മധ്യപ്രദേശിനകത്ത് ഉണ്ട് ഇതുപോലെ ഒരു മലയാള ഗ്രാമം 😊 മധ്യപ്രദേശിന്റെ അകത്ത് മലയാളം സംസാരിക്കുന്ന ഒരു വില്ലേജ് നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൃഷി ആവശ്യത്തിനായി കൊണ്ടുപോയ മലയാളികൾ
ബംഗാൾ, അസ്സo, അരുണാചൽ, ത്രിപുര തുടങ്ങിയ NE State ൽ പല സ്ഥലങ്ങളും കണ്ടാൽ കേരളം ആണെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികം മാത്രം. റബ്ബറും , കപ്പയും വരെ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ട് ഇവിടൊക്കെ.....
Instagram: fayizz.mohd
മധ്യപ്രദേശിനകത്ത് ഉണ്ട് ഇതുപോലെ ഒരു മലയാള ഗ്രാമം 😊 മധ്യപ്രദേശിന്റെ അകത്ത് മലയാളം സംസാരിക്കുന്ന ഒരു വില്ലേജ് നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൃഷി ആവശ്യത്തിനായി കൊണ്ടുപോയ മലയാളികൾ
1973യിൽ പോയിരുന്നു. ഭോപ്പാലിൽ നിന്നും കുറച്ചു പോകാനുണ്ട്. അക്കാലത്ത് സൗകര്യം നന്നേ കുറവായിരുന്നു.വീഡിയോകൾ കണ്ടിരുന്നു,you tubers ൻറെ. കൂടാതെ SGK
മലപ്പുറം അറിയുന്ന ബൂട്ടാൻ കാരൻ ❤❤❤
വലിയ താമസം ഇല്ലാതെ കേരളത്തിലും മലയാളം സംസാരിക്കുന്ന ഗ്രാമം എന്ന് റിപ്പോർട്ട് ചെയ്യാം..
😀😀😀😀
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 👍പക്ഷെ അവര് സംസാരിക്കുന്നത് നേപ്പാളി ആണല്ലോ നല്ല സ്ഥലം
നമ്മുടെ ഒക്കെ പഴയ വീട് ഓർമ്മവന്നു... ദീദി ഇരുന്ന തിണ്ണ ഒക്കെ കണ്ടപ്പോൾ
That boy sang exceptionally well
ആദ്യ കാണുക ആണ് ഈ ചാനൽ കൊള്ളാം ഡാ വീഡിയോs
ക്യാമറ മൂവ്മെൻ്റ് Slowely ആക്കിയാൽ നന്ന്. കണ്ണിന് ബുദ്ധിമുട്ടില്ലാതിരിക്കും. vedio Supper👌👌👌👌
ബംഗാൾ, അസ്സo, അരുണാചൽ, ത്രിപുര തുടങ്ങിയ NE State ൽ പല സ്ഥലങ്ങളും കണ്ടാൽ കേരളം ആണെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികം മാത്രം. റബ്ബറും , കപ്പയും വരെ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ട് ഇവിടൊക്കെ.....
Bro.... Camera പതുക്കെ move cheyyuka. കണ്ണിനു അസ്വസ്ഥത തോന്നുന്നു.
Pavam.. Padich varuvayirikum. Lets give him a chance
അതെ. അത് ശ്രദ്ധിക്കണം കുട്ടി.
sure
Like വളരെ നന്നായിട്ടുണ്ട് വീഡിയോ 💎💎💎💎💎💎💎💎💎💎
chembarthi yudeyum thechiyudeyum peru ariyille?
വളരെ മനോഹരം നല്ല ഗ്രാമം 👌
Song nannayitundu👌🏻👍
These people are coming to Kerala and making their life. But our youth doesn't find a job in Kerala
Ammume noki didi (chechi) inuu vilicheloda maha papiii😂😂
Beautiful place
നമ്മുടെ നാട് പോലെതന്നെ അവിടുത്തെ കാലാവസ്ഥ എങ്ങനെ മഞ്ഞ് ഒക്കെ ഒണ്ടാകുമോ
Ee villageil karyam ariyila.. Bhutan manj veezhar und
ivde illa
I am eager to know the name of the village. The place has an amazing similarity.❤
കുറെ വീഡിയോ അവിടെന്ന് ചെയ്തോ നല്ല റീച് കിട്ടും ബ്രോ
അടിപൊളി vlog
👍🏻
😊
ഇത് ഏത് വില്ലേജ് ആണ് ഞാൻ ഇവിടെ ബോർഡറിൽ ആണ് ഉള്ളത്
Jaigon nu aduthulla village
ജയ്ഗാവ് അവിടെ SSB യുടെ ഏതു ബറ്റാലിയൻ ആണ്....53 ആണോ... അതോ 17 TH BN ഫാലഗാട്ട ആണോ... ഞാൻ 34 th Bn ഉണ്ടായിരുന്നു.... ഹിന്ദുസ്ഥാൻമോഡ് മാത്താബംഗ........
@@sathishck6687 53
ജയ്ഗാവിൽ നിന്നും ഫുൻ്റ് ഷൊലിങ് പോകാം പക്ഷെ അകത്ത് കടന്നുപോകാൻ 1250 രൂപ ഒരു ദിവസം കൊടുക്കണം. ബോർഡറിൽ പക്ഷെ പ്രശ്നമില്ല.
Voter ID കാണിച്ച് 24 മണിക്കൂർ സമയത്തേക്ക് ഫ്രീ ആയി കയറാം. പുഞ്ചിലിംഗിൽ മാത്രം കറങ്ങാം. അതിന് മുന്നോട്ടുള്ള ചെക്ക് പോസ്റ്റുകളിൽ കടത്തി വിട്ടില്ല.
😮😮
ഇത് അസം ആണ്, ഇത് ഭൂട്ടാൻ ആണെങ്കിൽ ആ സ്ഥലം ഏതാണെന്ന് പറയൂ.
Jaigon, this is not assam
West Bengal
ക്യാമറ സ്പീഡിൽ പാൻ ച്യ്യരുത്.. കണ്ണ് പോകുന്നു
Correct... Enikkum same thonni
അത് തെച്ചി അല്ലേ..
Kunju??- Kunjan Pandikkad aavum..😅😂
എന്തിന് മാസ്ക്
ഇവരെല്ലാം നേപ്പാളി പറയുന്നവരാണല്ലോ.
Avaru Bhutanese alla .. Nepali aanu
🙏🏿👍🏿
😍✨
ബൂട്ടാൻ എവിടെ ഇന്ത്യയിൽ ആണൊ 🙆♀️🙄
ഇന്ത്യയുടെ അയൽ രാജ്യം👍🏻
@@rejanipradeep9598 ok
ഭൂട്ടാൻ മറ്റൊരു നാടാണ്. എന്നാൽ ചെല്പടിക്കു നിർത്തുന്നത് ഇന്ത്യയാണ്.....
Koya 😂 Near Malapuram 😢
@@franciscj8211 കോര 😂😂
ഇടുക്കി ഗോൾഡ് 😂😂
good
Ithipoo nammade naadanne
Mask aduthuu paraaaa
എത്തിയാലും ബൂട്ടാൻ വരെ പോയി എന്നാപ്പിന്നെ ഒരു ചായയൊക്കെ കുടിച്ച് ഉഷാറായി വിവരണം തന്നുടെ bro
😄
9.5K veiws 1 october 2024🎉