ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ 😱😱 ALIENS LIVING AMONG US | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 23 июн 2024
  • This video dives into a recent, thought-provoking research paper from Harvard University that explores the controversial idea of extraterrestrials living undetected on Earth.
    We'll break down the paper's arguments, examining the "crypto terrestrial hypothesis":
    Hidden in plain sight? The paper explores the possibility of aliens disguising themselves as humans or living in hidden locations like underground bases or even on the moon.
    Unexplained phenomena explained? We'll discuss how UFO sightings and other anomalous events could be reinterpreted as alien technology or activity.
    But is this just wild speculation, or is there something to it? We'll explore the scientific and cultural implications of the paper, examining the challenges of searching for extraterrestrial life and the ongoing search for intelligent life in the universe.
    Join us as we explore the intriguing (and some might say, outlandish) idea of aliens living among us!
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    tags: Aliens on Earth, Harvard UFO Study, Cryptoterrestrial Hypothesis, Extraterrestrial Life, Are We Alone, UFO Sightings, Unexplained Phenomena, Little Green Men, Scientific Search for Aliens, SETI, Harvard Research, Aliens Among Us, Fringe Science, Conspiracy Theories
    #getdarkified #afworld #malayalam
  • РазвлеченияРазвлечения

Комментарии • 336

  • @sivanandans4125
    @sivanandans4125 5 дней назад +212

    എത്ര കേട്ടാലും മതി വരാത്ത ഒരേ ഒരു topic 👽

  • @ananthuk6370
    @ananthuk6370 5 дней назад +401

    Oru alien 37 years aayitte evidde thanne unde 🐐⚽

  • @akhilthomas7860
    @akhilthomas7860 5 дней назад +62

    Aliens ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.... 😊

  • @albatrozlover8698
    @albatrozlover8698 5 дней назад +87

    എലിൻസ്, സൂപ്പർഹീറോസ്, പ്രേതങ്ങൾ എല്ലാം അമേരിക്ക യിൽ മാത്രെ ഉള്ളല്ലോ😮അതെന്താ അങ്ങനെ? ഇവിടെ aaneകുറെ ബെസ്റ്റികളും കണ്ണാപ്പികളും കാന്താരികളും മാത്രം😢
    Edit : ഫസ്റ്റ് ടൈം അഫ്ലുന്റെ വീഡിയോയ്ക്ക് cmnt ചെയ്യുന്നത്&he really liked😲

    • @Gypsy29242
      @Gypsy29242 5 дней назад +2

      ഇവിടെ ഉള്ളവർ ലോല ഹൃദയർ ആണ്.... സായിപ്പിന് വഴിയിൽ നിന്ന് പോലും വെടി വെക്കാൻ മടി ഇല്ല.... M

    • @green_x
      @green_x 5 дней назад +1

      Ividem und bro

    • @user-di6by4oq7p
      @user-di6by4oq7p 4 дня назад +2

      ഇന്ത്യയിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്

    • @nagakanyaka
      @nagakanyaka 4 дня назад +2

      ശോ ന്റെ മുത്തേ 🤣

    • @albatrozlover8698
      @albatrozlover8698 4 дня назад +1

      @@Gypsy29242 🤣🤣🤣That is a nice one👍

  • @appuzgaming6214
    @appuzgaming6214 5 дней назад +86

    I realy intrested in space related topics 😊😊😊

  • @muhammednavas-ge1dz
    @muhammednavas-ge1dz 5 дней назад +119

    എന്ത് കൊണ്ട് വിശ്വസിച് കൂട. കോടി കണക്കിന് ഗ്രഹങ്ങളിൽ ഭൂമിയിൽ മാത്രമെ മനുഷ്യ ജീവൻ ഉണ്ടാവു. Alien is a true....

    • @mbmmadebymazin6614
      @mbmmadebymazin6614 5 дней назад +7

      Ee aliensin bhoomiyil entha karyam😂😂

    • @loopend4931
      @loopend4931 5 дней назад +7

      Yes true
      Dinosaur okke ivde jeevichirunnathalle

    • @Fijascompany
      @Fijascompany 5 дней назад +1

      💯

    • @justrelax9964
      @justrelax9964 5 дней назад +2

      ഇല്ലെന്ന് ആരും പറഞ്ഞില്ല. But ഭൂമിയിൽ ഉണ്ടാവില്ല. ജിന്ന് ഭൂമിയിൽ തന്നെ ഉള്ള വർഗ്ഗമാണ്. അവർക്ക് നമ്മെ കാണാം. നമുക്ക് അവരെ കാണാൻ കഴിയില്ല. അതുപോലെ നമ്മുടെ കണ്ണിൽ പെടാതെ എത്രയോ ജീവികൾ ഭൂമിയിൽ തന്നെ ഉണ്ട്.
      Aliens അന്യ ഗ്രഹങ്ങളിൽ ഉണ്ടായിരിക്കും. എത്രയോ ഗ്രഹങ്ങൾ കണ്ടുപിടിച്ചത് um അല്ലാത്തതും ആയ ഗ്രഹങ്ങളുണ്ടല്ലോ

    • @like-a-phoenix
      @like-a-phoenix 4 дня назад +4

      ​@@mbmmadebymazin6614നമ്മൾ ചന്ദ്രൻ ഇലും ചൊവ്വായിലും ഒക്കെ പോകുന്നത് എന്തിനാണ്? അതുപോലെ തന്നെ നമ്മളെ കാൾ ഒരുപാട് മുന്നിൽ നിൽക്കുന്ന technology ഉണ്ടെങ്കിൽ അവർക്ക് ഇവിടെ വന്നു പഠനങ്ങൾ നടത്തിക്കുടെ 👀?

  • @abdulnisarct6983
    @abdulnisarct6983 5 дней назад +15

    അനന്തകോടി വിശാല പ്രബഞ്ജതിലെ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് ഭൂമി
    അഅതിലുള്ളവർക് പ്രബഞജതെ കുറിച്ച് സംസാരിക്കാം but തങ്ങൾ മാത്രമാണ് അധിപന്മാർ എന്ന് കരുതുന്നത് മണ്ടത്തരമാണ്...!!

    • @sooryanath14
      @sooryanath14 День назад

      അങ്ങനെ കരുതുന്നുമില്ല. ഏലിയൻസ് ഉണ്ടെന്നു വിശ്വസിക്കുന്നുമില്ല 😌

  • @user-if3hc8it7g
    @user-if3hc8it7g 5 дней назад +6

    1)ചിലപ്പോൾ ഭാവിയിൽ ഉള്ള അപ്ഡേറ്റ് മനുഷ്യർ ആയിരിക്കും. NASA okk ayi conection ഇവർക്ക് ബന്ധം ഉണ്ടാകും.
    2) ഭൂമിയിൽ ഉള്ളവേറെ ഡാൻമെൻഷൻ ഉള്ള മനുഷ്യൻ ന്റെ veriyent ആയിരിക്കും

  • @MAYAV1_GAMING
    @MAYAV1_GAMING 5 дней назад +23

    Oru example und that's mee👽

    • @NikkerGaming
      @NikkerGaming 4 дня назад +2

      What's your special power😮

    • @Wild-king-1
      @Wild-king-1 4 дня назад +1

      😂

    • @r_p_rit_zGaming
      @r_p_rit_zGaming 3 дня назад +2

      Aliyah egne oke purathu paraylle😢 namely pettu pookum 😂

  • @AbiCr7-fe8od
    @AbiCr7-fe8od 2 дня назад +1

    Brother your space related videos is awesome ❤‍🔥i really like it❤️please do more videos about space❤️ it's my request 🎉

  • @anjalits5020
    @anjalits5020 5 дней назад +5

    Subjects related to Aliens enikk ishtamaanu.. 😊
    But, nerathathe aflu nte videos last cheriyoru sambhavam kaanum... Ath ippo illallo ❤

  • @minijoshy8782
    @minijoshy8782 5 дней назад +10

    Today is the b'day of that alien👽👽👽

  • @bistathomas7850
    @bistathomas7850 5 дней назад +54

    👽 Jupiter song ❤

  • @mobilegamer7919
    @mobilegamer7919 5 дней назад +2

    Intresting one 🔥🔥

  • @ajaynathtp
    @ajaynathtp 5 дней назад +2

    Intrested...

  • @decemberdecember4401
    @decemberdecember4401 5 дней назад +3

    ശരിയാണ് നമ്മുക്ക് ഇടയിൽ ഉണ്ട്.. അപ്പുറത്തെ വീട്ടിലെ പാപച്ചൻ അതാണ് എനിക്ക് ഉറപ്പാണ്...

  • @fantom1010
    @fantom1010 5 дней назад +40

    Alien❌അളിയൻ✔❤😌🔥

    • @Gypsy29242
      @Gypsy29242 5 дней назад +2

      അതെ..
      അളിയനെ സംബന്ധിച്ച് നിങ്ങൾ ആണ് എലിയൻ 🤣🤣🤣🤣🤣😂😂😂🙏🏻

    • @justrelax9964
      @justrelax9964 5 дней назад +1

      ​@@Gypsy29242അവർ അളിയനും അളിയനും ആണ് 😅

  • @VyshUchiha
    @VyshUchiha 11 часов назад

    Finally here🎉

  • @KL_TOMMY_GOD
    @KL_TOMMY_GOD 5 дней назад +3

    Ellarum onn adich keri va❤

  • @user-wt1eu4ho6v
    @user-wt1eu4ho6v 5 дней назад +14

    എന്നെപോലെ alians ആരെങ്കിലും ഉണ്ടോ 🙂🙃???

  • @anirudhmuthalecheri3865
    @anirudhmuthalecheri3865 5 дней назад

    Sms meditation enna subject eduth oru video cheyyo bro❤

  • @SunithaCk-ik2yj
    @SunithaCk-ik2yj 5 дней назад +1

    AFLU❤❤

  • @lokievos3154
    @lokievos3154 5 дней назад +1

    Tupac ne kurich oru video cheyavo

  • @ZORO10_01
    @ZORO10_01 3 дня назад +1

    More extraterrestrial content ❤

  • @arushaadhi
    @arushaadhi 5 дней назад +3

    അവരെ തിരിച്ചറിയാൻ കഴിയുന്ന സ്റ്റേജിൽ നമ്മൾ ഇനിയും എത്തിച്ചേർന്നിട്ടില്ല 😇🧐

  • @bijojoseph1659
    @bijojoseph1659 5 дней назад

    Mothman kurichu oru video cheyu buddy

  • @praveen_2x
    @praveen_2x 5 дней назад +40

    ❌HAMSTER 🐹 KOMBAT😂

  • @tenzoccamaario
    @tenzoccamaario 5 дней назад

    ഉണ്ട്.

  • @user-el5xc4fx3d
    @user-el5xc4fx3d 5 дней назад

    First View

  • @shibinsha5206
    @shibinsha5206 3 дня назад

    Bro nikko jenkinson ne kurich oru explanation cheyyamo..❤

  • @vishnuVishakh-x9y
    @vishnuVishakh-x9y 5 дней назад +1

    Aline 👽❤❤❤

  • @Musthafa.M160_.
    @Musthafa.M160_. 5 дней назад

    I am here ❤

  • @Saj_na
    @Saj_na 5 дней назад +1

    Baldwin 4 king of Jerusalem video chyooo

  • @deepakdezz5385
    @deepakdezz5385 5 дней назад +1

    100% sathyam aaan but avar onnum cheythu thudangiyitt illa manushyarude idayil ippozhum avarkk kooduthal swatheenam illa , avar bhoomiyil und but manushyarude idayil alla olinju irunnu jeevikkunnu , artic , under sea ,

  • @BishrPmd
    @BishrPmd 5 дней назад

    Arecibo Message നെ കുറിച്ച് വീഡിയോ ചെയ്യൂ ❤❤

  • @Sandra-sr9pn
    @Sandra-sr9pn 5 дней назад +1

    ❤❤

  • @shirinfathima254
    @shirinfathima254 4 дня назад +1

    Nvidia nne ptti vdo chyo

  • @ananthakrishnanu6143
    @ananthakrishnanu6143 5 дней назад +1

    3rd comment🎉🎉🎉🎉😂😂

  • @user-ft6ku8bl4o
    @user-ft6ku8bl4o 5 дней назад +1

    Ellam boomikullilund

  • @sudevansiva7529
    @sudevansiva7529 3 дня назад +1

    ഇവിടെ ബംഗാളികളുടെ കൂടെ ചിലപ്പോൾ കാണും

  • @devasiak.m1984
    @devasiak.m1984 5 дней назад +2

    Secret invasion 💚

  • @rishinummer
    @rishinummer 5 дней назад +7

    Aliens attendance button

  • @Short.Short.680
    @Short.Short.680 4 дня назад +2

    തൃശൂര്‍ തളിക്കുളത്ത് ചായ അടിക്കുന്നത് ഒരു ഏലിയന്‍ ആണ്.
    ഒടുക്കത്തെ ടേസ്റ്റ് ആണ്.😂

    • @bavathrathan441
      @bavathrathan441 3 дня назад

      അത് വർക്കിച്ചനല്ലേ 😂

  • @SHAFEEQ_NORTHPOYILOOR
    @SHAFEEQ_NORTHPOYILOOR 5 дней назад

    അത് ജിന്നാണ് ഭായ് 😄

  • @Rahulpalakkad
    @Rahulpalakkad 5 дней назад +1

    enga pathalum aline...😂

  • @rappuspuzzles64
    @rappuspuzzles64 5 дней назад +1

    Hello bro 👋

  • @suryakiran10_e36
    @suryakiran10_e36 5 дней назад +5

    ഫിറോസ് ikka 👽👾

  • @vipinnr9003
    @vipinnr9003 4 дня назад +2

    ഇങ്ങനെ ഉള്ള വീഡിയോ കൾ ഒരു buisiness നു വേണ്ടിയാണ് കുറെ പടച്ചുവിടുന്നതെന്ന് അമേരിക്കയിലെ എന്റെ friend പറഞ്ഞു. ഇതുപോലുള്ള video കാണാനായി ആളുകൾ വളരെ ജിജ്ഞാസ യിലാണ്. Conspiracy theory കൂടുതൽ അങ്ങനെ തന്നെ.

    • @arunanukadampuzha2277
      @arunanukadampuzha2277 4 дня назад

      ചില കാര്യങ്ങളിൽ നല്ല രീതിയിലുള്ള പറ്റിപ്പ് നടത്തുന്നുണ്ട്......

    • @2official370
      @2official370 4 дня назад

      Yes

  • @thoyyibk.a1675
    @thoyyibk.a1675 5 дней назад

    👍

  • @USA-r6z
    @USA-r6z 5 дней назад

    ❤❤❤❤

  • @amalbabu6747
    @amalbabu6747 4 дня назад

    Sure

  • @A_T_H_U_L_
    @A_T_H_U_L_ 4 дня назад +1

    👽..... അടിച്ചു കയറിവാ........ 😌

  • @minichellappan823
    @minichellappan823 5 дней назад

    ❤❤❤

  • @FathimaArshanali
    @FathimaArshanali 3 дня назад +1

    Bro ഈ ക്ലോറഫോം ഉപയോഗിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഫീലിംഗ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യോ പ്ലീസ് ഈ കഴിഞ്ഞ ദിവസം ഞാൻ ഒരു ഹോസ്പിറ്റലിൽ സ്റ്റിച് അഴിക്കാൻ പോകുന്ന സമയത്ത് എനിക്ക് ക്ലോറഫോം യൂസ് ചെയ്താണ് എടുത്തത് അന്ന് എനിക്ക് വളരെ ഒരു പ്രതേക ഫീലിംഗ് ആണ് ഉണ്ടായത് സ്പിരികൾ വെൽഡ്.... Bro അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ കുറച്ചു ഡിറ്റിയാലായി. പ്ലീസ്

  • @mastermindsi784
    @mastermindsi784 5 дней назад +1

    This news has already been discussed before last two weeks

  • @warhero-gz5qd
    @warhero-gz5qd 5 дней назад +1

    Can't believe😢

  • @afsalc4960
    @afsalc4960 3 дня назад +2

    Ente chuttum ullavar okke aliens aanu ,aarkum oru manushyatham illa,,,😂

  • @user-de3ij1sc2c
    @user-de3ij1sc2c 5 дней назад +3

    ഈ നാലാമത്തെ തിയറി സത്യമാണ് അതായത് ഈ ജിന്നുകൾ ആയിരിക്കുമോ ഏരിയന്മാർ ചിന്തിക്കേണ്ടിയിരിക്കുന്നു ഏതായാലും ഇക്കച്ചി നിങ്ങളുടെ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു😮😮😮😮❤❤❤❤❤❤

    • @nagakanyaka
      @nagakanyaka 4 дня назад

      ജിന്ന് അല്ലെടോ ദേവികളും ദേവന്മാരും വരുന്ന തെരു ആകും ഇത്

  • @Darkk380
    @Darkk380 3 дня назад

  • @nasflix_2.0
    @nasflix_2.0 5 дней назад +2

    എനിക്ക് അവനെ അപ്പയെ doubt ഉണ്ടായിരുന്നു ഇപ്പൊ ഇങ്ങള് പറഞ്ഞപ്പോൾ ബോധിച്ച്..😅

  • @promotionads
    @promotionads 5 дней назад

    Ah athae ethu njan nerathae paryunnae allae epol enkilum manasele ayallo bhakyam 😂

  • @thohirathohirapt-hz9kk
    @thohirathohirapt-hz9kk День назад

    It's some djenne's plays

  • @liznamthahara7301
    @liznamthahara7301 5 дней назад

    മനുഷ്യരിൽ നിന്നും അപ്ഡേറ്റ് ആയ പുതിയ ജീവിവർഗമായിരിക്കും

  • @sparrow-k7s
    @sparrow-k7s 4 дня назад

    Firoz ikka ariyanda nala alinana odichitu pidich porichath avum

  • @SujinAayakavil
    @SujinAayakavil 5 дней назад

    😮

  • @vishnuvinod8276
    @vishnuvinod8276 2 дня назад

    നമ്മുടെ ഭൂമിയിൽ മനുഷ്യ രൂപം കൊണ്ട് നടക്കുന്ന ടീംസ് ആയിരിക്കും ഒരുപക്ഷെ പൊറത്തു വന്ന് പറയുന്ന, ഞാൻ time travel ചെയ്ദ് വന്നതാണ് ഇത്ര വർഷം , kaynja ഈ ഭൂമിയിൽ ഇത് സംഭവിക്കും എന്ന് ഒക്കെ പറയുന്നത് അവരെ അതിന് ശേഷം ആരും കാണലും ഇല്ല ചർച്ചയും ഇല്ല... മാത്രം അല്ല പറന്നോണ്ട് നിൽക്കുന്ന വിമാനം ഒരു നിമിഷം കൊണ്ട് യാത്ര കാരെയും കൊണ്ട് മാഞ്ഞു പോകുന്നു ഇതൊക്കെ ദൂരുഹത നിറഞ്ഞതാണ്.... പൂർവികരെ എടുത്ത് നോക്യ കാണും അവർ പറയും മനുശ്യരൂപം കൊണ്ട് നടക്കുന്ന രക്ത രാക്ഷസൻ പല രാജ്യങ്ങളിലും ഇത് തന്നെ അവസ്ഥാ നമ്മൾ എല്ലാം ചിന്തിക്കേണ്ടിരിക്കുന്നു

    • @vishnuvinod8276
      @vishnuvinod8276 2 дня назад

      ചരിത്രം പരിശോധിച്ചാൽ അറിയാം highest technology of Egyptian civilisation, അവർക്ക് എങ്ങനെ 3000-5000 വർഷം മുമ്പ് ഇന്ന് പോലും കണ്ടുപിടിക്കാത്ത facility കീട്ടി, examble preservation and preservative of dead body അതേപോലെ കൈലാസം peak point, barmuda triangle, അങ്ങനെ കൊറേ ഇണ്ട് ഭൂമിയിൽ മനുശ്യവാസം ഉള്ളത് 40% മാത്രം ആണ് പിന്നെ 70% തണുത്ത അല്ലെങ്കിൽ നീണ്ടു കിടക്കുന്ന ദ്രുവ പ്രദേശങ്ങൾ ആണ്

  • @blind_oxo7
    @blind_oxo7 5 дней назад

    Bro oru karyam parayanund paranjal viswasikko nn areela... But ekadesham 1 month munp aakashath oru sadhanam nalla vettathil paayunnundayrnnu.... But ath korach samayathinullil colurum shapeum maari pettenn disappear ayi..... Ini athipo vaalnakshathramano enn enikk areelaa😂

  • @user-dt7bg3gz1s
    @user-dt7bg3gz1s 5 дней назад

    Alience vannaa polikkumm njan onniney valarthumm🎉

  • @ncali
    @ncali Час назад

    എല്ലാഡീറ്റെയിൽസ് ഉം എനിക്ക് അറിയാം തെളിവ് സഹിതം ഞാൻ ആണ് ഈ കാര്യം ആദ്യം എന്റെ സോഷ്യൽ മീഡിയ യിൽ പോസ്റ്റ് ഇട്ടത് രണ്ട് ദിവസം എയർ ൽ ആയിരുന്നു ഞാൻ ഇപ്പോൾ എന്റെ പേര് വെച്ചു ആണ് ഈ കാര്യം പോസ്റ്റ് ചെയുന്നത് എന്റെ കൈയിൽ ഉള്ള ഡീറ്റെയിൽസ് proo🤣സഹിതം ഞാൻ നാസ യ് ക്ക് കൈ മാറാൻ പോകുന്നു ഞാൻ amateur astronomy ആണ് ധാരാളം കണ്ടു പിടുത്തം നടത്തി സ്‌പേസ് ആയി ബന്ധപ്പെട്ടു

  • @faizyfariz6668
    @faizyfariz6668 5 дней назад

    🌵

  • @SREEHARISR
    @SREEHARISR 5 дней назад +1

    അവർ നമ്മുടെ കൂടെ നമ്മുടെ ഇടയിൽ നമ്മുടെ ഗ്രഹത്തിൽ ആണ് ജീവിക്കുന്നത് എങ്കിൽ അവർ എങ്ങനെ ആണ് അന്യഗ്രഹജീവി ആവുന്നത് 😂

  • @JinshadJinu-gm4mo
    @JinshadJinu-gm4mo 5 дней назад +1

    Athe oru alien argentinakku vendi football kalikkunnund his name is leo messi

  • @user-yq4te4sj1c
    @user-yq4te4sj1c 4 дня назад

    Athene chelappo futureil ulla nammal thane vela time travel machine ubhayoch egottverunathavum 😅

  • @user-se6zt3uk9d
    @user-se6zt3uk9d 4 дня назад

    😊

  • @mohdmohsin4678
    @mohdmohsin4678 5 дней назад

    I see different sky ship

  • @Abiya-2000
    @Abiya-2000 5 дней назад +2

    Evar nammale nthegilum chyumo

  • @fousiyak1645
    @fousiyak1645 День назад +1

    Nan malapurathe alian an👽

  • @rejithakrajan3394
    @rejithakrajan3394 5 дней назад

    Hoooo

  • @donaelizabethshammy3003
    @donaelizabethshammy3003 5 дней назад

    👽

  • @ansilaansar6878
    @ansilaansar6878 4 дня назад

    enik thoonunnath avar okk 5th dimention il jeevikkan kazhiv ullar aayirikkum. avar namuk idayil undenkil avare kanan namuk sadhikkilla,

  • @jazz7108
    @jazz7108 4 дня назад +1

    I HAVE ONLY ONE QUESTION CAN YOU ANSWER ME
    WHY ALL ALIEN, GOST, SUPER HUMEN pictures and videos are blur and low clarity?
    Now we have good cameras in phone

  • @NibinbabyBabynibin
    @NibinbabyBabynibin 4 дня назад

    അങ്ങനെ അവസാനം എന്നെ കണ്ടുപിടിച്ചല്ലോ 😂

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 2 дня назад

    Technology nammal ഇത്രേം വളർന്നു, അപ്പോ അതിലും എത്രയോ മെച്ചപ്പെട്ട രീതിയിൽ അവർ വളർന്നു കാണും.... അപ്പോ നമ്മുടെ ഇടയിൽ കാണും

  • @Timeless169
    @Timeless169 5 дней назад

    Harahara maharaaaaaj Are leeela mani

  • @sajinibs1699
    @sajinibs1699 4 дня назад

    താങ്കളുടെ വീഡിയോ കാണിച്ച അടയാളങ്ങൾ സത്യമാണ്. കാരണം ഏകദേശം 6 കൊല്ലങ്ങൾക്കുമുൻപ് ആകാശത്തു എനിക്ക് ദർശിക്കാൻ കഴിഞ്ഞു.

  • @noobgamerkerala4994
    @noobgamerkerala4994 4 дня назад

    Njn😶‍🌫️

  • @user-mo3lk6il4z
    @user-mo3lk6il4z 5 дней назад +1

    Pinarai

  • @nfunladen3823
    @nfunladen3823 3 дня назад

    Modhiji allein 😮

  • @mohananv.r6676
    @mohananv.r6676 5 дней назад

    Amanushika.kazhivukalulla.alukal.namukkidayil.orupadundu.iniavar.eliansano.😅

  • @mansoorkallumpuram3849
    @mansoorkallumpuram3849 5 дней назад

    Evidayo ketta😮ivark ethicheran pattatha oru real story😔

  • @ragnarff179
    @ragnarff179 4 дня назад +1

    Enik oru sathyam parayaan und nanum oru alien aan😊

  • @rajeshrajendran2676
    @rajeshrajendran2676 5 дней назад

    True, confirm

  • @SreelakshmiKsd
    @SreelakshmiKsd 4 дня назад +1

    U found me!¡!!!!

  • @AnshidFanus
    @AnshidFanus 5 дней назад +1

    17 vayas ulla oruu alien ii video kanduu kondirikuvannu😂

  • @AswinVlog7457
    @AswinVlog7457 5 дней назад +4

    തീർച്ചയായും alien ഉണ്ട്

  • @vdesigns36
    @vdesigns36 5 дней назад +1

    ഒരു ഹായ് തരാമോ ബ്രോ ❤

  • @Aleenasarathi
    @Aleenasarathi 3 дня назад

    Burger king il vannarunnalle... Njan kandarunnu💫🌝

  • @Gypsy29242
    @Gypsy29242 5 дней назад +1

    ഏലിയൻസ് ഉണ്ട്‌ എന്ന് തന്നെ വിശ്വസിക്കാം... പക്ഷേ അവർ ഒരിക്കലും ഇന്നത്തെ മനുഷ്യരെ ക്കാൾ ശക്തരല്ല.... അവർ നമ്മളെ ഭയത്തോടെ ആണ് കാണുന്നത്... ഓടി ഒളിക്കുന്നതാകാം.... പാവങ്ങൾ 😂😂😂

  • @rohanfranciscr
    @rohanfranciscr 5 дней назад

    hi

  • @sumi9149
    @sumi9149 5 дней назад

    Shaithanmaru allathara