brother... njan vala eriyan padichu... nallathupole veeshum... good idea.....thanks for the video... njan vala veeshunna video undu... athenganaya kanikkunne...... chetta... i am from trivandrum
ഒരു പ്രാവശ്യം ഒറ്റ തവണ കണ്ടിട്ട് വീശി .... Really നല്ല റൗണ്ട് ആയ്ട്ട് വന്നു... താങ്ക്സ് ബ്രോ... ഇപ്പോ നല്ല മഴയ ഇപ്പോ വീശാൻ പോകുവാ..... നല്ല കോൺഫിഡന്റ് ആണ്... ഇന്ന് ഉച്ച തൊട്ട് വീശാൻ പഠിക്കുന്നെ... ഇത്രേം സമയം കൊണ്ട് ഒരു പാട് വീശി നോക്കി ഒരു 10,50 ടൈംസ് വീശി കുറച്ച് ഒകെ സെരിയാകുന്നുള്ളർന്നു... ബട്ട് വീഡിയോ കണ്ടിട്ട് ഒരു time വീശി... Result😍😍😍😍😍😍🌹🌹🌹🌹🌹
സുഹൃത്തേ... ഈ വീഡിയോ കണ്ടതോടെ ഒരു കാര്യം ബോധ്യമായി... വല വീശൽ പഠിപ്പിക്കുന്നത് മാത്രമല്ല മറ്റ് പല യൂട്യൂബേഴ്സും ചെയ്യുന്ന ഒരു പ്രധാന കാര്യം പ്രിയ സുഹൃത്ത് ചെയ്യുന്നില്ല; സബ്സ്ക്രൈബ് കൂട്ടാനുള്ള വിദ്യ. അതുകൊണ്ടുതന്നെ സുഹൃത്തിന്റെ ചാനൽ ഞാൻ ആത്മാർത്ഥമായി സബ്സ്ക്രൈബ് ചെയ്യുന്നു... കാരണം; അടങ്ങാത്ത ആഗ്രഹത്താൽ ഞാനും ഒരു വീശുവല വാങ്ങി, അല്പം വീശാൻ അറിയാമായിരുന്നു... പക്ഷേ... അത്ര പോര. അതു കൊണ്ട് തന്നെ ഒരാഴ്ച്ചകൊണ്ട് ഞാൻ കണ്ട നൂറുകണക്കിന് വീഡിയോകളിൽ അബദ്ധ ധാരണകൾ ഉണ്ടാക്കിയ വീഡിയോകൾ... ഇത് കണ്ടതുകൊണ്ട് മാത്രം വലിച്ചെറിഞ്ഞു കളയുന്നു... (നല്ല വീഡിയോകൾക്ക് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്) ഒരു യൂട്യൂബർക്കു വേണ്ടത് നല്ല അവതരണ ശൈലി മാത്രമല്ല അതിലും മേൽ വേണ്ടത് ചെയ്യുന്ന കലയേക്കുറിച്ചുള്ള നിറഞ്ഞ ബോധ്യമാണ്... അത് 100% സുഹൃത്തിൽ നിലനില്ക്കുന്നു എന്നതാണ് ഈ വീഡിയോ ഏവരെയും പഠിപ്പിച്ച ഒരു വലിയ കാര്യം. നന്ദി... പ്രിയ സുഹൃത്തേ.... താങ്കളുടെ മൊബൈൽ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു... എന്ന് സ്നേഹത്തേടെ ഒരു യൂട്യൂബ് പ്രേക്ഷകൻ രാജാമണി കൂത്താട്ടുകുളം.
ഭായിയുടെ അവതരണം സൂപ്പർ, ഞാൻ ഖത്തറിൽ ആണ് നാട്ടിൽ എത്തുമ്പോൾ ഇതുപോലെ വല വീശി പഠിക്കാൻ ആഗ്രഹിക്കുന്നു, താങ്കളുടെ വീഡിയോ അതിന് വളരെ സഹായകരമാകും എന്ന് വിശ്വൊസിക്കുന്നു, താങ്ക്സ് ഭായി 🌹
ബ്രോ നിലത്തു വീശുമ്പോൾ വലയുടെ അടി പെട്ടെന്ന് ഡാമേജ് വരാൻ സാധ്യതയുണ്ട്.. ഗ്രൗണ്ടിൽ വീശുമ്പോൾ ഈയം നിരങ്ങി വല നന്നായി വിരിഞ്ഞു വട്ടത്തിൽ വീഴുന്നതായി തോന്നും
എങ്ങിനെ ഇഷ്ടപ്പെടാതിരിക്കുംbro നല്ല അവതരണം അടിപൊളി
Thanx broii♥️♥️
bro Wats app No തരുമോ
താങ്കളിൽ നിന്നും ഒരു പാട് കാര്യങ്ങൾ
അറിയാനുണ്ട്
@@Nani-ny1ov 8593849262
ഞാനും ഇതൊന്നു പഠിക്കണം എന്ന് വിചാരിച്ചിരുന്നു.. ഇപ്പൊ ഒരു idea കിട്ടി.. Tnx broo😍😍
@@POPPYSANDVBT I'm interested the job
വളരെ നന്നായി സഹോദരാ ! ഒരു വല വാങ്ങി വെച്ച്
പഠിക്കാൻ നോക്കി , പലരുടെയും വീഡിയോ കണ്ടു
പക്ഷെ നിങ്ങളുടെ മെത്തേഡ് ആണ് ലെളിതം
4kollamai njanum vaanghichittu ithupole idea enik kittiyittilla ini nnatilpoyaal polikum
എെന്നെ പോലെ വ വല വീശി പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരു പാട് ഉപകാരപ്രദമായ വീഡിയോ താക്സ് മച്ചാ🤗🤗🤗🤗
😍😍😍😍😍 bro
വല വാങ്ങി ഇന്നലെ മറ്റൊരു യൂട്യൂബ് നോക്കി വീശി പകുതി ശരിയായി
ഇനി ഇത് ഇന്ന് ശ്രമിക്കണം
ശരിയാകും
നിങ്ങടെ അവതരണവും നിങ്ങടെ നല്ല മനസ്സുമാണ് നിങ്ങടെ വിജയം
♥️♥️ thanx broii
ചേട്ടൻ 👍👍👍👍👍👍 അവതരണം സൂപ്പർ
കൊച്ചു കുട്ടികൾക്ക് വരെ മനസിലാകുന്നത് പോലെ ആണ് ഭായ് യുടെ അവതരണം 👌👌👌👍
Thanx bro😍
Excellent 👍
നാളെ വീശിവലയും ആയി കടലിൽ ഇറങ്ങാൻ പോവുന്ന ഞാൻ... Tx brooo
കൊള്ളാം തിയറിക്കലായു തന്നെ പഠിപ്പിച്ചു നന്ദി
നല്ല simple ആയി പറഞ്ഞു തന്നു വല ഒന്നു വാങ്ങി ചെയ്തു നോക്കണം ...... Thank u bro
♥️♥️♥️♥️♥️♥️
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ബ്രോ, വളരെ നന്ദി 🥰
Nannayi manassilakunna reethiyil paranguthannathinu . Super
Ithu polathe video Kanan wait cheyth irikkuayirunnu. Vala veeshaan polum ariyillengilum njan oru vala undaakki tharam aduthulla chettanod paranju. Ellam vangan ulla cashum koduthu. Ippo ellam pani kazhinju. Innu poyi edukkanam. Veeshi nokkanam. 10 days aayaalum 1 month aayaalum prblm illa padichaal mathi.., video adipoli aanato..
താങ്ക്യൂ ചേട്ടാ. ഞാൻ ആഗ്രഹിച്ച വിഡിയോ. ഞാൻ പഠിക്കും
Njaaan vala veeshalil thudakkakaaranaannu...padikkaan orupaadu vdeos kandu pareekshichu.valiya maattamonnumillarnnu.... But ee vdeo kandittu try aakki..... Ponnu monne oru rakshayumilla poli😍
Aaah pinnoru kaaaryam mattulla vdeos manasikaathe repeat kaanarundu.... But ningalude avatharanathil athinte aavshyam varaarilla..... ❤❤❤👏👏👏
കൊള്ളാം വളരെ നല്ല രീതിയിൽ അവതരണം
നല്ല അവതരണം.
ഒരുപാട് ഇഷ്ടപ്പെട്ടു.
Thanq
Jhan padikan anu ... tanx Nalla avadaranam
സൂപ്പർ ബ്രോ..വല വീശാൻ പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ...
Very good borher
pala alkarum video cheyarundu, manasilakunna reethiyil detailed ayi , valare manoharamayi avatharippikunnu . tks broo eniyum video cheyuka ❤
brother... njan vala eriyan padichu... nallathupole veeshum... good idea.....thanks for the video...
njan vala veeshunna video undu... athenganaya kanikkunne...... chetta...
i am from trivandrum
വാട്സ്ആപ്പ് ൽ അയക്കു.. ബ്രോയ്
8593849262
♥️♥️♥️
ആശാന് പോളി അല്ലെ കിടു സൂപ്പർ good information thanks
അടിപൊളി സൂപ്പർ
Polichu eatta nalla avatharanam i like that
നല്ല രീതിയിൽ പഠിപ്പിച്ചു. 👏👏
അടിപൊളി ബട്ട് ഉണ്ണിക് വല വീശാൻ അറിയാം കേട്ടോ.. ആക്ടിംഗ് പോലെ ഫീൽ ചെയ്തു.. എന്നാലും വേണ്ടില്ല നന്നായിട് മനസിലാകുന്നപോലെ പഠിപ്പിക്കുന്നെ സുപ്പർ 🌹🌹🌹🌹🌹🌹😊🌹😊
Thanx bro😍...
ഉണ്ണി ഇപ്പോൾ നന്നായി വീശുന്നുണ്ട്....
ഒരു പ്രാവശ്യം ഒറ്റ തവണ കണ്ടിട്ട് വീശി .... Really നല്ല റൗണ്ട് ആയ്ട്ട് വന്നു... താങ്ക്സ് ബ്രോ... ഇപ്പോ നല്ല മഴയ ഇപ്പോ വീശാൻ പോകുവാ..... നല്ല കോൺഫിഡന്റ് ആണ്... ഇന്ന് ഉച്ച തൊട്ട് വീശാൻ പഠിക്കുന്നെ... ഇത്രേം സമയം കൊണ്ട് ഒരു പാട് വീശി നോക്കി ഒരു 10,50 ടൈംസ് വീശി കുറച്ച് ഒകെ സെരിയാകുന്നുള്ളർന്നു... ബട്ട് വീഡിയോ കണ്ടിട്ട് ഒരു time വീശി... Result😍😍😍😍😍😍🌹🌹🌹🌹🌹
Thanx broi😍😍😍
Superbbbb chettaaa❤❤❤.. Hari
നന്നായിട്ടുണ്ട് അവതരണം
ബ്രോ അവതരണം അടിപൊളി❤
👍 bro very good teeching and thank u💞
Really super dear, good luck
സൂപ്പർ❤❤❤
കിടു
വിഡിയോ കാണാൻ വൈകി പോയി, വളരെ വിശദമായി കാണിച്ചു തന്നു ബ്രോ👍👍
♥️😍♥️🙏🙏
💚❣️വളരെ നല്ല അവതരണം ഭായ് സൂപ്പർ ❣️💚💚👍🏽👍🏽👍🏽
വളരെ നന്നായിട്ട് കാണിച്ചു
Thanks bro
Welcome bro..🙏🙏🙏❤😍
Very good explanation keep it up.
Thanx bro
Excellent way of teaching pls let me know how to throw a net far away in seashore.
You are great 👍❤️🙏
നന്നായിട്ടുണ്ട് 👌👌
നല്ല അവതരണം
Thanx bro😍
ഞാൻ വല വാങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് പഠിക്കാൻ തുടങ്ങിയത്
Thanx bro 😍
Onnum parayanilla... supperrr
Thanx broii
Valarenalla avadaranam enikistapetu
@@kunhalan7869 thanq ♥️♥️♥️
Yah mwone poli😍💪🏻
Thanks machaa❤
Super adipoly
ഗുഡ് ബ്രദർ താങ്ക്സ് 😍
Super chetta...
Padippikkanda avashyamilla.. unnikk nerathe valaveeshan ariyam..
നന്നായി തന്നെ അവതരിപ്പിച്ചു
Thanx bro
നല്ല അവതരണം 🎏
Thanx bro♥️😍
സുഹൃത്തേ... ഈ വീഡിയോ കണ്ടതോടെ ഒരു കാര്യം ബോധ്യമായി... വല വീശൽ പഠിപ്പിക്കുന്നത് മാത്രമല്ല മറ്റ് പല യൂട്യൂബേഴ്സും ചെയ്യുന്ന ഒരു പ്രധാന കാര്യം പ്രിയ സുഹൃത്ത് ചെയ്യുന്നില്ല; സബ്സ്ക്രൈബ് കൂട്ടാനുള്ള വിദ്യ.
അതുകൊണ്ടുതന്നെ സുഹൃത്തിന്റെ ചാനൽ ഞാൻ ആത്മാർത്ഥമായി സബ്സ്ക്രൈബ് ചെയ്യുന്നു... കാരണം; അടങ്ങാത്ത ആഗ്രഹത്താൽ ഞാനും ഒരു വീശുവല വാങ്ങി, അല്പം വീശാൻ അറിയാമായിരുന്നു... പക്ഷേ... അത്ര പോര.
അതു കൊണ്ട് തന്നെ ഒരാഴ്ച്ചകൊണ്ട് ഞാൻ കണ്ട നൂറുകണക്കിന് വീഡിയോകളിൽ അബദ്ധ ധാരണകൾ ഉണ്ടാക്കിയ വീഡിയോകൾ... ഇത് കണ്ടതുകൊണ്ട് മാത്രം വലിച്ചെറിഞ്ഞു കളയുന്നു... (നല്ല വീഡിയോകൾക്ക് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്)
ഒരു യൂട്യൂബർക്കു വേണ്ടത് നല്ല അവതരണ ശൈലി മാത്രമല്ല അതിലും മേൽ വേണ്ടത് ചെയ്യുന്ന കലയേക്കുറിച്ചുള്ള നിറഞ്ഞ ബോധ്യമാണ്... അത് 100% സുഹൃത്തിൽ നിലനില്ക്കുന്നു എന്നതാണ് ഈ വീഡിയോ ഏവരെയും പഠിപ്പിച്ച ഒരു വലിയ കാര്യം.
നന്ദി... പ്രിയ സുഹൃത്തേ.... താങ്കളുടെ മൊബൈൽ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു...
എന്ന് സ്നേഹത്തേടെ ഒരു യൂട്യൂബ് പ്രേക്ഷകൻ
രാജാമണി കൂത്താട്ടുകുളം.
Thanx bro😍
8593849262
@@POPPYSANDVBT വളരെ സന്തോഷം...
Super bro thanks
👍🏻 clear explanation.
സൂപ്പർ video 👌👌👌
Thanq❤️
എങ്ങിനെ ഇഷ്ടപെടാതിരിക്കും 👍👍നല്ല അവതരണം നാട്ടിൽ എവിടെയാ. ഞാൻ കണ്ണൂർ, ഈ കണ്ണൂര്കാരന്റെ ബിഗ് സല്യൂട്ട്
ഒരു തനിനാടാൻ അവതരണം അടിപൊളി
Thanx bro❤🙏😍
ഞാൻ ഇപ്രാവശ്യം വീശി നോക്കി മൂന്നു ദിവസം കൊണ്ട് എനിക്ക് പഠിക്കാൻ കഴിഞ്ഞു നിങ്ങളാണ് എന്റെ ഗുരു കുറച്ചൊക്കെ മീൻ കിട്ടി വളരെ സന്തോഷം
വീശാൻ പഠിച്ചു മീൻ കിട്ടി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ 😍
best video in RUclips
Thanx bro😍
adipoliyayi padippikkunnude
❤️❤️
Very good നല്ല അവതരണം thank u bro
😍❤😍🙏thanq 😍
നല്ലൊരു ചേട്ടൻ
Thanq♥️😍♥️
വലയെറിഞ്ഞ ഉടനെയുള്ള ആ ചിരി എന്നോടും ചിരിച്ച് പോയി
വല എറിയുമ്പോൾ ഒരു മെയിൻ ട്രിക്കാണ് അവസാനത്തെ ആ വലി അല്ലെങ്കിൽ അവിടം സാവധാനം വിട്ടാലും മതി വല വിരിഞ്ഞിക്കും
😍😍😍
കലക്കി മച്ചാനെ... 😍
New subscriber... Waiting for new new videos
Thanx bro... theerchayayum nalla vedeokal idam
സൂപ്പർ വീഡിയോ .....
Thax bro
Njan aagrahichirunnathanu. Thanks Brooii❤
ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ
Thanx bro ❤
Super...adipoli....
Thanq
Good teaching.
Thanx broi
Very good 👍
Thanq
സൂപ്പർ
Thanx bro
മച്ചാനെ പൊളിച്ചു
Thanx bro
കൊള്ളാം പൊളി സാനം 😍😍😍❤️❤️❤️😍😍😍
പൊളി മച്ചാനെ 🤗🤗🤗
കൊള്ളാം പൊളി സാധനം 🔥🔥🔥
Usharayi
ഇത് കൊള്ളാം
Good ❤️👍
Thanx broi
അവതരണം അടിപൊളി ബ്രൊ ✌️✌️
Thanq😍😍😍
നന്നായിട്ടുണ്ട് സഹോദരാ, ആവശ്യമുള്ള കാര്യങ്ങൾ മാത്രം കൃത്യമായി പറഞ്ഞു. എവിടയവീട്.
ഞാൻ കാസർഗോഡ് ജില്ലയിൽ അച്ചാംതുരുത്തി എന്ന സ്ഥലത്താണ് താമസം ♥️♥️♥️
ഭായിയുടെ അവതരണം സൂപ്പർ, ഞാൻ ഖത്തറിൽ ആണ് നാട്ടിൽ എത്തുമ്പോൾ ഇതുപോലെ വല വീശി പഠിക്കാൻ ആഗ്രഹിക്കുന്നു, താങ്കളുടെ വീഡിയോ അതിന് വളരെ സഹായകരമാകും എന്ന് വിശ്വൊസിക്കുന്നു, താങ്ക്സ് ഭായി 🌹
Macha❣️❣️
❣️❣️
Tanks. Bro supperb.
♥️😍😍😍♥️
മച്ചാനെ സൂപ്പർ 👍👍👍😄🙋
Thanq😍
Super macha
നല്ല ക്ലാസ്സ് മാഷേ
Thanx bro😍
Chettan super anu
Thanx bro😍
Super 🎉🎉🎉🎉🎉
Thanx bro
Super....😍😍
Nalla avataranam bhai
Thanx bro♥️
chetta right side ok aanu left sarikku varunnilla enthu kondanu athu
Thanks cheetah
Very nice man
Thanx broi
Adipoli
Thanx broii
ഇത് കണ്ടപ്പോൾ ഞാനും ഒരു വല ഓർഡർ ചെയ്തു.. നോക്കാം എന്താകുമെന്ന്🤞🏻
❤️❤️❤️
Machan poli
Super bro 👌👌👌
Adipoli bro
Thanx bro
Kidu
Thanx bro😍❤
nice bro
Thanx bro😍
Nizzz. Vala veesi padikumbol... Nilathu ninnu veesi padikuuu...
Bro vala ഒരിക്കലും നിലത്തു വീശി പഠിക്കരുത്...
എറിഞ്ഞു പഠിക്കാൻ പറ്റിയ പുഴയോ കയലോ ഇല്ലെങ്കിൽ മാത്രം ഗ്രൗണ്ടിൽ എറിഞ്ഞു പഠിക്കുക
@@POPPYSANDVBT njangal nilathu vala veesi padichakunnadu.
Vellathil veesan elupam ahnuuu nilathu onnu veesi nokuuu
ബ്രോ നിലത്തു വീശുമ്പോൾ വലയുടെ അടി പെട്ടെന്ന് ഡാമേജ് വരാൻ സാധ്യതയുണ്ട്..
ഗ്രൗണ്ടിൽ വീശുമ്പോൾ ഈയം നിരങ്ങി വല നന്നായി വിരിഞ്ഞു വട്ടത്തിൽ വീഴുന്നതായി തോന്നും
ബ്രോ പണ്ട് നമ്മളൊക്കെ ഗ്രൗണ്ടിൽ തന്നെയാ വീശി പഠിച്ചത്.... ബട്ട് ഇപ്പോൾ ആരെയും അങ്ങനെ പഠിപ്പിക്കാറില്ല
Watching ur video
Thanx bro♥️