വെജിറ്റബിൾസ് ചേർത്ത Easy Healthy Millet Recipe/Millet ഇങ്ങനെയാണ് കഴിക്കേണ്ടത്/High Protein and Fiber

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hi Friends,
    I’m Dr.Bindu. Mixed vegetables ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള മില്ലറ്റ് പുലാവ് ആണ് ഇന്നത്തെ വീഡിയോയിലുള്ളത്. ഏത് മില്ലറ്റും ഇതുണ്ടാക്കാൻ ഉപയോഗിക്കാം. എല്ലാവരും Try ചെയ്തു നോക്കണേ.‪@BeQuickRecipes‬
    #millet
    #milletrecipe
    #milletpulao
    #easyrecipe
    #easymilletrecipe
    #tastyrecipes
    #healthyrecipe
    #healthy
    #healthymilletrecipe
    #easypulao
    #mixedvegpulao
    #easy
    #tasty
    #weightlossrecipe
    #diabeticfriendly
    #diabeticfriendlyrecipe
    #prosomilletrecipe
    #bequickrecipes
    #quickrecipe
    #quick
    #quickpulao
    🩷Millets ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ//ആയുസ്സ് നീട്ടാൻ Millets//കണ്ടു നോക്കൂ//Easy Breakfast 👇link
    • Millets ഇനിയും കഴിക്കാ...
    🩷 Millets ഇങ്ങനെ കഴിച്ചു നോക്കൂ/ഷുഗറും കൊളസ്ട്രോളും വന്ന വഴിയേ പോകും//2 Easy Millet Breakfast Recipes👇link
    • Millets ഇങ്ങനെ കഴിച്ചു...
    🩷 Easy Breakfast//മഴക്കാലത്ത് ബജ്റ ഇങ്ങനെ കഴിക്കാം/വെജിറ്റബിൾസ് ചേർത്ത് Easy Millet Breakfast//Millet👇link
    • Easy Breakfast//മഴക്കാ...
    🩷Easy ragi Recipes 👇link
    • Ragi Recipes

Комментарии • 87

  • @vilasiniskp8979
    @vilasiniskp8979 11 месяцев назад +9

    ഞങ്ങൾ പലവിധ മില്ലട്ടുകൾ ഉപയോഗിക്കാറുണ്ട്.ഇഡ്ഡലി, ദോശ, പുട്ട്, ഉപ്പുമാവ്, uuthapam, അപ്പം ഒക്കെയാണ് ഉണ്ടാക്കുന്നത്.. പുലാവ് ഇതുവരെ ചെയ്തിട്ടില്ല. പറഞ്ഞിതന്നതിനു madthinu ഒരുപാട് നന്ദി. ഷുഗറില്ലെങ്കിലും മില്ലെറ്റ് നന്നായി ഉപയോഗിക്കാറുണ്ട്.. ഇനിയും മില്ലെറ്റ് റെസിപ്പി ചെയ്യണേ

    • @BeQuickRecipes
      @BeQuickRecipes  11 месяцев назад

      Thank you 🙏👍iniyum cheyyam❤️

  • @jackandjill2839
    @jackandjill2839 11 месяцев назад +1

    valare healthi aayittulla variety and yummy pulao recipie ....ith enthaayalum try chaithu nokkanam

  • @natureexplorer5802
    @natureexplorer5802 11 месяцев назад +1

    millet pulao nannaayittundtto....variety and healthy food...thankyou for the recipie dear will try it

  • @rijysmitheshwe2210
    @rijysmitheshwe2210 11 месяцев назад +1

    Nalla variety recipe anallo, Millet kondulla pulao first time aanu kaanunathu, really very healthy and delicious recipe, try cheiythu nokkam

  • @jasminegeorge2396
    @jasminegeorge2396 11 месяцев назад +1

    Millets kondulla healthy recipe nannaytundu...Vegetables cherthatu kondu nalla colourful aaytundu....Try cheytu nokkato

  • @resmishiju8445
    @resmishiju8445 11 месяцев назад +1

    Excellent millet recipe..first time seeing millet pulao

  • @roshlh2071
    @roshlh2071 11 месяцев назад +1

    Healthy millet recipe nannayi ishtappettu. Vegetables um nuts um okke cherthu nalla healthy recipe. Pettennu ready akkanum pattum.

  • @foodworld4474
    @foodworld4474 11 месяцев назад +1

    milet kondulla pulao adipoli anetto verity recipe ayitunde pettanne undakkanum pattum healthyum ane adipoli thanne

  • @ayishasidheek9922
    @ayishasidheek9922 11 месяцев назад +1

    Vegetables chertha millet pulavu valare nannayittund. Ithupole undakki koduthal kuttikalkum orupad ishtamavum. Theerchayayum ithupole undakki nokkanam.

  • @Ann12394
    @Ann12394 11 месяцев назад +1

    Valare healthy ayittulla recipe thanne.ellavarkum upakara pedum na video.. surely I am going to try this..thank you

  • @lifeismykitchen4399
    @lifeismykitchen4399 11 месяцев назад +1

    Vegetable allam koode cherthond nalla healthy ayitulla Millet kond pulao anu undakiyath..ingane oru recipe adyamayi kanunnee

  • @shilpajose8690
    @shilpajose8690 11 месяцев назад +1

    Ithu valare healthyum tastyum ayittulla oru recipe annu.... ravile therakavun samayam easy and quick ayittu undakan pattiya recipe annu... will surely try

  • @sabeenac.i4077
    @sabeenac.i4077 11 месяцев назад +1

    മില്ലറ്റ് കൊണ്ടുള്ള പുലാവ് അടിപൊളിയായിട്ടുണ്ട്.. വളരെ ഹെൽത്തി ആയിട്ടുള്ള ഈ പുലാവ് തീർച്ചയായും ഉണ്ടാക്കി നോക്കും

  • @alee3174
    @alee3174 11 месяцев назад +1

    ഇത് ശെരിക്കും കൊള്ളാം ഡിയർ കുട്ടികൾ പോലും ഈസി ആയി കഴിക്കാൻ ഇഷ്ടആകുന്ന ഈ വെറൈറ്റി ഡിഷ്‌ ഒന്ന് നോക്കട്ടെ

  • @spv258
    @spv258 11 месяцев назад +1

    മില്ലറ്റ് കൊണ്ടുള്ള പുലാവ് അടിപൊളിയായിട്ടുണ്ട്.

  • @diyakumar1770
    @diyakumar1770 11 месяцев назад +1

    Millets kondulla ee oru recipe Valare healthy aanu...Ithu try cheytu nokkaatto.Milletsinu othiri health benefits undalle,..

  • @shinav4589
    @shinav4589 11 месяцев назад +1

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു
    റെസിപ്പി കാണുന്നത് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിൽ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @sabeenasakkeer4413
    @sabeenasakkeer4413 11 месяцев назад +1

    Millet pulaav Valare nannayitund ithupoloru pulaave ottum chindhichilla Valare upakaram mellet kazhikkunnavark veraity aayt mari mari kazhikkamallo orupad upakaramaya nalloru video aayrnnu thanks dr

  • @sheemak8418
    @sheemak8418 11 месяцев назад +1

    Ithu njan adyamaayittu kanukayaanutto.Kandittu enikkothiri ishtamaayi athumathramalla nalla healthy koodi aya recipe anutto.Theerchayaayum ithu vangichittu un daakki. nokkunnund.

  • @user-gn1ft5km1q
    @user-gn1ft5km1q 11 месяцев назад +2

    SUPERB CHECHI BEQUICK RECIOES THANKS CHECHI ADIPOLI CHECHI YUOR VIDEO KEEPITUP NANINE VANAKKAM OAKY CHECHI THANKS ❤❤❤❤🙏🙏🙏🙏🙏🙏

  • @seemagupta9613
    @seemagupta9613 11 месяцев назад +1

    Very tasty and yummy 😋😋 recipe.... look so delicious and nice sharing

  • @raihanabyan8976
    @raihanabyan8976 11 месяцев назад +1

    അടിപൊളിയായിട്ടുണ്ട് നല്ലൊരു റെസിപ്പിയാണ് കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന തീർച്ചയായും ചെയ്തു നോക്കുന്നത് അത് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി

  • @gopinathanpalliath2044
    @gopinathanpalliath2044 11 месяцев назад +1

    Good and healthy.

  • @Vijay-ls9eq
    @Vijay-ls9eq 11 месяцев назад

    healthy and teasty recipe vegetable cherthau valare eluppathil undakkavuna oru recipe anu thanks for share the recipe

  • @jayanthic5824
    @jayanthic5824 11 месяцев назад +1

    Thank you for the healthy recipe. Will try soon.

  • @beenanv3734
    @beenanv3734 11 месяцев назад +1

    Adipoli pulav 👌👌👌

  • @najiaslam6132
    @najiaslam6132 11 месяцев назад +1

    MILLET ENIK ISHTAMA BREAKFAST UNDAKKANDRUNDU NALLA TASTE ANU KEEP IT UP

  • @pichipoo7652
    @pichipoo7652 11 месяцев назад +1

    Sharikum healthy ayittulla oru item aanu Btrakfast nu super aanu

  • @mydreamz1751
    @mydreamz1751 11 месяцев назад +2

    പല തരത്തിലുള്ള pulao കണ്ടിട്ടുണ്ട്.Millet കൊണ്ട് first time ആണ് pulao ഉണ്ടാക്കി കാണുന്നത്.vegetables ഒക്കെ ചേർത്ത് healthy ആക്കി.specially mushroom ഒക്കെ ഒരുപാട് ഇഷ്ടമുള്ളത് ആണ്.sweet corn also. Completely Nutritious Food . Fibre Rich Protein rich Breakfast!!

  • @santhagopi2883
    @santhagopi2883 11 месяцев назад +1

    Super pulau

  • @dasettenskitchen181
    @dasettenskitchen181 11 месяцев назад +1

    വെറൈറ്റി..സൂപ്പർ👌👌😋😋🌹🌹

  • @susanrajan793
    @susanrajan793 7 месяцев назад +1

    ഉണ്ടാക്കി നോക്കി നന്നായിരുന്നു Thank you so much

  • @gigglest8701
    @gigglest8701 11 месяцев назад

    Valare healthiyum tastyumaya nalloru breakfast recipe ... kidu item .. njanethayalum ithu try cheyyum thanks for the great share dear

  • @gitanjalisingh6200
    @gitanjalisingh6200 Месяц назад +1

    Very nice..thanks for English subtitles. It helps alot to understand for non regional viewers like me.

  • @sankarij3386
    @sankarij3386 11 месяцев назад +1

    Kandal oru veg pulao lookund..enikku kazhikkanum thonnunnundu 😁🙈healthy n sumptuous, kids too would like to have this , they would be attracted by the colorful millet pulao...so tricky 😍

  • @Sobhana.D
    @Sobhana.D 11 месяцев назад

    ഈ രീതിയിലുള്ള പുലാവ് ആദ്യം കാണുകയാണ് തീർച്ചയായും ഉണ്ടാക്കി നോക്കും 👌👌👍👏❤️👍

  • @elenaemma9601
    @elenaemma9601 11 месяцев назад

    Awesome cooking Millet Recipe, many different curry in the world but you recipe so empress such a very professional dear, make delicious recipe.

  • @sarmilavishnukanth6181
    @sarmilavishnukanth6181 11 месяцев назад +2

    WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ADIPOLI CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS 🙏🙏🙏🙏🙏🙏

  • @najmaabdulazeez3427
    @najmaabdulazeez3427 11 месяцев назад +1

    ❤❤❤

  • @smithakrishna5384
    @smithakrishna5384 11 месяцев назад

    എന്തായാലും ട്രൈ cheyyum

  • @rubynoonu8265
    @rubynoonu8265 11 месяцев назад

    വളരെ മനോഹരമായിട്ടുള്ള ഒരു മില്ലറ്റ് റെസിപ്പിയാണ് കാണാൻ സാധിച്ചത് വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി എടുത്തിട്ടുണ്ട് ഈ ചാനലിലുള്ള എല്ലാ ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളും എനിക്ക് വളരെ ഉപകാരപ്രദം തന്നെയാണ് ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ വളരെ ഹെൽത്തി ആയിട്ടുള്ള ഇവിടെ തയ്യാറാക്കാറുള്ളത്

  • @starlyabrahamabraham5120
    @starlyabrahamabraham5120 4 месяца назад +1

    Thanks my dear

  • @ridwan1176
    @ridwan1176 11 месяцев назад

    കൊണ്ടുള്ള പുലാവ് വളരെ ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടത്തോടെ കഴിക്കും തീർച്ചയായും ഇത് ചെയ്തു നോക്കുന്നുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി

  • @susanrajan793
    @susanrajan793 10 месяцев назад +1

    Innu ഉണ്ടാക്കും 🎉

  • @zamilfaizal8500
    @zamilfaizal8500 11 месяцев назад

    Millet pulav aadhyamayittanu kanunnath a very unique recipe indeed Will definitely try making this healthy and nutritious pulav..

  • @BindusNaadanRuchikal
    @BindusNaadanRuchikal 11 месяцев назад

    Pulavu adipoli.Healthy anu❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 10 месяцев назад

    Super

  • @shanthammageorge3811
    @shanthammageorge3811 11 месяцев назад

    I'm seeing millet pulao for the first time. Looks yummy. I have all these ingredients ready with me. I am going to try it right now. 7:48

  • @kamalaviswanathan961
    @kamalaviswanathan961 11 месяцев назад

    👍

  • @user-ug4yp1fk9i
    @user-ug4yp1fk9i 11 месяцев назад

    Such a healthy recipe to kick off our morning...I am millet person...always ensure to include millets in my diet as it helps to control my weight and makes me more energetic. This recipe definitely I will try

  • @shiyaprabhu5411
    @shiyaprabhu5411 11 месяцев назад

    Millet kond thayyarakkiya Vegitable pulavu kandit kazhikkan thonnunnu, wgt loss nu skin tone improve aakkan ellam nallathanu millet kazhikkunnath, nalloru healthy millet recipe

  • @marykuttymathew8851
    @marykuttymathew8851 11 месяцев назад +1

    Wow Adipoli ❤

  • @fathibipp9916
    @fathibipp9916 10 месяцев назад +1

    Ee presser cooker eatg brand aanh plzz rplyy chechiii🙏🏻🙏🏻🙏🏻

  • @sanosiyo
    @sanosiyo 11 месяцев назад

    സൂപ്പർ pulao😋😋Bajra വച്ചു ഉണ്ടാക്കാമോ

  • @safnat.h5715
    @safnat.h5715 9 месяцев назад +1

    Millet evidunna vangan kituka

  • @ithalsworld975
    @ithalsworld975 Месяц назад

    ചാമ അരിയുടെ taste ആണോ

  • @divinechannel9562
    @divinechannel9562 7 месяцев назад

    വെള്ളത്തിന്റെ അളവ് എത്ര