Best Natural Hair Growth Serum❤Reduce hair fall hair breakage and split ends❤Get soft & silky hair

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1 тыс.

  • @amalamadhu8257
    @amalamadhu8257 3 года назад +75

    Chechii you so much chechiyodu enik egane nanni parayanam ennu ariyilla .chechidy 30day challenge njan cheyithu enik kittiya matam ath ethrayanenn paranjatiyikkan patiyilla .Corona vannu ennik mudi full poyatharunnu vettikalayan vare thudagiyatha athupole mudi kozhichil arunnu njan chechi paranjathellam cheyithu matam paranjatiyikkan pattila chechi tku so much 😍😘😘😘😘😘😘😘🥰🥰🥰

  • @hemavathimudaliyar6561
    @hemavathimudaliyar6561 3 года назад +20

    Thank you ❤️❤️🙏🙏🙏please add English subtitles.. Its difficult to understand the exact procedure
    We have been trying your methods for a quite long time.. Its very helpful for us.. It would be good if you add subtitles or maybe add descriptions about the methods in English

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Год назад

    Your all hair tips superb ❤nice presentation...your hair superb...❤

  • @Deepa2
    @Deepa2 3 года назад +23

    ഇന്ന് കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ 💕💕💕

    • @fathimashahana965
      @fathimashahana965 3 года назад +1

      പറയാൻ nilkernnu😍

    • @AJITALKS
      @AJITALKS  3 года назад +2

      Thank you cheacheeeee🥰❤❤❤❤❤❤

    • @fathimashahana965
      @fathimashahana965 3 года назад +1

      @@AJITALKS flaxseed ine nalla vilayundo entha vila

    • @jainamt1313
      @jainamt1313 3 года назад

      @@fathimashahana965 21 arnu njn vangyatha...

  • @durgadevi8105
    @durgadevi8105 3 года назад +2

    Please provide subtitles or simple description in English atleast for this video

  • @sprhbm8422
    @sprhbm8422 3 года назад +8

    Can anyone take initiative to provide English write-up of the remedies..
    Because knowledge should be shared globally when the content gets much applause. How may of you agree with me 😊.. Because many others too are thirsting to experience the change..
    It would be great if @ajitalks consider this
    Thanks in advance..

    • @sprhbm8422
      @sprhbm8422 3 года назад

      Please enable captions for the channel...
      Trust me u will have larger reach ..
      Though I don't understand the language,I sense lot of positivity in the comments..

    • @tijivipin3016
      @tijivipin3016 3 года назад +4

      Hibiscus flower 🌺 10
      Curry leaf 🍃
      Flax seed 1spoon
      Sesame seed 1spoon
      Black cumin seed 1 spoon
      Fenugreek seed 1 spoon
      Aloevera gel
      Vitamin E capsule or badam or olive oil or coconut oil
      Rose water ( optional )

  • @bindus9915
    @bindus9915 3 года назад

    ചെയ്തു നോക്കി നല്ല മാറ്റമുണ്ട് dear Thank you 🥰😍😍🙏🌹🌹👍

    • @AJITALKS
      @AJITALKS  3 года назад

      ❤❤🥰🥰👍

  • @minnu2111
    @minnu2111 3 года назад +11

    ചെമ്പരത്തി ഹെയർ സിറം ഞാൻ യൂസ് ചെയ്യുന്നുണ്ട്.... അടിപൊളി ആണ്

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤

  • @anemaloid8283
    @anemaloid8283 Месяц назад

    Very good result .new hairs varunund.pine molk lice nannayi undayi,ath nannayi kuranju.3rd time njan undaki epo.very Thanks...

    • @AJITALKS
      @AJITALKS  Месяц назад

      Hi, ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰

  • @abhishekabhina9517
    @abhishekabhina9517 3 года назад +10

    ബീറ്റ്റൂട്ട് സെറം ആണെന്ന ആദ്യം കരുതിയത്.. 😁😁 video spr... ❤️❤️

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰😍😂😂

  • @archanaarchana8856
    @archanaarchana8856 2 года назад +1

    chechi videos ellam supper aanu..but sound ichiri kuravanu

  • @AnjuAnju-zh6ci
    @AnjuAnju-zh6ci 3 года назад +4

    Chechii marannupoyoo aloe vera gel undakkunna vedio cheyam enn parajath chechi paraju thannalum mathiii

    • @AJITALKS
      @AJITALKS  3 года назад +1

      ഇവിടെ ഫ്രഷ് അലോവേര എനിക്ക് കിട്ടാൻ ഇല്ലാത്തതുകൊണ്ടാണ് ചെയ്യാത്തത് കിട്ടിയാൽ എന്തായാലും ചെയ്തു കാണിച്ചു തരാം 🥰❤👍

    • @AnjuAnju-zh6ci
      @AnjuAnju-zh6ci 3 года назад +1

      Ok chechii

  • @greeshmabavin726
    @greeshmabavin726 3 года назад

    Enike chechite voice nalla eshtapettu.pinne chechite hair tips and mask...ellam.

  • @anupamas969
    @anupamas969 3 года назад +5

    Hy enthu kondan mudi full length l kozhinj povunnath? Potti povuka alla mudi muzhuvan aayum paranj porunnu

  • @benitamary5399
    @benitamary5399 3 года назад

    Tell some serum which we can use without refrigeration......

  • @archasprathapan7400
    @archasprathapan7400 3 года назад +2

    Thalayil undakunna kurukkal pokan nthelum marham undo

  • @sinidinraj5593
    @sinidinraj5593 3 года назад +3

    Waiting for 150 K. 🥰🥰🥰😍😍😍😍

    • @AJITALKS
      @AJITALKS  3 года назад +1

      🥰❤❤❤❤❤❤

  • @neethuunni4808
    @neethuunni4808 3 года назад

    Chembarathi pakaram chethipoovu upayogikkamo

  • @lovelymoli8413
    @lovelymoli8413 3 года назад +9

    മോളെ എന്തെന്നറിയില്ല challenge ഒക്കെ കഴിഞ്ഞു കുറച്ചു ദിവസം കുഴപ്പമില്ലായിരുന്നു പക്ഷേ മൂന്നുനാലുദിവസം കൊണ്ട് മുടി നന്നായി കോഴിയുന്നു, എന്തെന്നറിയില്ല മോളെ ഓഫീസിൽ പോകാനും തുടങ്ങി നല്ല തലവേദന യും ഉണ്ട് 😭

  • @deepthiskbd0143
    @deepthiskbd0143 Год назад

    Can I use shoeflower powder

  • @sindhumaneesh7954
    @sindhumaneesh7954 3 года назад +3

    ചേച്ചി... എനിക്ക് മസാജ് ചെയ്യുമ്പോൾ മുടി കോഴിഞ്ഞു പോകുന്നു... 😔😔😔😔എന്തെങ്കിലും ഒരു tip പറഞ്ഞു തരുവോ?? Plzzz.....😔😔

  • @rakeshm3037
    @rakeshm3037 3 года назад

    Video kandath ippolaanu, sprr aayirunnu ✌️, eppolaanu use cheyyendath, ennum cheyyano

  • @aiswaryaaishu7142
    @aiswaryaaishu7142 3 года назад +9

    Chechi flaxseed maathrn illa chechi. Adhilladhe baaki ellm vech idh cheyyamo chechi

  • @nichusworld5982
    @nichusworld5982 3 года назад +2

    Njanaadhyayittaanu കാണുന്നഥ്... Nalla avatharanam.. All the verybest😍😘

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤❤❤

  • @snehaaviswam6462
    @snehaaviswam6462 3 года назад +7

    Njn chembarathi hair serum use cheyyunnund. Ith try cheytattooo.... fridgeil store cheyyuvanel etra naal irikkum chechi?

    • @AJITALKS
      @AJITALKS  3 года назад +5

      ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കുന്നത് എങ്കിൽ രണ്ടാഴ്ച വരെ എടുത്തു വെക്കാം 🥰❤👍

  • @malavikamalu4608
    @malavikamalu4608 2 года назад +1

    Ethu fridge vaikano Chechi arekilum reply

  • @sameenaparveen2001
    @sameenaparveen2001 3 года назад +8

    Very good serum.. Should we referegerate it ? How many days we can store it Ma'am?

    • @AJITALKS
      @AJITALKS  3 года назад +5

      2 weeks store in refrigerator 🥰👍

  • @nassihanasie6304
    @nassihanasie6304 3 года назад

    Vellichenna use cheyyavoo

  • @sreelakshmianil2618
    @sreelakshmianil2618 3 года назад +5

    Super chechi ❤

    • @AJITALKS
      @AJITALKS  3 года назад +1

      Thank you dear🥰❤❤❤

  • @sajithashibu4128
    @sajithashibu4128 3 года назад

    Mudi kaya maranulla tips paraumo please sister

  • @saranyaammanatha1791
    @saranyaammanatha1791 3 года назад +7

    I feel happy.because nettiyil new small hairs vannutto.aa vanna new മുടിയൊക്കെ valarnal my hair better akumto.i am waiting dear

    • @AJITALKS
      @AJITALKS  3 года назад

      തീർച്ചയായും നന്നായിട്ട് കെയർ ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും 🥰❤❤❤❤❤❤

    • @radhikaradhus7596
      @radhikaradhus7596 3 года назад

      ഏത് എണ്ണയാണ് ഉപയോഗിക്കുന്നേ

  • @shahanabanu3252
    @shahanabanu3252 3 года назад

    Chambarathi ila use chayyammoo

  • @deepasureshdeepasuresh6117
    @deepasureshdeepasuresh6117 3 года назад +4

    Hi Ajeesha, njan oru masamayi ajishayude tips use cheyyunnu. Orupadu mattam und keto. Thank uuu🥰😍😍😍

  • @lekshmiumesh9573
    @lekshmiumesh9573 3 года назад

    Rose water bottle അല്പം choodakkiyit തുറന്നാൽ മതി njan അങ്ങനെ ചെയ്തു 😉😉😉സിറം ഞാൻ try ചെയ്യുന്നുണ്ട് tq u very much😍😍😍

  • @goddessqueen.777
    @goddessqueen.777 3 года назад +3

    താങ്ക് യൂ സോ മാച്ച് ഡിയർ 🙏💙⭐️🌟
    ചെമ്പരത്തി ഹെയർ സെറം
    സൂപ്പർ 👌👌👌💙💙💙
    ന്റെ ഹെയർ ഒരുപാട് ചേഞ്ച് ആയി... 😍😍
    ഹെയർ ഡാർക്ക്‌ ആൻഡ് സ്മൂത്ത്‌ ആയി 😘😘😘

    • @AJITALKS
      @AJITALKS  3 года назад +1

      Thank you thank you so much 🥰❤❤❤❤

    • @goddessqueen.777
      @goddessqueen.777 3 года назад

      @@AJITALKS 😍😍😍

    • @anjub4344
      @anjub4344 Год назад

      Link ayakkamo

  • @Tnpa2024
    @Tnpa2024 3 года назад

    Love from Tamil nadu 😎😎😎

  • @helendona3380
    @helendona3380 3 года назад +4

    Sprrrr😘😘😘 chechi hair ct cheybol athekilum mnthly dayil ano cheyandathuu prethekichu days undo onnu paraju tharuvo plzzz reply chechizzz

    • @AJITALKS
      @AJITALKS  3 года назад +8

      Thank you🥰❤ ഇത് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ഡൗട്ട് ആണ് അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ദിവസം ഒരു പ്രത്യേക വ്യക്തിയോ മുടി മുറിച്ചതുകൊണ്ട് ഒരിക്കലും നമ്മുടെ മുടിവളർച്ചയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരില്ല നമ്മൾ മുടി മുറിച്ച് ഇല്ലെങ്കിൽ കൂടിയും നമ്മുടെ സാധാരണഗതിയിൽ ഉള്ള മുടിവളർച്ച എന്തായാലും ഉണ്ടാവും പിന്നെ മുടി മുറിക്കാൻ പറയുന്നത് മുടിയുടെ അറ്റത്ത് വരുന്ന ഡാമേജ് ഒഴിവാക്കാൻ വേണ്ടിയാണ് 🥰❤❤👍

    • @helendona3380
      @helendona3380 3 года назад

      Thnxxx chechiii 😘😘😘😘😘

    • @AJITALKS
      @AJITALKS  3 года назад +1

      🥰🥰🥰🥰

    • @jayasheenakpjayasheena1028
      @jayasheenakpjayasheena1028 2 года назад

      ഹെലോ.. ഞാൻ കുറച്ചു day ആയിട്ടേ ഉള്ളൂ iylade vdo കാണാൻ thudagiyit,, ട്രൈ ചെയ്യുനുട് ട്ടോ.. ഇതൊക്കെ school time യൂസ് ചെയ്തിരുന്നു... ഇങ്ങനെ rotien ആയിട്ട് ഒന്നും അല്ലായിരുന്നു... അന്ന് മുടിയും ഉണ്ടായിരുന്നു.. Kayyonni ആയിരുന്നു കൂടുതൽ ഉപയോഗിച്ചത്. Eppo ഹെയർ കൊഴയി ന്നു. Vdo കണ്ട് thudagiyappol ട്രൈ ചെയ്തു chainge ഉണ്ട് 🥰. ഇയാളുടെ alla vdo സും വളരെ മികച്ചത് തന്നെ. 👍

    • @AJITALKS
      @AJITALKS  2 года назад

      Thank you🥰❤ ഒരുപാട് സന്തോഷം🥰🥰❤❤

  • @devinandanad.s480
    @devinandanad.s480 3 года назад

    Chembarathi serum ayirunn chechi upayogikkunnath.ath poliarunn .ithum cheythu nokkam chechi. Lvu

  • @lishakp9347
    @lishakp9347 3 года назад +9

    Karinjeerakam skip cheyythotte. Can we use this for detangling? Pls reply

  • @anjanarathod5974
    @anjanarathod5974 3 года назад +1

    Lockdown aayathinal chechiyude ee tips orpaadu use full aakum thanks chechi ❤️ enikku chechiyude hair eshttama.enikku chechiyodu personal tips chothikkanam

    • @AJITALKS
      @AJITALKS  3 года назад

      Thank you dear🥰🥰❤❤❤❤

  • @supriyap.sprinip.s32
    @supriyap.sprinip.s32 3 года назад +3

    Thank you chechi🥰🥰🥰

    • @AJITALKS
      @AJITALKS  3 года назад +1

      🥰🥰🥰🥰🥰

  • @RajeshwariS-jl1el
    @RajeshwariS-jl1el 3 года назад

    அக்கா உங்க வீடியோ எல்லாமே யூஸ்புல்லா இருக்கு அக்கா❤

  • @rehananobin5252
    @rehananobin5252 3 года назад +3

    കൊള്ളാം 🙏

  • @chikkuchikku8150
    @chikkuchikku8150 3 года назад

    Njn ഇന്ന് serum തയ്യാറാക്കിയെട adipwoli. എനിക്ക് smell othiri ishtapettu😘😘😘😘😘

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤

  • @archananprabhu7021
    @archananprabhu7021 3 года назад +4

    ഇതെല്ലാം ഉണ്ട്‌ will try... ഇതെപ്പോൾ ആണ് hair യിൽ apply ചെയേണ്ടത് pls reply

    • @AJITALKS
      @AJITALKS  3 года назад +1

      സാധാരണ ഹെയർ സെറം ഉപയോഗിക്കുന്ന സമയത്ത് ഉപയോഗിച്ചാൽ മതി 🥰👍

  • @anjurojan1321
    @anjurojan1321 3 года назад +1

    Thnks to tips☺️☺️

    • @AJITALKS
      @AJITALKS  3 года назад

      🥰🥰❤❤👍

  • @siminobin9219
    @siminobin9219 3 года назад +3

    Hi. Chechi

    • @AJITALKS
      @AJITALKS  3 года назад

      Hii dear🥰❤❤❤

  • @aryaks5472
    @aryaks5472 3 года назад

    Ithu yethra vattam cheyannam azhicheillleee 🙄🥳🥰😍🥳

    • @AJITALKS
      @AJITALKS  3 года назад

      ഹെയർ സെറം നമുക്ക് ഡെയിലി ഉപയോഗിക്കാം ❤👍

    • @aryaks5472
      @aryaks5472 3 года назад

      Oooooooooo

  • @liyacheriyan3162
    @liyacheriyan3162 3 года назад +2

    Super❤️❤️

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤❤

  • @jawaharlaavanya9975
    @jawaharlaavanya9975 3 года назад

    Your video is very good. Very useful thanks to u sister.
    Pls put subtitle.
    How many day can we store in fridge

  • @amrithasunil4321
    @amrithasunil4321 3 года назад +5

    Chechii 🥰🥰

    • @AJITALKS
      @AJITALKS  3 года назад +1

      Hii🥰❤❤❤❤

  • @vedasreevinod453
    @vedasreevinod453 3 года назад

    Njan innu undakiyathe ullu. Ajishayude pazhaya video kanda undakiye. Innale oru vaaku paranjillalo puthiya video varumennu😀😀❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  3 года назад

      അത് സാരമില്ല അത് കഴിഞ്ഞിട്ട് ഇനി തയ്യാറാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കിയാൽ മതി🥰❤👍

    • @vedasreevinod453
      @vedasreevinod453 3 года назад

      @@AJITALKS ok. Theerchayayum cheyyum. 🥰

  • @sangithaakrishnakumar3247
    @sangithaakrishnakumar3247 3 года назад +4

    Njan chemparathi serum try cheythu.. Aadyam cheythappol 3 daysil kedaayi.. Veendum try cheythu... Suuper aayittu vannu... Flax seed aloevera uluva karinjeerakam ellu.. Enikku ishtapetta pack aanu... Ini ithum randum mix cheythu try cheyyaam.. 👍👍❤❤

  • @asura7555
    @asura7555 3 года назад

    Looking beautiful dear

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤❤

  • @saranyaammanatha1791
    @saranyaammanatha1791 3 года назад +4

    Pinne oru കാര്യം njn use cheyyunna ella packum my hus te mudiyilum idunna ഒരാൾ anutto njn

    • @AJITALKS
      @AJITALKS  3 года назад

      🥰🥰❤❤❤❤❤

  • @jayanthivinod7534
    @jayanthivinod7534 3 года назад +2

    തീർച്ചയായും ഉണ്ടാക്കിനോക്കാം👍👍

  • @aryaa4107
    @aryaa4107 3 года назад +5

    Chechi first comment
    Onnnu pin cheyyumo 🤗

  • @anujose5626
    @anujose5626 3 года назад

    Chechi beetroot hair diy parajilee athil neelamari unaki podichathu thanee veno pacha arachu cherthal poree

  • @sanchari1241
    @sanchari1241 3 года назад +6

    Hii😍😍😍

    • @AJITALKS
      @AJITALKS  3 года назад +2

      Hii🥰❤❤❤❤

  • @resg8713
    @resg8713 3 года назад

    Essential oils add cheytha mudik nalla manavum kittum aji

    • @AJITALKS
      @AJITALKS  3 года назад

      🥰🥰❤❤❤❤❤👍

  • @suganthi9740
    @suganthi9740 3 года назад +9

    ഞാൻ ദിവസം തല കഴുകുന്ന ആൾ ആണ് അപ്പോൾ സിറംഎപ്പോൾ ആണ് ഉപയോഗിക്കാ

    • @AJITALKS
      @AJITALKS  3 года назад +6

      മുടി കഴുകി ഉണങ്ങിയതിനുശേഷം ഹെയർ സെറം ഉപയോഗിക്കാം നാലോ അഞ്ചോ ട്രോപ്പ് എടുത്തു മുടിയിൽ തേച്ചു കൊടുത്താൽ മതി രാത്രിയിൽ മസാജ് ചെയ്യുന്ന സമയത്ത് കുറച്ചെടുത്ത് scalp ൽ മസാജ് ചെയ്യുന്നത് നല്ലതാണ് ഒരുപാട് തേക്കരുത് മുടിയിൽ പാക്ക് ഒന്നും ഇടാത്ത ദിവസമാണെങ്കിൽ scalp ൽ അത്യാവശ്യം നന്നായിട്ട് തേച്ചിട്ട് കഴുകിക്കളയുന്നതും നല്ലതാണ് 🥰❤👍

    • @suganthi9740
      @suganthi9740 3 года назад

      Thanks da ❤

  • @balakrishnanbalakrishnan939
    @balakrishnanbalakrishnan939 3 года назад +2

    Chechiyude mudikk ullu vakkan sahayicha packs parayouu pls 🙏

    • @AJITALKS
      @AJITALKS  3 года назад +1

      എനിക്ക് ഏറ്റവും കൂടുതൽ റിസൾട്ട് തന്നിട്ടുള്ള പാക്ക് ബനാന പാക്ക് കരിഞ്ചീരകം പാക്ക് ഉഴുന്നു പാക്ക് താളി ഹെയർ പാക്ക് ഉലുവ ചെറുപയർ പാക്ക് ഇതൊക്കെയാണ് 🥰❤👍

    • @balakrishnanbalakrishnan939
      @balakrishnanbalakrishnan939 3 года назад

      @@AJITALKS uzhunnu pack ellavarkum upayagikammo..

    • @anulinu5322
      @anulinu5322 3 года назад

      Uluva yum cherupayarum pack onnu parayo

  • @Kowsisamayalandfarming
    @Kowsisamayalandfarming 3 года назад +3

    Akka 2nd comment.. ❤️

    • @AJITALKS
      @AJITALKS  3 года назад

      🥰🥰❤❤❤❤

  • @neerajalavanya2728
    @neerajalavanya2728 3 года назад

    Yellana Means

  • @lavanya3937
    @lavanya3937 3 года назад +4

    Flack seed ആണോ. അത് ഇല്ലെങ്കിൽ kuzhappamundo

    • @AJITALKS
      @AJITALKS  3 года назад +3

      ഫ്ലാക്സ് സീഡ് ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് ഒരു ജെൽ ടൈപ്പ് കിട്ടുകയുള്ളൂ 👍

  • @reehanabarveen
    @reehanabarveen Год назад

    Hi aji,ithil banjaras aloevera gel cherkaamo
    Plz reply soon

  • @diyav2555
    @diyav2555 3 года назад +7

    63 comment

  • @deborahs478
    @deborahs478 3 года назад

    Molu ..I have prepared karinjeerakm and ullva oil for hair whether its gud ....can u tell me any home-made shampoo ....I have very thin hair and dandruff also

  • @sachuunni1905
    @sachuunni1905 3 года назад

    Advance happy x mas🎅🎅🤗🤗🤗🤗😊im big fan chechii

  • @saritha5531
    @saritha5531 3 года назад

    Ithinu munne njnan Hair growth channels orupd subscribe chaithitund. Athellam kandu nokum but onnum cheyanulla oru confidence undayirunilla tto.... But Ajiyude channel kanan thudangiya shesham hair growth undagum nnu thoni thudangi. Hair nu mattam vannu thudangi tto.... Hair ore... Length il valarunund... Athinulla credit full Ajik anutto... ❤❤😍😍

  • @sasikala6578
    @sasikala6578 3 года назад +1

    Hi dear 💗😍 Today looking beautiful so cute. Super serum dear. Try semparuthi poo kiddum use chaiyamo.

    • @AJITALKS
      @AJITALKS  3 года назад

      Thank you❤❤❤❤❤

  • @vanajach9391
    @vanajach9391 3 года назад

    After boiled what's the process

  • @chithras.g9698
    @chithras.g9698 3 года назад

    Akka telling me how to cure dandruff please

  • @reenart1082
    @reenart1082 2 года назад

    Karinjeerakam Enna 👍✌

    • @AJITALKS
      @AJITALKS  2 года назад

      Thank you❤❤🥰🥰

  • @krishnapriyar2963
    @krishnapriyar2963 3 года назад +1

    ഞാൻ ഹെയർ growth challenge ചെയ്തു നല്ല റിസൾട്ട് ഉണ്ട് മുടി കൊഴിച്ചിലും മാറി thanku
    ഓഫീസിൽ പോകുന്നവർക്ക് ആഴ്ചയിൽ രണ്ട് ദിവസം ചെയ്യാൻ പറ്റുന്ന ഹെയർ പായ്ക്ക് പറഞ്ഞു തരുമോ dry hair പറ്റിയ pack thanku so much

  • @mariasebastian3847
    @mariasebastian3847 3 года назад +1

    Chechi chembarathipuvum kariveppilayum uluvayum mathrem ulluvenkil ithu cheyan pattumo plz reply tharane kto

  • @anjurojan1321
    @anjurojan1321 3 года назад +1

    First comment love uuuuu dear🥰🥰🥰

    • @AJITALKS
      @AJITALKS  3 года назад

      Love u too🥰❤❤❤❤

  • @renjinianeesh912
    @renjinianeesh912 3 года назад

    Ente hairinu nalla improvement und.

  • @Mangalappilliyil
    @Mangalappilliyil 3 года назад

    Ettan poliyanu njnum kure nokki rose water bottel thurakkan avasanam ath pottipoyiii😀

  • @amalakuriakose2743
    @amalakuriakose2743 3 года назад

    Chechi...inale thotta njan chechide video kandu thudahiyathu...othiri ishtapettu...chechi ente aniyathide mudi muzhuvun pova..please ethu oil anu upayogikendathu

    • @AJITALKS
      @AJITALKS  3 года назад +1

      Hi dear thank you🥰❤ കരിഞ്ചീരകം എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ് എണ്ണയുടെ കൂടെത്തന്നെ കറക്റ്റ് ഒരു റുട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും നമുക്ക് മാറ്റിയെടുക്കാം 🥰❤👍

  • @വെറുതെഒരുചാനൽ-പ8ശ

    Hi ajikutty njanum rose waterinte kuppi open cheythu sirum ozhichu😃😃

  • @Meeragireesh1995
    @Meeragireesh1995 3 года назад

    Super mole adipoli theyila koodi cherkkalo mole mudi kozhichil kurayumallo njan molude chemparathi hair serum use cheyyunnund ini ithu try cheyyam👌❤❤❤😍😍😍

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤

  • @kichuzzyt8197
    @kichuzzyt8197 3 года назад +1

    Super aji🥰🥰🥰

    • @AJITALKS
      @AJITALKS  3 года назад +1

      Thank you🥰❤❤❤❤

  • @thanzit3080
    @thanzit3080 3 года назад +1

    30 days challenge parayuoo....deliverikk shesham bhayankara mudi kozhichil aanu...

    • @AJITALKS
      @AJITALKS  3 года назад

      ഇപ്പോൾ മഴ ആയതുകൊണ്ട് ചലഞ്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത് ഒരാഴ്ചത്തെ റൂട്ടിൻ ഞാൻ സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട് അത് ഫോളോ ചെയ്യുന്നതാണ് റിസൾട്ട് കിട്ടാൻ നല്ലത് 🥰❤👍

  • @cybilajeyavinothini9562
    @cybilajeyavinothini9562 3 года назад +1

    Can we use slightly fried flax seed to prepare hair serum

  • @bestiebestie8593
    @bestiebestie8593 3 года назад

    Hi sis enku our doubt best kachenna oil daliy use cheyyum plz reply me I have making this oil plz reply

  • @haneypv5798
    @haneypv5798 3 года назад

    Thank you🌹🌹🌹❤❤

    • @AJITALKS
      @AJITALKS  3 года назад

      🥰❤❤❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 20 дней назад

    വീഡിയോ സൂപ്പർ ♥️♥️♥️♥️

  • @sewwandihapuarachchi9386
    @sewwandihapuarachchi9386 3 года назад +2

    Can you translate English... ❤️❤️❤️

  • @sathyammns
    @sathyammns 3 года назад

    Sister kanjivellam edukkuna video idamo please, because urs thick aayittundu.

  • @sonappiangel3465
    @sonappiangel3465 3 года назад

    കൊള്ളാം ചെയ്തു നോക്കിയിട്ട് പറയാം കൊട്ടോ 👍👍👍💗💗💗

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤

  • @Aswathysuni775
    @Aswathysuni775 11 месяцев назад

    Banjaras rose water hair use cheyalo alley... Athil hair used akkamenn mention akkitt illa

  • @fashidhaabuthahir4528
    @fashidhaabuthahir4528 3 года назад

    Hai checchi...chebbarathik pakaram mailaji podi cherkkan pattumo...pls rply

  • @jomimanoj69
    @jomimanoj69 3 года назад

    Chechii ee hair serum teenagers Sinu use cheyammooo

  • @asharani1256
    @asharani1256 3 года назад

    Flax seed വാങ്ങി. ഇനി ഇതൊക്കെ ചെയ്യാം. 🔥🔥🔥🔥🔥അജിഷകുട്ടീടെ videos വരാൻ എന്നും നോക്കി ഇരിക്കും💙💙💙💙

    • @AJITALKS
      @AJITALKS  3 года назад

      Thank you love you so much 🥰❤❤❤❤❤❤❤❤

    • @AthirakNairgireesh
      @AthirakNairgireesh 3 года назад

      Sadarana kadayil kittuo flax seed

    • @asharani1256
      @asharani1256 3 года назад

      @@AthirakNairgireesh ഇല്ല ഞാൻ flipcart ൽ നിന്ന വാങ്ങിയേ. Super marketilum കിട്ടും

  • @anulinu5322
    @anulinu5322 3 года назад +1

    Chembarathi srm ippo use cheyyunnud. aji. Athu kazhinjit mathi le ithu cheyyunnth

    • @AJITALKS
      @AJITALKS  3 года назад

      അത് കഴിഞ്ഞിട്ടു പിന്നീട് തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി 🥰❤👍

  • @reshmasnair9841
    @reshmasnair9841 Год назад

    Himalaya face il idunna alovera jell ithil use cheyan pattumo....pls reply

  • @niajithin5755
    @niajithin5755 3 года назад

    Super aada,thayarakki nokkam ketto

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤

  • @gopusworld7159
    @gopusworld7159 3 года назад +1

    സൂപ്പർ, വാങ്ങുമ്പോൾ try ചെയ്യാം 👌👌👌

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰❤❤❤❤

  • @madhup5234
    @madhup5234 3 года назад

    Wat is the black seed other than kalonji

    • @AJITALKS
      @AJITALKS  3 года назад +1

      Sesame seed🥰❤👍

    • @madhup5234
      @madhup5234 3 года назад

      Thankyou for the reply 😍
      Plz plz add English subtitles