"ടൊവീ നീ നിന്നെ സൂക്ഷിച്ചാൽ മതി, എന്നെ നോക്കണ്ട.." In Conversation With Surabhi Lakkshmi (Part 1)

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #surabhilakshmi #arm #ajayanterandammoshanam #interview
    In Conversation With Surabhi Lakkshmi (Part 1) | Vivek Ranjit
    Producer: Sandhya KP
    Interviewer: Vivek Ranjit
    Camera Team: Mahesh SR, Aneesh Chandran, Akhil Sundaram, Jai Govind
    Edit & Graphics: Sudheesh MS
    #armthemovie #tovinothomas
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall...

Комментарии • 48

  • @നീലമാലാഖ
    @നീലമാലാഖ 4 дня назад +63

    ടോവിനോ 🥰സുരഭി അടിപൊളി ആണ് ഇനിയും രണ്ടു പേർ ഒരുമിച്ചു നായകനും നായികയും ആയി അഭിനയിക്കുന്നത് കാണാൻ ആഹ്ർഹിക്കുന്നവർ ഇവിടെ ലൈക് അടിക്കു 🥰🥰

  • @garudavishnu1445
    @garudavishnu1445 8 дней назад +74

    നല്ല Talent ഉള്ള നടിയാണ് സുരഭി... 👌👌👌👌👌👌ഇനിയും അവസരങ്ങൾ ഉണ്ടാവും... തീർച്ചയായും... 👍👍👍❤❤❤

  • @mithram2430
    @mithram2430 15 дней назад +150

    ടോവിനോ സുരഭി കോംബോ സൂപ്പർ......❤❤ അഭിനയം കിടിലോ..... കിടിലൻ......❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️👌👌👌👌🔔🔔🔔🔔

    • @rithuschannel646
      @rithuschannel646 4 дня назад +2

      Athe eanikum evarude combo anu eshtapettathu

  • @avooosfamily
    @avooosfamily 5 дней назад +34

    എന്ത് രസാ സുരഭി ചേച്ചിയുടെ സംസാരം കേൾക്കാനും അഭിനയിക്കുന്നത് കാണാനും🥰🥰🥰

  • @linipm6701
    @linipm6701 4 дня назад +21

    സുരഭി സിനിമ കണ്ടു.... സന്തോഷം... അഭിമാനം.... അഭിനന്ദനങ്ങൾ 🎉🎉🎉

  • @mundolyshams6621
    @mundolyshams6621 5 дней назад +23

    സുരഭി പറയുന്നത് from da heart ... ഒരു actress ഉം ഇങ്ങിനെ പറയുന്നത് കേട്ടിട്ടില്ല ....👍

  • @keerthimurali1990
    @keerthimurali1990 3 дня назад +25

    Krithi shetty, aiswarya oke undelum nammude surabhi chechidem tovinodem chemistry aayirunu film le highlight ❤❤❤❤uff💥

  • @harithakv5613
    @harithakv5613 13 дней назад +30

    Intellectual and elegant ❤

  • @jancyanav2786
    @jancyanav2786 3 дня назад +10

    സുരഭി supperr acting.... സീൻ കണ്ട് കോരിതരിച്ചുപോയി 🥰🥰❤❤

  • @saatyaki357
    @saatyaki357 3 дня назад +7

    Ivarde chemistry on screen super aarnnu❤

  • @bj0508
    @bj0508 5 дней назад +7

    class interview.❤All the best for talented actress Surbhi

  • @laisaharidasan8374
    @laisaharidasan8374 3 дня назад +7

    രണ്ടു പേരും നന്നായിട്ടുണ്ട് 👌👌👌 സൂപ്പർ

  • @sonasonyta6006
    @sonasonyta6006 10 дней назад +13

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂❤

  • @krishnakumarar6939
    @krishnakumarar6939 4 дня назад +5

    Surabhi kalakki❤❤

  • @rinipappachan106
    @rinipappachan106 5 дней назад +4

    Surabhi, you did your best , proud of you

  • @shijithpm3168
    @shijithpm3168 11 дней назад +8

    Adipoli acting 👍👍👍

  • @maryreji9040
    @maryreji9040 5 дней назад +8

    Tovino, surabhi, basil ഞങൾ ഇന്നലെ arm കണ്ടു eshtayitto👍 tovinode effort parayathirikkan pattulla all the best monae👍❤️

  • @HARIASHari-m3j
    @HARIASHari-m3j 13 дней назад +5

    Super movie❤❤❤❤❤❤❤❤

  • @kikosprapancha6140
    @kikosprapancha6140 12 дней назад +8

    Krithi shetty is not from telungana she is kannadiga ❤

  • @smithat6760
    @smithat6760 10 дней назад +1

    Surabhi super❤❤❤❤

  • @santofrancis4692
    @santofrancis4692 15 дней назад +8

    Good interview

  • @susanetamasondede3962
    @susanetamasondede3962 12 дней назад

    Allen Cynthia Martinez Timothy Martin Richard

  • @abhijithnambyankav1233
    @abhijithnambyankav1233 11 дней назад +3

    Broooo...🤣

  • @abhina3008
    @abhina3008 8 дней назад +1

    😂

  • @sobhanadrayur4586
    @sobhanadrayur4586 13 дней назад +82

    വൃതൃസ്തമായ''കഥാപാത്റങ്ങൾ''ലഭിയ്ക്കട്ടെ....സുരഭി''Super''

  • @vineeshkumar9424
    @vineeshkumar9424 2 дня назад +6

    മാണിക്യം സൂപ്പർ, സുരഭി അ കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടി ❤

  • @akhilap.s.3899
    @akhilap.s.3899 10 дней назад +55

    She is the heroine of ARM

  • @Sreejith_calicut
    @Sreejith_calicut 2 дня назад +17

    സുരഭി അഭിനയിച്ച സീൻ കണ്ടപ്പോൾ അവരെ മാത്രം സിനിമ ആയി തോന്നി മുൻപ് ഉർവശിയെ പോലെ സ്ക്രീൻ പ്രെസൻസ്

  • @satheeshkg8862
    @satheeshkg8862 День назад +3

    മണിയന്റെ മാണിക്യം ആയിട്ട് നന്നായി അഭിനയിച്ചു .
    തങ്കലാൻ സിനിമയിൽ വിക്രത്തിന്റെ ഭാര്യ വേഷം സുരഭി ചെയ്തിരുന്നുവെങ്കിൽ ഒർജിനാലിറ്റി Feel ചെയ്തേനെ.

  • @neelasalabhame319
    @neelasalabhame319 15 дней назад +23

    Surabhi always love you bro❤❤.

  • @sindhuj4174
    @sindhuj4174 3 дня назад +8

    സുരഭി ക്ക് തുല്യയം സുരഭി മാത്രം

  • @thankolinmansas80
    @thankolinmansas80 5 дней назад +9

    സുരഭി വളരെ നല്ല artist ആണ്

  • @happywithvedha1074
    @happywithvedha1074 2 дня назад +2

    Now big fan of surabhi and tovino 🥰🥰🥰

  • @getinspiredwithanu
    @getinspiredwithanu 22 часа назад +1

    How beautifully she talks ❤ the anchor also good with great questions

  • @FirozV-r1k
    @FirozV-r1k 23 часа назад +1

    Surabhi acted well..congratz

  • @reshmareghu7139
    @reshmareghu7139 20 часов назад +1

    Nalla quality ulla anchor.

  • @SindhuP-fh1bi
    @SindhuP-fh1bi 2 дня назад +1

    16:51😂

  • @Pinkyy-p4w
    @Pinkyy-p4w День назад

    സുരഭി superb acting

  • @jjm198
    @jjm198 19 часов назад

    Entha daivame katha full kettalo

  • @AppuAmbadiVlog
    @AppuAmbadiVlog 3 часа назад

    Tovino... surabhi ❤

  • @shivaganga4912
    @shivaganga4912 2 дня назад +1

    Surabhi kidukki ❤❤❤

  • @anjalikrishnan7474
    @anjalikrishnan7474 Час назад

    Surabhi❤

  • @maheshmurali8507
    @maheshmurali8507 День назад

    സുരഭി 💞💞💞💞

  • @lijeshkumartk
    @lijeshkumartk 10 дней назад +7

    Proud of you Surabhi 😍
    SSUS, Kalady ❤

  • @shinirahim7545
    @shinirahim7545 15 дней назад +8

    നല്ല ഇൻ്റർവ്യൂ...❤

  • @rajanipb8756
    @rajanipb8756 4 дня назад

    Superb

  • @philominathomas102
    @philominathomas102 2 дня назад

    Surabhi..actors aano actress ne decide cheyyunne ? Why asking Tovino? He is a gentleman.