ഓരോ രാജ്യത്തിനും അതിന്റെതായ ഹിസ്റ്റോറിയും , ഭംഗിയും , കാഴ്ചകളും , ഭക്ഷണ രീതികളും ഉണ്ട്. കേട്ടറിയുന്നതിനേക്കാൾ , കണ്ടറിയുമ്പോൾ ആണ് അത് മനസിലാകുന്നത് . ടൂർ എന്ജോയ് ചെയ്യുംനത്തോടൊപ്പം, അത് ക്യാമെറയിൽ പകർത്തി വ്യൂവേഴ്‌സിന് കൊണ്ടുവന്ന ഷെറിനും , ട്രാവൽ അറേഞ്ച് ചെയ്ത ഹോളിഡേ മൈക്കറിനും ..Thanks 🇹🇷🚍🧥🔏😁✅👍
Christmas tree like Leaves shown in first part of video name is rose mary used for garnishing also salmon fish grilling shown in foodie sha vlog shown with kas leaves which used in filafil and shaverma sandwiches
തുർക്കിയിൽ ഒന്നും buffet ഉള്ള സ്ഥലങ്ങളിൽ നമ്മൾ ഇന്ത്യക്കാരെ അടുപ്പിക്കില്ല, നമുക്ക് മാത്രം എടുത്തു തരും, barricade വെച്ച് തടഞ്ഞു വച്ചേക്കും... നമുക്ക് മുന്നേ പോയവർ ഉണ്ടാക്കി തന്ന പേര് കൊണ്ടാണെന്ന് തോന്നുന്നു... എന്റെ അനുഭവം ആണ് 😤😤
തുർക്കിയിലും, ഗ്രീസിലും, സ്പെയിനിലും ഒക്കെ സെയിം അനുഭവം ഉണ്ടായിട്ടുണ്ട്.. ഗ്രൂപ്പ് ടൂറുകളിൽ... ബാക്കി ഉള്ള രാജ്യത്ത് നിന്ന് വരുന്നവർക്ക് കൂൾ ആയിട്ട് എന്തും എടുത്തു കഴിക്കാം... രാവിലെ ഇന്ത്യക്കാരുടെ ബ്രേക്ഫാസ്റ് ഒക്കെ ഒന്നുകിൽ മറ്റുള്ളവർ കഴിഞ്ഞിട്ട്, അല്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നേ...
ഷെറിനെ ഇതുപോലെ ഉള്ള സ്ഥലത്ത് പോകുമ്പോ എന്തെകിലും ഒക്കെ വാങ്ങണം ഇല്ലെങ്കി അവർ ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ല എന്ന് ബോർഡ് വെക്കും... കുറെ രാജ്യങ്ങളിൽ പല സ്ഥലത്തും അങ്ങനെ ഉള്ള ബോർഡ് ഉണ്ട്... കുറച്ചു കാശ് ഒക്കെ ചെലവാക്ക്
TRAVEL SERIES
Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
താങ്കളുടെ അവതരണം അത് കേൾക്കാൻ തന്നെ ഒരു രസമാ ഇനിയും ഒത്തിരി രാജ്യങ്ങൾ സന്ദർശിക്കാനും സാധിക്കട്ടെ
Turkey is more than what i expected ❤️
Waiting il Ayirunnu next episode ന്
Sherin bro...❤️
ഓരോ രാജ്യത്തിനും അതിന്റെതായ ഹിസ്റ്റോറിയും , ഭംഗിയും , കാഴ്ചകളും , ഭക്ഷണ രീതികളും ഉണ്ട്. കേട്ടറിയുന്നതിനേക്കാൾ , കണ്ടറിയുമ്പോൾ ആണ് അത് മനസിലാകുന്നത് . ടൂർ എന്ജോയ് ചെയ്യുംനത്തോടൊപ്പം, അത് ക്യാമെറയിൽ പകർത്തി വ്യൂവേഴ്‌സിന് കൊണ്ടുവന്ന ഷെറിനും , ട്രാവൽ അറേഞ്ച് ചെയ്ത ഹോളിഡേ മൈക്കറിനും ..Thanks
🇹🇷🚍🧥🔏😁✅👍
Christmas tree like Leaves shown in first part of video name is rose mary used for garnishing also salmon fish grilling shown in foodie sha vlog shown with kas leaves which used in filafil and shaverma sandwiches
അടിപൊളി കാഴ്ചകൾ 😍❤❤👍👍
Nice explanation, expecting more videos of Turkey..
ലോകത്തെ ഏറ്റവും മോനോഹരമായ രാജ്യം 💚
അത് മറ്റു സ്ഥലങ്ങൾ കാണാത്തതു കൊണ്ടാണ്. സിംഗപ്പൂരും, സ്വിറ്റസർലണ്ടും ഒക്കെ കാണുമ്പോൾ ഈ അഭിപ്രായം മാറിയേക്കാം. 💜🤎
മാപ്പിളമാർ ഒള്ള രാജ്യങ്ങൾ ഒക്കെ സുന്ദരം. കാഫിർകളുടെ രാജ്യം പൊട്ട രാജ്യം 😂 പോ ചങ്ങാതി
Switzerland, Finland , scotland, Greece, Northern sides of america
No zaheer
അവരുടെ leather പ്രോഡക്റ്സിലേക്ക് ആകർഷിക്കാൻ ആദ്യം അവർ ഫാഷൻ ഷോ കാണിച്ചു this is Business 😎
Yes 👍
Fj
I think this series is ur best. Keep going. All the best..
തുർക്കി ഡ്രസ് ഒക്കെ പൊളിയാണ് ഞാൻ അവിടത്തെ ഡ്രസ് ആണ് ഉപയോഗിക്കാറ് ❤️
Santhaclausinte (St nicholosinte) churchum AD 4 noottandile churchum turkeyil aanu ..st.thomas body adakkam chytha edessa um turkyil aanu...300 il param Christian churches turkyil und..st.paul suvisheshm prasangicha 7 placesm turkyil aanu...aadhya kala Christians mathapeednam karnm thamasichirunna cactagompus kl kanam....AD 343 vare peednam anubavicha avark Constantine chakravarthiude kalath mathaswathntrym kitti....pinned ottoman thurkis Constantinople pidicheduthu..
Video length venam . Next episodes waiting anu
Happiness ❤️
Adipoli sthalam👌👌
Beautiful video.
Leather jackets are very expensive, but life time assets.
നല്ല അടിപൊളി വീഡിയോ കൊള്ളാം ട്ടോ
Sherin brooo.. Nxt episode😍
Beautiful 👌👍😍
Vidio clarity super
സെൻ്റ് പോളിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപെടുത്തി ഒരു യാത്ര organize ചെയ്യാമോ
Superb ...ഏത് agency വഴിയാണ് tour ? എത്ര days ലെ പ്രോഗ്രാം ?
Happiness bro ❤❤❤
മനോഹരം 👍👍👍👍
Next video 💥
അണ്ണാ കുറച്ചു ബിസിയാണ്... മുഴുവനായി കാണാറുണ്ട് ഇന്നും കണ്ടിരിക്കും.... 🥰🥰🥰 ഇങ്ങള് പൊളിക്ക് ബ്രോ
Bro next uk poya settaavum
പോളിക്ക് ബ്രോ❤️❤️
Sherin chettaayi😘❤️😘
Nice City ❤️
Bro need more lengthy videos.
മച്ചാനെ പൊളി
Poli video 😊😊😊❤️❤️
Nice 👍🙂👍 powlichhh💯💯
Mother Mary bless you
Which is tour company u have selected for turkey tour bro
Total etra budget aayi Sherin ? Visa , tickets , stay , food , local travel etc… ?
Wow♥️
add more informations of every part in your video
Sherinz, Which was your travel agency? How was their service? I plan to visit Tutkey
Stay humble 😇
Ente anna enth adipoli sthalam
If cat has scratched , must take Rabies vaccine , don't just take it easy , today itself you must take the injection , it's a serious issue
❤️❤️❤️
Video length kuravanallo bro
തുർക്കിയിൽ ഒന്നും buffet ഉള്ള സ്ഥലങ്ങളിൽ നമ്മൾ ഇന്ത്യക്കാരെ അടുപ്പിക്കില്ല, നമുക്ക് മാത്രം എടുത്തു തരും, barricade വെച്ച് തടഞ്ഞു വച്ചേക്കും... നമുക്ക് മുന്നേ പോയവർ ഉണ്ടാക്കി തന്ന പേര് കൊണ്ടാണെന്ന് തോന്നുന്നു... എന്റെ അനുഭവം ആണ് 😤😤
Sgk diary kurippil paranjirunnu😖
Sgk പറഞ്ഞതു് ഇസ്രായേൽ ലെ കാര്യമല്ലേ?
@@rejikumarpr8929 അതെ ഞാൻ ഉദ്ദേശിച്ചത് indiakkarde സ്വഭാവത്തിനെ പറ്റിയാണ് 😅
തുർക്കിയിലും, ഗ്രീസിലും, സ്പെയിനിലും ഒക്കെ സെയിം അനുഭവം ഉണ്ടായിട്ടുണ്ട്.. ഗ്രൂപ്പ് ടൂറുകളിൽ... ബാക്കി ഉള്ള രാജ്യത്ത് നിന്ന് വരുന്നവർക്ക് കൂൾ ആയിട്ട് എന്തും എടുത്തു കഴിക്കാം... രാവിലെ ഇന്ത്യക്കാരുടെ ബ്രേക്ഫാസ്റ് ഒക്കെ ഒന്നുകിൽ മറ്റുള്ളവർ കഴിഞ്ഞിട്ട്, അല്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നേ...
അത്തരം racist രാജ്യങ്ങൾ പരമാവതി ഒഴിവാക്കിയൽ പ്രശ്നം തീർന്നില്ലേ
Super bro
Bro video yude length kutto nalla rasamund kanan pakshe length korava.length kutto bro pls
👌
തുർക്കിയിലെ പെൺകുട്ടികളെ കാണിക്ക് മച്ചാനേ 😌
Moneee😂😁
@@محمدشاهد-ط6ذ 😊
😀mownuu venda
nerit poyi kaanam
Late aayi poyi 💞
Length kurachu kootamayirinu
Hot air balloon try cheyyane
Good
വീഡിയോ കുറച്ചുകൂടി ദൈര്‍ഗ്യം കൂട്ടാമായിരുന്നു.
Bro ith eganeya igane poka
🥰❣️
💓💓🤘
Sherin cheattante Peru appukuttan ennaano
Vibe akk
കേരളത്തിനെ ഗോഡ്സ് ഓൺ കൺട്രി എന്നു വിളിക്കുമ്പോൾ ഈ നാടിനെ ഒക്കെ എന്തു വിളിക്കും? 😄
Allenkilum keralam overrateda anu.
country of gods 😀
ടീമിലെ ആരും ഒന്നും വാങ്ങാതെ തിരിച്ചുപോയപ്പോൾ ആ ലതർ ഷോപ്പിലെ സായിപ്പ് നമ്മളെപറ്റി വിചാരിച്ചു കാണും "ദരിദ്രവാസികൾ "!അയാൾക്കറിയാമോ നമ്മളാരാ മോൻ!😄😄😄😄😄😄
സായിപ്പ് എല്ലാ... Turkish
Travel group name
First
Onnpoda
👍
1st viwer naan
❤❤❤❤🌹🌹🌹❤❤👍👍👍
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
Nalloru unarve ind😂❤️
എത്ര rupaya
ഗ്രീസിലേക്ക് എത്ര ദൂരം ഉണ്ട്?
😲😲😲😲😲🧡🧡🧡😍😍😍🥰🥰🥰
jackets powli
എങ്ങിനെയാ വിസ കിട്ടുന്നെ
😂😂😂 fashion show polichh ellardem kanunkal oodi kallikunnu
ഷെറിനെ ഇതുപോലെ ഉള്ള സ്ഥലത്ത് പോകുമ്പോ എന്തെകിലും ഒക്കെ വാങ്ങണം ഇല്ലെങ്കി അവർ ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ല എന്ന് ബോർഡ് വെക്കും... കുറെ രാജ്യങ്ങളിൽ പല സ്ഥലത്തും അങ്ങനെ ഉള്ള ബോർഡ് ഉണ്ട്... കുറച്ചു കാശ് ഒക്കെ ചെലവാക്ക്
അങ്ങനെ ബോർഡ് ഉള്ള രാജ്യം ഏതാണ്, ഒന്നു അറിയനാണ്
മനോഹരം 🌹
❤️
👍
♥️♥️♥️🤗
❤️
👍
❤❤❤
❤️
🥰❤️
❤