'ചേച്ചി എങ്ങനെയാണ് പ്രേമിക്കുന്നത്...', കൂട്ടുകാര്‍ ചോദിച്ചു' | Surabhi Lakshmi | ARM

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 14

  • @sreelatharadhakrishnan6069
    @sreelatharadhakrishnan6069 Месяц назад +19

    Wonderful performance in ARM.. 🔥🔥🔥🔥

  • @SujilKS-i6v
    @SujilKS-i6v Месяц назад +12

    നിങ്ങൾ അഭിനയിച്ച മിന്നാമിനുങ്ങ് സിനിമ കണ്ടപ്പോൾ സ്ത്രീകൾക്കെതിരെ യാതൊരു അക്രമവും നടത്തരുത് എന്ന പോളിസി ഒന്നുകൂടി ഇരട്ടി ശക്തിയിൽ എത്തിക്കാൻ സാധിച്ചു.
    റിലീസ് ടൈമിൽ തന്നെ തിയേറ്ററിൽ പോയി കണ്ടിരുന്നു. മക്കളെ കഷ്ട്ടപ്പെട്ടു വളർത്താൻ നോക്കിയ ആ കഥാപാത്രം ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു. മികച്ച അഭിനയം ആയിരുന്നു നിങ്ങൾ ചെയ്തത്. അത്ര റിയൽ ആയി ഓരോ വാക്കുകളും കാഴ്ചകളും ഉള്ളിൽ തട്ടി.
    അഭിനയം വളരെ നന്നായിരുന്നു 👏

  • @dasdas4762
    @dasdas4762 Месяц назад +5

    She was wonderful in Padma!

  • @minibaiju1875
    @minibaiju1875 Месяц назад +1

    you did very well ..best choice for the role

  • @rajesha1304
    @rajesha1304 Месяц назад +5

    Surabi u done superb🥰

    • @Deepak-00777
      @Deepak-00777 Месяц назад

      @@rajesha1304 എടുത്തോണ്ട് പോടാ നായെ ..... സുരഭിയെ താങ്ങി നടക്കുന്ന നാറി

    • @Deepak-00777
      @Deepak-00777 Месяц назад

      @@rajesha1304 പോടാ അന്തം കമ്മി......രാജ്യദ്രോഹി

  • @Atheist_Lad
    @Atheist_Lad Месяц назад +1

    Surabhi🔥

  • @JoseTJ-lj3lx
    @JoseTJ-lj3lx Месяц назад +4

    കഴിഞ്ഞ 12 വർഷമായി മലയാള സിനിമ കണ്ടിട്ടില്ല കാരണം ഒരു നിലവാരവും ഇല്ല. തറ ഡയലോഗുകൾ നിലവാരമില്ലാത്ത തിരക്കഥകൾ നാലാംകിട കഥകൾ അങ്ങനെ പോകുന്നു ഈ ഇണ്ടസ്ട്രിയുടെ നിലവാരം വർഷം 300 സിനിമ അതിൽ 290 ഉം പൊട്ടി അതിൽ നിന്ന് തന്നെ ഇതിന്റെ നിലവാരം അളക്കാൻ പറ്റും.

    • @_Annraj_
      @_Annraj_ Месяц назад +1

      കിന്നാരത്തുമ്പികൾ പോലെയുള്ള പടങ്ങൾ കാണാൻ കിട്ടാത്തതിൽ ഉള്ള പ്രതിഷേധം ആണോ മാമാ?

  • @chinkushaji5563
    @chinkushaji5563 Месяц назад +3

    Maniu warrior ayirunnel kooduthal nannayene athan sathyam❤️

    • @_Annraj_
      @_Annraj_ Месяц назад +11

      ഒരിക്കലും ഇല്ല. Age difference എടുത്ത് കാണിക്കും

    • @shalinis7519
      @shalinis7519 Месяц назад +1

      നന്നായി ചെയ്തു. പ്രായം compare ചെയ്യേണ്ട ആവശ്യം ഇല്ല. സുരഭിയും ടോവിനോയെ കാളും age ആണല്ലോ

    • @_Annraj_
      @_Annraj_ Месяц назад +1

      @@shalinis7519 just 2years difference.