896: ചെറിയ കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം? | How to teach your young kids with games ?

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ചെറിയ കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം? 3 ഉദാഹരണങ്ങൾ | How to teach your young kids with games ?
    കുട്ടികളെ ഒപ്പുകടലാസുകൾ ആക്കാതെ ചിന്തിക്കാനായി അനുവദിക്കുക..!
    വിദ്യാഭ്യാസരംഗത്ത് അനുദിനം മത്സരം ഏറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്താനും പരീക്ഷയില്‍ എങ്ങനെയും ഉന്നതവിജയം നേടാനുമാണ് എല്ലാവരുടെയും ശ്രമം. എല്ലാം വായിച്ചു കാണാതെ പഠിക്കുകയാണ്. ഇന്ന് നമ്മൾ സംസാരിക്കുന്നത് കുട്ടികളെ എങ്ങനെ പഠിപ്പിക്കാം രസകരവും വിനോദപ്രദവുമായ രീതിയിൽ. 3 ചെറിയ ഉദാഹരണങ്ങൾ വിവരിക്കാം.. കുട്ടികൾക്ക് അവർ പഠിക്കുന്ന കാര്യങ്ങൾ മനസിലാക്കി പഠിക്കാനായി അവസരങ്ങൾ ഉണ്ടാക്കുക..
    മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 290

  • @drdbetterlife
    @drdbetterlife  3 года назад +75

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @fareedamt9528
    @fareedamt9528 2 года назад +55

    🥰🥰thanks ഒരുപാട് നന്ദി... ഞാൻ ടീച്ചർ ആകാൻ പഠിക്കാണ്. But എന്റെ മോനെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്നില്ല.. മറ്റു കുട്ടികളെ നല്ലോണം പഠിപ്പിക്കും.എങ്ങനെ പഠിപ്പിക്കാം എന്നെല്ലാം അറിയാം. എന്നാലും സ്കൂളിൽ കുട്ടികളോടുള്ള ക്ഷമ സ്വന്തം കുട്ടിയോട് കാണിക്കാൻ കഴിയുന്നില്ല 😢... ഇനി അത് പറ്റില്ല ന്നു ചിന്ത വന്നപ്പോൾ യൂട്യൂബിൽ നോക്കിയതാണ്.രണ്ടും വേണം സ്കൂളിലും വീട്ടിലും ഒരു പോലെ പഠിപ്പിക്കണം...ഇനി ഇന്ന് മുതൽ ഞാനും തുടങ്ങുവാണ് 😘😘... ഒരു പാട് നന്ദി.

    • @ridha9108
      @ridha9108 Год назад +1

      Ente same avashtha..... Studentsine nannayi padippikkum.... But swantham makkale padippikkaan kashtapedunnu

    • @athira0307
      @athira0307 Год назад +3

      സത്യം.വീട്ടിൽ ഒരു യുദ്ധത്തിനു ശേഷം വീഡിയോ കാണുന്ന ഞാൻ

    • @user-qu7wv6db8q
      @user-qu7wv6db8q Год назад +1

      നിങ്ങൾ എങ്ങനെ ആണ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കൽ... ഞാൻ ഇപ്പൊ ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്നതേ ഉള്ളു... സെലക്ട്‌ ആവാണെകിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്ന് അറിയില്ല...😢ഒന്ന് പറഞ്ഞു തരുമോ... Pre സ്കൂളിൽ ആണ് ഇന്റർവ്യൂ പോയത്.... അവരുടെ കോഴ്സ് ഒന്നും ചെയ്തിട്ടില്ല... ഇതിനൊരു മാർഗം പറഞ്ഞു തരുമോ..... Pls

  • @tiptapgamer6601
    @tiptapgamer6601 3 года назад +134

    നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ അതൊരു വല്ലാത്ത ആരാധനയായിട്ടുണ്ട്..സർവശക്തൻ തങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും നൽകട്ടെ😍😍😍

  • @subhashinis3246
    @subhashinis3246 3 года назад +21

    👍👍🙏🙏 കൊച്ചു മക്കളുള്ള എല്ലാ മത പിതാക്കളും കണ്ടിരിക്കേണ്ട usefull ആയ vedio. Thankyou sir

  • @drdbetterlife
    @drdbetterlife  3 года назад +27

    Share Maximum

  • @seyyadalimubashira1743
    @seyyadalimubashira1743 2 года назад +42

    5 Std മുതൽ 7 std വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന എളുപ്പ വഴി പറയാമോ Sir🙏🙏🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +11

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 3 года назад +8

    Dr ntey vdo kaanaan vannalum njan Duaday oro actions nokkikondirikkum. .Gud girl Duakuttyyy❤️😍😘💞💟

  • @sreekuttybaburaj7845
    @sreekuttybaburaj7845 Год назад +2

    Thank you so much doctor... എനിക്ക് 6 വയസ്സുള്ള മകനുണ്ട്.... ഇനി ഇത് ശ്രമിക്കാം.

  • @namirabenna5259
    @namirabenna5259 2 года назад +4

    Very useful 👍 video doctor. എനിക്കും dua. Na പോലെയുള്ള ഒരു മോൾ ഉണ്ട്. Thankyou doctor alla ummamarum. അനുഭവിക്കുന്ന പ്രസ്‌നമണ്

  • @sijilirinju4661
    @sijilirinju4661 Год назад +3

    ശരിക്കും ഉപകാര ഞാൻ പഠിപ്പിക്കാൻ വേണ്ടി കൂടുതൽ സ്‌ട്രെസ് ആകുന്നു എന്തുചെയ്യും തലയിലോട്ടു കയറുന്നില്ല 😢

  • @farhanajmeer5840
    @farhanajmeer5840 3 года назад +8

    🙏 rhymes ആയും കുഞ്ഞുങ്ങൾ പെട്ടെന്ന് പഠിക്കും.

  • @anupamagillan2427
    @anupamagillan2427 3 года назад +16

    തമാശ രീതിയിൽ അല്ല സർ... എത്രയോ നല്ല ഒരു അറിവ് ആണിത് 😍.. പ്രേത്യേകിച്ചും ഈ സാഹചര്യത്തിൽ, പേരെന്റ്സ് ആണല്ലോ കുട്ടികളുടെ പ്രധാന അധ്യാപകർ..

  • @prasadkumar1732
    @prasadkumar1732 3 года назад +11

    Duaku nalla kurumb undalle!!!!😃😃😃

  • @aryalekshmischannel7030
    @aryalekshmischannel7030 3 года назад +21

    Dr, 2nd std kuttikalae english, malayalam egana vayikan padipikandath. Please reply

  • @sanisamjad6338
    @sanisamjad6338 Год назад +8

    Thanks for this video.... So,,,,...god bless u &family.... ☺️ഇതു പോലെ ഉള്ള കുട്ടികളെ നന്നായി വളർത്താൻ സഹായിക്കുന്ന വീഡിയോ ചെയ്യണേ 🙏🏻🙏🏻🙏🏻

  • @jainreji9363
    @jainreji9363 2 года назад +7

    DUA IS SO SMART & LOVELY ❤😘THANK YOU DOCTOR 🙏

  • @shafajaleel6368
    @shafajaleel6368 2 года назад +18

    MaashaAllah...ur awesome sir...dua is lucky to have you as a father👍👍😍

  • @shivanirachit892
    @shivanirachit892 3 года назад +3

    Very beautiful video dr. Doctor paranja ee method aanu ivide molkkum use cheyyaar.... Hi Dua moluuuu....molude teacher.. teacher game ivideyum kalikaarund.. ivideyum Mia, saba, Rahee, Eathen, Jo, Dimple, may, June angane kure perund... love u Dua kuttyyy... god bless u.. 😍😍😍

  • @colourfullhaniachoosjourne6817
    @colourfullhaniachoosjourne6817 Год назад +1

    Good ഇത്പോലെ വേണം കുട്ടികളെ പഠിപ്പിക്കാൻ

  • @thanveervlogs2130
    @thanveervlogs2130 3 года назад +6

    Dua molu...you are so lucky😍😍🥰

  • @prabhinibiju3726
    @prabhinibiju3726 3 года назад +3

    Very gudmorning Dr ❤ Molu gudmornind da ❤❤❤ Dr paranjath correct aane ente molu Avni 4 age lkg il aane continues irunne padikkan madiya 🌹🌹🌹🌹🌹

  • @nafeesamisriya1064
    @nafeesamisriya1064 3 года назад +4

    Mashaa allaaaah, sir ente molk numbers padikkan valare budhimuttaa. എന്തേലും idea പറഞ്ഞു തരുമോ?

  • @reenafernandez2186
    @reenafernandez2186 3 года назад +8

    Very good teaching Doctor👍
    Dua is a smart, cute nd loving child😍

  • @seenababuraj6848
    @seenababuraj6848 3 года назад +8

    Hi doctor. Correct anu ...stories paranju koduth,visual pictures ok kanichal children easy ayi capture cheyum.gd method👌👍😍

  • @ancybinu5574
    @ancybinu5574 3 года назад +4

    👍🏻👍🏻cute and sweet Dua.. Happy Daughters Day..

  • @sabeenasiraj2967
    @sabeenasiraj2967 3 года назад +6

    Sir u r awsome..Caring father...dua kutty u r lucky...

  • @meeghujohn3290
    @meeghujohn3290 Год назад +4

    You are a good father respected doctor

  • @bmcreations1409
    @bmcreations1409 3 года назад +4

    Thank you dr.♥️engane avrk paranj manasilaki kodkka ennu bayangara tention aarnnu, padipikan iruthumbo thanne pressure kudum, ithu try cheynm, 👍

  • @anaswarasreenivas8222
    @anaswarasreenivas8222 2 года назад +3

    Thank you doc😊 ....enikkoru tip kitty ente kunjine padippikkan🙏

  • @soumyadeepu6132
    @soumyadeepu6132 5 месяцев назад

    Doctor first paranja reethiyil njan eante kuttiye padippikkarundu❤🥰 super 👌

  • @lisymanikandan546
    @lisymanikandan546 3 года назад +4

    Thank you sir....... 😍😍.......... Hai dua vaave......... ❤❤️............... 😊😊😊😊😊😊

  • @shifashams6162
    @shifashams6162 2 года назад +2

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @hazeenashafi2127
    @hazeenashafi2127 3 года назад +2

    Thank you doctor and Dua molu.....very useful video......

  • @abumisbahworld8240
    @abumisbahworld8240 3 года назад +2

    Thanks docter good information duha mol masha allah good girl

  • @abhismohan.no.117
    @abhismohan.no.117 3 года назад +2

    Thanku dr.valare nalla oru information aanu thanku so much dr.Dua molu Ummaaa

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ thanks docter 🌹🌹🌹🌹❤️❤️

  • @jahfujahfu5795
    @jahfujahfu5795 3 года назад +9

    Dua lucky aan ingane oru dad ne kittiyathil

  • @chembayiljamshiashraf147
    @chembayiljamshiashraf147 3 года назад +2

    Dr.kum,Dua molkum nallath matram undavatte

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +16

    Sir, you are a sincere doctor, sincere father and a sincere family man. God bless you and your family members.

  • @s4creations709
    @s4creations709 2 года назад +4

    Sir ,Ente molk 5 vayas kazhinju. Padikkan erikkan oru thalparyavum ella.english alfabets ezhuthum but ethanenn chodhichal thirichariyunnilla. Ethra enganeyokke paranju koduthittum manassilakunnilla. Entha sir oru prathividhi

  • @fathimathzuhara119
    @fathimathzuhara119 3 года назад +4

    Thank you dr very good information ❤️ hai dua molu 🥰

  • @jagadammapk5823
    @jagadammapk5823 3 года назад +13

    കുഞ്ഞു വാവക്കും ഡോക്ടർ സാറിനും നമസ്കാരം

  • @ummuanas880
    @ummuanas880 3 года назад +2

    Thanks Dr. Sir and qute molu

  • @rahibismail3967
    @rahibismail3967 Год назад

    Voice of the video from 5 to 45 . It's really awsome

  • @fathimathulasna7109
    @fathimathulasna7109 3 года назад +4

    Very useful information thank you sir😊

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 3 года назад +20

    Dua mol don't let fingers to the nose. It's a very bad habit. I noticed that as I am a Teacher. Good habits forming is the main lesson what we have to and want to share and learn and teach our children first. Good habits and bad habits. In interesting ways. Giving Advices. Telling stories. Using flashcards. Singing rhymes. Numbers and ABC. Animals,flowers,vegetables,fruits, vehicles names. Counting adding numbers. Colouring,painting,drawing pictures. Moral stories telling. About food items. Kitchen idea. Food items. Making. Preparing ideas. Grooming. House keep clean idea. Always cool. Relaxx. Clean. Clothes.toys.clean.uniform.books.pencìl.eraser.school bag.school items everything clean and clear. Home work should be alright. Time table should be clear. Study daily lessons correctly. Don't be lazy. Be smart. Be intelligent. Obedient to parents,elders. Love young ones,friends etc. Staying together,praying together.Believe in God. These r all for Dua Danish. From a Teacher. A little advices for dua mol for your growing periods.Love u lot. I have no child.And not getting married. But l have my sister's one daughter at the age of dua. That's why. I love children a lot. In my Teaching period l start my career in Lp section and also that's in first standard class Teacher. I think children are more from 5 to 6 years old. Naughty children. Crazy also. With fresh brain. They can grasp everything. Like dua mol. I encouraging you dua. U r the gemstone of the new world. All the very best for u dearr. God bless you dearrr. Love u. Take care.mmmaaaa.🌟👍👍✌🥰🥰😘

  • @sakeenasakeena4316
    @sakeenasakeena4316 6 месяцев назад +1

    Usefull message ❤

  • @sukanyapm3490
    @sukanyapm3490 Месяц назад

    എനിക്കും ഒത്തിരി ഇഷ്ടമായി 😍😍😍😍

  • @geethavm2426
    @geethavm2426 3 года назад +2

    Very good വീഡിയോ

  • @raas5349
    @raas5349 3 года назад +1

    Sir inganeyulla videos Inyum ulpeduthanee

  • @valsadaniel6614
    @valsadaniel6614 3 года назад +1

    Thanku Dr and Dua mol

  • @lelibasil8299
    @lelibasil8299 3 года назад +2

    Thankyou Docter 🙏 very useful information 😄

  • @risanarisu4901
    @risanarisu4901 2 года назад +3

    Very helpfull video❤️❤️❤️

  • @fathima1935
    @fathima1935 3 года назад +1

    Wooow....good idea....Thank you so much...very useful vedio

  • @sachuzsachuz6188
    @sachuzsachuz6188 3 года назад +3

    Hai Duakutty..... love you..... 🥰🥰🥰🥰

  • @ourgustoworld.2959
    @ourgustoworld.2959 Месяц назад

    Very nice and useful video..kudos to you.. thankyou

  • @JomiJoseph-ul2iq
    @JomiJoseph-ul2iq Год назад +1

    Thank-you

  • @shuhailmm
    @shuhailmm 9 месяцев назад

    ee video upakarapettu ente makn ippol midumidukkan aahn 🎉🎉🎉

  • @shajishan1043
    @shajishan1043 3 года назад +7

    U r such a wonderful Dr 🥰🥰

  • @Muhammad_yazim_
    @Muhammad_yazim_ 3 года назад +3

    Thanks doctor 👍👍

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +3

    Thank you dr🙏dua molu🥰

  • @aswinmg-fz5se
    @aswinmg-fz5se 3 года назад +28

    ചെറിയ കുട്ടികളെ എങ്ങനെ.കൂടുതൽ ചോറ് തീറ്റിക്കാം എന്ന് ആണ് ഞങ്ങളുടെ പ്രശ്നം 😁😁
    ചെക്കൻ ബേക്കറി സാധനങ്ങൾ തിന്നു ശീലമായി 😁😁

    • @m.r.z_nihal
      @m.r.z_nihal 3 года назад +1

      Bakeri vagathirikuka pakaram frunds vagikodukuka

    • @beatricebeatrice7083
      @beatricebeatrice7083 3 года назад +5

      ചോറ് അധികം കഴിപ്പിക്കരുത്. ചോറിനുപകരം ചപ്പാത്തിയും vegetables ഉം അല്ലെങ്കിൽ fish ഉം ആക്കുക. ഗോതമ്പ് ആഹാരം കൂടുതൽ ആക്കുക.കൂടാതെ fruits, fresh milk കൊടുക്കുക. oats, ragi, cholam ഇവയുടെ മാവിൽ ഉപ്പുമാവ്, പുട്ട് ഉണ്ടാക്കി കൊടുക്കുക.ഇവയൊക്കെ കൊടുത്തു ശീലിപ്പിക്കുക. ദിവസവും 3/4 ബദാം വെള്ളത്തിൽ കുതിർത്തു രാവിലെ കൊടുക്കുക.Sweet items ഉം ബേക്കറി items ഉം avoid ചെയ്യുക. വെള്ളം ധാരാളം കൊടുക്കുക. മക്കൾ healthy ആയി വളരും.ബുദ്ധിശക്തിയും കൂടുതൽ ഉണ്ടാകും.

    • @Ashraf-rw4pc
      @Ashraf-rw4pc 3 года назад

      Ou

  • @raas5349
    @raas5349 3 года назад +2

    Sir
    Thank you sooo much
    Duaappee😘😘🥰🥰

  • @Abhi-dhani-world
    @Abhi-dhani-world 2 года назад +1

    Pretheshicha video super 👍

  • @minhajtv2223
    @minhajtv2223 3 года назад +1

    Dua mole othiri ishttayi😍😍😍

  • @jayaprabha6829
    @jayaprabha6829 3 года назад +1

    Thankyou dr ji happy daughters day

  • @DivyaPv-dy3uj
    @DivyaPv-dy3uj 7 месяцев назад

    Thank you Dr. Useful video

  • @samevlog5391
    @samevlog5391 Год назад +1

    Suuuuuperrrrrrr dr thank uuu

  • @prabhinibiju3726
    @prabhinibiju3726 3 года назад +2

    Very thanks dr🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @selvakumarkumar4350
    @selvakumarkumar4350 3 года назад +3

    Thank you sir

  • @sharfeenae6019
    @sharfeenae6019 3 года назад +1

    Thanks gud information 👍🏻

  • @ammusthryambakam3304
    @ammusthryambakam3304 3 года назад +4

    Well said👌🏻👍🏻😍

  • @nayanar6032
    @nayanar6032 3 года назад +1

    Yes doctor, njan oro code um picture ok kanichitannu padipikaru, thanyou dr. 🙏🙏🙏

  • @ummukulsupk1499
    @ummukulsupk1499 2 года назад

    Very good sir orupad upagaramayi

  • @shuhailmm
    @shuhailmm 9 месяцев назад

    4 kuttikal aakkanam first big fan 🎉❤

  • @haseenashajith9834
    @haseenashajith9834 Год назад +1

    Nice Dr🌹

  • @yesumathipk9350
    @yesumathipk9350 3 года назад +1

    All the best baby....

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 года назад +1

    Happy new year 2022 dua mol👍👍🥰🥰💞💞🎉🎉🌈🌈✌✌🌟😘😘

  • @hasnak6543
    @hasnak6543 Год назад +1

    Thank you sir😍👍🏻👌🏻

  • @manjusabu7169
    @manjusabu7169 3 года назад +2

    Thank you dr

  • @roshnakp8565
    @roshnakp8565 3 года назад +1

    Thanks Dr..

  • @iamnote7013
    @iamnote7013 2 года назад

    ഇങ്ങനെ ഞാൻ എന്റെ,2കുട്ടികളെ വെച്ച് ചെയ്യാറുണ്ട്

  • @kunjonkunjol8555
    @kunjonkunjol8555 Год назад

    താങ്ക്യൂ സർ വളരെ usefull vidio

  • @syammh9778
    @syammh9778 Год назад +2

    ഒത്തിരിപേർക്ക് അറിയാത്ത കാര്യമാണ് doctor ഇപ്പൊ പറഞ്ഞ കാര്യങ്ങൾ...മനസ്സിലാവുന്ന രീതിയിൽ വളരെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു.. വീഡിയോ ശെരിക്കും skip ചെയ്യാതെ കാണാറുണ്ട്.. അവതരണ രീതി ❤️❤️❤️👌... 😊.. മോളും🥰 👌

  • @shameembinashraf1889
    @shameembinashraf1889 3 года назад +2

    Duaa മോൾ ❤❤

  • @kalapanadevi4069
    @kalapanadevi4069 2 года назад +5

    You are such an amazing dr. Blessed to have sweet duva 💕. Your videos are really helpful.

  • @rahulsr7214
    @rahulsr7214 2 года назад +4

    ദുവാ മോൾ 💞

  • @neenumohan1736
    @neenumohan1736 Год назад

    Thanks for useful information

  • @binusabinai6440
    @binusabinai6440 2 года назад +2

    വളരെ ഗുണകരമായ വീഡിയോ ❤

  • @mariyammasalim6063
    @mariyammasalim6063 2 года назад

    Thank you Dr upakarappedunna vedio Dua molk Tata umma

  • @lathanair5634
    @lathanair5634 3 года назад +1

    Informative video

  • @shameemakunjol4176
    @shameemakunjol4176 2 года назад +1

    Thanks dr

  • @vlogshezin4602
    @vlogshezin4602 2 года назад +1

    Good

  • @jinivincent3086
    @jinivincent3086 2 года назад

    Thank you doctor for such a giving nice information

  • @rajisatheesh9055
    @rajisatheesh9055 3 года назад +1

    Thks alot

  • @hannoosworld4070
    @hannoosworld4070 2 месяца назад

    Hi sir njnum inganeyaanu padippikkunne aa dollsine kondum njan parayikkum ( Ente sound maatti parayum) thanks for ur informative videos

  • @noorafaisii2186
    @noorafaisii2186 Год назад

    Thank u sir for d effective techniques 🤗

  • @asmaponnani7833
    @asmaponnani7833 3 года назад +1

    Very usefull Sir👍👍👍

  • @thanusree4765
    @thanusree4765 3 года назад +1

    Thanks doctor