VOLVO XC90 Malayalam Review | ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | Car Review | Najeeb

Поделиться
HTML-код
  • Опубликовано: 15 янв 2025
  • #Volvo #Xc90 #Malayalam
    ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | എല്ലാവരും ക്ഷമിക്കണം വോൾവോ എന്ന വാഹനത്തിന്റെ എല്ലാ ഫീച്ചറും പറഞ്ഞു തീരണം എങ്കിൽ ഒന്നര മണിക്കൂർ ആവശ്യമാണ് . പ്രധാനപ്പെട്ടവ അല്പം സ്പീഡ് ആക്കി പറഞ്ഞു വന്നപ്പോ സമയം 40 മിനുട്ട് കടന്നു . എല്ലാ ഫീച്ചറുകളും ഒന്നിനൊന്ന് മെച്ചമാണ് വോൾവോയിൽ, കണ്ടു നോക്കുമല്ലോ . |
    ഡ്രൈവ് ചെയ്യുമ്പോഴുള്ള ഫീച്ചറുകൾ രണ്ടാം ഭാഗത്തിൽ ചേർക്കാം.
    follow : / najeeb.rehman.kp

Комментарии • 1,1 тыс.

  • @NajeebRehmanKP
    @NajeebRehmanKP  5 лет назад +86

    ഇൻസ്റ്റാഗ്രാമിൽ ഒന്ന് follow ചെയ്യണേ instagram.com/najeeb.rehman.kp/

    • @maqsood9671
      @maqsood9671 5 лет назад +3

      Adipwoli Detailed Review ❤
      Bro👍👍
      Ithreyum featuresulla Car adhyayita kanunath

    • @sreejithss6552
      @sreejithss6552 5 лет назад +3

      Jeep warngler da oru full video cheyamo

    • @deepakarjunanshree
      @deepakarjunanshree 4 года назад +2

      Dont say inbetween the word " adipoli"

    • @rishanakhadeeja2237
      @rishanakhadeeja2237 4 года назад

      Sure bro . I like your videos

  • @Shihabudheenk9
    @Shihabudheenk9 5 лет назад +204

    ഈ വണ്ടി ജീവിതത്തിൽ വാങ്ങാൻ കഴിയുമോ എന്ന് സംശയം ആണ് എന്നാലും ഇങ്ങനെയും വണ്ടികൾ ലോകത്ത് ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ തത് മതി.
    നല്ല അവതരണം

  • @jaseemsha4785
    @jaseemsha4785 5 лет назад +146

    ഇത്രയും ഫ്യൂച്ചേഴ്സ് ഇറക്കിയ അഹങ്കാരവും ഇല്ലാതെ നിൽക്കുന്ന വോൾവോ...😍😘

  • @jaseemmuhammad2938
    @jaseemmuhammad2938 5 лет назад +100

    Seat belt invented by Volvo.And they make it free from Pattend..bcoz Safety for all.....
    Salute to VOLVO

    • @vishnudas4130
      @vishnudas4130 5 лет назад

      👏👏👏

    • @sksandz
      @sksandz 4 года назад +1

      Volvo logo has the seat belt in it.

    • @Ritz1510
      @Ritz1510 3 года назад

      Is it True Bro? Please reply...

    • @jaseemmuhammad2938
      @jaseemmuhammad2938 3 года назад

      @@Ritz1510
      Hey really. True.
      The three-point seat belt is invented by Volvo engineer

  • @anshadnazar6263
    @anshadnazar6263 5 лет назад +203

    സേഫ്റ്റികളുടെ ഒരു കലവറ തന്ന ഒരുക്കിയ സേഫ്റ്റി രാജാവ് 🤩🤩🤩

  • @jamsheerjamshi92
    @jamsheerjamshi92 4 года назад +18

    2022ൽ അന്നത്തെ മോഡൽ വാങ്ങണമെന്ന് ഉറപ്പിച്ചു. Love xc 90

  • @azizksrgd
    @azizksrgd 5 лет назад +620

    എന്ത് ഉണ്ടായിട്ടും എന്ത് കാര്യം alto 800വാങ്ങാൻ പോലും എന്റെ കയ്യിൽ ക്യാഷ് ഇല്ല 😪😰

    • @donutboy554
      @donutboy554 5 лет назад +7

      Same 2 u Bro

    • @ahammedjabir181
      @ahammedjabir181 5 лет назад +3

      സത്യം

    • @faisalkarunagappally
      @faisalkarunagappally 5 лет назад +21

      എല്ലാം ശെരിയാകും ബ്രോ...

    • @abohamdanhassan6741
      @abohamdanhassan6741 5 лет назад +4

      😀

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +150

      എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന വാഹനങ്ങൾ വാങ്ങാൻ കഴിയട്ടെ... ആരും കോൺഫിഡൻസ്‌ കളയണ്ട. എല്ലാം റെഡിയാവും ❤️

  • @aadhiaditya218
    @aadhiaditya218 5 лет назад +40

    Last word of security....
    Volvo.....😍😍😍

  • @dennisabraham192
    @dennisabraham192 5 лет назад +24

    ഒരുപാട് റിവ്യൂ കണ്ടിരിക്കുന്നു. ഒന്നിനും കമെന്റ് ചെയ്തിട്ടില്ല. പക്ഷെ ഇത് outstanding റിവ്യൂ ആണ്.. ശരിക്കും മനുസലാവണ രീതിയിൽ ഒട്ടും മടുപ്പിക്കാത്ത മാസ്സ്. Keep it bro..

  • @shihasgafoorpta3327
    @shihasgafoorpta3327 5 лет назад +86

    റിവ്യു ചെയ്യുംമ്പോൾ ഇങ്ങിനെ ചെയ്യണം
    ആർക്കും വ്യക്തമായി മനസിലാക്കാൻ പറ്റും ഇനിയും റിവ്യ6 ചെയ്യുംമ്പോൾ
    ഇത്തരത്തിൽ തന്നെ ചെയ്യാൻ ശ്രമിക്കുമല്ലൊ Thanks

  • @sharafu_pallikkal
    @sharafu_pallikkal 5 лет назад +303

    68 പ്രാവശ്യം അടിപൊളി ന്ന് പറഞ്ഞു 😂✌
    അടിപൊളി

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +43

      Bro count cheytho... Adipoly

    • @sharafu_pallikkal
      @sharafu_pallikkal 5 лет назад +16

      @@NajeebRehmanKP 😂 ചുമ്മാ ഒരു രസം review ഒരു രക്ഷയും ഇല്ല സൂപ്പർ
      അടിപൊളി 😂✌👍

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +15

      thsnks bro, support undavane

    • @sharafu_pallikkal
      @sharafu_pallikkal 5 лет назад +3

      @@NajeebRehmanKP പിന്നല്ല my whtazp number 9567095476

    • @shijinshaji7299
      @shijinshaji7299 5 лет назад

      Adipoli

  • @tvfazil
    @tvfazil 5 лет назад +31

    Bro, ഒന്ന് BMW X7 & MERCEDES-BENZ GLS (model 2020) review ചെയ്യാമോ ... that's ma favourite....
    സുരക്ഷയിൽ ഇത് കുറച്ചു മുമ്പിലാകാം but അത് രണ്ടും ഒന്ന് review ചെയ്ത് നോക്കണം...
    pls bro....

  • @onroad7265
    @onroad7265 5 лет назад +42

    പറയാതിരിക്കാന്‍ വയ്യ. അടിപൊളി വണ്ടി 👌

  • @InvisibleN1gg4
    @InvisibleN1gg4 3 года назад +11

    വഹനലോകതെ സേഫ്റ്റി രാജാവ് വോൾവോ എക്സ് സി 90 💪💪💪

  • @Sreejithsagar
    @Sreejithsagar 4 года назад +1

    നജീബ് ചേട്ടന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാ കാര്യങ്ങളും അടിപൊളി ആയിട്ട് പറയുന്നുണ്ട് superb

  • @akarshvs5774
    @akarshvs5774 4 года назад +6

    സുരക്ഷക്കൊരു പര്യായമുണ്ടെങ്കിൽ അത് ഇതാണ് volvo😍😍😍

  • @rishanakhadeeja2237
    @rishanakhadeeja2237 4 года назад +4

    ithu kanditt ende kannu thallippoy.entha ith, swargamo, ithrayum features ulla car njan ende janmathil kandittilla. Wow, exactly wonderful video bro. Good.

  • @williamharvyantony1819
    @williamharvyantony1819 5 лет назад +25

    2022 il njan edukkum 💪💪 Volvo XC90 😘😘💪😍😍

  • @MyBobbs
    @MyBobbs 5 лет назад +54

    നമിച്ചിരിക്കുന്നു ഒന്നും പറയാനില്ലാ അത്രയ്ക്ക് അടിപൊളി

  • @jojojose04
    @jojojose04 5 лет назад +7

    Superb presentation ഭയങ്കരമായി അണയ്ക്കുന്നുണ്ടല്ലോ

  • @priyavijayan868
    @priyavijayan868 4 года назад +1

    Najeeb ikkayude review yude vila manasilakanemenkill....mattulla car 🚗 reviews kaanuka appoll nammukku manasilaakum najeeb ikkayude review cheyunna oru standard
    .
    .
    .
    .
    .
    .
    Najeeb ikka fans like

  • @ucltv4353
    @ucltv4353 5 лет назад +132

    കണ്ടിരിക്കാൻ പറ്റിയ റിവ്യൂ ആണു താങ്കളുടെത്‌

  • @abdulnizar8985
    @abdulnizar8985 3 года назад

    Najeebka vere level an..... ithupolulla vandi vangan kazhinjillenkilum review kandirikan nalla rasan.....

  • @tomfernandez2616
    @tomfernandez2616 5 лет назад +7

    Dedicated and clean review, pleasant and peaceful voice. you are an awesome vlogger

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад

      Thanks for support 🙏❤️

    • @Ritz1510
      @Ritz1510 3 года назад

      I Also felt same🙌☺️

  • @Indiancitizen_23
    @Indiancitizen_23 4 года назад +1

    Ithra neram 1 kodi de car ne kurichano njan kettathu.. adipoli...enthayalum avatharanam super..

  • @tomvarghese887
    @tomvarghese887 5 лет назад +4

    Thanks for the review. I’ve just got my new XC90 RDesign and I’m loving it 👍👏

  • @ajusha8145
    @ajusha8145 4 года назад +1

    Bro your review is review
    Kurey ennam und vann bla bla adichu povum
    Ninga review kanumbo
    Oru happiness aaanu
    Thank you bro

  • @richuzworld5380
    @richuzworld5380 4 года назад +12

    ഇങ്ങള് ഓരോ തവണയും hi google പറയുമ്പോൾ എന്റെ ഫോണിൽ ഗൂഗിൾ ഓപ്പൺ ആവുന്നു മാഷേ..... ഇജ്ജ് പണി തന്നല്ലോ......😉.

  • @m-boy3154
    @m-boy3154 5 лет назад +1

    Najeeb Rahman ningalude videos valare ishtapettu.....
    Eniyum kuduthal videos varan kathirikkunnu.....

  • @adwaithh4085
    @adwaithh4085 4 года назад +4

    In my opinion Volvo is gifted with safety as well as style .but if volvo provide V8 engine it would be better

  • @muhammedrisvan4797
    @muhammedrisvan4797 4 года назад +1

    Review pwolichu,, ഒന്നും പറയാനില്ല എല്ലാം അടിപൊളി.. പിന്നെ വേറെ ഒരു തമാശ.. ഇതിൽ അദ്ദേഹം•" heyy, google " എന്ന് കമാൻഡ് കൊടുത്തപ്പോൾ എന്റെ mobilile "Google Assistant " on ആയി.. അങ്ങനെ ആയവർ ഉണ്ടോ 😅✌️

  • @VIVEK.V.V
    @VIVEK.V.V 5 лет назад +3

    ചേട്ടാ അടിപൊളി റിവ്യൂ ആണ് വാഹനം ഡ്രൈവ് ചെയ്യ്തു കൊണ്ട് ഇനി മുതൽ റിവ്യൂ ചെയ്യു

  • @saranyamohandassaranya8844
    @saranyamohandassaranya8844 4 года назад

    Pwolich ......athrem nalla reethiyil Ella karyangalum explain cheythu thannu.....😊

  • @haseemkanhirode
    @haseemkanhirode 5 лет назад +17

    41 minute .samayam poyade arinjillaa..thrilladichu bro..👍👍

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 5 лет назад +2

    Thank you bro, ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ. Thank god

  • @an.ma007
    @an.ma007 5 лет назад +8

    *"ആടിപൊളി"* റിവ്യൂ😍😋👌💐

  • @karthiksnair4861
    @karthiksnair4861 4 года назад +1

    Ufff.... പൊളി സാധനം... നല്ല review aayirnnutto

  • @rajeeshkavyarajeesh7957
    @rajeeshkavyarajeesh7957 4 года назад +28

    ടീച്ചർ പഠിപ്പിക്കുമ്പോൾ പോലും ഇത്ര ശ്രേത്തിച്ചു കെട്ടുകാണില്ല

  • @achumon1627
    @achumon1627 4 года назад +1

    സത്യത്തിൽ ഇനിയുമൊരു 41 മിനുറ്റ് വീഡിയോ ചിത്രീകരിക്കാൻ ഉള്ള സ്പെസിഫിക്കേഷൻ മിച്ചമുള്ളതുപോലെ...
    വളരെ മികച്ച രീതിയിൽ അവതരണം കാഴ്ച നൽകിയ ഇദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്താൻ എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു...
    നന്ദി! നമസ്കാരം!😇😇😇

  • @liju_vimala
    @liju_vimala 5 лет назад +50

    MG ഹെക്ടറിനും ഇതേ SIZE ഉള്ള ടയർ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

    • @TYLER-mf3ct
      @TYLER-mf3ct 3 года назад +3

      Volvo copy aan mg china alle

  • @SRV619
    @SRV619 4 года назад +1

    വെറുതെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഫുൾ കാണാൻ തോന്നി...മികച്ച അവതരണം....
    അപ്പൊ തന്നെ subscribe അടിച്ച് ഒട്ടു മിക്ക reviewsum കണ്ടു....
    അടിപൊളി😂✌
    Keep Going Bro....All the Best !

  • @anaghasudhan137
    @anaghasudhan137 5 лет назад +16

    Najeeb Rehman please review mercedes Benz GLS 350d that car is my second favourite car so please review

  • @kailasnath2440
    @kailasnath2440 3 года назад +2

    Bro you are a genius 🙏🙏🙏

  • @sohans3488
    @sohans3488 5 лет назад +3

    Valarnu varuna youtuber ❤️❤️❤️❤️

  • @vaishnavvasanth4471
    @vaishnavvasanth4471 5 лет назад +2

    Njan kore vehicle reviews kanarund but ningal kidukki Najeeb ikka❣️

  • @shameer6244
    @shameer6244 5 лет назад +4

    Volvo മാസ്സ് ningal മരണമാസ്🔥🔥🔥💕💕

  • @ajinraju9701
    @ajinraju9701 5 лет назад +1

    കിടിലൻ റിവ്യൂ.... റിവ്യൂ ഇഷ്ടപ്പെട്ടു വണ്ടിയും ഇഷ്ടപ്പെട്ടു 👌👌

  • @San-ml3df
    @San-ml3df 5 лет назад +4

    One of my favorite cars 🚘

  • @anaghasudhan137
    @anaghasudhan137 5 лет назад +2

    Najeeb Rehman thank you for the review of Volvo XC90 d5 inscription AWD that car is my favorite car so very very thanks

  • @drsubingeorge
    @drsubingeorge 5 лет назад +11

    നല്ല റിവ്യൂ മാഷേ... കൊള്ളാം... ഒരു കാര്യം ശ്രദ്ധിക്കണേ..air bag,abs,ebd etc are safety features not security features....engine immobilizer with key can be called as security... രണ്ടു വാക്കിനും രണ്ടു അർത്ഥം ആണ്‌

  • @adarshprakash9360
    @adarshprakash9360 4 года назад

    Nice review najeeb chetta 😍😘👍🏻 I like 🥰

  • @harimavoor5568
    @harimavoor5568 5 лет назад +35

    Volvo Malayalam review kananam ennu aagrahichirikkuka aayirunnu

  • @drmen2486
    @drmen2486 4 года назад

    Full time subjectine kurichu mathram samsarikkunnu.... Without Repeatatio... Amazing explain 👍👍👍👍👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 5 лет назад +3

    ഞാൻ കാത്തിരുന്ന റിവ്യു👍.

  • @najeebkariyadan5148
    @najeebkariyadan5148 5 лет назад +1

    പറയുന്നത് മുഴുവനും മനസ്സിലാകുന്നുണ്ട് കണ്ടിരിക്കുകയും ചെയ്യാം...keep going 🥰🥰🥰

  • @riyasparengal8832
    @riyasparengal8832 5 лет назад +18

    വോൾവോ ഉഗ്രൻ ആണ്. എന്നാൽ ഇവിടെ എവിടെ നോക്കിയാലും ലാൻഡ് ക്രൂയ്സറും ലെക്സസ് 540 ഉം മാത്രം. കണ്ടു കണ്ട് മടുത്തു

  • @villagecook2867
    @villagecook2867 3 года назад +1

    പേര് മാറ്റി " അടിപൊളി നജീബ്

  • @siddukuttan1036
    @siddukuttan1036 5 лет назад +4

    Poli muthe !! 967th viewer !!! Thank you !! Ma favourite car thats why !!!

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +1

      Thanks bro ❤️

    • @siddukuttan1036
      @siddukuttan1036 5 лет назад +1

      Alla bro !! Njan google search cheythappo athil petrol variantil 42 kmpl varunnund !! Ath real aanow ?? Pls replay me !!

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +1

      ath njanum kandirunnu..... athra enthayalum varilla bro.... ithrem cc ulla vandi alle...

    • @siddukuttan1036
      @siddukuttan1036 5 лет назад

      Ohk!!!!

  • @jerinmathew3096
    @jerinmathew3096 5 лет назад +2

    അടിപൊളി review ആയിരുന്നു.. congrats mahn.... 👍👍

  • @smintojsheethaismintoj2722
    @smintojsheethaismintoj2722 5 лет назад +11

    xc40 ന്റെ റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു

  • @fahadapm9313
    @fahadapm9313 5 лет назад +1

    Oru Nalla review Adipoli,
    Keep it up.
    Nalla basha shayli.👍🏼

  • @niyasks6079
    @niyasks6079 5 лет назад +3

    Ikka powlii ❤🤩😍👏👏

  • @rathishkumar5306
    @rathishkumar5306 3 года назад +1

    ഒന്നും പറയാനില്ല അടിപൊളി 👍

  • @MsJolly777
    @MsJolly777 5 лет назад +3

    what a review yaar.. , i like it

  • @hadhi0001
    @hadhi0001 4 года назад +2

    Thank you for your video pwoliiii🥰🥰🥰🥰🤩🤩🤩🤩😘😘😘

  • @Hehhhhh4
    @Hehhhhh4 4 года назад +14

    Volvo evedey MG hector evedey
    Only one King volvo ❤️

  • @mohdrafi7258
    @mohdrafi7258 5 лет назад +1

    ഒരു രക്ഷയും ഇല്ല ബ്രോ അടിപൊളി റിവ്യൂ

  • @miniaturecarsandgames7833
    @miniaturecarsandgames7833 5 лет назад +3

    Wow 😍😍😍,nice car

  • @nahiyanmariyam1967
    @nahiyanmariyam1967 5 лет назад +2

    2017 model XC90 njaan oru varshamaayi Dubayil ubayogikkunnund but ethrayum features ethil undennu njaan ariyunnathu nigalude ee review kaanumbazhaanu 🙆‍♂️🙆‍♂️🙆‍♂️

  • @Ajmalrk
    @Ajmalrk 5 лет назад +3

    King of safety volvo from Sweden 🇸🇪

    • @banshadbanshad-ph1zq
      @banshadbanshad-ph1zq Год назад

      China greely motors

    • @Ajmalrk
      @Ajmalrk Год назад

      @@banshadbanshad-ph1zq Volvo XC90 is currently made throughout various plants in Sweden.

    • @banshadbanshad-ph1zq
      @banshadbanshad-ph1zq Год назад

      The owner of company isfrom china

  • @sainulabidh9170
    @sainulabidh9170 5 лет назад +1

    കേട്ടിരിക്കാം പറ്റിയ അവതരണം superb

  • @shafeekz7751
    @shafeekz7751 5 лет назад +8

    Volvo👌👌👌👌👌

  • @m.y.mathen4874
    @m.y.mathen4874 4 года назад +1

    Ipoo tharangam....namade Najeeb..
    Veree level thanne
    Keep going

  • @iammidhu
    @iammidhu 5 лет назад +3

    Mahindra *black* bolero complete review cheyyaamoo...pls........

  • @praveenvenkin1366
    @praveenvenkin1366 3 года назад +2

    Bro nice submission and I like Ur adipoli

  • @febincyriac143
    @febincyriac143 4 года назад +7

    As a proud owner it’s one of the best cars in the market. A dream car

  • @pramtg
    @pramtg 4 года назад +3

    അടിപൊളി 😉......😍

  • @shahidark5148
    @shahidark5148 5 лет назад +1

    Njan MG yude review kandathil vechu etavum ishtappettathu ningaludethanu, clear ayittu explain cheythirunnu, annu muthal subsctibe cheythu, ethu puthiya vandi irangumpozhum ninagalude reviewnu vendi search cheyyum...

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад +1

      Thanks bro ....oro video yilum nannakkan shramikkunnund... support nu koode undavanam❤️

    • @shahidark5148
      @shahidark5148 5 лет назад +1

      Najeeb Rehman KP
      Sure...

    • @NajeebRehmanKP
      @NajeebRehmanKP  5 лет назад

      thanks bro

  • @nihalkareem99
    @nihalkareem99 5 лет назад +3

    Soubin shahirnte new car volvo xc90 Bro Vandi Oodichu nokiyum review cheyyu enkil athinte driving feel correct parayalo 🏁

  • @psidheequ
    @psidheequ 5 лет назад +2

    Adipoli perfomence.. cool ayitt avatharipichu .. bmw X7 onnu try cheyyo... a campariom.

  • @shahinshabab2433
    @shahinshabab2433 5 лет назад +3

    അടിപൊളി☺️

  • @denziltech6122
    @denziltech6122 4 года назад

    Reviews kandathil best video about Volvo💯🖤

  • @vaisrav24
    @vaisrav24 5 лет назад +6

    ഇങ്ങള് മലപ്പുറംകാരൻ ആണല്ലേ
    സൂപ്പർ റിവ്യൂ

  • @firosemohammed9561
    @firosemohammed9561 4 года назад

    Very good presentation. Keep it up. Vehicle is very good compare to other vehicle available in india.

  • @wonderworldreality8151
    @wonderworldreality8151 5 лет назад +4

    broye pole katta vandi pranthan aanu njn ........mini cooperinte country man ...pinne toyota fortuner ... cayenne ....audi q7 ithinte okke review idaavo

  • @favaspookkadan6338
    @favaspookkadan6338 3 года назад +1

    In sha allah ❤️

  • @sanooppp8956
    @sanooppp8956 4 года назад +3

    Adipoli😏😏😏

  • @Suhailmonct_eeya
    @Suhailmonct_eeya 5 лет назад +1

    Assalamu alaikum najeebka...
    Endanu visheshangal sugamalle.. engale review kanumbo orupaadu sandoshamanu. Review ethra long aayalum kandirikanum ketirikanum sandoahamanu.. adukondu thanne edoru vandi review cheyyumbozhum adinte ella featursukalum ulpeduthi onnum thanne video ude length kurakan vendi ozhuvakarudu. Pls....
    Ella vida aashamsakalum.. best of luck my dear bro... with 🖤 eeya..!
    Najeebka edu volvo yude xc90 d5 edu model?

  • @shineudayan5757
    @shineudayan5757 4 года назад +3

    Ellam kollam super.. mileage ethra kittum???😜😜😜

  • @nisamnishu1641
    @nisamnishu1641 4 года назад +1

    ബേക്കിലിരുന്ന് ആകാശം കണ്ട് ഡ്രൈവ് ചെയ്യേ..... അടിപൊളി 😃😃

  • @akhilsasikumar2411
    @akhilsasikumar2411 4 года назад +5

    21:42 bakil irunu akasam kandu drive cheyam🤣

  • @tonymathew6554
    @tonymathew6554 5 лет назад +1

    Kidukachi review 🔥👅👌👌poliii

  • @jubinks1325
    @jubinks1325 5 лет назад +3

    ഒരു ഒന്നൊന്നര റിവ്യൂ 👌😬

  • @Pgkn777
    @Pgkn777 5 лет назад +2

    Excellent review . Awaiting for Fortuner Trd Sportivo with luxus kit from you.

  • @abbastm3060
    @abbastm3060 5 лет назад +65

    റിവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് റിവ്യൂ

  • @dreamscloud1619
    @dreamscloud1619 4 года назад +1

    Hi, Benz GLE , BMW X 5, VOLVO 90 എന്നി വാഹങ്ങളിൽ ഏതാണ് നിങ്ങൾ പ്രോമോട് ചെയ്യുക . റിവ്യൂ എല്ലാം ഉഷാറാണ് .

  • @Manukorad
    @Manukorad 5 лет назад +3

    Super 👍🏻

  • @vishnutsy3311
    @vishnutsy3311 5 лет назад +2

    Kidilan review👌👌

  • @916true9
    @916true9 4 года назад +3

    Bro.. what about the mileage?

  • @finny5889
    @finny5889 5 лет назад +1

    Great awesome presentation with in his limit.
    Keep going all the very best brother.
    Very simply you present each and every things