Kasthoori Maankurunne Video Song | 4K Remastered | Kanamarayathu | S Janaki | Shobana

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Presenting Kasthoorimaankurunne Video Song from the Malayalam Movie Kanamarayathu
    Director: I. V. Sasi
    Music : Shyam
    Lyrics : Bichu Thirumala
    Singer : S Janaki
    Kanamarayathu is a 1984 Malayalam film written by Padmarajan and directed by I. V. Sasi.
    Directed by : I. V. Sasi
    Written by : P. Padmarajan
    Cinematography : ayanan Vincent
    Edited by : K. Narayanan
    Starring : Mammootty, Shobhana, Rahman, Lalu Alex, Seema
    #OruMadhurakinavinVideo Song4K #Kanamarayathu #shobana #rahman #mammootty
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 48

  • @dreamshore9
    @dreamshore9 Год назад +20

    Mammookka ❤️shobhana what a jodi 😍

  • @prajeeshtkvava2040
    @prajeeshtkvava2040 Год назад +12

    ഇടിവെട്ട് സോങ് ❤️❤️ശ്യാം സർ മ്യൂസിക് 🎵💕💕🎶🎶

  • @SiyadS-b7e
    @SiyadS-b7e Месяц назад

    ❤️❤️❤️❤️janakiamma.❤❤❤❤❤

  • @ninuvincent7114
    @ninuvincent7114 Год назад +5

    Kanamarayath Full Movie upload chiyu

  • @ritsh1995
    @ritsh1995 Год назад +4

    Oh my God...
    Finally one song, eagerly waiting .....
    Thanks to the channel team💐💐💐💐

  • @antopgeorge2778
    @antopgeorge2778 Год назад +1

    Finally!!🤎
    Thanks a lot for this beautiful song in 4K! 🔥👏
    All time favorite movie!

  • @vijayatechs7243
    @vijayatechs7243 Год назад +15

    യോദ്ധ സിനിമ കൂടി ഒന്നു ചെയ്യുമോ?❤

  • @rafeeqrafeek562
    @rafeeqrafeek562 Год назад +5

    Ithupole einiyum varatte songs

    • @ritsh1995
      @ritsh1995 Год назад +1

      Yes yaar...
      We want more songs like these

  • @sreeragssu
    @sreeragssu Год назад +19

    ശോഭന ക്ക് അന്ന് 14-15 വയസ് മാത്രമേ ഉണ്ടാവൂ അതായത് 8aam ക്ലാസ്സിലോ 9 ലോ പഠിക്കുന്ന കുട്ടിയുടെ പ്രായം.. 😊

  • @kriz2281
    @kriz2281 Год назад +1

    Ee cinema 4k full upload chyu...pleaase

  • @appooseappoose8507
    @appooseappoose8507 Год назад +18

    Ejjadi look mammootty 😮

    • @shijukiriyath1410
      @shijukiriyath1410 Год назад +2

      Mohanlal superstar aakunnathinu munpulla kaalam aanu

    • @praseedaa
      @praseedaa 7 месяцев назад +1

      മമ്മൂക്ക..enthoru handsome,oru rakshayilla.. ആയുരാരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @dreamshore9
    @dreamshore9 Год назад +2

    കളിക്കളം മൂവി please the songs..🙏

  • @dreamshore9
    @dreamshore9 Год назад +2

    യാത്ര movie song plese 4k🙏

  • @ritsh1995
    @ritsh1995 Год назад +4

    പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം .... ചാനലിന് നന്ദി...
    കൂട്ടത്തിൽ ഒരു പരാതി...
    ഒരു പാട് കാലമായ് ആവശ്യപെടുന്ന തൃഷ്ണ, അക്ഷരങ്ങൾ, ഇതിലെ ഏതെങ്കിലും പാട്ട് ഇട്ടിരുന്നേൽ കൂടുതൽ സന്തോഷം ആയേനെ...അതിലെ പാട്ടുകൾ ഒന്നും യൂട്യൂബിൽ വന്നതില്ല ഇത് വരെ...
    ഈ പാട്ട് കുറഞ്ഞ ക്വാളിറ്റി യിൽ ആണെങ്കിലും നമ്മടെ തന്നെ ശ്രീ മൂവിസിൽ ഒരിക്കൽ വന്നത് ആണ്...
    Any how should not look a gift horse in the mouth...
    കാത്തിരുന്നു കിട്ടിയത് തന്നെ ഭാഗ്യം

    • @shark6288
      @shark6288 Год назад

      Negative undo avarude kayyil?

    • @ritsh1995
      @ritsh1995 Год назад

      ​@@shark6288 We wish to see songs only.. from negative or positive is the second matter.
      Just need the songs, from the movies which they posted in the same quality as the movies have..
      Normal quality is enough....That movies have relatively good quality 1080p.
      We don't need 4k or remastered from negative or from positive...
      When they get the tiMe and negative let them give the same as 4k or remastered ...As it's need money and effort..
      We will adjust with normal quality till that
      Is the song nala damayanthi posted today a 4k song...,/ Remastered... No they didn't tell too... Same way ..

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@shark6288 manassilaayi remaster cheyyaan alley?

    • @mediacentralinfo1754
      @mediacentralinfo1754 Год назад

      Njan paranjille avar one by one ayittu idum ennu nalla qualityyil. Ithil thanne busy ആണ് avar

    • @ritsh1995
      @ritsh1995 Год назад

      ചേട്ടാ... ഇതിനുള്ള ഉത്തരം അതിൽ തന്നെ ഉണ്ട്....ഇന്ഗ്ലിഷിൽ ആയിരുന്നു... ഒരിക്കൽ കൂടി മലയാളത്തിൽ...
      (ഒരു അപേക്ഷ കൂടി ഇത് cchettan ശരിക്കും വായിക്കണമെന്നു അപേക്ഷിക്കുന്നു... എന്റെ കമെന് chanalilnu വേണ്ടിയാണ്... ഇനി ചേട്ടൻ മറുപടി പറഞ്ഞു കഷ്ടപ്പെടരുത്)
      ഇന്നലെ പോസ്റ്റ് ചെയ്ത നള ദമയന്തി... ഏത് കാറ്റഗറി... 4കെ/റീമസ്റ്റർഡ്/ഫ്രം പോസിറ്റീവ്നെഗറ്റീവ്... ആ പാടിനെക്കാൾ നല്ല ക്ലാരിറ്റിയിൽ ആണ് മുകളിൽ പറഞ്ഞ സിനിമകൾ...
      ഈ റീമസ്റ്ററിങ് 4കെ ഇതൊക്കെ ചെലവേറിയതും വളരെ സമയം എടുക്കുന്നതും ആയതിൽ
      നെഗേറ്റിവിൽ നിന്നേ പാട്ടുകൾ ഇടുന്നുവെങ്കിൽ
      ഈ പാട്ടുകൾ കിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും... അത് വരെ ചേട്ടൻ നമ്മൾ ഉണ്ടാവുമോ?
      അതിനാൽ തത്കാലം സിനിമയുടെ അതേ ക്വാളിറ്റിയിൽ ആ പാട്ടുകൾ ഇടുകയാണെങ്കിൽ നമ്മൾ ഹാപ്പി... ചേട്ടാ ഈ സിനിമകൾ ഇറങ്ങുമ്പോൾ ഞാനൊന്നും ജനിച്ചിട്ടില്ല... പക്ഷെ ഈ പാട്ടുകൾ ഒരു പാട് കേട്ടിട്ടുണ്ട്.. ആ പാട്ടൊക്കെ വീഡിയോ യിൽ ഒന്ന് കാണാൻ മാത്രം ആണ് ചേട്ടാ... അല്ലാതെ ആ പാട്ട് എടുത്തു ലോഗോ മറച്ചു എന്റെ യുട്യൂബിൽ ഇടാൻ അല്ല (ചിലർ അങ്ങനെ ഉണ്ട്)
      ഇനിയോ ഇതൊന്നും യൂട്യുബിലോ മറ്റെവിടെയോ ഒന്നും കിട്ടില്ലല്ലോ... ഈ ചാനലിന്റെ കയ്യിൽ മാത്രം ഉള്ളതല്ലേ... അപ്പോൾ തൽക്കാലം ഈ പാട്ടുകൾ ആ സിനിമകളുടെ അതേ ക്വാളിറ്റിയിൽ ഇട്ടാൽ നമ്മൾ ഹാപ്പിയായി... റീമസ്റ്ററിങ് 4കെ ഒക്കെ ചെലവ് അല്ലെ സമയമേറിയതും..
      അതൊക്കെ പിന്നെ വന്നോട്ടെ തൽക്കാലം സാദാരണ പോലെ..

  • @MohammedZadiq
    @MohammedZadiq 2 месяца назад

    Memories of my sweet romance

  • @antopgeorge2778
    @antopgeorge2778 Год назад +3

    റോയ് വർഗ്ഗീസ്! 🤎

  • @sportsland6510
    @sportsland6510 Год назад +4

    ധൈര്യം ഉണ്ടെങ്കി ഇല്ലിമൂളം കിളി സോങ് ഈ ക്വാളിറ്റി യിൽ അപ്‌ലോഡ് ചെയ്യ് 😂

  • @melodies5692
    @melodies5692 Год назад +1

    Eranakulam shenayis ennaanu ente orma...

  • @bijesh.c.pparappanangadi2591
    @bijesh.c.pparappanangadi2591 Год назад +3

    ശ്യാം സാർ

  • @ameerjohn4328
    @ameerjohn4328 Год назад

    Super quality tamil songs 80-90 please

  • @kadhayumporulum3868
    @kadhayumporulum3868 Год назад +1

    ഇഷ്ട ശ്യാം ഗാനം

  • @nisanthk4971
    @nisanthk4971 Год назад

    Great

  • @bineeshaug
    @bineeshaug 8 месяцев назад

    ❤❤❤

  • @sachidabraham6087
    @sachidabraham6087 Год назад

    ❤❤

  • @sreeragssu
    @sreeragssu Год назад +12

    കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍
    ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി)
    മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍
    മധുരമായ മൌനം അലസമായ നാണം
    എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
    ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
    കണ്ണാടിബിംബങ്ങളുള്ളില്‍
    കണ്ണാടിബിംബങ്ങളുള്ളില്‍
    കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
    (കസ്തൂരി )
    മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്‌
    ചിറകു തേടിയെല്ലാം ചിരികളായി നീന്തി
    ഉള്ളിന്‍റെ ഉള്ളില്‍ നിന്നോരായിരം
    മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ‍
    ഓരോന്നിലും നിന്‍റെ രൂപം
    ഓരോന്നിലും നിന്‍റെ രൂപം
    പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
    (കസ്തൂരി )
    Oct02 / 2023

  • @sijopaul2777
    @sijopaul2777 Год назад +2

    Audio is not good

  • @Mollywoodceleb
    @Mollywoodceleb 8 месяцев назад +2

    ശോഭനയൊക്കെ ഇത്രേം കറുത്തിട്ടായിരുന്നോ 👀

  • @allensaji7548
    @allensaji7548 Год назад +2

    Matinee classics എന്നതും നിങ്ങളുടെ channel തന്നെ ആണോ

  • @unnikuttan6489
    @unnikuttan6489 6 месяцев назад

    Rahman oke enth myra kanikunne enn ningaluku thoniyal
    Ningal oke born after 2000 ayirikkum
    Ee manushyan oke ayakalatu pennugalude heart❤ throb ayirunnu..
    Ninde oke ammayodu chodichal ariyam❤❤❤
    Old is best❤❤❤❤

  • @LATHARAJESH-y7p
    @LATHARAJESH-y7p 6 месяцев назад

    Shobhana 1966 born, this film releasing year 1985.

  • @martvarm
    @martvarm 8 месяцев назад