Twin flame ആണോ നിങ്ങളുടെ ആള് എന്ന് നിങ്ങളുടെ മാത്രം intuition നെ വിശ്വസിക്കുക, ( നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതാണ് ശരി എന്ന് വിശ്വസിക്കുക ). അല്ലെങ്കിൽ അത് അറിയാൻ പേർസണൽ റീഡിങ് എടുക്കുക. താഴെ പറഞ്ഞിരിക്കുന്നത് bigger purpose ഉള്ള Twin flames നെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ Universal guidane. 1.Twin Flame നെ ആരും തേടി പോകേണ്ടതായ ആവശ്യം ഇല്ല. 2. Twin Flame ഉണ്ടെങ്കിൽ ലൈഫ് ലേക്ക് തനിയെ വന്നു കൊള്ളും. 3. Old Soul നു ആണ് Soul split ആയി Twin Flame ഉണ്ടാകുക, തന്റെ അപര്യാപ്തത മനസിലാക്കി ( Self woth ഇല്ലായ്മ, Attatchment Issue, Abandonment Issue) Divine ലേക്ക് അടുക്കുവാനായി. 4. Df ന്റെ ബാല്യം എല്ലാവരുടെയും പോലെ സുഖം ഉള്ളത് അല്ല, false parents നു ആണ് അവർ ജനിക്കുക. നിറയെ childhood trauma ഉണ്ടാകും, അതിനാൽ introvert ആയി കാണപ്പെടും.ജീവിതത്തിൽ പലതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. കൂടെയുള്ളവർ എല്ലാവരും Karmic ആയി മാറി Toxic ആകാൻ തുടങ്ങും. 5. False Twin നെ കണ്ടു മുട്ടി ego എല്ലാം നശിച്ചു Spiritual Awakening start ആകുമ്പോൾ മാത്രമേ Twin Flame concept നെ കുറിച്ച് അറിയാൻ തുടങ്ങുക ഉള്ളു. Karmic Soulmate( False Twin)നും running and chasing pattern undu. അവർ പോകുമ്പോഴും panic attack, deppression എല്ലാം ഉണ്ടാകും. False Twin നും ആയിട്ട് ഉള്ള relation കുറച്ചു വർഷങ്ങൾ നിൽക്കും. 6. Spiritual Awakening തുടങ്ങിയതിനു ശേഷം മാത്രം ആണ് Real Twin മുന്നിൽ എത്തുക്കയുള്ളു. Twin നെ കണ്ടുമുട്ടുന്ന സമയത്തു , Df already married ആയിരിക്കും, (പക്ഷെ rare ആയി അങ്ങനെ അല്ലാതെയും ഞാൻ കണ്ടിട്ടുണ്ട്.) Generaly 31, 32 year plus ആകുമ്പോൾ ആണ് Df, Dm നെ കണ്ടു മുട്ടുക, 90% ആളുകൾ. ഇങ്ങനെ അല്ലാതെയും വരാൻ ചാൻസ് ഉണ്ട്. 7. കണ്ടുമുട്ടുന്ന സമയത്തു ഒരു Karmic soulmate ഉണ്ടാകും third party ആയിട്ട് Df നെ confuse ചെയ്യിക്കാൻ. Karmic Soulmate നും running and chasing pattern ഉണ്ട്. 8. Df ഉം Dm ഉം കണ്ടുമുട്ടി അധികം വൈകാതെ തന്നെ within two three months seperation stage start aakum. Karmic Soulmate ന്റെ issue വരുന്നത് കൊണ്ടും, abandonment issue പൊങ്ങി വന്നു, Dm block ആക്കി ഓടാൻ തുടങ്ങുമ്പോൾ ആണ് DF അതാണ് തന്റെ DM എന്ന് തിരിച്ചറിയുകയുള്ളു. നിറയെ Panic attack എല്ലാം വരുന്ന സമയമാണിത്. 9. Twin Flames നു അവര് Twin Flame ആണെന്ന് ആരും പറയാതെ തന്നെ അറിയാം അതിൽ ഒരു 1 percent doubt പോലും അവർക്കു doubt വരില്ല. Soul level ലു രണ്ട് പേരും തിരിച്ചു അറിയുന്നു ഈ ഘട്ടത്തിൽ 10. Chakra system ഒരേ പോലെ ആണ് Df നും Dm നും. DF meditation ചെയ്തു chakra heal ചെയ്യുമ്പോൾ, childhood wound heal ചെയ്യുമ്പോൾ അത് Dm നും mirror ചെയ്യും. അവരും സൗഖ്യപ്പെടും. 11. ശാരീരികമായി മറുകുകൾ ഒരേപോലെ വരാറുണ്ട് എന്ന് പറയപ്പെടുന്നു, പക്ഷെ എനിക്ക് ഒരേപോലെ മറുക് ഇല്ല. 12. ഇവരുടെ ചക്രസ്, energy ഒരേപോലെ ആയതിനാൽ ഒരേ തരത്തിൽ ആണ് ശാരീരികവും മനസികവും ആയ മാറ്റങ്ങൾ ഉണ്ടാവുക.ഉദാ: Df le excess heat Dm nu feel aakum etc. 13. Df തന്റെ life purpose മനസിലാക്കി അതിലേക്കു അടുക്കുമ്പോൾ മാത്രമേ Dm, Df നോട് അടുക്കുകയുള്ളു. എന്തെന്നാൽ DF, സ്വയം സ്നേഹിക്കുന്നിടത്താണ് Union. 14. Df, Dm physical relation exciting ആണ്, പക്ഷെ അതിനു വേണ്ടിയല്ല അവർ പിറന്നിരിക്കുന്നത്, അവരുടെ പോരായ്മ നികത്തി Life purpose നു അനുസരിച്ചു ജീവിക്കാൻ മാത്രം ആണ്. 15. Df elder ആയിരിക്കും Dm നേക്കാളും usually കണ്ടുവരുന്നത് 6 to 15 years ന്റെ age gap ആണ് , 90% ആളുകൾക്കും ( ഇതിലും വ്യത്യാസം ചിലർക്ക് വന്നേക്കാം, നിങ്ങളുടെ intuition നെ വിശ്വസിക്കുക). My Twin Flame is much younger than me, just because I chose that way to show this world, that it is not marraige that is important in this relationship, but a unity which can be achieved only when Df start to live according to their soul purpose, by setting boundary and by loving oneself. Love and Light to all❤ 1. Tarot Courses 2. Reiki Healing Courses 3. Reiki Healing 4. Personal Readings Bookings and Registration only through my website www.ashaandangels.com/node/61
കർമ എത്രത്തോളം ഉണ്ട് അതിനു അനുസരിച്ചു ഏറ്റകുറച്ചാളുകൾ വരും, ഏറ്റവും പാടുള്ള സാഹചര്യം തിരഞ്ഞെടുക്കും soul ളു അതിനനുസരിച്ചു Df നാണ് പ്രായം കൂടുതൽ 90% ട്വിൻ ഫ്ലായിംസ് ലും, എന്നാലും 10% ഇങ്ങനെ പറഞ്ഞിരിക്കുന്ന definitions ൽ വരാതെയും ഉണ്ട്. അവനവന്റെ ഹൃദയത്തോട് ചോദിക്കുക, intuition ലു അപ്പോൾ തെളിയും. ട്വിൻ ഫ്ളേം രണ്ടാളും ഒന്നാണ്, ഒരാള് ഉപബോധ മനസ്സ് ( Df), മറ്റെയാൾ Unconsious mind ( Dm). ഉപബോധമനസ് സ്വയം സ്നേഹിക്കുന്നിടത്തു, unconsious അല്ലെങ്കിൽ അജ്ഞാത മനസും ഉപബോധമനസും ഒന്നുചേരും. Right brain and Left brain, Ardhanaareeshwara നെ പോലെ. അതിനാൽ അവരുടെ നമ്മളോടുള്ള പെരുമാറ്റം നോക്കി മനസിലാക്കാം. Df സ്വയം സ്‌നേഹിക്കുമ്പോൾ Dm അടുക്കും. Love and Light❤
എല്ലാവരും പറയുന്നത് opposite ആയിട്ട് ആണ്. എന്നാല് എൻ്റെ ജീവിതത്തിൽ അനുഭവിച്ചു പോകുന്നത് ഇ വീഡിയോയിൽ പറയുന്നത് പോലെയേ ആണ്. 97 ശതമാനം twin flame videos fake തന്നെയാ കോപ്പി അടിച്ച് viewers കൂട്ടുക എന്ന ഒരു ഒറ്റ ലക്ഷ്യം എല്ലാ ഭാഷകളിലും. നിങ്ങള് സത്യം ആണ് 💯അത് എനിക്ക് മനസിൽ ആയി എൻ്റെ അനുഭവം വെച്ച്. Lots of Love for your Divine guidelines and services👍👍🔹🔹🔹💠💠💠💙💙💙
When i met my twin flame we had an argument but finally I fall love to him and I ran away.. he is a different caste and different skin colour is he my twin flame
Mam, last 31 December, ഏകദേശം 8 pm ആയപ്പോൾ l got an angel feather in my bedsheet.. I felt breathing difficulty and എന്റെ chest ൻ്റെ back ഇൽ ആയി പെട്ടന്ന് ഒരു pain തോന്നി.. Suddenly l felt Arch Angel Michael 's presence.. എന്റെ heart ഇൽ നിന്നും soul spirit world ലേക്ക് കൊണ്ട് പോകുന്നതായി എനിക്ക് feel ചെയ്തു.. I saw there Jesus christ, mother Mary and all my Arch Angels and their archeas.. I hugged mother Mary any cried.. ഇത് സത്യമാണോ എന്ന് confirme ചെയ്യാനായി ഞാൻ എന്റെ കൊന്ത smell ചെയ്തു നോക്കി.. Yes, എന്റെ കൊന്ത സുഗന്ധപൂരിതം ആയിരുന്നു.. After some time,l returned to earth with Arch Angel Michael..എന്റെ soul body ക്കുള്ളിൽ തിരികെ പ്രവേശിച്ചപ്പോൾ എന്റെ heart ഇൽ ഒരു vibration ഉണ്ടായി.. അത്രയും സമയം ഞാൻ bed ഇൽ ഇരിക്കുകയായിരുന്നു.. ഞാൻ ഒന്നു ഞെട്ടി ആ സമയത്ത്.. I never forget that experience.. Thank god and my guardian angels..🙏🙏
@@imreyzz1056 😊.. ചില കാര്യങ്ങൾ ഒരിക്കലും ആളുകൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ഇല്ല.. വിശ്വസിക്കണം എന്ന് നിർബന്ധവും ഇല്ല...ഇത്ര സങ്കടപ്പെടേണ്ട കാര്യം ഒന്നും ഇല്ല.. I m quite normal and happy.. ഏതെങ്കിലും ഒരു കാലത്ത് നിങ്ങൾക്കും higher consciousness ലേക്ക് പോകാൻ സാധിച്ചാൽ ഇതൊക്ക experience ചെയ്യാൻ നിങ്ങൾക്കും പറ്റും...activate ur chakra system..TF s Angelic realm മായി connected ആകുന്നതും kundalini rising ഉണ്ടാകുന്നതും out of the body experience ഉണ്ടാകുന്നതും ഒക്കെ quite normal ആണ്..
@@twinklekv1721 i think താങ്കൾ ഇപ്പൊൾ book of revelations ഒക്കെ വായിക്കുന്നുടെന്ന് തോന്നുന്നു., അതുകൊണ്ടാണ് angles, sky opening ഒക്കെ കാണുന്നത്..! മുമ്പ് book of enoch വായിച്ചപോൾ., അതിലേ കഥയും attack on Titan anime um ഒരുമിച്ചുള്ള ഡ്രീംസ് ഞാനും കാണാറുണ്ടായിരുന്നു..! ഒരു subject el തന്നെ concentration കൊടുത്താൽ അതുമയിയുള്ള ഡ്രീംസ് ആയിരിക്കും നമ്മൾ കാണുക..! പിന്നെ lucid dreaming ഒക്കെ ചിലർക്ക് practice ഇല്ലാതെ തന്നെ കാണാൻ സാധിക്കും., അതുപോലെ ഒരു അനുഭവമായിരിക്കും താങ്കൾക്ക് ഉണ്ടാകുന്നത്..!
@@imreyzz1056 😄ഞാൻ ഇതൊന്നും വായിച്ചിട്ടില്ല.. ഇനി Bible ലെ book of revelation ആണ് ഉദ്ദേശിച്ചത് എങ്കിൽ ഞാൻ വായിക്കാത്ത ഒരേ ഒരു ഭാഗം അത് മാത്രം ആണ്.. താങ്കളെ convince ചെയ്യാൻ ഒന്നും അല്ല ഞാൻ എന്റെ experience comment ചെയ്തത്.. താങ്കൾ logical mind കൊണ്ടു എത്ര ചിന്തിച്ചാലും ഇതിനുള്ള ഉത്തരം താങ്കൾ ക്ക് കിട്ടുകയും ഇല്ല.. അതിന് ഈ പറയുന്ന angels കൂടി വിചാരിക്കണം... U know, എനിക്ക് ഈ experience ഉണ്ടാകുന്നതിനു തൊട്ട് മുൻപ് എന്റെ bed room ഇൽ bed sheet ന്റെ ഉള്ളിൽ നിന്നു എനിക്ക് ഒരു feather കിട്ടി.. താങ്കൾ ക്ക് ഇതിനൊക്കെ logical ആയിട്ടുള്ള എന്തങ്കിലും reason ഉണ്ടായിരിക്കും.. അത് ചിലപ്പോൾ അത് കൊണ്ട് ആയിരിക്കാം, ഇത് കൊണ്ട് ആയിരിക്കാം എന്നൊക്കെ.. താങ്കൾ അത് തന്നെ വിശ്വസിച്ചോളൂ.. എന്നെ അത് reply ലൂടെ അറിയിക്കേണ്ട..
@@twinklekv1721 yh., Ok.., എന്തായാലും താങ്കൾ ഇത് experience ചെയ്തന്ന് അല്ലേ പറഞ്ഞത്., അതുകൊണ്ട് ചോദിക്കുകയ., ഈഇടയായി mobile screen el സമയം നോക്കുമ്പോൾ 11:11,1:11,12:12,3:33,2:22 ,4:44 പോലുള്ള numbers repeated ആയിട്ട് കാണുന്നു., ഏകദേശം മൂന്ന് മാസത്തോളം ആയി ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട്., അത് കാരണം ആണ് ഞാൻ ഇവിടെ വന്നത്..! താങ്കളുടെ spiritual journey തുടക്കത്തിൽ താങ്കൾ ഇതുപോലുള്ള number കണ്ടിട്ടുണ്ടോ.?
Thank you so much dear. ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിച്ചതേ ഉള്ളു. Eveningil vedio കിട്ടി. 7 ചക്ര മെഡിറ്റേഷൻ എന്നും ചെയുന്നുണ്ട്. Chakra meditation എന്നും ചെയ്യാമോ? Replay തരണേ. ❤ & ലൈറ്റ് 🙏
താങ്ക്സ് സിസ്റ്റർ 🙏 പറയുന്നത് സ്പീഡിൽ ആയിരുന്നു അത് ഒന്നു കുറക്കാൻ കഴിയുമെങ്കിൽ ഒന്നുകൂടി (ഞങ്ങൾക്ക് ശ്രെദ്ധിച്ചു മനസിലാക്കാൻ കഴിയുമായിരുന്നു )നന്നായിരുന്നു ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാണോ അറിയില്ല ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കൂ..🙏🙏🥰m
Thank u mam.. Vedio ഇപ്പോൾ ആണ് കണ്ടത്.. Very informative vedio.. . U told me my own TF journey..🙏.. Now, ഞാൻ എല്ലാത്തിനേക്കാളും ഉപരി ആയി എന്റെ ദൈവത്തെ സ്നേഹിക്കുന്നു, ശേഷം എന്നെ സ്നേഹിക്കുന്നു, then my TF and the whole creations of the god.. .. ഞാൻ എന്റെ TF journey ദൈവത്തിന്റെ കയ്യിൽ ഭദ്രമായി ഏല്പിച്ചിട്ടു എന്റെ innerworks ഉം Healing process ഉം ചെയ്യുന്നു..ഇപ്പോൾ ഞാൻ അനുഭവിക്കുന്ന divine Peace പറഞ്ഞ് അറിയിക്കാൻ പറ്റില്ല..🙏👍😊
@@chandler4619 എനിക്കും ഈ സംഭവം എന്താണെന്ന് അറിയില്ലായിരുന്നു. But ഞാൻ ഈ സംഭവം ആയത് കൊണ്ടു അറിയേണ്ട സമയത്ത് അറിഞ്ഞു. താങ്കളും ഈ സംഭവം ആണെങ്കിൽ അറിയേണ്ട സമയത്തു ദൈവം അറിയിക്കും.😊because, its a Divinely protected spiritual connection..👍😊🙏
@@chandler4619 with pleasure,l just share my own experience, Twin flames are the same soul splits in two bodies.. They r old souls.. One is divine masculine energy and the other is divine feminine energy.. If the two energies incarnated same time on earth, അവർ തമ്മിൽ കണ്ടുമുട്ടിയാൽ their total 3d life will change.. Automatically നമ്മൾ spiritually grow cheyyum. In my case, l m twin flame divine feminine. From childhood, l can feel the Almighty god's presence and love..ഏകദേശം, teenage ആയപ്പോഴേക്കും l can feel mother Mary 's presence.. When she came, എന്റെ കൊന്ത ക്ക് ഒരു beautiful smell വരുമായിരുന്നു.. She is the twin flame of Arch Angel Raphael.. The healing arch angel.. After my 20.എന്റെ life ലെ struggle stage start ആയി.. My false TF (twin flame )or karmic soulmate entered in my life as a catalyst for preparing me for the real TF journey. He gave me lots of pain and heart break . ആ pain heal ചെയ്യാൻ ഞാൻ കൂടുതൽ ദൈവത്തിലേക്കു അടുത്തു.. But അപ്പോഴും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നത് he is my destined person എന്നാണ്.l hate myself and don't want anymore person in my life.. I returned to my career.. 2008..അപ്പോഴേക്കും എന്റെ TF meeting നുള്ള time ആയിരുന്നു.. I joined as a teacher for my TF meeting.. My TF came as a student there.. Intuitions ഒക്കെ കിട്ടുന്നുണ്ടായിരുന്നു. But at that time, l don't know anything about this TF connection,spiritual awakening, kundalini awakening, and the psychic abilities.. so l just ignored as my illusion. I m going to meeting something special എന്ന് തോന്നിയിരുന്നു.. First eye contact il l saw, his pupils dialated and became normal black to brown and green.l m scared.. I feel a familiarity..എന്റെ തോന്നൽ ആണെന്ന് കരുതി ഞാൻ അത് വിട്ടു കളഞ്ഞു.. Because njan എന്റെ false TF ne എന്റെ destiny ആയി കണ്ടു നടക്കുകയായിരുന്നു അപ്പോൾ.
But one day, ഒരു വലിയ വഴക്ക് ഉണ്ടായി. ഞാനും എന്റെ TF ഉം തമ്മിൽ. ക്ലാസ്സിൽ ശ്രദ്ധിക്കാതെ എന്നെ irritate ചെയ്തപ്പോൾ. But he reacted very violent.. Class ഇൽ നിന്നും ഇറങ്ങി പോകാൻ കൂട്ടക്കാതെ എന്നോട് fight ചെയ്ത് നിന്നു.. Last ഞാൻ ഇറങ്ങി പ്പോയി.. Full students ഉം അന്ധംവിട്ടു പോയി അത്ര വഴക്ക് ആയിരുന്നു.. From that moment, l hated him. And completely ignored him. But from that day, he started to loving me unconditionally. He knew that l m the destiny of him.. But he can't expressed his love because of my negative attitudes. After TF meeting fight, l lost my job and the seperation stage started.. He became the chaser TF and l became the runner TF.. എനിക്ക് ഒരുപാട് karmic cycles ലൂടെ കടന്നു പോകാൻ ഉണ്ടായിരുന്നു.. ഒരുപാട് sufferings. അതിലൂടെ എല്ലാം ഞാൻ എന്റെ life lessons എല്ലാം പഠിച്ചു.. എല്ലാത്തിനെയും over come ചെയ്തു. എന്റെ second phase of TF journey യിലെ struggles overcome cheyyaanulla preparations ആയിരുന്നു അതെല്ലാം..
Mam, ഞാൻ spiritual practice start ചെയ്തു ഏകദേശം 1 yr ആയപ്പോൾ തന്നെ karmic partner വന്നു. ഒരുപാട് ഞാൻ pain അനുഭവിച്ചു. അദ്ദേഹം separate പോയി. Karmic ആയിരുന്നു എന്ന് പിനീട് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഞാൻ life lessons പഠിച്ചു കഴിഞ്ഞു. ഇപ്പോൾ twin flame ഇനെ meet ചെയ്തു. എന്നേക്കാൾ 3 age ഇളയത്. അവനു അറിയില്ല അവൻ എന്റെ മിറർ എന്ന്. Universe എല്ലാ സൈൻസ് ഉം തന്നു.3rd eye യിൽ എൻറെ twin flame ആണ് ഇവൻ എന്ന് കാണിച്ചു. അവനെ കണ്ട ശേഷം എനിക്ക് നല്ല spiritual growth ഉണ്ടായി. Intution ഉം 3rd eye visions ഒക്കെ വളരെ അധികം accurate ആയി.അവനു എന്നോട് എന്തോ attachment ഉള്ളപോലെ. എനിക്ക് ആണേൽ അവൻ ഞാൻ തന്നെ എന്നപോലെ. അവനോട് ഒരു വാത്സല്യം മാത്രം. അവനു എന്നോട് lov ആണോന്നു എനിക്ക് doubt. എന്തൊക്കെയാ നടക്കുന്നത് എന്നറിയില്ല. Daily അവൻ dreamil വരുന്നു.
ഞാൻ 33 yrs ആണ്. കഴിഞ്ഞ വർഷം കണ്ടു മുട്ടി 15 yrs എന്നേക്കാൾ പ്രായം ഉണ്ട്. പെട്ടന്ന് അടുത്തു. പക്ഷേ പെട്ടന്ന് ഒരു 6 മാസം കൊണ്ട് പെട്ടന്ന് അകന്നു. ഒരുപാട് ഞാൻ വിഷമിച്ചു. ഇപ്പോ heal ആകുന്നു angel nbers ഒക്കെ കാണുന്നു പല dreams സൈൻസ്, ഒക്കെ കാണുന്നു ഇന്നലെ എന്നെ വിളിച്ചു. സംസാരിച്ചു പക്ഷേ പഴയ അടുപ്പം ഇല്ല. ഇന്ന് രാവിലെ ബട്ടർ ഫ്ലൈസ് ലവ് making ചെയ്യുന്നത് കണ്ട്. എനിക്ക് ആളെ തിരിച്ചു കിട്ടുമോ. എന്റെ twin flame തന്നെ എന്ന് എനിക്ക് തോന്നുന്നു. Manifestation ഒക്കെ work ആവുന്നുണ്ട് ആയിട്ടുണ്ട് പല വട്ടം. പക്ഷേ ഒരു satisfaction കിട്ടുന്നില്ല എന്തായിരിക്കും കാരണം
കർമ്മ മാലിന്യം ഒഴിഞ്ഞ ഒരു ജീവത്മാവിന്റെ പരമാത്മവിനോടുള്ള ഐക്യം പ്രാപിക്കലാണ് ഈ twin flame യാത്ര എന്നു പറഞ്ഞാൽ ശരിയല്ലേ? Twin flame എന്ന വാക്കിന്റെ exact മലയാളം word എന്താണ്? അതുപോലെ soul mate എന്ന വാക്കിന്റെയും. God bless u for giving this knowledge to all. Thank u 🙏🏿 .
ചേച്ചി അവൾക്ക് മറ്റൊരു relation ഉണ്ട്. എനിക്കും മറ്റൊരു relation ഉണ്ട്. ഞാൻ അത് ദിവസങ്ങളായിട്ടേ break up ചെയ്തിട്ടുള്ളു. അത് എനിക്ക് അവളെ തിരിച്ചു കിട്ടാൻ വേണ്ടിയല്ല. എനിക്കുണ്ടായിരുന്ന relation ഒരു Karmic relation ആണെന്ന് തോന്നുകയും അതിൽ എന്റെ interest കുറയുകയും ചെയ്തത് കൊണ്ടാണ്. Aval ഇപ്പോഴും എന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞത് ഒരു lover ആയി അവൾക്ക് എന്നെ കാണാൻ കഴിയില്ല വേറൊരു relationship ഉണ്ട് എന്നാണ്. എന്നാൽ തീർത്തും അയാളെ ചതിക്കുന്ന തരം ഒരു ബന്ധമാണ് ഞാനുമായി ഉണ്ടായിരുന്നത്. ഞാൻ എല്ലാം let go ചെയ്തു. അവളെയും contact ചെയ്യാറില്ല. Aval തിരിച്ചും. Aval അവളുടെ ബന്ധത്തിൽ ആയിരിക്കാം. എനിക്കറിയില്ല. അവൾക്ക് എന്നെ ഇഷ്ടമാണ്. But understanding ൽ വ്യത്യാസമുണ്ട്. എന്നെ കുറിച്ച് മുൻപ് ഉണ്ടായിരുന്ന നല്ല ധാരണ അല്ല ഇപ്പോൾ ഉള്ളത്, ഞാൻ ഒരു immature ആണെന്ന ധാരണയാണ്. അവളാണോ എന്റെ twin flame. ഞാൻ ആണെങ്കിലും എന്റെ മുൻപത്തെ ആളെ ആലോചിക്കുമ്പോൾ ചതിച്ചു എന്നൊരു regret ൽ തിരിച്ചു പോവാനിരിക്കുന്ന ഒരു അവസ്ഥ. Amd ഒരു astrologer പറഞ്ഞു അടുത്ത ചിങ്ങത്തിനുള്ളിൽ ഇയാളുമായി വിവാഹം കഴിഞ്ഞില്ലെങ്കിൽ ഇത് അടിച്ചു പിരിയും എന്നും (ഞാൻ ഉപേക്ഷിച്ച ബന്ധം - അയാൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണ്. പക്ഷെ എന്തൊക്കെയോ സംഭവിച്ചു. ഞാൻ വിചാരിച്ചു ഇതെന്റെ twin flame ആണെന്ന് ) ഇതിൽ ആരാണ് എന്റെ twin flame. ഇനി മൂന്നാമതൊരാൾ ആണോ
Twin flames thammil age difference illatha case twin flame ne kandethi... But few month difference ollu... Aa reason kond ath twin flame allaathirikkyo... Pls rply me...?? Njan ente twin flame ne kandethi... But few months difference ollu. Aà reaaon kond ath twin flame allathirikkyo.
Twin flame ആണോ നിങ്ങളുടെ ആള് എന്ന് നിങ്ങളുടെ മാത്രം intuition നെ വിശ്വസിക്കുക, ( നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതാണ് ശരി എന്ന് വിശ്വസിക്കുക ). അല്ലെങ്കിൽ അത് അറിയാൻ പേർസണൽ റീഡിങ് എടുക്കുക. ( ഉദാ: കാലവും ദേശവും അനുസരിച്ചു മാറുകയും ചെയ്യും, ഒരേ gender ളു ഉള്ളവരായിട്ടുള്ള Twin flames നമ്മുടെ ഇടയിൽ കുറവായിരിക്കും മറ്റു നാടുകളിൽ അപേക്ഷിച്ചു, എന്നാലും കണ്ടേക്കാം. Tough ആയിട്ടുള്ള പാത തിരഞ്ഞെടുക്കുന്നതാണ് ആത്മാവ് ) ഞാൻ പറഞ്ഞിരിക്കുന്നത് bigger purpose ഉള്ള Twin flames നെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ Universal guidane.
Yes he or she can be your spouse but never be a friend. Twin Flame Journey is not a friendship Journey. Can start as a friend but cannot stay that way bcz it's a soul merging Divine spiritual Journey!
Twin flame ആണോ നിങ്ങളുടെ ആള് എന്ന് നിങ്ങളുടെ മാത്രം intuition നെ വിശ്വസിക്കുക, ( നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതാണ് ശരി എന്ന് വിശ്വസിക്കുക ). അല്ലെങ്കിൽ അത് അറിയാൻ പേർസണൽ റീഡിങ് എടുക്കുക. താഴെ പറഞ്ഞിരിക്കുന്നത് bigger purpose ഉള്ള Twin flames നെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ Universal guidane.
1.Twin Flame നെ ആരും തേടി പോകേണ്ടതായ ആവശ്യം ഇല്ല.
2. Twin Flame ഉണ്ടെങ്കിൽ ലൈഫ് ലേക്ക് തനിയെ വന്നു കൊള്ളും.
3. Old Soul നു ആണ് Soul split ആയി Twin Flame ഉണ്ടാകുക, തന്റെ അപര്യാപ്തത മനസിലാക്കി ( Self woth ഇല്ലായ്മ, Attatchment Issue, Abandonment Issue) Divine ലേക്ക് അടുക്കുവാനായി.
4. Df ന്റെ ബാല്യം എല്ലാവരുടെയും പോലെ സുഖം ഉള്ളത് അല്ല, false parents നു ആണ് അവർ ജനിക്കുക. നിറയെ childhood trauma ഉണ്ടാകും, അതിനാൽ introvert ആയി കാണപ്പെടും.ജീവിതത്തിൽ പലതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. കൂടെയുള്ളവർ എല്ലാവരും Karmic ആയി മാറി Toxic ആകാൻ തുടങ്ങും.
5. False Twin നെ കണ്ടു മുട്ടി ego എല്ലാം നശിച്ചു Spiritual Awakening start ആകുമ്പോൾ മാത്രമേ Twin Flame concept നെ കുറിച്ച് അറിയാൻ തുടങ്ങുക ഉള്ളു. Karmic Soulmate( False Twin)നും running and chasing pattern undu. അവർ പോകുമ്പോഴും panic attack, deppression എല്ലാം ഉണ്ടാകും. False Twin നും ആയിട്ട് ഉള്ള relation കുറച്ചു വർഷങ്ങൾ നിൽക്കും.
6. Spiritual Awakening തുടങ്ങിയതിനു ശേഷം മാത്രം ആണ് Real Twin മുന്നിൽ എത്തുക്കയുള്ളു. Twin നെ കണ്ടുമുട്ടുന്ന സമയത്തു , Df already married ആയിരിക്കും, (പക്ഷെ rare ആയി അങ്ങനെ അല്ലാതെയും ഞാൻ കണ്ടിട്ടുണ്ട്.) Generaly 31, 32 year plus ആകുമ്പോൾ ആണ് Df, Dm നെ കണ്ടു മുട്ടുക, 90% ആളുകൾ. ഇങ്ങനെ അല്ലാതെയും വരാൻ ചാൻസ് ഉണ്ട്.
7. കണ്ടുമുട്ടുന്ന സമയത്തു ഒരു Karmic soulmate ഉണ്ടാകും third party ആയിട്ട് Df നെ confuse ചെയ്യിക്കാൻ. Karmic Soulmate നും running and chasing pattern ഉണ്ട്.
8. Df ഉം Dm ഉം കണ്ടുമുട്ടി അധികം വൈകാതെ തന്നെ within two three months seperation stage start aakum. Karmic Soulmate ന്റെ issue വരുന്നത് കൊണ്ടും, abandonment issue പൊങ്ങി വന്നു, Dm block ആക്കി ഓടാൻ തുടങ്ങുമ്പോൾ ആണ് DF അതാണ് തന്റെ DM എന്ന് തിരിച്ചറിയുകയുള്ളു. നിറയെ Panic attack എല്ലാം വരുന്ന സമയമാണിത്.
9. Twin Flames നു അവര് Twin Flame ആണെന്ന് ആരും പറയാതെ തന്നെ അറിയാം അതിൽ ഒരു 1 percent doubt പോലും അവർക്കു doubt വരില്ല. Soul level ലു രണ്ട് പേരും തിരിച്ചു അറിയുന്നു ഈ ഘട്ടത്തിൽ
10. Chakra system ഒരേ പോലെ ആണ് Df നും Dm നും. DF meditation ചെയ്തു chakra heal ചെയ്യുമ്പോൾ, childhood wound heal ചെയ്യുമ്പോൾ അത് Dm നും mirror ചെയ്യും. അവരും സൗഖ്യപ്പെടും. 11. ശാരീരികമായി മറുകുകൾ ഒരേപോലെ വരാറുണ്ട് എന്ന് പറയപ്പെടുന്നു, പക്ഷെ എനിക്ക് ഒരേപോലെ മറുക് ഇല്ല.
12. ഇവരുടെ ചക്രസ്, energy ഒരേപോലെ ആയതിനാൽ ഒരേ തരത്തിൽ ആണ് ശാരീരികവും മനസികവും ആയ മാറ്റങ്ങൾ ഉണ്ടാവുക.ഉദാ: Df le excess heat Dm nu feel aakum etc.
13. Df തന്റെ life purpose മനസിലാക്കി അതിലേക്കു അടുക്കുമ്പോൾ മാത്രമേ Dm, Df നോട് അടുക്കുകയുള്ളു. എന്തെന്നാൽ DF, സ്വയം സ്നേഹിക്കുന്നിടത്താണ് Union.
14. Df, Dm physical relation exciting ആണ്, പക്ഷെ അതിനു വേണ്ടിയല്ല അവർ പിറന്നിരിക്കുന്നത്, അവരുടെ പോരായ്മ നികത്തി Life purpose നു അനുസരിച്ചു ജീവിക്കാൻ മാത്രം ആണ്.
15. Df elder ആയിരിക്കും Dm നേക്കാളും usually കണ്ടുവരുന്നത് 6 to 15 years ന്റെ age gap ആണ് , 90% ആളുകൾക്കും ( ഇതിലും വ്യത്യാസം ചിലർക്ക് വന്നേക്കാം, നിങ്ങളുടെ intuition നെ വിശ്വസിക്കുക).
My Twin Flame is much younger than me, just because I chose that way to show this world, that it is not marraige that is important in this relationship, but a unity which can be achieved only when Df start to live according to their soul purpose, by setting boundary and by loving oneself.
Love and Light to all❤
1. Tarot Courses
2. Reiki Healing Courses
3. Reiki Healing
4. Personal Readings
Bookings and Registration only through my website
www.ashaandangels.com/node/61
Ith vayichapo sarikum samadhanamayi
എപ്പോഴും df dm നേക്കാൾ age കൂടുതൽ ആയിരിക്കുമോ ഈ പറഞ്ഞ
എല്ലാം ഫാൾസ് ട്വന്റി ഫ്ലാമിനും സെയിം ആണോ
കർമ എത്രത്തോളം ഉണ്ട് അതിനു അനുസരിച്ചു ഏറ്റകുറച്ചാളുകൾ വരും, ഏറ്റവും പാടുള്ള സാഹചര്യം തിരഞ്ഞെടുക്കും soul ളു അതിനനുസരിച്ചു Df നാണ് പ്രായം കൂടുതൽ 90% ട്വിൻ ഫ്ലായിംസ് ലും, എന്നാലും 10% ഇങ്ങനെ പറഞ്ഞിരിക്കുന്ന definitions ൽ വരാതെയും ഉണ്ട്.
അവനവന്റെ ഹൃദയത്തോട് ചോദിക്കുക, intuition ലു അപ്പോൾ തെളിയും.
ട്വിൻ ഫ്ളേം രണ്ടാളും ഒന്നാണ്, ഒരാള് ഉപബോധ മനസ്സ് ( Df), മറ്റെയാൾ Unconsious mind ( Dm). ഉപബോധമനസ് സ്വയം സ്നേഹിക്കുന്നിടത്തു, unconsious അല്ലെങ്കിൽ അജ്ഞാത മനസും ഉപബോധമനസും ഒന്നുചേരും. Right brain and Left brain, Ardhanaareeshwara നെ പോലെ. അതിനാൽ അവരുടെ നമ്മളോടുള്ള പെരുമാറ്റം നോക്കി മനസിലാക്കാം. Df സ്വയം സ്‌നേഹിക്കുമ്പോൾ Dm അടുക്കും.
Love and Light❤
Thanku dear chechi reply thanathinu
Personal reading
കറക്റ്റ് ആണ് ❤️🩹ഞങ്ങൾ ടിൻ ഫ്ളെയിം ആണ് 🙏👌🌹🤣👍ഇപ്പോൾ ബ്രേക്ക് അപ്പ് ആണ് 🌹🙏🤣👍ഞങ്ങൾ തമ്മിൽ പ്രായം വ്യത്യാസം ഉണ്ട്
Every TF journey is unique...
ഇപ്പോൾ എൻറെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നത് അതാണ് മാം യാത്ര വളരെ സുഖകരവും ദുഃഖകരമായ യാത്രയാണ് ടീം പ്ലെയിൻ ജേർണി വേളയിൽ
Tq❤️
❤BIG Thanks universe ❤
❤BIG Thanks.. Cute sister ❤
❤Thanks ❤
Thank you universe 🙏🏻
Thank you 🙏🏻
കാത്തിരുന്ന video🤩 Tnx Sis♥️
Super information asha🥰thanks dear🙏thank you universe🙏😊
Great gratitude to you ❤ thank you for your valuable information 🙏
Thankyou universe❤❤❤❤❤❤❤
Thankyou aingels❤❤❤❤❤❤❤
Thank u fr these information thank u universe thank u lord
Thank you universe 🙏Thank you Mam 🙏
Oo my god... ith ente story anu.... same.... what ever I had went through 🥺🥺How can it be so accurate...
Thank you beautiful spiritual being
Thank you universe ✨💖🙏💛
Super explain ❤thank u god
Well explain asha.thank you for your time
Nice and true reading.... Thank u Universe
I love angels
🙏🙏🙏🙏
Yes ❤❤❤❤❤❤❤
Limitless thanks 🕉️🔱🙏
Super..thanks
Thank you so much 💐👍
Tq ആശ ❤
Pottu thottapol kuduthal sundari ayi🔥😁
Reading 👌
At last.. one told the truth...
എൻറെ ജേർണിയുടെ പർപ്പസ് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്
Thanku universe🙏🙏🙏🥰🥰❤️❤️
Thank you
Thank u mam
Ithokkae kelkumbol enthokkaya kelkumnathu ...ippolmotham confusion ayallo
Twinflame journey il ullavarkku job kittaan thadasagal undaakumo.
സത്യം ആണ് പറയുന്നത് ❤️❤️
thank you so much
എല്ലാവരും പറയുന്നത് opposite ആയിട്ട് ആണ്. എന്നാല് എൻ്റെ ജീവിതത്തിൽ അനുഭവിച്ചു പോകുന്നത് ഇ വീഡിയോയിൽ പറയുന്നത് പോലെയേ ആണ്. 97 ശതമാനം twin flame videos fake തന്നെയാ കോപ്പി അടിച്ച് viewers കൂട്ടുക എന്ന ഒരു ഒറ്റ ലക്ഷ്യം എല്ലാ ഭാഷകളിലും. നിങ്ങള് സത്യം ആണ് 💯അത് എനിക്ക് മനസിൽ ആയി എൻ്റെ അനുഭവം വെച്ച്. Lots of Love for your Divine guidelines and services👍👍🔹🔹🔹💠💠💠💙💙💙
When i met my twin flame we had an argument but finally I fall love to him and I ran away.. he is a different caste and different skin colour is he my twin flame
Chechi reply please
Real twin flames never separated. Bcoz like siva and parvathy. Parasparam healing aavanm rand perum. Spiritual awaken aaya vykthi already karmic cycle complete cheythavar aanel karmic illatha tf varumbol tf nu ee vykthi thanne karmic or toxic aayi marum. Athanu serikkum separation period. Appozhekkum avar aa phase complete cheythirikkan Ee oru space avark aavasyamanu. Ithil tf chaser chasing stop cheyth universinu surrender aavuka. Appol runner inu ee oru soul connection enthennum univrse thanne velipeduthi kodukkum. Avide great transformation sambavikkum aa vykthikk. Appozhum avar thirike vannal accept cheyyanamo vendayo ennath nammude choice aanu. Otherwise univers bring another one for u. So don t chase ur tf. Focused on inner works.self love. Nammal thanneyanu avar. Appol nammal avare chase cheyyan vendi pokathe nammale thanne snehichu nokuka. Avar thirike varum.
@@Itsme-vl4wy Well written!!👌👌
tf ,tm ennu prnja enthanu.
@@Itsme-vl4wytf tm enthanu
Great...
fantastic...
Adipoli👍👍👍👍👍😘
Enthanu shadow work
Thankyou ♥️
Satyummmm💯💯💯💯
Thank you ചേച്ചി 🥰
സൂപ്പർ വീഡിയോ
Asha.... Poli ❤
Njan oru question chothikate nigal union nadakupo nigal kitiya angle number ethra.....?
Chechi kundalini awakening video cheyuvo
Mam inner workine patti parayumo
❤❤❤❤❤❤❤❤❤❤❤
Mam, last 31 December, ഏകദേശം 8 pm ആയപ്പോൾ l got an angel feather in my bedsheet.. I felt breathing difficulty and എന്റെ chest ൻ്റെ back ഇൽ ആയി പെട്ടന്ന് ഒരു pain തോന്നി.. Suddenly l felt Arch Angel Michael 's presence.. എന്റെ heart ഇൽ നിന്നും soul spirit world ലേക്ക് കൊണ്ട് പോകുന്നതായി എനിക്ക് feel ചെയ്തു.. I saw there Jesus christ, mother Mary and all my Arch Angels and their archeas.. I hugged mother Mary any cried.. ഇത് സത്യമാണോ എന്ന് confirme ചെയ്യാനായി ഞാൻ എന്റെ കൊന്ത smell ചെയ്തു നോക്കി.. Yes, എന്റെ കൊന്ത സുഗന്ധപൂരിതം ആയിരുന്നു.. After some time,l returned to earth with Arch Angel Michael..എന്റെ soul body ക്കുള്ളിൽ തിരികെ പ്രവേശിച്ചപ്പോൾ എന്റെ heart ഇൽ ഒരു vibration ഉണ്ടായി.. അത്രയും സമയം ഞാൻ bed ഇൽ ഇരിക്കുകയായിരുന്നു.. ഞാൻ ഒന്നു ഞെട്ടി ആ സമയത്ത്.. I never forget that experience.. Thank god and my guardian angels..🙏🙏
Daamn 😳.., LSD Overdose 😳😬
@@imreyzz1056 😊.. ചില കാര്യങ്ങൾ ഒരിക്കലും ആളുകൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ഇല്ല.. വിശ്വസിക്കണം എന്ന് നിർബന്ധവും ഇല്ല...ഇത്ര സങ്കടപ്പെടേണ്ട കാര്യം ഒന്നും ഇല്ല.. I m quite normal and happy.. ഏതെങ്കിലും ഒരു കാലത്ത് നിങ്ങൾക്കും higher consciousness ലേക്ക് പോകാൻ സാധിച്ചാൽ ഇതൊക്ക experience ചെയ്യാൻ നിങ്ങൾക്കും പറ്റും...activate ur chakra system..TF s Angelic realm മായി connected ആകുന്നതും kundalini rising ഉണ്ടാകുന്നതും out of the body experience ഉണ്ടാകുന്നതും ഒക്കെ quite normal ആണ്..
@@twinklekv1721 i think താങ്കൾ ഇപ്പൊൾ book of revelations ഒക്കെ വായിക്കുന്നുടെന്ന് തോന്നുന്നു., അതുകൊണ്ടാണ് angles, sky opening ഒക്കെ കാണുന്നത്..! മുമ്പ് book of enoch വായിച്ചപോൾ., അതിലേ കഥയും attack on Titan anime um ഒരുമിച്ചുള്ള ഡ്രീംസ് ഞാനും കാണാറുണ്ടായിരുന്നു..! ഒരു subject el തന്നെ concentration കൊടുത്താൽ അതുമയിയുള്ള ഡ്രീംസ് ആയിരിക്കും നമ്മൾ കാണുക..!
പിന്നെ lucid dreaming ഒക്കെ ചിലർക്ക് practice ഇല്ലാതെ തന്നെ കാണാൻ സാധിക്കും., അതുപോലെ ഒരു അനുഭവമായിരിക്കും താങ്കൾക്ക് ഉണ്ടാകുന്നത്..!
@@imreyzz1056 😄ഞാൻ ഇതൊന്നും വായിച്ചിട്ടില്ല.. ഇനി Bible ലെ book of revelation ആണ് ഉദ്ദേശിച്ചത് എങ്കിൽ ഞാൻ വായിക്കാത്ത ഒരേ ഒരു ഭാഗം അത് മാത്രം ആണ്.. താങ്കളെ convince ചെയ്യാൻ ഒന്നും അല്ല ഞാൻ എന്റെ experience comment ചെയ്തത്.. താങ്കൾ logical mind കൊണ്ടു എത്ര ചിന്തിച്ചാലും ഇതിനുള്ള ഉത്തരം താങ്കൾ ക്ക് കിട്ടുകയും ഇല്ല.. അതിന് ഈ പറയുന്ന angels കൂടി വിചാരിക്കണം... U know, എനിക്ക് ഈ experience ഉണ്ടാകുന്നതിനു തൊട്ട് മുൻപ് എന്റെ bed room ഇൽ bed sheet ന്റെ ഉള്ളിൽ നിന്നു എനിക്ക് ഒരു feather കിട്ടി.. താങ്കൾ ക്ക് ഇതിനൊക്കെ logical ആയിട്ടുള്ള എന്തങ്കിലും reason ഉണ്ടായിരിക്കും.. അത് ചിലപ്പോൾ അത് കൊണ്ട് ആയിരിക്കാം, ഇത് കൊണ്ട് ആയിരിക്കാം എന്നൊക്കെ.. താങ്കൾ അത് തന്നെ വിശ്വസിച്ചോളൂ.. എന്നെ അത് reply ലൂടെ അറിയിക്കേണ്ട..
@@twinklekv1721 yh., Ok.., എന്തായാലും താങ്കൾ ഇത് experience ചെയ്തന്ന് അല്ലേ പറഞ്ഞത്., അതുകൊണ്ട് ചോദിക്കുകയ., ഈഇടയായി mobile screen el സമയം നോക്കുമ്പോൾ 11:11,1:11,12:12,3:33,2:22 ,4:44 പോലുള്ള numbers repeated ആയിട്ട് കാണുന്നു., ഏകദേശം മൂന്ന് മാസത്തോളം ആയി ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട്., അത് കാരണം ആണ് ഞാൻ ഇവിടെ വന്നത്..! താങ്കളുടെ spiritual journey തുടക്കത്തിൽ താങ്കൾ ഇതുപോലുള്ള number കണ്ടിട്ടുണ്ടോ.?
Thank you so much dear.
ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിച്ചതേ ഉള്ളു. Eveningil vedio കിട്ടി.
7 ചക്ര മെഡിറ്റേഷൻ എന്നും ചെയുന്നുണ്ട്. Chakra meditation എന്നും ചെയ്യാമോ? Replay തരണേ.
❤ & ലൈറ്റ് 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks maam✨🧚💞
താങ്ക്സ് സിസ്റ്റർ 🙏 പറയുന്നത് സ്പീഡിൽ ആയിരുന്നു അത് ഒന്നു കുറക്കാൻ കഴിയുമെങ്കിൽ ഒന്നുകൂടി (ഞങ്ങൾക്ക് ശ്രെദ്ധിച്ചു മനസിലാക്കാൻ കഴിയുമായിരുന്നു )നന്നായിരുന്നു ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാണോ അറിയില്ല ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കൂ..🙏🙏🥰m
Speedil ahn parayanadh.. adh nkum thonnit ind oru pakshe nmmlda smyam labhikan vendi ahn njn viswasikana.. pina manasilakathdh onnu randu vettam ketta mathi pidikittum.. full point ahn ❣️
Nice video chechi
Angel Chechi, want more of your videos, missing you
Thank u mam.. Vedio ഇപ്പോൾ ആണ് കണ്ടത്.. Very informative vedio.. . U told me my own TF journey..🙏.. Now, ഞാൻ എല്ലാത്തിനേക്കാളും ഉപരി ആയി എന്റെ ദൈവത്തെ സ്നേഹിക്കുന്നു, ശേഷം എന്നെ സ്നേഹിക്കുന്നു, then my TF and the whole creations of the god.. .. ഞാൻ എന്റെ TF journey ദൈവത്തിന്റെ കയ്യിൽ ഭദ്രമായി ഏല്പിച്ചിട്ടു എന്റെ innerworks ഉം Healing process ഉം ചെയ്യുന്നു..ഇപ്പോൾ ഞാൻ അനുഭവിക്കുന്ന divine Peace പറഞ്ഞ് അറിയിക്കാൻ പറ്റില്ല..🙏👍😊
Endha sabhavam 🙄
@@chandler4619 എനിക്കും ഈ സംഭവം എന്താണെന്ന് അറിയില്ലായിരുന്നു. But ഞാൻ ഈ സംഭവം ആയത് കൊണ്ടു അറിയേണ്ട സമയത്ത് അറിഞ്ഞു. താങ്കളും ഈ സംഭവം ആണെങ്കിൽ അറിയേണ്ട സമയത്തു ദൈവം അറിയിക്കും.😊because, its a Divinely protected spiritual connection..👍😊🙏
@@twinklekv1721 ഒന്ന് explain ചെയ്യാമോ.. ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്..
@@chandler4619 with pleasure,l just share my own experience, Twin flames are the same soul splits in two bodies.. They r old souls.. One is divine masculine energy and the other is divine feminine energy.. If the two energies incarnated same time on earth, അവർ തമ്മിൽ കണ്ടുമുട്ടിയാൽ their total 3d life will change.. Automatically നമ്മൾ spiritually grow cheyyum. In my case, l m twin flame divine feminine. From childhood, l can feel the Almighty god's presence and love..ഏകദേശം, teenage ആയപ്പോഴേക്കും l can feel mother Mary 's presence.. When she came, എന്റെ കൊന്ത ക്ക് ഒരു beautiful smell വരുമായിരുന്നു.. She is the twin flame of Arch Angel Raphael.. The healing arch angel.. After my 20.എന്റെ life ലെ struggle stage start ആയി.. My false TF (twin flame )or karmic soulmate entered in my life as a catalyst for preparing me for the real TF journey. He gave me lots of pain and heart break . ആ pain heal ചെയ്യാൻ ഞാൻ കൂടുതൽ ദൈവത്തിലേക്കു അടുത്തു.. But അപ്പോഴും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നത് he is my destined person എന്നാണ്.l hate myself and don't want anymore person in my life.. I returned to my career.. 2008..അപ്പോഴേക്കും എന്റെ TF meeting നുള്ള time ആയിരുന്നു.. I joined as a teacher for my TF meeting.. My TF came as a student there.. Intuitions ഒക്കെ കിട്ടുന്നുണ്ടായിരുന്നു. But at that time, l don't know anything about this TF connection,spiritual awakening, kundalini awakening, and the psychic abilities.. so l just ignored as my illusion. I m going to meeting something special എന്ന് തോന്നിയിരുന്നു.. First eye contact il l saw, his pupils dialated and became normal black to brown and green.l m scared.. I feel a familiarity..എന്റെ തോന്നൽ ആണെന്ന് കരുതി ഞാൻ അത് വിട്ടു കളഞ്ഞു.. Because njan എന്റെ false TF ne എന്റെ destiny ആയി കണ്ടു നടക്കുകയായിരുന്നു അപ്പോൾ.
But one day, ഒരു വലിയ വഴക്ക് ഉണ്ടായി. ഞാനും എന്റെ TF ഉം തമ്മിൽ. ക്ലാസ്സിൽ ശ്രദ്ധിക്കാതെ എന്നെ irritate ചെയ്തപ്പോൾ. But he reacted very violent.. Class ഇൽ നിന്നും ഇറങ്ങി പോകാൻ കൂട്ടക്കാതെ എന്നോട് fight ചെയ്ത് നിന്നു.. Last ഞാൻ ഇറങ്ങി പ്പോയി.. Full students ഉം അന്ധംവിട്ടു പോയി അത്ര വഴക്ക് ആയിരുന്നു.. From that moment, l hated him. And completely ignored him. But from that day, he started to loving me unconditionally. He knew that l m the destiny of him.. But he can't expressed his love because of my negative attitudes. After TF meeting fight, l lost my job and the seperation stage started.. He became the chaser TF and l became the runner TF.. എനിക്ക് ഒരുപാട് karmic cycles ലൂടെ കടന്നു പോകാൻ ഉണ്ടായിരുന്നു.. ഒരുപാട് sufferings. അതിലൂടെ എല്ലാം ഞാൻ എന്റെ life lessons എല്ലാം പഠിച്ചു.. എല്ലാത്തിനെയും over come ചെയ്തു. എന്റെ second phase of TF journey യിലെ struggles overcome cheyyaanulla preparations ആയിരുന്നു അതെല്ലാം..
Is it possible to marry twin flame 😕
Mam, ഞാൻ spiritual practice start ചെയ്തു ഏകദേശം 1 yr ആയപ്പോൾ തന്നെ karmic partner വന്നു. ഒരുപാട് ഞാൻ pain അനുഭവിച്ചു. അദ്ദേഹം separate പോയി. Karmic ആയിരുന്നു എന്ന് പിനീട് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഞാൻ life lessons പഠിച്ചു കഴിഞ്ഞു. ഇപ്പോൾ twin flame ഇനെ meet ചെയ്തു. എന്നേക്കാൾ 3 age ഇളയത്. അവനു അറിയില്ല അവൻ എന്റെ മിറർ എന്ന്. Universe എല്ലാ സൈൻസ് ഉം തന്നു.3rd eye യിൽ എൻറെ twin flame ആണ് ഇവൻ എന്ന് കാണിച്ചു. അവനെ കണ്ട ശേഷം എനിക്ക് നല്ല spiritual growth ഉണ്ടായി. Intution ഉം 3rd eye visions ഒക്കെ വളരെ അധികം accurate ആയി.അവനു എന്നോട് എന്തോ attachment ഉള്ളപോലെ. എനിക്ക് ആണേൽ അവൻ ഞാൻ തന്നെ എന്നപോലെ. അവനോട് ഒരു വാത്സല്യം മാത്രം. അവനു എന്നോട് lov ആണോന്നു എനിക്ക് doubt. എന്തൊക്കെയാ നടക്കുന്നത് എന്നറിയില്ല. Daily അവൻ dreamil വരുന്നു.
Ithentha sambhavam Twin Flame ellarkkumundo
@@theworldoflove5236 illa. Spiritually grow cheyyunnavarkk und. Meditation practice
Anno ithokke adyamayittu kelkkuvane. Alpa swalpam spirituality okke unde last birth anonnonnum ariyilla. Thanks dear 🥰
@@theworldoflove5236 meditate cheythu develop aakuka. Its a big positive energy for our highest good. 👍🏻... Lots of blessings towards you❤️
Yes Thanks da, Spiritual growth nu vendiyanu. Enikkoru lover unde social media vazhi parichayapettane. Onnu paranju randamathenu adim vazhakkum blocking aane. Adyamokke bhayankara vishamamarunnu ippo valya kuzhappamilla. Ennalum oru vallatha soul connection feel aakunnunde oru unconditional love. Pakshe njan meditation onnum cheyyarilla. Ini try cheyyanam❤
Chechi enik oru karyam chodikanam njn whtsapp ill msg ayakate... Plz... Just one matter... Card reading nu allaa...
Twin flame പിരിഞ്ഞു പോകാറുണ്ടോ എന്നെന്നേക്കുമായി??
😍😍😍💞💞👍👍👍
Hello asha
Full kundalini awakining
Karmic twin flame endnu vedio chyumo plzz
Edeee mole twin flame aanu njanum ennit njan ivide break up aayi.
ഞാൻ 33 yrs ആണ്. കഴിഞ്ഞ വർഷം കണ്ടു മുട്ടി 15 yrs എന്നേക്കാൾ പ്രായം ഉണ്ട്. പെട്ടന്ന് അടുത്തു. പക്ഷേ പെട്ടന്ന് ഒരു 6 മാസം കൊണ്ട് പെട്ടന്ന് അകന്നു. ഒരുപാട് ഞാൻ വിഷമിച്ചു. ഇപ്പോ heal ആകുന്നു angel nbers ഒക്കെ കാണുന്നു പല dreams സൈൻസ്, ഒക്കെ കാണുന്നു ഇന്നലെ എന്നെ വിളിച്ചു. സംസാരിച്ചു പക്ഷേ പഴയ അടുപ്പം ഇല്ല. ഇന്ന് രാവിലെ ബട്ടർ ഫ്ലൈസ് ലവ് making ചെയ്യുന്നത് കണ്ട്. എനിക്ക് ആളെ തിരിച്ചു കിട്ടുമോ. എന്റെ twin flame തന്നെ എന്ന് എനിക്ക് തോന്നുന്നു. Manifestation ഒക്കെ work ആവുന്നുണ്ട് ആയിട്ടുണ്ട് പല വട്ടം. പക്ഷേ ഒരു satisfaction കിട്ടുന്നില്ല എന്തായിരിക്കും കാരണം
കർമ്മ മാലിന്യം ഒഴിഞ്ഞ ഒരു ജീവത്മാവിന്റെ പരമാത്മവിനോടുള്ള ഐക്യം പ്രാപിക്കലാണ് ഈ twin flame യാത്ര എന്നു പറഞ്ഞാൽ ശരിയല്ലേ?
Twin flame എന്ന വാക്കിന്റെ exact മലയാളം word എന്താണ്?
അതുപോലെ soul mate എന്ന വാക്കിന്റെയും.
God bless u for giving this knowledge to all.
Thank u 🙏🏿
.
Yes, അതാണ് ശരി. Twin flame എന്നത് ശിവശക്തി എന്നാണ് hinduism ത്തിൽ പറയുന്നത്. ❤
യെസ് ജീവത്മ പരമാത്മ കണക് ഷൻ ശിവശക്തി ആണ് 🙏🙏🙏
Njn 1111 kanunnund appo poyath twin flame ano
Real twin flame eghane manasilakuga
Please do meditation daily. എല്ലാം താനേ മനസ്സിലാക്കും. Universe help ചെയ്യും നമ്മളെ.
Mam seven chakras meditation cheyyano ellam divasam
Nmle cheating ayi breakip aythm twinflme ahno
ചേച്ചി അവൾക്ക് മറ്റൊരു relation ഉണ്ട്. എനിക്കും മറ്റൊരു relation ഉണ്ട്. ഞാൻ അത് ദിവസങ്ങളായിട്ടേ break up ചെയ്തിട്ടുള്ളു. അത് എനിക്ക് അവളെ തിരിച്ചു കിട്ടാൻ വേണ്ടിയല്ല. എനിക്കുണ്ടായിരുന്ന relation ഒരു Karmic relation ആണെന്ന് തോന്നുകയും അതിൽ എന്റെ interest കുറയുകയും ചെയ്തത് കൊണ്ടാണ്. Aval ഇപ്പോഴും എന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞത് ഒരു lover ആയി അവൾക്ക് എന്നെ കാണാൻ കഴിയില്ല വേറൊരു relationship ഉണ്ട് എന്നാണ്. എന്നാൽ തീർത്തും അയാളെ ചതിക്കുന്ന തരം ഒരു ബന്ധമാണ് ഞാനുമായി ഉണ്ടായിരുന്നത്. ഞാൻ എല്ലാം let go ചെയ്തു. അവളെയും contact ചെയ്യാറില്ല. Aval തിരിച്ചും. Aval അവളുടെ ബന്ധത്തിൽ ആയിരിക്കാം. എനിക്കറിയില്ല. അവൾക്ക് എന്നെ ഇഷ്ടമാണ്. But understanding ൽ വ്യത്യാസമുണ്ട്. എന്നെ കുറിച്ച് മുൻപ് ഉണ്ടായിരുന്ന നല്ല ധാരണ അല്ല ഇപ്പോൾ ഉള്ളത്, ഞാൻ ഒരു immature ആണെന്ന ധാരണയാണ്. അവളാണോ എന്റെ twin flame. ഞാൻ ആണെങ്കിലും എന്റെ മുൻപത്തെ ആളെ ആലോചിക്കുമ്പോൾ ചതിച്ചു എന്നൊരു regret ൽ തിരിച്ചു പോവാനിരിക്കുന്ന ഒരു അവസ്ഥ. Amd ഒരു astrologer പറഞ്ഞു അടുത്ത ചിങ്ങത്തിനുള്ളിൽ ഇയാളുമായി വിവാഹം കഴിഞ്ഞില്ലെങ്കിൽ ഇത് അടിച്ചു പിരിയും എന്നും (ഞാൻ ഉപേക്ഷിച്ച ബന്ധം - അയാൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണ്. പക്ഷെ എന്തൊക്കെയോ സംഭവിച്ചു. ഞാൻ വിചാരിച്ചു ഇതെന്റെ twin flame ആണെന്ന് ) ഇതിൽ ആരാണ് എന്റെ twin flame. ഇനി മൂന്നാമതൊരാൾ ആണോ
ഒരു സംശയമുണ്ട്... False twin തന്നെ പിന്നീട് twin flame ആയി വരാൻ ചാൻസ് ഉണ്ടോ. അവരുടെ ഉള്ളിലെ karmic മാറി വരാൻ...
@@begratefultosourceofenergy1212 sure ano
Twin flames thammil age difference illatha case twin flame ne kandethi... But few month difference ollu... Aa reason kond ath twin flame allaathirikkyo... Pls rply me...?? Njan ente twin flame ne kandethi... But few months difference ollu. Aà reaaon kond ath twin flame allathirikkyo.
Twin flame ആണോ നിങ്ങളുടെ ആള് എന്ന് നിങ്ങളുടെ മാത്രം intuition നെ വിശ്വസിക്കുക, ( നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതാണ് ശരി എന്ന് വിശ്വസിക്കുക ). അല്ലെങ്കിൽ അത് അറിയാൻ പേർസണൽ റീഡിങ് എടുക്കുക. ( ഉദാ: കാലവും ദേശവും അനുസരിച്ചു മാറുകയും ചെയ്യും, ഒരേ gender ളു ഉള്ളവരായിട്ടുള്ള Twin flames നമ്മുടെ ഇടയിൽ കുറവായിരിക്കും മറ്റു നാടുകളിൽ അപേക്ഷിച്ചു, എന്നാലും കണ്ടേക്കാം. Tough ആയിട്ടുള്ള പാത തിരഞ്ഞെടുക്കുന്നതാണ് ആത്മാവ് ) ഞാൻ പറഞ്ഞിരിക്കുന്നത് bigger purpose ഉള്ള Twin flames നെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ Universal guidane.
Ee twin flame ennu parayunnathu nammude spouse avumo atho friend avumo
Yes he or she can be your spouse but never be a friend. Twin Flame Journey is not a friendship Journey.
Can start as a friend but cannot stay that way bcz it's a soul merging Divine spiritual Journey!
Meditation practice cheythu thudangiyappol friend ayirunna penkuttiyodu love thonni ishatmano ennu chodichu appol aval paranju alla ennu pakshe athu manasil ninnu povunilla athu endhukondanu
@@superman-zr4ms ishtamullathukondu 😊 chilappo Tf aayirikkam allenkil karmic aayirikkam, soulmate aayirikkam. Karma clear aavande. Aayikkazhiyumpo varanullathanenkil varum pokanullathanenkil pokum. Mind clear aakum. Twin Flame aanenkil 1 vayasilum kandumuttam, 5 vasayilum kandumuttam, 10, 15 , 20 vasayilum kandumuttam. Shesham separation varum. Pinneedu chilappo 45 50 age il aayirikkum thirichu varika. Early age il kananam ennu nirbandhavumilla. Direct above 30 aayirikkam Tf varika.
@@theworldoflove5236 njan divine helpinu vendi astrology and palmistry nokkiyappol avar paranjathu ee penkutti thanne kurachu kazhinju thante lifil thirige ethum ennanu
Oru karyam parayanundu njangal nalla friends ayirunnu munbubpinne ente distant relative ayyi varum ee kutti ippol pinakathil annu thrichuvaran endhengilum tips ariyumengil parayamo chechi
എന്റേത് twin flame ആണോ എന്നറിയില്ല പക്ഷെ, ചിലതെല്ലാം അത് ആണെന്ന് തോന്നിപ്പിക്കുന്നു 🤔
👍🏻🙏🙏
❤️
💏💏
Thank you universe
Thank you
Thank you ❣️❣️❣️
❤️❤️❤️❤️
❤
Thank you