ചേച്ചി ഇത് സൂപ്പർ ആണുട്ടോ... ഞാൻ try ചെയ്തു , ഞാൻ ഇതിന്റെ കൂടെ പനിക്കൂർക്ക, ആര്യാവേപ്പില യും ചേർത്തു.... എന്റെ മുടികൊഴിച്ചിൽ നന്നായി കുറഞ്ഞു. Thank youuu so much 😍😍😍👍
@@jayanthysuresh5498 ഫ്രിഡ്ജിൽ വച്ചാണ് use ചെയ്തെ... അല്ലേൽ ചീത്തയാവും... But ഞാൻ ഇപ്പൊ use ചെയ്യുന്നില്ലാട്ടോ, മുടികൊഴിച്ചിലും ഉണ്ട്....1week try ചെയ്തു നോക്കു, result കിട്ടിയ കുറച്ചൂടെ continue ചെയ് 👍🏻
ചേച്ചി ആദ്യം തന്നെ ഒരുപാട് thanks😘😘😘 ഞാൻ എന്റെ മുടി വല്ലാണ്ട് കോഴിയുന്നുണ്ട് എന്ന് പറഞ്ഞു കമന്റ് ഇട്ടിരുന്നു.. Already എനിക്ക് നല്ല മുടി ആയിരുന്നു care കൊടുക്കാതെ ഒക്കെ പോയി... അങ്ങനെ ചേച്ചീടെ കഞ്ഞിവെള്ളം challenge follow ചെയ്ത് 6 days ആയി നല്ല മാറ്റം ഉണ്ട് വെറുത പറയുവല്ല ഇപ്പൊ രണ്ടോ മൂന്നോ മുടി മാത്രം ആണ് കോഴിയുന്നുള്ളു ഒരുപാട് thankssss 😘😘😘😘😘😘😘😘😘
Hi siss... im your new sbscriber. All videos are very supper and effective .... thk u so much siss... bt plsssss put English subtaitle in your videos siss🙂🙂🙂🙂
കഴിഞ്ഞ ദിവസമാണ് ചേച്ചീടെ വീഡിയോസ് കണ്ടത്.ചാനൽ സബ്സ്ക്രൈബ് ചെയ്ത് കഴിഞ്ഞിട്ടുള്ള ആദ്യത്തെ വീഡിയോ ആണിത്. ഈ ചാനലിലെ വീഡിയോസ് ഒക്കെ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർത്തു. ഒത്തിരി ഇഷ്ടായി 💕 പറയുന്ന കാര്യത്തിലൊക്കെ ഒരു honesty ഫീൽ ചെയ്യുന്നു.. പാക്ക് ഒക്കെ യൂസ് ചെയ്യാം കേട്ടോ.. ഫീഡ്ബാക്കും അറിയിക്കാം.. ലവ് യൂ ചേച്ചി..
Hii dear, കറക്റ്റ് ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ മുടി ഉള്ളോടെ വളരാൻ സഹായിക്കും ഒരാഴ്ചത്തെ റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്നു ഫോളോ ചെയ്തു നോക്കൂട്ടോ 🥰❤👍
Haii chechi skin care vedio cheyanam pinne chechi നമ്മൾ മുഖത്ത് ഒരേ brand face wash, face cream, powder , ഇവ ഏത് brand ann നല്ലത് plzzz reply pine love youuu chechiii
Thank you Chachi ❤❤❤
Enikum hair nu nalla mattam undu . Thickness veykundu.thank u so much for ur remedies
Thank you🥰🥰❤❤❤
Chechi ee 30 days challenge curly hair grow chyumo
തീരെ പ്രതീക്ഷിച്ചില്ല ഇന്ന് വീഡിയോ ഇല്ലാത്തതല്ലേ ഏതായാലും ഒരു പാട് സന്തോഷമായി.
🥰🥰❤❤❤❤❤
Chechi manandavi kuzhinilathano
വെണ്മണി ആണ് ❤👍
G. )) ) .
CLO
Chechi nale packinu entha edukkunnu onn parayamo...apm eduth vekkalo ennit namuk orumich cheyallo
@Hasna H ahne
Hairnu pack idumbol athu suit akunnu ennu engane ariyan pattum.pls reply Ajisha.
Ajisha god bless u
2:53ith enthaaa chechiii
ചേച്ചി ഇത് സൂപ്പർ ആണുട്ടോ... ഞാൻ try ചെയ്തു , ഞാൻ ഇതിന്റെ കൂടെ പനിക്കൂർക്ക, ആര്യാവേപ്പില യും ചേർത്തു.... എന്റെ മുടികൊഴിച്ചിൽ നന്നായി കുറഞ്ഞു. Thank youuu so much 😍😍😍👍
Hair fall nannai kuranjoo....ith fridgil aahno vekkande....porath vech use cheyyan pattuoo??
@@jayanthysuresh5498 ഫ്രിഡ്ജിൽ വച്ചാണ് use ചെയ്തെ... അല്ലേൽ ചീത്തയാവും... But ഞാൻ ഇപ്പൊ use ചെയ്യുന്നില്ലാട്ടോ, മുടികൊഴിച്ചിലും ഉണ്ട്....1week try ചെയ്തു നോക്കു, result കിട്ടിയ കുറച്ചൂടെ continue ചെയ് 👍🏻
@@seethalakshmi414 thankyou for your reply 💝
@@jayanthysuresh5498 👍🏻
@@seethalakshmi414 nthan ipo usee chyathe.. Any problem 👀
Flax seed anike illa appo anike vera oru hair serum thinte video edamo
Toner other alternative choice
My hair more dry
Any oil base toner or cream or gel toner plss
Hai.ithu correct ayi cheyunnu..corona vannappol undakiya hair kazhinju.ippol veedu routine start cheyathu.Ok 🥰🥰👌🧡🧡🧡
Hii chechii ennu video ഉണ്ട് എന്ന് പ്രതിക്ഷിച്ചില്ല surprice videoo❣️❣️❣️
🥰🥰❤❤❤❤
Chanavithu upayoghikkavunna best method oru video aayi cheyyane
തീർച്ചയായും വീഡിയോ ചെയ്യാം 🥰❤👍
ചേച്ചി ആദ്യം തന്നെ ഒരുപാട് thanks😘😘😘 ഞാൻ എന്റെ മുടി വല്ലാണ്ട് കോഴിയുന്നുണ്ട് എന്ന് പറഞ്ഞു കമന്റ് ഇട്ടിരുന്നു.. Already എനിക്ക് നല്ല മുടി ആയിരുന്നു care കൊടുക്കാതെ ഒക്കെ പോയി... അങ്ങനെ ചേച്ചീടെ കഞ്ഞിവെള്ളം challenge follow ചെയ്ത് 6 days ആയി നല്ല മാറ്റം ഉണ്ട് വെറുത പറയുവല്ല ഇപ്പൊ രണ്ടോ മൂന്നോ മുടി മാത്രം ആണ് കോഴിയുന്നുള്ളു ഒരുപാട് thankssss 😘😘😘😘😘😘😘😘😘
Thank you dear🥰🥰❤❤❤❤
Enikum mudi kozhichil korav ind thanks chechi❤️
🥰🥰❤❤❤❤
Kanjivellathinte ethaa link onn eduvo
Entha use chythh??
Hair tonerum hair seruvum thammilulla vyathyasam clear akkitharumo please..
Caster oil use chwyamo
Chachi vitamin e capsule ozhivu aakkaan pato pls reply
Time kuravayathond njan ith try cheyyannu vechu use cheithit result parayam👍👍
Hai chechi , vitamin e capsule kaachannayil mix chythu use chyyan pattummooo
Hi chechi innale njan video kku comment ittirunnu.Innu puthiya oru karyam paranju thannathinuu a very big thank you 😊😊😍😍😍
🥰🥰❤❤❤❤👍
Thank you.. Dear.. ❤❤❤❤
🥰🥰❤❤❤
Hi siss... im your new sbscriber. All videos are very supper and effective .... thk u so much siss... bt plsssss put English subtaitle in your videos siss🙂🙂🙂🙂
Hi, chachi 🥰
Thank u for morning care and night care paranjathin .....
Love u so much and waiting for next video
Thank you dear love u too🥰❤❤❤❤
Morning care night care link tharamo
Chechi Aganayana hair tiy chayuna video link ineke kittiyilla nan yantha chaya chechi
After delvry Mudi koyichal ninkanum nalla ullodulla mudi valaranum ulla oru vedio chyuoo plz Aji
After delivery hair fall control video ചെയ്തിട്ടുണ്ട്🥰❤❤
@@AJITALKS link aykoo
Chechide vdos nalla oru vibe anu😊
Thank you dear❤❤🥰🥰
Chechi dark circle remedy cheyyamo
Nice video, very useful, thank you chechiiii❤
Kayonide pakaram alovera use cheyan pettuvo
Hi akka.... ❤️❤️❤️... ur hair oil na try chaithu 3 weeks hair fal stop aayeruchu... thank u akka...
Thank you dear🥰🥰❤❤❤❤
Eath hair oil aanu use chaithe
Pack edunna timil hairserum apozha use cheyyende
Hi chechi..mudi neelam vaykkan oru pack parayumo
Hi I'm from tamilnadu ur video super
Thank you🥰🥰❤❤❤
First comment chachi
Thanks dear😍😍👍👍
🥰🥰❤❤❤❤
Adipoli tip aji molu💕💕💕💕💕💕💕💕💕💕💕💕
Thank you🥰🥰❤❤❤
Thank you chehhe 🥰🥰🥰
Unexpected 🤩
😍😍😍😍❤❤❤❤
Chechy adipoliya chechyyude video
Hi dear video super🤗🤗🤗🤗
Thank you dear🥰🥰❤❤❤
Massage cheyyumbo mudi il veendum kettukal varunnu
Chechi karinjeerakam vellathil thale divsm itt vechit pitte divsm curd kooti arakkan pattumo.. pls reply chechi
Njan kathirunna vedio ahnn Chechi 😻😻😘😘😘🤝🤝🤝
🥰🥰❤❤❤❤
Chechi daily hair wash cheyyunnavar ann engil kulikkum munne cheytha mathiyo, pani okke undagumo
Kaiunji means yentha chechi
Hai dear love you❤️❤️
Chechi l am new subscriber😘😍😍😍
Ok dear.... Super correct ayi follow cheyyam...🤗🤗👍👍
Thank you🥰🥰❤❤❤
Tonerum seram randum orumich thekkano
കഴിഞ്ഞ ദിവസമാണ് ചേച്ചീടെ വീഡിയോസ് കണ്ടത്.ചാനൽ സബ്സ്ക്രൈബ് ചെയ്ത് കഴിഞ്ഞിട്ടുള്ള ആദ്യത്തെ വീഡിയോ ആണിത്. ഈ ചാനലിലെ വീഡിയോസ് ഒക്കെ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർത്തു. ഒത്തിരി ഇഷ്ടായി 💕 പറയുന്ന കാര്യത്തിലൊക്കെ ഒരു honesty ഫീൽ ചെയ്യുന്നു.. പാക്ക് ഒക്കെ യൂസ് ചെയ്യാം കേട്ടോ.. ഫീഡ്ബാക്കും അറിയിക്കാം.. ലവ് യൂ ചേച്ചി..
Thank you dear thank you so much love you too 🥰❤❤❤❤❤❤❤❤❤
Ithil vit E capsule skip cheyyavo
Chechiii pls rply njn athiyayitt comment idunnad mudi ull vekkan nthagilum oru tip parayaaamoo pls chechi
Hii dear, കറക്റ്റ് ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ മുടി ഉള്ളോടെ വളരാൻ സഹായിക്കും ഒരാഴ്ചത്തെ റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്നു ഫോളോ ചെയ്തു നോക്കൂട്ടോ 🥰❤👍
@@AJITALKS ok dear ❤️
Flax seed anike illa appo vera oru hair serum thinte video cheyamo
ഫ്ലാക്സ് സീഡ് ഉപയോഗിക്കാതെ ഒരു ഹെയർ സെറം വീഡിയോ ചെയ്തിട്ടുണ്ട്🥰❤
Vitamin e ku pakaram oil cherkamennu paranjile avanakkenna cherkan pattuo
Kayyooonni illel kozhapondoo..athin pakaram vere vallathum use akavo chechii
Haii chechi skin care vedio cheyanam pinne chechi നമ്മൾ മുഖത്ത് ഒരേ brand face wash, face cream, powder , ഇവ ഏത് brand ann നല്ലത് plzzz reply pine love youuu chechiii
Hii dear love u too 🥰❤ തീർച്ചയായും ഇതിനെക്കുറിച്ചുള്ള ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ഞാൻ ചെയ്യാം 🥰❤👍
@@AJITALKS Thank you chechii
🥰🥰❤❤❤❤
Krinjeerakam. Oil kittumo
Chechikuttii. Njngalku vndi orupadu dedicate ayi videos cheyunna chechikuttiiyku othiri snehathoodey chakara umma😚 luvyouu❤️ nthayallum try cheyuttoo..💪
Love u dear🥰🥰❤❤❤❤❤
@@AJITALKS ❤️
Hai chechutti onam okey policho?ee toner theerchayayum upayogikkam.lvu chechutti
Thank you dear love you too ❤❤onam നന്നായി ആഘോഷിച്ചു 🥰❤❤❤❤
How to use tell me in English??
hi, i dont have these leaves, can i use only oil and ginger?
Hai chechi itu kuttikal ku opayogikkan pattumo
Ok chechi try cheyam❤️❤️😘
🥰🥰❤❤❤👍
Serum fridge il ninn thanuppode neritt mudiyil use cheyyamo rply tharane chechi
തണുപ്പ് മാറിയിട്ട് ഉപയോഗിക്കുന്നതാണ് നല്ലത് 🥰❤👍
Karimjeerakam podichit use cheyunatano nallath allathe use cheyunatano nallath.. engane use chetaa more effective
രണ്ട് രീതിയിൽ നല്ലതാണ് രണ്ടായാലും അരച്ച് അരിച്ച് ഉപയോഗിക്കുന്നതാണ് നല്ലത് 🥰❤👍
Chechy video edukkunnath cam eetha.... Nalla bhagiya videos okke kaanan 🦋🌼
Thank you dear🥰🥰❤❤❤
@@AJITALKS ചേച്ചി ഹെയർ സിറവും ഹെയർ ടോണറും തമ്മിൽ ഉള്ള വിത്യാസം എന്താന്ന് പറഞ്ഞു തരുമോ😍
Hair serum etha nallathu...parayavo
Chechi poliyannn nan ente frndsinnn chechiyude channel paranu koduttitunddd
Thank you dear🥰🥰❤❤❤
Brigaraja ellekil entha eachi cheyyande
Aloo ajichechi njn chechide subscriber ahnutto 😍❤
Chechi enik 15vayas und enik nalla thick ulla mudiyaayirunu ippo pakshe enik ente mudiyellam poyi chechi mudi onnu valikumbol, chekumbol nallapole ponu kandittu sahikan pattanilla chechiye 😢😞😭😭😭enik enth cheyan pattum 😫plz reply chechikutty 😓😔
Njan purathane thamasikunnath. Evadathe vellam chlorine ullathane. Athatuo packinte karyam chothiche. Reply🥰🥰🥰🥰
Daily ethu cheyanam allo alle
Good video
Thank you🥰🥰❤❤❤❤
Chechi ethil castor oil aad chayyan patto
200 waiting ajikuttyyy💓💓💓💓
🥰🥰❤❤❤❤❤
Enikku 34 vayasund akalanarayanu prashnam athu purnamayum matan pattumo
Sure aayitum try cheyyam cheachiii❤
Thank you🥰🥰❤❤❤❤
Eachi fridge illathavarkke. Ethra divasam vare toner purathe vekkam undakeete
Chechi series il mudikkaya ullavarkk cheyyan pattunna reethiyilulla packukal cheyyo please😔
Hii dear, മുടിക്കായ ഉള്ളപ്പോൾ മറ്റു പാക്കുകൾ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് മുടി കായ മാറാൻ ഉള്ള റെമെഡീസ് മാത്രം ചെയ്തു കൊടുത്താൽ മതി ❤❤
Ok
Toner fridgil vachitt use cheyyumbol fridgil ninn edtha udane use cheyyan pattumo atho fridgil ninn edth vachitt thanupp maariyittano use cheyyandath plz onn paranj theramo chechi
Bringharaj powder eeh illu athadd cheyyavuoo chechi
Cherulli ittamo
Chechii...ravele kulechatin sheshavum ratri kidakunenu munb anno eth cheyue
Aji super
Thank you🥰🥰❤❤❤❤
Chechi onn parayNe kayiooni enn para kanjienna anoo
Toneril chembarathi poov add cheythaal prblm undoo
first ❤️
🥰🥰❤❤❤❤
Vitamin e illa ,oilum illa😞 .pakaram alovera jell pathumo?
Ithinte koode aaryaveppinte ila idamo
Chechii curly hair grow cheyyoo plzz rply🥰
Kayyoni illagil preshanam indooo
Kuli kazinjano ee morning care cheyyendath
Chechi njn ee hair serum ,toner ithokke use cheyyan thodagitt korach devasam ayitte ollu ..nalla oru mattam ond 😍..thank you chechi
Chechi manandavadi kuzhinilam ano
Chechi purathu vakan pattunna toner cheyo chechi please please
ഞാൻ ഒന്നു നോക്കിയിട്ട് ചെയ്യാട്ടോ 🥰❤👍
Chechi fridgil ella apo dayil undakknde chitha ayii pokulle
ഫ്രിഡ്ജിൽ വെച്ചാണ് സൂക്ഷിക്കേണ്ടത് അല്ലാതെ പുറത്ത് വച്ചാൽ രണ്ടുമൂന്നു ദിവസം ഒക്കെ എടുത്തു വെക്കാൻ പറ്റുകയുള്ളൂ 🥰❤👍
Fridgil vakkano
Chechi kulikumbo munea oil thechitano ithu use cheyuka