തെളിവുകളുമായി മുകേഷ് അതിവേ​ഗം കൊച്ചിയിലേക്ക്... പിന്നാലെ റിപ്പോര്‍ട്ടര്‍ സംഘവും | EXCLUSIVE VISUAL

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 106

  • @adilriyas
    @adilriyas 2 месяца назад +27

    Uff reporter oru killadi thanne
    Madhyama dharmam💯

  • @Devikagovind
    @Devikagovind 2 месяца назад +34

    paparasi yellow jouralism ആയി റിപ്പോർട്ടർ തരം താഴരുത്

  • @nihal8516
    @nihal8516 2 месяца назад +10

    ഒരു മാധ്യമ സ്ഥാപനത്തിൻ്റെ അധ:പതനം...
    വൃത്തികെട്ട ചാനൽ "റിപ്പോർട്ടർ"

  • @jaseemabdul9843
    @jaseemabdul9843 2 месяца назад +5

    ഇത്രയ്ക്കും തരം താഴ്ന്ന മാധ്യമ ധർമം

  • @poll7145
    @poll7145 2 месяца назад +15

    എന്തിനാണ് പിന്തുടരുന്നത്? തടയുന്നവരെ സഹായിക്കാനാണോ?

  • @shanpaul178
    @shanpaul178 2 месяца назад +5

    ലോകത്ത് എല്ലായിടത്തും രണ്ടു തരം മാധ്യമ പ്രവർത്തനം പണ്ട് തൊട്ടേ ഉണ്ടായിരുന്നു. വസ്തു നിഷ്ഠമായി കാര്യങ്ങൾ പഠിച്ചു റിപ്പോർട്ടും ചെയ്യുകയുകയും ശരിക്കും ഗൗരവ തരമായ പത്ര പ്രവർത്തനം നടത്തി ജനാധിപത്യത്തിന്റെ ഫോർത് എസ്റ്റേറ്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടരും, ഇക്കിളി കഥകളും ഒളിഞ്ഞു നോട്ടങ്ങളും അപസർപ്പക കഥകളുമായി പത്ര താളുകൾ നിറച്ചു സമൂഹത്തിൽ സംസ്കാര ച്യുതി സൃഷ്ടിച്ച മറ്റൊരു കൂട്ടവും.പാപ്പരാസികൾ എന്നാണു അവരെ വിളിച്ചിരുന്നത്‌.ഫ്രാൻ‌സിൽ വെച്ച്‌ ഡയാന രാജ കുമാരി തന്റെ പിറകെ കൂടിയ ഒരു കൂട്ടം പാപ്പരാസികളിൽ നിന്നും രക്ഷപെടാനായി ധൃതിയിൽ കാറോടിച്ചപ്പോഴായിരുന്നു അപകടത്തിൽ പെട്ടു മരിച്ചത്.
    അത്തരത്തിൽ ഒരു കാഴ്ച അൽപ്പം മുന്നേ റിപ്പോർട്ടർ ചാനലിൽ കണ്ടു. തനിക്ക്‌ എതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും നിയമപരമായ പരിരക്ഷ നേടുന്നതിന്‌ വേണ്ടി നിയമ വിദഗ്ദരെ കാണുന്നതിന്‌ ആകണം നടൻ മുകേഷ്‌ കൊച്ചിയിലേയ്ക്ക്‌ പോകുന്നു.
    ആ വാഹനത്തെ റിപ്പോർട്ടർ ചാനൽ ലൈവായി പിന്തുടരുന്നു. യാത്രയിലെ ഓരോ സ്ഥലവും എടുത്ത്‌ പറയുന്നു.
    മുകേഷ്‌ എവിടെ എന്ന ചോദ്യത്തിന്‌ ഇതാ തങ്ങൾ ഉത്തരം കണ്ടെത്തിയിരിക്കുന്നു എന്ന് സ്വയം പുകഴ്ത്തുന്നു.
    ഒപ്പം പോകുന്ന വഴി ക്യത്യമായി പറഞ്ഞ്‌, യൂത്ത്‌ കോൺഗ്രസ്സ്‌, യുവമോർച്ച പ്രവർത്തകർ തടയുമോ എന്ന് ചോദിക്കുന്നു...
    അതായത്‌ തങ്ങളിതാ മുകേഷിനെ പിന്തുടരുകയാണ്‌. അയാൾ ഈ വഴി ആണ്‌ വരുന്നത്‌. നിങ്ങൾ കാറിന്‌ മുന്നിലേയ്ക്ക്‌ ചാടി വീണോ എന്ന് അയാളുടെ രാഷ്ട്രീയ എതിരാളികളെ അറിയിക്കുകയാണ്‌ ഒരു ചാനൽ..
    ആൾക്കൂട്ട ആക്രമണത്തിലേയ്ക്ക്‌ പരസ്യമായി ഒരാളെ എറിഞ്ഞ്‌ കൊടുക്കുന്നതാണിത്‌.
    ഏതൊരു കുറ്റവാളിയ്ക്കും നിയമപരമായി പരിരക്ഷ നേടാൻ ഈ രാജ്യത്ത്‌ അർഹതയുണ്ട്‌. മുകേഷ്‌ ആരോപണ വിധേയൻ മാത്രമാണ്‌. താൻ നിരപരാധി ആണോ അല്ലയോ എന്ന് തെളിയിക്കാൻ ഈ രാജ്യത്തെ നിയമം അയാളെ അനുവദിക്കുന്നുമുണ്ട്‌. അതിനാണ്‌ അയാൾ ശ്രമിക്കുന്നതും.
    അതിന്‌ മുന്നേ ആൾക്കൂട്ട വിചാരണയ്ക്ക്‌ അയാളെ എറിഞ്ഞ്‌ കൊടുക്കുന്നത്‌ ശുദ്ധ പോകൃത്തരം ആണ്‌.റിപ്പോർട്ടർ ചാനൽ ചെയ്യുന്നത്‌ അതാണ്‌.
    അയാൾ തെറ്റുകാരൻ ആണോ അല്ലയോ എന്നതൊക്കെ നിയമം തീരുമാനിക്കട്ടേ.
    പക്ഷെ ഈ കാണിക്കുന്നത്‌ വൈതാളിക കൂട്ടത്തിന്റെ തെമ്മാടിത്തരം ആണ്‌.

  • @shad6922
    @shad6922 2 месяца назад +30

    അയാൾ എങ്ങോട്ടെങ്കിലും പൊട്ടെ, പോലീസ് നോക്കിക്കോളും, ഇത് വളരെ മോശം

    • @zenvoyager4550
      @zenvoyager4550 2 месяца назад +1

      Journalism can be weird

    • @Rons88
      @Rons88 2 месяца назад

      രാജി
      വെച്ചിട്ട് എങ്ങോട്ട് വേണമെങ്കിലും പൊക്കോ..

  • @library4233
    @library4233 2 месяца назад +15

    കഷ്ടപെട്ട് സ്ഥലപേര് പറഞ്ഞ് പ്രതിഷേധത്തിനും അതു വാർത്തയാക്കാനുമുള്ള മാപ്രകളുടെ കുരുട്ട് ബുദ്ധി അപാരം തന്നെ കഷ്ടം

  • @vinuvinus872
    @vinuvinus872 2 месяца назад +8

    ഉളുപ്പില്ലാത്ത മാധ്യമം റിപ്പോർട്ട് കഷ്ട്ടം

  • @maxypjohnjohn1965
    @maxypjohnjohn1965 2 месяца назад +14

    നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ
    ഇതു തന്നെ അല്ലെ പണ്ട് നിങ്ങള് സരിതാ നായർ കൂടെ കോയമ്പത്തൂർ പോയത്
    ഈ പണി നിർത്തി കൂടെ

  • @mustafathadathil2196
    @mustafathadathil2196 2 месяца назад +2

    സുരേഷ് ഗോബി കിട്ടിയ പോലെ റിപ്പോർട്ട്‌ tv കിട്ടണം ചുമ്മാ ഒരാളെ പിന്നാലെ

  • @abvvc574
    @abvvc574 2 месяца назад +3

    ജയസൂര്യ യെ കൂടി ഇതുപോലെ പിന്തുടരു

  • @anumonraj3976
    @anumonraj3976 2 месяца назад +8

    കക്കൂസിൽ പോകുന്നതുടെ പറയണേ

  • @Milano-mecca
    @Milano-mecca 2 месяца назад +3

    മാമ മാപ്രകളുടെ ഒരു ഗതികേട്. ഇത് പാപ്പരാസി പണി തന്നെ.

  • @maxypjohnjohn1965
    @maxypjohnjohn1965 2 месяца назад +3

    വളരെ മൊസമായി ജേണലിസം

  • @sreelakshmang7275
    @sreelakshmang7275 2 месяца назад +8

    Reporter channel please dont waste petrol

  • @rasheedpa9889
    @rasheedpa9889 2 месяца назад +5

    ഇതേ പോക്ക് നിങ്ങൾ പണ്ട് സരിതയുടെ പിന്നാലെummanchandiyude കേസറ്റിനുവേണ്ടി ഓടിയതാണ്. കഷ്ട്ടം നിങ്ങളെ കുറിച്ചോർക്കുമ്പോൾ

  • @rohithalpy5533
    @rohithalpy5533 2 месяца назад +5

    Uff 🔥
    Big breaking 😂

  • @shabeebk2961
    @shabeebk2961 2 месяца назад +4

    എന്തു പൂഞ്ഞാറ്റിലെ റിപ്പോർട്ടിങ് ആണ് ഇതു.... വെറും മഞ്ഞ പാപ്പരാസി ആകല്ലേ reportere...

  • @jayarajanpa7195
    @jayarajanpa7195 2 месяца назад +10

    സരിതയുടെ CD എടുക്കാൻ കോയമ്പത്തൂരിൽ പോയ മാമാ മാധ്യമങ്ങൾ ! എന്തൊരു ദുരന്ത മാണ് ഇവർ?

  • @tlewisin
    @tlewisin 2 месяца назад +2

    Media Is it really worth chasing this person.. focus on other priority news which will benefit society and people....

  • @puttus
    @puttus 2 месяца назад

    പെണ്ണുപിടിയൻ ഏത് നിമിഷവും കൊച്ചിയിൽ എത്തും.... 😊😊

  • @leader3471
    @leader3471 2 месяца назад +2

    തരം താണ ജേണലിസം. ഇവർക്ക് നാണമില്ലേ? കേസ് എടുത്തത് സ്ഥിതിക്ക് അവരെ വെറുതെ വിട്ടു കൂടായോ. വേറെ ന്യൂസ് ഒന്നു പറയാനില്ലേ. ഇവരെ ആരെങ്കിലും ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇവർക്ക് മനസ്സിലയേനെ.

  • @maxypjohnjohn1965
    @maxypjohnjohn1965 2 месяца назад +3

    Families ആയിട്ട് കാണാൻ പറ്റാതായി. റിപ്പോർട്ടർ ചാനൽ വളരെ മോശമായി

  • @abrahamco276
    @abrahamco276 2 месяца назад +1

    നിങ്ങളെന്തിനാണ് അയാളെ പിന്തുടരുന്നത്? ഇതാണോ ഈ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ! കുറെ അഭിസാരികകളുടെ ചാരിത്ര്യം തിരയലാണോ പത്രപ്രവർത്തനം?നാണോം മാനോം ഇല്ലേ റിപ്പോർട്ടറെ?😂😂😂😂😂

  • @ameenami2945
    @ameenami2945 2 месяца назад

    ഇത് കാണുബോൾ മനോരമ ന്യൂസ്‌ ഓർമ വരുന്നു 😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад

    ഇന്ന് അർദ്ധരാത്രിയിൽ 12 മണിക്ക് മുൻപ് രാജി സമർപ്പിച്ചില്ലെങ്കിൽ കേരളം ചരിത്രത്തിൽ കാണാത്ത രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് ആരംഭം കുറിക്കുമെന്ന് രാഹുൽ മങ്കൂറ്റത്തിൽ മുഖ്യമന്ത്രിക്ക് ഉഗ്രത ആക്കിയത് നൽകി.
    വേണ്ടിവന്നാൽ രണ്ടുകോടി യുവാക്കൾ സെക്രട്ടറിയേറ്റ് വളയുകയും തന്മൂലം ശ്രീമാൻ പിണറായി വിജയന് വീട്ടിൽ പോകാൻ യൂത്ത് കോൺഗ്രസുകാരോട് അനുവാദം ചോദിക്കേണ്ട ഗതികെട്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കണമെങ്കിൽ മുകേഷിനെ പിരിച്ചുവിടുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് രാഹുൽ മാങ്കോട്ടത്തിൽ മുന്നറിയിപ്പു നൽകി അതിശക്തമായ പോരാട്ടത്തിന് നന്ദി കുറിച്ചുകൊണ്ട് റിലേ സമരത്തിന്റെ ഭാഗമായി 966 ഹൈവേ സ്തംഭിപ്പിച്ചുകൊണ്ട് താക്കീത് നൽകാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത് എന്ന് അർത്ഥശങ്ക ഇല്ലാത്ത അദ്ദേഹം വ്യക്തമാക്കി.
    മുഖ്യമന്ത്രിയുടെ അനങ്ങാപ്പാറ നയം പിൻവലിച്ചില്ലെങ്കിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ കേരളം ഒരു രക്തക്കടലായി മാറുമെന്നും ഒരു കൂട്ടക്കുരുതിക്ക് ഒരുങ്ങിക്കോളൂ എന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.
    സഹോദരങ്ങളെ സുഹൃത്തുക്കളെ നമ്മൾ കാണാൻ പോകുന്നത് രക്തരൂക്ഷിതമായ വലിയ തർക്കമില്ല🙏

  • @lijeshchithrampattu9742
    @lijeshchithrampattu9742 2 месяца назад +1

    ഇങ്ങനെ ഇൻഫർമേഷൻ കൊടുക്കരുത്,. ആക്രമിക്കപ്പെട്ടാൽ നിങ്ങളും കാരണക്കാർ ആണ്.

  • @ameenami2945
    @ameenami2945 2 месяца назад

    Exclusive visuals😂😂

  • @NIZARKS-i5i
    @NIZARKS-i5i 2 месяца назад +1

    എന്തിനാണ് നിങ്ങൾ അയാളുടെ പിന്നാലെ പോകുന്നത്, മാധ്യമപ്രവർത്തനം ഇങ്ങനെയാണോ ചെയ്യുന്നത്, പിരി വെട്ടി പോയോ

  • @johnsonjohnson7964
    @johnsonjohnson7964 2 месяца назад

    വാഹനത്തെ പിന്തുടർന്ന്. വോട്ട് ലീഡ് പറയുന്നത് പോലെ.അങ്ങോട്ട്.നോക്കുകയാണെങ്കിൽ.ഇംഗോട്ടുനോക്കുകയനെങ്കിൽ. വളരെ മോശം😂😂😂😂😂😂😂😂

  • @asifsha6186
    @asifsha6186 2 месяца назад

    Mukesh kochiyilek enn 9 times paranjhu😂

  • @shainmuhammad2717
    @shainmuhammad2717 2 месяца назад

    Super super

  • @shainmuhammad2717
    @shainmuhammad2717 2 месяца назад

    Adipoli

  • @puttus
    @puttus 2 месяца назад

    മെഴുകേഷ് 😊

  • @rejichacko8591
    @rejichacko8591 2 месяца назад +3

    വേറെ പണി ഒന്നും ഇല്ലേ മാപ്പ്രേ

  • @ajanthakumari6678
    @ajanthakumari6678 2 месяца назад

    🤔swapnna suresh ethupole poyerrunnu salu mol sarrietha mol 😎kashtam 😥

  • @devanpillai6402
    @devanpillai6402 2 месяца назад

    Best ....odichitt pidikkuvano reporter😂

  • @safvanvs3625
    @safvanvs3625 2 месяца назад +3

    Enthinu😂.... TV ippol family ode kaanaan vayyandaayi... Aaa arjun and chooral mala enthaayi...

    • @Sumiirshu397
      @Sumiirshu397 2 месяца назад

      Eppol family de koode kanan patiyam oru chanaleollu kochu tv😂😂

    • @safvanvs3625
      @safvanvs3625 2 месяца назад

      @@Sumiirshu397 😂

  • @97456066
    @97456066 2 месяца назад

    Praveena kandetthi nale praveenaye peedipichu ennu avum adichu vitto chetta😂😂

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад +1

    Reporter ithupole konacha oru channel

  • @siddikchenadan1441
    @siddikchenadan1441 2 месяца назад +1

    ഇങ്ങനെ ആളുകളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്ന പ്രവർത്തി വേറൊരു രാജ്യത്തും ഒരാളുടെ സ്വകാര്യ യാത്രയോ വാഹനമോ ഇങ്ങനെ എയർ ചെയ്താൽ കടയും പൂട്ടി അഴിയെണ്ണാം

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад +2

    Reporter channel Mukhesh uppiyittirunno

  • @santhibhooshana
    @santhibhooshana 2 месяца назад +1

    വേറെ ഒരു പണിയും ഇല്ല അല്ലെ

  • @leader3471
    @leader3471 2 месяца назад +1

    ഈ ചാനൽ ആരും കാണരുത്

  • @aadhianeesh14
    @aadhianeesh14 2 месяца назад

    കഷ്ട്ടം തന്നെ

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 2 месяца назад +1

    തലയോലപ്പറമ്പ് വഴി ......😮

  • @pramtg
    @pramtg 2 месяца назад +1

    its like Turbo movie chasing scene.. exclusive vere panni onnumille ???????

  • @shajippoozhi2350
    @shajippoozhi2350 2 месяца назад

    വേറെ പണി ഇല്ലേ പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു

  • @Series9-y5g
    @Series9-y5g 2 месяца назад

    Sg annakil അടിച്ചു കൊടുത്തിട്ടും മതിയയിലെ 😂😂😂 മാപ്രാ

  • @paahinatha9321
    @paahinatha9321 2 месяца назад

    Ith chasing alla 🤡

  • @thahirmalik3493
    @thahirmalik3493 2 месяца назад +2

    Adutha marimayam ep ethaayirum

  • @radhakrishnapillai5604
    @radhakrishnapillai5604 2 месяца назад +2

    😂😂😂😂 enthokke kananam

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад

    Ningalku nanamile reporter channels

  • @Rinsi-e7p
    @Rinsi-e7p 2 месяца назад

    Welcome 🤗 Mukesh 🙂❤to Kochi 😊🎉

  • @vinayansatheesh4751
    @vinayansatheesh4751 2 месяца назад

    Enthu duratham aanu e chanel kanikunath

  • @97456066
    @97456066 2 месяца назад

    Eyalude purake nadakunathu enthinanu ayalku engottu venealum pottu samayam akumbol kodathiyil ethikolum elle police pidichu konduvarum 😂😂😂

  • @Quantum_Quests558
    @Quantum_Quests558 2 месяца назад

    addi vangii kodukum

  • @ziyuhibzraaz
    @ziyuhibzraaz 2 месяца назад

    edhenekaalum nalladhe ayale shatti alakunadhw

  • @EveryThingFishy23
    @EveryThingFishy23 2 месяца назад

    This is not good😢

  • @ArulThomas-m6x
    @ArulThomas-m6x 2 месяца назад

    Shame on reporter channel. ore ullap illatha channel

  • @radhakrishnapillai5604
    @radhakrishnapillai5604 2 месяца назад

    Varunnu…varunnu…vannukondirikkunu….

  • @ziyuhibzraaz
    @ziyuhibzraaz 2 месяца назад

    endhene bai negal egane oante pinnale poonadhe

  • @manusabu5839
    @manusabu5839 2 месяца назад

    Native attack cheytha casile judge honey thane anu evideyum judge
    Athanu sahvinte confidence

  • @rohithalpy5533
    @rohithalpy5533 2 месяца назад

    ISRO next project cover ini vere aarum venda

  • @shibutr9717
    @shibutr9717 2 месяца назад

    വൃത്തികെട്ട ചാനലിൽ റിപ്പോർട്ട്

  • @RogueDroid
    @RogueDroid 2 месяца назад +2

    Vere Pani onnum elle

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 2 месяца назад

    മെഴുകേഷ് മാപ്ര ചേസ് 😀😀😀😀😀

  • @anyanauh4857
    @anyanauh4857 2 месяца назад

    Ithenthaa ..madhayma dharmaam😂😂

  • @dxb5946
    @dxb5946 2 месяца назад

    Bloody reports, y going like, before CD ,

  • @nikhilmv9206
    @nikhilmv9206 2 месяца назад

    തൃപ്പൂണിത്തുറ എത്തുമ്പോൾ പറയണേ🤣😂

  • @abdulgafoor3786
    @abdulgafoor3786 2 месяца назад

    Speedukoottoo.jilappolkaanukayilla

  • @razeel94
    @razeel94 2 месяца назад

    Ningalkonnum vere oru paniyum ille, kollaaam madhyama dharmam

  • @rajeevprasad3653
    @rajeevprasad3653 2 месяца назад

    കഷ്ടം

  • @FunFlix642
    @FunFlix642 2 месяца назад

    Ithokkae pakka chettatharam anu... Ayalude bathroom camera kondu poo... 😢

  • @ziyuhibzraaz
    @ziyuhibzraaz 2 месяца назад

    pedikavane

  • @jiffinjose7541
    @jiffinjose7541 2 месяца назад

    Ningle enth oollla media annu

  • @Quantum_Quests558
    @Quantum_Quests558 2 месяца назад

    addi sakkaii

  • @ziyuhibzraaz
    @ziyuhibzraaz 2 месяца назад

    vegam peddi

  • @paar8835
    @paar8835 2 месяца назад

    🤣🤣🤣

  • @srksutube3696
    @srksutube3696 2 месяца назад +1

    ഷിറ്റ് ഗോപി എവിടെ 🤮🤮

    • @jayarajanpa7195
      @jayarajanpa7195 2 месяца назад +2

      ഗോപി നിന്നെ പിടിച്ച കടിച്ചാ ?