ഹാരിസിക്ക നിങ്ങള് എന്ത് തിരക്കാണെങ്കിലും വീഡിയോ ഇടാൻ കാണിച്ച ആ നല്ല മനസിനെ അഭിനദിച്ചേ മതിയാകൂ ..😍😜 waiting for Sunday video and hopefully expecting frequent videos from you 🙏😍😃💐👍💕
അയ്യേ ഹിന്ദുക്കൾ മുസ്ലിം രാജ്യത്തു പോകുമോ അയ്യേ ...എന്തിനാണ് അഭിമാനം പണയം വെക്കുന്നത്....ശരി ശരി അവരുടെ nattil നിന്ന് ഉണ്ടാക്കിയ എല്ലാ പണവും ദൂരെ കളഞ്ഞു നല്ല സംഘമിത്രമായി വരൂ
നിങ്ങൾ ഒരു അഹങ്കാരവും ഇല്ലാത്ത സാധാരണ മനുഷ്യൻ ആണ്. മലയാളത്തിൽ നിങ്ങളെ കൂടാതെ sujith bhaktan and Mallu traveller വ്ലോഗും കാണുന്ന ഒരാൾ ആണ് ഞാൻ. പക്ഷെ പലപ്പോഴും അവരുടെ അവതരണത്തിൽ ഒരു "അഹങ്കാരം" അല്ലെങ്കിൽ "ഞാൻ വലിയ ആൾ" എന്ന ഭാവം തോന്നിട്ടുണ്ട്. ചിലപ്പോൾ അത് അവരുടെ style ആയിരിക്കും.. പക്ഷെ അങ്ങനെ ഒരിക്കലും തോന്നാത്ത ഒരു malayalee vlogger ആണ് നിങ്ങൾ എന്ന് എനിക്ക് അഹങ്കാരത്തോടെ പറയാം .. സൂപ്പർ ആക്കു Harees bhai. All the very best for your future trips ..
നിങ്ങളുടെ സംശയ നിവാരണങ്ങൾക്കും, യാത്രാ സംബന്ധമായ സേവനങ്ങൾക്കും വേണ്ടി കൊച്ചിയിൽ മാത്രം 15 Staffകൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട നമ്പറുകൾ എല്ലാ വീഡിയോകളിലും കൊടുക്കാറുണ്ട്, മാന്യ സുഹ്യത്തിന് അത് കാണാതെ പോവുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല
*മാലി കാഴ്ച ക്ക് വേണ്ടി കാത്തിരുന്നവർ മറ്റാരെങ്കിലുമുണ്ടോ😍😜*
MRM Tech pinne ..
@@AppasVlog 😍😍👍
@@AppasVlog to
ഹാരിസിക്ക നിങ്ങള് എന്ത് തിരക്കാണെങ്കിലും വീഡിയോ ഇടാൻ കാണിച്ച ആ നല്ല മനസിനെ അഭിനദിച്ചേ മതിയാകൂ ..😍😜 waiting for Sunday video and hopefully expecting frequent videos from you 🙏😍😃💐👍💕
😍😍😍
ഇങ്ങേരുടെ video ഒക്കെ കാണാൻ നല്ല രസാണ്.😍😍😍
ഞാൻ അവിടെ ആയിരുന്നു.... എയർപോർട്ട് - മാലി സിറ്റിയുമയി ബന്ധിപ്പിക്കുന്ന ആ പാലത്തിന്റെ നിർമ്മാണത്തിൽ പങ്കാളി ആകാൻ പറ്റി...
അയ്യേ ഹിന്ദുക്കൾ മുസ്ലിം രാജ്യത്തു പോകുമോ അയ്യേ ...എന്തിനാണ് അഭിമാനം പണയം വെക്കുന്നത്....ശരി ശരി അവരുടെ nattil നിന്ന് ഉണ്ടാക്കിയ എല്ലാ പണവും ദൂരെ കളഞ്ഞു നല്ല സംഘമിത്രമായി വരൂ
@@SalinBabu9181 നീ ഏതാടാ ചാണകം ???
@@SalinBabu9181 ചാണകം
മാലിയിലും, ലക്ഷദ്വീപ് ലും camera എവിടേക്ക് തിരിച്ചാലും അടിപൊളി....
ഹരിസ്ക്കന്റെ കിടിലൻ വീഡിയോസിനായി കാത്തിരിക്കുന്നു......
ഇക്ക അവസാനം സസ്പെൻസ് ആക്കിയല്ലോ വേഗം പോരട്ടെ അടുത്ത പാർട്ട് കട്ട വെയ്റ്റിംഗ് ആണ്
എസ്
Avasaanam suspense aakki nirthiyade polichu waiting for sunday
ഒരു ഫ്‌ലോ കിട്ടുന്നില്ല ഇക്ക.... ഡെയിലി ബേസിസ് ആയി വീഡിയോ പോസ്റ്റ് ചെയ്യൂ....
Support
Chetta videos ellam valare upakarapradhamanu.. thank u so much.. informative..
നിങ്ങൾ ഒരു അഹങ്കാരവും ഇല്ലാത്ത സാധാരണ മനുഷ്യൻ ആണ്.
മലയാളത്തിൽ നിങ്ങളെ കൂടാതെ sujith bhaktan and Mallu traveller വ്ലോഗും കാണുന്ന ഒരാൾ ആണ് ഞാൻ.
പക്ഷെ പലപ്പോഴും അവരുടെ അവതരണത്തിൽ ഒരു "അഹങ്കാരം" അല്ലെങ്കിൽ "ഞാൻ വലിയ ആൾ" എന്ന ഭാവം തോന്നിട്ടുണ്ട്. ചിലപ്പോൾ അത് അവരുടെ style ആയിരിക്കും.. പക്ഷെ അങ്ങനെ ഒരിക്കലും തോന്നാത്ത ഒരു malayalee vlogger ആണ് നിങ്ങൾ എന്ന് എനിക്ക് അഹങ്കാരത്തോടെ പറയാം .. സൂപ്പർ ആക്കു Harees bhai. All the very best for your future trips ..
it is Amazing how they keep the water clean and crystal clear... Lean India Learn . .. Cleanliness = next to Godliness
ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.... ഇക്ക വീഡിയോ വ്‌ളോഗിംഗ് തുടങ്ങിയപ്പോൾ മുതലുള്ള ഒരു പ്രേക്ഷകനാണ് ഞാൻ...... സൂപ്പർ
Thank you for your valuable support
Katta waiting . .ഉറപ്പായും ഇടണം ട്ടോ
ഫുള്ള് കണ്ടു, പൊളിച്ചു 🌹🌹🌹🌹😍😍
*ഹാരീസ്ക്കാ മാൽ ദീപ്സ് വളരെ മനോഹരം💞💞💞💞👍👍👍👍*
Haris ikka katta waiting aatta..
Good നന്നായിട്ടുണ്ട്
Good presentation haris ekkaa
അതി മനോഹരമായ കാഴ്ചകൾ . നമ്മൾ പോയി കാണുന്നതിനെക്കാളും സൂപ്പർ.
സൂപ്പർ വീഡിയോസ് എല്ലാം
മാലി പൊളിച്ചു
*നമസ്‌കാരം ഹാരിസിക്കാ* 🙏😍😃💐👍💕
Nalla sthalangal
Waiting for other videos, Good that you uploaded a small video during your busy schedules -thanks
Ikka, nice video... background music etha? Link parayamo?
കട്ട waiting ആയിരുന്നു ഹാരിസ്ക്ക
Usefull video .. Expns onn parayuo
Njan nadanna vazhikal.2015 to 17 ...veendum kanichu thanna ikkayku thanks..right now i am in kuwait...
Haris ikka ingale onnu kannan patto...
Super ikka
Mali village life kanikkamo..avarude lifestyle food okke
Maliill anno e Pattaya ayur Veda tirumu kendram ..
No
ഇക്ക ലഡാക് മാനാലി ഏതേലും ഒന്നു ചെയ്യാമോ എസ്പെൻസീവ് റൂംസ് അങ്ങനെ എല്ല ഡിറ്റേൽസും ഒതുങ്ങുന്ന ഒന്ന്
നല്ല വീഡിയോ കുഴപ്പം മില്ല
ഹാരിസ്ഇക്കാ പോളി man❤💜💜❤💜❤💜❤💜✌✌✌✌💖💖💖👍👍കിടു...
നന്നായിട്ടുണ്ട് ,നന്ദി
Polichu vedio 😍😍😍😍
എത്ര expensive avum
haariskka kidu
Bro subscribe my channel
Thnk u ikka
Baii... kannunundutoo videoo.. kurachu thirakilannu athinidakku alpam relax baiii videos kanumpolanu...
ഇക്ക എനിക്ക് മാലിയിൽ പോകണം എന്നുണ്ട് details ഒന്ന് പറയുമോ..
Hareeskkaa neghaa poliyann😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മാലി ദ്വീപിന്റെ സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്ന ഹാരീസ് ഇക്കാക് ഇരിക്കട്ടെ ഈ ലൈക്
🥰👍😄
Harees ikka....Maldives povan yellow fever vaccine edukano...?
Miss you Maldives... Nadanna vazhikal 😘
*നല്ല കാഴ്ചകൾ ആയിരുന്നു,, മാലിദ്വീപ്ൽ ഇങ്ങനെയൊരു യാത്രയൊക്കെ നടത്തണം,, പിന്നെ,, എന്റെ എസ്റ്റേറ്റ് ഒക്കെ വിറ്റിട്ട്* 😓🤗❤️
ഞാന്‍ ഒരു 2 മാസം ഇവിടെ ഉണ്ടാരുന്നു, വളരെ നല്ല സ്ഥലം, pollution വളരെ കുറവ്, നല്ല ആൾക്കാർ, അങ്ങെനെ പലതും.
*ഹാരിസ് ഭായ് ഇത്തിരി ലേറ്റ് ആയിപോയി,baground മ്യൂസിക് Dj ഇട്ട് പൊളിച്ചു, m80ബൈക്ക് കൂടുതലാണോ അവിടെ*
Yes
Sahakarichirikunnu 😊
Suppar ikka🥰
Harees ikka Hai super❤️❤️
സൂപ്പർ ഇക്ക...
Nattil varumbol ennelum onnu parichayapedanem... 😍😍😍😍
മാലി ദീപ് ഏതു രാജ്യം ആണ്
Nice video Harris
Ikka eagerly waiting for part 3.
Mashallah kalakki polichu
Adipoli
Thank you
Ikka എനിക്കി മാലി or തായ്‌ലൻഡ് പോണം
Nice
order by order ayit video upload cheyyan sremikkuka.. ikka
👍Lucky man 🌹🌹
KFC 🍔🍗 യെയും യാത്രകളെയും ഒരു പോലെ സ്നേഹിക്കുന്ന ഹരിസ്ക 🥰മാലിയും ഭാരതവും എന്നും നല്ല ബദ്ധമാണ് അത് തുടരുക തന്നെ ചെയ്യും 🇮🇳🇲🇻
മാലിദ്വീപിലേക് പോകണമെന്ന് വളരെയധികം ആഗ്രഹമുണ്ട്
Waiting for next one ikka
Harees ikka super
ഇനിയിപ്പോൾ ഇങ്ങോട്ടേക്കും പോകാൻ ആഗ്രഹം ഉണ്ടാകും
ക്യാമറയുടെ clarity അറിയണമെങ്കിൽ മാലിയിലൊക്കെ പോയി വീഡിയോ ചെയ്യണം
Yes
Subscribe
Ikka paranja kaaryam thanne repeat adichu parayunnu.......
Very good
Ikka, please let me know the background music name, send the link. Thank you 😊
Kollam harisaka
മൊത്തം എത്ര ചിലവായി
kollaam tto
വീഡിയോ അപ്‌ലോഡിങ് കണ്ടിന്യൂയിറ്റിയോട് കൂടി ഇട്ടാൽ സൂപ്പർ ആയിരിക്കും .ഐ മീൻ സുജിത് ഐ എൻബി ട്രിപ്പ് ഇട്ടത് പോലെ 👍
Ok
നല്ല വൃത്തിയുള്ള മാർക്കറ്റ്
Innale Maldives 🇲🇻 ninnum ponna. Njn 🛵
ഒരു ദിവസം ഹാരിസ്കയോടൊപ്പം മാലിദ്വീപ് യാത്രചെയ്യാം ആഗ്രഹമുണ്ട്
Ningal vedio edutha shesham alle audio add cheyyunnath kashttappad thanne lle
Yes
@@hareesameerali vedio edukkumbo thanne audio edukkal nadakkilla athaavumbo originaalty kittum
വീഡിയോ സൂപ്പർ.ഇക്കാ MG യുടെ സർപ്രയ്സ് വീഡിയോ ഇടണം. മറന്നു പോയോ അത്.
Coming soon
വിഡിയോയ്ക്ക് length ഇല്ലല്ലോ ഇക്കാ.... കുറച്ചുകൂടി കൂട്ടി 30mnt ആക്കിയാൽ കാണാൻ അടിപൊളി അരികും 🙏🙏🙏
Ekka Aa perum Kollam rufiya
Malik pokan agrahamund
Full support undakanam ok?
Video kathirikkunnu harisbhai
അടിപൊളി 👍👍
Kedu tahkerthu temerthhu super
സൂപ്പർ hariskka 😍😍😍😍😍😍😘😘😘😘😘
Waiting for the island videos ikka 👍👍
harisikka you are great 😙
👍 Sooper
Link ettittund
കിടു സ്ഥലം 👌👍
China construction,kanalbhangiundu
Ekka njagalle kothipekalle
vdo superrr.. waiting for next vedios
Ok വെയ്റ്റിംഗ്
Waiting......
ഇക്ക ഞാൻ മലിലാ ഉള്ളത് ഇവിടുത്തെ കാശിനു ലാറി എന്നും പറയും
Ok
താങ്കൾ എവിടെ ആണ് maliyel
സൂപ്പർ
Enikku hanimoo varan agaraham und hariskka ettra pottum😁💚
For more information visit our website or Contact our office team:
Royalsky Holidays :
Contact Number: +91 9846571800
Website: royalskyholidays.com/
Hariskka ella videoyilum parayal ind full sapport indakum ennellum but msg ayacha Hariskka ithvere riply thannittilla😓😓😓😓😓
നിങ്ങളുടെ സംശയ നിവാരണങ്ങൾക്കും, യാത്രാ സംബന്ധമായ സേവനങ്ങൾക്കും വേണ്ടി കൊച്ചിയിൽ മാത്രം 15 Staffകൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട നമ്പറുകൾ എല്ലാ വീഡിയോകളിലും കൊടുക്കാറുണ്ട്, മാന്യ സുഹ്യത്തിന് അത് കാണാതെ പോവുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല