തിരുവനന്തപുരത്തെ നെയ്യാർ ഡാമിന് സമീപം ചിത്രീകരിച്ച മനോഹരമായ ഗാനം. ഇത്രയും നല്ല തലമുടിയുള്ള നസീർ സാറിന് കൃത്രിമത്വം നിറഞ്ഞ വിഗ്ഗ് ധരിപ്പിച്ചാണ് മിക്ക സിനിമകളിലും അവതരിപ്പിച്ചിട്ടുള്ളത്.
@@Snair269 ശരിയല്ല എന്ന് പറയാനും പറ്റില്ല. കാരണം നീഗ്രോ വർഗ്ഗത്തിന് അത് സ്വഭാവികമാണ്. നമ്മളും ഒരുകാലത്തു നീഗ്രോയിൽ നിന്നും അധികം വ്യത്യഷരായിരുന്നില്ല. അപ്പോഴാണ് ഭൂലോക സുന്ദരൻ പ്രേം നസീർ വരുന്നത്. അങ്ങേരെ പോലെ സുന്ദരനും മനുഷ്യ സ്നേഹിയും അന്ന് ലോകത്തു വേറൊരാൾ ഉണ്ടായിരുന്നില്ല.
അങ്ങനെ അങ്ങ് പറയല്ലേ മാഷേ. സുന്ദരന്മാരായ 1 -2 വില്ലന്മാർ ഉണ്ടായിരുന്നു. ജോസ് പ്രകാശ് പിന്നെ ഉമ്മർക്ക.... നസീർ സാർ ഒരു ഗന്ധർവ സുന്ദരൻ തന്നെ ആണ്.....😍😍😍😍
@@janetleo525 സിനിമതാരംഗളുടെ കാര്യമല്ല ഞാൻ പറഞ്ഞത്. സാദാ മലയാളികളുടെ കാര്യം ആണ്. യുട്യൂബിൽ നോക്കിയാൽ കാണാം അന്നത്തെ ആൾക്കൂട്ടങ്ങളുടെയും ആളുകളുടെയും പഴയകാല ഫോട്ടോകൾ. അപ്പോൾ മനസ്സിലാകും നസ്സീർ സാർ ആരായിരുന്നു എന്ന്. നസ്സീർ സാറിന്റെ ഒപ്പം നിൽക്കാൻ സൗന്ദര്യം ഉള്ള ഒരു നടി പോലും അന്ന് ഉണ്ടായിരുന്നില്ല. പിന്നല്ലേ നടൻമാർ. നസീർ സാറിന്റെ സൗന്ദര്യം അതുല്യമായിരുന്നു, അവിശ്വസിനീയം ആയിരുന്നു, താരതമ്യം ചെയ്യാൻ അന്ന് എന്നല്ല ഇപ്പോൾ പോലും ആരുമില്ല കേരളത്തിൽ.
A song having a mysterious beauty that makes listeners tempting to listen ample number of times. Yesudas providing with the mesmarizing touch that takes this song touching newer heights. It turns out to be a complete song with the presence of Premnazir who moves his lips in style making viewers feel that he himself singing the song.
Now I realise he was the greatest star born and never will be born,studied in the college he studied and seen the New Man’s Hostel he stated , walked on the paths alone he had walked.
ഇതിന്റെ ഗാനശില്പികൾ, അഭിനേതാക്കൾ, ഗായകർ വർണിക്കാൻ വാക്കുകൾ ഇല്ല 😍😍
നല്ല ഒരുപാട് പാട്ടുകൾക്ക് ചുണ്ടനക്കാൻ ഭാഗ്യം കിട്ടിയ നടൻ പ്രേനസീർ ❤️❤️❤️❤️❤️❤️❤️
ഞാൻ ഈ സിനിമ കണ്ടിരുന്നു. പ്രേനസീർ
ലക്ഷ്മി നല്ല ജോഡി ആയിരിന്നു. എല്ലാ പാട്ടുകളും വളരെ ഇഷ്ടപ്പെട്ടിരുന്നു.
ഈ പാട്ട് പാടിയ വാണി ജയറാമിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല എത്ര മധുരം ഉള്ള ശബ്ദം
അതെ എന്തു നല്ല ശബ്ദമാണ് വാണിയമ്മയുടേത് 🌹🌹🌹🙏🏽
നാലരപതിറ്റാണ്ടുകൾക്കു ശേഷവും അർജ്ജനൻമാസ്റ്ററുടെ ഈ സൂപ്പർ ഹിറ്റ് ഗാനം നമ്മെ വിസ്മയിപ്പിക്കുന്നു...!
ഈ പ്രായത്തിലും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ വാൽ കണ്ണെഴുതുകയാണ്.....
ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം ജനിക്കുന്ന ഗന്ധർവ ജന്മം അതാണ് ഈ മനുഷ്യൻ ശ്രീ പ്രേം നസീർ ആ ഗന്ധർവന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞത് എന്റെ ഭാഗ്യം
ഇതേ പോലെത്തെ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കുട്ടി കാലം തിരിച്ചു കിട്ടിയ പോലെ..... ഓർമ്മകൾ....
രണ്ട് പേരുടെയും അഭിനയം കലക്കി. സൂപ്പർ
തിരുവനന്തപുരത്തെ നെയ്യാർ ഡാമിന് സമീപം ചിത്രീകരിച്ച മനോഹരമായ ഗാനം. ഇത്രയും നല്ല തലമുടിയുള്ള നസീർ സാറിന് കൃത്രിമത്വം നിറഞ്ഞ വിഗ്ഗ് ധരിപ്പിച്ചാണ് മിക്ക സിനിമകളിലും അവതരിപ്പിച്ചിട്ടുള്ളത്.
എന്റെ ശ്രീകുമാരൻതമ്പി സാറെ .. അങ്ങയുടെ കാലഘട്ടത്തിൽ അങ്ങയോടൊപ്പം ഈ നാട്ടിൽ ജീവിക്കുന്നത് തന്നെ മഹാ ഭാഗ്യം
ശ്രീകുമാരൻ തമ്പി , യുവതലമുറയിലെ സിനിമാ പ്രവർത്തകർ വേണ്ടത്ര ഉപയോഗപ്പെടുതാത്ത അതുല്യനായ ഗാനരചയിതാവ്... 🙏🙏🙏🙏
മലയാളത്തിലെ ഏറ്റവും നല്ല പ്രണയഗാന ആവിഷ്ക്കാരം
ശശികുമാർ ചിത്രങ്ങളിലെല്ലാം പ്രേംനസീറിന്റെ ഹെയർ സ്റ്റൈൽ ഒറിജിനലായിരിക്കും
1975, Quilon SMP theatre.
What a good old time and people 🙏💐
അർജുനൻ മാസ്റ്ററുടെ മാസ്റ്റർ പീസ് 🙏🌹🙏
സത്യം.
real ever green star............. ath mammutyo mohanlalo alla ath idheham aanu prem nazeer😍🥰🥰😍😍😍
ശ്രീകുമാരൻ തമ്പി പ്രതിഭകളിൽ പ്രതിഭ
ഈ പാട്ട് മാത്രമല്ല പഴയ ഒരുമ എല്ലാ കമെന്റ്സ്കളിലും വായിക്കാം സുവർണ കാലങ്ങൾ
ഇത് കണ്ടിട്ട് ഇപ്പോഴും ബോർ ആയി തോന്നുന്നേ ഇല്ല ഇത് ഇപ്പോൾ ഉള്ളവർ ഇ പാട്ടു വെച്ചു ഇതുപോലെ നടന്നാൽ എത്ര വൃത്തികേട് ആയിരിക്കും അല്ലെ
Supper
മറക്കാൻ കഴിയാത്ത എത്ര മനോഹര ഗാനങ്ങൾ
അനശ്വരനായ നസീർ സാർ
♥️♥️NAZEER SIR💙💚🙏🙏🙏
Yes premnazeer is a great hero is a world cinima okkkkkkk
നല്ല നല്ല പാട്ടുകൾ' എങ്ങിനെ കേൾക്കാതിരിക്കാൻ സാധിക്കും.? 🌹🌹🌹🌹
മലയാളികൾ അസ്സൽ നീഗ്രോയെപ്പോലെ കാണപ്പെട്ടിരുന്ന ഒരുകാലത്തു മലയാളിയായി ഒരു ദേവൻ അവതരിച്ചു. പ്രേം നസീർ.
പല്ലും ചുണ്ടും മൂക്കും ശരിയല്ലാതിരുന്ന മലയാളികളുടെ ഇടയിലേക്ക് വിണ്ണിൽ നിന്നു വന്ന നിത്യഹരിത നക്ഷത്രം.
@@Snair269 ശരിയല്ല എന്ന് പറയാനും പറ്റില്ല. കാരണം നീഗ്രോ വർഗ്ഗത്തിന് അത് സ്വഭാവികമാണ്. നമ്മളും ഒരുകാലത്തു നീഗ്രോയിൽ നിന്നും അധികം വ്യത്യഷരായിരുന്നില്ല. അപ്പോഴാണ് ഭൂലോക സുന്ദരൻ പ്രേം നസീർ വരുന്നത്. അങ്ങേരെ പോലെ സുന്ദരനും മനുഷ്യ സ്നേഹിയും അന്ന് ലോകത്തു വേറൊരാൾ ഉണ്ടായിരുന്നില്ല.
അങ്ങനെ അങ്ങ് പറയല്ലേ മാഷേ. സുന്ദരന്മാരായ 1 -2 വില്ലന്മാർ ഉണ്ടായിരുന്നു. ജോസ് പ്രകാശ് പിന്നെ ഉമ്മർക്ക.... നസീർ സാർ ഒരു ഗന്ധർവ സുന്ദരൻ തന്നെ ആണ്.....😍😍😍😍
മലയാളികൾ നെഗ്രോകളെ പോലെയോ? പൊതുവെ നല്ല നിറവും സൗന്ദര്യവും ബുദ്ധിയും ഉള്ള മലയാളീസ് എങ്ങനെ നീഗ്രോ പോലെ ആകും? ഷീല ജയഭാരതി, റീന അതുപോലെ എത്രയോ പേര്.
@@janetleo525 സിനിമതാരംഗളുടെ കാര്യമല്ല ഞാൻ പറഞ്ഞത്. സാദാ മലയാളികളുടെ കാര്യം ആണ്. യുട്യൂബിൽ നോക്കിയാൽ കാണാം അന്നത്തെ ആൾക്കൂട്ടങ്ങളുടെയും ആളുകളുടെയും പഴയകാല ഫോട്ടോകൾ. അപ്പോൾ മനസ്സിലാകും നസ്സീർ സാർ ആരായിരുന്നു എന്ന്. നസ്സീർ സാറിന്റെ ഒപ്പം നിൽക്കാൻ സൗന്ദര്യം ഉള്ള ഒരു നടി പോലും അന്ന് ഉണ്ടായിരുന്നില്ല. പിന്നല്ലേ നടൻമാർ. നസീർ സാറിന്റെ സൗന്ദര്യം അതുല്യമായിരുന്നു, അവിശ്വസിനീയം ആയിരുന്നു, താരതമ്യം ചെയ്യാൻ അന്ന് എന്നല്ല ഇപ്പോൾ പോലും ആരുമില്ല കേരളത്തിൽ.
🌹എത്ര മനോഹര ഗാനം 🌹
സൂപ്പർ ക്ലാറിട്ടി...👍
A song having a mysterious beauty that makes listeners tempting to listen ample number of times. Yesudas providing with the mesmarizing touch that takes this song touching newer heights. It turns out to be a complete song with the presence of Premnazir who moves his lips in style making viewers feel that he himself singing the song.
Exactly the the pair living in the song
ഇപ്പോഴും കേൾക്കുന്നു 2023👍👌
സൂപ്പർ ഹിറ്റ്
Kuttikkalathu paandan radio yil vaikunnerathe yuvavaaniyil kettu nirvrutiyadanjirunna gaanam👍👍👍👍👍👍💪👍💪👍👍👍👍👍👍👍👍👍1975 kaalaghattam mathurataram
വാക്കുകൾ ഇല്ല വർണ്ണിക്കാൻ 😍
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
വന്ദനമാലതൻ നിഴലിൽ നീയൊരു
ചന്ദനലതപോൽ നിൽക്കും
വാർമുകിൽ വാതിൽ തുറക്കും
വാർതിങ്കൾ നിന്നു ചിരിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാനൊരു മലർക്കൊടിയാകും
വാർമുകിൽ വാതിലടയ്ക്കും
വാർത്തിങ്കൾ നാണിച്ചൊളിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
Now I realise he was the greatest star born and never will be born,studied in the college he studied and seen the New Man’s Hostel he stated , walked on the paths alone he had walked.
How beautiful 💞
ഇതിലെ.സംഗീതം.സൂപ്പർ
വാണി അമ്മാ പ്രണാമം 🌹🌹🌹
One of the songs that the Malayali mind knows and enjoys
Adipolisuper
2024 കാണുന്ന ഞാൻ.❤
Kandukondirikunnu
Mikkavaarum nammal okke ore age aavum
ഞാൻ പണ്ടേ കണ്ടിട്ടുണ്ട്
Naseersuper
Fantastic song👌👌👌💐💐
പ്രേമ ഗന്ധർവ്വൻ പ്രേം നസീർ
Kidu.
Manoharam ❤❤❤
Thumbing sir supper
Super song
പഴകും തോറും ഇഷ്ടം കൂടും
Old is gold seen this film when i was studing in 10 th class
Nostalgic romance 🎵💞
Always Nazir sir
Nja um❤
ശ്രീകുമാരൻതമ്പി സാർ അങ്ങയുടെ കാവ്യ ഭാവനക്ക് പകരം വക്കാനില്ല 🙏
🎉🎉
Ente achante fvte song enteyum ❤
Adipoli patt
സൂപ്പർ
Vaniyammayude sound appa
Nalla jodi nallapattum
ഇവൾ എത്ര സുന്ദരിയാ
Vaniamma🙏🙏🙏🙏
Ethra kettalum mathi Parathas ganam
❤❤❤
Ithethaa raagam ???
🙏🙏🙏
🙏🙏🙏🙏🙏❤️❤️
Nazirlakhmisupperjodi
😍😍👍👍🥰🥰😘😘👌👌💛💛
🙏🙏🙏🙏🙏വാൾ റേഡിയോ സോങ്സ്
Valve Radio 👍
നിൻ
എം
AYYO!vaalkka nezhuthi ...enna ee PAATTU enikishttamallaa!
പോടനാറി
പോടാ
ചില നിഗർഷ്ട ജീവികൾ മനുഷ്യ ജൻമം സ്വീകരിക്കാറുണ്ട് അതിലൊന്നാണ് നീ
ജീവിതത്തിൽ പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്ന ഗാനം
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മണ്ണുത്തി ജയ് ആണെന്നു തോന്നുന്നു കണ്ട പടം
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
വന്ദനമാലതൻ നിഴലിൽ നീയൊരു
ചന്ദനലതപോൽ നിൽക്കും
വാർമുകിൽ വാതിൽ തുറക്കും
വാർതിങ്കൾ നിന്നു ചിരിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാനൊരു മലർക്കൊടിയാകും
വാർമുകിൽ വാതിലടയ്ക്കും
വാർത്തിങ്കൾ നാണിച്ചൊളിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
Movie : Picnic (1975)
Movie Director : Sasikumar
Lyrics : Sreekumaran Thampi
Music : MK Arjunan
Singer : KJ Yesudas, Vani Jairam
നിൻ