മാലിദ്വീപിലെ മീൻമാർക്കറ്റിന്റെ കാഴ്ചകൾ | Fish market in Mali |Maldives Travel Vlog

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @rajeshlb1323
    @rajeshlb1323 5 лет назад +284

    മീൻ വേസ്റ്റിനൊപ്പം നഷ്ടപ്പെടുന്ന നല്ല ഭാഗങ്ങൾ നിങ്ങളിൽ സങ്കടം ഉണ്ടാക്കുന്നു. നിങ്ങളുടെ നല്ല മനസ്സിൻെറ ലക്ഷണമാണ്.

    • @adhilsakir5126
      @adhilsakir5126 5 лет назад +2

      എന്ത് പ്രഹസനമാണ് മിസ്റ്റർ

    • @ജിദ്ദ
      @ജിദ്ദ 4 года назад +2

      Rajesh LB നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 👍

    • @saju4097
      @saju4097 4 года назад

      ശരിയാണ്

    • @apinchofspice4766
      @apinchofspice4766 4 года назад

      Rajesh LB - 👍🏾🤝

    • @apinchofspice4766
      @apinchofspice4766 4 года назад

      Adhil Sakir - 👍🏾🤝

  • @vipanfoto
    @vipanfoto 5 лет назад +212

    ചേട്ടന് തോന്നിയ സങ്കടം എനിക്കും തോന്നീട്ടുണ്ട്

    • @misharendeep4893
      @misharendeep4893 5 лет назад +1

      ട്യൂണ ഫിഷ് ക്യാഷ് കുറവാണു അവിടെ

    • @mabilrablraphe983
      @mabilrablraphe983 5 лет назад +1

      100%correct

    • @jijojose2217
      @jijojose2217 5 лет назад +2

      ഈ മുള്ളുകൾ ഉള്ള ഭാഗം അവർ ദിവസത്തോളം. തിളപ്പിച്ച്‌ അതിൽ നിന്ന് ഒരു സൂപ് പോലെ ഉള്ള ദ്രവാകം ഉണ്ടാക്കും. നല്ല വിലയാണ് അതിനു

    • @vipanfoto
      @vipanfoto 5 лет назад +3

      @@jijojose2217 okk
      ഞാൻ ഓർത്തിട്ടുണ്ട് അതിന്റെ കൂടെ പറ്റി പോകുന്ന മാംസം മതി നമ്മുക്ക് നല്ല ഒനനാന്തരം മീൻ കറി ഉണ്ടാക്കാം

    • @rajeshct7112
      @rajeshct7112 5 лет назад +2

      @@jijojose2217 റിഹാക്കുരു എന്ന് പറയും അതിനെ

  • @anascheriyodath276
    @anascheriyodath276 5 лет назад +123

    🐟🐠🐡🐬🐳 *_മീൻ വേസ്റ്റ് അത് നേരെ അവർ കടലിൽ തന്നെ ആണ് കളയുന്നത് . അത് മറ്റ് മീനുകൾ ഭക്ഷിക്കും ഇവടത്തെ പോലെ . പറമ്പിലും മറ്റും ഇട്ടു നാറ്റിക്കുന്നില്ലല്ലോ....👍👍👍👍_*

  • @pravirajav3779
    @pravirajav3779 5 лет назад +32

    ചേട്ടൻറെ ചാനലിന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം പൂച്ചയ്ക്ക് മീൻ കൊടുക്കുന്ന ചേട്ടനെ കണ്ടപ്പോൾ സ്നേഹം

    • @hareesameerali
      @hareesameerali  Год назад

      @pravirajav3779 Thanks for watching my videos 👍 🥰

  • @muhammedriyas2395
    @muhammedriyas2395 5 лет назад +174

    ഞാൻ ഇതു പോലെ കട്ട് ചെയ്യാറുണ്ട്.. വലിയ മീനുകൾ.. എനിക്ക്ഫിഷ് വർക്കാ

    • @achusajee9311
      @achusajee9311 5 лет назад +2

      Ayal keralathilea markettil vannitilla

    • @nandhana8512
      @nandhana8512 5 лет назад

      @@achusajee9311 athu sathyam

    • @afsalk5892
      @afsalk5892 4 года назад +1

      ningal gulfil aano work

    • @harisharisrichu3890
      @harisharisrichu3890 4 года назад +1

      മുത്തേ പൊളി ജോലി അല്ലഹ് ബർകത് നൽകട്ടെ

  • @carthyk007
    @carthyk007 5 лет назад +68

    Yes!! Angane 1st adichu.. Harees Ikka UYIRR..!! 😍😍💝💝💝😘😘😘😘

  • @marykuttyfrancis4278
    @marykuttyfrancis4278 5 лет назад +89

    കണ്ടിട്ട് കൊതി വരൂന്നൂ. ആ മൂള്ളും തലയും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചൂ പോയി. സത്യം കൊതി കൊണ്ടൂ വയ്യ.😋

  • @Django876
    @Django876 5 лет назад +2

    സംഭവം തകർത്തു... 😊😊😊😊😍😍... ആ വെട്ടുന്ന ആള് ഒരു ചൂടൻ ആണ്...... ഒരു ചിരി പോലുമില്ല...... 😄😄😄😄

  • @akhilpvm
    @akhilpvm 5 лет назад +1

    *മീൻ കട്ട്ചെയ്യുന്നത് കാണാൻ തന്നെ രസം,, സിനിമാ പോസ്റ്റർ കീറുന്ന ലാഘവത്തോടെയല്ലേ തൊലിയുരിയുന്നത്,, അടിപൊളി* 😋👍❤️

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 лет назад +1

    ഒരുപാട് കണ്ടിട്ടുണ്ട് ഇക്ക എന്നാലും ഇക്കയുടെ വിഡിയോയിലൂടെ കാണുമ്പോൾ അത് വേറെ ലെവൽ ആണ്‌.... ഹാരിസ് ഇഷ്ടം....

  • @sanoopap2752
    @sanoopap2752 5 лет назад +3

    Good presentation...ലാളിത്യമുണ്ട് keep it up

  • @Palaakkaran
    @Palaakkaran 5 лет назад +1

    ഹാരിസ് ഇക്കയുടെ ഓരോ വീഡിയോയും ഓരോ അനുഭവം ആണ്...

  • @shobaravi8389
    @shobaravi8389 4 года назад

    Nigal parnjath Valarey sheriyanu. Nmukka evar kalaunnath kan umbol vishmama thonnunnu. Karanam namukkingney kittanilla. Nalla episode thanney anu orupadu santhosham

  • @auriciron
    @auriciron 5 лет назад

    Super macha. Ningade videos okke kandond irikkan nalla rasa.

  • @beenamukundhan733
    @beenamukundhan733 4 года назад

    ഇഷ്ടമായി.. ഇനിയും വീഡിയോസ് ഇടണേ

  • @pallikkasherilvlogs2656
    @pallikkasherilvlogs2656 5 лет назад +13

    മീൻ ഇഷ്ടം 😍😍😍😍😋😋😋
    എനിക്ക് ഇവിടെ (സൗദിയിൽ ) കുറച്ചുദിവസമായി ഒരു പൂച്ചക്കുട്ടി വരുന്നുണ്ട് .... Night ഞാൻ work കഴിഞ്ഞ് വരുന്നത് വരെ അത് കാത്തിരിക്കും.... food കൊടുക്കും......ആ പൂച്ച കുട്ടി മുട്ട കഴിക്കില്ലന്നെ 😌😌മീൻ ഇഷ്ടംപോലെ തിന്നും ചിക്കനും 🙂🙂🙂

  • @sultanvaloor577
    @sultanvaloor577 5 лет назад +1

    Super ayittundu hariskkaa....

  • @sreejasharan9129
    @sreejasharan9129 4 года назад

    Kandittu shikkan pattunnille..oru eliya meen prandi...😢😢🤩🤩🤩🤩🤩🤩

  • @vichutechy6685
    @vichutechy6685 4 года назад

    good presentation, correct aayi ellaam manassillakki thannuuuuu, Thanks dear ikkaaaa

  • @neppoliyan2625
    @neppoliyan2625 5 лет назад +1

    Sooper .nalla avatharanam.enikum vishamam thonni .👌👍

  • @sudarsananvilayil1449
    @sudarsananvilayil1449 5 лет назад

    അങ്ങനെ, കമ്പോടിയ, തായ്‌ലൻഡ്, മാലിദ്വീപ്,തുടങ്ങി17 രാജ്യങ്ങൾ രണ്ട് മൂന്ന്, ദിവസം കൊണ്ട് കണ്ടു,, super,thanks.

  • @shamseer697
    @shamseer697 5 лет назад +1

    പൊളിച്ചു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +4

    ഞാൻ ഇത്‌ പോലെ വലിയ മീനുകൾ ഈസി യായി തിന്നാറുണ്ട്

  • @alanantony775
    @alanantony775 5 лет назад +1

    Ningalde videos ishtappettu thudangi

  • @saidhalavikoya9516
    @saidhalavikoya9516 5 лет назад +1

    നല്ല അവതരണം.. മീൻ കാഴ്ചകൾ.. ഞങ്ങളും മീൻ അവശിഷ്ടങ്ങൾ പൂച്ച ക്ക് വേണ്ടി പ്രത്യേകം സൂക്ഷിച്ചു വെക്കാറുണ്ട്, അവർ കറക്റ്റ് സമയം പാലിച്ചു വരുന്ന ത് മനസിലാകാതെ നമ്മൾ തിരക്കുകൾ പിടിച്ചു മറക്കുമ്പോൾ ആണ് മീൻ കാക്കുന്നത്, പൂച്ച കൾക്ക് മീൻ നേർച്ച ചെയ്താലും നമ്മുടെ ചില കാര്യങ്ങൾ നടക്കുന്ന കൗതുകം കൂടി ഇതിൽ അറിയിക്കട്ടെ.. ഈ ജീവികൾ മനുഷ്യരെ പോലെ പാപികൾ അല്ലാത്തത് കൊണ്ട്... Ok എല്ലാവർക്കും നന്ദി

  • @ramrajsureshkumar8669
    @ramrajsureshkumar8669 4 года назад

    നിങ്ങടെ സംസാരം അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു പല ഓർമ്മകൾ എന്നെ മനസ്സിൽ വന്നു താങ്ക്സ് ബ്രോ

  • @ashikfrancis5144
    @ashikfrancis5144 5 лет назад +1

    Harees ikka pwoli super 😍😍😍😍

  • @9c07alfiyasherif2
    @9c07alfiyasherif2 5 лет назад +1

    Valare Nalla paripadiyayirunnu thanks

  • @samthomas770
    @samthomas770 5 лет назад +5

    Very good, its a different experience- thanks for showing variety videos like this

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 лет назад

    മാലി വിഡിയോ പൊളിച്ചു അടുത്ത വിഡിയോകായ്‌ കാത്തിരിക്കുന്നു

  • @sanjuaj140
    @sanjuaj140 5 лет назад +1

    Harees ikka uyir..

  • @nishadm7524
    @nishadm7524 5 лет назад +1

    Fish cutting super aayi Harees ikka

  • @U_TECH
    @U_TECH 5 лет назад

    Super

  • @jithumelit3835
    @jithumelit3835 5 лет назад +1

    അടിപൊളി ഒന്നും പറയാൻ ഇല്ല ..സൂപ്പർ ആയിൻഡ്

  • @nithinbaburaj6557
    @nithinbaburaj6557 4 года назад

    Superb ekka very different

  • @syamsivanandhan7701
    @syamsivanandhan7701 5 лет назад +1

    അടിപൊളി, സൂപ്പർ വീഡിയോ

  • @divyamanu4904
    @divyamanu4904 5 лет назад

    Njan maldivesil work cheuunnu.maes ennanu fish nu paraunnathu.fish nda black parts evida arum use cheyilla

  • @maheenkochu6171
    @maheenkochu6171 5 лет назад

    ആട്ടിൻ കാഷ്ടം കണ്ടവൻ ആനപ്പിണ്ടം കണ്ടതുപോലെയാണ് അവതരണം. ഇത്പോലെ മീനിന്റെ സ്റ്റാളുകൾ നമ്മുടെ കേരളത്തിലുമുണ്ട്.കട്ടിങ് അറിയുന്നവരുമുണ്ട്.

  • @shameertkasim3320
    @shameertkasim3320 4 года назад

    കിടു വീഡിയോ നാടൻ ശൈലി

  • @shijukumarkk
    @shijukumarkk 5 лет назад +10

    മാലിയിലെ അടിപൊളി കാഴ്ചകൾ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ 😍

  • @Adil_Mash
    @Adil_Mash 5 лет назад +18

    തുടക്കത്തിലെ സൗണ്ട് കേട്ട് വിജ്രംഭിച്ചു പോയവരാരൊക്കെ

  • @sabarisvlog2541
    @sabarisvlog2541 5 лет назад +7

    Tech Travel Eat ചാനലിൽ ഇപ്പോൾ യാത്രകൾ ഇല്ല. കുറച്ചായി എല്ലാം പ്രൊമോഷൻ വീഡിയോ മാത്രം. അപ്പോൾ ആണ് ഹാരിസിക്കയുടെ മാലി കാഴ്ചകൾ. തകർത്തു.

    • @Anil-e1d5o
      @Anil-e1d5o 5 лет назад +3

      സത്യം

    • @MyZbar
      @MyZbar 5 лет назад +3

      അവരുടെ ഇത്തരം കളിക്കൊന്നും ഞാൻ നിൽക്കാറില്ല
      യാത്രാ വീഡിയോ മാത്രമേ കാണൂ

    • @Anil-e1d5o
      @Anil-e1d5o 5 лет назад +3

      @@MyZbar ഫ്രിഡ്‌ജ്‌ ന്റെ വീഡിയോ ഇട്ടപ്പോളേ പറഞ്ഞു ചാനൽ un സബ്സ്ക്രൈബ് ചെയ്യേണ്ടി വരുമെന്ന്...

  • @vpscombony5781
    @vpscombony5781 5 лет назад +16

    മാലിദീപ് പോവാനുള്ള കോസ്റ്റ് ഒക്കെ ഒന്ന് പറയാമോ

  • @shyjuaameen3578
    @shyjuaameen3578 4 года назад

    Njaan nerittu kandittunde chetta .enikkum nalla vishamam thonittunde aa nattil meen mathramallallo ella sadanangalum veastakki kalayalal pathivalle

  • @iakhilbabu
    @iakhilbabu 5 лет назад +4

    Ikkaa...super, flesh waste cheyyana kandappo enikkum vishamam thonni☺️ subscribed 🥰

  • @akber_pallipura
    @akber_pallipura 5 лет назад +3

    Lakshadweep mention cheythathinu Oru big thanks ikka , ikka paranjathu 100 percentage sheriyaanu njangalkku adigam ishtam tuna thanneyaanu 💘

  • @firoskhanmurshida5157
    @firoskhanmurshida5157 4 года назад

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടായി

  • @mytrips7434
    @mytrips7434 5 лет назад +1

    മാലി മീൻ മാർക്കറ്റ് വീഡിയോ അടിപൊളി ഹാരിസ്ക്ക

  • @goutham8793
    @goutham8793 4 года назад +1

    Language etha avarude ??

  • @KeralaInfo
    @KeralaInfo 4 года назад +2

    ജീവിതത്തിലെ 4 വര്ഷം എന്നും ഞാൻ മീൻ വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നുമായിരുന്നു. അവിടെ ബൈറ്റ് ഫിഷ് കിട്ടും. അതായിരുന്നു എന്റെ ഫേവറിറ്റ് .

  • @benny2618
    @benny2618 5 лет назад +16

    Sathym ikka kaashinte vila aryunna ellarkum vishamam thonnum

  • @anwarcr7450
    @anwarcr7450 4 года назад

    natural feeling hareeska nice video 🤝👍

  • @babumababu3934
    @babumababu3934 5 лет назад

    ഹാരിസ്ഭായ്, മാലിയിലേയ്ക്ക് പോകുവാനുള്ള പ്രോസസ്സും, ചിലവും മറ്റു എമിഗ്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി വിശദമാക്കുക, പിന്നെ മാലിയിലെ ഫുഡ് കോർട്ടും മറ്റും കാണാൻ കാത്തിരിക്കുന്നു ... മലി കാഴ്ച്ചകൾ സൂപ്പർ ആകുന്നുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു ..

    • @hareesameerali
      @hareesameerali  5 лет назад +1

      മാലി വീഡിയോയുടെ Part 1 കാണാൻ ശ്രമിക്കുക

    • @babumababu3934
      @babumababu3934 5 лет назад

      @@hareesameerali തീർച്ചയായും, കണാം പാർട്ട് ഒന്ന് കാണാൻ വിട്ടു പോയി .. Really sory .. Ok thank you Haris Bhai ...

  • @nidhinsajeev8105
    @nidhinsajeev8105 5 лет назад +16

    Njan ayirunnengil wast ayittu itta piecine varykond vannene

  • @zarasvlog7970
    @zarasvlog7970 5 лет назад

    adipoli. fish cut cheyyunnad kaanan enikk othiri ishtaa. pinne Hariska paranjadpole fish cut cheyyumpol orupad waist ad kand enikk vallatha vishamam thonunn. nammalokke ad kittiyaal nalla curryum fryum cheyth nallonam chor thinnum.pinne haariskaande veetil othiri poochagalundallo.endaayalum ingale video suparrrr. ini nalloru verity street food pradeekshikkun.

  • @mehndimuttipat109
    @mehndimuttipat109 5 лет назад +1

    Adipoli anu ikka Love u......

  • @shihabwayanad8601
    @shihabwayanad8601 5 лет назад

    Starting thanne super 👍

  • @mayanadhi4080
    @mayanadhi4080 5 лет назад

    ഇൗ മീൻ മുറിക്കണ ചേട്ടനെ.....വേറെ ഏതോ ചാനെലിൽ ഞാൻ കണ്ടിട്ടുണ്ട്..... ഏതാ ന്നു ഓർമയില്ല...(മീൻ,,,ഏർച്ചി... നന്നക്കല്ല്....ഇഷ്ട്ടം ) nd variety cooking ....( ഒന്ന് കൂടി....ജീവിതം മുഴുവൻ..ഇൗ അച്ചടി ഭാഷ..ആണോ ??) ചുമ്മാ 🥰🥰

  • @ショーガンアリアンサウス
    @ショーガンアリアンサウス 5 лет назад +27

    തിരുവന്നന്തപുരം ചൂര യുടെ നാട് ആണ്. അവര്ക് എന്നും ചൂരയാണ് ഇഷ്ടം

    • @maniyammavenu3595
      @maniyammavenu3595 5 лет назад

      Seriyanu ചുരയും valayum,kannanayilapinny kappa

  • @ashrafvp4150
    @ashrafvp4150 5 лет назад +1

    ഏറ്റവും കൗദുകം തോന്നിയത് അപ്പോൾ തെന്നെ വൃത്തി ആക്കുവാൻ എല്ലാവരുടെ ഭാഗത്തും വെള്ള ത്തിന്റെ സൗകര്യം കൊടുത്തു കാണുമ്പോൾ തെന്നെ നല്ല വൃത്തി യും സമാധാനവും 👌👌✌️

  • @raju.cheekkalloorju2761
    @raju.cheekkalloorju2761 5 лет назад

    thankale.pole.enikkum.sankadamayi.kothiyavunnu.

  • @senthilscookerytravelvlog1823
    @senthilscookerytravelvlog1823 4 года назад

    Harish ikkaaa.... Oru doubt aaneee... ee chetti kalayunna fish nte pieces, mullu, thala okke medikyan pattillee.... chodichal tharilleee ???
    Kandapol satyam sahikyan pattillaa 😱😱😱

  • @faisalm4389
    @faisalm4389 4 года назад

    Ikka kidu 🥰

  • @sejinjosem9467
    @sejinjosem9467 5 лет назад +1

    Mali fish market adipoliyanu chetta

  • @deepuvr7930
    @deepuvr7930 4 года назад

    Atine kalym aa pulli water etra weste akunnu setta appo ato

  • @AbroadLifebyjaison
    @AbroadLifebyjaison 5 лет назад

    kollam harees nalla video

  • @muhammedharista2136
    @muhammedharista2136 5 лет назад +1

    Hareeska, kanan nalla rasam indto.

  • @RineshAndrews
    @RineshAndrews 5 лет назад +1

    Thanks for sharing this video.

  • @hassankkk8180
    @hassankkk8180 5 лет назад

    Kattu cheytha partsukal kalayukayilla thala adakam vangan kittum tholi mathram kayukayullu

  • @basheerpareed9985
    @basheerpareed9985 5 лет назад +32

    മീൻ മുറിക്കുന്നത് കൗതുകമുള്ള കാഴ്ച തന്നെ.എന്റെയും വിഷമം കുറെ വേസ്റ്റ് ആകുന്നത് കണ്ടപ്പോൾ ആണ് .

  • @sreekuttymol4287
    @sreekuttymol4287 4 года назад

    Ee kashnam evidayanel Nalloru kariyundaakkaam

  • @sarathps1983
    @sarathps1983 5 лет назад

    Angane harees ikkaye innu kalamassery yil vachu kanan patti 😊😊 vandiyil il poyappol oru hector kidakkunna kandu veruthe shop ilekku nokkiyappol avide nilkkunnu😍, ikka areyo vilikkuvarunnu, nirbhagyavasal avide irangan pattiyilla. Enthayalum oru divasam koode ninnu selfi edukkan pattumennu viswasikkunnu 😇😇

  • @SUHAIDSAF
    @SUHAIDSAF 5 лет назад +2

    Ikka pwoli... Naatil engane waste chayyan arkkum thonunila....

  • @ajeeshajju780
    @ajeeshajju780 5 лет назад +6

    See the cleanliness of the fish market in Maldives....

  • @jaisonet4684
    @jaisonet4684 4 года назад

    നല്ല വീഡിയോ
    വളരെ നന്ദി
    അവിടുത്തെ മീനിൻ്റെ വില എന്താണ്‌?മത്തിക്കും, അയിലക്കും വില എന്താണ്.

  • @arshama2706
    @arshama2706 5 лет назад +2

    Anna net Balance theernnu poyi ippozha kanunne oru reply tharamo ishtam kondaaa

  • @yaseefsaidalavi93
    @yaseefsaidalavi93 5 лет назад

    Valiya cut cheytha fish etha tunayano

  • @Shabu108
    @Shabu108 5 лет назад

    Nannayi varund videos 👌

  • @nizamks1
    @nizamks1 5 лет назад +1

    Full tuna
    Ekka eshttam😍😍😍😍

  • @nishadulafraz2127
    @nishadulafraz2127 5 лет назад +1

    Yeeei nalla cheelaayn abee

  • @nanishifunanishifu8440
    @nanishifunanishifu8440 5 лет назад +1

    Video സൂപ്പർ ഇക്ക

  • @Abhinirose
    @Abhinirose Год назад

    Beautiful video. But why didn't you tell about the rate of different fishes??

    • @hareesameerali
      @hareesameerali  Год назад

      Next time. Thanks for your valuable feedback @abhinirose13

  • @vipanfoto
    @vipanfoto 5 лет назад +9

    ഇതിൻറെ ഒരു ചെറിയ പതിപ്പ് വൈക്കം കോവിലകത്ത് കടവ് മീൻ മാർക്കറ്റിൽ ഉണ്ട്

  • @anumfa16
    @anumfa16 5 лет назад

    Nalla avatharanam. Njan oru Maldives pravasi aanu. Sir parayunnathupole orupadu waste aavilla ketto. Aa mullum thalayum kondu poyi ivar soup vekkarundu. Koodathe bakiyullath kadalile mattu meenukalkum theeti aavarumundu.

  • @ajmalrasheed7
    @ajmalrasheed7 5 лет назад

    Maldives IL maximum meat mathrame Idukku , mullu kazhivathum ozhuvakkum Karanam mullu tondayil kudingiyal hospitalil pokanulla budhimuttu. Athum Ella island ilum hospital kanilla. Kure dooram boatil yathra cheyyanam . Athukondu malikar valya mamsamulla meanukalanu use cheyyaru. Koodutalum tuna ( choora)

  • @sebastiancv8910
    @sebastiancv8910 5 лет назад

    അടിപൊളി.. ഇക്ക

  • @SobhanaSamraj
    @SobhanaSamraj 5 лет назад +1

    Fish market very very clean nice big selute u

  • @misharendeep4893
    @misharendeep4893 5 лет назад +1

    ഇതിന്റെ അടുത്തുള്ള ഉണക്കമീൻ മാർക്കറ്റ് കുടി എടുക്കായിരുന്നില്ല സൂപ്പർ ആണ്

  • @faslurahman7847
    @faslurahman7847 4 года назад

    Thank you ഹാരിസ്കാ 😍😍😘♥️

  • @mohammedismail1217
    @mohammedismail1217 5 лет назад +1

    Very nice vedio about mala deep fish market

  • @ajimonjose8864
    @ajimonjose8864 5 лет назад

    Chetta adhu waste alla athu fish sauce undakan kondupogum

  • @Avaneeth916
    @Avaneeth916 4 года назад

    Super ekka

  • @manafzain6907
    @manafzain6907 5 лет назад +1

    വളരെ അധികം ഇഷ്ടമായി thankz

  • @dixonmarcel5985
    @dixonmarcel5985 5 лет назад +3

    നല്ല വിവരണം..മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ അവർ വളമായോ അല്ലെങ്കിൽ മറ്റേതെങ്കിലും തീറ്റ ആയോ ഉപയോഗിക്കും എന്നാണ് തോന്നുന്നത്.

  • @sindufrancis8421
    @sindufrancis8421 5 лет назад

    Maldivians fish intestine orupaadu kazhikunnavaraanu...athu polum kalayaarilla ennathaanu sathyam.ippo ee kalanjoonnu thonniya waste okke avaru rate kurachu seperate aayittu kodukum.njan maldivesil aayirunnu 10years.fish liver okke avarude favourite item aanu...video kollaam

  • @vishnubiju6806
    @vishnubiju6806 5 лет назад +2

    Sathyam ah ikka.. Vtil valiya chura oke vangichal peace oke oru curry vekkum. Pinne thalayum.ah mullubhagavum.kudi vere oru day curry vekkum.

  • @sangeethacreation2354
    @sangeethacreation2354 5 лет назад

    Francis chettane marakkathe nagalku parijaya poduthiyalo. Good vdo

  • @Cherrish7
    @Cherrish7 5 лет назад +1

    Ikka veendum kanichu thannathinu thanks...

  • @falcon1c-k5u
    @falcon1c-k5u 5 лет назад

    Super...chettante sankadam anikkum thonni...fish ishtapedatha aara ullath😋

  • @shajishaji6219
    @shajishaji6219 4 года назад

    dubail ulla njan..... dubai,sharjah,ajman ennividangalile markettukal kandittundu..