ചേച്ചീ..... ഇന്ന് breakfast ഗോതമ്പ് പുട്ട് ഉണ്ടാക്കി... നല്ലതായി വന്നു... നല്ല soft ആയിരുന്നു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ചേച്ചി പറഞ്ഞ പോലെ ആണ് ഞാൻ കഴിച്ചത്... പുട്ടും ചായയും മാത്രം.. നല്ല taste ഉണ്ടായിരുന്നു... സ്നേഹത്തോടെ ഒരു അനിയത്തി ❤️
First time I made puttu for dad and in the first attempt was successful.. so soft and correct didn't break when I took it out . I was so proud 😅😅😅😅 thankyou so much ... The tip was awesome ❤❤❤❤
ചേച്ചി മയോനൈസ് ഞാൻ try ചെയ്തു നോക്കി കിടു, ആയി എന്ന് എല്ലാരും paraju,ഞങ്ങൾ സാധരണ വാങ്ങാറൂളൂ, but same അതേപോലെ ആയി ട്ടോ, so, thankyou so much, veena chechiii💕💕💕💕💕
ചേച്ചി ഇന്നലെ ചേച്ചിയുടെ recepie പോലെ ഗോതമ്പു പുട്ട് ഉണ്ടാക്കി. ആദ്യമായിട്ടാണ് ഞാൻ ഗോതമ്പു പുട്ട് ഉണ്ടാക്കുന്നത് മിക്സിങ് പ്രശ്നം ആകുമോ എന്ന് കരുതി ഇരിക്കുക ആയിരുന്നു. ഇന്നലെ ചേച്ചിയുടെ recepie try ചെയ്തു. കൂട്ടത്തിൽ ചേച്ചിയുടെ ശരവണ ഭവൻ style വെള്ള കടല കറിയും സൂപ്പർ ആയിരുന്നു. ചേച്ചി പറയുന്ന quantity വച്ചു എടുത്താൽ super ആണ് കേട്ടോ. എന്റെ husband ഇനും ഇഷ്ടമായി. Thankyou so much ചേച്ചി.
Dear Veena Thanks for sharing this awesome recipie, I never knew about it, whenever I make puttu/oats, I tell to my husband without Veena I would not be able to make this soft puttu, you are legend, you have changed the lives of every Indian woman through your passion and perfection, keep up the good work, God bless you
വീണാമാഡം ...... ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് . അടുത്തതവണ നാട്ടിൽ വരുമ്പോൾ എന്നോട് പറഞ്ഞിട്ട് വരണം . നേരിൽ കാണണം . ഗോതമ്പ് പുട്ട് സൂപ്പർ .... പുട്ടിന്റെ കൂടെ ആടിന്റെ ബോട്ടിക്കറി അടിപൊളിയാണ് മാഡം ......
Thank u soo much chechi for this useful tip.... enik gothamb putt undakunnathe ishtavalla becz sheri aavarilla katta pidikum but using this tip it s success once more thank u
Super tasty.njan 1st time Anu gothambu puttu undakkunnathu.chechi oru sombhavam thanneya keto.ente molkku age 6 Anu. Avalkkum othiri ishttamayi. thank you Chechi.
Hey....its my first time commenting on a video in youtube. I must say this video was very very helpful. It was my first time making puttu and it turned out to be amazing.i have heared my sisters saying how they tried and failed making puttu.so i never tried.but just by watching the video i could understand the consistency of water required and it worked.I loved it ...thanks for the video and hoping to c more ! 😀
Last putt undakiyappo vattam polinjarnnu angane ini try cheyyanda vachathaa but chechide ee trick poli…… puttenn paranja kidilan putt,thank you chechi🙌🏼🙌🏼🙌🏼
Hi veneechi. Suganoo. Innale aayirunnu ee video kandath. First time aanu njan putt undakkiyath. Success aayirunnu chechi. Putt kazhikatha husbandinu ishtapettu. Kollam ennu paranju chechiii. Nalla santhoshamayi chechi. Thnkuuu so much chechiii
veena chechi super !chechide Pachakam kandu kandu eppol Adukal ayil Kayaran interest Ayi.chechide vibavangal Mi Kathum njan try cheyyarund.thank u so much chechi, Love u.....
എന്റെ പൊന്നു ചേച്ചി... നല്ല കിടുക്കാച്ചി ഗോതമ്പു പുട്ട് ഉണ്ടാക്കി.... ചപ്പാത്തിക്ക് മാവ് കുഴച്ചതാ... സമയം ഇല്ലാഞ്ഞോണ്ട് ഞാൻ ഇങ്ങനെ പുട്ട് ഉണ്ടാക്കി...... സൂപ്പർബ് പുട്ട്.. മാവ് എടുത്തു മിക്സിയിൽ ഇടുന്ന കണ്ടപ്പോ അമ്മ വഴക്ക് പറഞ്ഞു... മിനുട്ട് കൾക്കുള്ളിൽ ഗോതമ്പ് പുട്ട് ആയപ്പോ..... അമ്മ ഫ്ലാറ്റ്....ചപ്പാത്തി ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയോണ്ട് അച്ഛനും ഫ്ലാറ്റ്... thank uuuuu ചേച്ചി...
Hi Veena, I never knew about gothambu puttu till my husband told and I saw your recipe in this channel. I tried it out exactly how you showed and it came out really well.. I was quite surprised that gothambu puttu tasted better than its original counterpart rice puttu.. Thanks for the wonderful recipe.. Kindly post a recipe using ragi flour.
ആഹാ... തലേന്നത്തെ മുളകിട്ടു വറ്റിച്ച മത്തിക്കറിയും കൂട്ടി ഒരു പിടി പിടിക്കണം...മിക്സിയിൽ അടിച്ചു cheyyarund... bt അതിന്റെകൂടെ എക്സ്ട്രാ പൊടി ചേർക്കുന്ന tip.ന് താങ്ക്സ് ചേച്ചി...
ഗോതമ്പ് പുട്ടിന് മാവ് നനക്കാൻ എനിക്ക് അറിയില്ലായിരുന്നു,അത് കൊണ്ട് ഗോതമ്പ് പുട്ട്പൊടി വാങ്ങിയാണ് പുട്ട് ഉണ്ടാക്കിയിരുന്നത്,ചേച്ചി പറഞ്ഞത് പോലെ അതിന് വേറെ മണവും taste ആയിരുന്നു,ചേച്ചിയുടെ video കണ്ടതിന് ശേഷം എനിക്ക് നന്നായി പുട്ട് ഉണ്ടാക്കാൻ പറ്റി,thanks ചേച്ചി😍
Etrem soft aya wheat puttu swapangalil matramayrnu.....ath yadhartyamakki thanna Veena chechiku orayiram നന്ദി Happy Women's Day Checheeee Love you 😍💞😘
My friends used to bring putting but was unaware of cooking method thanks a lot for showing me. Tomorrow I will prepare for breakfast. Thank you soooooooooooooooooo much.
Ente Chechi jeevithathil innu adhyayita ente puttu podi mix corect aye.onnukil Katta kettum allel nere nanayila.innu BT Chechi de ee video Ile pole soft puttu ayi😍😘u r just simply awsome Chechi.chechi illayrunel Lyf long nanavu shariyakatha puttu kazhikendi vannene😂
chechiyude oro recepies cheythunokunnu ,Supr ayee vannu ente husbandnu aa dishes okke othiri ishtamayee,enike 11/2 yr aya molund avalkum othiri ishtannu, thanks
Hi I watched one gynac's video In that she says just fry flax seeds and grind it in a mixture jar...store in an air tight container She says v should not cook the flax seed...just use it over the food items what v eat like sambar,chutney,salads, sandwich..etc
I tried it today with 1 nd half cup flour. It came out as a big ball from the mixie😲..but then i did in batches..it came out sooper soft nd lovely😍.. thank u veenechy ..
ചേച്ചീ.....
ഇന്ന് breakfast ഗോതമ്പ് പുട്ട് ഉണ്ടാക്കി... നല്ലതായി വന്നു... നല്ല soft ആയിരുന്നു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..
ചേച്ചി പറഞ്ഞ പോലെ ആണ് ഞാൻ കഴിച്ചത്... പുട്ടും ചായയും മാത്രം.. നല്ല taste ഉണ്ടായിരുന്നു...
സ്നേഹത്തോടെ ഒരു അനിയത്തി ❤️
thank you Neethu kutti 😁😍
First time I made puttu for dad and in the first attempt was successful.. so soft and correct didn't break when I took it out . I was so proud 😅😅😅😅 thankyou so much ... The tip was awesome ❤❤❤❤
Thanks my dear ❤️❤️❤️🤗
മാഡം, it's really useful tip. ഇനി മുതൽ ഇങ്ങനെ try ചെയ്യാം thank you so much
Thanqu so much veenchi...gothambu puttu ingane soft aavathathu karanam undakarupolumillayirunnu.apozha ith kandath.apo thanne undaki noki.pinne ravaputtinte tipsum follow cheythu..athum correct aayitu vannu.mumpoke undakarundenkilum soft aavarillarunnu.enth doubt undelum ipo veenas curryworld Anu aadayam nokaru. Ath chechi athrem correct aayitanu ellam Paranju thararu. Amma paranju thararulla pole.. thnquuuu😍😘😘
thank you dear
ചേച്ചി ഞാൻ ചെയ്തു നല്ല soft ആയി വന്നു super ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.....😋😍
ചേച്ചി മയോനൈസ് ഞാൻ try ചെയ്തു നോക്കി കിടു, ആയി എന്ന് എല്ലാരും paraju,ഞങ്ങൾ സാധരണ വാങ്ങാറൂളൂ, but same അതേപോലെ ആയി ട്ടോ, so, thankyou so much, veena chechiii💕💕💕💕💕
Thank u so much chechi🤗❤️njan innu prepare cheythu It's so good♥️♥️♥️🙏🏼🙏🏼🙏🏼
💕💕
Veena chechi ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ❤️❤️ ആദ്യം ആയ ഗോതമ്പ് പുട്ട് ഞാൻ ഉണ്ടാക്കിയിട്ട് പെർഫെക്ട് ആകുന്നത്❤️
Thank you dear
Tried this recipie today for the first time. Has come out nicely. Thank you mam .
ചേച്ചി ഇന്നലെ ചേച്ചിയുടെ recepie പോലെ ഗോതമ്പു പുട്ട് ഉണ്ടാക്കി. ആദ്യമായിട്ടാണ് ഞാൻ ഗോതമ്പു പുട്ട് ഉണ്ടാക്കുന്നത് മിക്സിങ് പ്രശ്നം ആകുമോ എന്ന് കരുതി ഇരിക്കുക ആയിരുന്നു. ഇന്നലെ ചേച്ചിയുടെ recepie try ചെയ്തു. കൂട്ടത്തിൽ ചേച്ചിയുടെ ശരവണ ഭവൻ style വെള്ള കടല കറിയും സൂപ്പർ ആയിരുന്നു. ചേച്ചി പറയുന്ന quantity വച്ചു എടുത്താൽ super ആണ് കേട്ടോ. എന്റെ husband ഇനും ഇഷ്ടമായി. Thankyou so much ചേച്ചി.
Dear Veena
Thanks for sharing this awesome recipie, I never knew about it, whenever I make puttu/oats, I tell to my husband without Veena I would not be able to make this soft puttu, you are legend, you have changed the lives of every Indian woman through your passion and perfection, keep up the good work, God bless you
ayyoo angine onnum illa dear .. orupadu perkku ethokke ariyam.. enikku engine oru platform kittiyappol share cheythu ennu matram.. enthayalum puttu adipoli aayi ennu arinjathil orupadu santhosham dear 😁😍🤗❤️
Yes....i am also same thought
വീണ ചേച്ചി... ചേച്ചി സൂപ്പർ ആണ്.. അടിപൊളി ഗോതമ്പു പുട്ട്.. ഞാൻ ഉണ്ടാക്കി.. വളരെ നന്നായിരുന്നു..
വീണാമാഡം ......
ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് .
അടുത്തതവണ നാട്ടിൽ വരുമ്പോൾ എന്നോട് പറഞ്ഞിട്ട് വരണം .
നേരിൽ കാണണം .
ഗോതമ്പ് പുട്ട് സൂപ്പർ ....
പുട്ടിന്റെ കൂടെ ആടിന്റെ ബോട്ടിക്കറി അടിപൊളിയാണ് മാഡം ......
Thank you Veena...,
Veena chechi godambu puttu adipoli thanks for sharing us
Husband inu gothambu putt venamennu paranju night undakki 😊 ithupole thanne soft aayi kitty 😊😊😊 thankyou ❤❤ for the recipe onnich vellam ozhichondaanu ithrem katta pidikunnath njan kurach vellam thalich mix chaiyum veendum kurach thalikkum angane aanu chaithath atha better katta pidichilla orupad pinne mixiyil adikumbo powder aayi kittum
ചേച്ചിയുടെ പാചകം kandukkandu ഞാനും kitechen il കയറാൻ തുടങി thank you so much
Tip നന്നായിട്ടുണ്ട് ,അവതരണവും 👍🏼👍🏼👍🏼👍🏼
ചേച്ചി ഞാൻ Try ചെയ്തു.ഇത്രയും Taste ആയിട്ട് കിട്ടും എന്ന് ഞാൻ കരുതിയേ അല്ല. Thank for this. God bless u n ur family😊☺😘👍
😍👍
Veena's Curryworld ഇത്ര പെട്ടെന്ന് ഈ Rply യും പ്രതീക്ഷിച്ചില്ല😃😃😃😃... ചേച്ചീ Love you❤❤
അടിപൊളി പുട്ട് ചേച്ചി . ഒരുപാടു മറ്റു റെസിപ്പി വീഡിയോസ് ഞൻ കാണാറുണ്ട് but അതിൽ നിന്ന് ചേച്ചിയെ വിത്യസ്തയാകുന്നത് ചേച്ചിടെ explanation ആണ് . Thanks
Thank u so much😊😃🙏
madam I have tried this as per your advice. It came out excellent. thank u so much
😁👍
Thanks Veena thanks a lot. Wheat puttu 1st time ready aayi.oru pade santhosham.
🥰🥰
Thank u for this healthy recipie 😍
Thank u soo much chechi for this useful tip.... enik gothamb putt undakunnathe ishtavalla becz sheri aavarilla katta pidikum but using this tip it s success once more thank u
Entammayum appachembil vechanu puttu undakki irunnathu Veena Chechi...😁😁😁 enik puttu kuttiyil undakkunnatha ishtam😍😍😍
Super tasty.njan 1st time Anu gothambu puttu undakkunnathu.chechi oru sombhavam thanneya keto.ente molkku age 6 Anu. Avalkkum othiri ishttamayi. thank you Chechi.
innu ee recipe cheythu nokki..super aayirunnu 😊 ella pointsum perfect aayittu paranju thannittundu chechi .. thank you !!😊
😱😤
Thanku veenechi
5 yr ayitund Chechi e video post cheythit .njan ipozha kanunne .ith vare njan undakkiya wheat puttu flop ayitte ollu.but today njan ith pole undakki.masha Allah sooper 😘ellavarkkum ishtayi.nalla soft ayirnn👍🏻
Thank you dear
ഒരുപാട് ഇഷ്ടപ്പെട്ടു ❤️മഞ്ഞ സ്വിച്ച് ഇല്ലാത്തോണ്ട് ഉണ്ടാക്കാൻ പറ്റിയില്ല 😁
manja switch venam ennu illa .. eethu mixy yilum pulse option undakum.. nammal right lottu thirikkunna aa knob left side lottu thirichal mathi
Veena's Curryworld chumma paranjatha putt undakki supera thank u
ഞാൻ ഇപ്പൊ പുട്ടു ഉണ്ടാക്കി , ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രേം റെഡി ആകുന്നതു , thanks so much Veena
😁👍
super.... chechii..
nalla soft ayyi vannu putt... thnku😘😍💖
Thanks വീണമോളെ... supr💖
സാദാ പുട്ടുകുറ്റി തന്നെ കുക്കറിൽ വെച്ചുനോക്കി.. വിജയിച്ചു... really u r an inspiration to me.. 🌹🌹🌹🌹🌹💛
😍😍
ഗോതമ്പു പുട്ട് perfect aayi vannutoo. Mixiyil cheyyunna tip 👍
Thanks veenechi😍😍😍😍😍
First time tried...puttu was👌👌👌👌.. Thank you veenechiii❤❤❤
❤️🙏
Hey....its my first time commenting on a video in youtube. I must say this video was very very helpful. It was my first time making puttu and it turned out to be amazing.i have heared my sisters saying how they tried and failed making puttu.so i never tried.but just by watching the video i could understand the consistency of water required and it worked.I loved it ...thanks for the video and hoping to c more ! 😀
Last putt undakiyappo vattam polinjarnnu angane ini try cheyyanda vachathaa but chechide ee trick poli…… puttenn paranja kidilan putt,thank you chechi🙌🏼🙌🏼🙌🏼
😁🙏💕
thank you so much Veena for the useful tip.
Veena chechi super puttu njan try cheyythu keto
Its my first view of your cookery video.... of all , you are a wonderful presenter...you are impressed... 👍👍👍
+Mohammed shani thank u so much 😊
You are impressed??!!🙄
Checheee njan innu undakki nalla soft aayi vannu ellarkkum ishttayi 😘Thank you somach chechi.
Hi veneechi. Suganoo. Innale aayirunnu ee video kandath. First time aanu njan putt undakkiyath. Success aayirunnu chechi. Putt kazhikatha husbandinu ishtapettu. Kollam ennu paranju chechiii. Nalla santhoshamayi chechi. Thnkuuu so much chechiii
0
Thankyou .. Chechi paranjathupole thanne correct aayi vannu..Chechi ningal muthanu 😘
Super tip. Thank you. Wheat flour, vevicha kurachu choru, thenga chiraviyathu ithu moonum mixyil wip cheythum puttu podi nanachedukkam. Vellam ottum venda.
Try cheythu nalla taste undayirunnu
Thank you 😊
Thanks sister
Adipoli njan undakki.nalla ariputtu pole podiyayi kitti
Hi Chechi..🤗🤗🤗..Gothampu puttu recipe njan ennu aanu kandath.e jenmath undakan patilanu vicharichatha chechiyuda e video kand cheyeth perfect aayi kitti thankssss
🤗😊💕
Super, I will try this on Friday
Chechi ravile eneettappo puttu undakkan nokkiyappo aripodi illa.. gothambu podi kondu soft aayi undakkunna recipe chechi ittathu oorma vannu.. udane RUclips search adichu.. super soft puttu undakki.. innale rathri vacha kodam puliyitta meen curry de koode kazhichu..kidilam
Sooper chechi
Hai veena chechi supper recipies okke try cheyyarund
I tried... it's comes out well... My husband liked very much
Hiii chechi.. njn ethu vare youtube le cooking receipe kaanarilyayirunnu.. app download cheythaanu pareekshanam.. 2 dhivasam munne yaanu oru receipe kaanaan edayaayathu. Appo thanne subscribe cheythu.. super aanuttooo.. palarum paranju kettittundu godhamnbu puttu.. bt undaakkan dhairayam undaayittilya.. ee video kandappo oru dhairam kitti... so leave ulla dhivasam theerchayaayum sramichu nokkum undaakkan.. thank you👍🏼😃
thank u dear.. feedback parayane😊
Urappayum parayam
veena chechi super !chechide Pachakam kandu kandu eppol Adukal ayil Kayaran interest Ayi.chechide vibavangal Mi Kathum njan try cheyyarund.thank u so much chechi, Love u.....
Adhyamayi enna undakkiye polichu Chechi ❤️❤️❤️❤️❤️❤️❤️😀how u chechiiiii ❤️❤️❤️❤️❤️
💕💕❤️👍
എന്റെ പൊന്നു ചേച്ചി... നല്ല കിടുക്കാച്ചി ഗോതമ്പു പുട്ട് ഉണ്ടാക്കി.... ചപ്പാത്തിക്ക് മാവ് കുഴച്ചതാ... സമയം ഇല്ലാഞ്ഞോണ്ട് ഞാൻ ഇങ്ങനെ പുട്ട് ഉണ്ടാക്കി...... സൂപ്പർബ് പുട്ട്.. മാവ് എടുത്തു മിക്സിയിൽ ഇടുന്ന കണ്ടപ്പോ അമ്മ വഴക്ക് പറഞ്ഞു... മിനുട്ട് കൾക്കുള്ളിൽ ഗോതമ്പ് പുട്ട് ആയപ്പോ..... അമ്മ ഫ്ലാറ്റ്....ചപ്പാത്തി ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയോണ്ട് അച്ഛനും ഫ്ലാറ്റ്... thank uuuuu ചേച്ചി...
ha ha .. adipoli 😁😍
Ll
Chechi super my frt njan tryi cheyithu
😀👌
Hi Veena, I never knew about gothambu puttu till my husband told and I saw your recipe in this channel. I tried it out exactly how you showed and it came out really well.. I was quite surprised that gothambu puttu tasted better than its original counterpart rice puttu.. Thanks for the wonderful recipe.. Kindly post a recipe using ragi flour.
😁😁😊will do dear aftr the vacation 👍👍
Hi chechi..Njan innaleyanu e video kandathu. Innu ravile undaki noki. Enikum husbandnum orupadu ishtamayi. Thank you so much...
Thank you veena for the great tip 😍
💕
veena chechi kidilam tip... innumuthal chechiyude oru fan aayi ketto.. well explaination and thanks...
😊👍😍
Thank you Chechi I tried this recipe along with fish curry recipe that came out so well. Love u dear. May god bless u and ur family
yenik godamb puttu ishtamallayirunnu..it kandappol indaki nokaan puti aayi...supper chechi
ആഹാ... തലേന്നത്തെ മുളകിട്ടു വറ്റിച്ച മത്തിക്കറിയും കൂട്ടി ഒരു പിടി പിടിക്കണം...മിക്സിയിൽ അടിച്ചു cheyyarund... bt അതിന്റെകൂടെ എക്സ്ട്രാ പൊടി ചേർക്കുന്ന tip.ന് താങ്ക്സ് ചേച്ചി...
I liked your way of teaching ma'am.
🥰🥰
kolaaam. njan chappathy undakunathu chechyde methodilaaanu. athoru veliya turning point aayrunnu...Thanks a lot.
Innanu njn undaakkunnadh perfect aayirunnu.. 😊
Thank you dear
ഗോതമ്പ് പുട്ടിന് മാവ് നനക്കാൻ എനിക്ക് അറിയില്ലായിരുന്നു,അത് കൊണ്ട് ഗോതമ്പ് പുട്ട്പൊടി വാങ്ങിയാണ് പുട്ട് ഉണ്ടാക്കിയിരുന്നത്,ചേച്ചി പറഞ്ഞത് പോലെ അതിന് വേറെ മണവും taste ആയിരുന്നു,ചേച്ചിയുടെ video കണ്ടതിന് ശേഷം എനിക്ക് നന്നായി പുട്ട് ഉണ്ടാക്കാൻ പറ്റി,thanks ചേച്ചി😍
😍😁👍
Etrem soft aya wheat puttu swapangalil matramayrnu.....ath yadhartyamakki thanna Veena chechiku orayiram നന്ദി
Happy Women's Day Checheeee
Love you 😍💞😘
🤗😍
I tried this way, got perfect puttu, Thanku so much Veena 😊😊
എന്റെ വീണേച്ചീ ജീവിതത്തിൽ ആദ്യ മായി ഇന്ന് എന്റെ ഗോതമ്പു പുട്ട് ശരിയായി. Thks
😍👍
Thank u so much .I tried it today for breakfast .
It's very informative for the biginners. If we mix some coconut in the wheat powder other than layering puttu will be more taster.
Veena chechi super . Different theeyal receipes share chyutoo
I saw this video early morning and tried it. Came out well.... ഇവിടെ ഉള്ള സാധാരണ പുട്ട് പൊടിയുടെ കച്ചവടം ഇനി ഒന്ന് കുറയും... 😁
😍😁
Nte chechi oru rekshayilla. Super.njan dha eppol undakki. Chudu gothamp puttum chayayum. Adipoli. Njan subscribe cheythitund
😁🙏😍
എവിടുന്നാ ഇങ്ങനെയുള്ള tip കിട്ടുന്നത് എന്തായാലും Super
Thanku venna chechi❤❤❤😘nann try chaithu perfect ayi vanthu👍👍
My friends used to bring putting but was unaware of cooking method thanks a lot for showing me. Tomorrow I will prepare for breakfast. Thank you soooooooooooooooooo much.
chechi super.
Nice recipe chechi thank you
Ente Chechi jeevithathil innu adhyayita ente puttu podi mix corect aye.onnukil Katta kettum allel nere nanayila.innu BT Chechi de ee video Ile pole soft puttu ayi😍😘u r just simply awsome Chechi.chechi illayrunel Lyf long nanavu shariyakatha puttu kazhikendi vannene😂
Chechide recipe ellam super anu. Thank you
thank you dear
Njanum try cheythu.....adipoli
Tip super..i loved it..measurements very accurate!!! Making it right away...
thank u dear😍
chechiyude oro recepies cheythunokunnu ,Supr ayee vannu ente husbandnu aa dishes okke othiri ishtamayee,enike 11/2 yr aya molund avalkum othiri ishtannu, thanks
Veena chechiye njagalude family member pole thonnum😘
katta pidikunnath karanam ith chaiyan madiyayrunnu.. chechi thank you so much for the tip 😀
hi veena could you pls do some flax seed recipe. have to eat it for some healthy reason. so thought of checking with you for yum recipe 😋
superb presentation
Hi
I watched one gynac's video
In that she says just fry flax seeds and grind it in a mixture jar...store in an air tight container
She says v should not cook the flax seed...just use it over the food items what v eat like sambar,chutney,salads, sandwich..etc
Mind body tonic with Dr Sita
ഗോതമ്പ് പുട്ട് ഉണ്ടാക്കി ,soft and taisty.Thank you Veena 🙏
Thank you dear
Thanks for this, same way you can make oats puttu - powder rolled oats and same procedure as above, optionally can add little rice powder.
I tried it today with 1 nd half cup flour. It came out as a big ball from the mixie😲..but then i did in batches..it came out sooper soft nd lovely😍.. thank u veenechy ..
Thank you for yr recipe.
welcome
Try cheythu Pwoli sanam
Thanks for this recipe 🥰
Njan undaky chechy super gothambu puttu...ethuvare engane kazhichitilla....thank you so much....
😊😍👍
Hii chechi.. U r really awsome 😘 tis s the tip i was really waiting for☺️ my grandma used to prepare soft wheat puttu
Hi Veena
Prepared Wheat puttu for the first time.....just d way you explained. It came out sooo well.
Thank you so much.😊😊
veena sis,
m Sunny here, me n my wife , tried u wow recipe's, wheat puttu,
it worked! I appreciate n waiting for more other foods.
teach us
thank u Sunny😊 plz watch d try my other recipes too
👍
Chechi thanks for sharing this❤😊
Ty veenachechi i got perfect Gothambuputtu nice smell also ty dr😘
Njan undaaki noki super aayitund
Thank you dear
Chechi ennanu ethu kandathu. Super. Ethu pole gothampu kozhukkatta undakkunnathu parayumo.
thank you dear.. i will do one day
Hi sis today I will try u r style puttu its toooooooo good yummy 👍😘👌😘👌👍👌👍Tq for u r supporting vedios..... I like Malayalam..... But na tamil.....
Chechi thanks for the video. Puttu came extremely good when I tried..
😁👍
ആദ്യമായിട്ടാണ് ഗോതമ്പുപുട്ട് ഉണ്ടാക്കുന്നതും കഴിക്കുന്നതും... വളരേ നല്ലതായിരുന്നു... thanks dear 😍😍