Hii chechi💗Thanku so much Ee oru useful vdo ettathin🥺❤️Enta dry hair aanu.kannu thettiya appo split ends varum. Ee vdo enik useful ayi ❤️Thankuu & Take care🤗
എന്റെ മുടിക്ക് നല്ല length ഉണ്ട്. പക്ഷെ പകുതിക്ക് വെച്ച് പൊട്ടിപ്പോകുന്നു. മുടി മെടഞ്ഞിടുമ്പോ മുകളിൽ നല്ല വണ്ണം താഴോട്ട് നോക്കുമ്പോ വാലുപോലെ. പല തവണ കട്ട് ചെയ്തനോക്കി. പക്ഷെ എന്നിട്ടും ഇങ്ങനെ തന്നെയാ വളരുന്നേ. Nthelum tip പറഞ്ഞുതരാമോ plzzz
Use ചെയ്യാം ടോണറിൽ വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ മൂന്നോ നാലോ ഡ്രോപ്പ് ചേർത്തിട്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ അങ്ങനെയാണ് തയ്യാറാക്കിയത് എങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ❤👍
Chechi oru help. Ente muhath cheriya blackheads und black spotum und adh maatan vitamin C serum use cheyyamo. Angana engil nalla company eathenn onn paranju tharo chechi. Aadhym aayitaan use cheyunnath adha. Side effect enthelum varo
ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ മുടിക്ക് നന്നായിട്ട് തോന്നുന്നുണ്ടെങ്കിൽ അത് തന്നെ ഫോളോ ചെയ്താൽ മതി കുറച്ച് ഭക്ഷണത്തിലും ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും മുടി ലെങ്ത് വരും ❤👍
ഹായ് ചേച്ചി എനിക്ക് നല്ലപോലെ സ്പ്റ്റംസ് ഉണ്ടായിരുന്നു ഞാന് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു ഒരു തവണ പുറത്തുപോയി വന്നതും വീണ്ടും സ്പ്ലിറ്റൻസ് ഉണ്ടായി താഴേക്ക് മാത്രം കട്ട് ഇല്ലാത്ത നീളമുള്ള മുടിയാണ് എന്താ ചേച്ചി ചെയ്യേണ്ടത 🙏🏻🙏🏻🙏🏻 പ്ലസ് reply
Hi Aji, എന്റെ മുടിക്ക് തീരെ ഉള്ളില്ല, തലയോട്ടിയിൽ നല്ല ഉള്ളാണ്, പക്ഷെ താഴോട്ട് തീരെ ഉള്ളില്ല, പിന്നെ മുടി പൊട്ടി പൊട്ടി പോകുവാണ്, എന്തെങ്കിലും ഒരു ടിപ്സ് ഒന്ന് പറഞ്ഞു തരാമോ
Hi, മുടിയുടെ ഡ്രൈനെസ് ഒഴിവാക്കാൻ പറ്റുന്ന രീതിയിലുള്ള പാക്കുകൾ ആഴ്ചയിൽ രണ്ടു തവണ ചെയ്തുകൊടുക്കുന്നത് ഏറ്റവും നല്ലതാണ് ഞാൻ ഇന്ന് വീഡിയോയിൽ പറഞ്ഞ പാക്കുകൾ ഏറ്റവും നല്ലതാണ് കറക്റ്റ് ഒരു റൂട്ടീൻ സെറ്റ് ചെയ്ത് ഹെയർ കെയർ ചെയ്താൽ മതി❤👍
Hi, ഇപ്പോൾ ok ആയോ? ഇപ്പോൾ മഴയൊക്കെ മാറി നമ്മുടെ ക്ലൈമറ്റ് ചേഞ്ച് ആയല്ലോ എന്തായാലും എല്ലാവർക്കും ഒരു റുട്ടീൻ ആവശ്യമാണ് അടുത്ത് തന്നെ ഞാനൊരു വീഡിയോ ചെയ്യാട്ടോ ❤👍
ഇതേ പ്രശ്നങ്ങളാണ് ചേച്ചി എന്റെ മുടിക്ക് . കട്ട് ചെയ്തു പക്ഷേ കൊഴിഞ്ഞു പോകൽ കുറയുന്നുമില്ല രണ്ടായി പിളരുന്നത് കുറഞ്ഞു കട്ട് ചെയ്ത | മാസമായി വന്നതായി കാണുന്നില്ല എന്നാലും ചെയ്തു നോക്കാം Pack കൊഴിയൽ എങ്ങനെയാ നിർത്തുക നന്നായി പോവുന്നുണ്ട്
Enikku Ajide nature nalla ishtanu😊
Viewersine value cheythu kondanu eppozhum samsarikkaru💚
Very good personality 🥰🥰
Thanks aji slit enik pand undarunnu ippo anjane kaanarilla but tharan und.
Negtve cmt parayunnavar poyi pani nokkatte ❤❤ ajide koode njanjalnille pinne support aayit hus and family athil kooduthal enthu venam nooo mind 🥰🥰🥰God bless you...... Thanks da health okk ayit mathitto vedios 🙏🙏🙏🙏
Take rest...get well soon💕
❤❤❤🥰❤🥰🥰
Useful video Aji thanks
Haiii chechi. എന്റെ മുടിക്ക് നല്ലപോലെ സ്പ്ളിറ്റൻസ് ഉണ്ട്. ഈ വീഡിയോ എനിക്ക് നല്ലപോലെ use full ആവും. Tks chechi💞
❤❤🥰🥰👍
@@AJITALKS❤
Use coconut oil andconditioner. Vere onnum hairil apply cheyyaruth
Hii chechi💗Thanku so much Ee oru useful vdo ettathin🥺❤️Enta dry hair aanu.kannu thettiya appo split ends varum.
Ee vdo enik useful ayi ❤️Thankuu & Take care🤗
❤❤🥰🥰🥰👍
എന്റെ മുടിക്ക് നല്ല length ഉണ്ട്. പക്ഷെ പകുതിക്ക് വെച്ച് പൊട്ടിപ്പോകുന്നു. മുടി മെടഞ്ഞിടുമ്പോ മുകളിൽ നല്ല വണ്ണം താഴോട്ട് നോക്കുമ്പോ വാലുപോലെ. പല തവണ കട്ട് ചെയ്തനോക്കി. പക്ഷെ എന്നിട്ടും ഇങ്ങനെ തന്നെയാ വളരുന്നേ. Nthelum tip പറഞ്ഞുതരാമോ plzzz
Same situation.epol entheakilum change vanoo
Chachi night morning carein serumthin pakaram perayila grambu toner use cheyyavo
Use ചെയ്യാം ടോണറിൽ വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ മൂന്നോ നാലോ ഡ്രോപ്പ് ചേർത്തിട്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ അങ്ങനെയാണ് തയ്യാറാക്കിയത് എങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ❤👍
Ajisha nalla rest aeduku clear aayittu namakku challenge cheyyanum
Hai aji..,frizzy hair smooth and shine akkan pattunna our hair pack parayumo?
Chechi oru help. Ente muhath cheriya blackheads und black spotum und adh maatan vitamin C serum use cheyyamo. Angana engil nalla company eathenn onn paranju tharo chechi. Aadhym aayitaan use cheyunnath adha. Side effect enthelum varo
Hai aji, പെട്ടെന്നു സുഖം ആവട്ടെ
❤🥰🥰🥰🥰👍
🤗🤗👍 vegam asugham maaratte tc aji ...❤
❤🥰👍
Get well soon chechii❤️❤️
Eyebrow growthig video cheyyumo
Video ചെയ്യാം ❤👍
Dry skin ne patiya mamaearth nte oru mostarizer paranju tharuo!??
Ente mudi ellam oru pole alla. Mudi full cutt cheythal athu valaran Kure Kalam veno..mudi pinne undaville.. please reply
Hi, ഒപ്പത്തിന് ഹെയർ കട്ട് ചെയ്തു കറക്റ്റ് ആയിട്ട് കെയർ ചെയ്താൽ മതി ❤👍
എന്റെ മുടി കുറച്ചു നീളമുള്ളതാണ്. കുളികഴിഞ്ഞ് മുടി അറ്റം കെട്ടി വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ മുടി dry ആകുമോ
Hai Ajisha Cutee, what happened is it due to climatic conditions, anyways take care.
Njan iyalude oru fanaanu..nalla reethiyil ulla avatharanam..enik oru reply tharanam. Nannayi rest cheyyu..divam rakshikkate
Thank you❤🥰❤
Hai dear,get well soon dear❤
❤🥰👍
Hai aji, aji pranja tip ellam try cheyyethu hair volume thick aayee but length aagunila
ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ മുടിക്ക് നന്നായിട്ട് തോന്നുന്നുണ്ടെങ്കിൽ അത് തന്നെ ഫോളോ ചെയ്താൽ മതി കുറച്ച് ഭക്ഷണത്തിലും ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും മുടി ലെങ്ത് വരും ❤👍
Hi Aji....
Pettannu sugamakatte.
❤🥰👍
Chechi de karinjeerakam ennaa katta pidikunudo I mean velichanna erikile athupold
കട്ട പിടിക്കും 👍
Hai ajikutty 👌👌👌
Hi❤❤🥰🥰🥰
Useful video❤️❤️❤️❤️
Thank you❤❤🥰🥰
ഹായ് ചേച്ചി എനിക്ക് നല്ലപോലെ സ്പ്റ്റംസ് ഉണ്ടായിരുന്നു ഞാന് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു ഒരു തവണ പുറത്തുപോയി വന്നതും വീണ്ടും സ്പ്ലിറ്റൻസ് ഉണ്ടായി താഴേക്ക് മാത്രം കട്ട് ഇല്ലാത്ത നീളമുള്ള മുടിയാണ് എന്താ ചേച്ചി ചെയ്യേണ്ടത 🙏🏻🙏🏻🙏🏻 പ്ലസ് reply
1st🥰
🥰🥰❤❤❤
Hi njan hair fall dandruff treatment at home hair pack for hair ethe modikozichal mari kurache dri akunila rade thavana use cheyano azichel
ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം ❤👍
Hi Aji, എന്റെ മുടിക്ക് തീരെ ഉള്ളില്ല, തലയോട്ടിയിൽ നല്ല ഉള്ളാണ്, പക്ഷെ താഴോട്ട് തീരെ ഉള്ളില്ല, പിന്നെ മുടി പൊട്ടി പൊട്ടി പോകുവാണ്, എന്തെങ്കിലും ഒരു ടിപ്സ് ഒന്ന് പറഞ്ഞു തരാമോ
Hi, മുടിയുടെ ഡ്രൈനെസ് ഒഴിവാക്കാൻ പറ്റുന്ന രീതിയിലുള്ള പാക്കുകൾ ആഴ്ചയിൽ രണ്ടു തവണ ചെയ്തുകൊടുക്കുന്നത് ഏറ്റവും നല്ലതാണ് ഞാൻ ഇന്ന് വീഡിയോയിൽ പറഞ്ഞ പാക്കുകൾ ഏറ്റവും നല്ലതാണ് കറക്റ്റ് ഒരു റൂട്ടീൻ സെറ്റ് ചെയ്ത് ഹെയർ കെയർ ചെയ്താൽ മതി❤👍
@@AJITALKSthanku 🥰
Oil enaaa start cheyyaaa
Aji..usefull viedio
❤🥰👍
എന്റെ മുടിയിൽ മുടിക്കായ ഉണ്ട്. അത് മാറാൻ എന്തൊക്കെ വെച്ചാണ് പുക കൊള്ളിക്കേണ്ടത്. ഒന്ന് പറഞ്ഞ് തരുമോ
Chechi, after hair oiling, namuk exercise cheyaan patuo? Angane cheyunathil preshnam indo? Please reply
Nalla hair serum etha
Nalla dry akunn mudi
Vitamin C serum video ചെയ്തിട്ടുണ്ട് നല്ലതാണ്❤👍
Ajide hair length vechitund
Helo chechi ❤
Oru help cheyumo please
Nta kaalu okke കാര ആണ് full nthagilum tip undo please reply chechi😢
Hi dear, ഞാൻ ഒരു video ചെയ്തിട്ടുണ്ട് കയ്യിലും കാലിലും ഒക്കെ ചെയ്യാൻ പറ്റുന്നത് ഒന്ന് കണ്ടുനോക്കൂട്ടോ ❤👍
❤❤❤
❤❤🥰🥰🥰❤
Hi ajisha, ente finger fracture aayirunnu haircare onnum illarnnu ipo after 2 months njn back to normal ee climate il patunna routine paranju tharavo
Hi, ഇപ്പോൾ ok ആയോ? ഇപ്പോൾ മഴയൊക്കെ മാറി നമ്മുടെ ക്ലൈമറ്റ് ചേഞ്ച് ആയല്ലോ എന്തായാലും എല്ലാവർക്കും ഒരു റുട്ടീൻ ആവശ്യമാണ് അടുത്ത് തന്നെ ഞാനൊരു വീഡിയോ ചെയ്യാട്ടോ ❤👍
@@AJITALKS ini viralugal vazhangi kittannam baaki ellam ok aannu
Aji, ഒന്നിടവിട്ട ദിവസങ്ങളിൽ pack ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Hi, ഒന്നിടവിട്ട ദിവസങ്ങളിൽ പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ ഒരുപാട് ഡ്രൈനെസ്സ് ഉണ്ടാക്കുന്ന പാക്കുകൾ അടുപ്പിച്ച് ഉപയോഗിക്കരുത് ❤👍
@@AJITALKS👍, thanku 🥰
Chachi spiletence und. Ee pack cheyavo
സ്പ്ളിറ്റായ മുടി കട്ട് ചെയ്തു കളയുക എന്നിട്ട് കറക്റ്റ് ഒരു റൂട്ടീൻ സെറ്റ് ചെയ്തു ഞാൻ പറഞ്ഞ പാക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ മതി ❤👍
Hii chechi❤
Hi dear❤❤🥰
Takecare chechi
Ok dear👍❤
Shampoo cheyano hair cut cheyuumbol
അങ്ങനെ നിർബന്ധമില്ല സാധാരണ ഹെയർ വാഷ് ചെയ്യുന്നതുപോലെ ചെയ്താൽ മതി❤👍
Vannit late ayit kulich kazhinjal ketti vech kidakkan pattillallo
Hi, നനഞ്ഞ മുടി ഒരിക്കലും കെട്ടിവെച്ച് കിടക്കരുത് 👍
ഇതേ പ്രശ്നങ്ങളാണ് ചേച്ചി എന്റെ മുടിക്ക് . കട്ട് ചെയ്തു പക്ഷേ കൊഴിഞ്ഞു പോകൽ കുറയുന്നുമില്ല രണ്ടായി പിളരുന്നത് കുറഞ്ഞു കട്ട് ചെയ്ത | മാസമായി വന്നതായി കാണുന്നില്ല എന്നാലും ചെയ്തു നോക്കാം Pack കൊഴിയൽ എങ്ങനെയാ നിർത്തുക നന്നായി പോവുന്നുണ്ട്
👌👌👌👍👍👍❤️❤️❤️
❤❤🥰🥰🥰
Hii chechi... vitamin c serum undakki... But ath water pole ayi😞
Ini use cheyan pattuo
Hi, കുറച്ചു കൂടുതൽ അലോവേര ജെല്ല് ചേർത്താൽ മതി ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ❤👍
Hi❤
Hi❤🥰
Good video❤
Thank you❤❤🥰🥰
Hiii mole 🌹🌹🌹🌹
Hi❤🥰
Hi chechii❤ayo😢marum ketto
Hi dear❤❤❤❤❤❤
തിക്ക് ന സ്കൂറഞ്ഞു ചേച്ചി
Hii❤❤
Hi❤❤🥰🥰
Hai💖💖💖💖💖
Hi❤🥰
👍👍👍❤
❤❤🥰🥰🥰
Hiiiiiii🥰🥰🥰🥰
Hi❤❤🥰🥰
Get well soon dear ❤
❤❤🥰🥰👍
Hai
Hi❤🥰
Helo da
Hi❤❤🥰🥰
Chechi ചെമ്പരത്തി പൂവും, വെള്ളിച്ചെണ്ണ, കറിവേപ്പില ഉപയോഗിച്ച് ഹെയർ ഓയിൽ ഉണ്ടാകാമോ? മുടിക്ക് എന്തെങ്കിലും sideeffects ഉണ്ടോ chechi? Plz reply......
Hi
Hi❤❤🥰🥰
1st
❤❤🥰🥰
❤❤❤
❤❤❤🥰🥰
Hi
Hi❤❤🥰🥰