ജിനു 🙏ഇന്നത്തെ വീഡിയോ പൊളിച്ചു വാഹ കുഞങ്ങളെ തിരിച്ചു വിട്ട ത് തന്നെ വലിയ ഒരു മനസ്സ് ക്യാമറ വുമൺ എപ്പോ വന്നു സുഖമാണോ മൊട്ട യുടെ തുഴച്ചിൽ സൂപ്പറാട്ട ഞങ്ങൾ അറിഞ്ഞിൽ എന്നും നന്ദൻ എന്നും പറയും (തൃശൂർ -കൊടുങ്ങല്ലൂർ ) എന്തായാലും ചെറുവക യാണെങ്കിലും മീൻ കിട്ടിയല്ലോ 👍👍👍
ഹായ് 🙋♀️🙋♀️ ഞങ്ങളും ഇതിനെ അറിഞ്ഞിൽ എന്നാണ് പറയുന്നത് . 👍👍 🙋♀️ഇത് കാണാൻ നല്ല രസമാണ് . ആ വരാല് പിടുത്തം ഹോ കൊള്ളാം . മഴ നനയാതെ മക്കളെ . ആമോളു എന്ത് ചെയ്യന്നു 🌹🌹🌹🌹🌹👌👌👌👌👌👌
മോനെ ജിനു കുട്ടാ ചേച്ചി ഒരു കാര്യം പറഞ്ഞു തരാം, ഒരുപാട് മീൻ കിട്ടുമ്പോ ആഹാ, ഹോ, അങ്ങനെ ഒന്നും പറയല്ലേ കാരണം ഞങ്ങൾടെ നാട്ടിൽ അങ്ങനെ ഒക്കെ പറയുമ്പോ കണ്ണേറ് നാവേറ് മറ്റും ഉണ്ടാകും എന്ന ഒരു പേടി ആണ് ജിനുവിന്റെയും കുടുംബത്തിന്റെയും ഉപജീവന മാർഗമല്ലേ അതിനൊരു തടസം ഉണ്ടാകാതെ ഇരിയ്ക്കാൻ ആണ് പറഞ്ഞത് പിന്നെ എനിക്ക് നിങ്ങളുടെ കുടുംബo വളരെ ഇഷ്ടം ആണ് അതിൽ എല്ലാവരും ഉൾപ്പെടും ചിറ്റമാർ, ചിറ്റപ്പന്മാർ, അച്ഛൻ, അമ്മ, ഭാര്യ, പെങ്ങൾ പ്രതേകിച് രണ്ട് കിടുക്കാമണി പൊന്ന് മക്കൾ. നിങ്ങളുടെ കുടുംബത്തില്ലേ ഐശ്വര്യo ആണ് ആ പൊന്ന് മക്കൾ. അമ്മയുടെ വാളക്കറി വീഡിയോ ഞാൻ ചെയ്തിരുന്നു.കൂട്ട് എല്ലാം ഒന്ന് തന്നെയാണെങ്കിലും ചെയുന്ന രീതി വെത്യാസം ആയിരുന്നു. അത് എനിക്ക് വളരെ ഇഷ്ടമായി എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹാന്വേഷണങ്ങൾ
അറിഞ്ഞിൽ ആണ് ഇത്... നന്തൽ വേറെ ആണ്... രണ്ടും കാണാൻ ഒരുപോലെ ഇരിക്കും.. പക്ഷേ അറിഞ്ഞിലിനു നന്ദലിനെക്കാൾ വലുപ്പം കൂടുതൽ ആയിരിക്കും... രണ്ടിനും അടിപൊളി ടേസ്റ്റ് ആണ്...
വാകകുഞ്ഞുങ്ങളെ തിരിച്ചു വിട്ട ജിനു ബായ് മാസല്ല കൊല മാസ് ആണ്. വീഡിയോ പൊളിച്ചു. ❤❤❤👍❤❤❤
Eee vaha valarnnu vannal kayalile mattu cherumeenukalude karyam pokkanu
🤭 മീൻ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന സമയത്തു അജിനെ ഒപിടിച്ചു വയറ്റിലാക്കുന്ന ജിനു ഭായിക്ക് എന്റെ സല്യൂട്ട്
വാളക്കുഞ്ഞല്ലേ 🤔
@@sivasankarannagalassery3049 വാളയല്ല വാക വരാൽ ഇനത്തിൽ വരും
Thirichu vitta vahaaa kunjungale valarubol jinu thannaeee valayit pidichu Kari vechu thinnum.....🤪🤪🤪🤪
കൊല്ലത്ത് മുളളിനന്തൽ ,നന്തലെന്നൊക്കെ പറയും..മീൻ കുഞ്ഞുങ്ങളെ തിരിച്ചു വിട്ടത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി..
Palakkad Arabi കൊത്ത പൂച്ച കൊല്ലി എന്നൊക്കെ പറയും
എറന്നകുളത് ഇതിന് നന്ദൻ എന്ന് പറയുന്നത്
ജിനു.. അച്ഛന്റെയും.. അമ്മയുടെയും അടുത്തേക്ക് തിരിച്ചു മക്കളെ വിട്ട ജിനുക്കുട്ടൻ മാസ്സ് ♥♥♥
എറണാകുളത്ത് നന്തൻ എന്ന് പറയും ❤❤❤
മൊട്ട എന്നു നിങ്ങൾ വിളിക്കുന്ന ആ കൊച്ചിനെ ഒത്തിരി ഇഷ്ടം
🥰
എറണാകുളം ഭാഗത്തു നന്ദൻ (അറിഞ്ഞിൽ ) എന്ന് പറയും, സൂപ്പർ ടേസ്റ്റ് ആണ് സഹോ
Drone medikkanda samayam athikramichumdrone shootm koodi indel super ayene
Super 👌
09:25 നന്തൽ എന്ന് പറയും.. വറുത്തതാൽ പള്ളത്തി മീനെക്കാൾ രുചി ആണ് ❤️😋😋
മീൻ തിരിച്ചു വിട്ടത് super....മീൻ കുഞ്ഞുങ്ങൾ പോയത് കാണാൻ നല്ല ഭംഗി....നന്ദൻ എന്നാണ് പറയുന്നത്..
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 2 ഫിഷിംഗ് ചാനൽ....k&k... യും earthlovers മീഡിയ...super bro
Tq
നല്ല മനസുള്ളവരായതുകൊണ്ട് കുഞ്ഞു വാഹകളെ തിരികെ വെള്ളത്തിൽ വിട്ടു. God Bless You ❤❤
ജിനു 🙏ഇന്നത്തെ വീഡിയോ പൊളിച്ചു വാഹ കുഞങ്ങളെ തിരിച്ചു വിട്ട ത് തന്നെ വലിയ ഒരു മനസ്സ് ക്യാമറ വുമൺ എപ്പോ വന്നു സുഖമാണോ മൊട്ട യുടെ തുഴച്ചിൽ സൂപ്പറാട്ട ഞങ്ങൾ അറിഞ്ഞിൽ എന്നും നന്ദൻ എന്നും പറയും (തൃശൂർ -കൊടുങ്ങല്ലൂർ )
എന്തായാലും ചെറുവക യാണെങ്കിലും മീൻ കിട്ടിയല്ലോ 👍👍👍
Athe
Sugaai irikkunnu....😍
മീനൊക്കെ കണ്ടിട്ട് എനിക്ക് കൊതി വരുന്നുണ്ട് കേട്ടോ ജിനു.
❤️❤️❤️
വാളകുഞ്ഞുങ്ങളെ തിരികെ വിട്ടത് നല്ല കാര്യം
കൊല്ലത്തു നന്തൽ എന്നുപറയും ഈ മീനിന് ☺️
വാഹ കുഞ്ഞുങ്ങളെ തിരിച്ചു വിട്ടു... അവർ വളർന്നു വലുതാകട്ടെ.... ജിനു ബ്രോ... 😍😍 നിങ്ങൾ പൊളിയാണ് ❤️
Meen.pidikunnath.kanumbol.kothiyavunnu.jinu.bro
ചിലപ്പോൾ parents കാണും .❤️loved it👍.good job
Tq
ഹായ് 🙋♀️🙋♀️ ഞങ്ങളും ഇതിനെ അറിഞ്ഞിൽ എന്നാണ് പറയുന്നത് . 👍👍 🙋♀️ഇത് കാണാൻ നല്ല രസമാണ് . ആ വരാല് പിടുത്തം ഹോ കൊള്ളാം . മഴ നനയാതെ മക്കളെ . ആമോളു എന്ത് ചെയ്യന്നു 🌹🌹🌹🌹🌹👌👌👌👌👌👌
Kunjungale vittathu nannay😍
ജിനു ഹായ്... മെനു കിട്ടിയിട്ട് കുറെ ഡേ ആയി... കണ്ടിട്ട് കൊതി വരുന്നു
pidicha meenine release cheyyanel cheyyunnadu enthanunum enthinanum nalla bodhyam ningalkundu......salute...
മൊട്ട ഫാൻസ് അങ്കമാലി ഘടകം റിപ്പോർട്ടിങ്.... ഓവർ ഓവർ
Tq
Vellam, vallam, meen pidutham ellam suprb broh🥰
നല്ല ഭംഗിവലവീ ശുന്നാകാണാൻ ❤️❤️
കോട്ടയകാരി എന്താ ഈ കുട്ടനാട്ടിൽ. മൊട്ട ഭയങ്കര തുഴച്ചിലാണലോ. അടിപൊളി
Njangalude avide ithine veloori ennaanu parayuka
Njangade evde kolan kazhikarilla (vazhani)athinte dehath Vira varunnath kond kalaya cheyyare...bayangara manavum undakarund.
god bless you ജിനു ആ കുഞ്ഞുങ്ങളെ വിട്ടതിനു
Tq
Polichu.. Vedio... 😍Njangade nattil chooda enna paraya... Fry cheytha karumure thinnam😋
This is called NANDHAN at kumarakom
അടിപൊളി. വീഡിയോ 🌹ജിനു മുത്തേ 🥰🥰🥰🥰
Tq dear
മീൻ പിടിക്കുന്ന കാര്യത്തിൽ താങ്ങളൊരു സൂപ്പർ താരംതന്നെയാണ്
അങ്ങനെ തന്നെ വേണം ജിനു അടിപൊളി
Jinu super aayindtta 👌👌
Tq
Eppol vala veeshunna areail mazyathe..kitya fish fry cheyukanengil adipol ayirikum..Mazha..vala veeshsl..fishfry kappa puzhygiye..kappi kidu..sister ennu kuravilangadu ninne vanne.....
കുറ്റനാർഞല് എന്നാ തൃശ്ശൂർ tolkk 👌
ഹായ്
ഇവിടെ നന്ദൻ. അറഞ്ചിൽ
വീഡിയോ സൂപ്പർ ❤️❤️❤️❤️
ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ
Welcome back camera women.....adipoli
Tq
Itinu nammal karalu. Ennu. Parayum ☺️👍
Valaa ethra mozhathinteya
Arinjil ...from Calicut
കലക്കി ബ്രോ കുഞ്ഞുങ്ങളെ തിരിച്ചു വിട്ടല്ലോ 👍👍👍👍
2 dhivasam kond channalile kureyere video kandu,, superb
Adipoli.... camara girl veendum vannu alle..😃😃
Athe
Arinjil varathe adichall adichal adipoli
ഞങ്ങടെ നാട്ടിലും അറിഞ്ഞിൽ എന്ന് തന്നെയാ പറയുന്നത്
ചേട്ടായി.......ഇവളെ കെട്ടിച്ചു വിട്ടിട്ടും, ഫുൾ ടൈം ഇവിടെ ആണല്ലോ.............. 😂😂😂😂
UBC കൈനകരിയുടെ ആളു ഇവിടെ ഉണ്ടേ ✌🏻
Adipoli view aanu kto. Karayill ninnu chooda etta meen kitto?
Nandan. Mulli. Vallamthuzhachilkkaran. Super😂😂❤
Super Jinu
Koottathil kozhuvayum unde
Chettene inn njan kandarunnu
മോനെ ജിനു കുട്ടാ ചേച്ചി ഒരു കാര്യം പറഞ്ഞു തരാം, ഒരുപാട് മീൻ കിട്ടുമ്പോ ആഹാ, ഹോ, അങ്ങനെ ഒന്നും പറയല്ലേ കാരണം ഞങ്ങൾടെ നാട്ടിൽ അങ്ങനെ ഒക്കെ പറയുമ്പോ കണ്ണേറ് നാവേറ് മറ്റും ഉണ്ടാകും എന്ന ഒരു പേടി ആണ് ജിനുവിന്റെയും കുടുംബത്തിന്റെയും ഉപജീവന മാർഗമല്ലേ അതിനൊരു തടസം ഉണ്ടാകാതെ ഇരിയ്ക്കാൻ ആണ് പറഞ്ഞത് പിന്നെ എനിക്ക് നിങ്ങളുടെ കുടുംബo വളരെ ഇഷ്ടം ആണ് അതിൽ എല്ലാവരും ഉൾപ്പെടും ചിറ്റമാർ, ചിറ്റപ്പന്മാർ, അച്ഛൻ, അമ്മ, ഭാര്യ, പെങ്ങൾ പ്രതേകിച് രണ്ട് കിടുക്കാമണി പൊന്ന് മക്കൾ. നിങ്ങളുടെ കുടുംബത്തില്ലേ ഐശ്വര്യo ആണ് ആ പൊന്ന് മക്കൾ.
അമ്മയുടെ വാളക്കറി വീഡിയോ ഞാൻ ചെയ്തിരുന്നു.കൂട്ട് എല്ലാം ഒന്ന് തന്നെയാണെങ്കിലും ചെയുന്ന രീതി വെത്യാസം ആയിരുന്നു. അത് എനിക്ക് വളരെ ഇഷ്ടമായി
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹാന്വേഷണങ്ങൾ
Tq chechiee
നിങ്ങളെയും കുടുംബത്തെയും ഒരുപാട് ഇഷ്ടാണ് ttuo
❤❤❤💕💕💕👍🏻🥰🥰🥰വീഡിയോസ് എല്ലാം സൂപ്പർ ❤❤💕
👍👍👍 പൊളിക്കും
മൊട്ട ഫാൻസ് തൃശൂർ
Finally you achieved your target. 👍
Yes
Njangalude natil kathichooda enn parayoum
Ad unaki porichal nalla rujiyan
Koodudalum adinan ubayogikar
Nandhan ennanu ernakulam vilikunna peru.😊❤
ഞങ്ങടെ കൊല്ലത്തു നന്ദേല അല്ലെങ്കിൽ നന്ദൻ
അറിഞ്ഞിൽ ആണ് ഇത്... നന്തൽ വേറെ ആണ്... രണ്ടും കാണാൻ ഒരുപോലെ ഇരിക്കും.. പക്ഷേ അറിഞ്ഞിലിനു നന്ദലിനെക്കാൾ വലുപ്പം കൂടുതൽ ആയിരിക്കും... രണ്ടിനും അടിപൊളി ടേസ്റ്റ് ആണ്...
Athe saho
Palakkade paral minu ennu villikkum
Ente veedu Alappuzha il aanu evide മുള്ളി എന്ന് parayum
Chetta ethu athu sthalamanu
നോർത്ത് പറവൂർ ഭാഗത്തു നന്ദൻ or അറിഞ്ഞീൻ.
Wayanad.. kannaadi mullan..,chilli mullan...
ഞങ്ങളുടെ നാട്ടിൽ ആ മീനിന് നന്ദൻ എന്ന് പറയും. സ്ഥലം വൈക്കം - കുടവെച്ചൂർ .
Eranakulath parayunnath Nandhan enna parayunne.
Harithabhayum pachappum ennu vannu ?
3days aayi
Kozhencherriyil Mulli ennu vilikkum. Chilathu valiya kuruvayude athrayum valarum(200 gm plus)
ഞാൻ നനഞ്ഞോളാം 😎.. അയ്യോ ഓടിക്കോ.. 😮🏃🏻♀️🏃🏻♀️.. 😂
നിങ്ങളുടെ വീടിന് അടുത്തുള്ള കായൽ എന്റെ വീടിനടുത്തു ഉണ്ടെങ്കിൽ ഞാൻ എത്ര സന്തോഷിക്കും ആയിരുന്നു 😭🥺🥺🥺🥺🥺🥺🥺
Very good your work
Mullan enna parayaru
കണ്ടിട്ട് കൊതിയാവുന്നു ജിനു
Kollathu ethanu nandal ennuu parayum!!!
അടിപൊളി എപ്പം വന്നു പെങ്ങ്ങൾ അപ്പച്ചൻ എവിടെ അമ്മച്ചി എവിടെ എല്ലാർക്കും sughano നകൊപ്പ എന്ന പേരിൽ അറിയപ്പെടുന്ന മീൻ
Ellarkkum sugham
Ammayum achanum alpam thirakkarunnu so koode koottiyilla
Adipoli jinuveta
Tq
Nandan - karunagappally 🥰
Kochiyil ഇതിനെ നന്തൻ എന്നു parayum സൂപ്പർ calcium
അറഞ്ഞിൽ എന്ന മീനിനെ കോഴിക്കോട് മുള്ളൻ ചൂടാ എന്നാണ് പറയുന്നത്
Cage fishing illea
Vediography super 👌👌👍
വാള കുഞ്ഞുങ്ങൾ ആരുന്നോഅത്..👍👍.
Kollath.Nanthal parayum
കൊല്ലം ഭാഗത്തൊക്കെ നന്ദൻ , നന്തൽ എന്നാണ് പറയുന്നത്
മൊട്ട 🤣🤣🤣😍
Machane video polichu. Kunju vava poli 🥰 jinu macha polichu 🥰
Tq
കായൽ മച്ചാൻ...
Njngada nattil inganathe meen illa
9:23 നന്ദൻ ചേർത്തല ( എരമല്ലൂർ )
കോട്ടയം അറഞ്ഞിൽ, നന്ദൻ
Super.. വെള്ളം മഴ..മീൻ..💕💕💕💕
Tq
Hi bro oru kunj tharro please evedee vallaree vela annu
Released
Ekm... നന്ദൻ ആണ്
Pengalukuttye kanditt kure divasamayallo
Sugamayirikkunno?🤝👍😉
അതേ
വറക്കാൻ സൂപ്പർ 👍❤️