നരേഷ് ഗോയലിന്റെ ഉയർച്ച താഴ്ച്ചകൾ | The rise and fall of Naresh Goyal | Out Of Focus
HTML-код
- Опубликовано: 10 фев 2025
- #nareshgoyal #Thakiyudeenabdulwahid #eastwestairlines #jetairways #bjp #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
യൂസുഫലിയുടെ തട്ടകം ഉത്തരേന്ത്യ ആയിരുന്നു എങ്കിൽ അദ്ധേഹത്തിനും തഖിയുദ്ധീന്റെയും ബ്രിട്ടാനിയ രാജന്റെയും ഗതി വരുമായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.
അത് 100% ഉറപ്പ് അല്ലേ
യൂസുഫലിയുടെ ഏറ്റവും വലിയ കൂട്ടുകാരൻ UP ഭരിക്കുന്ന യോഗിയാണ്. ഹിറ്റ്‌ലർ ഭരിക്കുന്ന കാലത്തും പണക്കാരായ മുതലാളിമാർ കൂടെ ഉണ്ടായിരുന്നു 🤣
@@sweetmaanu തോന്നൽ ആണ് സഹോ ഒരു സംഘി ഒരിക്കലും മുസ്ലിമിനെ കൂട്ടുക്കാരൻ ആകില്ല
@@Good-i5pപക്ഷേ കാര്യം കാണാൻ യൂസുഫ് അലി കഴുതക്കാൽ പിടിക്കുകയാണോ അതോ ഒരു കഴുത മറ്റെ കഴുതയുടെ കാൽ പിടിക്കുകയാണോ എന്ന് കാലം തെളിയിക്കും😂
GCC ❤
ചതിച്ചു നേടിയത് ഒന്നും നില നിൽക്കില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇയാളുടെ തകർച്ച 👍
Nusle Wadia smiling in the corner 😂
Yes, BR ഷെട്ടി മറ്റൊരു ഉദാഹരണം.
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp@supersaiyan3704
ഇന്ത്യയെ പ്രത്യേകിച്ച് ബോംബെയോ ഡെൽഹിയോ പോലുള്ള വടക്കേ ഇന്ത്യയെ ഒഴിവാക്കി ദുബായ് ആസ്ഥാനമാക്കിയതാണ് യൂസുഫലി സാഹിബ് ചെയ്ത സകല ബിസിനസ് മികവിനേക്കാളും വലിയ ദീർഘവീക്ഷണ മികവ്. അതുകൊണ്ടു ഇന്നും ജീവനോടെയിരിക്കുന്നു.
അതൊക്കെ ദൈവനിയോഗം എന്നതല്ലേ സത്യം!
Yusuf made all his fortunes in Dubai. His family had a small grocery shop in Dubai and it all started with that. There is no India coming into picture at all - not even Kerala. Indian business started much later. That too with the money he made in the Gulf.
East west airline ഇന്ന് ഉണ്ടെകിൽ കേരളത്തിലെ പ്രവാസികൾ ക്കു ഒരു മുതൽക്കൂട്ട് ആയിരിക്കും
ചദിച്ചു നേടിയവർക്കു എല്ലാവരുക്കും ഇതു തന്നെ ഒടുവിലത്തെ കതി
സത്യം നിങ്ങൾ എത്ര മറച്ചു വെച്ചാലും ഒരു നാൾ എല്ലാം പുറത്തു വരും thangs god
തഖ് യുദ്ധീൻ തൻ്റെ കച്ചവSo GCC യിലേക്ക് പറിച്ച് നട്ടിരുന്നെങ്കിൽ ഈ ഗതിവരില്ലായിരുന്നു
തട്ടകം ചെന്നൈ ലേക്ക് മാറ്റാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
That time it was too early. East West was flying from Bombay to start with. No one will think some thugs will assassinate you!
D കമ്പനിയുടെ പണം ആയിരുന്നു എന്നും പറയുന്നു. എന്തായാലും ഒരു കള്ളനും എക്കാലത്തും രക്ഷപെടാൻ കഴിയില്ല...... ജോസിയെപ്പോലെ എത്ര ആളുകൾക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടാവും. 😢
Ajims nallaru anchor aan🔥⭐
ഞാനും സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഈ വാർത്ത വരുന്നത് ഈസ്റ്റ് വെസ്റ്റ് വിമാനക്കമ്പനിയുടെ മുതലാളി തഖിയുദ്ദീൻ വാഹിദ് വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാർത്ത,ഇത് എന്റെയുള്ളിൽ അന്ന് വളരെ ദുഃഖവും ഞെട്ടലുമുളവാക്കി ഞാനന്ന് നന്നായി പത്രങ്ങളും ആനുകാലികങ്ങളും വായിക്കുമായിരുന്നു ഉത്തരേന്ത്യൻ ലോബിയായിരിക്കും അതിന്റെ പിന്നിലെന്നുകരുതി. കൊല്ലത്തു കാരനായ മലയാളി അദ്ദേഹത്തിൻറെ വിമാന കമ്പനി പച്ചപിടിച്ച് വരുകയായിരുന്നു മാത്രമല്ല ഈസ്റ്റ് വെസ്റ്റ് അക്കാലത്ത് travellers friendly യുമായിരുന്നു.
@@prathyushprasad7518അതെ near kollam
രാജൻ പിള്ള ആണു കൊല്ലം
@@prathyushprasad7518edava karan.
തഖിയുദ്ദിൻ വാഹിദ് 😢🤲🤲
6:15 അന്ന് തന്നെ അതിനു പിന്നിൽ ഉത്തരേന്ത്യൻ ലോബി ആണ് എന്ന് വാർത്തകളിൽ വായിച്ചതോർക്കുന്നു
തക്കീയുദ്ദിൻ എന്ന മനുഷ്യ സ്നേഹി
Pioneer in India's private airlines. East West Airlines.
താക്കിയുദീൻ വാഹിദ്ന്റെ വധത്തിന്റെ പിന്നിൽ D കമ്പനി ആയിരുന്നു എന്നാണ് അന്ന് വാർത്തകളിൽ,ജെറ്റ് airways പിന്നിൽ D കമ്പനിയുടെ പണം ആയിരുന്നു എന്നാണ് ജോസിയുടെ പുസ്തകം പറയുന്നത്
Taqudeen was benami of Dawood
@@sanoopthomas3429No. അന്ന് ബോംബയിൽ ഉണ്ടായിരുന്ന ഒരുവിധം എല്ലാ ബിസിനസുകാരെയും പോലെ ചോട്ടാ രാജനും ദാവുഡിനും ഹഫ്‌ത കൊടുക്കാറുണ്ടായിരുന്നു എന്ന് മാത്രം.
Bjp ക്ക് കൊടുക്കാൻ മൂപർടെ കയ്യിൽ പൈസ ഉണ്ടാവില്ല 😅😅😅😅പൈസ തീർന്നു ഗോയൽ തീർന്നു 😅😅😅
😂😂😂😂😂😂😂😂
5:16 ഈ പറഞ്ഞത് അധാനിയെ കുറിച്ച് അല്ലേ 😁
A feast of vultures by josy joseph D company,yet another source for a series probably
Britannia Rajan story kooode cheyyanam...
നല്ല സർവീസ് ആയിരുന്നു ....ആദ്യമായി ഹോങ് കോങിലേക്ക് വന്ന ഫ്ലൈറ്റ്.. delhi to hong kong 2.40 am
Excellent.
The Truth about Thakiyudden Wahid's death must be investigated fully and reveled to public. He was an honest pioneer . I have travlled East-West Airlines from Bombay to Calicut . Very tragic he was assassinated by Bombay mafia.
രാജൻ പിള്ളയും തക്കിയുദ്ദിൻ വാഹിദും
കാലം കണക്കു ചോദിക്കാതെ കടന്നുപോകില്ല.
All investors are safe in gcc s hands 🎉🎉🎉🎉🎉
ഇതൊരാഴ്ച്ചമുൻമ്പ് ഒരു യൂറ്റൂബർ ചർച്ചചെയ്തതായി കണ്ടിട്ടുണ്ട്!
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും...😂
ഞാൻ കണ്ടിട്ടുണ്ട് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്...
I have travelled.
മീഡിയ 1 out of focus സ്ഥിരം കാണുന്ന വെക്തിഎന്ന nilalayil ഓർമപ്പെടുത്തുകയാണ്
ചരിത്രം അറിഞ്ഞു വിഷയം കൈകാര്യം ചെയ്യണേ
താങ്കൾക്ക് അറിയുന്നത് താങ്കളും കമെന്റ് ആയി പറയൂ. നമുക്കും പഠിക്കാമല്ലോ കാര്യങ്ങൾ. നരേഷിന്റെ ചതിയുടെയും വഞ്ചനയുടെയും ബാക്കിയാണ് തക്കിയുദീന്റെ കൊല എന്ന് വായിച്ചിട്ടുണ്ട്
സത്യം പറയു സഹോദരാ
അപ്പോൾ താങ്കൾ പറയാൻ വരുന്നത് തക്കിയുദ്ധീൻ വാഹിദ് സ്വയം വെടി വെച്ചു ആത്മഹത്യാ ചെയ്തതാണെന്നാണോ
ഇന്നത്തെ നരേഷ് ഗോയൽ, നാളത്തെ അദാനി
where is rajeev shankar journalist
before one weak dr..Anil we'll explain
എന്തായാലും ജെറ്റ് ഐർവേസ് വളരെ നല്ല സർവീസ് ആയിരുന്നു ഒമാനിൽ നിന്ന് നിരവധി തവണ ജെറ്റിൽ യാത്ര ചെയ്തിട്ടുണ്ട് കൃത്യമായ ടൈമിംഗ് നല്ല ഫുഡ് റീസനബിൾ ഫെയർ എക്കെ ആയിരുന്നു
ഏറ്റവും കുറഞ്ഞ ചെലവിൽ നല്ല സർവീസ് കൊടുക്കുന്ന ഒരു കമ്പനിയായിരുന്നു.
ഇനി അവസാനം ഒരു കമ്പനി മാത്രം ആകും. അപ്പോൾ കരയരുത്.
നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിനിടയിൽ പലതവണ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ വന്നു. കഴിഞ്ഞ രണ്ടുതവണ ഒഴിച്ച് മിക്കവാറും എല്ലാ തവണയും മഹാരാഷ്ട്ര ഭരിച്ചത് കോൺഗ്രസും NCP യും.
അദാനിക്ക് നഷ്ടങ്ങൾ ഉണ്ടായാൽ ഉടനെ അദാനിയെ കുറ്റം പറയും.
നെറ്റിന് നഷ്ടമുണ്ടായാൽ അവൻറെ കുറ്റം പറയും.
അംബാനിക്ക് നഷ്ടം ഉണ്ടാകുമ്പോൾ അംബാനിയുടെ വീട് വഖബ് സ്ഥലത്ത് അയത് കൊണ്ടണ് എന്ന് പറയും.
ഒരുമാതിരി ഉസ്താദുമാരുടെ ഓൺലൈൻ ചാനൽ കാണുന്നതുപോലെ വാർത്ത കൊടുക്കരുത്.
അന്ന് ഏററവും നല്ല സറ്വീസ് നല്കിസ എയറ്ലൈന് ആയിരുന്നു പലപ്പോളും യാത്റ ചെയ്തപ്പോള് reasonable ആയിരുന്നു
Enkil Chetan para,njangal Kelkaam
Thaqiyudheente story kettappol sharikum nettiyitund... oru cinema style...
രഹസ്യങ്ങൾ രണ്ടു മൂന്നു വർഷങ്ങൾക്ക് ശേഷം അല്ല, മീഡിയ വൺ, dears, രണ്ടുമൂന്ന് വർഷം മുൻപ് പ്രധാന മന്ത്രി പറഞ്ഞു വച്ചിട്ടുണ്ട്, " ആപ് ജോ ദേഖ് രഹേ ഹേ വോ സിർഫ് ട്രൈലെർ ഹേ.... മൂവി അഭീ ബാകീ ഹേ "...... കളി തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ.
മോഹൻലാൽ, മോഹൻലാൽ ഇവൻ ഇതേ ഉള്ളു
😮
അടുപ്പ് കൂട്ടി ഇരിക്കുന്നവർ ഉസ്താദ്മാരുടെ കാമക്കറ പുരളുന്ന ബാല്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യണം.
ഒരിക്കൽ അത് ചർച്ച ചെയ്തിരുന്നു. ഇനി താങ്കൾ പറഞ്ഞത് പോലെ ആണെന്ന് കരുതിയാലും ഇത് ചർച്ച ചെയ്യരുത് എന്നാണോ. അതോ ദാവൂദ് ഇബ്രാഹിമുമായി ജെറ്റ് ഐയർവൈസിനു ബന്ധമുണ്ട് എന്ന് ആരോപണം നിലനിൽക്കുന്നത് കൊണ്ടോ.
... it was , Air Asiatic , Airline with Madras as Base , started by one Mr Varghese of Hindustan group , was da first Private Airline in India , in 1990 ... not East West Airline ...
Where did Air Asiatic fly ? When? How long??
G R Gopinathinte air deccanu pani koduthathum enger alle
JET AIRWAYS MANY OF THE STAF JOB SERVICES WAS VERY BADLY
കർമ അത് തിരിച്ച് അടികുക തന്നെ ചെയും.
കർമ്മ ഫലം
What goes around comes around.
Raktha kkara ??
Kara ennath negative word aanu.
Logically, Caption is not apt. We expect gentle captions . Bcz it is not suitable for this specific matter
Now ED is super🫢🫢🫢
ന്യൂസ്‌റൂമിൽ സ്വന്തം ഫ്രണ്ട് പറഞ്ഞു എന്ന് പറയുന്നതിൽ തെറ്റുണ്ട് .... പൊതുമണ്ഡലത്തിൽ വന്ന റഫറൻസ് ഉപയോഗപ്പെടുത്തുക ....
ആയിരം കോടിയുടെ മാനം ഇന്ന് ജയിലിൽ !!
Congress bharanam mottam adholookam support aayirunoo......annatte congress mp mla mottam underworld funding ninnirunatoo
Poda modiyude andi kundi nakki ippol modi adani kali nee parayunno?? Kodikal modi adhani kattu mudichu
Rafel shavapetti aHimathi modi adani kattu indi nashippichu sanki kunnappa ninte kuru pottum shoo nakki
Britania rajàn aaa pavathay ചധിച്ച് konna aa story yum idu
വാൾ എടുത്തവർ വാളാലെ .....mallya vs goel vs east west vs sahara ....
Next adaniiii
ഈസ്റ്റ് വെസ്റ്റ് ഐർ മേ സിൻ്റ ഉടമ തഖി ഹുദ്ദീനെ കൊന്നു കളഞ്ഞു. ഞാനൊ കെ അതിൽ യാത്ര ചെയ്തിരുന്നു
നല്ല സർവീസായിരുന്നു east wes t
എനിക്കിഷ്ടപ്പെട്ട വിമാനമായിരുന്നു. എൻ്റെ യാത്രാനുഭവമായിരുന്നു
സ്വന്തം മത കാരന്റെ ആയോണ്ടാണോഡാ നിനക്ക് ഇത്ര കൂർ thulukka
Soorrarai pottru villain
Hunter is hunted.
ഏറ്റവും കുറഞ്ഞ ചെലവിൽ നല്ല സർവീസ് കൊടുക്കുന്ന ഒരു കമ്പനിയായിരുന്നു.
ഇനി അവസാനം ഒരു കമ്പനി മാത്രം ആകും. അപ്പോൾ കരയരുത്.
നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിനിടയിൽ പലതവണ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ വന്നു. കഴിഞ്ഞ രണ്ടുതവണ ഒഴിച്ച് മിക്കവാറും എല്ലാ തവണയും മഹാരാഷ്ട്ര ഭരിച്ചത് കോൺഗ്രസും NCP യും.
അദാനിക്ക് നഷ്ടങ്ങൾ ഉണ്ടായാൽ ഉടനെ അദാനിയെ കുറ്റം പറയും.
നെറ്റിന് നഷ്ടമുണ്ടായാൽ അവൻറെ കുറ്റം പറയും.
അംബാനിക്ക് നഷ്ടം ഉണ്ടാകുമ്പോൾ അംബാനിയുടെ വീട് വഖബ് സ്ഥലത്ത് അയത് കൊണ്ടണ് എന്ന് പറയും.
ഒരുമാതിരി ഉസ്താദുമാരുടെ ഓൺലൈൻ ചാനൽ കാണുന്നതുപോലെ വാർത്ത കൊടുക്കരുത്.
Airindia vimanam tattikondupooyatoo muftiude makalee ,muftiude makalkkayi teewrawadikale vittukoduppichoo bcz majority congress support sopooripaksham illatha bjp koottukakshi bjp ....kashmeer tattippo kallanmarude politics il veenu...hafiz sayied qngine pakistani safe aakki......ippolum mifti family abdulla family kashmeeri politicians bank accounts awarude makkal Europe life and investment mottam from pak aayirunoo why anoo 365 passport poolum 35A decisions yedukkam yenna awasta ....ippol atellam maari
Wahidum goyalum athra clean aalkkaar onnum aayirunnilla. 2 perkkum underworld connection undaayirunnu.
Underworldil ithokke common aane. Athine
Whaidne saint aayitte
Glorify cheyyenda karyamilla.
Mr Varghese, do not mix and talk nonsense. Nothing can justify the assassination.
അയ്യാളുടെ മതംആയിരുന്നുപ്രശ്നം
Boomrangg ad thanneyane... ..
ഉപ്പ്തിന്നവൻെവള്ളംകുടികും
Panam modanikku nalkathathil ulla pakayakum
ന
Themmadikalude lokkam utheredya
മോദിജി തീരുമാനിക്കും എല്ലാം...
Yes 100 percent. What's wrong?
@@vpbbwip പാകിസ്ഥാനിൽ പോടാ തീവ്രവാദി
Narendra Modi is only solution, Modi zindabad
Modi has nothing to do with issue. Do not mix.
ജെറ്റ്. അന്നേ അറിയാം ഇവൻ ആണ് അള്ളാഹു akubar.
ഏറ്റവും കുറഞ്ഞ ചെലവിൽ നല്ല സർവീസ് കൊടുക്കുന്ന ഒരു കമ്പനിയായിരുന്നു.
ഇനി അവസാനം ഒരു കമ്പനി മാത്രം ആകും. അപ്പോൾ കരയരുത്.
നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിനിടയിൽ പലതവണ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ വന്നു. കഴിഞ്ഞ രണ്ടുതവണ ഒഴിച്ച് മിക്കവാറും എല്ലാ തവണയും മഹാരാഷ്ട്ര ഭരിച്ചത് കോൺഗ്രസും NCP യും.
അദാനിക്ക് നഷ്ടങ്ങൾ ഉണ്ടായാൽ ഉടനെ അദാനിയെ കുറ്റം പറയും.
നെറ്റിന് നഷ്ടമുണ്ടായാൽ അവൻറെ കുറ്റം പറയും.
അംബാനിക്ക് നഷ്ടം ഉണ്ടാകുമ്പോൾ അംബാനിയുടെ വീട് വഖബ് സ്ഥലത്ത് അയത് കൊണ്ടണ് എന്ന് പറയും.
ഒരുമാതിരി ഉസ്താദുമാരുടെ ഓൺലൈൻ ചാനൽ കാണുന്നതുപോലെ വാർത്ത കൊടുക്കരുത്.