KIA Carnival Malayalam Review | KIA Carnival luxurious MPV | Najeeb

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 568

  • @abhijithp2116
    @abhijithp2116 4 года назад +28

    Carnival Looks perfect from every angle😘😘😘
    Design ❤️❤️

  • @irfanhabeeb7519
    @irfanhabeeb7519 4 года назад +116

    Velfire നെ വെച്ചു Carnval Compire ചെയ്യരുത്. വിലയിൽ നല്ലപോലെ വ്യത്യാസ്സം ഉണ്ട് carnivel ൻ്റെ അതേ ഫിചേഴ്സ് തന്നെയാണ് velFireലും Velfire ൽ Front Sunroof Open ആകില്ല. എന്തുകൊണ്ടും Carnivel പൊളി.

    • @irfanhabeeb7519
      @irfanhabeeb7519 4 года назад +4

      @@moideenkuttypk2127 long run toyota best an. Nalla costly anu toyota vehicle's

    • @jijojoseph4268
      @jijojoseph4268 4 года назад +5

      Vellfire hybrid car anu... With self charging battery... Features mathrm vech vandikal compare cheyyaruth

    • @irfanhabeeb7519
      @irfanhabeeb7519 4 года назад +5

      @@jijojoseph4268 climate set ellam und but rate kurch overaa.. bro

    • @roshankiswa302
      @roshankiswa302 4 года назад +3

      toyota always toyota mahn

    • @haneenismail2458
      @haneenismail2458 3 года назад +1

      Toyato ale avar angane ann sunroof nde karyam pakshe 6 leksham vare odiya vandigal und

  • @yousafali6602
    @yousafali6602 4 года назад +138

    Vellfire വാങ്ങിയവർ, മൂഞ്ചി,😁😁 Carnival ന്യായമായ വിലയിൽ കിടിലൻ features with luxuruy 👌👌

    • @aswinas464
      @aswinas464 4 года назад +7

      Toyota epo maruthi tie up ayi same quality ayi thudagi

    • @محمدمرشد-ق3ط
      @محمدمرشد-ق3ط 4 года назад +11

      Mohanlal🤣

    • @abdulhakeemhamida953
      @abdulhakeemhamida953 4 года назад +8

      Vellfire hybrid aan mone
      Long drive poliyaan Toyota

    • @paypalqwe1395
      @paypalqwe1395 4 года назад +8

      Athokke vaangan pattunnavarkk moonjiyalum velye kozhappam undaavilal bro

    • @labeeb4983
      @labeeb4983 4 года назад

      Rate?

  • @fayazblog8449
    @fayazblog8449 4 года назад +3

    najeeb sir nissan gtr onu riveiw chayumo

  • @thansire8329
    @thansire8329 4 года назад +7

    Sett vandi athyayitt inn roadil kande oru raksheem illa super nalla road presence ind.....🤟

  • @dudestube8810
    @dudestube8810 4 года назад +41

    Congratulations first review in malayam. Keep it up. Uyarathilethan allah sahayikkatte

  • @vishnuappu6793
    @vishnuappu6793 4 года назад +3

    back side creata ude oru chaya kachal pola thonyavar undoo

  • @bestinkalarickal759
    @bestinkalarickal759 4 года назад +2

    Back seat ullilekk fold cheyyunna option nerathethanne montero yil ondu najeeb bhai.

  • @comradechenoli8703
    @comradechenoli8703 4 года назад +1

    Ikka sambavam ellam ok bt one doubt 🤔🤔🤔keralarhil Kia vandikalude service center evidokkand athumkoodi cherkkayrnnu bcoz oru puthiya thudakkamalle 2 model alle irangeetulloo ellavarkkum athoru upakaravum...

  • @harisaachu2184
    @harisaachu2184 4 года назад +1

    Idhine kaal well ayit yenikk thoniyadh Toyota vellfyre aan.....future as well as same....yendayalum randum adipoli...superb bro

  • @praveenkumart4106
    @praveenkumart4106 4 года назад +11

    Tail gate automatic open is already available in ALTURAS G4. Just show your legs under the boot, boot will automatically open.

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +7

      That’s kick boot opening , ithum athum nallonam vyathyasam und

    • @sreenathr679
      @sreenathr679 4 года назад

      Ee feature kore vandikal und.....
      Eg :- MG hectre, endeavor, Alturas, Kodiak enthinu Hyundai Vernak poollum ind

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 года назад

    Najeeb ji ente swift nte ullilestreariginum front glassinum idayile plastick bagagal nanavulla thuni kondu thudachedukkunnathukondu kuzhappamundo. Udayan ijk

  • @malayalimoto
    @malayalimoto 4 года назад +1

    Features rich... presentation adipoliiii... najeeb ikkaa... 😊😊

  • @rishadthodengal
    @rishadthodengal 4 года назад +139

    നജീബ് സെർ ഫാൻസ് ഇവിടെ കമോൺ👍

    • @sinanahammed1170
      @sinanahammed1170 4 года назад +2

      Athee... najeeb ikkayude commond box enikk ishtapedaan kaaranam ithupoolathe comments ilaathath kondaan... oru vaahanatthinde review idumpool athine sambathichulla allenkil vaahanathine sambathichulaa kaaryanghal maathram commend boxil idaan shremikkuka... kazhiyunnathum ithupoolathe commnts oyivaakaan shremikkuka... 🙏

  • @rifrizraz1652
    @rifrizraz1652 4 года назад +2

    Please review last launched Maruti suzuki Ertiga..

  • @jithingigi1574
    @jithingigi1574 4 года назад +6

    ❤️❤️ഇക്കാ വീഡിയോ🎉 പൊളിച്ചു❤️❤️

  • @edwingeorge2158
    @edwingeorge2158 4 года назад +9

    pocketill key undengile mathramanoo tail gate open akula automatic ayittu

  • @iyshasamrin9083
    @iyshasamrin9083 3 года назад +1

    Enikyu ishtam velfire😘😘😘😘

  • @Jm98097
    @Jm98097 4 года назад +2

    good review aanu bro..
    Channel subscribe cheythu bhai.
    Best of luck,🙏😍

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Thanks bro 🥰❤️

    • @rameshks3248
      @rameshks3248 3 года назад

      എന്താ റൈറ്റ് വരുന്ന

  • @sreejanani583
    @sreejanani583 4 года назад +6

    അടിപൊളി. ഗ്ലോബോക്സ് കൂൾഡ് ആണോന്നു പറഞ്ഞില്ലല്ലോ? കാരവാൻ നെ കുറിച്ചൊരു വീഡിയോ ചെയ്യാൻ മറക്കരുത്. MPV മാറി കസ്റ്റമൈസ്‌ഡ് കാരവാനുകളിലേക്ക് അടുത്ത 5 വർഷത്തിനുള്ളിൽ ടെൻഡ് തന്നെ മാറുമെന്നാണ് എനിക്ക് തോന്നുന്നത്.

  • @screenrecordedvedios1547
    @screenrecordedvedios1547 4 года назад +1

    40LK കൂടുതലാണ് മറ്റു വണ്ടികളെ combaire ചെയ്തു നോക്കുമ്പോൾ
    Back സീറ്റ് adjest ment എലെക്ട്രിക്കൽ സപ്പോർട്ട് ആക്കാമായിരുന്നു
    വണ്ടി യുടെ ഇന്റീരിയൽ പോളിയാണ്

  • @rishanakhadeeja2237
    @rishanakhadeeja2237 4 года назад +2

    Cheta onn land cruiser review cheyy. ethra naalaay kathunilkunnu . please

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Bro landcruiser ulla arelum parijayam indo ... cheyyanjittalla Vandi kittanjittanu

  • @johnjvarghese1181
    @johnjvarghese1181 4 года назад +1

    It's a great video ,but chila kariyengale onne sredikkanum palathintem Peru parayunathe thettipokunonde athupole a driver arm restinte purakike ollathe air purifier ane ,angane pala sadengaludem perukale Thamil mari pokunonde athe onne sredichale you are awesome

    • @NajeebRehmanKP
      @NajeebRehmanKP  4 года назад

      Thanks bro .. I will care Next time 🥰

  • @ibrahimkutty4013
    @ibrahimkutty4013 4 года назад +1

    Super car and full support for you......

  • @ashikashy1570
    @ashikashy1570 4 года назад +5

    ഈ വീഡിയോക് ഡിസ്‌ലൈകെക്കൊടുത്തവരെ ഇതിലും മികച്ചറെവ്യൂ നിങ്ങൾക് വേറെ എവിടുന്ന് കിട്ടാനാണൂ ?....
    ഇക്ക റിവ്യൂ powlichu അന്തസായിട്ടുണ്ട് 😍😍😍😍😍

  • @paperpushers407
    @paperpushers407 4 года назад +6

    Harrier ഓട്ടോമാറ്റിക് review ഉണ്ടാകുമോ

  • @shuhaibhaneef2695
    @shuhaibhaneef2695 4 года назад +6

    Most waited review. And im the first, 😍

  • @prasanthkailas3495
    @prasanthkailas3495 4 года назад +1

    Adipoli... ethinte camera features paranjilla.... athukoodi add cheyyamayirunnu.

  • @ijaziju3666
    @ijaziju3666 4 года назад

    Drive cheythu kondirikumbol sunroof open cheyyumbol abadhavashal door open switch press cheythal door thurakkumo....?

  • @midhunc1003
    @midhunc1003 4 года назад +4

    Gud Car and Amazing features... Oooooozzzummmmm... KIA👌🙏

  • @mohammedhaseem2197
    @mohammedhaseem2197 4 года назад +1

    Engine.. work koodi adipwoli aanel... within days innova enna vanmaram veezhum... ejjathi features.. 😍

    • @pranavpramod7851
      @pranavpramod7851 2 года назад

      But price list innovayee tholpikkan aarymila

  • @subimathias5759
    @subimathias5759 4 года назад +2

    New subscriber 😀😍😍👍👍👍

  • @ameeralameer3328
    @ameeralameer3328 3 года назад +1

    എന്തുകൊണ്ടും മികച്ചത്
    പൊളി 🔥🔥

  • @ftmohammed727
    @ftmohammed727 3 года назад +2

    Paavangalude ROLLS ROYCE 😍😍😍

    • @revathyyRB
      @revathyyRB 3 года назад +1

      Noo pavagalk ithrem amount chindhikkan polum pattilla

    • @ftmohammed727
      @ftmohammed727 3 года назад

      @@revathyyRB athum sheriyaan 😐💔

    • @revathyyRB
      @revathyyRB 3 года назад

      @@ftmohammed727 😢😢😢😢😪

  • @anilhari9901
    @anilhari9901 4 года назад +6

    I think auto tail gate opener oru danger aayittulla feature aanennu

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Ey no ... key Undenkil mathrame work cheyyu and we need to face

    • @anilhari9901
      @anilhari9901 4 года назад +1

      Mm

  • @paperpushers407
    @paperpushers407 4 года назад +24

    Price range 30-33lakhs ഇൽ നിർത്തിയായിരുനെങ്കിൽ innova crysta ക്കു ഒരു വെല്ലുവിളി ആയേനെ. Carnival ഒരു തരംഗം സൃഷ്ടിചാനെ

    • @mujeebnellikuzhi5191
      @mujeebnellikuzhi5191 4 года назад +3

      കാർണിവൽ താരതമ്യം ചെയ്യേണ്ടത് വെൽഫെയർ ഉം ആയിട്ടാണ് എന്തുകൊണ്ടും കാർണിവൽ സൂപ്പർ

    • @paperpushers407
      @paperpushers407 4 года назад +1

      @@mujeebnellikuzhi5191 spare ഇന്റ availability കൂടി നോക്കേണ്ടത് ഉണ്ട്

  • @irfanhabeeb7519
    @irfanhabeeb7519 4 года назад +1

    Good കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു.

  • @jesmaltharakan9327
    @jesmaltharakan9327 2 года назад +1

    ഒരു മാരുതി 800വാങ്ങാൻ പോലും കൈയിൽ പണമില്ലെങ്കിലും നജീബ്ക്കയുടെ റിവ്യൂ കണ്ട് കൊണ്ടിരിക്കുവാൻ ഒരു രസമാണ്

  • @aswanthk2833
    @aswanthk2833 4 года назад +2

    Bro , aduth videol Range Rover vs Land Rover difference parayo

  • @ishalintekoottukaran1510
    @ishalintekoottukaran1510 4 года назад +4

    ഹലോ വണ്ടിയെ കുറച്ചു പറയുമ്പോൾ വണ്ടിയിൽ ഉള്ള സെൻസർ എഞ്ചിൻ ഗിയർ ബോക്സ്‌ ഇത് കൂടെ deetil ആയി parayumo

    • @BlueSkyIndia
      @BlueSkyIndia 4 года назад

      Ne adhyam detail nte spelling parayu correct ayittu

  • @muhammedshafi2817
    @muhammedshafi2817 4 года назад +2

    Adipoli review ikka

  • @jimmythomas6702
    @jimmythomas6702 4 года назад +1

    Setta nammal vandi park cheythittu poyi appol 1 guy come and simply stand boot open akuvo

  • @jamalludeen9951
    @jamalludeen9951 4 года назад

    Bentley vandi koodi rewew
    Cheyumo pleaze

  • @YoonusPoonthala
    @YoonusPoonthala 4 года назад +3

    ഉഷാർ റിവ്യൂ .... 😍😍

  • @anwarsadiq1291
    @anwarsadiq1291 4 года назад

    താങ്കളെയൊക്കെ ബൈജു നായർ സല്യൂട് അടിച്ചു പഠിക്കണം.... കിടിലൻ റിവ്യൂ

  • @rajeeshchappili5044
    @rajeeshchappili5044 4 года назад

    നജീബ് ഇക്ക നിങ് സൂപ്പർ ആണ് ട്ടോ

  • @fazeelabdullaca7986
    @fazeelabdullaca7986 4 года назад +1

    don’t mistake viewers
    Power brake allaa. Parking brake
    Or electric brake
    Door and boot automatic alaa electric aaan
    2rows alaa 2 seats
    Ingane cheriya mistake ind
    Automatic enaaal ath thanne cheyyunathaan without any command button press cheyth upayogikunnath electric aaaan .

    • @NajeebRehmanKP
      @NajeebRehmanKP  4 года назад

      Thanks bro 🥰🙏

    • @fazeelabdullaca7986
      @fazeelabdullaca7986 4 года назад +1

      Najeeb Rehman KP
      Bro its not hurting i like your vedios and i think I would suggest and support keep going
      Praying for success

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Bro it’s reallly some good points for me to improve

  • @ananthakrishnanr4931
    @ananthakrishnanr4931 4 года назад +1

    Appo car unlock aayirikkumpo ariyathe arenkilum veruthe purakil vann ninnal tail gate thurakkumo?

  • @srcvideos5691
    @srcvideos5691 4 года назад

    Honda odyssey, Toyota privia and toyota sierra,kia carnival evayil ellaam ore seat kalaan but kia carnival seat ennam kooduthal ullathum ellaathathum und athan vithyaasam.... sunroof ilum vithyaasam und

  • @deeputhomas4618
    @deeputhomas4618 4 года назад +2

    Najeeb bro ee vandi kurachu oke same aanu with Toyota vellfire. Armrest mathrame different ullu

  • @harisjahan4786
    @harisjahan4786 4 года назад +2

    Najeebkaaa superrr🥰🥰🥰🥰🥰

  • @sreenikeshgroup6340
    @sreenikeshgroup6340 4 года назад +1

    Kidnappu karuda ista car ane Omni.....e carum agane varo? Bcz of dooor....

  • @abhinandmanoj1501
    @abhinandmanoj1501 4 года назад +1

    Which speaker is best harman or boss

  • @abinashabdul1868
    @abinashabdul1868 4 года назад +1

    Very usefull najeeb bhai👍👍👍

  • @naseerahammed7309
    @naseerahammed7309 2 года назад +1

    *"ഞാനും എന്റെ കിയ കാർണിവലും"*
    ഞാൻ യാത്ര സുഖം മാത്രം നോക്കി ടെസ്റ്റ്‌ ഡ്രൈവ് എടുത്ത് വാങ്ങിയ കാറായിരുന്നു Kia കാർണിവൽ Limosine +. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഒരു കാര്യമൊഴിച്ചു. സെൻട്രൽ seat adjustment ചെയ്യണമെങ്കിൽ കമ്പനി ഒരു chain ബ്ലോക്ക്‌, അല്ലെങ്കിൽ ഒരു crane സെറ്റ് അപ്പ്‌ കൂടി എനിക്ക് നൽകണം. കിയ ഇന്ത്യയുടെ ഇത്രയും ടോപ് variant ആയ ഈ മോഡലിന്റെ ഈ പോരായ്മ നിരവതി തവണ ഡീലർ ആയ DKH ൽ അവതരിപ്പിച്ചു... ആദ്യം ആദ്യം നല്ല CARE തന്നു അടുത്തവണ ഒരു പരിഹാരം തീർച്ചയായും നൽകാമെന്ന് പറഞ്ഞു പറ്റിച്ചു...കമ്പനിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.. അവിടന്ന് എഞ്ചിനീയർ വിംഗ് ഉടൻ പരിഹാരം നൽകുമെന്ന് പറഞ്ഞു. വാഹനം എടുത്തിട്ട് 8 മാസം കഴിഞ്ഞു.... ഇത് വരെ പരിഹാരമല്ല... DKH ൽ ഇൻഷുറൻസ് CLAIM ചെയ്താൽ പോലും കറക്റ്റ് പാർട്സ് മാറ്റാതെ ഉടായിപ്പാണ്.... അവർക്ക് വാഹനം വാങ്ങിയാൽ കഴിഞ്ഞു അവരുടെ പരോഗണന... കാർണിവൽ വാങ്ങിയതിനു ശേഷം (KL49N0786) ഞാൻ ഒരു SONET GT കൂടി (KL49N0313) വാങ്ങി... ഒരു കാര്യം പറയാം.. എന്റെ അനുഭവത്തിൽ പറയുകയാണ്.. DKH സർവീസ് വളരെ മോശമാണ്.... ഇതിനും അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് അവരുടെ സർവീസ് TEAM നിലവാരം... ഇങ്ങിനെ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇങ്ങിനെ, എന്നെ അവതരിപ്പിച്ചത് ഡീലർ DKH തന്നെ യാണ്... ഓയിൽ സർവീസും വാഷിങ്ങും മാത്രം ചെയ്ത് ഫീഡ് ബാക്ക് നേടി മുമ്പോട്ടുപോയാൽ നിങ്ങൾക്ക് നല്ല സർവീസ് RETENTION ആയി എന്ന് കരുതിയാൽ എന്നെ പോലെ കാർണിവൽ പോലെയുള്ള കിയ യുടെ പ്രീമിയം മോഡൽ കാർ വാങ്ങിയ കസ്റ്റമേഴ്സിന്റെ അവസ്ഥ എന്താകും... ഈ ഇടെ ഫാമിലിയുമായി ടൂർ പോയപ്പോൾ വണ്ടിയുടെ അടിവശം ഹംമ്പിൽ തട്ടി റോപ് പൊട്ടി സ്റ്റെപ്പിന്നി ടയർ താഴെ വീണു... ഇത്തരം പോരായ്മകൾ കമ്പനിയിൽ അറിയിച്ചു
    ബെറ്റർ പ്രോഡക്റ്റ് ആക്കി കാർണിവലിനെ മാറ്റാൻ മനസ്സില്ലാത്ത ഒരു ഡീലരുമായി എങ്ങിനെ സഹകരിച്ചു മുമ്പോട്ടു പോകും...എന്നെ കാറിനു ഏറ്റവും നല്ല സർവീസ് ഞാൻ (എന്നെ പോലെ പെട്ടുപോയ മറ്റുള്ളവരും ) എന്ത് ചെയ്യണം.... കാർ വില്പന മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ഇങ്ങിനെ ആളുകളെ പറ്റിച്ചു മുബോട്ട് പോകുന്നതാണോ വിജയം ......അല്ല, നല്ല സർവീസ് നൽകി ആളുകളെ തൃപ്തി പെടുത്തി മുമ്പോട്ടു പോകുകയാണോ വിജയം... എന്തും നിങ്ങൾക്ക് തീരുമാനിക്കാം... പക്ഷെ വാഹനം വാങ്ങിയ ആളുകളുടെ മനസ്സിൽ സ്ഥാനം ഇല്ലെങ്കിൽ.......

  • @movieeditz3349
    @movieeditz3349 4 года назад +1

    Bro jeep wranglers onn cheyuoo athinte showroom availability worthness, service matters ellam

  • @THROTTLE_BOY_
    @THROTTLE_BOY_ 4 года назад +1

    Nice review Aliya powli car

  • @Wesak_4797
    @Wesak_4797 4 года назад

    Eee middle door sensor anoo because hand vallom kuduguvooo

  • @rafibas
    @rafibas 4 года назад +3

    6.20 seconds rear view mirror alla rear view camarayanu😍😍😍😍😍😍😍😍

  • @afsal7348
    @afsal7348 4 года назад +36

    വെൽഫെയർ നെ കാട്ടിൽ കൂടുതൽ എനിക്കിഷ്ടമായി

  • @aswanthnk8576
    @aswanthnk8576 4 года назад +1

    Najeeb ka ningalu ride cheythulla vlog kuravanallo ride koode indel polichene

  • @GeekyMsN
    @GeekyMsN 4 года назад +1

    Supr review bro 👍👌 👌

  • @alifmuhammad8537
    @alifmuhammad8537 4 года назад

    Najeebikkaah ningal 5 vaqath niskkarom correct niskarikko?

  • @InvisibleN1gg4
    @InvisibleN1gg4 3 года назад +1

    Vellfirine abekshichu carvalinu price kuravaannu. Vellfirum carnivalum priceill carnival polliyaannu sunroof vellfireill open aakkaan pattilla carnivallill open aakkaan patumm poli🔥🔥🔥

  • @ajithkurian9457
    @ajithkurian9457 4 года назад

    Drive modes ne kurich paranjilaa??sport mode undo off roading capability undo??

  • @mubashir4228
    @mubashir4228 4 года назад +2

    20:18.Mercedes benz s class
    Rolls Royce cullinan ect.....

  • @shanibjan8725
    @shanibjan8725 4 года назад +3

    Oral veruthe vandide backil ninnalum talegate open avo?

  • @ashiqkuttikattil3495
    @ashiqkuttikattil3495 4 года назад +2

    ഞാൻ സൗദിയിൽ ഫസ്റ്റ് ഓടിച്ചു സെയിം മോഡൽ kia

  • @ragesh.p.kragesh.p.k4556
    @ragesh.p.kragesh.p.k4556 4 года назад +1

    Ingale videos ellam nanavunund ikka

  • @badushabadhu3752
    @badushabadhu3752 4 года назад

    Pwoli video ikkaaaaa

  • @salmanulfaris1998
    @salmanulfaris1998 4 года назад +2

    Ikka polichu

  • @mansoormansoor4932
    @mansoormansoor4932 4 года назад +1

    genesis gv80 review cheyyamo

  • @nihalkarakoodathil3284
    @nihalkarakoodathil3284 3 года назад +1

    Ith edukkkunathano atho Innova crysta edukkkunathano nallath

  • @midhunkayalam4033
    @midhunkayalam4033 4 года назад +1

    Najeeb ikka mahindra bolero Cheyyu please

  • @juraijm5234
    @juraijm5234 4 года назад +3

    Etios liva review cheyy

  • @sabkhan8418
    @sabkhan8418 4 года назад +9

    Toyota velfire Ann adipoli because it's have hybrid technology
    And also Toyota is Toyota

  • @abhishekdraj4325
    @abhishekdraj4325 2 года назад

    Suspenstion up and down cheyyanulla option koodi ഉണ്ടായിരുന്നെങ്കിൽ ഇതിനേക്കാൾ poli oru vandi vere ilanjene. Frnd kanda thonnuvo... Unni itra ഭീകരനാണെന്ന് 😁 ലുക്കിലല്ല വർക്കിലാണ് കാര്യമെന്ന് തെളിയിച്ചു 🤜🤛

  • @sairabanusairabanuep9700
    @sairabanusairabanuep9700 4 года назад +2

    Najeeeebkkka ningade car eeetha????? 😊😊😊😊😍

  • @vishnuddev8267
    @vishnuddev8267 4 года назад +1

    1st😍😍😍😍

  • @Ashireey
    @Ashireey 4 года назад +11

    നജീബ്ക്കാ നിങ്ങൾ യൂസ് ചെയ്യുന്ന വണ്ടി ഏതാണ്...???

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +6

      Baleno 🥰

    • @asifnadhiya3601
      @asifnadhiya3601 4 года назад

      @@NajeebRehmanKP 🏃

    • @Ashireey
      @Ashireey 4 года назад +1

      @@NajeebRehmanKP glanza or baleno.. best?

    • @shameermajeed676
      @shameermajeed676 4 года назад

      @@Ashireey 2 um onnanade 😂 logo matram anu vethyasam

    • @Ashireey
      @Ashireey 4 года назад +3

      @@shameermajeed676 no അങ്ങനെയാണെങ്കിൽ ടൊയോട്ട glanzzakk കൊടുക്കുന്ന വാറണ്ടി 1lakh km ആണ്... but മാരുതി balenokk കൊടുക്കുന്ന വാറണ്ടി 40000km മാത്രം....

  • @thecinemalife1108
    @thecinemalife1108 4 года назад +1

    Chetta dodge charger review cheyamo pls

  • @Akhil-wv2uq
    @Akhil-wv2uq 4 года назад +2

    Toyota vellfire ayitt compare cheyyumbo carnival pakka value for money aahn

  • @subip4890
    @subip4890 4 года назад +1

    Hi bro kiayude spare parts expensive alle enikundayirunnu kia kidu vandi bt spare parts mudinja rate

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 4 года назад +3

    കാർണിവൽ ബുക്ക്‌ ചെയ്തിരുന്നു... ബുക്ക്‌ ചെയ്തപ്പോൾ 35 ലക്ഷം പറഞ്ഞിരുന്നു limousine
    ഇടക്ക് സ്റ്റാറ്റസ് check ചെയ്തപ്പോൾ on Road 41 above പറയുന്നു അതുകൊണ്ട് cancel ചെയ്തു 😓

  • @masbrothers653
    @masbrothers653 4 года назад +1

    Ikka njan full watch namale kandila kollam 🤩

  • @rajkalesh2934
    @rajkalesh2934 4 года назад +1

    Very good review. Please review Carnival 9 seats

  • @saifis190
    @saifis190 2 года назад +1

    2007 ഇറങ്ങിയ ടൊയോട്ടയുടെ സിയന ഇതിലും നല്ല രീതിയിലും എല്ലാവിധ സൗകര്യങ്ങളും ഉണ്ട് ഈ കാർണിവൽ അല്പം ഇലക്ട്രോണിക് കൺട്രോൾ മാത്രമേ പറയത്തക്ക രീതിയിൽ ഉള്ളൂ,,

  • @muhammedashad20
    @muhammedashad20 4 года назад +1

    Icha nice video
    From Kasargod

  • @ashirabdulla2213
    @ashirabdulla2213 4 года назад +7

    Tailgate open 3,second nillkunnthe cheyunnthe Mahindra alturas g4 llum unde

  • @premjipanikar270
    @premjipanikar270 3 года назад

    You showed in your video TOYOTA Velfair are the same methods,

  • @shobik.n5016
    @shobik.n5016 4 года назад +8

    സ്ലൈഡിങ് ഡോറുകൾ നമ്മുടെ മാരുതി ഓമ്നി വണ്ടികൾക്ക് ഉണ്ടായിരുന്നു

    • @onroad7265
      @onroad7265 4 года назад

      Aarkumariyilla.. aaarkumariyilla...

    • @mrmuhammed7064
      @mrmuhammed7064 4 года назад

      @@onroad7265 puthiya arivu alle chetta

    • @Bilalmohammed-w2s
      @Bilalmohammed-w2s 4 года назад

      ആണോ കുഞ്ഞേ...

  • @edgarj6782
    @edgarj6782 4 года назад

    പൊളി മച്ചാനെ പൊളി

  • @mohammedrafik6118
    @mohammedrafik6118 4 года назад +1

    Kathirunnath😍😍😍

  • @sachinanilkumar9460
    @sachinanilkumar9460 4 года назад +11

    Rear view mirror Alla bro rear view camera anu😉

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +5

      Yes bro Oru kayyabadham 🙏

    • @sachinanilkumar9460
      @sachinanilkumar9460 4 года назад

      @@NajeebRehmanKP ❤️❤️

    • @princekollam1999
      @princekollam1999 4 года назад +1

      തെറ്റ് പറ്റാത്തവരായി ആരുണ്ട് ഗോപു

  • @anandur7480
    @anandur7480 3 года назад +1

    വണ്ടി കൊള്ളാം 💟

  • @prathapraghavanpillai1923
    @prathapraghavanpillai1923 4 года назад

    Super mpv car, good explanation.

  • @muhammedajmal5080
    @muhammedajmal5080 4 года назад +3

    Nice review 👍🥂

  • @9846606613
    @9846606613 4 года назад +3

    Velfiril undalloo seating feautures

  • @abhimanyulalotra1363
    @abhimanyulalotra1363 3 года назад +1

    Bro what is mileage in city and highway?

  • @joeljobjoseph
    @joeljobjoseph 4 года назад +1

    Boot avide vere aarengilum vannu ninnal open aaakumbol ath oru bad effect alla?