First Malayali who climbed Mount Everest A Story of unsung hero|Havildar Suresh Kumar| Travel routes
HTML-код
- Опубликовано: 6 окт 2024
- Havildar Suresh Kumar Sir , മലയാളികളുടെ അഭിമാനവും ഇന്ത്യക്കാരുടെ അഹങ്കാരവും ആയ സുരേഷ് കുമാർ സർ , 1996 mount everest expedition ൽ പങ്കെടുക്കുകയും എവറെസ്റ്റിന്റെ മുകളിൽ കാലുകുത്തുകയും അതിലുപരി അതൊരു ആദ്യ മലയാളി എന്ന നേട്ടവും സ്വന്തമാക്കി , നാം ഒരുപാട് എവറെസ്റ്റിൽ കയറി ഇറങ്ങിയ മലയാളികളുടെ വാർത്തയും അറിവും എല്ലാം കിട്ടിയിട്ടുണ്ട് എങ്കിലും ഒരുപാടുപേർ തിരക്കാതെ പോയ ഒരു കാര്യമാണ് ആരാണ് ആദ്യമായി എവറെസ്റ്റിൽ കയറിയ മലയാളി എന്ന് . അങ്ങിനെ ആ ഒരു മലയാളിയുടെ contact നമ്പറും തപ്പി ഞാൻ ഇറങ്ങി , വിളിച്ചയുടനെ yes നിങ്ങളുടെ ഗ്രൂപ്പിൽ ഞാൻ വന്ന് എന്റെ അധികമൊന്നും പരസ്സ്യമല്ലാത്ത കൊടുമുടിയുടെ കഥകൾ പങ്കു വെക്കാം എന്ന് പറഞ്ഞു , അങ്ങിനെ whatsapp ഗ്രൂപ്പിൽ വരികയും ഞെട്ടിക്കുന്ന കഥകൾ ഞങ്ങളോട് പങ്കു വെക്കുകയും ചെയ്ത audio ഞാൻ video ആക്കി നിങ്ങൾക്ക് ഇവിടെ എത്തിച്ചു തരികയാണ്. ഒരുപാട് Adventure നിറഞ്ഞതാണ് ഈ വീഡിയോ എല്ലാവരും മുഴുവനും കാണുമെന്നു പ്രദീക്ഷിക്കുന്നു.
ഈ വീഡിയോ ഇഷ്ടമായെങ്കിൽ like comment and subscribe ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.
FOLLOW ME
Facebook : / rishadtroutes
Instagram : / travelroute. .
Twitter : / rishadpagonz
Social media തരംഗം ഇല്ലാത്തൊരു കാലത്തു ആയത് കൊണ്ടാവാം .. വേണ്ടത്ര അംഗീകാരം കിട്ടാതെപോയ പ്രതിഭ .. ❤️
Correct
🙏🙏🙏 സാറിന്റെ വിവരണം കേട്ടു ഇതൊക്കെ വളരെ വൈകിയാണ് അറിവ് കിട്ടുന്നത് 🙏🙏🙏
ചേട്ടനെ ആരും അറിയാതെ പോയല്ലോ.... ബിഗ് സല്യൂട്ട് 💪💪🇮🇳🇮🇳🎉
ശെരിക്കും.. മലയാളി.. പോയത് അറിയില്ലയിരുന്നു.... good video✌️✌️✌️🤞
വാക്കുകൾ ഇല്ല... 😍😍ബിഗ് സല്യൂട്ട് സർ....
Sherpas is the real heroes..
From the Edmund hilari to the last climber, cannot summit without a sherpa ..
Hats off #suresh_kumar and their team's Sherpas..
*C. Balakrishnan was the first Keralite mountaineer who taken part in first Indian successful Everest Expedition of 1965
In addition to mountain climbing, he won medal in the 100 m hurdles at the 1950 National Meet. In 1951, he finished fourth in the 400 m race at the first Asian Games held in Delhi. He played twice for Services in the Ranji Trophy first-class cricket championship.
ഇവരെ ഒന്നും പലർക്കും ഇപ്പഴും ariyilla..
Rishad bro, u did a great job 🙌👏
Nice vlog. അഭിനന്ദനങ്ങൾ. Hats off you
Salute you sir...
Big salute u sir 💪💪💪💪🙏🙏🙏🙏👏👏❣❣❣
ഒത്തിരികാലത്തിന്റെ ശേഷം ഒരുപാട് പടിക്കാൻ പറ്റി ...
സർ നിങ്ങളെ വരും തലമുറ ചരിത്രതാളുകൾ മറിച്ച് നോക്കി പടിക്കും...
😍😍😍😍
Good
Great
Big Salaute Sir...
Salute u sir
26 janumundu varumallow
എത്ര ദിവസം പിടിക്കും
Koooi
hoooi
ഇപ്പോഴത്തെ പാൽകുപ്പി യൂട്യൂബ്ർസ് ബേസ് ക്യാമ്പ് വരെ പോയിട്ട് thumnail ഇടും എവറസ്റ്റ് കീഴടക്കി എന്ന് 🤣🤣