Yup, this truly works. I've been using the reactivate hair growth serum by liittllexttra, and it's effective. My hair has grown, especially in areas where I've had long-standing issues. Along with aloe and amla, the serum is the new addition to my hair routine that has finally shown results after years of experimenting with different oils. Additionally, at the end of the week, rather than throwing out the tea leaves, I use them as a hair rinse during my weekly wash routine.
I’m applying reactiivatte serum for hair growth and cocoonion hair oil. I’m using the oil two times a week and the serum each day. I’m getting good hair growth results.
Hi, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയ ഉള്ളിയുടെ നീര് സ്കാൽപ്പിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇതുകൂടാതെ ആര്യവേപ്പില ഉണ്ടെങ്കിൽ ചതച്ചെടുത്ത് തിളപ്പിച്ച് അരിച്ചെടുത്ത് ആ വെള്ളം മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ്❤👍
Hi, thank you❤🥰 മോൾക്ക് തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല👍 മുടി വളർച്ചയ്ക്ക് പ്രായം ഒരു പ്രശ്നം അല്ല റൂട്ടീൻ കറക്റ്റ് ഫോളോ ചെയ്യുകയാണെങ്കിൽ അതിന്റെ റിസൾട്ട് എന്തായാലും ഉണ്ടാവും പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤ ഹെയർ ഡൈ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഏത് ദിവസമാണ് ചെയ്യുന്നത് ആ ദിവസത്തെ പാക്ക് ഒഴിവാക്കിയിട്ട് dye ചെയ്താൽ മതി ❤👍
Daa മുടി kozichal karanum last കട്ട് ചെയേണ്ടി വന്നു ഇനി start cheyenda remedies ഒന്ന് പറഞു തരുമോ. Main ആയിട്ടും Thickness വേണ്ടി beacuse thhickness തീരെ ഇല്ല
Hi, നമ്മൾ തണുപ്പുകാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടൊരു one week റൂട്ടീൻ സെറ്റ് ചെയ്തില്ലേ അത് ഫോളോ ചെയ്താൽ മതി, അടുത്തുതന്നെ നമുക്ക് ഒരു ചലഞ്ച് ചെയ്യാം ❤👍
Hi, ചെറിയ കുഞ്ഞ് ആയതുകൊണ്ട് പാക്കുകളോ കാര്യങ്ങളോ ഒന്നും തന്നെ നമുക്ക് ട്രൈ ചെയ്തു നോക്കാൻ പറ്റില്ല കരിഞ്ചീരകം എണ്ണ കുട്ടികൾക്ക് ഉപയോഗിക്കുന്നത് നല്ലതാണ് കുട്ടികൾക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും❤👍
Sorry to tell u aji..ur videos r not like before..paid promotion kanikkan vendi mathram videos...promotion onnukil last kaanikkanam ellengil separate video cheyoo..video sil kaal bhagam mathram content baaki samayam ellam promotion. .ee oru video mathram alla 99% of ur videos are like that now a days..
Hi, sorry🙏 സുഖമില്ലാത്തതുകൊണ്ട് വീഡിയോസ് തീരെ കുറവായത് പ്രമോഷൻ വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല എഗ്രിമെന്റ് ഉള്ളതാണ് അതുകൊണ്ടാണ് അടുപ്പിച്ച് പ്രൊമോഷൻ വീഡിയോസ് വന്നത് ഞാൻ ഇനി ശ്രദ്ധിക്കാട്ടോ ❤👍
ചേച്ചി ഗ്ലിസറിന്റെ പകരം വേറെ എന്തെങ്കിലും യൂസ് ചെയ്യാൻ പറ്റുമോ plz reply ഇത് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കൂ ❤️താങ്ക്യൂ ചേച്ചി❤️❤️❤️❤️❤️❤️love yoy 🥳🥳🥳🥰🥰🥰🥰🥰💞💞💞💞🤍🤍🤍🤍🤍🤍🤍
Hi,രാത്രിയിൽ ഉപയോഗിക്കാം ഒരുപാട് നനയുന്ന രീതിയിൽ തേച്ച് കെട്ടിവെച്ച് കിടക്കരുത് ചെറിയ രീതിയിൽ മുടിയിലും സ്കാൽപ്പിലും തേച്ച് മസാജ് ചെയ്ത് അതൊന്ന് ഡ്രൈ ആയിട്ട് കെട്ടിവച്ച് കിടക്കാം ❤👍
ഹായ് അജി വീഡിയോ എന്നും കാണും തിരക്ക് കാരണം ആണ് കമന്റ് ഒന്നും ഇടാത്തത് എന്റെ തല നിറയെ തരാൻ ആണ് നല്ല മുടി കോഴി ച്ചിലും തരാനുള്ള ഏറ്റവും നല്ല റെമഡി ഏതാ ഒന്നും പറയുവോ ഒരുപാട് പറഞ്ഞട്ടുണ്ട് അതിൽ ഏറ്റവും ബെസ്റ്റ് plz replay ♥
Hi, താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളിയുടെ നീരാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേച്ച് കൊടുക്കുന്നത് നല്ലതാണ് കൂടാതെ ആര്യവേപ്പില ഉണ്ടെങ്കിൽ ഇല എടുത്ത് ചതച്ച് അത് തിളപ്പിച്ച വെള്ളം മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ് ❤👍
6:10 video starts
Yup, this truly works. I've been using the reactivate hair growth serum by liittllexttra, and it's effective. My hair has grown, especially in areas where I've had long-standing issues. Along with aloe and amla, the serum is the new addition to my hair routine that has finally shown results after years of experimenting with different oils. Additionally, at the end of the week, rather than throwing out the tea leaves, I use them as a hair rinse during my weekly wash routine.
I’m applying reactiivatte serum for hair growth and cocoonion hair oil. I’m using the oil two times a week and the serum each day. I’m getting good hair growth results.
the mix of actives in the reactiivatte growth serum works really well. my hair is finally growing more, and it's finally making a difference
Which serum ?
Please start a Hair care challenge
Can we use dry hibiscus instead of fresh ones?
Haiiii sis...Winter dry skin face serum video please ... it's been a long time
ruclips.net/video/6PqbPBDlZNI/видео.html
Hair serumഅടിപൊളി ❤️❤️❤️
Mole Oro Videoyum EthraNannayittanu Visadeekarichutharunnath.❤❤❤
Eda videosil promotion last kanikkamo.. Video content adhyam kanikkane
Chechi mudi nalapole poti pokuva split ends marunils .mudi vetiyalum mudide atathu pineyum Vela colour ann . Entha chechi cheyuka maran
Aji👍വെളുത്തു നിറം വെച്ചു 🌹🙏
Chechi Aloe vera gel ethanu use chythe ..
Chechi nan hostelil annu nikkune...appo...hair care cheyan ayitula tips paraju tharo
Chechi nte mudi nthokke cheythtum oru changum illyaa.... Thickness theere illya blood thyroid okke test cheytht no pbm but lengthm thicknessm illyaa .. mudi okke chakiri pole aahnu nlla rough aahnu chechi...🥲 Enk oru tip prnju tharuvoo.....plzzzz
Fridge il vekkunna serum Fridge il ninnu edutha udane use cheyyamo
Chechi aloe vera gel use cheyyathe indakkiyal kozhappundo
Please reduce intro.. Make it short....
ചേച്ചി ചെമ്പരത്തി പുവും അലോവേര ജെലും ഗിസ്റിനും റോസ് വാട്ടറും മാത്രം ചേർത്ത് സിറം ഉണ്ടക്കാമോ പ്ലീസ് റിപ്ലൈ
Please make a 30 day hair growth challenge considering all weather type n all water type
Sure❤🥰👍
@@AJITALKS chechi pettann thanna thudagane
@@AJITALKS.
Super dear... 😍😍👌👌👌❤❤❤
Serum and Cream use cheythit pinnid sunscreen use cheyyano?
Chechi chembaruthi hair sirum purathu ethra day nikum
chechi enta mudikk ottum ull illa nthelum nalla oru tip video cheyo
Aloe vera gel ഏതാണ് use ചെയ്യേണ്ടത്... Rose water വീട്ടിൽ ഉണ്ടാക്കിയത് ഉപയോഗിക്കാമോ?
Ith scalpil apply aayal kozhappam ondo
Chechyde hair cut edha പറയുമോ pleaseeee
Natural aloevera ഉപയോഗിക്കാമോ
Hai aji koore aayi video ellam kanditte kurache busy aayirunnu super video ❤️❤️❤️
Thank you❤🥰
Hai Ajisha super 😍❤😍❤
Thank you❤🥰
Aji your videos adipoli❤ serum daily apply cheyyyanoo
Thank you🥰❤ ഡെയിലി യൂസ് ചെയ്യാം❤👍
Ok thank you... Nan undakki today ❤
Hi Aji purathu vechu upayogikkunna hair serum njan upayogikkundu nerathe ulla vedio kandu athu undakkiyathu 👍👍
❤🥰❤
Useful ano dear
@@snehasssss yes
pure alovera yedukamo
Vitamin capsule. Important aano
Jovees hair serum use cheyam pattuvo
Hi chechi njan 9th padikumbol first time mudi thumb vettiyitundayrunnu athin shesham enik mudi orubaad kozhinu poy ippol plus two padikunnu enik annum innum mudi thol varaye ullu😞 chembaruthiyo chembaruthi powder angane onnum vitl kittila umma powder vaagi tharilla😞 Simple aayulla tips onn parayumo chechi please 🙂 Oru naal aay agrahikuva neelamulla mudi enik pakshe ottum valarunilla 😐🥺 Simple aayulla tips parayumo please please chech🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ചേച്ചി ചെറിയ ഒരു സംശയം കർക്കിടകം കാച്ചെണ്ണയിൽ നീലിയമ്പരിക്ക് പകരം നീലിയമ്പരി പൊടി ഉപയോഗിക്കാമോപറ്റുമെങ്കിൽ അളവ് പറഞ്ഞു തരോ പ്ലീസ്
Chechi one week hair care routine cheiyyumbo banana pack okke cheiyumbo 2-3 drop oil thekkunathinu problem undoo reply mee
Hi, ഓയിൽ തേക്കുന്നത് നല്ലതാണ്❤👍
@@AJITALKS tqqq chechii😘😘😘
Hai ajisha eanik dandrough kuduthalan ath kurakan eanth cheyyanam
Hi, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയ ഉള്ളിയുടെ നീര് സ്കാൽപ്പിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇതുകൂടാതെ ആര്യവേപ്പില ഉണ്ടെങ്കിൽ ചതച്ചെടുത്ത് തിളപ്പിച്ച് അരിച്ചെടുത്ത് ആ വെള്ളം മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ്❤👍
അടിപൊളി ❤❤👌👌👌
Anik flax seeds roasted with turmeric and salt kitiyath. Eth use cheyyan patillallo? Please reply
ഇത് 👌👌👌👌❤❤
Ok chechy
Chechi najn vettil erikupol ente dry skin aaa... Pakhe evidekillum poyal korach kazhje face full oily akkum. Ath entha angane🤔🥺
Hi dear, കോമ്പിനേഷൻ skin ആയിരിക്കും അതുകൊണ്ടാണ് അങ്ങനെ വരുന്നത് ❤👍
@@AJITALKS anno ath maran enth cheyum
Hair serum use chybol nalla ജലദോഷം ഉണ്ട് chechi
അങ്ങനെയാണെങ്കിൽ സ്കാൽപ്പിൽ use ചെയ്യാതിരുന്നാൽ മതി ❤👍
Alovera gel te link idamo
Kuttigalk use cheyyamo
Natural aloevera ഉപയോഗിക്കുമ്പോൾ consistency മാറില്ലേ
Aji oru glass vellam ennu paranjille. Aji edukkunna glass koodi kaanikkane
Hi, ഇനി ഞാൻ അത് ശ്രദ്ധിക്കാട്ടോ 🥰❤
ഹായ് Ajisha❤❤
Hi🥰❤
Entay 13vayasu prayamaya molku hair care routine cheyavo pinnay eniku narayundu njan hair care routine cheyunnundu eniku hair dye cheyan njan routine enganay akkanam pinnay 49year aya njan hair routine cheythondu ini mudikulla prashnangal maruvo pls rply🙏🏻🙏🏻🙏🏻eniku videos okkay orupadu ishtama love you molay God bless you🙌
Hi, thank you❤🥰 മോൾക്ക് തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല👍 മുടി വളർച്ചയ്ക്ക് പ്രായം ഒരു പ്രശ്നം അല്ല റൂട്ടീൻ കറക്റ്റ് ഫോളോ ചെയ്യുകയാണെങ്കിൽ അതിന്റെ റിസൾട്ട് എന്തായാലും ഉണ്ടാവും പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤ ഹെയർ ഡൈ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഏത് ദിവസമാണ് ചെയ്യുന്നത് ആ ദിവസത്തെ പാക്ക് ഒഴിവാക്കിയിട്ട് dye ചെയ്താൽ മതി ❤👍
Thanks molay❤️❤️❤️
Ellam natural remedies orupadu ishtam again again and again thanks ❤️❤️
ഹായ് ചേച്ചി ♥️♥️
Hi dear❤🥰
Hai Ajikkutty
Cheyth nokkam
❤🥰👍
Ethu brandinte aloevera gel aa
Wow
ഏതാണെങ്കിലും കുഴപ്പമില്ല ഞാൻ ഉപയോഗിച്ചത് bunjaras ന്റെ ആണ് ❤👍
Aji new hairs varanulla challenge video cheyyane da... I am fully depends on your videos
തീർച്ചയായും നമുക്ക് ചെയ്യാം❤👍
റോസ് വാട്ടർ optional ആണെന്ന് പറഞ്ഞില്ലേ. അപ്പോൾ റോസ് വാട്ടർ add ചെയ്തില്ലെങ്കിൽ serum ന്റെ consistancy കറക്റ്റ് ആയി വരുമോ പ്ലീസ് റിപ്ലൈ
chechi hair growth challange plz
അടുത്തുതന്നെ നമുക്ക് ചെയ്യാട്ടോ വീടുപണി നടന്നുകൊണ്ടിരിക്കുന്ന തിരക്കാണ് അതുകൊണ്ടാണ് വൈകുന്നത് അടുത്തുതന്നെ നമുക്ക് ചെയ്യാം ❤👍
Haii. Ajisha
Hi❤🥰
Routine തുടങ്ങുന്നില്ലേ
Chechi one day athra hair vare pokam on thin hair enik 30 okke pokarund ath hairfall ano
Nop, its normal if its abouve 100 its hairfall
ഹായ് അജിഷകുട്ടി ❤
Hi❤🥰
Glycerine nn pakaram vere enthenkilum patummo
Hi,ഗ്ലിസറിൻ ഇല്ലായെങ്കിൽ ഒഴിവാക്കാം വൈറ്റമിൻ ഇ മാത്രം ഉപയോഗിച്ചാൽ മതി❤👍
ഹായ് അജിഷ
Hi❤🥰
Very useful thank you so much❤ njan waiting aarunnu 💖💖. Pinne oru doubt onnidavitt banana pack ittal nallathano.
Daa
മുടി kozichal karanum last കട്ട് ചെയേണ്ടി വന്നു
ഇനി start cheyenda remedies ഒന്ന് പറഞു തരുമോ. Main ആയിട്ടും
Thickness വേണ്ടി beacuse thhickness തീരെ ഇല്ല
Hi, നമ്മൾ തണുപ്പുകാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടൊരു one week റൂട്ടീൻ സെറ്റ് ചെയ്തില്ലേ അത് ഫോളോ ചെയ്താൽ മതി, അടുത്തുതന്നെ നമുക്ക് ഒരു ചലഞ്ച് ചെയ്യാം ❤👍
@@AJITALKS 👍
Hi ajita
Hi❤🥰
ഗ്ലീസറിൻ ചേർത്തില്ലേൽ കുഴപ്പുണ്ടോ
Flax seed use cheythit nte hair kozhinju poi da
Hi, എല്ലാവരുടെ മുടിക്കും ഫ്ലാക്സ്സീഡ് ചേരണമെന്നില്ല അങ്ങനെയാണെങ്കിൽ ഉപയോഗിക്കരുത് ❤👍
@@AJITALKS mm ok daa
Try cheyyum sure 😻
❤🥰👍
Hi...ente molkk oru vayass aayi.ippozhum thalayil niraye tharan nd,adh povan ndha cheyyaa..pls pls reply
Hi, ചെറിയ കുഞ്ഞ് ആയതുകൊണ്ട് പാക്കുകളോ കാര്യങ്ങളോ ഒന്നും തന്നെ നമുക്ക് ട്രൈ ചെയ്തു നോക്കാൻ പറ്റില്ല കരിഞ്ചീരകം എണ്ണ കുട്ടികൾക്ക് ഉപയോഗിക്കുന്നത് നല്ലതാണ് കുട്ടികൾക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും❤👍
@@AJITALKS kk.njan upayokichu thudangeettund enna.deliverikk shesham orupad mudikozhichil und,kol pole aayi
@@AJITALKS molkk enna kachanam,
Chembarathi mathram patuo da
Fresh alovera engane cherkam
ചെമ്പരത്തിയും ഫ്രഷ് അലോവേര ജെല്ലും ചേർത്ത് ചെയ്യാം❤👍
ചെമ്പരത്തിപ്പൂ തിളപ്പിച്ച് എടുത്തുകഴിഞ്ഞ് അതിനകത്തേക്ക് അലോവേര ജെല്ല് ചേർത്ത് മിക്സ് ചെയ്താൽ മതി❤👍
Sorry to tell u aji..ur videos r not like before..paid promotion kanikkan vendi mathram videos...promotion onnukil last kaanikkanam ellengil separate video cheyoo..video sil kaal bhagam mathram content baaki samayam ellam promotion. .ee oru video mathram alla 99% of ur videos are like that now a days..
Hi, sorry🙏 സുഖമില്ലാത്തതുകൊണ്ട് വീഡിയോസ് തീരെ കുറവായത് പ്രമോഷൻ വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല എഗ്രിമെന്റ് ഉള്ളതാണ് അതുകൊണ്ടാണ് അടുപ്പിച്ച് പ്രൊമോഷൻ വീഡിയോസ് വന്നത് ഞാൻ ഇനി ശ്രദ്ധിക്കാട്ടോ ❤👍
@@AJITALKS I appreciate u aji..u took my words as positive..good luck..🥰
ചേച്ചി ഗ്ലിസറിന്റെ പകരം വേറെ എന്തെങ്കിലും യൂസ് ചെയ്യാൻ പറ്റുമോ plz reply ഇത് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കൂ ❤️താങ്ക്യൂ ചേച്ചി❤️❤️❤️❤️❤️❤️love yoy 🥳🥳🥳🥰🥰🥰🥰🥰💞💞💞💞🤍🤍🤍🤍🤍🤍🤍
Eavchumi sarayallo
തീർച്ചയായും ചെയ്യാട്ടോ 👍🏻
Hi chechi
Hi dear❤🥰
നൈറ്റ് തേച്ചിട്ട് കിടക്കാൻ pattumo
Hi,രാത്രിയിൽ ഉപയോഗിക്കാം ഒരുപാട് നനയുന്ന രീതിയിൽ തേച്ച് കെട്ടിവെച്ച് കിടക്കരുത് ചെറിയ രീതിയിൽ മുടിയിലും സ്കാൽപ്പിലും തേച്ച് മസാജ് ചെയ്ത് അതൊന്ന് ഡ്രൈ ആയിട്ട് കെട്ടിവച്ച് കിടക്കാം ❤👍
Alivera facil തെയ്കുന്നത് mathiyo
ഫെയ്സിൽ ഉപയോഗിക്കുന്നത് മുടിയിൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല skin എന്ന് specific ആയി കൊടുത്തുട്ടുണ്ടെങ്കിൽ use ചെയ്യരുത് ❤👍
Cream മാത്രം use ചെയ്യാൻ പറ്റോ
Vitamin E ethra mg aanu
വിറ്റാമിൻ E Cap 400mg.
Glicerin important ano
Hi, നിർബന്ധമില്ല ഉണ്ടെങ്കിൽ ചേർത്താൽ മതി❤👍
Ok thank you 😊
Thalayil ubayogikkunna glisaring kittumo aji
Hi, അങ്ങനെ രണ്ടുതരം ഇല്ലാ ഫെസിൽ ഉപയോഗിക്കുന്നതും മുടിയിൽ ഉപയോഗിക്കുന്നതും ഒന്നുതന്നെയാണ് ❤👍
Chechii എണ്ണ കാച്ചുപ്പോൾ hibiscus powder use chayan pattuvoo
ഉപയോഗിക്കാം❤👍
Hair fall ullappol daily wash ചെയ്യണോ
മുടി കഴുകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഒന്നിടവിട്ട ദിവസങ്ങളിൽ കഴുകുന്നത് കംഫർട്ട് ആകുമെങ്കിൽ അങ്ങനെ ചെയ്യാം❤👍
ഹായ് അജി വീഡിയോ എന്നും കാണും തിരക്ക് കാരണം ആണ് കമന്റ് ഒന്നും ഇടാത്തത് എന്റെ തല നിറയെ തരാൻ ആണ് നല്ല മുടി കോഴി ച്ചിലും തരാനുള്ള ഏറ്റവും നല്ല റെമഡി ഏതാ ഒന്നും പറയുവോ ഒരുപാട് പറഞ്ഞട്ടുണ്ട് അതിൽ ഏറ്റവും ബെസ്റ്റ് plz replay ♥
Hi, താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളിയുടെ നീരാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേച്ച് കൊടുക്കുന്നത് നല്ലതാണ് കൂടാതെ ആര്യവേപ്പില ഉണ്ടെങ്കിൽ ഇല എടുത്ത് ചതച്ച് അത് തിളപ്പിച്ച വെള്ളം മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ് ❤👍
Hii
Hi❤🥰
Ajiii ഈ "ട്ടോ'' ഇത്തിരി കൂടുന്നൂ'''ട്ടോ''😜😜😜😁
സോറിട്ടോ 😍😍😍😍
@@AJITALKS സാരല്ല്യട്ടോ 😂😂
🤣🤣🤣🤣
Chechi glycerin തലയിൽ തേക്കാൻ പറ്റുമോ 🙌🏻
Pls reply
Flackseed 2 തരം ഉണ്ടോ മുടിക്ക് വേറെ സ്‌കിന്നിൻ വേറെ
Hi, ഫ്ലാക്സ് സീഡ് എന്റെ അറിവിൽ ഇതൊന്നു മാത്രമാണ് ഉള്ളത് വേറെ ഏതെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല ഇത് സ്കിന്നിലും hair ലും ഉപയോഗിക്കാം❤👍
@@AJITALKS ok🥰
😍😍😍