വത്സലരേ ദൂര Valsarare dhura | Funeral song | Roy Puthur | RL CREATIONS

Поделиться
HTML-код
  • Опубликовано: 9 авг 2022
  • Funeral song
    വത്സലരേ ദൂര Valsarare dhura
    VOX - ROY PUTHUR
    EDITING - RL CREATIONS
    #royputhur #funeralsongs #funeral #catholicprayers #Christian #RLCREATIONS #catholicmass #christiansongs #catholicprayers #christianmusic #rlcreations #catholic #catholicchurch #malayalamchristiansong
    #മലങ്കര_കത്തോലിക്ക_സഭ
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #ക്നാനായ_സുറിയാനി_സഭ
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #indian_orthodox_syrian_church
    #malankara_orthodox_syrian_church
    #jacobite_syrian_church
    #knanaya_church
    #asianet

Комментарии • 101

  • @joel42971
    @joel42971 7 месяцев назад +17

    ഞാനൊരു പെന്തിക്കോസ് കാരനാണെങ്കിലും , റോയി പുത്തൂറിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട്

    • @ebygeorge1977
      @ebygeorge1977 3 месяца назад +2

      ഞാനും അതെ ഒത്തിരി ഇഷ്ടപെടുന്ന സോങ് വോയിസ്‌

  • @anooparyan4148
    @anooparyan4148 Год назад +37

    ഈ ഒപ്പീസ് ഇപ്പോൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ (20-07-2023) ഏഷ്യാനെറ്റ്‌ ന്യൂസിൽ കണ്ടതാണ് ആദ്യമായി.. ഈ പാട്ട് കണ്ടുപിടിക്കാൻ കുറേ നേരമായി ശ്രെമിക്കുകയായിരുന്നു.. അവസാനം കിട്ടി....
    ഇത്രയും വികാരനിർഭരമായ ഒപ്പീസ് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല..
    വളരെ മനോഹരമായ ശബ്ദം..

    • @JosephKA-nq1ii
      @JosephKA-nq1ii Год назад

      Ikr ❤❤❤
      May oomen chandy 's soul rest in peace

    • @anooparyan4148
      @anooparyan4148 Год назад

      @@JosephKA-nq1ii 🌹🙏🏻

    • @subinmathew3894
      @subinmathew3894 Год назад +2

      Ethu oppis alla...

    • @EvelynnWXYS
      @EvelynnWXYS Год назад

      Njanum

    • @shamnadkattanam
      @shamnadkattanam Год назад +1

      voice ഒരു രക്ഷയമില്ല... ഉമ്മൻ ചാണ്ടി സാറിനെ ഓർത്ത് പോകുന്നു...❤😢

  • @jamesthomas2599
    @jamesthomas2599 Год назад +69

    വളരെ ഹൃദയ സ്പർശിയായ ഗാനം രോയിപുതുറിൻ്റെ ശബ്ദം മനോഹരം ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലാണ് കേൾക്കാൻ സാധിച്ചത് asianetinnte സെലക്ഷൻ അടിപൊളി

  • @jennypazhoor
    @jennypazhoor Год назад +23

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ ൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി 🙏🙏

  • @sumeshps8547
    @sumeshps8547 Год назад +25

    ഈ പാട്ട് ഞാൻ ആദ്യ മായി കേൾക്കുന്നത് asinet ന്യൂസിൽ നിന്നും ആണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കൊണ്ടു പോകുംമ്പോൾ ഈ song എനിക്ക് വല്ലാത്തൊരു ഫീൽ ആണ് തോന്നിയത് അപ്പോൾ തൊട്ട് ഞാൻ സർച്ച് ചെയ്യുവായിരുന്നു .❤❤

    • @EBINleo47
      @EBINleo47 Год назад

      ഞാനും

    • @valsamma1415
      @valsamma1415 11 месяцев назад

      ഞാൻ kettittuttudu ommen chadiyude ശുശ്രുഷ യില് അച്ചന്മാർ പാടുന്നത് നല്ല സ്വരം ആയിരുന്നു. E pattu njan download vheaithu God bless Roy.br🙏🙏

  • @Byju924
    @Byju924 Год назад +25

    Asianet ഈ ഗാനം background ഇൽ പ്ലേ ചെയ്തിരുന്നു. എന്റെ ദൈവമെ എന്തൊരു പാട്ട്... ഞാൻ ഇത് തിരഞ്ഞു നടക്കുകയായിരുന്നു. ഇത് പ്ലേ ചെയ്ത ഏഷ്യാനെറ്റ്‌ നെയും വിനു ജോൺ നെയും അഭിനന്ദിക്കുന്നു. ഇന്നലെ ഇത് കേട്ടു കേട്ട് രാത്രി 2 മണി കഴിഞ്ഞു ഉറങ്ങിയപ്പോൾ.

  • @user-fh6is9km7j
    @user-fh6is9km7j Год назад +11

    ഏതു മനുഷ്യന്റെയും കരളലയിപ്പിക്കുന്ന ഗാനം❤❤❤

  • @mathewvvarghese319
    @mathewvvarghese319 2 месяца назад +3

    ഞാൻ റോയി പുത്തുരിൻ്റെ പാട്ട് വളരെ അധികം സ്നേഹിക്കുന്ന ഇഷ്ടപ്പെട്ടുന്ന ഒരു പാവം ക്രിസ്ത്യാനി

  • @sanalsunnychowallour1520
    @sanalsunnychowallour1520 9 месяцев назад +7

    ഉമ്മൻ ചാണ്ടിയും, ഏഷ്യാനെറ്റും ഇവിടെ എത്തിച്ചു 😢, ഒരുപാട് കരഞ്ഞു

  • @gigivarghese372
    @gigivarghese372 Год назад +8

    So touching song. Umman chaandi sir you are making us to cry.......We all miss you very much...

  • @thomastj5622
    @thomastj5622 9 месяцев назад +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സുന്ദരമായ വിലാപഗാനം. റോയ് പുത്തൂരിന്റെ സുന്ദരമായ ശബ്ദം .❤

  • @thomastj5622
    @thomastj5622 7 месяцев назад +7

    തന്നെ ഉള്ളപ്പോൾ ഞാൻ കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്നു.❤

  • @jomonlata8864
    @jomonlata8864 Год назад +11

    Thanks to Asianet and Vinu. V. John for selecting this song for Oommen Chandy’s last journey.

  • @user-to2rz2rw1o
    @user-to2rz2rw1o 9 месяцев назад +6

    Syrian Orthodox Church songs vere level aanuu❤

  • @jijojijo5664
    @jijojijo5664 10 месяцев назад +5

    നല്ല മനോഹര ഗാനം ഇതുപോലെ മറ്റൊരു ഗാനം കൂടി ഉണ്ട് വിടർന്നാൽ കൊഴിയാത്ത പുക്കളുണ്ടൊ ജനിച്ചാൽ മരിക്കാത്ത മനുഷ്യരുണ്ടൊ

  • @abugeorge1203
    @abugeorge1203 Год назад +5

    Kudos Asianet for playing this lovely song during OC's last journey ❤

  • @thushara8914
    @thushara8914 Год назад +9

    Ith inn ipo kett vannatha..... Heart touching

    • @unninair7675
      @unninair7675 Год назад +2

      Me too…thanks asianet for playing this song….long live the memories of our dear Oommen Chandi Sir 🙏

  • @sisoncs40
    @sisoncs40 Год назад +5

    Excellent composing...appreciate great lyrics ever i listen.

  • @bless840
    @bless840 Год назад +8

    വല്ലാത്ത ഫീൽ 😥😥😥😥തന്നെ

  • @sumeshlal9906
    @sumeshlal9906 Год назад +10

    മനോഹര വരികൾ

  • @TheMackinte
    @TheMackinte Год назад +8

    Hatsoff to asianet for selecting this song for Oommen chandys funeral 😢😢😢😢😢😢😢😢😢

  • @ShajiAbraham-hp5iy
    @ShajiAbraham-hp5iy Год назад +2

    Heart touching song. Well sung. Oommen chandy's funeral was a memorable one, due to many factors including this prayer song.

  • @bijunadackal8520
    @bijunadackal8520 Месяц назад +1

    ഉമ്മൻ ചാണ്ടിയുടെ മരണം ഈ പാട്ടിന് മരണം ഇല്ലെന്നുറപ്പിച്ചു. ❤🙏

  • @georgycherry
    @georgycherry 5 месяцев назад +2

    *Valsarare Dhoorathu Lyrics*
    വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ-
    ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ
    സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ
    മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ .
    മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ
    ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും
    വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ !
    നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ.
    വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ
    കഠിനഭയത്താലെകതാരിളകീടുന്നു.
    ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ-
    ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം
    ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ -
    ലോകമയന്മാർക്കില്ല ഗുണം കാലം മൂലം
    പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം -
    സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ
    വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ...
    സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും
    വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ
    സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ.
    പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ
    വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ
    ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത
    വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ

  • @rajeshjohnson866
    @rajeshjohnson866 Месяц назад +1

    Amen ❤❤❤ nice song nice voice

  • @ressygabriyel5513
    @ressygabriyel5513 Год назад +4

    My Heart touching song... 😔😔❤️❤️

  • @justinjoji1848
    @justinjoji1848 10 месяцев назад +4

    Voice. 👌

  • @wilsongeorge2457
    @wilsongeorge2457 2 месяца назад +1

    ഒരുപാട് കാലം മുൻപ് തന്നെ ഈ പാട്ട് ഉണ്ടായിരുന്നു വിലാപയാത്ര യുടെ മുൻപിൽ ഈ പാട്ട് ഉണ്ടായിരുന്നു.
    ആർക്കും അതു മനസ്സിൽ ആയില്ല.

  • @JOMONGEORGE9
    @JOMONGEORGE9 Год назад +3

    Good feel Remembering Omman Chandy sir funeral

  • @jamesdavid6048
    @jamesdavid6048 Месяц назад +2

    ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ വിശ്വാസികളുടെ വിലാപയാത്രയിൽ പാടുന്ന വളരെ അർഥങ്ങൾ ഉള്ള വരികൾ.

  • @jinimol8799
    @jinimol8799 Год назад +16

    റോയ് പുതുറിന്റെ സൗണ്ട് മനോഹരം 👍

  • @aashmasomaraj8309
    @aashmasomaraj8309 Год назад +10

    Roy chetta CMinte kabaril ningaludw voice song asianet newsil vere feell
    Marakkan patinnilla

    • @anooparyan4148
      @anooparyan4148 Год назад

      Sathyam😢

    • @Byju924
      @Byju924 Год назад

      🌹🙏🌹🌹ശരിക്കും

    • @Byju924
      @Byju924 Год назад +1

      ആരാണ് പാടിയത്? എന്തൊരു ഫീൽ

    • @JoVlogs
      @JoVlogs Год назад +1

      ​@@Byju924Roy puthur songs ennu youtube il search cheythal mathi

  • @AbhilashN-fl8dr
    @AbhilashN-fl8dr 2 месяца назад

    കർത്താവേ അങ്ങയുടെ വലതുവശത്ത് എന്നെ നിർത്തണമേ.. 🙏

  • @sinojmoyalan
    @sinojmoyalan 9 месяцев назад +6

    വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- (Valsarare Dhoorathu)
    ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ
    സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ
    മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ .
    മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ
    ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും
    വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ !
    നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ.
    വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ
    കഠിനഭയത്താലെകതാരിളകീടുന്നു.
    ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ-
    ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം
    ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ -
    ലോകമയന്മാർക്കില്ല ഗുണം കാലം മൂലം
    പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം -
    സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ
    വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ...
    സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും
    വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ
    സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ.
    പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ
    വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ
    ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത
    വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ

    • @bijujoy6965
      @bijujoy6965 9 месяцев назад +1

      Karanju poyi heart touching song

    • @bijujoy6965
      @bijujoy6965 9 месяцев назад

      Heart teaching song

  • @anniebose6442
    @anniebose6442 Год назад +4

    Heart touching

  • @sunivarghese2904
    @sunivarghese2904 3 месяца назад +1

    ഒത്തിിയൊത്തിരി ഇഷ്ട്

  • @Troxin123
    @Troxin123 Год назад +3

    Ennum kelkkumenkilum oommenchandi sirnte funeril ketta pol ariyathe karnj poy🥺

  • @roycherian8514
    @roycherian8514 9 месяцев назад +3

    HERT.TOUCHIING .🙏🙏✝️✝️🌹🌹😭😭😭😭😭😭

  • @fathimaasiffathimaasif1740
    @fathimaasiffathimaasif1740 Год назад +2

    Nice voice ❤️

  • @SFHABEL
    @SFHABEL Год назад +2

    ആമേൻ

  • @francisanish
    @francisanish Год назад +10

    ഇന്നലെ ഏഷ്യാനെറ്റിൽ കേട്ട പാട്ട്..

  • @boby5602
    @boby5602 Год назад +1

    Super

  • @abytopstyle
    @abytopstyle 27 дней назад

    🙏🙏🙏

  • @jomongeorgethysseril4248
    @jomongeorgethysseril4248 Год назад +2

    Omman Chandy Sir❤

  • @SachinNirmalPastor
    @SachinNirmalPastor 2 месяца назад

    Please someone write and send the lyrics of this song !
    krupya is geet ka lyrics share kare !

  • @BabuJacob-rl5uc
    @BabuJacob-rl5uc 11 месяцев назад +1

    🙏🙏

  • @ansonmathew3710
    @ansonmathew3710 9 месяцев назад

    Nice

  • @TheNaduvathra
    @TheNaduvathra 11 месяцев назад +1

    ❤❤

  • @vineesha3313
    @vineesha3313 11 месяцев назад +1

    ❤️❤️❤️❤️

  • @_Al_win_
    @_Al_win_ 5 месяцев назад +2

    8:30 ❤🤲

  • @jikkuittan9307
    @jikkuittan9307 Год назад +3

    😢

  • @sirajdubai8120
    @sirajdubai8120 Год назад +1

    😢😢😢

  • @shobjoby8291
    @shobjoby8291 Год назад +2

    😢❤❤❤❤😢

  • @user-yg5yb8di3n
    @user-yg5yb8di3n Месяц назад

    Jeevicheirike manasikamayum sareerikamayum kadina vedana thinnunnavarku ithoru aswasamanu. Kettirunnu pokum

  • @villagefamilychanelbyginum5140
    @villagefamilychanelbyginum5140 2 года назад +4

    😪😪😢😭😭

  • @user-mj5ct9fl5n
    @user-mj5ct9fl5n 8 месяцев назад

    😢😢

  • @robinvalappan5450
    @robinvalappan5450 Год назад +3

    Chandy sir

  • @justinjoji1848
    @justinjoji1848 10 месяцев назад +2

    😢😭😭🤧

  • @bijuthomas4679
    @bijuthomas4679 Год назад +2

    🙏🙏🙏🙏🙏🙏🙏😢

  • @sirajdubai8120
    @sirajdubai8120 Год назад +1

    ❤❤❤ 2:23

  • @aibeljinson
    @aibeljinson Год назад +5

    Oomen chandy 😢😢❤❤

    • @anooparyan4148
      @anooparyan4148 Год назад

      ഞാനും അത്‌ കണ്ടാണ് search ചെയ്ത് കേൾക്കുന്നത്..😢😢😢

  • @jacobcc9514
    @jacobcc9514 3 месяца назад

    ദൈവവചനമോ രക്ഷാവാഗ്ദാനമോ ആയിട്ട് പുല ബന്ധം പോലുമില്ലാത്ത ഒരു ദുരന്ത ഗാനം.

    • @jomonm.j8176
      @jomonm.j8176 2 месяца назад +2

      അതിന് സാറിനെന്നാ

  • @jibinv2663
    @jibinv2663 4 месяца назад

    വല്ലാത്ത ഫീൽ 😢😢😢

  • @philipjoseph7807
    @philipjoseph7807 11 месяцев назад +1

    🙏🙏🙏

  • @sunivarghese2904
    @sunivarghese2904 3 месяца назад

    ❤❤

  • @jikkuittan9307
    @jikkuittan9307 Год назад +1

    😢

  • @user-mj5ct9fl5n
    @user-mj5ct9fl5n 8 месяцев назад +1

    😢😢😢

  • @user-xg1kn1rw4u
    @user-xg1kn1rw4u Год назад +2

    😢😢😢😢😢😢😢

  • @amaljohnsamuel729
    @amaljohnsamuel729 7 месяцев назад

    😢