തൊട്ടാൽ പൊടിയുന്ന സോഫ്റ്റ് പുട്ട് | Puttu recipe in malayalam | Karuthal podi puttu | Saji Therully

Поделиться
HTML-код
  • Опубликовано: 17 сен 2024
  • In this video shows how to make soft puttu with karuthal podi.
    #puttu #putturecipe #keralaputtu #sajitherully #breakfast #keralabreakfast
    കരുതൽ പൊടി വീഡിയോ കാണാൻ • അരി അരക്കാതെ, ചോറ് / അ...
    puttu recipe in malayalam
    soft putt
    kerala putt recipe
    kerala break fast recipe
    puttu recipe
    steam cake recipe
    saji therully puttu recipe
    saji therully karuthal puttu
    പുട്ട് ഉണ്ടാക്കുന്ന വിധം
    പുട്ട്
    കേരള പുട്ട്
    തൊട്ടാൽ പൊടിയുന്ന സോഫ്റ്റ് പുട്ട് | Puttu recipe in malayalam | Karuthal podi puttu | Saji Therully

Комментарии • 58

  • @Anithastastycorner
    @Anithastastycorner Год назад +2

    പുട്ട് അടിപൊളി ഉണ്ടാക്കാൻ പറഞ്ഞു തന്നു 🥰

  • @binshahbr
    @binshahbr Год назад +3

    കരുതൽ പൊടികൊണ്ടുള്ള ഇടലി, ദോശയും അടിപൊളി ആയിരുന്നു അതുപോലെ ഇതും ഉണ്ടാക്കുമ്പോൾ ഗംഭീരമായിരിക്കുമെന്ന് ഉറപ്പു പറയുന്നു ഒരു അനുഭവസ്ഥൻ 😍😍👍🏼.. വേറെയും recipe വരട്ടെ waiting....

  • @Krupashometips
    @Krupashometips Год назад +1

    തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മൊട്ട എന്നുപറഞ്ഞതുപോലെ തൊട്ടാൽ പൊടിയുന്ന പുട്ട് ഹായ് സൂപ്പർ എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കണം സൂപ്പർ ആയിരിക്കും

  • @njangandharvan6678
    @njangandharvan6678 Год назад +1

    തള്ളുകളുടെ രാജാവായ പുട്ടിനെ ഇത്രയും മനോഹരമായ അവതരണത്തിലൂടെ പുട്ടിനോട് ഒരു പ്രത്യേകത ഇഷ്ടം തോന്നിപ്പിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ഞാൻ താങ്കളുടെ വിഡിയോസ് കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രധാനപ്പെട്ട കാരണങ്ങൾ വലിച്ചു നീട്ടി സമയം കളയാതെയുള്ള അവതരണം നിങ്ങളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി വിഭവങ്ങൾ ഉണ്ടാക്കുമ്പോഴുള്ള അസാധ്യ രുചി ഇതെല്ലാം നമ്മൾ🦜🦜❤️

  • @dakshastips
    @dakshastips Год назад +1

    Try cheythu nokkatte

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +2

    പുട്ട് സൂപ്പർ, താങ്കളുടെ പ്രസന്റേഷൻ അതിലും സൂപ്പർ 👌

  • @sree.r2284
    @sree.r2284 Год назад +3

    തൊട്ടാൽ പൊടിയുന്ന സോഫ്റ്റ്‌ പുട്ട് 👍🏻👍🏻👍🏻

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +1

    നല്ല അടിപൊളി സോഫ്റ്റ്‌ പുട്ട്

  • @studio_547
    @studio_547 Год назад +1

    It looks awesome🧡It must be yummy Keep in touch🧡You are so great chef🧡🧡Thank you for sharing🧡🧡stay connected🧡🧡

  • @suchitrasheryl9860
    @suchitrasheryl9860 8 месяцев назад

    Awesome recipe . Pls add subtitles in English

  • @jjspoty7299
    @jjspoty7299 Год назад +1

    No 1 cooking channel frm kerala

  • @manishmohan6373
    @manishmohan6373 2 месяца назад

    Wow chetta ❤❤😊

  • @ScotlandMalayali
    @ScotlandMalayali Год назад +1

    Millets kondu engane undakunna ratio parayumo

    • @SajiTherully
      @SajiTherully  Год назад

      ruclips.net/video/oF_jPAep7Qs/видео.html

  • @hebdb738eeb
    @hebdb738eeb 10 месяцев назад

    I made supper but when mollding out its breaking please answer

  • @sirajelayi9040
    @sirajelayi9040 Год назад

    ചോറ് വെക്കുന്ന അരി 6 മണിക്കൂർ കുതിർത്ത് അൽപസമയം(10-12 മിനുട്ട്)വരിവച്ച് ഉപ്പ് ചേർത്ത് പൊടിച്ച് putt ഉണ്ടാക്കിയാൽ സൂപ്പർ അല്ലേ

  • @KokoBakeOfficial
    @KokoBakeOfficial Год назад +1

    നല്ല സോഫ്റ്റ്‌ പുട്ട് അടിപൊളി 😋😋

  • @shynijayaprakash1464
    @shynijayaprakash1464 Год назад +2

    അടിപൊളി പുട്ട് 👌👌👌👌

  • @manjulanishanth1462
    @manjulanishanth1462 Год назад +1

    Super

  • @amz_1
    @amz_1 Год назад +1

    Chiken pakoda recipe please

  • @vbrmelila5978
    @vbrmelila5978 Год назад +1

    soft putte nannyi erikkunnu

  • @sreekalanair1832
    @sreekalanair1832 Год назад

    Karu thal podi undakunathinta link idumo??

  • @heyyhhh9771
    @heyyhhh9771 Год назад

    Thankyouu❤️

  • @shahidaet9269
    @shahidaet9269 Год назад +1

    Super 👌 soft പുട്ട് 👍👍

  • @simplecooking2784
    @simplecooking2784 Год назад +1

    First. 👍🏻video kanditt varm😍

  • @sindhuk1089
    @sindhuk1089 Год назад

    Puttinte video kandu🙏🙏
    Palappam cheydhitundo

  • @MARIA-dh4qd
    @MARIA-dh4qd Год назад +2

    പച്ച വെള്ളമാണോ ചൂട് വെള്ളമാണോ ചേർക്കുന്നത്.

    • @SajiTherully
      @SajiTherully  Год назад

      പച്ചവെള്ളം മതി

    • @MARIA-dh4qd
      @MARIA-dh4qd Год назад

      Thanks ചേട്ടാ

  • @suryasuryasurya5831
    @suryasuryasurya5831 Год назад +1

    Soft puttu 👍🏻👍🏻👍🏻

  • @binshahbr
    @binshahbr Год назад +1

    Ennaal second👍🏼

  • @Ajmonworld
    @Ajmonworld Год назад +2

    തള്ളുകളുടെ രാജാവായ പുട്ടിനെ മനോഹരമായ അവതരണത്തിലൂടെ പ്രത്യേകം ഇഷ്ട്ടം തോന്നിപ്പിച്ച സജി sir നു ഇരിക്കട്ടെ ഒരു കുതിരപവൻ 👌😜

  • @saifuskitchen7451
    @saifuskitchen7451 2 месяца назад

    പുട്ടിനു തരി വേണ്ടേ

  • @geethasajan8729
    @geethasajan8729 Год назад

    പുട്ടിനു വേണ്ടി പൊടിച്ച് varuthathano. ഞാൻ പുട്ടിനും അപ്പത്തിനും seperate വറുത്ത് പൊടിച്ച് വച്ചിട്ടുണ്ട്. പുട്ടിൻ്റെ മാവ് നന്നായി വെള്ളം ചേർത്ത് കുഴച്ച് വച്ചിട്ട് കുറച്ചു സമയം കഴിഞ്ഞു കൈ കൊണ്ട് വീണ്ടും ഒന്ന് കുടഞ്ഞു എടുക്കുമ്പോൾ okay ആകും. ഇത് എന്തായാലും ഒന്ന് ചെയ്തു nockum 😊

    • @SajiTherully
      @SajiTherully  Год назад

      ഇത് കരുതൽ പോടി കൊണ്ടുള്ള പുട്ട് ആണ്...
      പൂട്ടിന് മാത്രമായിട്ടാണെങ്കിൽ മൂഡരി പൊടിച്ച് ഉണ്ടാക്കുകയാണ് ഏറ്റവും നല്ലത്....
      ruclips.net/video/oF_jPAep7Qs/видео.html

    • @geethasajan8729
      @geethasajan8729 Год назад

      @@SajiTherully moodari എന്ന് ഉദ്ദേശിച്ചത് പച്ചരി അല്ലാത്ത അരിയെ ആണോ. എങ്കിൽ പുട്ടിനു ഞാൻ പച്ചരി അല്ലാത്ത അരി ആണ്.പൊടിച്ചത്. നല്ല സോഫ്റ്റ് പുട്ട് ആണ്. പിന്നെ തേങ്ങാ ഇടയ്ക്ക് ആണ് ഇടുന്നത്.

  • @Ajmonworld
    @Ajmonworld Год назад +1

    First 😀😀😜

  • @fourrts7
    @fourrts7 Год назад +1

    കരുതൽ പൊടി കൊണ്ടുള്ള ഇഡലി ദോശ അപ്പം എല്ലാ റെസിപ്പിയും ഇത് കൊണ്ടുണ്ടാക്കാം, അനുഭസ്ഥർ ഇവിടെ വന്നു കമന്റ്‌ ഇടൂ ഞാൻ ഉണ്ടാക്കി, നിങ്ങളോ 🌹👌

    • @SajiTherully
      @SajiTherully  Год назад

      😍😍😍

    • @ushavrajan2056
      @ushavrajan2056 Год назад

      കരുതൽ പൊടിയെ പറ്റി പറഞ്ഞു തരൂ

    • @ushavrajan2056
      @ushavrajan2056 Год назад

      എല്ലാം സൂപ്പർ ആണ്

  • @sirajelayi9040
    @sirajelayi9040 Год назад

    പഞ്ഞി putt ❤❤❤❤❤😂