EPI-14 ഇതാണ് കാലത്തിന്റെ പ്രതികാരം,നരേഷ് ഗോയല്‍ അറസ്റ്റിലാകുമ്പോള്‍ തഖിയുദ്ദീന്‍ ചിരിക്കുന്നുണ്ടാകും
HTML-код
- Опубликовано: 9 фев 2025
- #Thakyuddheenvahid #nareshgoyel #suprabhaathamonline
Takhiuddin Wahid's assassination
Naresh Goyal's arrest, the poetic justice of time..?
മുംബൈയിലെ ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് ആസ്ഥാനത്തു നിന്ന് രാത്രി വീട്ടിലേക്കുള്ള തഖിയുദ്ദീന്‍ വാഹിദിന്റെ മടക്കം അയാളുടെ അവസാന യാത്രയായിരുന്നു. പൊടുന്നനെ ഒരുസംഘം ചാടിവീണ് ഗ്ലാസുകള്‍ പൊട്ടിച്ച് ലക്ഷ്വറി കാറിനുള്ളിലേക്ക് നിറയൊഴിച്ചു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല, തഖിയുദ്ദീന്റ ജീവിതം ആ കാറിനുള്ളില്‍ അവസാനിച്ചു. ഈസ്റ്റ് വെസ്റ്റിന്റെ പ്രയാണം അടുത്തവര്‍ഷവും നിലച്ചു. ഓഫീസും വൈകാതെ പൂട്ടി.
നരേഷ് ഗോയലിന്റെ അറസ്റ്റ്,കാലത്തിന്റെ കാവ്യനീതിയോ..?
തഖിയുദ്ധീൻ വാഹിദിന്റെ കൊലപാതകവും ബിസിനസ് സാമ്രാജ്യത്തിലെ കുടിപ്പകയും.
Script : UM MUKTHAR
Anchor: Rashid KVR
Edit : Vishnu PA
Camara: Arif
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
#suprabhaathamonline #suprabhaathamdaily #samastha #skssf #sys #suprabhaathamkerala #suprabhaathamkozhikode #suprabhaathamchannal #fifa #worldcupfootball #trendingvideos #viralvideos #food #vlogs #news #story #live #videos #jifrithangal #samasthajifrithangal #suprabhaathamjifritha ngal #pressmeet #govtofkerala #gulfnews #UAE #qater #egypt #oman #sharjah #salalah #jiddah #soudi arabia #dammam #baharain #iran #kerala #cricket #politics #sports #arts #live #todayupdate
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline
എല്ലാം കാണുന്ന ഒരാൾ ഉണ്ട് ശിക്ഷ ഇവിടെ നിന്നും അവിടെ നിന്നും കുറച്ചു വൈകും എന്നേയുള്ളു ദൈവം എത്ര പരിശുദ്ധൻ
അല്ലാഹു അക്ബർ
Apol ed nallvan anu alle
ഭുമിയിൽ 100 % നീതി എന്നത് കിട്ടാൻ പ്രയാസമാണ് യഥാർത്ഥ നീതി മരണശേഷം ദൈവത്തിന്റെ കോടതിയിൽ മാത്രം.
True
ٱلْحَمْدُ لِلَّٰهِ
ഇൻശാ അല്ലാഹ്
So true
Of course
മുസ്ലിംകൾക്കും അല്ലാത്തവര്‍ക്കും രണ്ട് തരം നീതി നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഇനി വരുന്ന ഓരോ തലമുറയോടും ഇത്തരം ചരിത്രസത്യങ്ങൾ പറഞ്ഞു പഠിപ്പിച്ച് കോണ്ടേയിരിക്കണം..
ഓർമ്മിപ്പിച്ചതിന് നന്ദി
കഷ്ടം ഇതിലും ലോകത്തിൻ്റെ ശാപം ആയ മുസ്ലിം വർഗീയത. ഞങളുടെ രാജ്യം അത്ര മോശം ആണെങ്കിൽ പൗരത്വം റദ്ദാക്കി പോകൂ
@@_7_6paaa Patti thayoli pundachi polayadi myraaa neee podaaa indiayil ninnu nepalilotu....nintey poorvikar ootii indiayey nayintey money
Abdul Vahid's murder was not related to Muslim or Hindu. It was a tragedy masterminded by Bombay's crime syndicate. They could not entertain an ordinary man running the first private airline in India. I have travelled by East West a few times. He was a victim of our Law and Order - which progressively deteriorated since 1947 ...and speeded up further backward since 1980. Abdul Vahid was a pioneer. Forgotten by most even Keralaites. Now internet helps us to keep his memory alive - at least!
@@_7_6ninte achanod Para pakisthanil pokan
എന്തിലും വർഗ്ഗീയത കഷ്ടം
മുമ്പ് ഒരുപാട് ചർച്ചയായിരുന്ന ശേഷം വിസ്മൃതിയിലാണ്ടു പോയ സംഭവ കഥ. എങ്കിലും കാലത്തിന് എല്ലാം ഓർമ്മയുണ്ട് എന്നോർത്താൽ നന്ന്.
“ദൈവം” ഇന്റർനെറ്റ് എന്ന മഹാസംഭവം ഉണ്ടാക്കിയത് ഇത്തരം കാര്യങ്ങൾ ഓർമ്മിക്കുവാൻ നമുക്ക് അവസരം തരുന്നു!
അന്നും ഇന്നും ഞാൻ ബോംബയിൽ. ഏറ്റവും വേദനിപ്പിച്ച ഒരു ദിനം. മറക്കാൻ മനസ് അനുവദിക്കുന്നില്ല. പടച്ചവൻ എല്ലാ പാപങ്ങളും അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും നിത്യ ജീവിതം സ്വർഗ്ഗീയ ആരാമങളിൽ ആക്കുകയും ചെയ്യട്ടെ.
ആമീൻ
ആമീൻ
Ameen
امين
آمين يارب العالمين
ദൈവത്തിന്റെ കോടിതിയിൽ നീതി ലഭിക്കും. അതാണ് ഇത്.
അങ്ങനെ ഒരു കോടതി ഒന്നും ഇല്ല മണ്ടാ
@@lokalmalayaliയുക്തി ഇല്ലാത്ത യുക്തി വാദി
ഇബ്രാഹീം - 14:42
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്നു നീ വിചാരിക്കരുത്. ഒരു ദിവസത്തേക്കു അവരെ (നീട്ടിവെച്ച്) പിന്തിക്കുക മാത്രമാണവന്‍ ചെയ്യുന്നത്: അന്ന് ദൃഷ്ടികള്‍ (മേല്പോട്ടു) തുറിച്ചുനോക്കുന്നതാണ്;
@@sudheermanamkulath9890 മണ്ടാ ആദ്യം മനസിലാക്കേണ്ടത് ഇബ്രാഹിം എന്നൊരു നബിയെ ഇല്ല എന്നത് ആണ്... എല്ലാം മുഹമ്ദു നബി നേരിട്ട അവഗണന സഹിക്കാൻ വയ്യാതെ ആ നാട് പിടിച്ചടക്കാൻ വേണ്ടി സൃഷ്ട്ടിച്ച ആയത്തുകൾ മാത്രമാണ് താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ... അന്നത്തെ ഗോത്ര ദൈവം ആയിരുന്ന ഉസ്സ ലാത്ത മനാത്ത എന്നിവരുടെ പിതാവായ അള്ളഹു എന്ന ഗോത്ര ദൈവത്തെ എകദൈവമായി അവതരിപ്പിക്കുകയും ചെയ്തു.... ഇതൊക്കെ വെറും മനുഷ്യൻ എഴുതിയ കാര്യങ്ങൾ ആണ് മറ്റുള്ളവരെ ഭയപ്പെടുത്താൻ അതിൽ ഒന്നും പേടിക്കേണ്ട കാര്യമില്ല
@@lokalmalayaliAngane samadanicho
@@firozbabu32babu61 100% സത്യം മാത്രം
കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോകില്ല....
Onum ellatha narashi goyal chota rajanapolatha crmenal kotipede wahabenakonu parayan kurayudi
അപ്പോൾ മോഡിയെ എന്തായിരിക്കും കാത്തിരിക്കുന്നത്
മരിക്കുന്നതിലിടയ്ക്കു കാണാൻ ഭാഗ്യം ഉണ്ടാവാണേ എന്നാണ് പ്രാർത്ഥന
@@God_is_the_goodness_within_u വലിയ തമാശക്കാരൻ ആണല്ലേ നല്ല ചരിത്ര ബോധവും
ജനിച്ചാൽ മരിക്കണം അത് നിർബന്ധമാണ്
രക്ത സാക്ഷ്യത്വo ഇസ്ലാമിൽ ഏറ്റവും ഉന്നതമായ മരണമാണ് ഈ ലോകത്തിന്റെ പ്രവാചകൻ അതാണ് പഠിപ്പിച്ചത്
നിനക്കോ നിന്റെ കല്ലും മുള്ളും വിശ്വാസത്തിലോ അതില്ലെന്നു മാത്രമല്ല ചാവാൻ ഭയമാണ്
അതുകൊണ്ട് നീയും നിന്റെ നേതാക്കളും എന്താണോ ഭയപ്പെടുന്നത് അത് സംഭവിക്കുമെന്നാണ് പറഞ്ഞത്
തീട്ടം തിന്നുന്ന നിന്നോട് ഒക്കെ ഇത് പറഞ്ഞിട്ട് എന്താ കാര്യം
@@God_is_the_goodness_within_u ok 1500 വർഷം മുമ്പ് നടന്ന കാര്യം it's 2023 dear , wake up you are sleeping too long ..
@@basheerkadayan7716ബോഗോന്നതൻ വിഷമടിച്ച്ചത്തത് പോലാകില്ല. ബൈ ദ ബൈ എന്തിനാണ് ജൂത സ്ത്രീ ആട്ടിറച്ചിയിൽ വിഷം വച്ചത് എന്ന് പ്രമാണങ്ങൾ ഉദ്ദരിച്ച് ഒന്ന് പറയാമോ ക്യോയേ😂
ചതിയും വഞ്ചനയും കൊണ്ടുനടക്കുന്നവർ ഒന്നോർത്തു കൊള്ളുക എന്നെങ്കിലും ശിക്ഷിക്കപ്പെടും.
Yes 👍, 💯 share yanu
മുംബയിൽ താമസിക്കുന്ന ഞാൻ ഈ വാർത്തയിൽ കരഞ്ഞുപോയി. നല്ല ഒരു മനുഷ്യന്റെ ദാരുണ അന്ത്യം 😢. ചതിയന്മാരുടെ കുതന്ത്രം 👎. ചാവുമ്പോൾ ചങ്കിൽ വച്ചുകൊണ്ടുപോകട്ടെ 👎.
ചതി ! വൻ ചതി ആയിരുന്നു. അത് അദ്ദേഹത്തിന്റെ കുടുംബത്തിനു മാത്രമല്ല, നമുക്ക് എല്ലാവർക്കും ഇന്നു വലിയ ഷോക്ക് ആണു നല്കുന്നത്!
ദൈവത്തിന് നന്ദി ഞാൻ അന്ന് ബോംബെയിൽ ഉണ്ടായി രുന്നു
എൻ്റെ അയൽവാസി തഖിയുദീൻ ഇക്ക😢😢😢
Satheyathinum ennathanu sir sambhavem, nammalokke e vishayem oru padu samsarichitund
5mukkil evideyaanu veedu
ഇതുപോലെ തന്നെ ആയിരുന്നു ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനിയുടെ സാരഥി രാജൻ പിള്ളയുടെ മരണവും
ഉത്തരേന്ത്യൻ ലോബിയുടെ നാടകം
സത്യം
Correct
As a former east west domestic passenger and later an employee, no airline would replace by their service,professionalism 5AWs (Abdul Wahid Brothers)were born to build professionalism, root from fishermen family hard working made them top and outstanding.Every entrepreneur will get something new lesson from their portfolios.Taqi Saab was a humble genuine restless working and truly motivational made the brand eternal even their flights came to sleeo at garage forever unjustly. May God reward him highest place in Heaven.
Still remember the sight of that broken car at Bandra,on my way to work. GOD is great...truth will come out🙏
വളരെ നല്ല ഒരു വിമാന കമ്പനി ആയിരുന്നു ഈസ്റ്റ് വെസ്റ്റ് എയർ ലൈന്‍സ്❤
ഇന്ന് ഒരു വേള ലോകത്തോലെ ഏറ്റവും
മികച്ച എയർ ലൈൻ
ആകുമായിരുന്നു.
ഈസ്റ്റ് വെസ്റ്റ് ഇന്നുണ്ടായിരുന്നെങ്കിൽ മലയാളി പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന വിമാന യാത്രാക്ലെഷ്ങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.
He had best connection with D. Company
@@Tony_Montana659 That's allegation of Sanghi - Chrisanghi criminals. Read the book mentioned in this video
എവിടെയോ എത്തേണ്ടിയിരുന്ന ഒരു മനുഷ്യൻ , ഓർക്കുക കാലം എല്ലാത്തിനും പ്രതികാരം ചോദിക്കും
ശരിക്കും തഖിയുദ്ദീൻ ഭായിന്റെ കുടുംബത്തെ മാത്രമല്ല മലയാളികളെ പ്രത്യേകിച്ചും ബോംബെയിൽ അക്കാലത്തുണ്ടായിരുന്ന മലയാളികളെ മുഴുവനായും ദുഖിപ്പിച്ചതായിരുന്നു ഭായിന്റെ മരണം... കൊന്നതും ആ വ്യക്തിയാന്നെന്നും അറിയാമായിരുന്നു... EAST WEST AIRLAINES മലയാളികളുടെ അഭിമാനമായിരുന്നു... റബ്ബ് (സു )അദ്ദേഹത്തിന്റെ അഖിറം വെളിച്ചമാക്കി കൊടുക്കട്ടെ.... ആമീൻ
ഭരണകൂടം ഗോയലിനെ സംരക്ഷിച്ചു എങ്കിലും കാലം കാത്തുവച്ച പ്രതികാരം ഗോയലിനെ തേടിയെത്തി എന്നുവേണം വിശ്വസിക്കാൻ
ഇന്നാ ലിലലാഹി.... ഞാനിത് ഒരിക്കലും മറന്നിട്ടില്ല// ഒരിയ്ക്കൽ പോലും കൺടിടടിലല എൻകിലും മരിയകും വരെ മറക്കുകയും ഇല്ല 🙏🙏 സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങളിലേക്ക് പറന്ന ഒരു മലയാളി, വർക്കല കാരൻ തഖ് യുധീൻ വാഹിദ്....എത്ര പെട്ടെന്നാണ് ഇല്ലാതാക്കിയത്, ഈ കശ്മലൻ😏😕😐☹️ ഈ ലോകത്ത് വച്ച് തനെന അതിൻറെ ശിക്ഷ ദൈവം തുടങ്ങി വെച്ചു// മറ്റുളളവർ ക്ക് ഒരു നല്ല മെസേജ് ആയിട്ടും 👌👌 കാലത്തിൻറെ കാവ്യ നീതി എന്നും പറയാം ( ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർക്ക് 🙏) തഖ് യുദധീൻ ശഹീദാണ് അള്ളാഹു അക്ബർ 🤲🤲🤲🤲🤲🤲🤲
ദാവൂദ്ന്റെ പണം 😄😄
കർമ അത് തിരിച്ച് വരുക തന്നെ ചെയ്യും.A grat person give thousand's of people shade. ഒരു തീരാ നഷ്ട്ടമായി അദേഹം ഇന്നും ജീവിക്കുന്നു 😢 ഞങ്ങൾക്ക് ഇടയിൽ THAKIYUDEEN A WAHID
ചതിയന് ശിക്ഷ അല്ലാഹു തന്നെ നൽകി.
Excellent reporting, congratulations for latest information 6 historical review.🎉
Thakiyudeen sahib was a good man... May God bless him... 🤲🤲🤲
കാലം കണക്കു ചോദിക്കാതെ കടന്നു പോകില്ല ഒന്നും...എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ട പ്രമാദമായ കൊലപാതകം.
കാലം നിഷ്പക്ഷമാണ്, കൈക്കൂലി സ്വീകാര്യമല്ല!
അങ്ങിനെ എത്ര മഹാന്മാർ... 🤔🤔🤔🤔.. കൊള്ളാവുന്നവർ വരുമ്പോൾ കെട്ടവർ ഒതുങ്ങും. 🥰🥰💪
പത്തുവർഷങ്ങൾക്കുള്ളിൽ ഇനിയും പലതും നമ്മൾക്ക് കാണാം. .
കാലത്തിന്റെ കാവ്യ നീതി
കാലത്തിന്റെ കാവ്യ നീതി 👌👌👌
സൗത്ത് ഇന്ത്യൻ വ്യാമ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നത്ഗുജറാത്തി കൾക്കും മാർവാടികൾക്കും സഹിച്ചില്ല : Bandra Carter road ൽ വെച്ചാണ് അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടത് ഗോയൽ അനുഭവിക്കണം
ഓരോന്നോരോന്ന് ഓർമ്മപ്പെടുത്തി മരിച്ചു കൊണ്ടേ ഇരിക്കട്ടെ
ഈ നരേഷ് ഗോയൽ പഞ്ചാബിയല്ലേ????
എല്ലാ അക്രമികൾക്കും ഒരു അവസാനമുണ്ട്.
എല്ലാറ്റിനും കാലം കണക്കുചോദിക്കുകതന്നെ ചെയ്യും❤
ഇതാണ് ദൈവ നീതി
ഞാൻ ബോംബയിൽ ജോലി ചെയ്തിരുന്ന കാലം 😪ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് യൂസഫ് അലിക് മുകളിൽ ആകേണ്ട ആൾ.
True …. Maybe….
തക്കിയുദ്ധീൻ ഭായ് ❤️
ഇത് എല്ലാവർക്കും ഒരു പാഠമാവട്ടേ..... കാലം എല്ലാത്തിനും കണക്കു ചോദിക്കും.
Very good kalathinde needi
Thanks god
Naragich povatte
എൻ്റെ കുട്ടുകാരൻ റസാക്ക് എപ്പോഴും പറയുമായിരിന്നു അദേഹത്തിൻ്റെ സ്നേഹത്തേ കുറിച്ച് ടിക്കറ്റിന് അവരുടെ അടുത്ത് ചെല്ലുമ്പോൾ സ്നേഹത്തോട് കുടി ഉള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റത്തെ കുറിച്ച് മലയാളികളോട് പ്രത്യക സ്നേഹമായിരിന്നു
👍 thanks for the narration
പ്രവാസികൾ സന്തോ സിച്ചിരികുമ്പോളയിരുന്ന് ആദുഃഖവർത്ത വരുന്നത്.
ഞാൻ ഓർക്കുന്നു തക്കിയുദ്ധീൻ വാഹിദ് പൊറുത്തു കൊടുക്കട്ടെ
കാലം പ്രതികാരം ചെയ്യു o ഓർമ്മിച്ചതിന് നന്ദി
ഇന്ത്യയിൽ ഇങ്ങനെ എത്രയെത്ര അപസർപ്പക കഥകൾ ചുരുളഴിയാൻ കിടക്കുന്നു !
ഈസ്റ്റ് വെസ്റ്റ് ബോംബെ മംഗളൂർ ഫ്ലെയിറ്റിൽ ആദ്യ യാത്രക്കാരനായിരുന്നു ഞാനും അന്ന് അദ്ദേഹവും ആ ഫ്ലെയിറ്റിൽ ഉണ്ടായിരുന്നു.
One thing no one should forget, there is a God up above.... Sooner or later......truth will come out....
ഇവരടെ വിമാനത്തിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് നല്ല സർവീസ് ആയിരിന്നു
Supperb exclusive
അവതരണം 🔥
അവർ തന്ദ്രംപ്രയോഗിച്ചു. അല്ലാഹുവും തന്ദ്രം പ്രയോഗിച്ചു. തന്ദ്ര ശാലികളിൽ ഉത്തമൻ അല്ലാഹുതന്നെ
തഖ്യുദീന് ഇന്ത്യൻ നിയമസംവിധാനം നീതി നിഷേധിച്ചു .
Good information.. 👍
ഒന്നിനും. കണക്ക്. പറയാതെ.പടച്ചതബുരാൻ.വിടുകയില്ല.ഞാൻ. ഇന്നും. ഓർക്കുന്നു. ആസഭവം.
Clean reporting
സത്യം അസത്യം ഇവ തിരിച്ചു അറിയുന്നവരെയും ദൈവത്തിൽ നിന്നും തെറ്റ് ചെയ്തവർക്ക് കടുത്ത ശിക്ഷ കിട്ടുകയും ഓർമ ഉള്ള വരുടെ ജോലിക്ക് നിറുത്തുക
തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതകം.,.. പത്രങ്ങളിൽ വാർത്തകൾയായി വന്നത് ഇന്നും ഓർക്കുന്നു 🙏🤲🤲🤲🤲🤲
Alhamdulillaah
It's very sad; I remember these things but forgotten all ...
Alhamdulillah .
Curet... 👍
ഇബ്രാഹീം - 14:42
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്നു നീ വിചാരിക്കരുത്. ഒരു ദിവസത്തേക്കു അവരെ (നീട്ടിവെച്ച്) പിന്തിക്കുക മാത്രമാണവന്‍ ചെയ്യുന്നത്: അന്ന് ദൃഷ്ടികള്‍ (മേല്പോട്ടു) തുറിച്ചുനോക്കുന്നതാണ്;
അൽഹംദുലില്ലാഹ്
God is great
സത്യം ഒരിക്കൽ പുറത്താകുക തന്നെചെയ്യും
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല
The power of influence & lobbying !!!
Alhamdulillah
I still hold 400 shares of East West airlines 😢
Brought @40 INR/share in 1993.
God's own justice
കിട്ടണം
Tvm,വർക്കല,ഓടയം മർഹൂം അബ്ദുൽ വാഹിദ് മുസ്‌ലിയാരുടെ മകൻ തഖ് യുദ്ദീൻ 👌✔️
Really it was our great expectations about east west lines. We all keraliites were sad about this tragedy done by business enemies. And I was sure the enemies with help of davood ibrahim gangs support.
മലയാളികൾക്ക് മറക്കാൻ ധീര ഫ്ലൈറ്റ്
Applicable to each every persons those who doing the same attitudes
വളരെ സങ്കടകരമായിരുന്നു
അന്നത്തെ ആ വാർത്ത
GOD is greatest
Correct
ഗോയൽ ചാരപ്പണി ചെയ്യാൻ വിട്ട ധാമോധരൻ അവൻ്റെ വംശം ഇവരെ ഒക്കെ എല്ലാവരും സൂക്ഷിക്കുക ....ഒരു കാരണവശാലും അടുപ്പിക്കരുത്
ഒരാളെ കൊന്നിട്ടു മറ്റൊരാൾ ബിസ്നസ്സിൽ വളരില്ല അദ് ഏതു ജാതിയയാ ലും അകർമ്മിക്കപ്പെട്ടവന്റെ പ്രാർഥന അള്ളഹു സ്വീകരിക്കും
Muslim ആയത് കൊണ്ട് ആണ് ആ case എവിടെയും എത്തിയിട്ടില്ല
പോടാ sudapi
Njangalude nattukaran thaqiyudheen. ഈ business vijayichenkil ഒരുപാട് ആളുകള്‍ക്ക് gunamayirunnu. But nadaniilla.very sad😢
ഇവൻ തകുദ്ധീൻ വഹിന്ദിന്റെ പ്രസ്ഥാനം നശിപ്പിക്കുവാൻ ഈ അവസരത്തിലെങ്കിലും ഓർമെടുത്തിയതിന്നു നന്ദി
കാലം ആരെയും വെറുതെ വിടില്ല.
Alhamdulillah
Allahuakbar
Yes am work for ew
ആരും പറയാൻ താൽപ്പര്യ പെടാത്ത കഥ താങ്കൾ പറഞ്ഞു.
ഈ കഥ ഞാൻ മുൻപ് കേട്ടിട്ടുണ്ട്. അന്നും ബിജെപി സംഘം ഉണ്ട്. മുസ്ലിം നെ വളരാൻ അനുവദിക്കില്ല ദുഷ്ടന്മാർ.
North Indian lobby was very strong...
Valare dukkagaram valiya chadi
ദൈവം ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് നരേഷ് ഗോയൽ ഇപ്പോൾ അനുഭവിക്കുന്നത്.... അത്ര നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു ശ്രീ താജുദീൻ 🤔
Thaqiyudheen അല്ലേ
🎉🎉🎉🎉
ഇത് പോലെ ലീഡറെ പറ്റി (അന്ന് കരുണാകരൻ രാജി വെച്ചതിനെ പറ്റി) അതിന്റെ പിന്നിൽ ആരാണെന്നും വെക്തമായി ഒരു വീഡിയോ ചെയ്യുമോ
അദ്ദേഹം ആദ്യന്തര മന്ത്രി ആയിരുന്ന കാലത്ത് ഒരു പാട് ചെറുപ്പക്കാരുടെ ചോര വീണിട്ടുണ്ട്.
അതിന് പിന്നിൽ CIA, നരസിംഹ റാവു, ഉമ്മൻ ചാണ്ടി പിന്നെ മലയാള മനോരമ!!!!!!
Leader was collateral damage actual target was ISRO, because they acquired some 'controlled' technological equipments through under table dealings. The third and final part of that equipment were delivered that day, ie the take off from abroad was interrupted by breaking the news of spy case.
ഗോയൽ ഇവിടെ രക്ഷപെട്ടേക്കാം. ദൈവത്തിന്റെ മുന്നിൽ രക്ഷപെടില്ല
This is Narendra Bharatham .
Narendra Modi ❤❤❤
India is for true indians. No place for traitors in Narendra Bharatham
ഞാന്‍ ആദൃമായിGulfലേക്ക്(1993)ല്‍പോയത്ഈസ്റ്റ് വെസ്റ്റ്Flyghtആയിരുന്നു(കോഴിക്കോട്നിന്ന്മുബ്ബൈക്ക്)
ThakudheenWahith 😢
🙏
Brittania Rajan story also same. Make a video..😊
👍