കൊള്ളാമോ😩കമ്പി വാർക്കൽ Day In My Life ~ Glamyganga ❤️

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #dayinmylife #dayinmylifevlog #dayinmylifevlog #teethbraces #teethwhitening #glamyganga #

Комментарии • 1,5 тыс.

  • @nithyasivadasan1898
    @nithyasivadasan1898 Год назад +4212

    Ee vdeo കാണുന്നവരിൽ എത്ര പേര് കമ്പിഇട്ടിട്ടുണ്ട് 😁😁or ഇട്ടിരുന്നു

    • @pachus-vlogs
      @pachus-vlogs Год назад +15

      5 month ആയി,

    • @anjujayan5033
      @anjujayan5033 Год назад +7

      𝑁𝑗𝑛...𝑈𝑛𝑑...4 𝑚𝑛𝑡ℎ 𝑎𝑦𝑖

    • @shamseenameharin9039
      @shamseenameharin9039 Год назад +32

      ഞാൻ ഉണ്ട് 1 year കഴിഞ്ഞു

    • @Miaaaaaaaa4
      @Miaaaaaaaa4 Год назад +12

      Njan 10 months aayi

    • @BilalBilal-pf4bv
      @BilalBilal-pf4bv Год назад +4

      @@Miaaaaaaaa4 ഭയങ്കര വേദന ആണോ

  • @nithyakrishna5565
    @nithyakrishna5565 Год назад +2736

    ചേച്ചിയുടെ പല്ലിൽ കമ്പി ഇട്ടിരുന്ന lookആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം❤️ now too you are cute ...എന്തുകൊണ്ടോ എനിക്ക് പല്ലിൽ കമ്പി ഇട്ട മിക്കവരുടെയും smile and expression ഭയങ്കര ഇഷ്ടമാണ്😍 ...

    • @jessyjojo3241
      @jessyjojo3241 Год назад +8

      Me too

    • @reee16
      @reee16 Год назад +6

      എനിക്കും

    • @aswathibineesh5976
      @aswathibineesh5976 Год назад +7

      Enikkum

    • @glitteryrxgirl
      @glitteryrxgirl Год назад +1

      Mee tuhh

    • @sunandhasunandha4320
      @sunandhasunandha4320 Год назад +21

      ...ന്റെ ബാപ്പേയ് വല്ലാത്ത കാലം... കമ്പി ഇട്ടാൽ വൃത്തികേട് ആകുന്നു കരുതി ഇടാതെ നടന്നു... പെൺ സുഹൃത്തുക്കൾ കളിയാക്കി കൊല്ലുന്നു കരുതി.... 🤓

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 Год назад +34

    06/03/23......
    ഇന്ന് അവിചാരിത്മായി ഗംഗ യുടെ വിഡിയോ കാണാൻ ഇടയായി,അപ്പോൾ തന്നെ ജോഷ് talks ഇൽ പറഞ്ഞ വിഡിയോയും കാണാൻ ഇടയായി...ഒരു പാട് സന്തോഷം ജീവിതത്തിന്റെ തുടക്കം പ്രതികൂലം ആയിരുന്നെങ്കിലും ഗംഗ ഇപ്പോൾ നല്ല നിലയിൽ എത്തിയതിൽ, ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മക്ക് നല്ല സന്തോഷം ജീവിതത്തിൽ ഇനിയെങ്കിലും കിട്ടട്ടെ...
    എന്റെ ജീവിതവും ഇതുപോലെ ആയിരുന്നു അതുകൊണ്ട് ആ അവസ്ഥ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ജീവിതത്തിൽ ഞാൻ അനുഭവിച്ച കഷ്ട്ടപാട് എന്നെ കൊണ്ട് എത്തിച്ചത് indian army ഇൽ ആണ്............
    god bless u
    സ്നേഹത്തോടെ ........

  • @parvathy1989
    @parvathy1989 Год назад +242

    എന്തോ....ആ കമ്പി ഇട്ട face ന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു..ഇപ്പോ ഒരു natural look ആയിട്ടുണ്ട്....👍

  • @saranyavinod4007
    @saranyavinod4007 Год назад +61

    ചിരി കാണുമ്പോൾ അനിഘയുടെ പോലെ ഉണ്ട് 🥰🥰🥰നല്ല ഭംഗി ഉണ്ട്...... സൂപ്പർ 🥰🥰🥰😘😘😘

  • @niya6831
    @niya6831 Год назад +60

    11:20 അമ്മ : ഇതാരായോ പോലിരിയ്ക്കുന്നു. നിന്നെ പോലെ ആരെയോ ഞാൻ കണ്ടിട്ടുണ്ട് 😅😅😅

  • @srilakshmisuresh6879
    @srilakshmisuresh6879 Год назад +97

    Edoo......after braces u changed a lot ..u look more n more beautiful....u can't say there is no change

  • @Shifa_muneeb
    @Shifa_muneeb Год назад +551

    കമ്പി ഇട്ടിട്ട് ആയിരുന്നുകൂടുതൽ ഭംഗി 🥰🥰🥰

    • @farzinizu7287
      @farzinizu7287 Год назад +22

      ഇതുവരെ അങ്ങിനെ കണ്ടു ശീലിച്ചത് കൊണ്ടാ. എല്ലാവർക്കും ഉണ്ടാവാറുണ്ട് ഈ പ്രശ്നം. ഇനി ഇതുകണ്ടു ശീലമാവണം. അപ്പോൾ ശരിയാവും

    • @Shifa_muneeb
      @Shifa_muneeb Год назад +3

      @@farzinizu7287 njanum kambi ititund one year avarayi but enik pall thaannath pole thonnunnilla ini oorumbo entha avstann areela😂

    • @abhirami9739
      @abhirami9739 Год назад +4

      Braces debond chyumbol aadym namuk eshtpedila but kurch days kazhyumbol kuduthal bhangi aakm

    • @Modavibe.9324
      @Modavibe.9324 Год назад

      @@farzinizu7287 athe

    • @rasiyahussain7934
      @rasiyahussain7934 Год назад

      @@Shifa_muneeb meetoo😭

  • @Abhishekunni563
    @Abhishekunni563 Год назад +52

    Kambi എടുത്തവർക്ക് ബിഗ് സല്യൂട്ട്🙂💯💥💥❤️പിന്നെ ചേച്ചിയുടെ kambi എടുത്തപ്പോൾ ഉള്ള shape ini ഇഷ്ട്ടപ്പെട്ടു വരാൻ കൊറച്ച് താമസം എടുക്കും ചേച്ചിയുടെ ഈ പ്രിയപ്പെട്ട subscribersinu😌❤️❤️❤️❤️

    • @Abhishekunni563
      @Abhishekunni563 Год назад +3

      ഇഷ്ടപ്പെട്ടില്ല എന്നല്ല മിക്കവർക്കും kambi ഇട്ട look aanu ഇഷ്ട്ടം 😄😄

  • @as_nxxh
    @as_nxxh Год назад +774

    പല്ലിൽ കമ്പി ഇട്ട് കാണുന്നവർ ഉണ്ടോ ഗയ്‌സ് 😹😬

  • @bhoomika1790
    @bhoomika1790 Год назад +89

    ഗംഗക്ക് പല്ലിൽ കമ്പി ഇട്ട ശേഷമല്ലേ expressionഒക്കെ കാണിക്കാൻ confidence വന്നത് ...ഞാൻ എപ്പോളും അത് ശ്രദ്ധിച്ചിട്ടുണ്ട് 😂❤️... Faceന്റെ shape തന്നെ മാറി ..പിന്നെ നല്ലതാ കേട്ടോ♥️♥️

  • @davisdddajith8238
    @davisdddajith8238 Год назад +31

    Nalla bhangi undu chechi❤❤

  • @RahulPhotoshoot
    @RahulPhotoshoot Год назад +13

    happy womens day ganga 🥰

  • @സിത്താരഉദയൻ
    @സിത്താരഉദയൻ Год назад +360

    Intro il എന്ത് സുന്ദരിയാ കാണാൻ 😍😍...skinഒക്കെ ശരിക്ക് glow ചെയ്യുന്നു ...3വർഷം കൊണ്ട് വല്ലാത്ത മാറ്റം തന്നെ ചേച്ചി 😍😍...

    • @GLAMYGANGA
      @GLAMYGANGA  Год назад +50

      Satyam da enikum thonni❤❤

    • @aryaaravind3644
      @aryaaravind3644 Год назад +2

      @@GLAMYGANGA enganeyado ingane oru change

    • @Modavibe.9324
      @Modavibe.9324 Год назад +1

    • @indhupk3622
      @indhupk3622 Год назад +1

      എന്തൊരു മാറ്റം ആണ് പണ്ടത്തെക്കളും 😱😱

  • @ratheeshrathi4655
    @ratheeshrathi4655 Год назад +318

    ഞാനും പല്ലിൽ കമ്പി ഇട്ടായിരുന്നു 😁അഴിച്ചപ്പോ എല്ലാവരും പറഞ്ഞു പല്ലിൽ കമ്പി ഇട്ടിട്ട് ആയിരുന്നു കാണാൻ ഭംഗി എന്ന് 😁🐱

    • @priyamvadhack3721
      @priyamvadhack3721 Год назад +10

      എന്നോടും അങ്ങനെയാണ് എല്ലാവരും parajath

    • @abhiramiasaami4937
      @abhiramiasaami4937 Год назад +3

      Same

    • @najiyav7767
      @najiyav7767 Год назад +7

      അത് അസൂയ ഇല്ലോണ്ടാവും, പല്ലിൽ കമ്പി ഒകെ ഇളക്കിയപ്പോ കൊറച്ചു ഭംഗി vannallo

    • @faseelayousaf5709
      @faseelayousaf5709 Год назад +6

      ആൾക്കാർക്ക് ഭ്രാന്ത് ആണ്. പല്ലിൽ കമ്പി ഇട്ട് കാണാൻ ഒരു ഭംഗി ഇല്ല. വൃത്തികേട് ആയിട്ടാ എനിക്ക് തോന്നാറു. അത് എടുത്തു കഴിയുമ്പോ നല്ല ഭംഗി ആണ്..

    • @9008hmrd
      @9008hmrd Год назад +2

      Don't take others stupid definition of beauty. They just want to irritate or let us down .

  • @Shari_143
    @Shari_143 Год назад +41

    അമ്മയുടെ dialogue 😅🤣

  • @trinikadesigns
    @trinikadesigns Год назад +14

    അനിഘ look😊 kollaam

  • @heavenhero2013
    @heavenhero2013 Год назад +17

    എടോ ഒരു കുഴപ്പോം ഇല്ല, ഇപ്പൊ crct ആണ്. പല്ല് ഇപ്പോ shape ഉണ്ട്. കാണാനും look കൂടി. നന്നായിട്ടുണ്ട്. കമ്പി മാറ്റിയ look ആണ് powli.

  • @shahalaali6490
    @shahalaali6490 Год назад +51

    ഞാനും കമ്പി ഇട്ടിട്ടുണ്ട്. എടുത്തപ്പോൾ വേദനിച്ചില്ലല്ലോല്ലേ. ചിരി കാണാൻ റബേക്ക സന്തോഷ് പോലെ ഉണ്ട് 💕👀♥️

  • @jyothikrishna222
    @jyothikrishna222 Год назад +97

    ഞാൻ എപ്പോഴും ഓർക്കും ഇത് എന്നാ എടുക്കുന്നത് എന്ന്. Super🥰

  • @ivyjohn6695
    @ivyjohn6695 Год назад +59

    ഗംഗകുട്ടി നന്നായി വരട്ടെ... 🙌🏾🙌🏾🙌🏾

  • @amrithas5085
    @amrithas5085 Год назад +68

    Soo happy to see our dear sir Dr varun and Jayanthi mam.. ❤️

  • @roshanmathew7577
    @roshanmathew7577 Год назад +126

    പല്ലിൽ കമ്പി ഇട്ടിരുന്നവർ അത് ഊരി കഴിഞ്ഞു ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും ആദ്യമൊക്കെ bracesഇല്ലാത്ത faceആയി adjust ചെയ്ത വരാൻ ...but later we will get used to that face 👍🏼♥️

    • @Prasanna78
      @Prasanna78 Год назад +7

      കുറെ നാളുകൾ ഇടുമ്പോൾ പിന്നെ ഊരണ്ടയിരുന്ന് എന്ന് തോന്നും

  • @krishnakichoos
    @krishnakichoos Год назад +9

    എന്ത് ബുദ്ധിമുട്ട്.. ഇപ്പോ ആണ് ക്യൂട്ട് ആയത്. നല്ല ഭംഗി ണ്ട് മുമ്പത്തെക്കാൾ

  • @FOODANDTALKBYPRIYA6117
    @FOODANDTALKBYPRIYA6117 Год назад +10

    ആഹാ.... ജയന്തി മാം ഞങ്ങളുടെ മാം ആണല്ലോ... (Good lecture)ഗംഗയുടെ video യിൽ കണ്ടപ്പോൾ സന്തോഷം തോന്നി 🤩

  • @_Jamshii_
    @_Jamshii_ Год назад +67

    ചേച്ചിയുടെ വീടിയോസ് ഒക്കെ കൊള്ളാം....ഇടയ്ക്ക് പറയുന്ന തമാശകളും😹💗ചേച്ചീടെ വലിയ ഫാൻ ആണ്‌ ടോ💎🥳🦋

  • @aparnaps6381
    @aparnaps6381 Год назад +11

    Nalla bhangi und ipo chechiye kanan... 🌝❤‍🔥

  • @the-qv4yo
    @the-qv4yo Год назад +25

    Anikha surendrante facecut😍 mouth partil

  • @housewife12345
    @housewife12345 Год назад +12

    സുന്ദരിക്കുട്ടി ,, ആയിട്ടുണ്ട്,,, പല്ലിലെ കമ്പി പോയപ്പോൾ, കമ്പി ഇട്ടിട്ട് കാര്യം പറഞ്ഞ സമയത്തുള്ള ആ ഒരു എക്സ്പ്രഷൻ ഉണ്ടല്ലോ മുഖത്തിന്റെ അത് ശരിക്കും മിസ്സ് ചെയ്യും 😇😇😇😇😇😇😇😇

  • @aishashifa6397
    @aishashifa6397 Год назад +6

    Correct aann... Clip edumbol expert aayitula Doctors'ne kaananam... Alleghil mughathe shape maarum.. alleghil gap adayulla... Njanum ittitund clip

  • @meevalivymathew412
    @meevalivymathew412 Год назад +22

    ചേച്ചിയെ കാണാൻ എന്ത് രസമാണ് 😍😍😍😍cute ആണ്... 🥰🙂😘😘

  • @mychoice1623
    @mychoice1623 Год назад +18

    വിഷമിക്കണ്ട.. 😍കുറച്ചു കുടി കവിൾ വണ്ണം വാക്കുമ്പോൾ ശെരിയാകും.... ❤️

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ Год назад +7

    ചേച്ചി അങ്ങനെയാണ് താഴത്തെ നിര മുകളിലെ നിരയുടെ താഴെ ആണ് നിൽക്കേണ്ടത് bite alignment ഇപ്പോൾ കറക്ട് ആണ് 👌പക്ഷെ മുകളിലെ നിരയിലെ ഗ്യാപ് ഉള്ളത് കൊണ്ട് വീണ്ടും പല്ല് പൊങ്ങും

  • @RahulPhotoshoot
    @RahulPhotoshoot Год назад +1

    happy womens day ganga 🥰

  • @btsgirl5360
    @btsgirl5360 Год назад +19

    കമ്പി ittath arunnu ഭംഗി 🥰🥰🥰

  • @Chakzchakz2727
    @Chakzchakz2727 Год назад +4

    Actress Anikhayude Oru shape vannu cheruthayitt ente thonnal ayirikatto ennaalum adipoli😍

  • @irinemariyabiju1393
    @irinemariyabiju1393 Год назад +5

    Pallile kambi oori kaynapol , ningade oru old lookilek aane vannath. Kambi ittapozharnu , kaanan bhangii💓 but ipo face ake sheenicha pole aayi ...

  • @mubeenahussain2692
    @mubeenahussain2692 Год назад +30

    ഞാനും ഇട്ടു..... നല്ല പല്ല് ആയിരുന്നു.. ഇപ്പോൾ 🙇‍♀️🙇‍♀️🙇‍♀️ ഇല്ലാത്ത വിടവ് കൂടി വന്നു 😒

    • @krishnendhu8138
      @krishnendhu8138 Год назад +2

      Ath teeth alignment correct aavunnathinte aanu gap varunnath

    • @shibila8462
      @shibila8462 Год назад

      Single clip idaathathond aano?

    • @anjalikp9764
      @anjalikp9764 Год назад

      Ayyoo.. reason endanenn kode para chechii.. njan idan plan cheyinddd

    • @nivedhyaramesh9306
      @nivedhyaramesh9306 Год назад

      ​@@anjalikp9764 ente ponnu mole, kambi uriya alkarde review ketit dr ne kanda mathi tto. Allenki pani കിട്ടും.

    • @surumisulaiman5505
      @surumisulaiman5505 Год назад

      Some avastha

  • @vineetha_vava_
    @vineetha_vava_ Год назад +4

    New look enikkishtayii chechi 😍😍aiwaa soo soo cut😍😍😍❤

  • @jesansdreamworld3282
    @jesansdreamworld3282 Год назад +18

    Kambi ettapo cute ayirn epo look ayyi...💝😘😘

  • @eksakeena
    @eksakeena Год назад +3

    എന്തൊരു മാറ്റാടാ...😍❤️‍🩹

  • @shahinanizam7343
    @shahinanizam7343 Год назад +2

    ചേച്ചിക്ക് ഇപ്പോഴാണ് കൂടുതൽ ഭംഗി❤️‍🔥❤️‍🔥

  • @thisisloveshore7050
    @thisisloveshore7050 Год назад +30

    ❤അമ്മ സൂപ്പർ ഇത് ആരെയോ പോലെ ഇരിക്കുന്നു നിന്നെ പോലെ ആരെയോ ഞാൻ കണ്ടിട്ടുണ്ട് എവിടെയോ 😅😅❤

  • @danyanna2988
    @danyanna2988 Год назад +9

    adipoliyaanu😍😍

  • @nadirasabeel6130
    @nadirasabeel6130 Год назад +27

    Actually upper arch purathottum lower arch ഉള്ളിലോട്ടും ആയിട്ട് തന്നെ ആണ് normally teeth ഇരിക്കുന്നത്. അല്ലാതെ ഒരിക്കലും upper and lower teeth same level ൽ അല്ല ഇരിക്കുന്നത്. Your look and shape of face changed a lot by this treatment. ആ gap koode fill aayaal double ok

    • @saflashareef4348
      @saflashareef4348 Год назад +1

      Njan parayaan vannathayirunnu
      Yellarkum anganeyaanu teeth

  • @shahana-iz3jt
    @shahana-iz3jt Год назад +10

    Gangaaa😍

  • @nimiyajosey1589
    @nimiyajosey1589 Год назад +4

    Lvuu so much ganga chechii 😘❤️🙌🏻

  • @അജിത-ത4ല
    @അജിത-ത4ല Год назад +24

    കമ്പി ഇട്ടു കണ്ടിട്ട് എടുത്തപ്പോൾ എന്തോ ഒരു മാറ്റം എന്നാലും കുഴപ്പമില്ല ഗംഗ 👍

  • @ponnus655
    @ponnus655 Год назад +8

    കമ്പി ഊരിയിട് kollam... ബട്ട്‌ പറിച്ച പല്ലിന്റെ ഗ്യാപ് അടഞ്ഞില്ലല്ലോ.... സാധാരണ പല്ല് കമ്പി പോരുമ്പോൾ തന്നെ ആ ഗ്യാപ് അടഞ്ഞിരിക്കും ..

  • @hibarinzy1773
    @hibarinzy1773 Год назад +5

    U look awesome ❤. This look is soooo beautyfull

  • @aparnas-hh1fb
    @aparnas-hh1fb Год назад +3

    Nalla look aanu chechi...nalla smile...I just like it ❤️❤️❤️

  • @kunjattakunjatta6091
    @kunjattakunjatta6091 Год назад +8

    ഇപ്പോൾ ചിരിക്കുമ്പോൾ അനിഘയുടെ smile pole ഉണ്ട്

  • @kaladevivs3632
    @kaladevivs3632 Год назад +6

    കൊള്ളാം നന്നായിട്ടുണ്ട് മോളൂ. Gap ഇപ്പൊ ഒന്നും ചെയ്യണ്ട. ഇനിയും വളരുംതോറും പല്ലുകളുടെ വീതിയൊക്കെ കൂടി , Wisdom tooth വരാറാകുന്ന സമയം space ഇല്ലാതെ വരും. എന്റെ അനുഭവo അതായിരുന്നു. Space ഇല്ലാതാകുമ്പോൾ എല്ലാം കൂടി തിങ്ങിഞെരുങ്ങി പിന്നെ തല വേദനയും കണ്ണുവേദനയും ഒക്കെയാകും. Space ഉണ്ടാക്കാൻ വേണ്ടി ഏറ്റവും അറ്റത്തുള്ള 4 പല്ലുകൾ എനിക്കു hospitalil പോയി Remove ചെയ്യേണ്ടി വന്നു. അപ്പോഴാണ് ആശ്വാസമായത്. കുഞ്ഞിലെ മുകൾ വരിയിൽ മുൻ വശത്തു മധ്യത്തായി ഒരു ചെറിയ gap ഉണ്ടായിരുന്നത് അന്നതു വിഷമം തോന്നിയിരുന്നു. വലുതായപ്പോൾ ആ gap എല്ലാം തനിയെ മാറി പിന്നെ space തീരെ ഇല്ലാതായി. അതുകൊണ്ട് ഇപ്പൊ ഉള്ള space reserve വച്ചേക്കു😁

  • @seenathworld100
    @seenathworld100 Год назад +5

    Kambi ittirikunnathan chechikk beauty😊

  • @shilpas8251
    @shilpas8251 Год назад +1

    Chechi adipoliyayi kettooo 😍😍😍

  • @Gaming_droolers
    @Gaming_droolers Год назад +10

    കമ്പി ഉള്ളതായിരുന്നു കുറച്ചു കൂടി ഭംഗി😁😁

  • @suneethasundaran4065
    @suneethasundaran4065 Год назад +8

    Hey Ganga ..you look beautiful as always..just after removing braces this impact happens..that's all..after few more days you'll get used..Happy Women's Day beautiful

  • @neverevergiveup3655
    @neverevergiveup3655 Год назад +3

    ഞാനും കമ്പി ഇട്ടിട്ട് ഊരി കഴിഞ്ഞപ്പോൾ എല്ലാരും പറഞ്ഞു കമ്പി ഉള്ള look ആയിരുന്നു കൂടുതൽ ഭംഗി ന്നു 🤭🤭 നിലവിൽ single കമ്പി use ചെയ്യുന്നു 🥰🥰

  • @aparnas-hh1fb
    @aparnas-hh1fb Год назад +4

    Nte pallilum kambi ittittund...katta W8ing 4 the kambi varkkal🙃❤️

  • @KuttoosKuttu
    @KuttoosKuttu Год назад +3

    Iniyum Ready Aakkan Pattum. Don't worry♥️♥️♥️♥️♥️.

  • @ashajayan5224
    @ashajayan5224 Год назад +1

    കമ്പി എടുത്തതിന് ശേഷം ഇപ്പോൾ ചിരിക്കുമ്പോൾ ചെറുതായി അനിക സുരേന്ദ്രന്റെ ഒരു ലുക്ക് തോന്നുന്നുണ്ട്.

  • @AnithaSk-cg4sl
    @AnithaSk-cg4sl Год назад +33

    സിമെന്റ് അല്ല ഗംമ്മ്,അതൊന്നും പേടിക്കേണ്ട സിംഗിൾ കമ്പി ഇട്ടില്ലേൽ പല്ല് പഴയ പോലെ പുറത്തേക്ക് ഉന്തി വരും 😊

    • @hp2068
      @hp2068 Год назад

      Its called cement in dental terms

  • @saranyajayaraj5371
    @saranyajayaraj5371 Год назад +1

    കുറച്ചു day കഴിയുമ്പോ ഇത് ഭംഗിയായിക്കോളും

  • @Prasanna78
    @Prasanna78 Год назад +8

    കമ്പി എടുക്കുമ്പോൾ കുറെ ദിവസത്തേക്ക് മുഖത്തിന് ഒരു വെത്യാസം വരും.കുറെ ദിവസം കഴിയുമ്പോൾ match ആയിക്കൊലും.ente മോൻ ഇട്ടിരുന്നു.ഇപ്പൊൾ എടുത്തു

  • @Limin167
    @Limin167 Год назад +2

    Gap fill cheythu tharan para doctorod.sharikum gap adanjitte braces remove cheyyan padullu.veendum pongivarum

  • @hezlinhzmin
    @hezlinhzmin Год назад +31

    നല്ല കുട്ടി 🥰

  • @adithya2796
    @adithya2796 Год назад

    Chechi pole ann.chechida videos cheriya chiriyodaya njn kanunnat 😍😍

  • @lilithlil5727
    @lilithlil5727 Год назад +159

    As a person who had braces before, i can assure you that it is just the matter of getting used to the face without braces. Your change is visible especially bcz u have long teeth. I still remember the day i removed my braces. I have long teeth. It was my grandma to whom i showed it first and i still remember how embarrassed she was. It was same with everyone including me. Whenever i look at the mirtor I felt like looking at someone else. If u and the people around you feel the same , it's okay.

  • @suryanarayanan5493
    @suryanarayanan5493 Год назад

    Inn cheytha makeup’nte video cheyamo..u looks so beautiful n skin s glowing

  • @wingsoffire8364
    @wingsoffire8364 Год назад +3

    you look so gorgeous chechii.....❤️❤️😻😻

  • @sreejith7660
    @sreejith7660 Год назад +1

    Very useful pinne kanan poli ayitund... 😍

  • @karthikamani2131
    @karthikamani2131 Год назад +4

    "നിന്നെപ്പോലെ ആരെയോ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്" 🤣🤣🤣അമ്മേടെ കമന്റ്‌ കേട്ട് അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചുപോയി.

  • @nayananayanasachin3564
    @nayananayanasachin3564 Год назад

    Nin Vin arts chechide makeup transformation cheythath kandarunnooo adipolli anu🥰

  • @suharabisuru713
    @suharabisuru713 Год назад +6

    കമ്പി ഉള്ളതാണ് ഭംഗി 😍😍

    • @nightbirde558
      @nightbirde558 Год назад +1

      @RealGlamyGanga01 ഒരു ലേശം ഉളുപ്പ് ?ഇല്ലാലെ

  • @nilummasworld7168
    @nilummasworld7168 Год назад +2

    Ninne pole njn aahre evdo kndittund....amma thug😂😂

  • @livingtashanimaryem4220
    @livingtashanimaryem4220 Год назад +28

    You looking gorgeous after removing braces also😍😍

  • @afrithapm7381
    @afrithapm7381 Год назад

    Chechine ippo kaanumbo vrindha arnjun ille aa chechide smile pole unf

  • @fousiyagafoor3590
    @fousiyagafoor3590 Год назад +9

    Pallil clip ittapozharnu kooduthal cute...😄

  • @nivedhyasumesh6491
    @nivedhyasumesh6491 Год назад

    Hai ഗംഗ... Actress അനിക യുടെ മുഖഛായ ഉണ്ട്ട്ടോ

  • @__laiba__548
    @__laiba__548 Год назад +3

    ശുന്ത്രി ആയല്ലോ 👌👌അനിക നെ പോലെ അയിന് 👌👌

  • @shadiyairshad2346
    @shadiyairshad2346 Год назад +1

    Ganga onnoode sundhari aayitto.

  • @gayathrideviss6774
    @gayathrideviss6774 Год назад +16

    ഞാനും പല്ലില്‍ kambiyittittundayirunnu kambiyooriyappo എനിക്ക് ഇഷ്ടമായില്ല, പക്ഷേ കുറച്ചു ദിവസം കഴിയുമ്പോൾ നമ്മളുടെ മുഖം കണ്ടു കണ്ടു OK ആകും, പിന്നെ പഴയ ഫോട്ടോ കാണുമ്പോ ഇപ്പോള്‍ ആണ് better എന്ന് തോന്നും

  • @mariyamworld141
    @mariyamworld141 Год назад +1

    Kambi kayichappol chirikkumbol Anikhaye pole thonniyavarundo

  • @bisminissam8432
    @bisminissam8432 Год назад +13

    Amma : നിന്നെ പോലെ ഞാൻ ആരെയോ കണ്ടിട്ടുണ്ടെടി 😂😂😂😂

  • @SangeethaSangeetha-hm4xg
    @SangeethaSangeetha-hm4xg Год назад +1

    Aparom iporom cheriyq gap ndelum...nalla chundari aayitond🥰🥰

  • @anjuanand5025
    @anjuanand5025 Год назад +3

    ആഹാ എന്റെ അതേ വിഷമം 😌ഒന്നര വർഷം ഇട്ടിട്ടും ഒരു പ്രയോജനം ഇല്ലാ 😪

  • @annsandra8355
    @annsandra8355 Год назад +2

    Looking beautiful ☺️🥰

  • @Heisen__bergg
    @Heisen__bergg Год назад +5

    Pallill kambi ittu ithrem cute aayitt aareyum kanditt illa... ❤️❤️ Chilavare kandal pedi varum 😧 pakshe ningalu pwoliya 😉

  • @shafnanasar1767
    @shafnanasar1767 Год назад

    Chechi clip eduthitt enna lookaa nte ponno❤

  • @archanars5779
    @archanars5779 Год назад +3

    Le amma : നിന്നെപ്പോലെ ആരെയോ ഞാൻ കണ്ടിട്ടുണ്ടടി..... 😂❤️

  • @shiljachandran8841
    @shiljachandran8841 Год назад +2

    രസണ്ട് കുട്ടീ....🥰

  • @pkpandiakasala4495
    @pkpandiakasala4495 Год назад +7

    ഒരിക്കലും ഇടല്ലേ... ഇട്ട ആളുടെ ഉപദേശം ആണ്.... One year കഴിഞ്ഞാൽ മനസ്സിലാകും

  • @safasajid136
    @safasajid136 Год назад +1

    Nalla chundari chechyaaykn🥰enikk orupaadishttaa ee chechiye💓💓💓😘😘😘

  • @athira7
    @athira7 Год назад +11

    Ith kand nirvrithi adayunna braces itta njan 😁

    • @anakha-S24
      @anakha-S24 Год назад

      Njanum 😄1 yr ilek aa itteyy ..April il aan itteyy kazhinja yr ..oorunnath onnum paranjilla ...ee month pokumbo parayumendhoo

    • @wabisabi2246
      @wabisabi2246 Год назад

      Njnm😌 2months ayii

  • @avinashrajan2905
    @avinashrajan2905 Год назад +2

    YOU BEAUTY CHECHII❤️

  • @danyanna2988
    @danyanna2988 Год назад +13

    😍You are my fav youtober😚👊

  • @safnaali345
    @safnaali345 Год назад +2

    ഇതേ അവസ്ഥാ എനിക്കും ഉണ്ട്..... അവസാനം ഇതുപോലെ ഞാനും ഊരി.... പല്ലിൽ ഗ്യാപ്പും ഉണ്ട്....😢
    26000 വെറുതെ പൊട്ടി..പഴയ മുഖമായിരുന്നു നല്ലേ എന്നും പലരും പറഞ്ഞു

  • @rashifainu4550
    @rashifainu4550 Год назад +7

    അമ്മ : കമ്പി ഇളതായിരുന്നു നല്ലത് 😅

  • @manjimakv-wk6bf
    @manjimakv-wk6bf Год назад +1

    Ithil ittirikunna lipsticknte shade paryamoo??

  • @ranjimasanil1756
    @ranjimasanil1756 Год назад +3

    Iswara ithu entha chechy igane gyap fill avumlo agane anu ellavarkkum..kashtayi njan kettiyittund ipo 6mnth ayi but gyap okke complete maarituo..