ഇതൊക്കെ മിക്കവാറും വീട്ടുകളിൽ തനിയെ എവിടെങ്കിലും ഒക്കെ മുളച്ചു നിൽക്കാറാണ് പതിവ്. ഇത് നടുന്നതിന് ദിവസം നോക്കും എന്നൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്. 🙄
എന്റെ വീട്ടിൽ ഉണ്ട്.... ഒറ്റ ആയിട്ടും ഇരട്ട ആയിട്ടും.... വടക്ക് കിഴക്ക് മൂലയ്ക്ക് തന്നെയാണ്.... പക്ഷേ സാമ്പത്തികം ചിലപ്പോൾ മോശവും ചിലപ്പോൾ നല്ലതുമാകും....അതു ഈ ചെടി നടുന്നതിനു മുൻപും ശേഷവും ഒരേപോലെ ആണ്....ഭംഗികണ്ടു വച്ചു പിടിപ്പിച്ചതാനെ അല്ലാതെ ഈ വിശ്വാസങ്ങൾ ആദ്യമായാണ് കേൾക്കുന്നത് തന്നെ
@@sepctal_gaming എനിക്ക് ആവശ്യം ഇല്ല... Sin Ravi എന്നൊരാൾ ഇതിൽ കമന്റിൽ വിത്ത് ചോദിച്ചിട്ടുണ്ട് താങ്കളുടെ കൈവശം ഉണ്ടെങ്കിൽ നീല sankhupushappathinte വിത്ത് അയച്ചു കൊടുക്ക്....
എന്റെ വീട്ടിൽ ഉണ്ട് വിടുന്റ് മുൻ വംശം തെക്ക് വശം യാണ് നിറ യെ പൂവ് ഇട്ടു നീ ൾ ക്കുന്നു വീട്ടിൽ നിന്നും എവിടെ പോയാലും ഇതു കണ്ട് ട്ടു പോണേ ഒരു കുഴപ്പം യില്ല ഇതു വരെ ദൈവനു ഗ്രം കൊണ്ട് 🙏👍👍
സത്യം ശങ്കു പുഷ്പം വീട്ടിൽ വിത്തിട്ടു മുളച്ച് വന്നു പൂവിടാൻ തുടങ്ങിയതിൽ പിന്നെ നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നു 😊🎉 വീടിൻ്റെ മുൻവശം പടിഞ്ഞാറ് ഭാഗം ആണ് ഉള്ളത് 😢
@@sinravi1121 വിത്ത് കിട്ടാറില്ല.. പലപ്പോഴും ശ്രെധിച്ചിട്ടുണ്ട്.... വെള്ള ഉണ്ട് നിറയെ വിത്തും ചെടികളും നിലയിൽ വിത്ത് കാണുന്നില്ല എവിടെന്നോ വരുകയാണ് എപ്പോഴും പൂവ് ആകുമ്പോ അറിയാറുള്ളൂ നോക്കട്ടെ കിട്ടുമെങ്കിൽ അയക്കാം .. ഇതിൽ തന്നെ കമന്റ് ഇടാം . 👍
നമസ്ക്കാരം തിരുമേനി!എന്റെ വീടിന്റെ മുഖം പടിഞ്ഞാറ് ഭാഗത്തേക്കാണ്. വീടിന്റെ മുൻ ഭാഗത്തായി. വീടിന്റെ മുകളിലേക്ക് പടർന്നു. അതിമനോഹരരമായി പൂവിട്ടു നിൽക്കുന്നു. അതിനെ പറിച്ചു മാറ്റാൻ സാധിക്യാത്ത അത്രയും വളർന്നു. വല്ല ദോഷവും ഉണ്ടാകുമോ.തിരുമേനി.
Venda.. അതിനൊരു കുഴപ്പവും ഇല്ല..ഇതൊക്കെ അന്ധ വിശ്വാസം മാത്രം..എൻ്റെ വീട്ടിലും തെക്ക് വശത്താണ്.. നിറയെ പൂവുണ്ട്..blu & white.. എന്നാലും കുടുംബത്തിന് ദൈവാനുഗ്രഹം എപ്പോഴുമുണ്ട്.. 🙏🙏
എന്റെ തിരുമേനി ശംഖു പുഷ്പം മുന്നു സൈസുണ്ട് എന്റെ വീട്ടിൽ വർഷങ്ങളായി പുത്തു നില്ക്കുന്നു ഇഷ്ടം പോ ലെ പുവും ഉണ്ട് എന്നാൽ സാമ്പത്തികം മാത്രം ഇല്ല മനുഷ്യനെ പറ്റിക്കുന്ന ഈ വാജക മടി ഒന്നു നിർത്താ മൊ😂
ഈ ചെടി നല്ല ഭംഗിയാണ് , ഇതിന്റെ മറ്റു കളറുകൾ എനിക്ക് ഇന്ന് എത്തും,
ഐഷര്യം/ വ്യാഴം വെള്ളി ദിവസങ്ങളിലേ നടാൻ പാടുള്ളൂ ഇതൊക്കെ തനി പൊട്ടത്തരം
Namaskkaram Thirumeni ende veettilundu neelaum vellaim niraye pookkallundu nnjan divasavum poojamuriyil eepookkal vaikkarund. Ambalathil kodulkarund shangupuspam pookkkal Thechyppovum . nandi THIRUMENI 🙏
ഇതൊക്കെ മിക്കവാറും വീട്ടുകളിൽ തനിയെ എവിടെങ്കിലും ഒക്കെ മുളച്ചു നിൽക്കാറാണ് പതിവ്. ഇത് നടുന്നതിന് ദിവസം നോക്കും എന്നൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്. 🙄
എന്റെ വീട്ടിൽ ഉണ്ട്.... ഒറ്റ ആയിട്ടും ഇരട്ട ആയിട്ടും.... വടക്ക് കിഴക്ക് മൂലയ്ക്ക് തന്നെയാണ്.... പക്ഷേ സാമ്പത്തികം ചിലപ്പോൾ മോശവും ചിലപ്പോൾ നല്ലതുമാകും....അതു ഈ ചെടി നടുന്നതിനു മുൻപും ശേഷവും ഒരേപോലെ ആണ്....ഭംഗികണ്ടു വച്ചു പിടിപ്പിച്ചതാനെ അല്ലാതെ ഈ വിശ്വാസങ്ങൾ ആദ്യമായാണ് കേൾക്കുന്നത് തന്നെ
Sathym 👍
അറിവ് പറഞ്ഞു തന്നതിൽ നന്ദി 👍🙏🏻
🙏
ഇഷ്ടം പോലെയുണ്, തനിയെമുളച്ചതാണ്. ഇരട്ട യും
ഉണ്ട്. പക്ഷേ സാമ്പത്തികം മാത്രം മോശം
ഇതെല്ലാം വെറുതെ. തലയെഴുത്തു നന്നാവണം എന്നുമാത്രം.
@@sushamaps4940 place evide
@@sepctal_gaming എനിക്ക് ആവശ്യം ഇല്ല... Sin Ravi എന്നൊരാൾ ഇതിൽ കമന്റിൽ വിത്ത് ചോദിച്ചിട്ടുണ്ട് താങ്കളുടെ കൈവശം ഉണ്ടെങ്കിൽ നീല sankhupushappathinte വിത്ത് അയച്ചു കൊടുക്ക്....
@@sushamaps4940 👍🏻
എനിക്ക് ഇതിന്റെ വിത്ത് അയച്ചുതരുമോ
എന്റെ വീട്ടിൽ ഉണ്ട് വിടുന്റ് മുൻ വംശം തെക്ക് വശം യാണ് നിറ യെ പൂവ് ഇട്ടു നീ ൾ ക്കുന്നു വീട്ടിൽ നിന്നും എവിടെ പോയാലും ഇതു കണ്ട് ട്ടു പോണേ ഒരു കുഴപ്പം യില്ല ഇതു വരെ ദൈവനു ഗ്രം കൊണ്ട് 🙏👍👍
Namaskaram 🙏
ഒരാള് പറയുന്നതിൻ്റെ opposite vee ആള് പറയുള്ളൂ വസ്തുവിലും അങ്ങിനെ തന്നെ. പറയുന്നത്.
എൻ്റെ വീടിൻ്റെ തെക്കുവശത്താണ് ഈ ചെടി വളരുന്നത് ഒരു കഴപ്പവും ഇല്ല. അത്യാവശധന നേട്ടം ഉണ്ട്🙏🏻
ThankYou
Ippol Poovittittund Vadaku kilakkannu ullath
താങ്കൾ തന്നെ ആണോ മല്ലു explainer എന്ന ചാനൽ നടത്തുന്നത് ഒരേ സ്വരം ഒരേ ലയം
Good 🙏👍
Thirumrni..namaskaram
Ee chediyude oru vith ettal pinne ethil ninum vezhunna vithaukal ulludethellam valllyayi valarum pookum..roadside polum nannayi valarum..
Ente veetil kadupole thalirthulayunundu
Mattupalachefiyude mel padarnu valarum.
But mikavarum thek kizhak bhagathanu.
Veedinte mukhamulidathalle chedikal vekuloo.
Njangalude sampathikam there mosamalla❤
🙏🙏 എൻ്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്
നമസ്ക്കാരം തിരുമേനി 🙏👍
വിത്ത് അയക്കുമോ, മെഡിസിൻ nu, ഉസ് ചെയ്യാൻ please
വിത്ത് തരുമോ മെഡിസിനു വേണ്ടിയാണ് പ്ലീസ്
@@sinravi1121 tharallo
2 colour undu
@@sinravi1121 engane tharum evideyanu veedu
Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞനും വെച്ചിയുണ്ട് ഇപ്പോൾ പൂവ് വിരിഞ്ഞ് ഉണ്ട് ഭാഗ്യം ഉണ്ടായി എന്റെ മകന് 5000 ലോട്ടറി അടിച്ച്🙏🙏🌹🌹
മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഒഴിവായാൽ നന്നായി
Enta veettil ishttom poleyund pakhe oru sambathikavum illa kadam ishttam poleyund
നമസ്ക്കാരം തിരുമേനി🙏🙏🙏
എന്റെ വീട്ടിൽ ഉണ്ട്❤❤❤❤❤🙏🙏🙏🙏🙏🙏
സത്യം ശങ്കു പുഷ്പം വീട്ടിൽ വിത്തിട്ടു മുളച്ച് വന്നു പൂവിടാൻ തുടങ്ങിയതിൽ പിന്നെ നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നു 😊🎉 വീടിൻ്റെ മുൻവശം പടിഞ്ഞാറ് ഭാഗം ആണ് ഉള്ളത് 😢
ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏🙏
good and informative video
Vtl orupadu und cheruppam muthale kanunne 42 vayassayi enikku eppozhum kadupole pookum but .sambathikam illa kadam mathram😅
തന്നെ മുളച്ചത്... 🙏നിറയെ പൂവിട്ടു നിൽക്കുന്നു.. 🙏
വിത്ത് അയാകുമോ please മെഡിസിൻ വേണ്ടിയാണ്,
Namaskaram 🙏
@@sinravi1121 വിത്ത് കിട്ടാറില്ല.. പലപ്പോഴും ശ്രെധിച്ചിട്ടുണ്ട്.... വെള്ള ഉണ്ട് നിറയെ വിത്തും ചെടികളും നിലയിൽ വിത്ത് കാണുന്നില്ല എവിടെന്നോ വരുകയാണ് എപ്പോഴും പൂവ് ആകുമ്പോ അറിയാറുള്ളൂ നോക്കട്ടെ കിട്ടുമെങ്കിൽ അയക്കാം .. ഇതിൽ തന്നെ കമന്റ് ഇടാം . 👍
ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏
Thanks ponnu thiru meny
ഞാൻ ആകെ ഒരു തൈ ആണ് വച്ചത് ഇപ്പോൾ 11 എണ്ണം ആയി.
തോന്നുന്നത് പറയരുത്. ഞാൻ ഇത് ആദ്യമായി കേൾക്കയാണ് വ്യാഴം, വെള്ളി നടാൻ പാടുള്ളൂ എന്ന്
Vallya bhagyama
എല്ലാം നുണ എൻ്റെ വീട്ടിൽ പണ്ടു മുതലേ ഉണ്ട് ഇപ്പോഴും കിഴക്കും വടക്കും ഉണ്ട്
ഇതിൻറെ സ്ക്വാഷ് ഉണ്ടാക്കാനും നല്ലതാണ്
Thekku bhagathu ayal kuzhappamundo
Shanku pushppam vellayum neelayum orupad undd🤍💙🙏🙏
നമസ്ക്കാരം തിരുമേനി!എന്റെ വീടിന്റെ മുഖം പടിഞ്ഞാറ് ഭാഗത്തേക്കാണ്. വീടിന്റെ മുൻ ഭാഗത്തായി. വീടിന്റെ മുകളിലേക്ക് പടർന്നു. അതിമനോഹരരമായി പൂവിട്ടു നിൽക്കുന്നു. അതിനെ പറിച്ചു മാറ്റാൻ സാധിക്യാത്ത അത്രയും വളർന്നു. വല്ല ദോഷവും ഉണ്ടാകുമോ.തിരുമേനി.
ചെമ്പരത്തി.പൂവാണ്.നല്ലത്.വല്ലപോഴു.വെട്ടി.അടിന്. കൊടുക്കാം.പൂവും.കാണാം
Namaskaram 🙏
Thaali undakkamallo best alle👌
വ്യാഴവും വെള്ളിയും മാത്രമേ നടാവൂ എന്ന് അറിയില്ലായിരുന്നു. ചെടി എന്നോ നട്ടു. പൂത്തു തുടങ്ങി.ഇനി എന്തു ചെയ്യും. 🤔
Namaskaram ariyathe cheythathale vishnu kshethrathil Ney vilak kazhicholu.🙏
@@kshethrapuranam2.0 🤔
E vyazhavum velliyum aara
@@maryjames9728 Athentha angane?! Velivum Velli Aazchayum onnum elle 🤔
😂
ഇവിടെ കിഴക്ക് വശം ഇഷ്ട്ടം പോലെ ഉണ്ട് തനിയെ മുളച്ചത് ആണ്. ഈ പറയുന്ന ഐശ്വര്യങ്ങൾ ഒന്നും ഇല്ല.
തെക്കു ആണ് ഉള്ളതെങ്കിലും thettundoo
എനിക്ക് രണ്ടു വെറൈറ്റി ഉണ്ട് നിറയെ പൂക്കളും ഉണ്ട്
വെറൈറ്റി ശംഖുപുഷ്പം എന്ത് കളർ ആണ് പറയാമോ വിത്തിന് വേണ്ടിയായിരുന്നു
@@rsnairkuniyil1836 വെള്ള നീല അടുക്ക് ഇതളുള്ളതും പിന്നെ വീഡിയോയിൽ കണ്ടത്
Namaskaram 🙏
Hare radhakrishna
എല്ലാ ദിവസവും നടാം
എനിക്കു കുറച്ചു വിത്ത് ആരെങ്കിലും തരുമോ
സാമ്പത്തികം വേണമെങ്കിൽ ഉണ്ടാക്കണം അല്ലാതെ ചെടി നട്ടിട്ടു ചെടി കൊണ്ടുവരില്ല
എന്റെ വീട്ടിൽ ഒരുപാട് ഉണ്ട് പൂവ് നിലവിളക്കിന് വെയ്ക്കും
👍👍
എന്റെ വീട്ടിലുണ്ട് 👍👍
Namaskaram 🙏
എൻറെ വീട്ടിൽ തനിയെ ഉണ്ടായതാണ്
തെക്ക് ഭാഗത്ത് ആണ് അത് മാറ്റി നടണം എന്നുണ്ടോ
Venda.. അതിനൊരു കുഴപ്പവും ഇല്ല..ഇതൊക്കെ അന്ധ വിശ്വാസം മാത്രം..എൻ്റെ വീട്ടിലും തെക്ക് വശത്താണ്.. നിറയെ പൂവുണ്ട്..blu & white.. എന്നാലും കുടുംബത്തിന് ദൈവാനുഗ്രഹം എപ്പോഴുമുണ്ട്.. 🙏🙏
@@newsteps28 😂😂
👍👍
വെള്ളായണി neelayaano
e chedi und....kizhakku thanneyanu but e blue colour alllaaaa
Namaskaram 🙏
❤❤❤
🙏🏻
ചെടി തെക്ക് ഭാഗത്ത് ഉണ്ടായാൽ ?
👏👏👏🕉
🙏🏻💕🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ വീട്ടിൽ ധാരാളം ഉണ്ട്
Namaskaram 🙏
വെള്ള ശങ്കു പുഷ്പതിന്നും ഈ പ്രത്യേക തകൾ ഉണ്ടോ....
Yes മഹാലക്ഷ്മി വാസം കൂടുതൽ
ഇത് ഷുഗറിനും മറ്റു രോഗങ്ങൾക്ക് നല്ലതാണ്
ഏത് കളർ ആയാലും മതിയോ
നമസ്തേ
Namaskaram 🙏
എന്റെ വീട്ടിൽ ഇഷ്ട്ടം പോലെയുണ്ട് പക്ഷെ പടിഞ്ഞാറു ആണ് കൂടുതൽ
എന്നിട്ട് പണം വന്നു നിറഞ്ഞോ അഭിവൃദ്ധി ഉണ്ടായോ
@@sampaul7399 പടിഞ്ഞാറു അല്ലെ അത് പറ്റില്ലല്ലോ
Ok
Namaskaram 🙏
Am😮
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram 🙏
ഈ ചെടി എത്ര കളർ പൂവ് ഉണ്ടാകും..പയറു പൂവിന്റെ കളർ വീട്ടിൽ ഉണ്ട്
Vella, Neela aanu sadharana colour.
ഈ ചെടി മാത്രം പോര ഭാഗൃം ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ വട്ടപ്പൂജ്യം
White ശംഖുപുഷ്പം ഉണ്ട്.
Namaskaram 🙏
Veedu nareyunde, sambathikam ippo kuzhappamilla, manasamadhanam illa
ഒരുപാട് ഉണ്ട് വീട്ടിൽ വെള്ള നില
Namaskaram 🙏
Panam dhaaralam undo Suhruthe?!
വീട്ടിൽ കുറേചെടികൾ ഉണ്ട് സാമ്പത്തികം ഒട്ടും ഇല്ല
ഒരു പാട് പൂവ് ഇടും
പക്ഷേ Sir താങ്കൾ പറയുന്നതൊന്നും ഇത് വരെ ഉണ്ടായിട്ടില്ല
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
Ethyyopiya
Veetilnnte🌹munvasammuzhuvanumyee🔥chediputunilkkunnu🔥🌹🌹🌹🙏🏿
Namaskaram 🙏
എന്റെ തിരുമേനി ശംഖു പുഷ്പം മുന്നു സൈസുണ്ട് എന്റെ വീട്ടിൽ വർഷങ്ങളായി പുത്തു നില്ക്കുന്നു ഇഷ്ടം പോ ലെ പുവും ഉണ്ട് എന്നാൽ സാമ്പത്തികം മാത്രം ഇല്ല മനുഷ്യനെ പറ്റിക്കുന്ന ഈ വാജക മടി ഒന്നു നിർത്താ മൊ😂
എന്റെ വീട്ടിൽ ഈ ചെടി തനിയെ പൊടിക്കുന്നു.... നിറയെ പൂക്കളും ഉണ്ട്...... സാമ്പത്യം മോശം
Njan nattu but mulachathu unangipoyi
Namaskaram 🙏
കോപ്പാണ് ഞാൻ നഴ്സറിയിൽ നിന്ന് വാങ്ങി നട്ടു ഇപ്പോ കുറെ ഉണ്ട്. പക്ഷെ പണം ഇതിൽ കായ്ക്കുന്നില്ല.
വീട്ടിൽ പടിഞ്ഞാറ് ആണ് തനിയെ വളർന്നതാണ് ഞങ്ങളുടെ ഫ്രണ്ട് പടിഞ്ഞാറ് ആണ്
വെള്ളയും നീലയും ഉണ്ട് നല്ലത് പോലെ പൂവിട്ടു നിൽക്കുന്നു ഒരു പുരോഗതി ഇല്ല
എന്റെ വീട്ടിൽ പൂവിട്ടു
🙏🙏🙏🌹🌹❤️❤️🌹🌹🙏🙏🌹❤️🌹🌹🙏🌹🌹🌹🌹
വെറുതെ നുണ യാണ്.എൻ്റെ വീട്ടിൽ ഈ ചെടി ഉണ്ട് പറമ്പ് നിറയെ.എന്നിട്ടും എൻ്റെ ദാരിദ്ര്യം മാറുന്നില്ല.വെറുതെ ആളുകളെ പറ്റിക്കാൻ
ഒലക്കേട മൂഡ്
Onu poyedddoo
ഇത് നല്ല ഔഷധ ഗുണമുള്ള ചെടിയാണ് അല്ലാതെ ഭാഗ്യവും മണ്ണാകട്ടയും ഒന്നും ഇല്ല
എന്നിട്ട് എനിക്ക് എന്താ ഇപ്പോളും ദുരിതം
vere valla panikum pokude enthinu ingane .....
🥰🥰🥰♥️♥️♥️🙏🕉️🕉️🕉️❤️❤️❤️🌹🌹🌹
U🙏🙏😭😭😭😭😭😭😭😭
നമസ്കാരം 🙏
❤❤❤❤
🙏🏻
🙏
🙏
🙏🏻🙏🏻🙏🏻
👍
🙏🙏🙏🙏
🙏🙏🙏