മുതലപ്പൊഴി ഹാർബർ കണ്ടിട്ടുണ്ടോ!! | How To Buy Fish From Muthalappozhi Port Complete Video

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 147

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 года назад +3

    അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട്
    കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി..
    ലിങ്ക്
    instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr

  • @TechTravelEat
    @TechTravelEat 3 года назад +176

    Machaneeee 💪

    • @pearl.n.s3906
      @pearl.n.s3906 3 года назад +5

      😍😍😍

    • @somonsomu3616
      @somonsomu3616 3 года назад +1

      ചേട്ടാ കോവിഡ് എങ്ങനുണ്ട് താങ്കൾക്ക് കുഴപ്പമൊന്നുമില്ലല്ലോ

    • @JophyVagamon
      @JophyVagamon 3 года назад +1

      സുജിത്തേട്ട ഇപ്പോൾ എങ്ങനുണ്ട് വേഗം സുഖം പ്രാപിക്കട്ടെ 🙏

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal  3 года назад +11

      Haiiii

    • @praveenraj1951
      @praveenraj1951 3 года назад

      Sujithetta nganund😎

  • @മൂസമലപ്പുറം
    @മൂസമലപ്പുറം 3 года назад +2

    _വിഷ്ണു മച്ചാ, ആദ്യമേ നേരുന്നു അഭിനന്ദനങ്ങൾ, സൈക്കിളിൽ ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റം മുതൽ സഞ്ചരിച്ചു കടൽ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി സമ്മാനിക്കുന്നതിനു, ഈ ട്രിപ്പ്‌ തുടക്കം കുറിച്ച നിമിഷം മുതൽ തന്നെ മച്ചാനും ചാനലും വേറെ ലെവൽ ആയിരിക്കുന്നു, അഭിമാനിക്കുന്നു തുടക്കത്തിലെ മച്ചാന്റെ കിടിലം മീൻകഴ്ചകളും പുറമെ സന്ദ്യാമ്മയുടെ കിടിലം മീൻ വിഭവ കാഴ്ചകളുമായി കൂടെ നിക്കാൻ കഴിഞ്ഞതിൽ, തുടക്കത്തിലെ പലരിൽ നിന്നുള്ള വെല്ലുവിളികളും, ചില നെഗറ്റീവോളികളുടെ അധിക്ഷേപ കമന്റ് ഒക്കെ നേരിട്ട് ഇന്നു ഈ നിലയിൽ എത്താൻ കഴിഞ്ഞെങ്കിൽ ഇതെല്ലാം അവർക്കുള്ള ചുട്ട മറുപടി എന്നതിൽ സംശയമില്ല, മച്ചാൻ മുന്നേറട്ടെ അതിവേഗം ബഹുദൂരം, നമ്മൾ ഉണ്ട് ഗാലറിയിൽ എല്ലാ കാഴ്ചകളും കണ്ട് അർമാദിക്കാൻ,_
    _പിന്നെ ട്രിപ്പ്‌ അങ്ങ് മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ എത്തുമ്പോ നമ്മൾ ഇവിടെ വിദേശത്തു ആണേലും നമ്മടെ ചങ്ക്‌സ് ഉണ്ടാവും മച്ചാനെ സ്വീകരിക്കാൻ👍💪❤️_

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 года назад +77

    സുജിത്തേട്ടൻ ഇല്ലെങ്കിൽ മച്ചാനെ ഞങ്ങക് കിട്ടില്ലായിരുന് അതിന് തന്നെ സുജിത്തേട്ടൻ ഒരു thans പറയണം എന്തായാലും മച്ചാൻ പൊളി ആണ് 😍😍

  • @talks3646
    @talks3646 3 года назад +7

    Sapport ഒരു പെരുമാതുറ കാരൻ
    മുതലപൊഴി ലെ സൗന്ദര്യം കാണിച്ചില്ല അത് മിസ്സായി അതും കൂടി ഉണ്ടേ മച്ചാനേ പോളിച്ചേനെ 👏👏

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +5

    രണ്ട് ദിവസമായി നല്ല അടിപ്പൊളി ഹാർബറുകളും ലൈവുകളും ആണല്ലോ.....പൊളിച്ചിട്ടുണ്ടുട്ടോ.😘😘

  • @bineeshcherady4511
    @bineeshcherady4511 3 года назад +6

    തോമസ് അച്ചായൻ മുത്താണ് ❤❤

  • @manojprakash6280
    @manojprakash6280 3 года назад +2

    പൊളിച്ചു മച്ചാനേ
    തോമാച്ചായൻ പൊളിച്ച് അടുക്കി

  • @anasaman4835
    @anasaman4835 3 года назад +14

    പെരുമാതുറക്കാർ ഇവിടെ കമോൺ🥰🥰🔥

  • @houseworld23
    @houseworld23 3 года назад +15

    സ്ഥിരം മുത്തുമണികൾ വന്നേ...😌🏃‍♀️

  • @sajisaji7546
    @sajisaji7546 3 года назад +2

    എന്റെ നാട്ടിലെ ഹാർബറാണ് 😍😍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +2

    എൻ്റെയും ഒരാഗ്രഹമാണ് ഇതുപോലെ പെടക്കണ മീൻ നേരെ ചട്ടിയിലേക്ക് ഇടണമെന്ന്. മച്ചാനെ തേടി ഒരിക്കൽ ഞാൻ വരും ട്ടോ. Keep going മുത്തെ

  • @TravelwithPrince1
    @TravelwithPrince1 3 года назад +3

    Early morning ഇത്രയും ആക്റ്റീവ് ആയ ഒരു place ഉണ്ടാവില്ല ..Machan hats off to the dedication 🤝

  • @beltons5297
    @beltons5297 3 года назад

    Nammude stalath vannu video cheithathil orupadu santhosham Machane

  • @muhammedsali8505
    @muhammedsali8505 3 года назад +2

    👍👍njanga place 💜💜

  • @shobaravi8389
    @shobaravi8389 3 года назад

    Veyritta oru anubavam thannathinu oro padu thanks. Njagalkkonnum ethrum fresh meenonnum kittillallo mone

  • @paulsyjohn383
    @paulsyjohn383 3 года назад +2

    3 sudarakuttan mar.adipoli Vishnu mone

  • @nijunajum1822
    @nijunajum1822 3 года назад +2

    നമ്മള പെരുമാറ 👌👌👌

  • @jessinthomas7900
    @jessinthomas7900 3 года назад +3

    പാതിരാത്രിയിലെ കുക്കിങ് അത് പൊളിച്ചു...

  • @twistjourneylife1298
    @twistjourneylife1298 3 года назад +2

    Love from saudi arabia bro✨️✨️✨️✨️😍✌️

  • @ALXMedia_
    @ALXMedia_ 3 года назад +4

    നമ്മുടെ chunk കടൽ മച്ചാൻ🔥🔥🔥

  • @manikuttanmt3471
    @manikuttanmt3471 3 года назад +1

    അടിപൊളി എപ്പിസോഡ് 🙏

  • @Praveenkumar-sg1jr
    @Praveenkumar-sg1jr 3 года назад +1

    Polikku machane

  • @Amalmanoj07
    @Amalmanoj07 3 года назад +3

    thazhampally thoma ❤️

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +1

    അടിപൊളി മച്ചാനെ 🤝🤝🤝🤝🇮🇳

  • @rajeshramachandran8330
    @rajeshramachandran8330 3 года назад +1

    പൊളിച്ചു മുത്തേ ❤❤

  • @qranabe1022
    @qranabe1022 3 года назад +3

    പോളിച്ചു.അയല.പൊള്ളിച്ചത്

  • @DrRahul4044
    @DrRahul4044 3 года назад +5

    *Hai kadal machan❤️*

  • @mathewjobish7799
    @mathewjobish7799 3 года назад +1

    Poli machaaaane

  • @sadiq509
    @sadiq509 3 года назад +2

    നീ പോളിയാണ് മുത്തേ

  • @pratheeshks2658
    @pratheeshks2658 3 года назад

    Pathirathri ayila pachak pollikan pokunu 😋😋😂😋😋poly

  • @alfiyamol1492
    @alfiyamol1492 3 года назад

    ഇങ്ങനെ കഴിക്കുന്നതിന്റെ ഒര് സുഖമുണ്ടാലോ എന്റെ പൊന്നെ വേറെ ലെവൽ

  • @8stories929
    @8stories929 3 года назад +1

    Kadal machaan.... Love u brother...

  • @muhammedsiyad5931
    @muhammedsiyad5931 3 года назад +1

    മ്മടെ കൊല്ലംകാരൻ ❤️

  • @suhail_faizy
    @suhail_faizy 3 года назад +1

    Numma area🔥

  • @akcta2045
    @akcta2045 3 года назад +11

    നമ്മളെ കടൽ മച്ചാന്റെ സ്ഥിരം കാണികൾ ഒന്ന് ഇങ്ങോട്ട് വന്നേ 😌💥എല്ലാവരെയും കാണട്ടെ 😁💥😅

  • @Mahi-rr6cb
    @Mahi-rr6cb 3 года назад +12

    കടലിനെയും കടൽമച്ചാനെയും സ്നേഹിക്കുന്നവർ ഇങ്ങ് വന്നേ 🤩🤩👍

  • @gopalanmonilal6549
    @gopalanmonilal6549 3 года назад

    Super അടിപൊളി

  • @JobinMagicWorld
    @JobinMagicWorld 3 года назад +4

    A beach is not only a sweep of sand, but shells of sea creatures, the sea glass, the seaweed, the incongruous objects washed up by the ocean.👍🏼👍🏼👍🏼✅✅✅

  • @meeraponnu9140
    @meeraponnu9140 3 года назад +4

    Machane kadal sadya kazikan evida mashea varedatu😎🙌😏🙌😏🙌

  • @TONYSTARK-fz3lj
    @TONYSTARK-fz3lj 3 года назад +1

    Nta veedinaduth aane muthalapozhi harbar

  • @kunhammadom5606
    @kunhammadom5606 3 года назад

    മച്ചാനെ വീഡിയോ പൊളി😍

  • @benmin6474
    @benmin6474 3 года назад +2

    Vishnu mone keep safe

  • @arunarayan2324
    @arunarayan2324 3 года назад +8

    കടപ്പുറത്തു ജീവിച്ചിട്ടും ഇതുപോലൊരു ഡിഷ് വീട്ടിൽ ഇതേവരെ ഉണ്ടാക്കിയിട്ടില്ല 😃.
    ഉള്ളൊന്നു ക്ലീൻ ചെയ്യാരുന്നു 😃

    • @seminanunu
      @seminanunu 3 года назад

      ഞങ്ങൾ പണ്ട് മത്തി, അയല, ഞണ്ട് ഒക്കെ മുഴുവനായി അടുപ്പിൽ ഇട്ട് പൊള്ളിച്ചു തിന്നുമായിരുന്നു 😋അങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്ക് 👍

    • @thedramarians6276
      @thedramarians6276 3 года назад +2

      അയലയുടെ തലയ്ക്കകത്തു പാറ്റ പോലെ ഒരു ജീവി ഉണ്ട് അതിനെ കളഞ്ഞില്ലെങ്കിൽ വയറിനു പണി കിട്ടും

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal  3 года назад +1

      😂😂😂

  • @kalathilbroz4283
    @kalathilbroz4283 3 года назад +1

    മോൻ പൊളി 👍👍👏👏❤💞❤💞

  • @shihasnaseer4215
    @shihasnaseer4215 3 года назад +1

    മച്ചാനെ ഞങ്ങളെ നാട് 🥰

  • @babysurya4179
    @babysurya4179 3 года назад

    Baby Suriya Palakkad Machane super Vlog 🐟🐟🐟🐟🐟🐟🥰🥰🥰🥰🥰🥰🥰🐡🥰🐡🥰🐡🥰🥰🥰

  • @pradeepmohan5090
    @pradeepmohan5090 3 года назад +1

    ❤ From palakkadan beats

  • @chefoboys
    @chefoboys 3 года назад

    it's our place thanks for your exploring

  • @shibinasa1258
    @shibinasa1258 3 года назад +1

    ഇതിനേക്കാൾ പച്ചക്ക് തിന്നാൽ മതി ആയിരുന്നു...... കൊള്ളാം

  • @vishnukashi5507
    @vishnukashi5507 3 года назад

    Kandittu kothiyagunnu

  • @sajeebsalahudeen1502
    @sajeebsalahudeen1502 3 года назад

    Oil illathe pollichal super aayirikkum

  • @arro1639
    @arro1639 3 года назад +1

    Bro ponnani harber varumo

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 3 года назад

    Machane polik..

  • @prabhasundaran6810
    @prabhasundaran6810 3 года назад

    My dear son u. Wii grow very high this is my blessing to you

  • @appuse1234
    @appuse1234 3 года назад

    Bro ponnani onnu cheyyo

  • @JophyVagamon
    @JophyVagamon 3 года назад +3

    ഹായ് മച്ചാൻ വന്നേ പൊളിക്കു മച്ചനെ 😘അയലയുടെ തിളക്കം കണ്ടിട്ടു കൊതിയാവുന്നു ഇതെല്ലാം കണ്ടിട്ട് വെളുപ്പിന് 6 മണിക്ക് കാത്തു നിന്നു അയല വാങ്ങി ചെത്തുമ്പൽ ചീകിയപ്പോൾ ദെശയും കൂടെ പോന്നു 😥പിന്നെ ടെയിസ്റ്റു പറയണോ 😜

  • @localfishing93
    @localfishing93 3 года назад +1

    Poli

  • @UmeshKerala
    @UmeshKerala 3 года назад

    കലക്കി മച്ചാനെ ♥️🐬🐬🐬🐬

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 3 года назад

    Machaneee കിടു 👏👏👏👏

  • @arunraj1055
    @arunraj1055 3 года назад

    Kozhikode varumo beypore

  • @rahulsasi6373
    @rahulsasi6373 3 года назад

    Machan kurachu kashttapennundallo....🥰

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal  3 года назад

      അതേ സുഹൃത്തേ പഴയ വീഡിയോസ് കണ്ട് അഭിപ്രായം പറയണേ

  • @layasfoodflavours4369
    @layasfoodflavours4369 3 года назад

    Adipolyy aanuu👌👌

  • @anaghc74
    @anaghc74 3 года назад +13

    10 like tharumo

  • @Acevlogsz
    @Acevlogsz 3 года назад

    Techtraveleat pewer❤️kadal machan

  • @athulyaajayan2639
    @athulyaajayan2639 3 года назад

    Serikum Aa fish fry k taste undarno with out masala or Thomachayane sandoahipikan vendi paranjatano...

  • @flintonangelese6883
    @flintonangelese6883 3 года назад

    very nice

  • @jaleesumi1932
    @jaleesumi1932 3 года назад +1

    Meen kaanaan oody vannathaaa adipoly

  • @rojanjohny9383
    @rojanjohny9383 3 года назад

    Adipoli....

  • @RENJITHRENJU2010
    @RENJITHRENJU2010 3 года назад +2

    അഞ്ചുതെങ് പോയില്ലേ 🤔

  • @arun_4094
    @arun_4094 3 года назад

    Super

  • @abusabrin9373
    @abusabrin9373 3 года назад +1

    Super❤

  • @vishnuvmunni6519
    @vishnuvmunni6519 3 года назад

    ഹായ് വിഷ്ണു

  • @rananthkrishnan871
    @rananthkrishnan871 3 года назад

    Camera kurach maati pidikku. Ith kandal camera kadikkane pole ond😁. Just a suggestion❣️

  • @SAYAG_GAMING_5695
    @SAYAG_GAMING_5695 3 года назад

    കണ്ണൂർ വരുമോ

  • @abusabrin9373
    @abusabrin9373 3 года назад +1

    Machane hiii

  • @jasirp1405
    @jasirp1405 3 года назад +1

    Malapuram ponnani Harebare vae

  • @M2Techvlogsmalayalam
    @M2Techvlogsmalayalam 3 года назад +2

    First

  • @M2Techvlogsmalayalam
    @M2Techvlogsmalayalam 3 года назад +2

    🤩

  • @manuc5874
    @manuc5874 3 года назад

    Nice

  • @sumasureshkumar3874
    @sumasureshkumar3874 3 года назад +1

    👍👍👍

  • @sangeethapni6971
    @sangeethapni6971 3 года назад +1

    മച്ചാന്റെ വീഡിയോ കണ്ട കൊണ്ട് കടൽ ഹാർബർ എന്താ അറിയുന്നേ ഇത്ര അധികം മിനെയും

  • @uklife4687
    @uklife4687 3 года назад +1

    Super Kaadhal Machan 🥳🥳🥳🥳🥳🥳from England 🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧
    ruclips.net/channel/UCCAOklYqQTjZPuGhxjg7tlQ
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abiljose2644
    @abiljose2644 3 года назад

    Its my place

  • @ottakkannan_malabari
    @ottakkannan_malabari 3 года назад +1

    കേരളത്തിലങ്ങോളമിങ്ങോളം മീനുകളുടെ പേര് വ്യത്യസ്തമായി പറയുന്നതിനാൽ ഓരോ മീനിനേയും ക്ലോസപ്പ് കാണിക്കണം പ്ലീസ് .. കൊഴിയാള ഉടുപ്പുരി ആദ്യമായി കേൾക്കുന്നു ...

  • @M2Techvlogsmalayalam
    @M2Techvlogsmalayalam 3 года назад +2

    ❤❤❤❤😍

  • @sajikochuveli1958
    @sajikochuveli1958 3 года назад

    ❤❤❤❤❤👍👌

  • @AJISHSASI
    @AJISHSASI 3 года назад +1

    😍😍😍😍😍

  • @abram8491
    @abram8491 3 года назад

    Ponnani Harbaril endayalum varanam

  • @arun_4094
    @arun_4094 3 года назад

    😍😍

  • @unnipoochediyil
    @unnipoochediyil 3 года назад

    Best

  • @prabhasundaran6810
    @prabhasundaran6810 3 года назад

    I am from Mumbai

  • @milky__view4085
    @milky__view4085 3 года назад

    സത്യം പറ fish fry എങ്ങനെ ഉണ്ട് ഒന്ന് try ചെയ്യാൻ ആണ്

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 года назад +2

    യഥാർത്ഥ മീൻ ടേസ്റ്റ് അറിയണമെങ്കിൽ ഇങ്ങനെ കഴിക്കണം അറബിക് ഫുഡ്‌ ഇങ്ങനെ ആണ്‌

  • @rkkerala6888
    @rkkerala6888 3 года назад

    🙏🙏🙏

  • @warrior8000
    @warrior8000 3 года назад +1

  • @DiscoverwithGinu
    @DiscoverwithGinu 3 года назад +1

    പച്ചക്കു തിന്നുന്നു എന്ന് കേട്ടപ്പോൾ വേവിക്കാതെ തിന്നുക എന്ന കരുതിയത് , വേവിച്ചും പച്ചക്കു തിന്നാം എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി , സാൽമോണ് ഫിഷ് കഴിച്ചിട്ടുണ്ട് ഇങ്ങനെ വെയ്ച്ചു പച്ചക്കല്ല . വെയ്‌ക്കാതെ വെറും പച്ചക്ക് 😂😂😂

  • @sandhyaseafoodschannel5384
    @sandhyaseafoodschannel5384 3 года назад

    👍👍👍👍👍

  • @prabhasundaran6810
    @prabhasundaran6810 3 года назад

    Hii

  • @abdulrahimhpd89
    @abdulrahimhpd89 3 года назад

    മച്ചാന് ഭക്ഷണം ഇഷ്ടപെട്ടില്ലന്ന് തോന്നുന്നു... 😂