ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് 20 കാരന്‍, എന്താണ് സംഭവിച്ചത്? | Donald Trump

Поделиться
HTML-код
  • Опубликовано: 24 авг 2024
  • ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് 20 കാരന്‍, എന്താണ് സംഭവിച്ചത്? | Donald Trump
    #donaldtrump #coffeewitharun #explainer #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 724

  • @jayanthiruvarath4132
    @jayanthiruvarath4132 Месяц назад +56

    അമൈ രാ നിൻ്റെ ഈ വിവരണം എന്തിനാണ് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. കേരളമല്ല അമേരിക്കയാണ്.നിന്നെ പോലുള്ള ആസനം നക്കികൾ കുറവുള്ള സ്ഥലം '

    • @globalmagazine2126
      @globalmagazine2126 Месяц назад +16

      കുരു പൊട്ടിയല്ലേ..... സത്യങ്ങൾ പറയുമ്പോൾ അങ്ങിനെയാണ്... പൊട്ടിയൊലിക്കും 🤣🤣🤣

    • @Midhuntaurus
      @Midhuntaurus Месяц назад +2

      പകരം നീ ആണോ അമേരിക്ക മൊത്തം ആസനം നക്കുന്നെ 😂

    • @Aanoruthan
      @Aanoruthan Месяц назад +9

      Chaanakam kayikkunna thanikk thiriyillallo😂

    • @jayanthiruvarath4132
      @jayanthiruvarath4132 Месяц назад +2

      @@Aanoruthanനിനക്ക് പറ്റിയ പേര് പെണ്ണ് ഒരുത്തൻ.

    • @jayanthiruvarath4132
      @jayanthiruvarath4132 Месяц назад

      @@globalmagazine2126 കുരും പൊട്ടും കാരണം അ വയവ ന ൾ മുഴുവൻ ഉണ്ടു. നിന്നെപ്പോലെയല്ല.

  • @basheerbasheer8417
    @basheerbasheer8417 Месяц назад +10

    പേര് തോമസ് ആയദ്കൊണ്ട് ബീകരവാദി ആവില്ല ഭാഗൃം 😂 കൂട്ടുകാര് കളിയാക്കല്‍ ഒക്കെ ചിലര്‍ക് മാത്രം ഉള്ളതാണല്ലോ മുസ്ലിം പേരാണെങ്കില്‍ കളിയാകലൊന്നും ഇല്ല ഈ മാമാ മാധൃമങ്ങള്‍തന്നെ ആദൃം വിളിക്കുന്നപേര് തീവ്രവാദി എന്നാവും😮

    • @homax8203
      @homax8203 Месяц назад +1

      @basheerbasheer8417 നാട്ടിൽ ഒരു മോഷണം നടന്നാൽ ആദ്യം അവിടത്തെ സ്ഥിരം മോഷ്ടാവിനെ പിടിച്ചു രണ്ട് ചാമ്പ് ചാമ്പും. എന്നിട്ടല്ലേ നീയാണോ കട്ടത് അതോ വേറെ ആരെങ്കിലും ആണോ എന്ന് ചോദിക്കു.അതു തന്നെയാണ് ഇവിടെയും. മേത്തന്മാർക്ക് രണ്ടിടി കൂടുതൽ കിട്ടും കയ്യിലിരിപ്പിന്റെ

    • @Melancholymadness62
      @Melancholymadness62 Месяц назад

      അവൻ ഇറാൻ്റെ ചെക്കൻ ആണ്😂

  • @bicchi4292
    @bicchi4292 Месяц назад +26

    ഒരു മുസ്ലിം നാമധാരി ചെയ്താൽ മാത്രമേ ഇസ്ലാമിനെ തെറി പറയാൻ ചാൻസ് കിട്ടു... ക്രിസ്ത്യാനിയോ ഹിന്ദുവോ ചെയ്താൽ ആ മതത്തെ ആരും തെറി വിളിക്കില്ല.

    • @Sofodon-im2nn
      @Sofodon-im2nn Месяц назад +13

      കാരണം, മുസ്ലിം എവിടെയാ ബോംബ് ഇടുന്നത്? മറ്റ് മതസ്ഥരുടെ ഇടയിൽ. അപ്പോൾ പ്രതിഷേധം ശക്തം ആവും.

    • @Mukesharchana888
      @Mukesharchana888 Месяц назад +13

      കാരണം അങ്ങനെ ആരെങ്കിലും ചെയ്‌താൽ അവർ രണ്ടു വിഭാഗങ്ങളും victim card ആയി വന്നു ന്യായീകരിച്ച് മെഴുകാറില്ല...😂😂😂

    • @bicchi4292
      @bicchi4292 Месяц назад +1

      @@Sofodon-im2nn ഓരോ കള്ളക്കഥ ഉണ്ടാക്കി നിരപരാധികളായ മുസ്ലീങ്ങളെ തടവിലിടുകയും അത് വലിയ വാർത്തയാക്കുകയും ചെയ്യാൻ തുടങ്ങിയിട്ട് 10 20 വർഷത്തോളമായി. എല്ലാരും നിരപരാധികൾ ആണെന്ന് തെളിഞ്ഞ കോടതി വെറുതെ വിട്ടത് ഒരു ചെറിയ കോളത്തിൽ മാത്രം വാർത്ത കൊടുക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ വളർച്ചയിൽ അസൂയാലുക്കളായ കുറച്ചു വിഭാഗമാണ് ഇതിന്റെ പിന്നിൽ. എന്തുകൊണ്ടാണ് ഐസിസ് എന്ന സംഘടന മദീനയിൽ പോലും ബോംബിട്ടത്. എന്തുകൊണ്ടാണ് ഇസ്രായേലിലോ അമേരിക്കയിലോ ബോംബിടാത്തത്. അവർ സിറിയയിൽ ആണല്ലോ ബോംബിടുന്നത്. അവിടുത്തെ മുസ്ലിംസിനെ മാത്രമാണല്ലോ അവർ കൊല്ലുന്നത്. ആരാണ് ഐസിസിന്‍റെ പിന്നിൽ. ഇതൊക്കെ മനസ്സിലാക്കാൻ കോമൺസെൻസ് മതി.

    • @bicchi4292
      @bicchi4292 Месяц назад

      @@Sofodon-im2nn ഐസിസ് എവിടെയാണ് ബോംബ് പൊട്ടിച്ചത്. മദീനയിൽ വരെ അവർ ബോംബ് പൊട്ടിച്ചില്ലേ.. സിറിയയിൽ ആണെങ്കിൽ മുസ്ലീങ്ങളെ തന്നെയാണ് അവർ കൊല്ലുന്നത്. ഇതുവരെ ഐസിസി ഇസ്രായേലിനെതിരെ യുദ്ധം ചെയ്തുവോ.. അമേരിക്കക്കെതിരെ യുദ്ധം ചെയ്തു വോ.. ഏതെങ്കിലും ഒരു അമ്പലത്തിൽ പൊട്ടിച്ചിട്ടുണ്ടോ.. മുസ്‌ലിംകളെ തന്നെയാണ് കൊല്ലുന്നത്. ആയതുകൊണ്ട് തന്നെ അതിന്റെ പിറകിൽ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഷിയാ സുന്നി വിഭാഗങ്ങൾ തമ്മിൽ ഉണ്ടാവാറുണ്ട്.

    • @Ayyayyooenikvayyayeeee
      @Ayyayyooenikvayyayeeee Месяц назад

      Illa vilikkilla entha . Muslims ethra niraparathikale konnekkunnu bomb vech

  • @arabianspices2
    @arabianspices2 Месяц назад +31

    ഭാഗ്യം. ഇത്തവണ ആഗോള മുസ്ലിംകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ ആറാം നൂറ്റാണ്ടിലെ നബി വരെ മറുപടി പറയേണ്ട അവസ്ഥ വന്നേനെ. കൂടാതെ ഏതെങ്കിലും ഒരു പാവപ്പെട്ട രാജ്യത്ത് യുദ്ധവും

  • @Gypsy29242
    @Gypsy29242 Месяц назад +29

    സ്ക്രിപ്റ്റ് പോരാ...
    സിപിഎം ആയിരുന്നെങ്കിൽ ഇതിലും നല്ല സ്ക്രിപ്റ്റ് തയ്യാറാക്കി നൽകുമാരായിരുന്നു.....😂😂😂

  • @solemortel256
    @solemortel256 Месяц назад +75

    ആ സമയം ട്രംപ് തല ഒന്ന് തിരിച്ചില്ലെങ്കിൽ..😮
    ടൈമിംഗ് 🙏

  • @jayajithgs8980
    @jayajithgs8980 Месяц назад +66

    How confident you are sharing cooked up stories.

    • @moidunnigulam6706
      @moidunnigulam6706 Месяц назад +5

      How confidently you are sharing ......?
      How confident are you to share .....?

    • @bencyandrew8247
      @bencyandrew8247 Месяц назад

      ​@moidunnig😂😂ulam6706

    • @maxbird999
      @maxbird999 Месяц назад

      Registered Republican aarnu nu ! 😂

  • @-chilamb31
    @-chilamb31 Месяц назад +320

    സ്നിപ്പർ അല്ല ചേട്ടാ....സ്നൈപ്പർ😊

    • @directions2449
      @directions2449 Месяц назад +37

      വിദ്യാഭ്യാസം വേണ്ടേ..... ആകെയുള്ളത് പച്ച പ്പായി കൊടി പിടിച്ചു നടന്ന പാരമ്പര്യം....

    • @ajinbabu1669
      @ajinbabu1669 Месяц назад +10

      @@directions2449 puli PHD allae ennittum ingane paranjal

    • @weaamabdalgfar6299
      @weaamabdalgfar6299 Месяц назад

      നിങ്ങളെക്കാളും vidyabyasam ഉണ്ടാവും ചിലപ്പോ.😂​@@directions2449

    • @renjithushas2007
      @renjithushas2007 Месяц назад +19

      @@ajinbabu1669chintha jerom um phd arunu, education minister phd in English avarude interview kette alle wherever I go I took my home on my head 😂

    • @user-pq9td3zq5c
      @user-pq9td3zq5c Месяц назад +6

      തലയുടെ അകത്തും പുറത്തും ഒന്നും ഇല്ല 😂😂😂😂😂

  • @SahadevanASahadevanA
    @SahadevanASahadevanA Месяц назад +93

    ഒരു പ്രശ്നമുണ്ട് വർമ്മസാറെ പ്രേക്ഷകരിൽ മിക്കപേരും സോഷ്യൽ മീഡിയ കാണുന്നവരാണ് അതോർമ്മവേണം

    • @neo3823
      @neo3823 Месяц назад

      Arun is from Kollam 😅

  • @Kudumanpoty
    @Kudumanpoty Месяц назад +46

    തോമസിന് പരിശീലന കുറവും ഏകാഗ്ര കുറവും.....
    തോമസിന്റെ കൂട്ടുകാർ പറഞ്ഞതാണ് ശരി...

  • @sophysebastian3275
    @sophysebastian3275 Месяц назад +76

    അരുൺ വളരെ വ്യക്തമായ വിവരണത്തിന് അഭിനന്ദനങ്ങൾ
    👍👍👍❤️❤️❤️👌👌👌👌

    • @voooom
      @voooom Месяц назад

      മണ്ടി ഇവൻ പറഞ്ഞത് വിശ്വസിച്ചു😅

  • @tux008
    @tux008 Месяц назад +185

    സ്നിപ്പർ അല്ല മോട്ടെ, സ്നൈപ്പർ ആണ്

  • @manilaemily5916
    @manilaemily5916 Месяц назад +58

    1:04 Donald Trump is American president candidate...American president Joe Biden ആണെന്നാണ് ഞങ്ങളുടെയൊക്കെ അറിവ്..

    • @JohnCena-y1h
      @JohnCena-y1h Месяц назад +18

      Enthan udeshichathenn manasilayilla. Ennalum. Oru vattam president aya orale President Trump, President Obama, President Bush enganeyanu vilikunnath. Oru vattam President ayal pinne life long secret Service protection indavum.

    • @thepvs4882
      @thepvs4882 Месяц назад

      ​@@JohnCena-y1hപോടോ മണ്ടാ, former american president anu trump

    • @ashadas8695
      @ashadas8695 Месяц назад +4

      അതെ, ചിലപ്പോ മുൻ അമേരിക്കൻ പ്രസിഡന്റ്‌ എന്ന് പറയാൻ വിട്ടു പോയതായിരിക്കും

    • @badbad-cat
      @badbad-cat Месяц назад +8

      *മുൻ/Former* എന്ന് അമേരിക്കയിൽ എപ്പോഴും പറയാറില്ല. Trump ഒരുതവണ President ആയതുകൊണ്ട് *President Trump* എന്നത് കറക്റ്റ് usage ആണ്, Former President എന്നതും correct ആണ്

    • @user-ey7bz8xl7i
      @user-ey7bz8xl7i Месяц назад

      ​@@ashadas8695മുൻ പ്രസിഡന്റ് എന്ന വാക്ക് അമേരിക്കൻ സിവിലിൻസ് ഉപയോഗിക്കാറില്ല

  • @RamananRamana-ux6yz
    @RamananRamana-ux6yz Месяц назад +99

    മുസ്ലീം ആയിരുനങ്കിൽ എന്ധാകുമായിരുന്നു

    • @tux008
      @tux008 Месяц назад +42

      ഇപ്പൊ ലോകം മുഴുവൻ മൊങ്ങൽ കേൾക്കാമായിരുന്നു, ഇപ്പൊൾ അതില്ല 💚💊💚

    • @SonofBharat-lo9bd
      @SonofBharat-lo9bd Месяц назад

      സ്വഭാവം മുസ്ലിമിന്റെ ആണ്

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      എന്റെ മോനെ നിനക്കൊക്കെ ഈ മതം സിറിഞ്ജ് ചെയ്തു വച്ചേക്കുവാനോ.. എന്ത് പറഞ്ഞാലും മതം ഇവനൊക്കെ ആയിരിക്കും വർഗീയതയുടെ മുത്ത വേർഷൻ

    • @Sofodon-im2nn
      @Sofodon-im2nn Месяц назад +28

      കാരണം, മുസ്ലിം എവിടെയാ ബോംബ് ഇടുന്നത്? മറ്റ് മതസ്ഥരുടെ ഇടയിൽ. അപ്പോൾ പ്രതിഷേധം ശക്തം ആവും.

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@RamananRamana-ux6yz ഇപ്പൊ അടുത്ത് കശ്മീരിൽ എത്ര ജവാൻ മാർ കൊല്ലപ്പെട്ടു.. തെറ്റു ആണെകിൽ മുസ്ലിം എന്നോ ഒന്നും നോക്കേണ്ട അത് ഇല്ലാതാക്കാൻ നോക്കണം പക്ഷെ ഇവിടെ അതല്ല നിങ്ങൾ ആ തെറ്റു അംഗീകരിക്കുന്നില്ല..

  • @bijujohn3965
    @bijujohn3965 Месяц назад +8

    Reporter is improving.

  • @Travelmute
    @Travelmute Месяц назад +1

    മുസ്ലിം ആയിരുന്നെങ്കിൽ കാരണം ഉറപ്പിക്കാമായിരുന്നു

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Месяц назад +12

    അല്ലെങ്കിൽ എന്തിനാണ് കോറിയിൽ പണിയെടുക്കുന്ന കംപ്രസ്സർ ഓപ്പറേറ്റർ റായിൽ പങ്കെടുക്കാൻ പോയത് 😅

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Месяц назад +11

    ഇത് ട്രമ്പിന്റെ നാടകമാണ്
    നമ്മന്റെ പ്രണ്ട് സൈനികരെ വെച്ച് കളിച്ചു ഇതിപ്പോ മറ്റൊരു വേർഷൻ

    • @ghost-if2zp
      @ghost-if2zp Месяц назад

      നബി അള്ളാ നെ വെച്ച് നാടകം കളിച്ച പോലെ

    • @Abduljaleel-yd3eg
      @Abduljaleel-yd3eg Месяц назад +1

      @@ghost-if2zp
      നീ എത്ര ലിറ്റർ മോന്തി ഇന്ന് മൂത്രം 🤣🤣🤣

    • @ghost-if2zp
      @ghost-if2zp Месяц назад

      @@Abduljaleel-yd3eg നബി ഒട്ടക മൂത്രം മോന്തിയ പോലെ ആണോ??? 😂

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 Месяц назад +52

    തോമസ് ഖാൻ ആയിരുന്നങ്കിൽ വാർത്ത പൊടിപൊടിക്കാമായിരുന്നു

    • @PLRCIVIC
      @PLRCIVIC Месяц назад +20

      Punyalanmar vannallo😂…

    • @nitheeshs8224
      @nitheeshs8224 Месяц назад

      സങ്കി മലരൻ വന്നാലോ 😂

    • @ajayaghosh5227
      @ajayaghosh5227 Месяц назад

      Avar Terrorisathinu vendiyalle thokkedukku Chamadanam Mukyam Sudappi

    • @sameeran-pb2cm
      @sameeran-pb2cm Месяц назад

      ​@@ajayaghosh5227 athu thanbeyanu
      Sabash subash
      Chandra bosum
      Indian national armyum
      2014 varey lokathodum
      Nammodum paranjath
      Kasa koosa kannapy😂

    • @sameeran-pb2cm
      @sameeran-pb2cm Месяц назад +2

      Apol scboseum sudapy akumo😂

  • @moidunnigulam6706
    @moidunnigulam6706 Месяц назад +99

    ഒരു പാഠം ഇതാണ്.
    ട്രമ്പിൻ്റെ അനുകൂലികളുടെ ഒരു നാടകം വിജയിച്ചു .

    • @user-kc3en6ov8n
      @user-kc3en6ov8n Месяц назад +3

      😂😂😂😂

    • @pkphotographyy
      @pkphotographyy Месяц назад

      എങ്ങിനെയാണ് ബ്രോ ഇതൊരു നാടകമാണെന്ന് പറയാൻ കഴിയുന്നത്? തലയ്ക്ക് കൊള്ളേണ്ട വെടിയുണ്ടTrump തല തിരിച്ചത് മൂലം കുറച്ച് ലക്ഷ്യം തെറ്റി ചെവിയിൽ കൊണ്ടത് ആണലല്ലോ. മാത്രമല്ല ആ ഇരുപതുകാരൻ ഈ നാടക്കത്തിൻ്റെ ഭാഗമാണോ? സ്വന്തം ജീവൻ പോലും പണയം വച്ച് നാടകം കളിക്കുമോ? പറയൂ

    • @vishnukavitha4570
      @vishnukavitha4570 Месяц назад

      എന്ന് സുഡാപ്പി കുണ്ടൻ😂

    • @marysfaith-topics522
      @marysfaith-topics522 Месяц назад +1

      Your coward thoughts

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      @@marysfaith-topics522 / പേടിച്ചു തൂറികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട് . മണിപ്പൂർ കലാപം ഗോത്ര കലാപമാണെന്ന് സമ്മതിച്ച് മോദിക്കുമുമ്പിൽ മുട്ടിലിഴഞ്ഞ് പൂരേഷ് ഗോപിയെ ജയിപ്പിച്ചത് പേടി വോട്ട് കൂടി കിട്ടിയത് കൊണ്ടാണെന്ന് പറഞ്ഞു കേട്ടിരുന്നു . ഇല്ലെങ്കിൽ മുത്തൂറ്റ് മുതലാളി ആത്മഹത്യചെയ്ത പോലെ തൃശൂർ മണ്ഡലത്തിൽ പലരും പടുമരണം ഏറ്റുവാങ്ങേണ്ടി വന്നേനെ . ED ഇറങ്ങുമെന്ന പേടിയിറങ്ങി വോട്ടും കൊണ്ടുപോയി .
      ഒരു ജില്ലയുടെ വലുപ്പം പോലുമില്ലാത്ത ഗസ്സയിലെ ജനങ്ങൾ 76 കൊല്ലത്തെ അധിനിവേശത്തെ ഇപ്പോഴും ചെറുത്തുനിൽക്കുന്നത് കാണുമ്പോൾ cowardice ആരോപിക്കാൻ തോന്നിയത് തന്നെ മനസ്സിൽ അത് വേരു പിടിച്ച വികാരമായതുകൊണ്ടാണ്.

  • @JallilJalli-oj5fl
    @JallilJalli-oj5fl Месяц назад +41

    ആ പേര് അങ്ങനെ ഓർമ്മിക്കാൻ പറയല്ലേ കേരളത്തിലെ കാസാ കൂസൻ മാർക്ക് സഹിക്കൂല

    • @_z_l777
      @_z_l777 Месяц назад

      Muriyandi spotted

    • @Nthkya-bs6ht
      @Nthkya-bs6ht Месяц назад

      Posco kuttanmar

    • @user-ds7ky2bf2n
      @user-ds7ky2bf2n Месяц назад

      ​@@_z_l777ആണോ ചൊറിയണ്ടി 🤧

    • @Channel-io8ns
      @Channel-io8ns Месяц назад

      ​@@_z_l777 തൊലിയണ്ടി 😂

    • @olwinantony3702
      @olwinantony3702 Месяц назад

      ​@@_z_l777😅😅😅😅

  • @sibydaniel1224
    @sibydaniel1224 Месяц назад +27

    അരുൺ ഇത്രയും ക്ലിയർ ആയി എങ്ങനെ പറയാൻ പറ്റി soooooooper

  • @user-ui2jb9dy5v
    @user-ui2jb9dy5v Месяц назад +20

    കുട്ടികളെ മാനസികമായും ശാരീരികമായും പാകപ്പെടുത്താൻ വിദ്യാഭ്യാസത്തിനും അദ്ധ്യാപകകർക്കും കഴിയണം ഇല്ലെങ്കിൽ രാജ്യത്തിന് വലിയ നഷ്ടം ഇതൊരു പാഠമാണ്

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      @@user-ui2jb9dy5v മെഴുക്കുന്നത് മനസ്സിലാവുന്നുണ്ട്.

  • @praveenpv3671
    @praveenpv3671 Месяц назад +2

    Ningalute voice enikku ishtamanu clarity and clear details... Thanks

  • @user-cl8hf7jr4x
    @user-cl8hf7jr4x Месяц назад +29

    ഇലക്ഷൻ നടകകങ്ങൾ അയ്രികും ...

    • @artham112
      @artham112 Месяц назад

      Kollan aale nirthunnath alle.. Jihadi

  • @roymammenjoseph1194
    @roymammenjoseph1194 Месяц назад +3

    Such a leader

  • @abhisheksureshkumar6981
    @abhisheksureshkumar6981 Месяц назад +9

    7:00 തെറ്റ്.... ജോൺ എഫ് കെന്നെടിയെ വെടിവച്ചത് ആ കാരണം കൊണ്ടല്ല........ അത് 1981 ൽ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ് റീഗനെ ആയിരുന്നു ആ കാരണം കൊണ്ട് വെടി വച്ചതു..... പരിക്കുകളോടെ അദ്ദേഹം രക്ഷപെട്ടു..... തെറ്റായ information കൊടുക്കല്ലേ അരുൺകുമാർ sir.....

    • @decemberdecember4401
      @decemberdecember4401 Месяц назад

      ഇവൻ തെറ്റ് അല്ലാതെ എന്തെങ്കിലും പറയുമോ???

  • @jason_from_vice_city
    @jason_from_vice_city Месяц назад +45

    സ്നിപ്പർ?????😂....... സ്നൈപ്പർ ആണ്

    • @shajius2551
      @shajius2551 Месяц назад +1

      phd എടുത്തത്തിന്റെ വിവരക്കൂടുതൽ ആണ് .മൊട്ടയുടെ അഹങ്കാരം കണ്ടാൽ വാലുണ്ടെന്നുതോന്നും

    • @NewGenCommonMan
      @NewGenCommonMan Месяц назад

      മലയാളത്തിൽ ഇങ്ങനെയും പറയാം😂

  • @user-rg9ei5oo7w
    @user-rg9ei5oo7w Месяц назад +30

    ഇത് ട്രൂമ്പിന്റെ ഒരു പൊറോട്ട നടക്കം ആണെന്ന് ആണ് എനിക്ക് തോന്നുന്നത്

    • @Listopia10
      @Listopia10 Месяц назад +24

      തലയിലോട്ടു വെടിവെക്കാൻ പറഞ്ഞിട്ടാണോ നാടകം കളിക്കുന്നെ 😄

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      @@Listopia10 അമേരിക്ക ആണ് മോനെ അതല്ല അതിനു അപ്പുറം ഉള്ള ടെക്നോളജി അവിടെ ഉണ്ടാവും

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад +2

      @@Listopia10 ഇന്ത്യ അല്ല അത് അമേരിക്ക ആണ്.. അടിനനുസരിച്ചുള്ള ടെക്നോളജി അവിടെ ഉണ്ട്

    • @JohnCena-y1h
      @JohnCena-y1h Месяц назад +6

      ​@@user-rg9ei5oo7wthalak vedivechit rekshapedan ulla nth technology aada. Level 3 helmet ann

    • @athuldominic
      @athuldominic Месяц назад +1

      ​@@user-rg9ei5oo7wഎടാ തല ഒന്ന് പുള്ളി തിരിച്ചാൽ വെടിയുണ്ട തലയക്ക് അകത്തിരിക്കും... ഇച്ചിരി ബുദ്ധി ഉപയോഗിക്ക് 🤦‍♂️🤦‍♂️

  • @panfi9166
    @panfi9166 Месяц назад +18

    ട്രംപ് വെടിയേറ്റ് വീണില്ല ഇരിക്കുകയാണ് ചെയ്തത്😮

    • @TheArun010
      @TheArun010 Месяц назад +6

      ഇരുന്നിട്ട് ഒരു ഷാർജ ഷേക്ക്‌ ഉം കുടിച്ചിട്ടാ ഏറ്റത്🤗

    • @tonytr
      @tonytr Месяц назад +2

      ​@@TheArun010 shake alleda avil milk

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Месяц назад +2

    Dr Arun❤

  • @arun.krishnanVFX
    @arun.krishnanVFX Месяц назад +1

    സ്നിപ്പർ അല്ല, സ്ലിപ്പർ..... PHD ആണത്രേ മൊട്ടയ്ക്ക്.....സ്‌നൈപ്പർ എന്നാണ് അത് പറയേണ്ടതെന്ന് മൂക്കള ഒലിപ്പിച് നടക്കുന്ന പിള്ളേർക്ക് വരെ അറിയാം

    • @nstm930
      @nstm930 Месяц назад

      Athinu iyalkku PhD Sniper rifle l allallo kittiyathu.. Kshemicheekku

  • @Aniz797
    @Aniz797 Месяц назад

    ആ കുട്ടി ഒരു ക്രൈസ്തവൻ ആയതുകൊണ്ടാണ് എന്നു പറയാൻ എന്തുകൊണ്ട് മുതിരാതെ പോകുന്നത്.....❓❓മറിച്ച് ആണെങ്കിൽ ഭീകരവാദി,സ്ബുൾ മുജാഹിദ് ഇനി വേണ്ട എന്തൊക്കെയോ പറഞ്ഞു ആ മതത്തെ വ്രണപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യമാണ് മനുഷ്യരിൽ ബഹുഭൂരിഭാഗവും...... പക്ഷേ ഇതൊന്നു കൊണ്ടും ഇസ്ലാമിന് ഒരു പോറൽ പോലും സംഭവിക്കുകയില്ല 💯💯

  • @shihabshaan6669
    @shihabshaan6669 Месяц назад +2

    ഹേയ് തോമസ് വെടിവെക്കുമോ? അത് തോമൂസ ആയിരിക്കാനാണ് ചാൻസ്

  • @gracegrace806
    @gracegrace806 Месяц назад

    Good message

  • @VinodKumar-vs7pc
    @VinodKumar-vs7pc Месяц назад +3

    Mozad kettal arunine pokki kondupokum very brilliant

  • @physco5
    @physco5 Месяц назад +6

    Thomas mathew kroors🔥🔥💞💞

    • @Jobin.Thomas
      @Jobin.Thomas Месяц назад +3

      Sagar Alias Jackyde Kunjammade mon

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Месяц назад +27

    കേരളത്തിൽ ഇതിനു മീഡിയ യാകൾക്കു strong പോരാ ഇത് ചെയ്തത് തോമസ് ആണ്.

    • @jijogeorge1504
      @jijogeorge1504 Месяц назад +5

      Kollan sramichathu Donald trumpneyanu allandu sadam hussaine alle...ningl swanthm aalkare oru thengayum cheyyillallo...ellam njammade aalkaru alle😅

  • @sajkerala
    @sajkerala Месяц назад +1

    3:55 മുതൽ നിങ്ങൾ കാണിക്കുന്ന വ്യക്തി അല്ല യഥാർത്ഥ തോമസ് മാത്യു. ആ ഫോട്ടോയിൽ കാണുന്ന ആൾക്ക് കൊലയാളിയോട് രൂപസാദൃശ്യമുള്ളതുകൊണ്ട് അയാൾ താനാണ് എന്ന് പറഞ്ഞു ട്രോൾ ഉണ്ടാക്കി. എങ്ങനെയോ റിപ്പോർട്ടർ search team അബദ്ധം കാണിച്ചു.

  • @naresh287
    @naresh287 Месяц назад +3

    Your presentation is extremely excellent

  • @govindankandam8155
    @govindankandam8155 Месяц назад

    Good explanation.

  • @sankaranarayanan2888
    @sankaranarayanan2888 Месяц назад +1

    Sujaya❤❤❤❤❤

  • @alexchacko5802
    @alexchacko5802 Месяц назад

    9/11 undayapol ee potten reporter aayirunnenkil yemthu karanam parayuvayirinnu? Flying club yil admission kuttathathinte vaashi aayirinnu yennu paranjene.

  • @rafeekbechi7543
    @rafeekbechi7543 Месяц назад

    Same indian politics vote drma

  • @Moly-io1ng
    @Moly-io1ng Месяц назад

    Super. Good moral

  • @Zorosperspective
    @Zorosperspective Месяц назад +1

    Its Sniper not snyper..

  • @Realindian1771
    @Realindian1771 Месяц назад

    പ്രതി ക്രിസ്ത്യാനിയാവുംബൊൾ ഒറ്റക്ക്‌ തന്നെയാവും ചെയ്യുക .മറ്റു കൂട്ടു പ്രതികൾ ഉണ്ടാവില്ല.7 പേരെ ബൊംബ്‌ വെച്‌ കൊന്ന നമ്മുടെ മാർട്ടിനും ഒറ്റക്കായിരുന്നു എല്ലാം ചെയ്തത്‌ 😂

  • @rameezmohammed9369
    @rameezmohammed9369 Месяц назад

    Good information 👍

  • @shanavasthazhakath5960
    @shanavasthazhakath5960 Месяц назад

    അയാൾ കുറുക്കൻ ആണ്... അയാൾ തന്നെ പ്ലാൻ ചെയ്തത് തന്നെ ആയിരിക്കും... അല്ലെങ്കിൽ കൊല്ലാൻ വന്നവൻ കൊന്നിട്ടെ പോകൂ.... 😂

  • @user-jz5vg5np9g
    @user-jz5vg5np9g Месяц назад +1

    Age is just a number 😮‍💨

  • @pippiladan
    @pippiladan Месяц назад

    തെരെഞ്ഞെടുപ്പിൽ ജയിക്കാൻ ചെയ്ത തറപ്പണി ആയാൽ നാണക്കേട് ആകും , വെടി വെച്ചവൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ ആണ്എന്നത് ആണ് , അങ്ങനെയും ഒരു തോന്നൽ വരാന് കാരണം. ആ നിലയിലും അന്വഷിക്കണം .

  • @pashereef2713
    @pashereef2713 Месяц назад

    Superb

  • @AnimeLover-f2v
    @AnimeLover-f2v Месяц назад

    The photo of the sniper is wrong,

  • @Kunjuz..--kunju898
    @Kunjuz..--kunju898 Месяц назад

    Explain cheythathu 👍👍👍👍Arun sir👍👍

  • @afraudful
    @afraudful Месяц назад +1

    I think it's സ്നൈപർ, instead of snipper

  • @finnycelebrations4636
    @finnycelebrations4636 Месяц назад

    It was not republican convention, it was a small rally

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Месяц назад +1

    അദ്ധ്യാപകൻ അരുൺ കുമാർ 🎉🎉🎉🎉

  • @vysakhms553
    @vysakhms553 Месяц назад +1

    Ningal vere level anu

  • @babuclal9092
    @babuclal9092 Месяц назад

    ആ പയ്യന്റെ മാനസിക പ്രശ്ന അവസ്ഥ ചിലർ ഈ തെരെഞ്ഞെടുപ്പിന് വേണ്ടി മുതലെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പയ്യൻ ഒരിക്കലും ഡോനാൾഡ് ട്രമ്പിനെ പോലെ ഒരു ലോക പ്രശസ്തനെ വെടി വെക്കാൻ വേണ്ടി പോവില്ല. ആ പയ്യന് വളരെ നന്നായി വെടി വെക്കാൻ അറിയുന്നുണ്ടേൽ അത് തലയിൽ കൊള്ളാതെ വെക്കാനും അറിയാമായിരിക്കും.. നാടകം സംശയിക്കേണ്ടിയിരിക്കുന്നു

  • @rumaanxlr8980
    @rumaanxlr8980 Месяц назад +1

    Aetho oru CASA mairan theevravaadhi aanu.

  • @pappipappi5533
    @pappipappi5533 Месяц назад +3

    Pub -g പിള്ളാരെ ആണ് സ്നിപർ,..ഉം സ്നൈപ്പറും പഠിപ്പിക്കുന്നെത്😂😂😂

  • @davidputhanaprakunnelkuruv1656
    @davidputhanaprakunnelkuruv1656 Месяц назад

    Bulling is a very bad habit. When I was school in Kerala I have bulled by other students & teachers too. When I went to high school (10-12) USA , There s no bulling like Kerala. One of the kid has lot of problems ( mute & hear & hearing disability ) He bulled me., I don’t understand why he bulled me. I am better him any way. Pls stop the bullying.

  • @AshifH-p7t
    @AshifH-p7t Месяц назад

    Cooked story👏

  • @atheena6278
    @atheena6278 Месяц назад +2

    Fight fight ennalla paranjathu fuck fuck ennanu paranjathu

    • @Anazexe
      @Anazexe Месяц назад

      😂😂

  • @hkvr1
    @hkvr1 Месяц назад +2

    Trump didn't said Fight
    He said F*CK ..F*CK..F*CK.

  • @vinodvnair9902
    @vinodvnair9902 Месяц назад

    ഉയർത്തി പിടിച്ച പങ്കായത്തിൽ നിന്ന് പിണറായി എങ്ങനെ രക്ഷപ്പെട്ടു എന്ന് നീ കവർ ചെയ്തില്ല
    ഒരു മുതലാളിത്ത ശുഷ്ക്കാന്തി സമ്മതിക്കണം 🫡😂😂😂😂😂🤣😘🤮

  • @rathnrnakanc992
    @rathnrnakanc992 Месяц назад +1

    ഇപ്പോഴാണ് റിപ്പോർട്ട് ചാനൽ നന്നായത്.

  • @CTZN999
    @CTZN999 Месяц назад

    ഇതൊരു മുസ്‌ലിം ആയിരുന്നെങ്കിൽ തീവ്രവാദി ആക്രമണം എന്ന് എഴുതും..

  • @anoop8610
    @anoop8610 Месяц назад

    Enthelum kittya mathi ee mayyran motta apo avande touchscreen um aay vann ninn class edukkan thodangum

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Месяц назад

    😂😂😂അരുൺ സാറെ
    കൂട്ട്കാർ കളിയാക്കുമ്പോൾ ട്രമ്പിനെ പോലെ ഒരാളെ വെടിവെക്കാൻ തോന്നി എന്ന ക്യാപ്സൂൽ അടിപൊളി ഇഷ്ട്ടായി.
    കാരണം പ്രതി തോമസാണ് 🤣🤣🤣
    വല്ല കൊയമാരും ആയിരുന്നേൽ പൊളിച്ചേനെ....
    പ്രണ്ട് കൂട്ടുകാരന് വെടി കൊണ്ട വിവരം അറിഞ്ഞോ ആവോ.
    തോമ ആയത് കൊണ്ട്
    സങ്കി പാളയങ്ങൾ മൗനത്തിലാണ്
    😅😅😅😅😅😅

  • @shibuunni7149
    @shibuunni7149 Месяц назад

    ❤❤❤

  • @SameerSaleem-ll2cg
    @SameerSaleem-ll2cg Месяц назад

    ഉന്നം വെച്ച് കഴിവ് തെളിയിക്കാൻ. അവൻ. ഈ മുൻ അമേരിക്കൻ പ്രസിഡൻ്റ് തുറുമ്പിനെയെ കിട്ടിയോളോ

  • @sujiths2748
    @sujiths2748 Месяц назад +1

    തോമസ് മാത്യു ക്രൂക്സ് നെ പറ്റി റിപ്പോർട്ട്‌ർ ചാനൽ പറയുന്നത് ഇവിടെ കഷായം ഗ്രീഷ്മയുടെ കാര്യം പറയുമ്പോലെ ആണെല്ലോ അവൾ റാങ്ക് ഹോൾഡർ ആണ് മിടുക്കിയാണ് എന്നൊക്കെ പറയുമ്പോലെ.... 😂😂😂😂

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 Месяц назад +3

    ഡൊണാൾഡ് ട്രമ്പ് ഇപ്പോൾ പ്രസിഡൻ്റ് അല്ലല്ലോ?

  • @JayakrishnanH007
    @JayakrishnanH007 Месяц назад

    യത്യർഥ്യങ്ങളെ പറ്റി കൃത്യമായ ധാരണ ശെരിക്കും ഇല്ലങ്കിലും, പറയുമ്പോൾ ഉള്ള sharp & കൃതം എന്ന് തോന്നിക്കുന്ന വാകുകളും, confidence എല്ലാം തോന്നിപ്പിക്കും, ഒന്നും അരിയ്യല്ലത്ത ഒരാള് ആണെങ്കിൽ നിങ്ങൽ അയാളുടെ മീഡിയ ഹീറോ വരെ ആവും.
    അതിൻ്റെ ഒരു പുതിയ കൊച് ഉദാഹരണം ആണ് "സ്നിപ്പർ". തെറ്റ് ആർക്കും പറ്റും, അതല്ല..
    നിങ്ങള് സ്ഥിരം ശയിലി ൽ തളള് + കോൺഫിഡൻസ് അടികുമ്പോ, ഇത്രയെങ്കിലും ഇവടെ പറയാൻ തോന്നി

  • @kareemp7962
    @kareemp7962 Месяц назад

    ഇതൊക്കെ ട്രംപ് അറിഞ്ഞുകൊണ്ട് നടക്കുന്ന നാടകമാണ്. ഇത്തരം നാടകങ്ങൾ തെരഞ്ഞെടുപ്പ് അടുത്താൽഇന്ത്യയിലും അരങ്ങേറാറുണ്ട് പുൽവാമ ആക്രമണം പോലെ.

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX Месяц назад

    നീ റിപ്പോർട്ടർ ന്യൂസ് പറയേണ്ട ആളല്ല.
    അമേരിക്കൻ ഇൻറലിജൻസ് വിഭാഗത്തിന്റെ തലപ്പത്ത് ഇരിക്കേണ്ട ആളാണ്.
    അതി ബുദ്ധിമാൻ.

  • @alexchacko5802
    @alexchacko5802 Месяц назад

    Ee potten reporter karanam kandipidichu. Ini FBI enquiry vendivarilla.

  • @digi-87
    @digi-87 Месяц назад

    സൂപ്പർ

  • @dineeshkm5036
    @dineeshkm5036 Месяц назад +1

    ട്രമ്പ്‌ന്റെ നാടകമാവും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Месяц назад +1

    😢😢😢😢😢😢😢😢😢😢😢

  • @gjftfyhuu6159
    @gjftfyhuu6159 Месяц назад

    Matiu❤❤❤

  • @Ibra-wn8wg
    @Ibra-wn8wg Месяц назад +1

    Ithu drumbinte plane jaikaanulla

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 Месяц назад

    അയ്യോ, എല്ലാ രക്ഷകർത്താക്കളും അറിയണം....
    മൊട്ടയെ ആരും കളിയാക്കരുത്..... കളിയാക്കിയാൽ മൊട്ടയും തോക്കെടുക്കും.... വാക്കേ സഹിക്കാൻ ഒക്കില്ല.,.. ഇനി തോക്ക് കൂടി ആയാലോ

  • @sajukr2685
    @sajukr2685 Месяц назад +1

    donald trump aano american president Joe Biden alle arun sir

  • @abuyahyafalily1411
    @abuyahyafalily1411 Месяц назад +1

    ഇത് കേൾക്കുന്ന യഥാർത്ഥ പ്രസിഡന്റ്‌ ബൈഡന്റെ അവസ്ഥ 🙄🙄🙄🙄

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +1

    എല്ലാം മൊട്ടക്ക് മനസിലായി 🤗🤗🤗🤗

  • @hasilhasil9268
    @hasilhasil9268 Месяц назад

    ഒരു വർഷത്തിൽ അമ്പതിനായിരത്തോളം പേർ അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്നു, കുഞ്ഞാടുകളുടെ ആ മാനസിക വൈകല്യത്തെ കുറിച്ച് ഒന്ന് സംസാരിക്കൂ

  • @jaisaljaisu9643
    @jaisaljaisu9643 Месяц назад

    മുസ്ലിം ആയിരുന്നേൽ എൻ്റമ്മോ എന്തൊക്കെ ആകുമായിരുന്നു തോമസ് ആയത് കൊണ്ട് ഭീകരവാദം ആകില്ല😂

  • @gracymathew8432
    @gracymathew8432 Месяц назад

    He don't told fight maybe. Other word

  • @user-gh3nk8kj3b
    @user-gh3nk8kj3b Месяц назад

    ഷൂട്ടിംഗ് അറിയില്ല എന്ന് പറഞ്ഞപ്പോൾ അത് തെളിയിക്കാൻ തിരഞ്ഞെടുത്തത് ട്രംപിനെ ആണൊ അമേരിക്കൻ പ്രസിഡണ്ഡിനൊന്നും ഒരു വിലയും ഇല്ലേ

  • @ksmani123
    @ksmani123 Месяц назад

    ഇയാളുടെ തലയ്ക്കു വെളിയിൽ മാത്രമേ ഒന്നുമില്ല എന്ന് കരുതിയുള്ളൂ. 😂😂😂😂

  • @user-fh2jn6cd5q
    @user-fh2jn6cd5q Месяц назад

    ഓരോ കെട്ടുകഥകൾ പറഞ്ഞ് ജനങ്ങളിൽ വിദ്യേ ഷം ശൃഷ്ഠിച്ചെടുക്കുന്ന ജോലിയായി മാറുകയാണ് മാധ്യമ പ്രവർത്തനം😂 അമേരിക്കയിൽ ഉള്ളവർക്ക് തന്നെ അറിയില്ല ഇത് എന്താണ് സംഭവിച്ചെതെന്ന്😂

  • @madhavanmadhavan5212
    @madhavanmadhavan5212 Месяц назад

    Thomas Mathews ന് പകരം ഒരു മുസ്ലിം പെരുകാര ൻ ആയിരുന്നെങ്കിൽ മാപ്ര കൾക്ക് എത്ര ദിവസത്തേക്കുള്ള ശാപ്പാട് ആകുമായിരുന്നു

  • @user-ip5tw6bn9y
    @user-ip5tw6bn9y Месяц назад

    Video edak onudi ketiyirnel polichene

  • @mathew42able
    @mathew42able Месяц назад

    ഇംഗ്ലീഷ് ന്യൂസ് ശ്രദ്ധിച്ചു കേൾക്കണം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വോട്ടർ മൊബിലൈസേഷൻ ഗ്രൂപ്പിൽ സജീവഅംഗമാണ് ക്രൂക്‌. .ആ ഗ്രൂപ്പിന് സംഭാവന കൊടുത്തിട്ടുണ്ട് . ട്രംപ്നെ വകവരുത്താൻ തീരുമാനമെടുത്തതിനു ശേഷമാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗത്വമെടുത്തത്. MSNBC, NBC, CNN, ABC ഇതെല്ലാം തീവ്രഇടതുപക്ഷപത്രങ്ങളാണ്. ശരിയായ വാർത്തകിട്ടാൻ FOX NEWS കൂടി ഒന്ന് കാണേണ്ടതാണ് .

    • @rahulj8012
      @rahulj8012 Месяц назад

      Avan schoolil padikkumbol ayirnnu democrate ayath athinu shesham CLG padikkumbol republican ayirnnu pinne enikk thonnunilla democrate ingane onnum cheyth trumbpine jaippikkan nokkum enn avar budhi illathavat allaa

  • @itsmeclozoff414
    @itsmeclozoff414 Месяц назад +1

    സ്നിപ്പർ അല്ല മാഷേ snaiper

  • @harikumar-nm8np
    @harikumar-nm8np Месяц назад

    Don't simplify the matter

  • @sunnyvarughese1260
    @sunnyvarughese1260 Месяц назад +1

    American president, candidate, not a president .

    • @madavankutty497
      @madavankutty497 Месяц назад

      Once president always call him president Trump..

  • @jibinmathewsjojo6961
    @jibinmathewsjojo6961 Месяц назад

    1:04 s- Hello, Donald Trump is not president now. He is a former president or a presidential candidate. Try to avoid big mistakes in the future.