ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷെ എന്നും ഇല്ലാ. മകൾ അവൾക് അതില്ല ഇതില്ല എന്നൊക്കെ പരാതി പറയുമ്പോൾ ഞാൻ അവൾക് താഴെ സാമ്പത്തിക സ്ഥിതിയുള്ള കുട്ടികളെ, ആളുകളെ അവസ്ഥ ഉദാഹരണം വെച്ച് അവൾക് കൂടുതൽ കിട്ടിയ അനുഗ്രഹങ്ങളെ പറ്റി പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്. അപ്പൊ അവളുടെ വിഷമം മാറുന്നത് കാണാം.😊 Insha അള്ളാഹ് ഇനി എന്നും ചോദിക്കണം. അവളും മനസിലാക്കട്ടെ.. ഓർക്കട്ടെ.. അവൾക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ..🎉
Dr നല്ലൊരു വീഡിയോ. ഞാൻ എന്റെ കുട്ടികളോട് ചോദിക്കാറുണ്ട് എല്ലാം കാര്യങ്ങളും അവർ പറയാറുമുണ്ട്. ഇപ്പോൾ പറയുന്നുണ്ട്.😊... കിട്ടിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് എന്നും നന്ദി പറയാറുണ്ട് മക്കളോടും പറഞ്ഞു കൊടുക്കാറുണ്ട്..Dua 🥰🥰🥰. Dr thank youuu 👍👍👌👌👌🙏🙏🙏
എന്റെ മോന് L k g പഠിക്കുന്നു. ഞാ൯ ചോദിക്കാറുണ്ട് SCHOOLല വിശേഷ൦. ഇപ്പോൾ ചോദിച്ചില്ലൈക്കിലു൦ എല്ല കാര്യങ്ങളു൦ എന്നോടു പറയുന്നുണ്ട്. സങ്കടത്തോടെ പറയുന്ന കാര്യങ്ങൾ positive പറഞ്ഞു കൊടുക്കും.
മാഷല്ലാഹ്.... Dr ന്റെ ഓരോ വിഡിയോസും.... 😍🫶എനിക്കും മൂന്ന് മക്കൾ ആണ്.... അതിൽ രണ്ട് മക്കളും മാഷല്ലാഹ് 🫶🫶🫶🫶മറ്റേത് ചെറിയ മോള് ആണ് ഇന്ശാല്ലഹ് അവളെയും ഇത് പോലെ വളർത്തണം...
Dr എൻ്റെ മോന് കറങ്ങുന്ന എന്തിനോടും നല്ല interest ആണ് especially fan എന്താണെന്നറിയില്ല .... മൂന്നര വയസ്സ് ഉണ്ട് .അവൻ്റെ കൈയ്യിൽ എന്ത് കിട്ടിയാലും fan ആക്കും ഒരു stich ആണെങ്കിലും ഒരു സ്പൂൺ ആണെങ്കിലും ect ... 1 year ആയി ഇത് തുടങ്ങിയിട്ട്
കുട്ടി അവർ ഉപദ്രവിച്ചു, ഇവർ ഉപദ്രവിച്ചു എന്ന് പറയുമ്പോൾ എന്താണ് ചെയ്യേണ്ടത്????നീ എന്തെങ്കിലും ചെയ്തിട്ടായിരിക്കു അവർ ചെയ്തത് എന്ന് പറയും. അപ്പോഴും അവൻ violent ആയിരിക്കും reply പ്രതീക്ഷിക്കുന്നു
ഡോക്ടറുടെ ഈ msg വളരെ നല്ലതാണ് ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ഓർമപ്പെടുത്തുന്നതും നന്ദി പറയുന്നതും കുട്ടികളിൽ നല്ല ശീലം കൂടിയാണ് 👌🏻
ഞാനും ഇനി എന്നും എൻ്റെ മോളോട് ചോയ്ക്കും❤
സന്തോഷം ❤️ ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷെ എന്നും ഇല്ലാ.
മകൾ അവൾക് അതില്ല ഇതില്ല എന്നൊക്കെ പരാതി പറയുമ്പോൾ ഞാൻ അവൾക് താഴെ സാമ്പത്തിക സ്ഥിതിയുള്ള കുട്ടികളെ, ആളുകളെ അവസ്ഥ ഉദാഹരണം വെച്ച് അവൾക് കൂടുതൽ കിട്ടിയ അനുഗ്രഹങ്ങളെ പറ്റി പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്.
അപ്പൊ അവളുടെ വിഷമം മാറുന്നത് കാണാം.😊
Insha അള്ളാഹ്
ഇനി എന്നും ചോദിക്കണം.
അവളും മനസിലാക്കട്ടെ.. ഓർക്കട്ടെ..
അവൾക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ..🎉
Excellent father daughter relationship.
മാഷാ അള്ളാഹ്
👌🙏
Masha Allah God bless you
Dr നല്ലൊരു വീഡിയോ. ഞാൻ എന്റെ കുട്ടികളോട് ചോദിക്കാറുണ്ട് എല്ലാം കാര്യങ്ങളും അവർ പറയാറുമുണ്ട്. ഇപ്പോൾ പറയുന്നുണ്ട്.😊... കിട്ടിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് എന്നും നന്ദി പറയാറുണ്ട് മക്കളോടും പറഞ്ഞു കൊടുക്കാറുണ്ട്..Dua 🥰🥰🥰. Dr thank youuu 👍👍👌👌👌🙏🙏🙏
🙏
Oru parent aya njan ini muthal ingane chodhichariyum 👍
First time ആണ് ഇങ്ങനെ ഒരു idea കേൾക്കുന്നത്, its helpful, thnx
She is lucky to have father like you
7‘8 വയസുനുള്ള കുട്ടികളുടെ food our video ചെയ്യുമോ
ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടർ താങ്ക്സ്❤
Masha allah... Njan oru teacher aanu... Kuttikalumayi time spend cheyyunna parents innu kuravanu.. Ellavarum phonilek othungipoyirikkunnu...kunjungalude mindile negative chindakale mazhchu kalayan valare useful aayoru technique aanu ith. Enthilla ennu kuttikal chindichu vishamikkumbol enthokke kitti ennathu kuttikal orthedukkumbol avar happy aavunnu... Gratitude is the key to fulfilment.
Excellent topic. We should always grateful to ALMIGHTY for what we have.
Good doctor and good father thank you doctor
എന്റെ മോന് L k g പഠിക്കുന്നു. ഞാ൯ ചോദിക്കാറുണ്ട് SCHOOLല വിശേഷ൦. ഇപ്പോൾ ചോദിച്ചില്ലൈക്കിലു൦ എല്ല കാര്യങ്ങളു൦ എന്നോടു പറയുന്നുണ്ട്. സങ്കടത്തോടെ പറയുന്ന കാര്യങ്ങൾ positive പറഞ്ഞു കൊടുക്കും.
InshaAllah.....karyangal chodichariyum....ini muthal athin mumb nallathum cheethathun verthirichu chodikkum .... MashaAllah....good vdeo
മാഷല്ലാഹ്.... Dr ന്റെ ഓരോ വിഡിയോസും.... 😍🫶എനിക്കും മൂന്ന് മക്കൾ ആണ്.... അതിൽ രണ്ട് മക്കളും മാഷല്ലാഹ് 🫶🫶🫶🫶മറ്റേത് ചെറിയ മോള് ആണ് ഇന്ശാല്ലഹ് അവളെയും ഇത് പോലെ വളർത്തണം...
Very good message. Barakkallah
Nice dua mol❤
Thanks Sir🙏. ബാപ്പിയും മോളും സൂപ്പർ 👍
Ithonum arijoodatha parents ond Dr...Eeswaran anugrehikatte...🙏
Awesome video. Very well said that we all forget to count our blessings.
പൊന്ന് മോളാട്ടോ.... Mashallah
അറിവ് പറഞ്ഞ് തന്നതിന് thanks dr....
Dr and kutty super 🥰 dr nalla അറിവാണ് പറഞത് thankyou thank you so much sr🙏
Sherikkum..sir parachathu nalla oru kariyamann
Kuttikalku❤❤intex padippikunnathum nalla memory kittum 7 ennam vechu padikuka vishudha vajanaghal padikan eassy yakum 114 ennam unddu
60 hizb 30 juze ulla quran tables cheruppathil padicha pole padippicha pole padikanam 114 name padikunnathodlppam athite aayathu no um❤(1-7 ,2:286,3:200----------114:6) avatharanam order um koodi padikanam
5:-7(1-7) makki
87:286(2:286)madhani
89:200(3:200). ""
92:176(4:176). ""
112:120(5:120) ""
55:165(6:165). Makki sure
39:206(7:206) makki sura
28 madhani sura+86 makki sura um aanu=114 In sha Allah rediyalle makkals& parants⁉️🤝🤲💞
Thankuu sir good doctor and excellent father 🥰🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
Duakutiyude dr,bappa super 👍 mashaallah
നല്ല ഉപദേശം ഡോക്ടർ 👍👍
മികച്ച വീഡിയോ
👍👍
Thankyou so much Dr for this kind of videos..much useful for young parents❤
Thank you sir for this
good advice. 🙏
Dr..ithu pole ulla videos cheyane
nalloru video njan ithu vare molod ingane chodichitilla aval schoolile karyam parayunnathu kelkare ulloo so thank you so much Dr
Good doctor and good fatheralso.thankyou
❤thanks dr d, better for life span 🎉
Dr എൻ്റെ മോന് കറങ്ങുന്ന എന്തിനോടും നല്ല interest ആണ് especially fan എന്താണെന്നറിയില്ല .... മൂന്നര വയസ്സ് ഉണ്ട് .അവൻ്റെ കൈയ്യിൽ എന്ത് കിട്ടിയാലും fan ആക്കും ഒരു stich ആണെങ്കിലും ഒരു സ്പൂൺ ആണെങ്കിലും ect ... 1 year ആയി ഇത് തുടങ്ങിയിട്ട്
Very good doctor.good advices.good videos.
Good video Dr.... ❤... ethokke oralude character development othiri help cheyyum...
Thank you Doctor for this most valuable tips . Excellent 👌 God bless you all 🙏
Really impressive message 😊
Thak you so much sir .... For this valuable information .. 😍
Very good information . Thanku Dr👍🏻
Thank you doctor for your valuable information
Yes njaum chodikarund👍🏻
Thankyou Dr for your valuable information ❤
Dua molune pole oru molundenikkum Eshamol(kingini mol) 🥰🥰
Thank u for ur valuable tips❤️🙏
ദുവാ മോൾക്ക് ഹായ് ❤
Nalloru message. Njanum chodikkum.
Ente kuttiyodum nhan chodhikkarund oru divasam paranchu
Dr ചൊറിച്ചിലിനെ പറ്റി വീഡിയോ edoo 🙏🏻
Dr pls adhd hyper active edhine kurichu oru detailed video cheyyamo
One of the most important video ever... thank you so much dr
Good points ❤
Dr...Many many thanks for giving good parentig tips
Great message doctor.... Thanks a lot.
Dr yente mon nalla usharil paat
Padumayirunnu. Ipo stagil Keran vayangara pediyan..
Pedi maaran yendhengilum idea paranj tharumo..8 vayasund mon
Very good Dr.Thanku 🙏🙏🙏
സൂപ്പർ സർ ❤
Good message Dr
Cute video... 😊Thanku doctor 👌
Good message dr ❤️❤️
Awesome topic for all parents.Thank you so much doctor.
5 ഗുഡ് thinks para
Valrea nalla karyam❤
Very Useful Thanks doctor 😊
കുട്ടി അവർ ഉപദ്രവിച്ചു, ഇവർ ഉപദ്രവിച്ചു എന്ന് പറയുമ്പോൾ എന്താണ് ചെയ്യേണ്ടത്????നീ എന്തെങ്കിലും ചെയ്തിട്ടായിരിക്കു അവർ ചെയ്തത് എന്ന് പറയും. അപ്പോഴും അവൻ violent ആയിരിക്കും reply പ്രതീക്ഷിക്കുന്നു
Wonderful thank you
Very very good message dr👍👍
That was awesome tip not only for our lil bundle of joys.. But for us tooo.. Alhamdulillah ❤
CG Red didixizuzía
Good message doctor thank you
Very good information sir.🌹
Nice message Dr..
Good topic.Hi molukutti ❤❤
Wonderful idea. Blessed talk doctor. May God bless you abundantly.
Thanks for the good message...
TIC DISORDER in children.....its remedy....plzzz make a video .... waiting....
Good doctor....thank u
Maa shaa Allah💐Great 💐
Good morning , good information sir ❤❤
ella perantsinum valare upakarapradamaya sandesham Duaaa moluseee chakkarayummaa 🌏🌹
👍👍👍great. Thank you so much Dr🙏. The video is a Very urgent need of the parents
Good message Dr🌷sooo sweet Duakutty🥰
Dr ende molk hsp desease an molk 6 ara vayasai angane scanning cheidapola appendix indn en manasilayad dr onn hsp Patti video Cheyenne please
May God bless u abundantly 🙏👍👍👍🧚🧚🧚
Ma sha Allah cute doll dua... anyhw very nice vedio
Shared it three daughters. 👍
Very nice tip... Thank u sir ...😊😊
Masha Allaha Duha mole midukki aanallo💚💚😍😍
Masha Allah... ❤
Sir ende molk 4.5 age. Aval urine undenkil parayilla .pidichu vechu nadakkum . Oippo lkg Anu. Inn classil irunnu urine pass cheithu.njan endhu cheyyanam
Nalla vappa blessingsss
Good massage ❤
Very useful vedio
🙏🏻 thank you doctor
Tank you sir
Very useful video
ഡോക്ടർ hepatitis B ശരീരത്തിൽ ഉള്ളപ്പോൾ hepatitis B യുടെ വാക്സിൻ എടുക്കാൻ പറ്റുമോ
Good vedio.molu❤❤
Good doctor good message
Very useful video ❤
Excellent topic sir
Good information....thanks