ശനിയാഴ്ച്ച വിനായക ചതുർത്ഥി, ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ, ഭഗവാൻ ഇവരെ കാണാനായി എത്തും, സർവ്വൈശ്വര്യം

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Vinayaka Chathurthi is celebrated as the birthday festival of Lord Ganesha and it is the most auspicious day for Hindus across the globe. This video explains about the blessings Lord Ganesha brings in to our life especially for the 7 prominent stars in Hindu astrology.

Комментарии • 794

  • @ganeshselva3496
    @ganeshselva3496 13 дней назад +45

    തിരുമേനി എൻ്റെ നാൾ ഉത്രം ആണ് തിരുമേനി പറഞ്ഞത് 100 % ശെരിയാണ്

  • @moveit.....5281
    @moveit.....5281 13 дней назад +13

    തിരുമേനി പറഞ്ഞത് ശരിയാണ് എൻ്റെ മകൻ്റെ നാള് പുരാട്ടം ആണ് എൻ്റെ മകനെ എല്ലാവരും ഒരുപാട് കുറ്റം പറയുകയും പരിഹസിക്കയം എല്ലാം ഉണ്ടായി എൻ്റെ മകൻ വീട്ടിൻ ആരോടും മിണ്ടാതെയും ഭക്ഷണം കഴിക്കാതെയും ഒരു ഒറ്റപ്പെട്ട അവസ്ഥയായിരുന്ന എൻ്റെ ഭർത്താവിൻ്റെ നാള് അനിഴം ആണ് പ റ ങ്ങത് എല്ലാം സത്യമാണ് ജോലി സ്ഥലത്ത് എല്ലാവരും അവഗണികുന്നുണ്ട് അതിൻ്റെ പ്രായാസം വളരെ വലുതാണ് എല്ലാം ഒന്നും ആരോടു പറയില്ല ഇനി എല്ലാം മാറി നല്ല സാമാധത്തോട് ജീവിക്കാൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ

  • @bindusuresh7983
    @bindusuresh7983 13 дней назад +18

    തിരുമേനി 🙏🏻... ആ പാദാരവിന്ദങ്ങളിൽ നമസ്കാരം...ഉത്രട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞത്
    100 % ശരീ.. ഞാൻ ഉത്രട്ടാതിയാണ്.. സഹോദരിയും.
    സുരേഷ് രേവതി, ബിന്ദു ഉത്രട്ടാതി, അശ്വജിത് ചിത്തിര, ആദിഷ് ജിത്ത് പുണർതം
    Beena ഉത്രട്ടാതി, റിയ ചിത്തിര...പൂജയിൽ പ്രാർത്ഥിക്കണേ... 🙏🏻🙏🏻🙏🏻🙏🏻

  • @user-cr8pk6mz7t
    @user-cr8pk6mz7t 13 дней назад +6

    എൻ്റെ തിരുമേനി. അങ്ങ് പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്. എനിക്കു കുടി പ്രാർത്ഥിക്കണേ... സുകുമാരൻ' തൃർക്കേട്ട '🙏🙏🙏🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 13 дней назад +7

    നമസ്കാരം തിരുമേനി.ഉത്രം നക്ഷത്രം ഉയർച്ച ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.തിരുമേനിയുടെ നാവു പൊന്നാവട്ടെ.അനിഴം നാളിനെപ്പറ്റി കെട്ടപ്പോഴും സന്തോഷമായി തിരുമേനി.തുളസി മണികണ്ഠൻ ഉത്രം. നിഖിൽ അനിഴം.പൂജയില് ഉൾപ്പെടുത്തനെ.

  • @mohananparaprath2291
    @mohananparaprath2291 12 дней назад +3

    ഒരുപാട് നന്ദിയുണ്ട് തിരുമേനി ഇനിയെങ്കിലും സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ കഴിഞ്ഞാൽ മതിയായിരുന്നു പൊന്നുതമ്പുരനെ 🙏🙏🙏🙏🙏തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏ഓം വിഗ്നേശ്വരായ നമഃ ഗം ഗണപ്പതയെ നമഃ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം

  • @user-cl3zz9uv9r
    @user-cl3zz9uv9r 11 дней назад +4

    നമസ്കാരം തിരുമേനി 🙏 എന്റെ നാൾ പുരാടം ആണ്.
    തിരുമേനി പറഞ്ഞതെല്ലാം
    സത്യം ആണ്. അടുത്ത കാലത്തൊന്നും സന്തോഷം
    എന്നൊന്ന് എനിക്ക് കിട്ടാറില്ല.ഇനിയെങ്കിലും ഗണപതി ഭഗവാന്റെ അനുഗ്രഹം കൊണ്ട് കഷ്ടകാലം തീർന്നു കിട്ടുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏മക്കൾക്ക്‌
    ആയുരാരോഗ്യത്തിനും, വിദ്യ ലാഭത്തിനു വേണ്ടി പുജയിൽ ഉൾപ്പെടുത്തണം.
    വിപിൻ പുരുട്ടാതി
    അഭിരാമി വിപിൻ ഭരണി
    റിധാൻ വിപിൻ പുയം
    ശൈലജ പുരാടം, വിജയകുമാർ മൂലം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @seethlakshmiamma6680
    @seethlakshmiamma6680 13 дней назад +7

    തിരുമേനി, എന്റെ മകൾ രശ്മി (ഉത്രം ), Psc പരീക്ഷ യിൽ പാസ്സാകാനും ലിസ്റ്റിൽ വന്ന് ജോലി കിട്ടാനും 28നാണ് പരീക്ഷ.
    അരുൺ ((രേവതി ), വിവാഹം നടക്കാൻ,
    കൊച്ചു മകൻ ആര്യൻ (ഉത്രം )നന്നായി
    പഠിക്കുവാൻ,
    സേതു ലക്ഷ്മി (പൂരാടം )രോഗശാന്തിക്ക്, രാധാകൃഷ്ണൻ (ഉത്രം )നല്ല സ്വഭാവം വരാൻ, കുടുംബത്തെ കൂടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏

  • @girijasasi892
    @girijasasi892 11 дней назад +2

    നമസ്കാരം തിരുമേനി ഞാൻ പുരാടം മോൻ അനിഴം തിരുമേനി പറഞ്ഞതൊക്കെ സത്യമാണ് എന്തൊക്കെ നല്ലത് ചെയ്താലും അതൊക്കെ ശരിയാകുന്നില്ല എന്റെ മോൻ പുറത്തേക് പോകാനുള്ള എല്ലാ തടസങ്ങളും ഒന്നു മാറി കിട്ടാൻ എപ്പോഴും പ്രാർത്ഥനയോടെ ഞങ്ങൾ കഴിയുന്നു ഞങ്ങളേം ആ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്പലത്തിൽപോയ്‌ നന്നായി പ്രാർത്ഥിക്കും അമ്മാവസിക്കും താലമൊരുക്കി അമ്മ യെ കണ്ടു കാക്കക് എന്നും ചോറ് കൊടുക്കാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ആ വലിയ മനസിന്‌ ഞങളുടെ ഒരായിരം നന്ദി അറിയിക്കുന്നു 🌹🌹🙏🙏🙏🙏🙏🌹🌹

    • @beenak75
      @beenak75 9 дней назад

      Njanum ente Monum the avasthayiloode kidannu pokunnu

  • @PrabithaRamesh-e9f
    @PrabithaRamesh-e9f 13 дней назад +7

    പ്രബിത... അത്തം തിരുമേനി പറഞത് മുഴുവൻ സത്യമാണ് ഇനിയെങ്കിലും നല്ലത് വരട്ടെ തിരുമേനിയുടെ നാവു പൊന്നാവട്ടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @rajimg3274
    @rajimg3274 13 дней назад +17

    തിരുമേനി ഞാൻ പൂരാടം നക്ഷത്രം ആണ് അങ്ങu പറഞ്ഞത് ശരിയാണ് എല്ലാവരാലും പരിഹസിക്ക പെട്ടു കഴിയുന്നത് ആണ് അങ്ങയുടെ വാക്കുകൾ സത്യം ആകട്ടെ

  • @deeparajendran1275
    @deeparajendran1275 13 дней назад +5

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏
    എന്റെ മോൻ അനിഴം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
    🙏

  • @ranidinesh470
    @ranidinesh470 13 дней назад +2

    നമസ്കാരം തിരുമേനി.
    തിരുമേനി. പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ്..എന്റെ മൂത്ത മകൾ , തൃക്കേട്ടയാണ്. രണ്ടാമത്തെ
    മകൾ. അനിഴമാണ്. ഞാൻ പൂരാടമാണ്. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസം. ഒറ്റപ്പെടു ആൽ പഴി ചാരൽ എല്ലാം അനുഭവിച്ചു. തീരുമേനിയുടെ . നാക്ക് പൊന്നാവട്ടെ നന്മ വരുവാൻ പ്രാത്ഥിക്കണ് തിരുമേനി😢

  • @appukichu8470
    @appukichu8470 13 дней назад +4

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം.
    ജിഷ പൂയം. സ്വന്തമായി വീട്
    മക്കൾ. അലൻ രോഹിണി. അമൽ പൂരാടം വിദ്യാ വിജയം.
    അങ്ങയുടെ എല്ലാ പൂജയിലും ഞങ്ങളെയും ഉൾപ്പെടുത്തണം 🙏

  • @rajanibabu7232
    @rajanibabu7232 11 дней назад +1

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഉത്രട്ടാതി ആണ് എനിക്കും ൻ്റെ മകനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി രജനി ഉത്രട്ടാതി, രോഹിത് വിശാഖം🙏🙏🙏

  • @MiniAshokan-q8f
    @MiniAshokan-q8f 10 дней назад +1

    Thank you തിരുമേനി സതൃമാണ് സർവ്വേശൃരൻ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാ വർഷവും അങ്ങയുടെ കുടുംബത്തിൽ 🎉

  • @sobhadreams2036
    @sobhadreams2036 13 дней назад +4

    ഉത്രം പൂരാടം എന്റെ ഭർത്താവിന്റെ മോളുടെയും നക്ഷത്രമാണ് തിരുമേനി പറഞ്ഞതുപോലെ ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാകട്ടെ🙏🏿🙏🏿

  • @reejeshree5284
    @reejeshree5284 13 дней назад +1

    അങ്ങ് പറഞ്ഞത് സത്യം ആയി തീരട്ടെ... 🙏🏻 എന്റെ പൂരാടം നക്ഷത്രം ആണ്... ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.. അങ്ങ് പറഞ്ഞ അതെ അവസ്ഥ ആണ്.. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എല്ലാം കൊണ്ടും...😢 എല്ലാം മാറ്റിത്തരാൻ ഭഗവാൻ അനുഗ്രഹിക്കാൻ.. അങ്ങ്കൂടി. ഒന്ന് പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻

  • @ambilyappuji7547
    @ambilyappuji7547 12 дней назад +2

    നമസ്തേ തിരുമേനി എന്റെ നക്ഷത്രം അത്തം ആണ് വയസ്സ് 59 ആയി ചോദിക്കാവുന്നതിലും അധികം അനുഭവിച്ചു കഴിഞ്ഞു ഇനിയെങ്കിലും ജീവിതത്തിൽ ഒരു വ്യത്യാസമുണ്ടാകുമെന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷമുണ്ട് തിരുമേനിയുടെ നാവു പൊന്നായി മാറട്ടെ

  • @sujajayan9311
    @sujajayan9311 13 дней назад +7

    10:16 അനിഴം നക്ഷത്രക്കാർ ക്കു നല്ലത് വരും എന്ന അറിഞതിൽ സന്തോഷം

  • @devisreeo.t8178
    @devisreeo.t8178 10 дней назад +1

    തിരുമേനി ഞാൻ ഉത്രട്ടാതി . താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതി. അത്രയ്ക്ക് വിഷമത്തിലാണ്. കടമ്പാധ്യത കാരണം ഉറക്കം പോലും ഇല്ല. അങ്ങയുടെ നാവ് പൊന്നാകട്ടെww🙏🙏🙏🙏

  • @subhashinik943
    @subhashinik943 13 дней назад +1

    നമസ്കാരം തിരുമേനി 🙏
    എന്റെ മകൻ. നക്ഷത്രം, കാർത്തിക 🙏
    എന്റെ തൃക്കേട്ട 🙏
    വിഘ്‌നേശ്വരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
    തിരുമേനി പറഞ്ഞത് 💯 ശെരിയാണ്
    ഞാൻ തൃക്കേട്ട 🙏

  • @sajinisyam8391
    @sajinisyam8391 11 дней назад +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏
    ശ്യാം - മൂലം
    സജിനി - മകം
    അനന്തു - ഉത്രാടം
    കശ്യപ് - ചിത്തിര
    സുമതി - ചോതി

  • @SharisDays
    @SharisDays 13 дней назад

    തിരുമേനി. ഞാൻ മുമ്പ് താങ്കളുടെ വീഡിയോ സ്ഥിരം ആയി കാണുമരുന്നു. അപ്പോ താങ്കൾ പറഞ്ഞു തന്ന എല്ലാ വഴിപാടുകളും ചെയ്തിട്ടുണ്ട്... അത് എല്ലാം നല്ലത് ആയിട്ട് തന്നെ എനിക്ക് തന്നുള്ളൂ. ഇടക്ക് ചെറിയ വിഷമങ്ങൾ വന്നു. വരുന്ന ഞായറാഴ്ച ഞങ്ങൾ പുതിയതായി വാങ്ങിയ വീട്ടിലെ ഗൃഹ പ്രവേശം ആണ്... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകണം. നന്ദി.

  • @ASEDITS474
    @ASEDITS474 13 дней назад +3

    നമസ്കാരം തിരുമേനി 🙏🏼
    അനീഷ്‌ ഉത്രട്ടാതി
    ആഷിക് അത്തം
    ശോഭന അനിഴം
    ആശ ചിത്തിര
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏼

  • @nishabinu7061
    @nishabinu7061 13 дней назад +2

    നിഷ ഉത്രം - ബിനുപ്രസാദ് അനിഴം ഞങ്ങൾക്ക് നല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് തിരുമേനി ഞങ്ങളെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏

    • @SubhashiniSukumaaran
      @SubhashiniSukumaaran 10 дней назад

      Subhashini Anizham 100% correct 70 years,please pray for me.

  • @ganeshselva3496
    @ganeshselva3496 13 дней назад +3

    ശെൽവഗണേഷ് - തിരുവാതിര
    ഷീജ - ഉത്രം
    അശ്വതി - അശ്വതി
    അഥർവ്വ് -അനിഴം
    ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻

    • @jayabMenon
      @jayabMenon 13 дней назад

      ഭാനു മേനോൻ uthratadi
      ജയലക്ഷ്മി ഉത്തരട്ടടി
      അഖിൽ രോഹിണി
      പ്രാർത്ഥനയിൽ ഉൾപെടുത്തണെ
      Thirumeni🙏🙏

  • @rknairable
    @rknairable 13 дней назад +2

    നമസ്കാരം തിരുമേനി രണ്ടു ഭിന്നശേഷി വിജയമ്മ, ഗിരിജ ഉത്രട്ടാതി 60, 70 വയസ് സഹോദരിമാരും 69 വയസ് തൃക്കേട്ട സഹോദരൻ രാധാകൃഷ്ണൻ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    ഗം ഗണപതയെ നമഃ

  • @bindubabu2529
    @bindubabu2529 9 дней назад

    എന്റെ വീട്ടിൽ ഈ പറഞ്ഞ മൂന്നു നാളും ഉണ്ട്, അങ്ങയുടെ വാക്കുകൾ സത്യം ആകട്ടെ ഒരുപാടു നന്ദി 🙏🙏🙏🙏🙏❤️

  • @Shijisuresh1
    @Shijisuresh1 13 дней назад +2

    തിരുമേനി എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥന ഇൽ ഉൾപെടുത്തണേ ഷിജി ഉത്രാടം, സുരേഷ് മകം സായുജ് അത്തം sniga അവിട്ടം

  • @Kunji797
    @Kunji797 13 дней назад +2

    നമസ്കാരം തിരുമേനി ❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ജീവിതത്തിൽ എല്ലാ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ♥️

  • @jayan230
    @jayan230 12 дней назад +1

    Excellent!!! Very true Swami . Thanks for the information

  • @lakshmipm1786
    @lakshmipm1786 9 дней назад

    തിരുമേനി എൻ്റെ നക്ഷത്രം തൃക്കേട്ട ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് എനിക്ക് വേണ്ടി വഴിപാടുകൾ kazhikkane നല്ലത് മാത്രം വരട്ടെ ഗണപതിഭാഗവാൻ അനുഗ്രഹിക്കട്ടെ

  • @kumarankottambilli7551
    @kumarankottambilli7551 13 дней назад +3

    🙏🏻🙏🏻🙏🏻എന്റെ മോൾ തീർത്ഥ ക്ക്‌ നാളെ എക്സാം തുടങ്ങുകയാണ് നന്നായി പരീക്ഷ എഴുതുവാൻ പ്രാർത്ഥിക്കണം തിരുമേനി ❤️😘തീർത്ഥ, അത്തം

    • @geethasuresh6465
      @geethasuresh6465 13 дней назад

      സുരേഷ്. കാർത്തിക. ഗീത. പുണർതം. ജസ്വവരൃ കാർത്തിക വിഘ്നേഷ്. പുണർതം യദുകൃഷ്ണ തൃക്കേട്ട പൃ ർത്തിക്കണേ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 13 дней назад +1

    ബൈജു തിരുവോണം ഞാൻ സഹകരണ സഘത്തിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുവാണ് ജയിച്ചു വരാൻ പ്രാർത്ഥിക്കണമെ തിരുമേനി🙏 ഈ മാസം എട്ടാം തീയതിയാണ്

  • @sunithaTk-h8c
    @sunithaTk-h8c 8 дней назад

    തിരുമേനി തൃക്കെട്ട നക്ഷത്രം പറഞ്ഞത് സത്യമാണ് 🙏🏼🙏🏼🙏🏼എല്ലാം നല്ലപോലെ അകണമെ

  • @gameryt7253
    @gameryt7253 10 дней назад +1

    തിരുമേനീ നാവ് പൊന്നായിരിക്കട്ടെ. ചിത്തിര നന്നായി വരാൻ പ്രാർത്ഥിക്കണേ 🙏

  • @indirakrishnan1163
    @indirakrishnan1163 12 дней назад +4

    തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ ❤

  • @user-yz8zu9bs8z
    @user-yz8zu9bs8z 13 дней назад +25

    നമസ്കാരം തിരുമേനി 🙏 എന്റെ നക്ഷത്രം പൂരാടം ആണ് തിരുമേനി പറഞ്ഞത് 💯 ശരിയാണ് എല്ലാവരും എന്നെ കുറ്റപ്പെടുത്തി ആണ് അന്ന് സംസാരിച്ചത് അന്ന് ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു എന്റെ പ്രാർത്ഥന ദൈവം കേട്ടു ഒരിക്കലും ദൈവം ആരെയും കൈ വിടില്ല എല്ലാവരെ ദൈവം പരീക്ഷിക്കും എനിക്ക് ഇപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു തിരുമേനിന്റെ നാവ് പൊന്നാവട്ടെ

  • @babuck4639
    @babuck4639 13 дней назад +5

    തിരുമേനി എനിക്ക് ബുധനാഴ്ച (4/8/24 ) ഓണപ്പരീക്ഷ തുടങ്ങുകയാണ് വിജയം കൈവരിക്കാൻ അങ്ങയുടെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണേ❤
    ആഗ്നേയ - ചതയം

    • @infinitestories3221
      @infinitestories3221  13 дней назад

      ആഗ്നേയക്ക് വേണ്ടി ഞാൻ നാളെ പ്രത്യേകം ജപിച്ച് പ്രാർത്ഥിക്കാം

    • @chinnus23kvlog
      @chinnus23kvlog 8 дней назад +1

      പഠിച്ചാൽ ജയിക്കും അല്ലാതെ തിരുമേനി വിചാരിച്ചാൽ ജയിക്കില്ല 😂പഠിക്കുന്ന കുട്ടികൾ ജയിക്കും അല്ലാതെ പഠിക്കാതെ കളിച്ചു നടന്നിട്ട് അവസാനം പരീക്ഷയുട തലേന്ന് ബുക്ക്‌ എടുത്തു നോക്കി പരീക്ഷ എഴുതിയും ദൈവത്തോട് ജയിപ്പിച്ചു തരാനും നും പറഞ്ഞിട്ട് കാര്യമില്ല 😆അങ്ങനെ ജയിക്കാൻ ആണെങ്കിൽ ലോകത്തുള്ള എല്ലാവർക്കും വഴിപാട് നടത്തിയും ജ്യോത്സൻ പ്രാർത്ഥിച്ചാലും പോരെ

    • @babuck4639
      @babuck4639 8 дней назад

      ​@@chinnus23kvlog😊😅😊

  • @chandrikp8210
    @chandrikp8210 13 дней назад +2

    താങ്ക് യു തിരുമേനി
    ജിഷ്ണു അത്തം
    പ്രാർത്ഥിക്കണേ തിരുമേനി

  • @SindhuSupriya-o5f
    @SindhuSupriya-o5f 11 дней назад

    നമസ്ക്കാരം തിരുമേനി .🙏🙏🙏🙏🙏 ഉത്രട്ടാതി നക്ഷ്ത്രത്തിൻ്റെയും , അനിഴം നക്ഷത്രത്തിൻ്റെയും കാര്യങ്ങൾ പറഞ്ഞത് കിറുകൃദ്യം ആണ്. തിരുമേനി ഞങ്ങൾക്കുംകൂടി വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏🙏

  • @ranjithramachandran9041
    @ranjithramachandran9041 8 дней назад

    സത്യം തിരുമേനി - ഞാൻ അനിഴം നക്ഷത്രക്കാരിയാക്ക്
    തിരുമേനിയുടെ നാവ് പൊന്നാവട്ടെ
    അനുഗ്രഹിക്കണേ
    രാജലക്ഷ്മി

  • @NehaLakshmi-ql9jj
    @NehaLakshmi-ql9jj 9 дней назад

    എന്റെ ഭർത്താവിന്റെ നക്ഷത്രം അനിഴം എന്റേത് അത്തം -തിരുമേനി പറഞ്ഞത് ശെരിയാണ് സമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട് ബിസിനസ്സിൽ നഷ്ടം വന്നുകൊണ്ടേയിരിക്കുന്നു വരവിന്റെ ഇരട്ടി ചെലവ് കൂടിക്കൂടിവരുന്നു. ഒന്നും കയ്യിൽ നിൽക്കുന്നില്ല... രണ്ടു പെൺകുട്ടികൾ ഉണ്ട്... നക്ഷത്രം അശ്വതി, തിരുവാതിര... ഞങ്ങളെയും തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം അപേക്ഷയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PravithaPravitha-pj9nr
    @PravithaPravitha-pj9nr 9 дней назад

    അത്തം നക്ഷത്രത്തെ പറ്റി പറഞ്ഞത് 100% ശരിയാണ് തിരുമേനിഎനിയുളള ദിവസങ്ങൾ നല്ലതാവണ്ടെ തിരുമേനിയുടെ വാക്കുകൾപൊന്നാവട്ടെ

  • @jeejasurendran3057
    @jeejasurendran3057 11 дней назад

    തിരുമേനി പറഞ്ഞത് കേട്ട് സന്തോഷം ആയി. എല്ലാം നടന്ന് കിട്ടിയാൽ മതി

  • @rishikkeshsuresh3692
    @rishikkeshsuresh3692 13 дней назад +1

    സുരേഷ് രേവതി, സുനിത അത്തം, അനിൽ ഉത്തരുട്ടതി, അഭിഷേക് പുരുരുട്ടത്തി, ഋഷിക്കേഷ് ചിത്തിര പ്രാത്ഥിക്കണേ തിരുമേനി 🙏🙏

  • @SeemaRajes
    @SeemaRajes 13 дней назад

    നമസ്കാരം തിരുമേനി🙏🏻
    സീമ - അശ്വതി
    രാജേഷ് - പൂയം
    നന്ദന - ഭരണി
    Pls include us in prayers

  • @mnrnair6686
    @mnrnair6686 10 дней назад

    Pranav, Arnav, Usha and myself saved. Great prediction.

  • @AllwinBenny
    @AllwinBenny 13 дней назад

    True fact Thirumeni. I expect with great expectation your video today onwards.Benny ...father and Kichu ...son14 yrs....uthruttathy.Thank U Daivame

  • @lalitheswarinair346
    @lalitheswarinair346 10 дней назад +1

    Sathyam thirumeni,thanks a lot

  • @Surekhacvlogger
    @Surekhacvlogger 8 дней назад

    Thank you Thirumeni🙏🙏🙏😊

  • @simplecakedecorations4903
    @simplecakedecorations4903 13 дней назад +3

    നമസ്കാരം തിരുമേനി 🙏🙏🙏
    സജീവ് മകം, നിഷ ഭരണി,സനിക അനിഴം, സുഖിൽ ആയില്യം. സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് പ്രശ്നങ്ങളും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങളെ എപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @syamalashashi4062
    @syamalashashi4062 12 дней назад +2

    തിരുമേനി എല്ലാവരേയും കാത്തു രക്ഷിക്കട്ടെ ഗണപതി ഭഗവാൻ

  • @anithajb2395
    @anithajb2395 13 дней назад

    ഞാൻ ഉത്രട്ടാതി ആണ്. തിരുമേനി പറഞ്ഞത് എത്ര ശെരിയാണ്. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @kanthari1508
    @kanthari1508 6 дней назад

    എന്റെ നക്ഷത്രം അശ്വതി ആണ് ജോലി തടസം മാറാനും ദീര്ഗായ്യുസ് ദീർഘ സുമംഗലി ആയിരിക്കാനും പ്രാർത്ഥിക്കണമ്. അനിഴം ഗോപേഷ്

  • @lathakk8338
    @lathakk8338 10 дней назад

    നന്ദി തിരുമേനി🙏🙏അത്തം പറഞ്ഞതെല്ലാം ശരിയാണ്... 🙏🌹

  • @binirajremesh2728
    @binirajremesh2728 10 дней назад

    തിരുമേനി എന്റെ നാൾ പൂരാടം ആണ്. തിരുമേനി പറഞ്ഞപോലെ തന്നെ ആയിരുന്നു എന്റെ എല്ലാകാര്യവും. കുറ്റപ്പെടുത്തലും പരിഹാസവും ജനിച്ച് ഇന്ന് വരെ ഉണ്ടായിട്ടുണ്ട്. തിരുമേനിയുടെ വാക്ക് പൊന്നാവട്ടെ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏

  • @sreekalasreekala2853
    @sreekalasreekala2853 10 дней назад

    തിരുമേനി എൻറെ നാളെ ഉത്രട്ടാതി തിരുമേനി പറഞ്ഞാൽ 100% ശരിയാണ് എനിക്ക് നല്ലത് വരുത്താനും എൻറെ മക്കൾക്കും നല്ലത് വരുത്തണം പ്രാർത്ഥിക്കണേ തിരുമേനി പൂരാടത്തിന് പറഞ്ഞത് 100% ശരിയാണ് ശ്രീകല ഉതൃട്ടാതി അഖില ചതയം അശ്വതി പൂരാടം ശിശുപാലൻ തിരുവോണം ഞങ്ങളുടെ കടബാധ്യതകൾ മാറാനും ആയുരാരോഗ്യസൗഖ്യം കിട്ടുവാനും ഞങ്ങളുടെ മക്കളുടെ ഉന്നതിക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനും തിരുമേനി

  • @anutk-lx6sb
    @anutk-lx6sb 12 дней назад +1

    ഗംഗാധരൻ പുണർതം ദേവി ഉത്രാടം അനശ്വര അത്തം പരീക്ഷയ്ക്ക് വിജയവും കുടുംബ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anamikarajesh2012
    @anamikarajesh2012 12 дней назад +1

    Rajesh thiruvonam, Sunitha uthradam, sanoosha thiruvonam, Anamika atham

  • @SanithaRaveendran
    @SanithaRaveendran 13 дней назад

    തിരുമേനി പറഞ്ഞത് 100%correct ആണ് എന്റെ മോൻ ഉത്രട്ടാതി ആണ് ജോലി ഇതുവരെ ശരി ആയിട്ടില്ല വല്ലാ ത്ത മാനസിക വിഷ മത്തിലാണ് അവനും നമ്മളെല്ലാവരും തിരുമേനി യുടെ നാവു പോന്നാകട്ടെ എത്ര എത്ര നേർച്ചകളൊക്കെ നടത്തിയിട്ടും ഒന്നും ഇതുവരെ ആയിട്ടില്ല 5-10-98. ഉത്രട്ടാതി 7-28am. അദ്വൈ ദ് 25. വയസ്സ് തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼അത്രയും മാനസിക പ്രയാസത്തിലാണ് നമ്മൾ ഒരുപാട് ഇന്റർവ്യൂ ഒക്കെ നടക്കുന്നുണ്ട് പക്ഷെ ജോലി ഇതുവരെ ആയിട്ടില്ല 🙏🏼🙏🏼🙏🏼

  • @binuvbinu1491
    @binuvbinu1491 12 дней назад

    നമസ്കാരം തിരുമേനി ദീക്ഷിത് ചതയം അഭിജിത്ത് പുരുരുട്ടാതി രണ്ട് പേരും ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നു ഇവർക്ക് ജോലി കിട്ടാൻ തിരുമേനി യുടെ പ്രാർത്ഥതയിൽ ഉൾപൊടു ത്തണം❤🙏🙏🙏🙏

  • @ushabnair6169
    @ushabnair6169 11 дней назад +1

    തിരുമേനി എന്റെ നക്ഷത്രം ഭരണിയാണ്.എന്നെ കൂടി ഈ പൂജയിൽ ഉൾപ്പെടുത്തേണമേ. എന്റെ ദുരിതം ഒരിക്കലും മാറുന്നില്ല. ഓം വിഘ്നേശ്വരായ നമോ നമഃ

  • @geethavijay8080
    @geethavijay8080 13 дней назад +9

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
    മോൻ ഇന്നു exam എഴുതിയിട്ടുണ്ട് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

    • @JayanKk-ob2nj
      @JayanKk-ob2nj 13 дней назад

      ഓം ഗണപതയേ നമഃ വിഘ്നേശ്വരായ നമ: ഓം മഹാഗണപതയേ നമഃ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sandhyasajeev6814
    @sandhyasajeev6814 13 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @achushyam4920
    @achushyam4920 13 дней назад +1

    Aneesh - Karthika
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @lekshmibinu35
    @lekshmibinu35 9 дней назад

    തിരുമേനി എന്റെ നക്ഷ ത്രം ഉത്രിട്ടാതി ആണ് പറഞ്ഞ കാര്യങ്ങൾ അത്രയും ശരിയാണ്

  • @RajaniTN-of8my
    @RajaniTN-of8my 13 дней назад

    രജനി. ഉത്രട്ടതി.. അശ്വിൻ. അശ്വതി... ദിനേശ്. പൂരം... അഭിജിത്. അത്തം.. ഞങ്ങൾ കുടി പൂജയിൽ ഉൾപ്പെടുത്തണം എല്ലാം എല്ലാം സത്യം ആണ് പറഞത് നന്ദി ഉണ്ട് നമസ്ക്കാരം

  • @shillumaniii6831
    @shillumaniii6831 13 дней назад +1

    തിരുമേനി 👍🏻🙏🏻❤️ഞാൻ അത്തം 👍🏻🙏🏻❤️എന്റെ മക്കൾ ഉത്രം 👍🏻🙏🏻❤️നാവു പൊന്നാവട്ടെ 🙏🏻🙏🏻🙏🏻

  • @rajesha4295
    @rajesha4295 11 дней назад +1

    Thirumeni namaskaram ❤njan uthrattathy aanu ellam parayunnad seri aanu .enneyum Pooja yil ulpeduthane ❤ thirumeni ❤

  • @Ajithakumari-g6h
    @Ajithakumari-g6h 13 дней назад +1

    അതെ തിരുമേനി സത്യമാണ് ഒരു പാട് കഷ്ട്ടപാട് ഉണ്ട് അതു ശരിയാ എൻ്റെ ഭർത്താവ് തൃ കേട്ട നക്ഷത്രം എല്ലാം തിരുമേനി പറഞ്ഞത് പോലെ തന്നെ സംഭവിക്കുന്നത്

  • @myvavachirm5747
    @myvavachirm5747 10 дней назад +1

    Sheriya Thirumeni Thrikkettayude kariyam paranjathu ellam sathyam aanu...

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 13 дней назад +1

    നന്ദി തിരുമേനി നാവുപോന്നാകട്ടെ 🙏🏻

  • @mininair896
    @mininair896 12 дней назад

    Thank you thirumeni. Utritathi, pooradam, utram nakshtrathe patti paranjath correct anu.

  • @jayasreesree8715
    @jayasreesree8715 11 дней назад +2

    Thirumeniyude navu ponnakatte. Reshma.... Thrikketta🙏🙏🙏🙏 umesh moolam nakshathram🙏🙏 vaika ....atham

  • @user-sv8gf9zn7i
    @user-sv8gf9zn7i 13 дней назад

    തിരുമേനി എന്റെ മോൾ ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചത്. തിരുമേനി പറഞ്ഞത് പോലെ ഒക്കെ അവൾ ജീവിത്തിൽ അനുഭവിക്കുന്നുണ്ട്. അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അവൾക്കു വേണ്ടി ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട്. അവളായിട്ട് ഒരിക്കലും പോയി പ്രാർത്ഥിക്കില്ല. അതിൽ നല്ല ദുഃഖമുണ്ട്. എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
    അഞ്ജു.11/11/90.1.45 am.

  • @anamikha4167
    @anamikha4167 13 дней назад +1

    Namaskaram 🙏Anamika-Rohini. Sheeja _Thiruvonam. Shabu _Attam prarthikknea Thirumeni aiswarythinu vendi🙏🙏🙏

  • @user-zm7ze2rz1j
    @user-zm7ze2rz1j 13 дней назад +2

    Neethu punartham, anoop uthratathi, avanthika pooram. Manasinte tension maran prarthikanam thirumeni. Joli sthalath preshnangal ellathe irikan prarthikanam. Thettukal varathe irikan prarthikanam

  • @PrameeladharmN
    @PrameeladharmN 13 дней назад +3

    നമസ്കാരം തിരുമേനി 🙏 പ്രമീള തൃക്കേട്ട ദേവിക ഉത്രട്ടാതി തിരുമേനി പറഞ്ഞത് മുഴുവൻ ശരി ആണ് ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം 🙏

  • @nandananandhuzz5960
    @nandananandhuzz5960 13 дней назад +1

    Akhil karthika sthira joliyum varumanavum undavanum arogyathinum Santhoshavum samadhavum undavanum prathikanane thirumeni

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 11 дней назад

    Namaskaram Thirumeni 🙏 Ethra satyamanu Thirumeni Parayunnathu. Thank you very much 🙏

  • @hariharanpparroth9691
    @hariharanpparroth9691 13 дней назад +3

    ഓം ഗം ഗണപതയെ നമഃ
    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @manjusaju1480
    @manjusaju1480 10 дней назад

    നമസ്കാരം തിരുമേനിഎൻറെ സഹോദരൻറെ നാളാണ് ചിത്തിര
    തിരുമേനി പറഞ്ഞത് ശരിയാണ്

  • @sumajayan9587
    @sumajayan9587 13 дней назад

    ഉത്രം നക്ഷത്രം ആണ് എന്റെ ഭർത്താവിന്റെ അങ്ങ് പറഞ്ഞ കാര്യം വളരെ സത്യം ആണ്.

  • @sajithaj6845
    @sajithaj6845 13 дней назад

    Sujitha - പുരാടം
    Sajitha- പുരാടം
    Jalaja - ആയില്യം
    Sathyan- അനിഴം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Toxyygaming4981
    @Toxyygaming4981 12 дней назад

    എന്റെ നക്ഷത്രം ഉത്രട്ടാതി ആണ് തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു പാട് മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് ഞാൻ ഒന്നും പൊട്ടിക്കരയാൻ പോലും കഴിയാതെ 🙏🏻🙏🏻🙏🏻

  • @bindhuad168
    @bindhuad168 13 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് സത്യം ആണ് എന്റെ നാൾ ഉത്രട്ടാതി, ഭർത്താവിന്റെ നാൾ അത്തം, മകന് രോഗദുരിതവും, ജോലിയും ഇല്ല. അതിന്റെ വിഷമം ഉണ്ട് രാകേഷ് കൃഷ്ണ തിരുവോണം. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @sudhayesodharan
    @sudhayesodharan 11 дней назад

    എന്റെ നാൾ തൃകേട്ട ആണ് സാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് 🙏🙏🙏🙏👍

  • @seethaK-nl2rw
    @seethaK-nl2rw 9 дней назад

    തിരുമേനി എന്റെ നക്ഷത്രം മകയിരം ആണ് മകന്റെ അത്തം മോളുടെ അനിഴം ഭർത്താവിന്റെ ഉത്രാടം അങ്ങയുടെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏

  • @sobhasajayan9382
    @sobhasajayan9382 13 дней назад +1

    Namaskarem thirumeni. Sajayan pururuttathi sobha. Athem manu makam. Surabhi pururuttathi. Deksha. Ayilliyam. Prarthikane thirumeni 🙏🙏🙏

  • @ushareghu8383
    @ushareghu8383 12 дней назад +1

    Namaskaram Thirumeni Usha puradam. Aparna Chathayam. Reghu kumer Revathi. Ramachandran Maham .jagadambika Utrattathi

  • @geethapk6699
    @geethapk6699 13 дней назад

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പുരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @soumyayadhu
    @soumyayadhu 13 дней назад +2

    നമസ്കാരം തിരുമേനി 🙏🏻
    സൗമ്യ അനിഴം
    പോസറ്റീവ് ആയത് നടക്കട്ടെ.
    ഒരുപാട് അനുഭവിച്ചു...
    ഞാൻ husband പിരിഞ്ഞിരിക്കുന്നു
    ഏട്ടന്റെ അമ്മയുടെ വഴുക്ക് കാരണം ഇങ്ങനെ ഒക്കെ ഉണ്ടായത്...
    ഞാൻ ശൂന്യം എന്ന് പറഞ്ഞു പ്രശ്നം തുടങ്ങിയത്...
    എല്ലാം കേട്ട് സഹിച്ചു
    പക്ഷെ ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആയി..
    ന്റെ അച്ഛൻ അമ്മക്ക് വീടില്ല വാടക വീട്ടിൽ താമസം...
    ജീവിതം ഇങ്ങനെ... ദുഃഖത്തിന്റ വഴിയിൽ..
    പ്രാർത്ഥിക്കണേ.

  • @sreejaag3330
    @sreejaag3330 8 дней назад

    Sreeja pooradom Thirumeni yude vakku sathyamakatte🙏🙏🙏

  • @krishnarajsj321
    @krishnarajsj321 10 дней назад

    തിരുമേനി പറഞ്ഞ ഉശരിയാണ് എൻ്റെ മോൻ ഇതുവരെ ജോലിയും കല്യാണവും ഒന്നും ശരിയായിട്ടില്ല തിരുമേനി പ്രാർത്ഥിക്കണേ ഉത്രം നക്ഷത്രം

  • @MadaviChandran
    @MadaviChandran 13 дней назад +2

    എന്റെ മോളുടെ നക്ഷത്രം അനിഴം മോന്റെ നക്ഷത്രം ആയില്യം പ്രാൽ ത്ഥിക്കണേ തിരുമേനി

  • @sheebadinesh4864
    @sheebadinesh4864 13 дней назад

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി ഞങ്ങൾക്ക് വേണ്ടി വിനായക ചതുർത്തി ദിവസം അങ്ങയുടെ പ്രാർത്ഥനയുണ്ടായിരിക്കണം തിരുമേനി. 🙏🙏🙏🙏🙏

  • @sarigazal1526
    @sarigazal1526 13 дней назад +1

    Namaste thirumeni
    Balasubramanian trikketa Saritha aayilyam
    Avantikaa uthradam
    Advik trikketa
    Im aayilyam... today i got my dream job as assistant professor...im grateful to God for blessing me ...

  • @nishabiju8384
    @nishabiju8384 13 дней назад

    എന്റെ നക്ഷത്രം ഉത്തൃട്ടാതി ആണ് തിരുമേനി യുടെ നാവ് പൊന്നാവട്ടെ
    നിഷ _ ഉത്തൃട്ടാതി
    പൂജ _ മകയിരം
    ബിജു _ വിശാഖം
    Omana _പൂരാടം
    ഞങ്ങളെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏