വളരെ ചിലവ് കുറഞ്ഞ ഒരു വല എളുപ്പത്തിൽ set അകിയലോ|how to setup a fishing net

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 667

  • @usmanbappu7292
    @usmanbappu7292 4 года назад +8

    വളരെ നല്ല ഒരു അറിവ് മിക്ക ആളുകൾക്കും അറിയാമെങ്കിലും കൂടുതൽ ഈസിയായി ചെയ്യാൻ കാണിച്ചു തന്നതിന് നന്ദി ആനിഷ്കളങ്കമായ ചിരിക്കും നാടൻ അവതാരാണത്തിനും പ്രതേകം അഭിനന്ദനം

    • @mukkuvanz
      @mukkuvanz  4 года назад

      😍😍😍😍😍😍

    • @shinukshinuk8662
      @shinukshinuk8662 3 года назад

      @@mukkuvanz അടിയില് വയർ കിട്ടുന്നത് വ്യക്തമായിട്ട് കാണിച്ചു തരുമോ

    • @shinukshinuk8662
      @shinukshinuk8662 3 года назад

      @@mukkuvanz പൈപ്പ് കേറ്റുന്നത് ഏതു മെത്തേഡ് ആണ്

  • @Nellikuzhykaran
    @Nellikuzhykaran 4 года назад +91

    എന്റെ ഇന്നത്തെ ലൈക്‌ 👍
    കണ്ണൻ ചേട്ടനുള്ളത്
    പൊളി മച്ചാൻ
    ആശാനെ താങ്ക്സ്

  • @aswinkr4601
    @aswinkr4601 4 года назад +9

    Bro ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി, ഇത് കുറെ പേരോട് ഞൻ ചോദിച്ചിട്ടും പറഞ്ഞു തന്നിട്ടില്ല thanks

  • @sudheerkakkurumbil2935
    @sudheerkakkurumbil2935 4 года назад +8

    ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. വല kettiya ചേട്ടനും ningalkellavarkkum.ബിഗ് സല്യൂട്

  • @preveenvannaveed7441
    @preveenvannaveed7441 4 года назад +9

    അതികം അഹംകാരമില്ലാത്ത അവതരണം

  • @lijuk4100
    @lijuk4100 4 года назад +16

    പൊളിച്ചു മുത്തേ.... ഇത് നെയ്യാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.. ഇങ്ങനെ ഒരു ട്രിക്ക് പറഞ്ഞു തന്ന നിനക്ക് ഒരു ബിഗ് സല്യൂട്ട്😘😘😘😘 കൂടെ ഉള്ള ചേട്ടനും ഒരു ബിഗ് സല്യൂട്ട്,😘😘😘

    • @mukkuvanz
      @mukkuvanz  4 года назад +1

      Thankx bro 🥰🥰🥰

    • @lijuk4100
      @lijuk4100 4 года назад

      @@mukkuvanz നീ പൊളിക്ക് മുത്തേ നമ്മൾ ഉണ്ട് കൂടെ😘✌️💪

  • @shahulhameed4862
    @shahulhameed4862 4 года назад +27

    കണ്ണൻ ചേട്ടൻ പൊളി യാണ് സൂപ്പർ ❤️❤️🔥🔥🔥🎣🎣🎣❤️❤️😍😍

  • @asifjanpkd3077
    @asifjanpkd3077 4 года назад +6

    സൂപ്പർവീഡിയോകയർ കോർക്കുന്ന വിധംപുതിയഅറിവായിരുന്നു👍👍👍👍

    • @mukkuvanz
      @mukkuvanz  4 года назад

      Thankx bro 😍😍😍

  • @aswinkr4601
    @aswinkr4601 4 года назад +3

    Thanks Bro, നല്ല ഒരു കാര്യമാണ് കാണിച്ചത്

  • @aabee9921
    @aabee9921 4 года назад +19

    എന്നാ കണ്ണൻ ചേട്ടൻ വേണ്ടി ഒരു ലൈക്‌ 😍

  • @nidhins4924
    @nidhins4924 4 года назад +1

    Adhyamayan vala kettunnath kanunnath valare interesting arunnu supper chettay

  • @latheeshpm1652
    @latheeshpm1652 3 года назад

    താങ്ക്സ് bro ഒരുപാടുനാളായി വല ഉണ്ടാക്കണം എന്നു ആഗ്രഹിക്കുന്നു പറഞ്ഞു തന്നതിന് നന്ദി കണ്ണൻ ചേട്ടനും thanks ♥️

  • @rajendrannair4833
    @rajendrannair4833 4 года назад

    Meen sukamayittu pedakkum. Nalla thamasha. video super.

  • @abyvarghese1135
    @abyvarghese1135 3 года назад +1

    കണ്ണൻ ചേട്ടൻ വിശദീകരിക്കണമായിരുന്നു.

  • @ratheeshmukkadathravi2808
    @ratheeshmukkadathravi2808 4 года назад +3

    Supr daa....cameramaan kidu......

  • @dinooopoz1196
    @dinooopoz1196 4 года назад +1

    Tks machane ...... ivide kuthiyirunnu korkkaranu pathivu... thk you so mach

  • @krishnachandrantg6753
    @krishnachandrantg6753 2 года назад

    Adipoli video... Ivide nalla size fish und. Piloppiyanu. Aazham und. Valayude size ethra venam. Veethi ethra venam.

  • @sarathrajvr1638
    @sarathrajvr1638 4 года назад

    Poli poli same aayitta njanum vala kettiyath....... kannan chettan poli

  • @rudraratheesh3670
    @rudraratheesh3670 Год назад

    സൂപ്പർ വീഡിയോ കണ്ണൻ ചേട്ടൻ 👍👍👍👍👍👍👍👍👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @Starmanfypmeme
    @Starmanfypmeme 4 года назад +4

    Sanjay bro katta support from trivandrum🥰🥰🥰🥰

  • @ksa7010
    @ksa7010 4 года назад +23

    വീഡിയോ സ്ഥിരമായി ഇടുക
    100k ആവണം

    • @mukkuvanz
      @mukkuvanz  4 года назад +1

      Ok bro🥰🥰😍😍

  • @kasimsk3422
    @kasimsk3422 4 года назад

    I am from West Bengal good explain capacity brother.

  • @thathapillybioger2696
    @thathapillybioger2696 4 года назад

    കൊള്ളാം ചേട്ടാ.... വീഡിയോ നന്നായി ചെയ്തിട്ടുണ്ട്

  • @vinayachandranvinayan7142
    @vinayachandranvinayan7142 4 года назад +1

    Ethu vachu meen pidikkunne video koode cheyyumo bro....

  • @zhermnojik2564
    @zhermnojik2564 4 года назад +1

    Chetta vala vech meen pidikkunna video cheyy

  • @muhammedsahal6324
    @muhammedsahal6324 4 года назад +4

    വല ഉപയോഗിച്ച് ഉള്ള മീൻ പിടുത്തം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. Katta waiting

  • @dreamhunter6169
    @dreamhunter6169 4 года назад +2

    Kanna chettayeeee😍😍😍😍😍
    Sanjai adipoli variety.. video.. fishing ennu vechal not just rod reel athukkum mumbey ulla veeran vala thanneya gillnet vala

    • @mukkuvanz
      @mukkuvanz  4 года назад

      Athe bro. 🥰🥰😍😘😍😘😘🥰🥰🥰

  • @AnanthuAnanthu-kl5we
    @AnanthuAnanthu-kl5we 4 года назад +4

    വല ഇടുന്ന വീഡിയോ ചെയ്യണേ മുത്തേ 😍😍😍

  • @shamsukp7939
    @shamsukp7939 4 года назад +1

    Manjja koori pidikkunna vdo cheyy bro plz

  • @ARAYYANSVLOGS
    @ARAYYANSVLOGS 4 года назад +3

    പോളിയാണ് മച്ചാനെ

  • @sharpjk
    @sharpjk 2 года назад +1

    thank you...this is very help full

  • @കണ്ണൂർകാരൻ-ത5സ
    @കണ്ണൂർകാരൻ-ത5സ 4 года назад +4

    പൊളിച്ച് മുത്തേ
    നൈസ് വീഡിയോ 🥰🥰💪💪😍😘😘💞

  • @psychofishhunter3805
    @psychofishhunter3805 4 года назад

    കൊള്ളാം മോനെ പൊളി. ഫുൾ സപ്പോർട്ട്

  • @d.company5388
    @d.company5388 4 года назад +8

    കണ്ണൻ ചേട്ടന് ഇരിക്കട്ട് ഒരു...👍👍👍

  • @bibinthomas1140
    @bibinthomas1140 4 года назад +1

    aa valakondu fish pedikunathu kanikan malayiruno broo

  • @arjunkb.
    @arjunkb. 4 года назад +2

    Poli .kannan chettanu ente vaka like👍👍👍

  • @rajendaranaranmula2486
    @rajendaranaranmula2486 3 года назад +1

    Kannan ചേട്ടൻ പൊളി

  • @rivermonster5086
    @rivermonster5086 2 года назад

    Oru pongininnum mattoru pongilek ethra meters distance varum?

  • @abhinavabhi9702
    @abhinavabhi9702 4 года назад +3

    Bro eth upayogich meen pidikkunna video edamo

  • @prijithka6808
    @prijithka6808 4 года назад +1

    നീ പൊളിക്ക് മുത്തേ.
    💓💓💓💓💓💓💓

  • @vineeth7087
    @vineeth7087 4 года назад +3

    Broo great job keep going 😍😍😍

  • @adhilshankl1041
    @adhilshankl1041 4 года назад +4

    Puppi kutti adipoliyayi

  • @AADHAM-ABHI
    @AADHAM-ABHI 4 года назад

    ഇനിയിപ്പോ കുറച്ചു വലയും വയറും പൊങ്ങും 💪💪💪😜😜പൊളിക്കും

  • @ajimajim2671
    @ajimajim2671 3 года назад

    സൂപ്പർ.. ഇഷ്ട്ടം 💖💖

  • @Meenakshi-KL07
    @Meenakshi-KL07 4 года назад

    ചിരി സൂപ്പറാണ് മോനേ

  • @niyaspt1506
    @niyaspt1506 4 года назад

    Nettinte Vila size anusarich different aavum . Athupoley holes anusarich lengthum hightum different undakum Nettinte size 1viral aanengil Rs 600 rupak oru 30 mtr neelamula vala undakam. Ethye vala kadayilninn vangikan Rs 1200 varum

  • @syamsyam6503
    @syamsyam6503 4 года назад +1

    വലയിട്ട് നല്ല ഒരു മീൻ പിടുത്തം പ്രതീക്ഷിക്കുന്നു🎣🎣🎣🎣♥

    • @mukkuvanz
      @mukkuvanz  4 года назад

      Und bro

    • @syamsyam6503
      @syamsyam6503 4 года назад

      @@mukkuvanz സജ്ഞയ് വാട്ട്സ് അപ്പ് നമ്പർ ഒന്ന് തരുമോ?

  • @rahulnillangal3409
    @rahulnillangal3409 4 года назад

    Meenkoottil pambhine kittiyathallathe meen kittunna video idd bro

  • @bibinmohan7214
    @bibinmohan7214 4 года назад

    machane video supper
    night fishing kude ullpeduthi adutha video cheyane

  • @mithchandran9695
    @mithchandran9695 4 года назад +1

    Pwoli......👏👏

  • @mahroofnezhukil2031
    @mahroofnezhukil2031 4 года назад +1

    nee മുത്ത് ഡാ 😍👍👍

  • @traveltohappiness23
    @traveltohappiness23 4 года назад +3

    ഇന്നത്തെ ലൈക്ക് കണ്ണൻ ചേട്ടന് 🔥❤

  • @sajeevsadanandan3621
    @sajeevsadanandan3621 4 года назад +1

    സൂപ്പർ കണ്ണാ 🌹

  • @nizarabdul1355
    @nizarabdul1355 4 года назад +1

    താങ്ക്സ്. മച്ചു.

  • @vishnujayan4530
    @vishnujayan4530 4 года назад

    Machaney ee katla rohu meeney pidikkan pattiya theetta ethanu

  • @jomisjose228
    @jomisjose228 4 года назад +3

    I am waiting for the second vedio pls make it fast.......😄

  • @jijujm1709
    @jijujm1709 4 года назад +2

    അടിപൊളി ആണ് കേട്ടോ

  • @anandhuanil3997
    @anandhuanil3997 4 года назад +2

    Adipolli broo Kollam

  • @kvshobins9820
    @kvshobins9820 4 года назад +5

    😍😍😍cuteപട്ടി കുഞ്ഞു 🤗🤗🤗

  • @FREEDISHCARE
    @FREEDISHCARE 4 года назад

    Net size kiya hai

  • @aswinmanoharan2042
    @aswinmanoharan2042 4 года назад +1

    Bro e vala kettiyittu meen pidikkane kollathollu , meen pettannu kurugan anu churukk idunnath

  • @asharafts2101
    @asharafts2101 4 года назад +1

    മച്ചാനേ പൊളിച്ചു

  • @fishermaddy5285
    @fishermaddy5285 4 года назад

    പട്ടി കുഞ്ഞിന്റെ ഇൻട്രോ പൊളിച്ചു... കണ്ണൻ ചേട്ടൻ തകർത്തു

  • @catmask7641
    @catmask7641 4 года назад +2

    Video edition polichuuu

  • @dayhunting5802
    @dayhunting5802 4 года назад +1

    Hiiiii innu valayum kondaaaanallooo polikkum 👍👍👍

    • @mukkuvanz
      @mukkuvanz  4 года назад

      😁😁🥰🥰🥰

  • @shahulhameed4862
    @shahulhameed4862 4 года назад +20

    Bro അടിപൊളി 🔥❤️❤️❤️🎣🎣🎣ഉടനെ ഒരു മീൻ പിടുത്തം പ്രതീക്ഷിക്കുന്നു 🎣🎣🎣🎣🎣❤️❤️❤️

    • @mukkuvanz
      @mukkuvanz  4 года назад +2

      Thankx bro udane und bro

    • @Mallu_night_owl
      @Mallu_night_owl 4 года назад

      @@mukkuvanz njanum waiting aanu tto

  • @santhoshkunnummal6497
    @santhoshkunnummal6497 3 года назад

    വളരെ നല്ല വിവരണം

  • @kasimsk3422
    @kasimsk3422 4 года назад

    I don't your language but l understand many tips.

  • @abhijithshaji7414
    @abhijithshaji7414 4 года назад +1

    Machane nan oru fan ahh 💞💞💞💞

  • @Tkmchannelvideos
    @Tkmchannelvideos 4 года назад

    വളരെ നന്നായി ബ്രോ ഒരുപാട് നന്നി

  • @subinikhil3005
    @subinikhil3005 4 года назад +2

    ഈ കട എവിടെ ആണ് അതു പറഞ്ഞില്ല

  • @aneej8529
    @aneej8529 4 года назад +1

    Very good Kannan Chettan

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 4 года назад +1

    Katta waiting next video 👍👍👍👍👍💕💕💕

  • @steephenp.m4767
    @steephenp.m4767 9 месяцев назад

    Thanks for super video and presentation

  • @AnilKumar-dw5lg
    @AnilKumar-dw5lg 4 года назад +3

    Polikku കട്ട support❤️💪💪💪

  • @renjithanju6193
    @renjithanju6193 4 года назад

    Sanjay... videos yellam supper aanu ... yenikku fishing rod and reel sponser cheyumo

  • @boscopaul7203
    @boscopaul7203 4 года назад +2

    Pwoli broooo💝

    • @mukkuvanz
      @mukkuvanz  4 года назад

      Thankx bro

    • @boscopaul7203
      @boscopaul7203 4 года назад

      @@mukkuvanz bro vala itt mean pidikkunna vedio cheyyavo plss🤗🤗💝💝

  • @ajayjithaju3248
    @ajayjithaju3248 4 года назад +3

    Bro engane loose aayi kidana.ath edumbol kodungilee

  • @vishnujayan4530
    @vishnujayan4530 4 года назад

    Nannayittundu vedio

  • @manugeorge5308
    @manugeorge5308 4 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ?😍😍😍 പിന്നെ പട്ടിക്കുഞ്ഞ് സൂപ്പർ?

  • @adhilshankl1041
    @adhilshankl1041 4 года назад +2

    Veettil valarthunna varaline feed cheyyunna vedio idumo

  • @jabirkvkallil1427
    @jabirkvkallil1427 3 года назад +1

    Kannan Chettan UYIR🥰

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 4 года назад +3

    Enthoru vinayam 😊

  • @arunkannan1718
    @arunkannan1718 5 месяцев назад

    Nylon vech churukk kettanath kaanikkaathath endhe

  • @antonypatharamchira7347
    @antonypatharamchira7347 11 месяцев назад

    വയർ സെറ്റ് ചെയ്യുന്നത് ഏങ്ങനെ ആണ് വയർ ഇട്ടതിനു ശേഷം കെട്ടുന്നുണ്ടോ

  • @localgaming9372
    @localgaming9372 4 года назад +1

    Machane machan poliyantto 😍😍

  • @basilvarghese780
    @basilvarghese780 4 года назад +1

    Aaa video koode idarnnille

  • @sanjariKL32
    @sanjariKL32 4 года назад

    Meen pidikkunnathu kude kanichude

  • @muttasserilmahesh
    @muttasserilmahesh 4 года назад

    ഞാൻ ഫസ്റ്റ് ആഡ് മാത്രേ കണ്ടുള്ളു സമയം ഇല്ലാ ചുമ്മാ cmt ഇട്ടേ ആണ് കാരണം യൂട്യൂബ് എന്താന്ന് അറിയാം അതിനു ഇട്ടേ ആണ്. 😀😀😀👍

  • @sudhakaranmlp
    @sudhakaranmlp 4 года назад +1

    പൈപ്പിലൂടെ കയറ്റുന്നത് നല്ല ഐഡിയ ആണ് സൂപ്പറായിട്ടുണ്ട് ബ്രോ അതിൽ കാണിക്കുന്ന പട്ടിയുടെ പേര് എന്താണ് ചെറിയ ഈ പട്ടിക എന്താണ് പേര് പറയാറ്

  • @malayanvlogskl
    @malayanvlogskl 3 года назад

    sanjay nammude muthanu ❤️❤️

  • @sudheeshmanu5287
    @sudheeshmanu5287 4 года назад +2

    Keeri va muthe 😉💯💯😘

  • @rashibinas2207
    @rashibinas2207 4 года назад +1

    അടിപൊളി ബ്രോ ♥️♥️♥️♥️

  • @localgaming9372
    @localgaming9372 4 года назад +1

    Machane njanum valayan idunne 😎😁

  • @nellaimurugan369
    @nellaimurugan369 2 года назад

    13:25 Good Idea!!!
    Thanks 👍🏻

  • @arjunparassini4949
    @arjunparassini4949 4 года назад

    പൊളിച്ചു മുത്തേ💖

  • @sanaljayan3790
    @sanaljayan3790 4 года назад +1

    Which rod and reel I have to choose for both carp and snakehead fishing

  • @manikuttanthankappan3290
    @manikuttanthankappan3290 3 года назад

    ബ്രോ അടിയിൽ ഇട്ട വയറിനും ചുരുക്ക് മുകളിൽ ഉള്ളത് പോലെ വേണോ

  • @hairadhakrishnamkrkrishna2380
    @hairadhakrishnamkrkrishna2380 2 года назад

    ബ്രോ നന്നയി ടുണ്ട് സൂപ്പർ to

  • @petsstorybyjabir8180
    @petsstorybyjabir8180 4 года назад +1

    Machante veed evida