🎀❣️💎 Beloved Mom ❣️🙏 Beautiful ❣️ എന്തൊരു ഐഡിയ ആണിത് !!! ഗോതമ്പ് പൊടി , ആട്ട എന്നീ പേരുകളിൽ കിട്ടുന്നവ യേക്കാൾ രുചികരവും പോഷക സമൃദ്ധവും ആയിരിക്കും എന്ന് വിശ്വസിക്കാം.. 😊 ഒരു തവണ വെള്ളം കൂടിപ്പോയിട്ട് ദോശ ആയി മാറ്റിയിട്ടുണ്ട്😀. ❣️🙏 തീർച്ചയായും ഉണ്ടാക്കും. Love You lot അമ്മ. ❣️😘
ഞാൻ ഇന്ന് try ചെയ്തു. Super ആയിരുന്നു. ഞാൻ കുറച്ചു തിരുമ്മിയ തേങ്ങ, നനച്ച മാവിൽ കൂടെ ഇട്ടു ഇളക്കി. അടിപൊളി ആയി. വറുത്തു പൊടിച്ച മാവ് ബാക്കിയുണ്ട്. അത് കുറെ ദിവസം ഇരിക്കുമോ?

Welcome dear ❤️ God bless you 🙏
നല്ല ഒരു recipe , ഇനിയും പ്രതീക്ഷിക്കുന്നു , വ്യത്യസ്തം ആയ ചേരുവകൾ ഉള്ള പാജക കൂട്ടുകൾ
Thank you
പിന്നെ നിങ്ങളുടെ നെല്ലിക്ക കറി അപാര രുചി ആണുട്ടോ വീട്ടിൽ ഉമ്മ ഇടക്ക് ട്രൈ ചെയ്യാറുണ്ട് എല്ലാർക്കും ഇഷ്ട്ടം ആണ്
Thank you
Puttu super aanallo Sophy chechi. Try chaidu nokkanam. Chechi u de kappa biriyani njan undaki.. nalla taste aayirunnu tto. Thanks chechi.
Welcome dear ❤️ God bless you 🙏
Thank you aunty...will surely try
Welcome dear
Thank you for sharing will try 😊
Welcome dear ❤️
Adipoli njaan endhaayaalum try cheyyum
Thank you
ഞാൻ ഇന്ന് try ചെയ്തു. Super ആയിരുന്നു. ഞാൻ കുറച്ചു തിരുമ്മിയ തേങ്ങ, നനച്ച മാവിൽ കൂടെ ഇട്ടു ഇളക്കി. അടിപൊളി ആയി. വറുത്തു പൊടിച്ച മാവ് ബാക്കിയുണ്ട്. അത് കുറെ ദിവസം ഇരിക്കുമോ?
നന്നായി വറുത്തതാണെങ്കിൽ ഒരാഴ്ച പുറത്തിരിക്കും.
Thank you ❤️
Awesome😅❤ thanks.
Welcome dear ❤️
Will try👍
Thank you
Ingane kazhuki varuthu podichu vachal cheethayakumo??working women anu...atha chodichey..please reply aunty
Theerchayayum angane cheyyam.. kedavilla..
👍🏻👍🏻👍🏻👍🏻🙏🙏🙏
Thank you 🙏🙏
Wonderful information💥👍❣️
Thank you
Very nice
Thank you 👍
👍👌
Thank you 😊😊
തലേന്ന് വറുത്തു പൊടിച്ചു പിറ്റേന്ന് ഉണ്ടാക്കാമോ
ഉണ്ടാക്കാം...
Ethra naal sookkshichu veykkan e pod
Avashyathinu podichu edukkunnathanu ettavum nallathu..podi micham vannal one week fridge il vechu use cheyyam
🌹🌹🌹👍🏿
Thank you
പ്രയോജനപ്രദം
Thank you
❤
Thank you 😊
SUPER
Thank you
Super mam 😍😍😍
Thank you
Super👌😍
Thank you
അംഗനവാടി യിൽ നിന്ന് കിട്ടിയത് ഇരിപ്പുണ്ട് അത് വച്ചു ചെയ്തു കൂടെ
ചെയ്യാം..
Adipoli puttr
Thank you ❤️
സൂചി ഗോതമ്പാണോ നുറുക്കു ഗോതമ്പ്
സൂചി ഗോതമ്പ് വേറേ ഇനമാണ്. രണ്ടിന്റെയും നുറുക്ക് കിട്ടും..