LDC 2020 : Clock Problems Easy Method And Tricks | PSC Maths Coaching Malayalam | Milestone PSC

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 899

  • @akhileshs215
    @akhileshs215 9 месяцев назад +103

    2024 ൽ കാണുന്നവർ ഉണ്ടോ

  • @priyalachu272
    @priyalachu272 3 года назад +112

    കിട്ടുന്ന അറിവ് യാതൊരു ലാഭവും ആഗ്രഹിക്കാതെ മറ്റൊരാൾക്ക്‌ പറഞ്ഞു കൊടുക്കുന്നതാണ് ഒരു അധ്യാപകനെ മികച്ചതാക്കുന്നത്

  • @-sandhyaanoop123
    @-sandhyaanoop123 4 года назад +92

    ഞാൻ കോച്ചിംഗ് സെന്റർ ഇൽ പഠിക്കുമ്പോൾ പോലും അവിടെ ഉള്ള ഒരു ടീച്ചർ പോലും ഇത്ര നന്നയി ക്ലാസ്സ്‌ എടുത്തിട്ടില്ല.. ഇത്ര സിമ്പിൾ ട്രിക്‌സ് പറഞ്ഞ് തന്നിട്ടില്ല... നന്നായി padippikkunna ടീച്ചർ മാരിൽ ഈ പേര് കൂടി ഞൻ ഓർത്തു വയ്ക്കും.. വളരെ നന്നായി മനസ്സിലായി.. 💓💓💓💓

  • @aphexabhi436
    @aphexabhi436 4 года назад +837

    ഇതൊന്നും ഇത്രയും നാളും അറിയാതിരുന്നവർ ആരെങ്കിലും ഒണ്ടോ.. എന്നെ പോലെ... 😂

  • @vijukumarv9001
    @vijukumarv9001 4 года назад +165

    God gifted teaching ability !
    നന്ദി Ma'm !
    ഈ ചാനല്‍ കണ്ടുകിട്ടിയതിന്
    ദൈവത്തിനേട് ഞാന്‍ നന്ദി പറയുന്നു !
    God bless you Ma'm

  • @rejeeshvaradoormoor
    @rejeeshvaradoormoor 4 года назад +5

    Super class... നല്ല ക്ലിയർ ആയി കാര്യങ്ങൾ മനസ്സിൽ ആക്കി തരുന്ന ക്ലാസ്സ്‌... താങ്ക്സ്..

  • @foxstudio5023
    @foxstudio5023 4 года назад +70

    ഇപ്പോഴാണ് മാത്‍സ് ഇത്രെയും ഈസി ആയി തോന്നിയത് thnx a lot chechi

    • @preethapraveen7005
      @preethapraveen7005 3 года назад +1

      Athe...kuthi irunn cheyyn thonm..matteth ee questions kaanumpo branth pidikkuvarnu..

  • @divyakannan4971
    @divyakannan4971 4 года назад +4

    Ur best maths teacher All the best

  • @archanasuresh7787
    @archanasuresh7787 3 года назад +2

    Eathra simple aayi miss paranj thannu. Thanxx a lot🙏🙏🙏

  • @shajahannahsha7556
    @shajahannahsha7556 11 месяцев назад +1

    Thank u miss...❤ദൈവം ആയിട്ട് ഈ ക്ലാസ്സ് കാണാൻ thonnichath...ഇത് ഇത്രയും സിംപിൾ ആയിരുന്നു എന്ന് അറിയില്ലായിരുന്നു..maths ക്ലാസ്സുകൾ skip ചെയ്ത് povaaraayirunnu പതിവ്.ഇനി ടീച്ചറെ ക്ലാസ്സ് കണ്ട് ഞാൻ ഒന്ന് നന്നാവും😂😂

  • @VishnuSLifeJourney
    @VishnuSLifeJourney 4 года назад +1

    Orupad perk coachingnu povan ulla avastha undayennu varilla..angane ulla oorotharkum ee class upakaram aanu ..prethegich ennepole ullavark thank you so much miss..love this

  • @benjaminlewis6534
    @benjaminlewis6534 5 лет назад +111

    Maths Nannayi Manasillaki padippikkunna apoorvam chilaril oralayi miss nte perum Piller orkkum👌👌🙏

  • @mhnamt3031
    @mhnamt3031 Год назад +1

    കുറേ like തരാൻ കഴിയുന്നില്ല എന്നതാണ് ഇപ്പൊതെ സങ്കടം
    Keep going....thnku so much

  • @raijulap.t4238
    @raijulap.t4238 3 года назад +1

    Maths ithrem simple aayi padikkan pattiya subject aan enn manasilaayath missinte class kettappo aan...Pettenn manasilakki edukkan pattunnu ..Thanks miss.😍

  • @gopalakrishnan8353
    @gopalakrishnan8353 Год назад +4

    ഒരുപാട് നന്ദി ടീച്ചർ 👍👍👍

  • @amalunni266
    @amalunni266 3 года назад +4

    Exam hall ill ഇനി ക്ലോക്കിനെ ഭയക്കില്ല ഒരുപാട് നന്നി 🥰❤️❤️

  • @chikkuandsangi
    @chikkuandsangi 4 месяца назад

    ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ മിസ്സിൻ്റെ ക്ലാസ്സ് കണ്ടിട്ടാണ് clock Problem മനസ്സിലാക്കിയത്. Thank You miss❤❤❤❤❤❤❤

  • @sithusalwa2910
    @sithusalwa2910 2 года назад +9

    വളരെ ഉപകാരപ്പെട്ടു 😍😍 Thank you😍

  • @loveindians9751
    @loveindians9751 3 года назад

    ചേച്ചി എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ കുറച്ചൊക്കെ മനസ്സിലാകുന്നുണ്ട് tnx

  • @alupavi1956
    @alupavi1956 3 года назад

    കണക്കു ഇങ്ങനെയൊക്കെ ഇത്രയും നന്നായി പഠിക്കാൻ പറ്റിയല്ലോ. നാളെ കണക്ക് മാർക്ക്‌ ഫുൾ വാങ്ങാം. ഗുഡ് ടീച്ചർ

  • @deepamurukesh661
    @deepamurukesh661 4 года назад +2

    Hridayathil thottu orupadu santhosham ariyikkunnu. Itra nalla maths class ithuvare kittiyittilla. Thank u miss

  • @jojojoseph1547
    @jojojoseph1547 4 года назад +5

    ഇപ്പോഴാണ് മാത്‍സ് ഇത്രെയും ഈസി ആയി തോന്നിയത്

  • @Nimishasajeevan
    @Nimishasajeevan 6 месяцев назад +1

    Mam, Extremely grateful for this class❤

  • @vishnuvijayan9779
    @vishnuvijayan9779 4 года назад +2

    ithellam eppola manassilaye.. Simple aanalle😅😅 thankss🙏🙏

  • @jiniad560
    @jiniad560 7 месяцев назад

    Gifted ടീച്ചർ 🎉🎉🎉🎉🙏🏻🙏🏻

  • @sarathkumar2271
    @sarathkumar2271 4 года назад +3

    ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം

  • @fayisma4034
    @fayisma4034 2 года назад +1

    Chechi adipoliyaattoo✌️🥰

  • @sreejithkp7274
    @sreejithkp7274 3 года назад +4

    സൂപ്പർ ക്ലാസ്സ്‌. നന്നായി മനസിലാകുന്നുണ്ട്

  • @jijinthekkanath3469
    @jijinthekkanath3469 3 года назад +1

    I search every video about this matter but l can't find good class in english.. Accidently l saw this video....mam you are out standing ..your method to approach this type question is marvelous...because l never see this type to finding solutions in any other language ..

  • @amithaammu5113
    @amithaammu5113 2 года назад +1

    Thankz chechii..... Ith eppozha manasil ayath😂ithra nallum karakki kuthall ayerunn😁

  • @vfscreen5402
    @vfscreen5402 2 года назад

    പ്രിലിംസ് എക്സാമിന് ഈ വീഡിയോ കണ്ടു രണ്ടു മാർക്ക്‌ കിട്ടി. ഇപ്പോൾ മെയിൻ എക്സാമിന് മുൻപ് നോക്കാൻ vannu🙏

  • @sreekutty7391
    @sreekutty7391 4 года назад +1

    Very useful video

  • @aswathyajith1539
    @aswathyajith1539 3 года назад +2

    Adipoli cls. Oru paadu ishttapettuuu.....❤️❤️❤️❤️❤️

  • @soorajsooraj7322
    @soorajsooraj7322 Год назад +2

    🔥🔥🔥👍👍👍👍 സൂപ്പർ ക്ലാസ്സ്‌ thank you mam ❤

  • @sreenathijk2952
    @sreenathijk2952 2 года назад +4

    ee nerregayum, ethir dishayum onnale....? then how ner reka becomes 44 & ethirdisha becomes 22?

  • @remeesaparvin4733
    @remeesaparvin4733 2 года назад +1

    thank you miss,😍😍 eqution illathe padikanananu ishtam

  • @neenabinoybinoy9365
    @neenabinoybinoy9365 4 года назад +1

    Sooper class

  • @TheMoosakutty
    @TheMoosakutty 4 года назад

    Wowwwwww....
    Very marvelous and gigantic class's.
    I like very very very very very very much

  • @വീട്ടിലെപാട്ട്-ഢ3പ

    My favorite maths teacher👍👍

  • @chottavibes6127
    @chottavibes6127 4 года назад +2

    Thank you mam Gud class

  • @subhashpr7106
    @subhashpr7106 4 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @hema4769
    @hema4769 3 года назад +1

    Thankuuui soo muchhh misss❤️❤️❤️

  • @jagannaththekkan9149
    @jagannaththekkan9149 3 года назад +1

    Outstanding class

  • @amaldevd2688
    @amaldevd2688 4 года назад +2

    Chechi pwoli class and good looking too

  • @itsmejk912
    @itsmejk912 Год назад +2

    😂😂😂ക്ലോക്കും പൊക്കി പിടിച്ചുള്ള വരവ് 😂😂👍🏻👍🏻🔥
    ക്ലാസ്സ്‌ സൂപ്പർ mam 👍🏻

  • @tockzy.
    @tockzy. 3 года назад +1

    Ellaa model um oru part il padipichapol confusion illathe manassilayi,thank you madam

  • @AnupTomsAlex
    @AnupTomsAlex 2 года назад

    Wonderful.. Thanku 💟

  • @apsarars8884
    @apsarars8884 3 месяца назад +1

    Mam ippo vedeos upload cheyyaytenda

  • @vidhunchandran8786
    @vidhunchandran8786 4 года назад +3

    Thank you for your valuable information miss 🙏

  • @Dhanyanixnix
    @Dhanyanixnix 4 года назад +1

    Thank you mam.... Such a nice video

  • @maheenmh9972
    @maheenmh9972 3 года назад

    Super class Thank u

  • @arun.3551
    @arun.3551 8 месяцев назад +1

    Mam,
    Pls come back with new classes..

  • @dcreations3054
    @dcreations3054 2 года назад

    Poli class anu chechi😍njn subscribe cheythattond nallath pole manasilavunnund thank you for your good class👏👌👌👏👏

  • @m.arasheed4779
    @m.arasheed4779 4 года назад

    താങ്ക്സ് ടീച്ചർ ഞാൻ ക്ലോക്ക് ചോദ്യങ്ങൾ നന്നായി മനസിലാക്കി

  • @ratheeshpr9677
    @ratheeshpr9677 3 года назад

    Very good. Thanks🙏

  • @irfanasuneer9713
    @irfanasuneer9713 4 года назад

    Good class
    thankyou

  • @nandumagesh7461
    @nandumagesh7461 3 года назад +1

    നല്ല ക്ലാസ്സ്‌

  • @sreethulip1859
    @sreethulip1859 9 месяцев назад

    Thank you so much Mam❤.

  • @dhanya123dhanyapmna8
    @dhanya123dhanyapmna8 2 года назад

    Super class Anu misse thank you

  • @aswathy360
    @aswathy360 4 года назад +3

    Thank you teacher.

  • @vijeshpv6992
    @vijeshpv6992 4 года назад +3

    sir വളരെ നല്ല class.. thanks

  • @Sreehari486
    @Sreehari486 2 года назад

    Miss 12: 15Angle Measurement

  • @ajscreationkollam1995
    @ajscreationkollam1995 4 года назад +2

    Miss ningal vere levela hats off thanku so much

  • @sijinhrxcgn6733
    @sijinhrxcgn6733 4 года назад +1

    Teacherinte class orupadu helpful aanu

  • @ajscreationkollam1995
    @ajscreationkollam1995 4 года назад +3

    Missinte class ellam tanne manasilakunnunde God bless you miss

  • @shivasjourney9425
    @shivasjourney9425 2 года назад +3

    Superb,,,,, നന്നായി മനസിലായി 🥰🥰🥰

  • @aiswaryak8163
    @aiswaryak8163 5 лет назад +1

    Very Useful video mam...
    Thankyou

  • @manjushavv7370
    @manjushavv7370 4 года назад +1

    Nannayi manasilakan pattunnund supr clss anu...thanks

  • @fazalintegra8691
    @fazalintegra8691 3 года назад +1

    Thank you so much

  • @saniyarojith7392
    @saniyarojith7392 4 года назад +1

    😍😍thanku..... Good class

  • @najmathhamza2551
    @najmathhamza2551 Год назад

    Poly class😊. Thank you thr👏🏻👏🏻

  • @geethuaj6182
    @geethuaj6182 3 года назад +1

    Revision timila class nokkunne... Epozhum kanum padikkan oro trick's 🙏

  • @divyakannan4971
    @divyakannan4971 4 года назад +2

    Thanks for ever Best class....

  • @shahanapm1982
    @shahanapm1982 3 года назад

    Thank you mam.pettenn thanne manasilaayi

  • @Jishnu_Ambadi
    @Jishnu_Ambadi Год назад

    @1:20 to @18:36 thank you mam ❤️😊

  • @divyakannan4971
    @divyakannan4971 4 года назад +3

    Chechinte class kandappozhanu maths il interst koodunnath thanks for ur greate class

  • @abhiramips9249
    @abhiramips9249 5 лет назад +2

    Thank u miss... Good presentation👏👏👏👏👏

  • @geethurajan164
    @geethurajan164 4 года назад

    Thanks teacher😍😍😍😍😘

  • @sanjayone9026
    @sanjayone9026 2 года назад

    Really thankful to you mam....

  • @unninarayanan3700
    @unninarayanan3700 3 года назад

    🌹🌹🌹Thanks teacher 👍👌👏

  • @sajeshmohan8323
    @sajeshmohan8323 3 года назад

    Thankyou nalla class

  • @ramithkk6017
    @ramithkk6017 4 года назад +1

    ijjathi class....thnk u mam

  • @mind_creativity9298
    @mind_creativity9298 3 года назад +1

    Supper calss

  • @sanugeorge1365
    @sanugeorge1365 5 лет назад

    Super ചേച്ചി അടിപൊളി മനസിലാകുന്നുണ്ട്

  • @rakhig987
    @rakhig987 5 лет назад +2

    Thank you
    Very useful class

  • @sujithpj5365
    @sujithpj5365 3 года назад

    Excellent 👌

  • @mazhastudio9450
    @mazhastudio9450 4 года назад +1

    Super class😃

  • @shamnam6378
    @shamnam6378 4 года назад

    Super cls mam simply explaining all problems thanks mam

  • @udayakumar345
    @udayakumar345 Год назад

    ടീച്ചറിന്റെ ക്ലാസ്സ്‌ സൂപ്പർ ❤️

  • @aswinsudhan5684
    @aswinsudhan5684 4 года назад

    Very good class

  • @anshajaleel7732
    @anshajaleel7732 4 года назад +3

    Thanku miss🥰

  • @sajeshvc688
    @sajeshvc688 4 года назад +2

    Nannayi manasilayi thank you madam

  • @selmathselma1777
    @selmathselma1777 5 лет назад +1

    Super class

  • @thundercookies1591
    @thundercookies1591 3 года назад +1

    Clear voice

  • @mc4microcreation478
    @mc4microcreation478 4 года назад +2

    Teacher clss ellam manasilavanund thank you

  • @zamanztalkz5772
    @zamanztalkz5772 5 лет назад +2

    Super class's teacher....

  • @anasa6651
    @anasa6651 4 года назад

    Very gud class mam...

  • @Neethuk.r1238
    @Neethuk.r1238 4 года назад +1

    Thank you chechi 🙏🙏

  • @StasteMedia
    @StasteMedia 4 года назад

    Good teaching... 🔔🔔👍👍👍