താങ്കളുടെ പേര് എനിക്കറിയില്ല. ഞാൻ ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്. താങ്കളുടെ ഭാഷയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക. ആവശ്യമുള്ളതെല്ലാം പറയുക. അതും ഹൃദയത്തിന്റെ ഭാഷയിൽ. താങ്കളുടെ മലപ്പുറം ശൈലിയിലുള്ള അവതരണമാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്.
അൻഫൽക്ക ഇങ്ങളെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ട but എനിക്ക് കാണാൻ പറ്റുന്നില്ല കാരണം എടുക്കാൻ ആവുന്നില്ലാലോ ഓരോന്ന് കാണുമ്പോ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നുന്നു 😢😊😊😊😂😂😂😂😂😂😂 ഇൻഷാ അള്ളാ ഞാൻ വരും ഒരു ദിവസം
Lokathile ella manushyarum BMW 520 ullavaralla.lokath orupad aalukal bhakshanavum vellavum illathe kashdappedunnu.nammalk ullathin Alhamdulillah enn parayanam.insha allah nammalum vaangum oru car
Ningale njangalke valare ishtam aane but chila customers vedio kanumbool athra ishtapedunillla mainly last vedio.😊enikke maathram angane thooniyadhil sry. One day i wil come their mbw or crysta. ❤
👍👍👍 ബായ് നിങ്ങൾ വെറും പുലിയല്ല...മമ്മുക്ക പറഞ്ഞപോലെ പുപ്പുലി യാണ്... അടിപൊളി 👍👍👍🌹
ഞാൻ വരും ഒരു BMW വാങ്ങാൻ ❤️
Njanum inshallhaa
ഞാനും വരും❤
Enna pinne njanum
@@aswanth.s4858enna njanum
Ok da😂😂😂😂
Front right side headlightinte മുകളിൽ gap ഇച്ചിരി കൂടുതൽ ആണ്.... ബാക്കി എല്ലാം സൂപ്പർ
Side mirrors, wheels ഇവയിലും കൂടെ മാറ്റം വരുത്തിയാൽ ultimate change ആവും....
Anfal bro... നിങ്ങൾ എന്നെ ഒരു വാഹനപ്രേമി ആക്കി ❤❤
Welcome to vandipranthanmaar group 🎉🎉
Amazing transformation ❤❤❤❤❤
Anfal ikka dream car annu athu black ഇൻശാഅല്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു ദിവസം എടുക്കും ❤🙂
ഇക്ക ❤️
BM 🖤💥
Bonet um head light um thammil gap feel cheyunund athum rendu side um difference ulla polae , video il thoniyathano enn ariyilla
Yes.same
Oru rakshayumilla Ikka..poli💥😍👍
Nalla manushan, nalla samsaram,nalla character
മ ഷാ അല്ലാഹ് പൊളിച്ചു 👍🏻🌹🌹🌹👌👌
One day insha allah❤
താങ്കളുടെ പേര് എനിക്കറിയില്ല. ഞാൻ ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്. താങ്കളുടെ ഭാഷയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക. ആവശ്യമുള്ളതെല്ലാം പറയുക. അതും ഹൃദയത്തിന്റെ ഭാഷയിൽ. താങ്കളുടെ മലപ്പുറം ശൈലിയിലുള്ള അവതരണമാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്.
One day insha allah
Aawwwfff 🔥❤
You have done a fantastic job 👍👍👍
kidu❤❤❤❤❤
Eee same saanam onnu ready aaki vacholeee njaan varum oru dhivasam 😊 waiting......
നല്ല detailing... 👍🏻
Red interior ചെയ്യണമായിരുന്നൂ...🔥
ഒന്നും പറയാനില്ല,,,പോളിക്കാചി❤❤
അൻഫൽക്ക ഇങ്ങളെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ട but എനിക്ക് കാണാൻ പറ്റുന്നില്ല കാരണം എടുക്കാൻ ആവുന്നില്ലാലോ ഓരോന്ന് കാണുമ്പോ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നുന്നു 😢😊😊😊😂😂😂😂😂😂😂 ഇൻഷാ അള്ളാ ഞാൻ വരും ഒരു ദിവസം
Lokathile ella manushyarum BMW 520 ullavaralla.lokath orupad aalukal bhakshanavum vellavum illathe kashdappedunnu.nammalk ullathin Alhamdulillah enn parayanam.insha allah nammalum vaangum oru car
Supr❤️❤️❤️❤️
❤❤ super best style
കിടു ikka ♥️♥️
Super video 👍 👍
Poli annn e model vanndi ellarum medikunne set an
Alloy wheel change akandinu 👌
Great video chetta
Nte moneee thijjjj❤
Benz....❤❤
Super look❤
❤🎉
Super work👍👍
Excellent job 👍🏻
ഞാൻ വരും ❤
കിടിലൻ ലുക്ക് ❤
Good luck anfal bahi
ബ്രോ നിങ്ങൾ പറഞ്ഞത് വളരെ റീസണബിൾ ആയ റേറ്റ് ആണ്....ഇതുപോലെ സ്പെയർപാർട്സ് കൂടെ അവൈലബിൾ ആയി നമുക്ക് വെളിയിൽ പണിയാൻ പറ്റുമോ ഈ വണ്ടി
Thanks bro ❤️❤️❤️
Side ill ulla chrom lining kudee black akkiyal poli akum
BMW🖤
🖤
ഡൽഹിയിൽ ഇനി ഇന്നോവ ഉണ്ടാവില്ല എല്ലാം ഇവിടെ എത്തിക്കണ്😃
Mark my words
One day. ❤
Excellent looks
Poli look❤️🤩
Backil koodi m5 cs badge venamayirunnu. 😊
Good luck 👍🏻 ❤❤❤❤ bro
Rand BM um orumichu nirthi video cheyyayirunnu...😊😊
Good luck bro❤❤❤
Oneday✨❤️
അൻഫാൽ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ 😍🔥🔥👍🏻👍🏻🎥👌
Dream 520D❤
പോളി ബ്രോ
anfalila set glasses etha lenskart undo e type
Anfal ka njanum varum, one day, for a 5 series
Super vandi ❤❤❤
BMW new look super ❤
അടിപൊളിയായിട്ടുണ്ട്
Incase second vandi edukkunnenkil ningale aduthe varu 💖💝
Poli aanu njanum varum Oru BMW vangan
Old is gold🔥
F10 still 🔥
Marana maass ❤🎉
Oru doubt ee vandi test kazhiymbo veendm test kodkhnan pazhaya modelilk mattandi varooo
insha'Allah orunall njanum varum
Nice ❤❤❤
Bro Verna 2012 model 2018 modalilekk convert cheyyan pattuo
Will it affect the rc or insurance?
Can’t get insurance
Sett brother
Anfalka sunroof cheydhknno?
Interiors okke marumbo orginal bmw infortainment unit ano veykunethu? Electrical circuit etc change avuo? Steeringum matan patuo athupole???
Steering matn patum
Ekka I will com one day BMW M5 black face lift akiya BM vanam ❤💯
Anfal super 👍
Look at the gap between the kidney grill and bonnet
Toyota altis undo ..undagil oru video idane
BMW M5 MISSION IMPOSSIBLE EDITION REVIEW CHEYYAMO?
Polli😍
My Dream car super
After facelift further service BMW yil avar cheyyumo?
Athlete bonet srdhikk oru side kurach gap ond
Seen 🔥
bro pepper works scene aavumo
Bro bmw m3cs available ahno avde
ماشاء الله
പൊളിച്ചു ❤❤❤
Super 👍🏻
One doubt ee facelift cheyumboo mvd Pani therooo especially Kerala mvd 😂
Aiwa bmw❤😘
Interior change video cheyyo
Kaztro seen🚀
Ningale njangalke valare ishtam aane but chila customers vedio kanumbool athra ishtapedunillla mainly last vedio.😊enikke maathram angane thooniyadhil sry. One day i wil come their mbw or crysta. ❤
Re test cheyyan neram ee modification preshnm aakumo??
Evidayo oru sreenath bhasi touch...... sound....
Pwoli
Hi, what would be the appr costs for modifying G30 (2018) to latest model including laser headlights?
❤ Nice 👍
Enginum matiyirunenkil adipoli......
Bro ith cheythitt mvd thookiyaa pani aakuvo onn reply thatane kure naalu kond ulla doubt aa 😅
Enikum😂