പഴയ ഫോർച്യുണറിനെ പുതിയ ലെജൻഡർ ന്റെ ലുക്ക്‌ ആക്കി😳Old Fortuner converted into The New Legender🔥

Поделиться
HTML-код
  • Опубликовано: 22 окт 2023
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Комментарии • 340

  • @udayakumartb2776

    ഇൻഷാ അള്ളാ അവിടൊന്നൊരു ഇന്നോവ എടുക്കണം കുറേ കാലമായിട്ട് ഉള്ള ആഗ്രമാണ് പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @shabeer-mi4uw

    Fortuner രണ്ടും കൂടെ നിൽക്കുന്നത് കണ്ടാൽ അറിയാം തലയെടുപ്പും കാണുമ്പോൾ ഉള്ള ആ ഗമയും ഒക്കെ പഴയ മോഡലിനാണ്.

  • @jayasankar4u

    പഴയ fortuner ന്റെ ലുക്ക് ആണ് കൂടുതൽ നല്ലതു . പുതിയതിനു ടൊയോട്ട suv യുടെ ആ തലയെടുപ്പ് ഒന്നുമില്ല . അതുപോലെ ബിൽഡ് ക്വാളിറ്റി ഉം പഴയതു ആണ് ബെറ്റർ . Old Fortuner ❤

  • @MS-Empire

    Rate കൂടുതൽ ആണല്ലോ

  • @anilkumar-yu6hu

    അൻഫാൽ ഫോർച്യൂണർ പഴയതിൽ നിന്നും പുതിയതിലോട്ട് മാറ്റിയ ലെജണ്ടർ വാഹനം അടിപൊളി ഗ്യാരേജിലെ എല്ലാ വാഹനങ്ങളും ഉൾപ്പെടുത്തിയ വിവരണവും വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ 😍🥰🔥🔥🎥👌👌

  • @shanavasshaanu5722

    ഒരു ഡൌട്ട് ആണ്.2017.2.4G Innovo crysta അന്ന് on the road price aroid 17 lack🤔 after 7 years same.... Ath entha manasilavunnilla. ആർക്കെങ്കിലും അറിയുമെങ്കിൽ പറയണം ഗയ്‌സ് പ്ലീസ്‌ ❤️

  • @minnal8842

    അൻഫാൽക്ക ഇതിലും നല്ലദ് lejenderനേല്ക്ക് fortuner ന്റെ എൻജിൻ കയറ്റുന്നതല്ലേ നല്ലദ്.. ഒരഭിപ്രായം മാത്രം ആണ്....❤❤.

  • @TOPGANGBOYS

    2012 4ട്യൂണർ ഒരു രക്ഷയുമില്ല …രാജാവ് തന്നെ👍👌🏻👌🏻👌🏻👌🏻

  • @FVHModified

    Catalogue update allallo 🤔

  • @musthafamanuvp17

    എത്ര ലാസ്റ്റ് പ്രൈസ് വരും എന്ന് അറിയിക്കുക

  • @svs_shavs

    Legender work pune based oru car modification team chydhedhu kandin. But adh nalla comedy aayrunu conversion.

  • @abhishekputhoor

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടായാൽ ഞാനും അവിടുന്ന് ഒരു ഫോർച്ചുണർ എടുക്കും..

  • @JaiprasadNS

    സൂപ്പർ ലെജൻഡർ 👍👌👌💐

  • @anzi7993

    Oru fortuner edkkanam enikk athin ulla parishramam aan insha alllah ❤🤲

  • @muhammedshuhaib3574

    Super ikka inshaallah iniyum ithupolathe video pratheekshikkunnu❤

  • @theonlyne0

    super collection...ini waiting for premium vandi video

  • @x_abhinav_17_ft_17

    Ikka , convert cheith car nte mathram full detailed video cheiyu...❤

  • @reneeshpeter4475

    Very sincere presentation ❤

  • @RishinRishinmohammad

    Super cars ane ❤

  • @user-jd1qr7fy7x

    Side profile kandal manasilavum legender allann…but its an amazing work…gud 👍