ഇതിൽ പറഞ്ഞ ഒരു പോയിന്റ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സ്കൂൾ levelil കൂടെ പഠിച്ചവരും അല്ലാതെയുമായി disconnect ആയവർ വന്നു connect ആയിട്ടുണ്ട്. പേഴ്സണാലിറ്റി ചേഞ്ച് വന്നിട്ടുണ്ട്. പറഞ്ഞതെല്ലാം ശരിയാണുട്ടോ. God bless you dear🙌
Body full down ആയി മെന്റലി ഫിസിക്കലി ഒക്കെ..... എന്തൊരു journy ഇത് എപ്പോഴാ onnu തീരുന്നേ ഇങ്ങനെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ pain സഹിക്കാൻ കഴിയില്ല 🙏🙏
Njnum ee journeyil anu.. Let go chyth nikkuvan.. Mximum suffer chythu.. Ini vayya. Aal ayit thanne brek up prnju. Eth pain undayalum njn universe il trust chyunnu... Ithum kadann povum😌
ഇത് എല്ലാം ജീവിതത്തിൽ നടക്കുന്നുണ്ട് പക്ഷെ ഇത് ഒന്നും അറിയില്ലായിരുന്നു ഡിവോഴ്സ് കേസ് നടക്കുന്നു അതും നടക്കുന്നില്ല ഓരോരോ തടസങ്ങൾ വന്ന് അത് നീണ്ടു പോകുന്നു ഇതിനെല്ലാം പിന്നെയും സഹിക്കാം എന്റെ മക്കളെ കാര്യങ്ങൾ അവർക്ക് ഒന്നിനും പറ്റുന്നില്ല പഠിക്കാനും ആഹാരം കിട്ടുന്നില്ല ഞാനും മക്കളും ഒറ്റക്കാണ് ഇനി എന്താണ് ഒരു പരിഹാരം ദയവായി ഒരു മറുപടി തരുമോ എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു 25 വർഷത്തിന് ശേഷം ഞങ്ങൾ പിണക്കമില്ലായിരുന്നു. ഉടക്കി ഇരിക്കുന്നവർ മിണ്ടാതെ ഇരുന്നാൽ ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റില്ലേ ഒരു മറുപടി തരണേ
Enikk let go cheyyan pattunnilla e vyakthi prabhavathinte ullil thanne nilkkunna pole aanu no contact situation aanu ithil paranja ella karyangalum enikk resonate aavunnund entha cheyyande oru pidiyum ella
5,6 months ayi angel numbers kaanunnu. Eeyide puthiya orale meet chythapo kurach adhikam ayi angel numbers kaanunnu. Apo thonunnu ithvare undayirunnath karmic um, ee new energy twin um aanenn.. Also oru kaalath white n yellow butterflies, rainbow , angel numbers angane ellam frequent ayi kaanumayirunnu. Pakshe aal vannitt povum n allathe oru karyavum illayirunnu. Ipo 2 months ayi njngl thammil oru reethiyilum contact illa. Aal enne block chythitt illa, pakshe ente oru status polum nokunnilla. Angane okk enganeya perumaran kazhiyuka!
Hai...nigalude tf ne meet cheyythapo vere endhoke feel aanu undayath ...athayath nigalude birth date or month same aano ? , Chilhoods experiences same aano... please reply me ....
@@aryaappukuttan2387 yes🙂 Ath tf ano karmic ano nn onnum enik ipazhum ariyilla. But I miss the feeling. Athra intense ayi aarodum enik feelings undayitt illa . Pinne pandengo oru reading il kettitt und ee aal ente tf aanu, but shaapa moksham kittiyitt illa nn. Athkond aavum separate aavendi vannath
ഏകദേശം എത്ര കാലങ്ങൾ നീണ്ടുനിൽക്കുന്നതാണ് separation? ഓരോരുത്തർക്കും ഓരോ കാലയളവ് ആണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ 1yr മാത്രം separation ആയി എത്രയും പെട്ടെന്ന് യൂണിയൻ ആയവർ ഉണ്ടോ? Separation കാലയളവ് ഓരോരുത്തരുടെയും karma അടിസ്ഥാനത്തിൽ ആണെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകൾക്കും കുറെ വർഷങ്ങൾ ആണ് കെട്ടിട്ടുള്ളത്. 1വർഷം കൊണ്ട് തന്നെ separation,awakening, യൂണിയൻ നടന്നായി അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ? DM and DF ന്റെയും കല്യാണത്തിന് മുന്നേ അവർ twinflame journeyil ആയിട്ടുണ്ടെങ്കിൽ യൂണിയൻ നടന്നാൽ ഈ ജന്മത്തിൽ തന്നെ അവർ തമ്മിൽ കല്യാണം കഴിക്കാൻ സാധിക്കുമോ? Please reply🙏
Sathyam Enikum ithoke undaayirunnu ippol samaadhaanamaayi njaanithinnoke purathekku kadannu kondirikaanu shabari malakku nadannu pokunna oru pretheethi 💥thank you mam 🙏💥🙏💥🙏thank you univers 🙏💥🙏💥🙏thank you angels 🙏💥🙏💥🙏
ഇതിൽ പറഞ്ഞ ഒരു പോയിന്റ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സ്കൂൾ levelil കൂടെ പഠിച്ചവരും അല്ലാതെയുമായി disconnect ആയവർ വന്നു connect ആയിട്ടുണ്ട്. പേഴ്സണാലിറ്റി ചേഞ്ച് വന്നിട്ടുണ്ട്. പറഞ്ഞതെല്ലാം ശരിയാണുട്ടോ.
God bless you dear🙌
Ennikkum...paranjathu ellaam valare crt...
എനിക്കും❤
Body full down ആയി മെന്റലി ഫിസിക്കലി ഒക്കെ..... എന്തൊരു journy ഇത് എപ്പോഴാ onnu തീരുന്നേ ഇങ്ങനെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ pain സഹിക്കാൻ കഴിയില്ല 🙏🙏
It's quite natural 🤞
@@parukutty3305 tf journiyil ano
@@AdiAdi-np4vh yaa
@@parukutty3305 eppo ഏതാവസ്ഥയിൽ anu
Enikkum patunnilla 2 year kazhinju
Thank you.. എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു
😊
നല്ല റീഡിഡിങ് 👌🙏🤣👍👍🌹താങ്ക്സ് ഉനുവേഴ്സ് 🤣🤣🙏
Thank you beautiful Devine being
Thank you universe ✨💖🙏
Very very thanks you are at right time.It may be a message from universe.
Njnum ee journeyil anu.. Let go chyth nikkuvan.. Mximum suffer chythu.. Ini vayya. Aal ayit thanne brek up prnju. Eth pain undayalum njn universe il trust chyunnu... Ithum kadann povum😌
100% ente കാര്യത്തിൽ ശെരിയാണ്.
Thank you universe🥰🥰🥰
❤❤❤❤❤❤
Thank you 🌈🌈🌈🌈🌈🌈
Very very Thank you ✨🙏
Hi personal reading undo
100 percent reading thank u universe
ചേച്ചി സൗണ്ട് വളരെ കുറവ് ആണ്.. 😔😔😔
Very informative ... 👍♥
Chakras active ആകുന്നതിന്റെ ലക്ഷണങ്ങൾ video ചെയ്യാമോ
Yes
🍫
Well said sister 🙏
Let go enn paranjaal no contact aano
Thank u universe❤
Oreoru dout ...mam ...ithilparanja Ella m ente relationilulla vykthik parijayapedumbolthane und ...full positively mind unconditional love ellarkum ore pariganana ...njananu full negative insecurity ovr attachmentsoke ...ithilninum engne manasilakan patum thudarnulla karyangal ..ipol 9 mnth ayit seperation stageilanu ..pls reply
Good reading
ഇത് എല്ലാം ജീവിതത്തിൽ നടക്കുന്നുണ്ട് പക്ഷെ ഇത് ഒന്നും അറിയില്ലായിരുന്നു ഡിവോഴ്സ് കേസ് നടക്കുന്നു അതും നടക്കുന്നില്ല ഓരോരോ തടസങ്ങൾ വന്ന് അത് നീണ്ടു പോകുന്നു ഇതിനെല്ലാം പിന്നെയും സഹിക്കാം എന്റെ മക്കളെ കാര്യങ്ങൾ അവർക്ക് ഒന്നിനും പറ്റുന്നില്ല പഠിക്കാനും ആഹാരം കിട്ടുന്നില്ല ഞാനും മക്കളും ഒറ്റക്കാണ് ഇനി എന്താണ് ഒരു പരിഹാരം ദയവായി ഒരു മറുപടി തരുമോ എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു 25 വർഷത്തിന് ശേഷം ഞങ്ങൾ പിണക്കമില്ലായിരുന്നു. ഉടക്കി ഇരിക്കുന്നവർ മിണ്ടാതെ ഇരുന്നാൽ ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റില്ലേ ഒരു മറുപടി തരണേ
Exactly crt maam thankyou so much I feel it and experience it we are in no contact situating now
ഞാൻ chasing നിർത്തി. ഇപ്പോ self ലവ് ആണ്. ഇടയ്ക്ക് ഓർക്കും ഇപ്പോ പഴയ separatuon ടൈം ലെ pain തോന്നുന്നില്ല അതെന്താ?
Maduthu mothathilu😔😔
Crrct anu 2 year ayalum awakening akule ippozhum onninum patunilla
Enikk let go cheyyan pattunnilla e vyakthi prabhavathinte ullil thanne nilkkunna pole aanu no contact situation aanu ithil paranja ella karyangalum enikk resonate aavunnund entha cheyyande oru pidiyum ella
5,6 months ayi angel numbers kaanunnu. Eeyide puthiya orale meet chythapo kurach adhikam ayi angel numbers kaanunnu. Apo thonunnu ithvare undayirunnath karmic um, ee new energy twin um aanenn..
Also oru kaalath white n yellow butterflies, rainbow , angel numbers angane ellam frequent ayi kaanumayirunnu. Pakshe aal vannitt povum n allathe oru karyavum illayirunnu.
Ipo 2 months ayi njngl thammil oru reethiyilum contact illa. Aal enne block chythitt illa, pakshe ente oru status polum nokunnilla.
Angane okk enganeya perumaran kazhiyuka!
Hai...nigalude tf ne meet cheyythapo vere endhoke feel aanu undayath ...athayath nigalude birth date or month same aano ? , Chilhoods experiences same aano... please reply me ....
@@aryaappukuttan2387 ipo enik tf nn ok Ulla viswasam thanne poyi 🙂 I am married to another one
@@pinkpallu6502 really... marriage kazhinjo appo tf te orma ippozhum varunnudo ....
@@aryaappukuttan2387 yes🙂
Ath tf ano karmic ano nn onnum enik ipazhum ariyilla. But I miss the feeling. Athra intense ayi aarodum enik feelings undayitt illa .
Pinne pandengo oru reading il kettitt und ee aal ente tf aanu, but shaapa moksham kittiyitt illa nn. Athkond aavum separate aavendi vannath
@@pinkpallu6502 aano appo twine flames onnagille ...onnu koodi chodhichote endhoke signs aanu aa time ill kaanumayirunnath ippo angel numbers oke kaanille athupole universal signs kaanumayirunno ...njan kure naalai angel numbers kaanuva evide nokkiyalum 111, 1212,69,....angane orupad numbers ...ee numbers oke kaanan thudagiyath ente life lum orale meet cheyythathinu sheshama athupole endhanu tf journey , angel numbers endhanu thudagiyath ellam aale meet cheyythathinu sheshama ...enikum orupad doubt undu aalu ente aara edhina meet cheyythe ennoke ...kure karyagal njagal same pole thonnum ...chilapo soulmate connection maari feel cheyyum onnum manasilagunilla ..pinne ithupole life experience cheyythavarodu doubt chodhikum ...atha ingane oke chodhikunne mudhimuttu aakunudegil shamikanam ..
❤️❤️
Eee pain sahikkavunnathilum appurama njan married ayirunnu eppo hus ellarunnu 10 years pakshe ayal married alla
M
2 പേരും aweking ആകുമോ ?
എനിക്കുള്ളിൽ ഉള്ളത് dm എനർജി ആണ് ഞാൻ കുറച്ചു നാൾ മുൻപ് ആണ് twineflame നെ പറ്റി മനസ്സിലായത്. ഞാൻ എന്താണു ചെയ്യേണ്ടത്
🙏👍👍👍👍👌👌👌🙏
Karanju karanju maduthu
ഏകദേശം എത്ര കാലങ്ങൾ നീണ്ടുനിൽക്കുന്നതാണ് separation? ഓരോരുത്തർക്കും ഓരോ കാലയളവ് ആണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ 1yr മാത്രം separation ആയി എത്രയും പെട്ടെന്ന് യൂണിയൻ ആയവർ ഉണ്ടോ? Separation കാലയളവ് ഓരോരുത്തരുടെയും karma അടിസ്ഥാനത്തിൽ ആണെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകൾക്കും കുറെ വർഷങ്ങൾ ആണ് കെട്ടിട്ടുള്ളത്. 1വർഷം കൊണ്ട് തന്നെ separation,awakening, യൂണിയൻ നടന്നായി അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ? DM and DF ന്റെയും കല്യാണത്തിന് മുന്നേ അവർ twinflame journeyil ആയിട്ടുണ്ടെങ്കിൽ യൂണിയൻ നടന്നാൽ ഈ ജന്മത്തിൽ തന്നെ അവർ തമ്മിൽ കല്യാണം കഴിക്കാൻ സാധിക്കുമോ? Please reply🙏
ഓരോരുത്തർക്കും പല പല കാലയളവാണ്....
ഞാനും അതാണ് ചോദിക്കുന്നത് എനിക്ക് കുറച്ചു സ്പീഡിൽ ആണ് എല്ലാം
DM, DF എന്താ
എനർജി. Male. Female
ചേച്ചി ഞാൻ letgo ചെയ്തിട്ടും night ഉറക്കമില്ല. എന്നിട്ട് DM ന്റെ ഫോട്ടോ നോക്കി കരയും ഇതെന്താ ഇങ്ങനെ? Plz replay 😌
Let go cheyyathondu..
Aa enikku thonnunnilla ithu twinflame aahnennonnum... Aaa