ഈ വീഡിയോ ഇപ്പോഴാണ് കാണാൻ പറ്റിയത് ഈ മോൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നീ മോളുടെ കഴിവുകൾ പുറത്തു കൊണ്ടുവന്ന മാതാപിതാക്കൾക്കും അവതാരകനും ഒരു ബിഗ് സല്യൂട്ട്
ഈശ്വരൻ നേരിട്ട് തൊട്ടനുഗ്രഹിച്ച മോളാണ്. അവളുടെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുക. ഈ കുഞ്ഞിൻ്റെ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തിച്ച താങ്കളെയും അഭിനന്ദിയ്ക്കുന്നു.
സഹായിക്കാൻ കഴിവുള്ള ആളുകൾ ഈക്കുട്ടിയുടെ കുടുംബത്തെ സഹായിക്കാതിരിക്കില്ല. ഈ കുട്ടിയിലൂടെ ഭാവിയിൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. കുട്ടിയെ ഓർത്തു നമുക്ക് അഭിമാനിക്കാം.
മോളു... ഈ ഓർമ്മശക്തിയേയും, ബുദ്ധിശക്തിയേയും... അഭിനന്ദിക്കുന്നു... നമിക്കുന്നു.. 🙏🙏🙏 മോൾക്ക് ഇനിയും ഒരുപാട് കഴിവുകളും, അറിവുകളും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു..
ഈ കുഞ്ഞു മകളെ ദൈവം ഒത്തിരി ഒത്തിരി ബുദ്ധിയും കഴിവുകളും നൽകി, കുട്ടിയുടെ ആഗ്രഹം പോലെ ഉയരങ്ങളിലേക്ക് പറക്കുന്ന പൈലറ്റ് ആയി മാറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏
ആ കുഞ്ഞിനെ ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ. അവളുടെ, ബുദ്ധി യും ഓർമ്മ ശക്തി യും കൊണ്ടു തന്നെ ലോകശ്രദ്ധ ആകർഷിക്കും. ഈ ചെറു പ്രായത്തിൽ, ആ കുഞ്ഞിനെ ഇത്രയും എത്തിക്കാൻ സാധിച്ചതിൽ മാതാപിതാക്കളുടെ പങ്ക് അപാരമാണ്. അത് തുടരുക. ഭാവിയിൽ, മോൾ ബുദ്ധി സാമാർദ്ധ്യം കൊണ്ടു തന്നെ നേട്ടങ്ങൾ കൈവരിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. അവളെ, മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന വ്യക്തി ക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹
ഈ മോൾക്ക് ദൈവം കൊടുത്ത കഴിവ് ആണ് ഈ മോൾക്ക് ആരുടെയും സഹായം വേണ്ട ദൈവം തന്നെ ഈ മോളെ ഉയര്‍ന്ന രൂപത്തിൽ എത്തിക്കും ആരുടെയും മുമ്പിൽ കൈകാട്ടേണ്ടി വരില്ല ദൈവം നല്ലതു വരുത്തട്ടെ
പൈലറ്റ് ആകണമെന്നതിൽ മാത്രം ആഗ്രഹങ്ങൾ ഒതുക്കല്ലേ മോളേ.. ശ്രീമതി ദ്രൗപതി മുർമുവിനെ പോലെ നാളെ ഒരിക്കൽ ഈ കുരുന്ന് ഇന്ത്യൻ പ്രസിഡന്റാവില്ലെന്ന് ആർക്കു പറയാൻ പറ്റും..? എത്രയും മിടുക്കിയായി പഠിച്ചു വളർന്നു വലുതായി ലോകമറിയുന്ന ഒരു മഹൽ പ്രതിഭയായി വരാൻ നൂറു നൂറ് ആശംസകൾ നേരുന്നു... 🙏🙏
സമ്മതിച്ചു കുഞ്ഞേ.... നാല്പത്തി ആറ് വയസ്സായ എനിക്ക് ഇതിന്റെ നാലിൽ ഒന്നുപോലും അറിയില്ല... അറിയാവുന്നത് ഓർമ്മയിൽ ഇല്ല.. അഭിനന്ദനങ്ങൾ മോൾക്കും, മോൾക്ക് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കൾക്കും 👍👍👍❤❤❤❤👍👍👍👍❤❤❤❤
ഈ കുഞ്ഞിനേയും കുടുമ്പത്തെയും എല്ലാവരും സഹായിക്കണം.എത്ര ഉയർന്ന വിദ്യാഭ്യാസം നേടാനും പണം ഈ കുഞ്ഞിന് ഒരു തടസ്സം ആകരുത്.ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....പ്രാർത്ഥനയോടെ...
മിടുമിടുക്കി ചക്കരക്കുട്ടി.😘😘😘 ഈ മോളുടെ കഴിവുകൾ കുഞ്ഞിലേ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് കൂടെ നില്കുന്ന അച്ഛനുമമ്മയ്ക്കും നൽകുന്നു ബിഗ് സല്യൂട്ട്.🫡🫡🫡 ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്ത് നോക്കാതെ സ്വന്തം കുഞ്ഞിൻ്റെ കഴിവിനെ കണ്ടെത്തി കരുതലും സ്നേഹവും പ്രോത്സാഹനവും പിന്തുണയും കൊടുത്താൽ ഏതു മക്കളും ഉയരങ്ങളിലെത്തും തീർച്ച. അവതാരകൻ് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹
ചക്കര ഉമ്മ ...മിട് മിടുക്കി ..മോളെ. ഇനിയും അമ്മ പഠിപ്പിക്കണം...അവളെ വലിയ നിലയിൽ എത്തിക്കണം .. എത്തും ഉറപ്പ്...അമ്മക്ക് spl.congrats ... സീനത്ത് ബീവി ആലപ്പുഴ.
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സരസ്വതി കടാക്ഷം എന്നും നിലനിൽക്കട്ടെ - സുമനസ്സുകൾ | സർക്കാർ ഒരു കൈ കൊട്ത്ത് ഉയർത്തു കേര ള ജനതയ്ക്കും, രാജ്യത്തിനും ഒരു സ്വർണ്ണ ക്കനിയാണ് ഓം ശ്രീ നാരായണ പരമ ഗുരു വേന മ:
ഈ കുഞ്ഞുമോളെ ഈ ലെവലിലേക് വളർത്തികൊണ്ട് വന്ന അച്ഛനും അമ്മയ്ക്കും എന്റെ അഭിനന്ദനങ്ങൾ. മോളെ ഇതേ പോലെ തന്നെ അവൾക്കു വളർന്നു വരാൻ വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുക. മോൾക്ക് എല്ലാവിധ ആശംസകളും. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
മിടുക്കി ഇവള് കേരളത്തിന്റെ തന്നെ മുത്താണ് ഇവളെ സപ്പോർട്ട് ചെയ്യാൻ സർക്കാർ വരണം കൃപാ വിഷ്വൽ ക്രൈസ്റ്റ് മീഡിയയുടെ എല്ലാവിധമായ ആശംസകളും നേരുന്നു god bless you
സമ്മതി പൊന്നേ ഞെട്ടിപ്പോയി ഇനിയും കൂടുതൽ അറിവും ബുദ്ധിയും ഒരു പാട് ഉണ്ടാവട്ടെ പൊന്നേ ഉമ്മ ഉമ്മ എത്ര പഠിപ്പിച്ചാലും ഇതെല്ലാം ഗ്രഹിച്ചു വെക്കാനുള്ള കഴിവ് കൊടുത്ത ദൈവത്തിനോട് നന്ദി പറയണം അച്ഛനും അമ്മയും
ഞാൻ ഈ കുത്തിന്റെ അമ്മയേയും അച്ഛനേയും നമിക്കുന്നു .... ഒരു തവണയെങ്കിലും ഇതു പറഞ്ഞു കൊടുക്കാതെ ഈ പൊന്നുമുത്ത് ഇത് പറയില്ലല്ലോ .... കുഞ്ഞുവാവക്ക് കണ്ണ് പറ്റാതിരിക്കട്ടെ...... 🙏🙏🙏❤️❤️❤️❤️
ചേട്ടാ സൂപ്പർ 👌👌 തകർത്തു ഈ കുഞ്ഞുമിടുക്കി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏 ഇതുപോലെ ഉള്ള കുഞ്ഞുങ്ങളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ കാണിച്ച ചേട്ടനു ഒരു ബിഗ് സല്യൂട്ട് 😍🙏🙏🙏🙏
ദൈവം നൽകിയ ഒരു വലിയ സമ്മാനമാണ് ഈ മകൾ ഈ സമ്മാനത്തെ അങ്ങേയറ്റം ക്ഷമയോടും ആത്മാർത്ഥയോടും പരിപോഷിപ്പിച്ചു വളർത്തുന്ന മാതാപിതാക്കളും എല്ലാറ്റിനും ദൈവത്തിന് നന്ദി ഈ ദൈവ മകൾ സമൂഹത്തിൽ വളരട്ടെ ഉയരട്ടെ എന പ്രാർത്ഥിക്കുന്നതോടൊപ്പം ചാലിനും നന്ദി
...... ഈ ...കുഞ്ഞിൻ്റെ... ഓർമ്മ ശക്തി... എന്നും.. നിലനിൽക്കാൻ .. കഴിയട്ടെ... ## ..കൂടുതൽ .. പ്രോത്സാഹിപ്പി ച്ചാൽ... നല്ലൊരു ..ഭാവി .. ഈ കുഞ്ഞിനെ ... കാത്തിരിക്കുന്നു...## .. ദൈവം.. അനുഗ്രഹിക്കട്ടെ.....
നല്ല മനസ്സോടെ കുഞ്ഞിനെ മടിയിൽ ഇരുത്തി അവതരിപ്പിക്കുന്ന അവതാരകാനെയും ഈ കഴിവും ഓർമശക്തിയും ഉള്ള കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ. കൂടാതെ സപ്പോർട്ട് ചെയ്യുവാൻ പറ്റാവുന്നവർ മുന്നോട്ട് വരികയും ചെയ്യും.
എന്ത് മറുപടി എഴുതിയാലും മതിയാവില്ല,മോളോടുള്ള ഇഷ്ടം മനസ്സിലാക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹 ഒരു പാട് നന്ദി, സ്നേഹം🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️, കവിത വളരെയധികം നന്നായിട്ടുണ്ട്🌺
അവതാരകൻ അടിപൊളി. ഒരു ബിഗ് ഹായ്.
thanks ചേട്ടാ
കൊച്ചു. കള്ളി.. പൊന്നു. മോളെ.. ഉയരങ്ങളിൽ. എത്തട്ടെ.❤❤
കുഞ്ഞിന് അറിവ് പകർന്ന് നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. കുഞ്ഞ് മാതാപിതാക്കൾക്ക് ദൈവം നൽകിയ അനുഗ്രഹമാണ്.
മിടുക്കി. കുഞ്ഞിന് വേണ്ട പ്രോത്സാഹനം നൽകിയ അമ്മയെയും അഭിനന്ദിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
❤ super molu
@@jyothilekshmisreesuthan9322 hai
👍🏻✌🏻🥰🥰
Hi
@Shafna-lu7fd hi
ഈ മോളുടെ കഴിവുകൾ കോട്ടം വരാതെ വളർത്തിയെടുക്കാൻ അച്ഛനും അമ്മയ്ക്കും ഇനിയും കഴിയട്ടെ . അച്ഛനും അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങൾ
😂❤
എൻ്റെ പൊന്നുമോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ ! ആയുസ്സും ആരോഗ്യവും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.
3
Ameen,
Daivam ennum koode undakatte..
@@kamarunnisas6362 d
Ď
@@kammappucc753 what d
പൊന്നുമോൾക്ക് ആരുടെയും കണ്ണേറ് കിട്ടാതിരിക്കട്ടെ ദൈവം ദീർഘ ആയുസ്
കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🥰
മിടുമിടിക്കി.അഭിനന്നങ്ങൾ.മോളുടെഭാവി സുന്ദരമാവാൻ സർവേശ്വരൻ തുണക്കട്ടെ
@@rajancs6039 ❤️❤️❤️❤️❤️
മിടുക്കി 👌💐💐നല്ല ഭാവിയുള്ള മോള് 🤗🤗🤗എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 😍😍🙏🙏🙏
T
ഈ വീഡിയോ ഇപ്പോഴാണ് കാണാൻ പറ്റിയത് ഈ മോൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നീ മോളുടെ കഴിവുകൾ പുറത്തു കൊണ്ടുവന്ന മാതാപിതാക്കൾക്കും അവതാരകനും ഒരു ബിഗ് സല്യൂട്ട്
മിടുക്കി മോൾ തന്നെ. ദൈവാനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ. 😘🤗
❤️😍മുത്തേ അടിപൊളി ചക്കര umma🥰🥰❤️God bless you😍😍
@@shanthapgopalan8041 😘😘😘😘😘❤️❤️❤️❤️❤️❤️
ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! Congrats
നല്ല മിടുക്കി കുട്ടി , ❤️ 👍
@@zainulabid4628 90
God bless ybou
പടച്ചോനെ .... ഒന്നും പറയാൻ കിട്ടുന്നില്ല...
കണ്ണുവെക്കല്ലെ thangakudam😘😘
ദീര്ഗായുസ്സ് ഉണ്ടാവട്ടെ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Daivam അനുഗ്രഹിക്കട്ടെ പൊന്നുമോളെ ചക്കര ഉമ്മ 🙏🙏👏
നീ എൻ സർഗ സൗന്ദര്യമേ.. ഈ കുഞ്ഞിന്റെ പേര് കേട്ടപ്പോ ഈ പാട്ട് ഓർമ വന്നു 👍. സൂപ്പർ മോൾ ഉയരങ്ങളിൽ എത്തും sure 👍🤟
ഈശ്വരൻ നേരിട്ട് തൊട്ടനുഗ്രഹിച്ച മോളാണ്. അവളുടെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുക. ഈ കുഞ്ഞിൻ്റെ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തിച്ച താങ്കളെയും അഭിനന്ദിയ്ക്കുന്നു.
Thanks sir
Great.... 👍അവതാരകൻ നല്ല മനസ്സുള്ള ഒരാൾ ആണ്.. ആ കുഞ്ഞിനെ മടിയിൽ വെച്ചുള്ള അവതരണം ഒരു പാടിഷ്ടായി
👍👍👍
ആത്മാർത്ഥതയോടുള്ള താങ്കളുടെ സഹകരണവും അവതരണവും അഭിനന്ദർഹമാണ് 😍
ഈ കുട്ടിക്ക് ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
അനുഗ്രഹത്തിനു നിന്നിട്ടു കാര്യമില്ല, പേരാണ് കുഴപ്പം, തൊലിയാണു കുഴപ്പം/ നല്ല കുട്ടി, നന്നായി വരും
Super molu beautiful chakara vava God bless you ❤️💕
45c@@Hitman-055
🎉
ഈ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ഇനിയും ദൈവം നൽകട്ടെ
കണ്ണ് കിട്ടാതിരിക്കട്ടെ.., ദൈവമേ ഈ കുടുംബത്തോടൊപ്പം നീ ഉണ്ടാവാണേ
ആമേൻ... 😋
ദെവം രക്ഷിക്കട്ടെ
കണ്ണ് കിട്ടുക എന്ന വിഡ്ഢിത്തം മാത്രം പറയല്ലേ സുഹൃത്തുക്കളെ🙏
ആമീൻ
സഹായിക്കാൻ കഴിവുള്ള ആളുകൾ ഈക്കുട്ടിയുടെ കുടുംബത്തെ സഹായിക്കാതിരിക്കില്ല. ഈ കുട്ടിയിലൂടെ ഭാവിയിൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. കുട്ടിയെ ഓർത്തു നമുക്ക് അഭിമാനിക്കാം.
Molutty super kunhe
ദൈവാധീനം ഇത്രയും നല്ല ഓർമശക്തി . ഇത് നല്ലപോലെ വളർന്നു നാടിനും വീടിനും ഗുണം ചെയ്യട്ടെ , എല്ലാവിധ ആശംസകളും.
സരസ്വതി ദേവിയുടെ അനുഗ്രഹമാർജിച്ചാ മോളാണെ. ഉയർന്ന നിലയിൽ എത്തെട്ടെന്ന് പ്രാർത്ഥിച്ചും കൊണ്ട് 💕💕💕💕🙏🙏🙏🙏
അതെ ഭഗവാനെ
love u chskkara vave❤❤❤
@@beenabiju2062 😘😘😘😘
😂😂ഓരോന്നും പറഞ്ഞു കഴിഞ്ഞ് ഒരു ചിരി കണ്ടോ നാണിച്ചു. ചക്കരെ കണ്ണ് പെടാണ്ടിരിക്കട്ടെ. നാടിനും വീടിനും അഭിമാനമായി വളരാൻ സാധിക്കട്ടെ വാവേ ❤️❤️❤️❤️🌹🌹
🙏💙🙏❤️🙏💛🙏😍
ചക്കര....... അതിഷ്ടപ്പെട്ടു
God bless you molu👍
Yes
മിടുക്കി 🥰🥰
മോളൂട്ടി... പഠിച്ചു പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏അതിനായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🤗🤗🌹🌹🌹🌹♥️♥️♥️♥️
🙏👍
മോളെയും,,, അച്ഛനെയും,, അമ്മയെയും,, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
♥️♥️♥️
Hilarnabiyufedua
@@sargatalks3482 p
@@sargatalks3482 sargamigamsarga
Itisagiftofgod
മോളു... ഈ ഓർമ്മശക്തിയേയും, ബുദ്ധിശക്തിയേയും... അഭിനന്ദിക്കുന്നു... നമിക്കുന്നു..
🙏🙏🙏
മോൾക്ക് ഇനിയും ഒരുപാട് കഴിവുകളും, അറിവുകളും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു..
Very good,
Thanks
👍👍
👌👌👌👌
@@venub3998 🙏🙏🙏
അഭിനന്ദനങ്ങൾ മോളെ ഈശ്വരൻ മോൾടെ കൂടെയുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ഈ പൊന്നുമോൾ മിടുക്കി തന്നെ അഭിനന്ദനങ്ങൾ മോളെ 🥰🥰🥰❤️❤️
ഈ കുഞ്ഞു മകളെ ദൈവം ഒത്തിരി ഒത്തിരി ബുദ്ധിയും കഴിവുകളും നൽകി, കുട്ടിയുടെ ആഗ്രഹം പോലെ ഉയരങ്ങളിലേക്ക് പറക്കുന്ന പൈലറ്റ് ആയി മാറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️
Well done 👍👍
മോൾക്ക് പടച്ചോൻ തന്ന ഒരു പ്രത്യേക കഴിവാണ് പടച്ചോനെ സ്തുതിക്കുക എല്ലാവിധ നന്മകളും വരട്ടെ......... ഉയരങ്ങളിൽ എത്തട്ടെ........
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
അസാദ്ധ്യമായ ഓർമ്മ ശക്തി തന്നെയാണ് മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ ഓം സായി റാം
നന്ദി🙏❤️
ദുർഗാമ്മ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തും
ഇതെല്ലാം ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടതാ എപ്പോഴാ ഇടതോ ക്കെ കേൾക്കുന്നതു ഇതിൽ പകുതി പോലും അറിയാത്ത ഞാൻ മോൾ മിടുക്കി ആവട്ടെ 👍🏼👍🏼👍🏼👍🏼
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.
കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ
ആ കുഞ്ഞിനെ ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ. അവളുടെ, ബുദ്ധി യും ഓർമ്മ ശക്തി യും കൊണ്ടു തന്നെ ലോകശ്രദ്ധ ആകർഷിക്കും.
ഈ ചെറു പ്രായത്തിൽ, ആ കുഞ്ഞിനെ ഇത്രയും എത്തിക്കാൻ സാധിച്ചതിൽ മാതാപിതാക്കളുടെ പങ്ക് അപാരമാണ്. അത് തുടരുക.
ഭാവിയിൽ, മോൾ ബുദ്ധി സാമാർദ്ധ്യം കൊണ്ടു തന്നെ നേട്ടങ്ങൾ കൈവരിക്കും.
ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അവളെ, മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന വ്യക്തി ക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹
ഈ മോൾക്ക് ദൈവം കൊടുത്ത കഴിവ് ആണ് ഈ മോൾക്ക് ആരുടെയും സഹായം വേണ്ട ദൈവം തന്നെ ഈ മോളെ ഉയര്‍ന്ന രൂപത്തിൽ എത്തിക്കും ആരുടെയും മുമ്പിൽ കൈകാട്ടേണ്ടി വരില്ല ദൈവം നല്ലതു വരുത്തട്ടെ
❤❤❤
ഇങ്ങനെ യൊക്കെ പുഴ യുണ്ട് എന്ന് ഇപ്പോൾ കേൾക്കുന്ന ഞാൻ മോളെ ഇങ്ങനെ അറിവ് തന്ന ദൈവം മോളെയും എല്ലാരേയും അനുഗ്രഹിക്കട്ടെ
നല്ല മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ🙏🙏💪💪
നമിച്ചു മോളെ🙏🙏മാതപിതകൾക്ക് ബിഗ് സല്യൂട്ട്👍🏼👍🏼👍🏼
അത്ഭുതമായിരിക്കുന്നു!
ഈ കുഞ്ഞ് ഒരു അത്ഭുത ബാലിക തന്നെ. നമിക്കുന്നു മോളേ...!
എല്ലാവിധ ആശംസകളും നേരുന്നു.
🙏👍👍💗
കുഞ്ഞു വാവയെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌❤❤❤
❤❤👍👍
പൈലറ്റ് ആകണമെന്നതിൽ മാത്രം ആഗ്രഹങ്ങൾ ഒതുക്കല്ലേ മോളേ..
ശ്രീമതി ദ്രൗപതി മുർമുവിനെ പോലെ നാളെ ഒരിക്കൽ ഈ കുരുന്ന് ഇന്ത്യൻ പ്രസിഡന്റാവില്ലെന്ന് ആർക്കു പറയാൻ പറ്റും..?
എത്രയും മിടുക്കിയായി പഠിച്ചു വളർന്നു വലുതായി ലോകമറിയുന്ന ഒരു മഹൽ പ്രതിഭയായി വരാൻ നൂറു നൂറ് ആശംസകൾ നേരുന്നു... 🙏🙏
ഭാവിയിൽ രാജ്യത്തെ നിയന്ധ്രിക്കാൻ കഴിവുള്ള ഏറ്റവും നല്ല പരമോന്നത സ്ഥാനം അലങ്കരിക്കട്ടെ 👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🌹🌹🙏🏻🙏🏻🙏🏻
സമ്മതിച്ചു കുഞ്ഞേ.... നാല്പത്തി ആറ് വയസ്സായ എനിക്ക് ഇതിന്റെ നാലിൽ ഒന്നുപോലും അറിയില്ല... അറിയാവുന്നത് ഓർമ്മയിൽ ഇല്ല.. അഭിനന്ദനങ്ങൾ മോൾക്കും, മോൾക്ക് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കൾക്കും 👍👍👍❤❤❤❤👍👍👍👍❤❤❤❤
Bus
...
@@fathimathrasha2010 mm ❤,🎉 no😢
❤
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും എന്നും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏👏👏👏👌👍🌹🥰🥰🥰
നന്ദി ,സ്നേഹം🙏🏼❤️
Aaa padacharabb nalla nilayil ethikkette☺☺😍😍
മിടുമിടുക്കി
ഭാവിയിൽ മഹാപ്രതിഭയായി തീരട്ടെ
ആശംസകൾ
അഭിനന്ദനങ്ങൾ
കുഞ്ഞുമോൾക്കും അവതാരകനും ആശംസകൾ 🥰🤩
സർഗ മോളു മിടുക്കി കുട്ടി...🥰🥰😘😘വല്യ വല്യ ഉയരങ്ങളിൽ എത്തട്ടെ എന്റെ പൊന്നു മോളു..🫂
പടച്ചവൻ ദീർഘായുസും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ.🤲🙌🥰🥰
😘🙏❤️
,,,dswa2@
Goobegirl gode pleseyo
Midumidukki
നല്ല കുട്ടി
ഈ കുഞ്ഞിനേയും കുടുമ്പത്തെയും എല്ലാവരും സഹായിക്കണം.എത്ര ഉയർന്ന വിദ്യാഭ്യാസം നേടാനും പണം ഈ കുഞ്ഞിന് ഒരു തടസ്സം ആകരുത്.ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....പ്രാർത്ഥനയോടെ...
സർക്കാർ കൂടെയുണ്ട്........
Yes
V
@@kanakambaranthekkoott8730😢 16:21 🎉😅😢
🎉😢😢😮🎉
നല്ല പ്രോത്സാഹനം കൊടുക്കണം. നല്ല മിടുക്കി കുട്ടി.😍 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ 👍
👍
Midukki god bless you
മിടുക്കി
Very good മോളെ ദൈവനുഗ്രഹം ഉണ്ടാകട്ടെ.🌹👍
Suuper molu God bless you ♥️♥️♥️♥️
മിടുമിടുക്കി ചക്കരക്കുട്ടി.😘😘😘 ഈ മോളുടെ കഴിവുകൾ കുഞ്ഞിലേ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് കൂടെ നില്കുന്ന അച്ഛനുമമ്മയ്ക്കും നൽകുന്നു ബിഗ് സല്യൂട്ട്.🫡🫡🫡 ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്ത് നോക്കാതെ സ്വന്തം കുഞ്ഞിൻ്റെ കഴിവിനെ കണ്ടെത്തി കരുതലും സ്നേഹവും പ്രോത്സാഹനവും പിന്തുണയും കൊടുത്താൽ ഏതു മക്കളും ഉയരങ്ങളിലെത്തും തീർച്ച.
അവതാരകൻ് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹
Congratulations ❤😊
❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹👌🏻👌🏻👌🏻😂😂😂😂😂
മോളെ. ദൈവം കാത്തോളും. ആരുടെയും കണ്ണ് pedathirikkatte🎉🎉
ചക്കര ഉമ്മ ...മിട് മിടുക്കി ..മോളെ. ഇനിയും അമ്മ പഠിപ്പിക്കണം...അവളെ വലിയ നിലയിൽ എത്തിക്കണം .. എത്തും ഉറപ്പ്...അമ്മക്ക് spl.congrats ...
സീനത്ത് ബീവി ആലപ്പുഴ.
🙏🙏😍😍
We sw
❤❤❤❤❤
മിടുക്കി മുത്തേ ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💝
കുഞ്ഞുവാവ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤
kintu 👍
Nobgetthisblessing
മിടുക്കി. ദൈവം വേണ്ടുവോളം അനുഗ്രഹിക്കട്ടെ ഈ കൊച്ചു മിടുക്കിയെ.💕💕💕👌👌👌
Good
❤️❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സരസ്വതി കടാക്ഷം എന്നും നിലനിൽക്കട്ടെ - സുമനസ്സുകൾ | സർക്കാർ ഒരു കൈ കൊട്ത്ത് ഉയർത്തു കേര ള ജനതയ്ക്കും, രാജ്യത്തിനും ഒരു സ്വർണ്ണ ക്കനിയാണ് ഓം ശ്രീ നാരായണ പരമ ഗുരു വേന മ:
ഈ കുഞ്ഞുമോളെ ഈ ലെവലിലേക് വളർത്തികൊണ്ട് വന്ന അച്ഛനും അമ്മയ്ക്കും എന്റെ അഭിനന്ദനങ്ങൾ. മോളെ ഇതേ പോലെ തന്നെ അവൾക്കു വളർന്നു വരാൻ വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുക. മോൾക്ക് എല്ലാവിധ ആശംസകളും. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
അള്ളാഹു അനുഗ്രഹിക്കട്ടെ ❤💚❤💓💓😘😘💙💛💙💛💞💞💞💞💞
വളരുന്ന മിടുക്കിക്ക് ഈശ്വരാനുഗ്രഹമുണ്ടാകട്ടെ - !!!
പൊന്നു മോൾക്ക് ചക്കര ഉമ്മ. മോൾ പഠിച്ചു വളർന്ന് India ഭരിക്കുന്ന ഒരു പേര് കേട്ട വനിത ആയി തീരട്ടെ. മോളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 👌👌👌👍👍👍👏👏👏❤️❤️
മിടുക്കി പൊന്നുമോൾ ഉയരങ്ങളിലെത്തട്ടെ. ആശംസകൾ. അഭിനന്ദനങ്ങൾ. 🙏🙏
മിടുക്കി ഇവള് കേരളത്തിന്റെ തന്നെ മുത്താണ് ഇവളെ സപ്പോർട്ട് ചെയ്യാൻ സർക്കാർ വരണം കൃപാ വിഷ്വൽ ക്രൈസ്റ്റ് മീഡിയയുടെ എല്ലാവിധമായ ആശംസകളും നേരുന്നു god bless you
മിടുക്കി മോള്, നന്നയെ വരട്ടെ, എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰🥰❤️❤️
💛🙏നന്ദി
@@sargatalks3482 awa awa A
P
നന്ദി,സ്നേഹം🙏🏼🙏🏼🙏🏼🙏🏼
❤️💙💛❤️💙💛❤️💙💛
🌹🌹🌹🌹🌹🌹🌹🌹🌹🌹
@@jalajad4668 6🙏❤❤
നന്നായി വരും മോളെ .. ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ😘😘
Godblessyou
Very
Vety
Very
Very
G
Oo
D
അത്ഭുത ബാലികയ്ക്ക് അഭിനന്തനങ്ങൾ ദൈവം അനുഗ്രീക്കു മാറകട്ടെ🙏🙏🙏🌹🌹🌹🌹
സമ്മതി പൊന്നേ ഞെട്ടിപ്പോയി ഇനിയും കൂടുതൽ അറിവും ബുദ്ധിയും ഒരു പാട് ഉണ്ടാവട്ടെ പൊന്നേ ഉമ്മ ഉമ്മ എത്ര പഠിപ്പിച്ചാലും ഇതെല്ലാം ഗ്രഹിച്ചു വെക്കാനുള്ള കഴിവ് കൊടുത്ത ദൈവത്തിനോട് നന്ദി പറയണം അച്ഛനും അമ്മയും
🙏🏼🙏🏼🙏🏼❤️❤️❤️❤️
Congrats molae
Nalla avatharakan thanne.
Very.very.good
Super mole God bless you
🥰🌹🙏 ഈശ്വരൻ തൊട്ട നുഗ്രഹിച്ച മോള്,🙏🌹🥰 ആയുസ്സും ആരോഗ്യവും nalkatteyennu പ്രാർത്ഥിക്കുന്നു 🙏🌹
🙏🙏🙏🙏❤️❤️❤️❤️
ഉയരങ്ങളിൽ എത്തട്ടെ , പ്രാർത്ഥനയും അനുഗ്രവും എപ്പോഴും കൂടെ ഉണ്ടാവട്ടെ💖💖💖💖 സർഗമോൾ
♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
💖❤🩹
👍😘😘😘
👍👍👍👍👍🤪♥️♥️
ഈ മോളെ ഞങ്ങളുടെ മുൻപിൽ എത്തിച്ച അവതാരകന് നന്ദി❤❤
കുഞ്ഞു മോളെ ദൈവം അനുഗ്രിക്കട്ടെ, ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. നല്ല എളിമയുള്ള അവതാരകൻ..thank you..
Gofd
God.bless.thechild
@@vimalakn4927 midukki
Thanks
O
ആരും കണ്ണ് വെക്കരുതേ ഈ കുരുന്നു മോളെ 🥰🥰🥰🥰❤❤❤❤
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല
Varakunnavarkum kavitha chollunnavarkum kathakrthukalkum ellam sarkar avard kodukunnu e. Kutikku enthukond avard kodukunnilla
@@muhammedkr6242 crct
വളരെ സന്തോഷം,ഇതൃയു കഴിവുള്ള കുട്ടികൾ വളരെ കൂറവാണ്.god bless you 🙏🙏
ദൈവം അനുഗ്രഹിക്കട്ടേ മുത്തേ. കുഞ്ഞ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ .
അസാധ്യം നമ്മുടെ വിദ്യാഭ്യാസ മന്ത്രി കേട്ട് പഠിക്കട്ടെ, ഒന്നും പറയാനില്ല 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏.
ruclips.net/video/6zH1UcL4OtI/видео.html
ഞാൻ ഈ കുത്തിന്റെ അമ്മയേയും അച്ഛനേയും നമിക്കുന്നു .... ഒരു തവണയെങ്കിലും ഇതു പറഞ്ഞു കൊടുക്കാതെ ഈ പൊന്നുമുത്ത് ഇത് പറയില്ലല്ലോ .... കുഞ്ഞുവാവക്ക് കണ്ണ് പറ്റാതിരിക്കട്ടെ...... 🙏🙏🙏❤️❤️❤️❤️
മിടുക്കീമോളെഉയരങ്ങളിൽഎത്തട്ടെഊമ്മ
D8
Nnayesupergodbllasmoollu
L
🥰🥰🥰🥰
👏👏👌നാക്ക് തിരിഞ്ഞു വരുന്നതേ ഒള്ളു. ചക്കരകുട്ടി, സുന്ദരിപ്പെണ്ണേ, ചക്കര ഉമ്മ. 🥰🥰
😘😘😘😘😘😘😘
🌹🌹🌹🌹🌹🌹🌹
ഈ പൊന്നു മോൾക്കും അവാർഡ് കൊടുക്കണം❤️
ഓർമ്മശക്‌തി കൂടുതൽ ഉള്ളത് കൊണ്ട് , ഭാവിയിൽ ഒരു ശാസ്ത്രജ്ഞൻ ആയി മാറട്ടെ, ദൈവം കൂടുതലൽ അനുഗ്രഹിക്കട്ടെ🌹😆😘🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
By seeing this amazing child I feel that something is going to happen in this world!
@@saajicleetas9152 in km JMM
Wonderful. Keep. It. Upgod. Bleed. You
ചക്കര മോള്, ദൈവം എല്ലാ അനുഗ്രഹങ്ങളും ആയുരാരോഗ്യവും മോൾക്ക് കിട്ടട്ടെ ❤️
സർഗ😘 നല്ല പേര് . മോള് ചിരിച്ചു കൊണ്ടാണ് എല്ലാം പറയുന്നത്. കണ്ണ് കൊള്ളാതിരിക്കട്ടെ പൊന്ന് മോൾക്ക് . ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ മോളെ . നല്ല അവതരണം🥰🥰🥰🥰
Thanks
ചേട്ടാ സൂപ്പർ 👌👌 തകർത്തു ഈ കുഞ്ഞുമിടുക്കി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏 ഇതുപോലെ ഉള്ള കുഞ്ഞുങ്ങളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ കാണിച്ച ചേട്ടനു ഒരു ബിഗ് സല്യൂട്ട് 😍🙏🙏🙏🙏
❤️🙏🏼❤️🙏🏼
മിടുക്കി കുട്ടി, കുഞ്ഞിനെ ദൈവം അനുഗ്രഹിക്കെട്ടെ. നാക്ക് പോലും തിരിഞ്ഞില്ല. അമ്മയെ ഒന്ന് കാണുന്നില്ല. 😘😘😘😘💯💯💯💯
വിഡിയോയിൽ ആദ്യം കാണാം
ഈ കുഞ്ഞിന് കിട്ടാവുന്ന എല്ലാം അവസരങ്ങളും ജീവിതത്തിൽ ഉയർത്തിൽ എത്താൻ സഹായിക്കട്ടെ 🙏
Congratulations Molu God bless you molu always❤❤❤❤❤
@@josepj716😮😢
ഈ കുഞ്ഞിനും അതിന്റെ രക്ഷകർത്തകൾക്കും ഒരു ബിഗ് സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ 💓💓💓
❤️🙏🏼
Excellent. God bless you mol. God bless the parents too.
ചുന്ദരി വാവക്ക് കണ്ണ് പെടല്ലേ 🌹💕💕
സൂപ്പർ മോളു. വരുംകാലം ഒരു കളക്ടർ aayvaratte.
നല്ല ചിരി.. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ... ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
God bless you
God bles you👌❤️🌹
ദൈവം നൽകിയ ഒരു വലിയ സമ്മാനമാണ് ഈ മകൾ ഈ സമ്മാനത്തെ അങ്ങേയറ്റം ക്ഷമയോടും ആത്മാർത്ഥയോടും പരിപോഷിപ്പിച്ചു വളർത്തുന്ന മാതാപിതാക്കളും എല്ലാറ്റിനും ദൈവത്തിന് നന്ദി ഈ ദൈവ മകൾ സമൂഹത്തിൽ വളരട്ടെ ഉയരട്ടെ എന പ്രാർത്ഥിക്കുന്നതോടൊപ്പം ചാലിനും നന്ദി
...... ഈ ...കുഞ്ഞിൻ്റെ... ഓർമ്മ ശക്തി... എന്നും.. നിലനിൽക്കാൻ .. കഴിയട്ടെ... ## ..കൂടുതൽ .. പ്രോത്സാഹിപ്പി ച്ചാൽ... നല്ലൊരു ..ഭാവി .. ഈ കുഞ്ഞിനെ ... കാത്തിരിക്കുന്നു...## .. ദൈവം.. അനുഗ്രഹിക്കട്ടെ.....
👍👍👍
Yes
God bless you molu❤❤😍😍
സർഗ മോൾക്കും അവളുടെ കഴിവ് തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച കുടുംബക്കാർക്കും AJUZone നും അഭിനന്ദനങ്ങൾ
Thanks ചേച്ചി
പൊളിച്ച് മുത്തെ,, 👍👍👌👌💪God bless you മോള്
Great job... Kunjinu othiri uyarangalilek ethan patatte.. Support cheytha parentsinu big salute
മിടുക്കി മോള് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.നല്ലത് വരും
നാല് വയസുള്ള മോൾക്ക് അമ്മയ്ക്ക് ദൈവം അനുഗ്രഹിക്കട്ടെ .
😂😂😂🌹🌹🌹🌹👍👍👍👍
God bless mole
🌷🌷🌷🌷
നല്ല മനസ്സോടെ കുഞ്ഞിനെ മടിയിൽ ഇരുത്തി അവതരിപ്പിക്കുന്ന അവതാരകാനെയും ഈ കഴിവും ഓർമശക്തിയും ഉള്ള കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ. കൂടാതെ സപ്പോർട്ട് ചെയ്യുവാൻ പറ്റാവുന്നവർ മുന്നോട്ട് വരികയും ചെയ്യും.
Thanks
Super
കുഞ്ഞ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🤲🤲
മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളേ അച്ഛനും അമ്മയ്ക്കും ഒരു പാട് അഭിനന്ദനങ്ങൾ 👍
സുന്ദരി വാവെ എന്ത് എഴുതണം എന്ന് അറിയുന്നില്ല
നിറവറിവ്
കൊഞ്ചി കുണുങ്ങി
കുറുകി ചൊല്ലി നീ
കുഞ്ഞറിവല്ലൊരു
വല്യറിവ് .
കുഞ്ഞാറ്റ പൂങ്കുരുന്നെ
പൂമ്പൊടി പൈതലേ
ആലോലം താലോലം
ആടിടാം പാടീടാം
നിറവറിവെപ്പൊഴും
പാടിടാം
ജാതിയല്ല മതമല്ല
നിറമല്ല അറിവാണ്
മലരേ നിൻ മധു ഗന്ധം
പനിനീർ സുഗന്ധം .
പുത്തനാം പൂവേ
പൂമ്പാറ്റ കുരുന്നേ
ഉയരണം ഉയരണം
ഉയരേ പറക്കണം
പുന്നാര പട്ടമേ
ലോകമെങ്ങും
എന്നുമെന്നും .
മോളുടെ അറിവിനെക്കാൾ ഈ അമ്മക്ക് ഇഷ്ട്ടമായത് നിഷ്കളങ്കമായ അവതരണമാണ്. സ്നേഹത്തോടെ നൽകട്ടെ നിൻകവിളിൽ ഒരായിരം മൃദു ചുമ്പനങ്ങൾ🥰🥰🥰🥰🥰🥰🥰
എന്ത് മറുപടി എഴുതിയാലും മതിയാവില്ല,മോളോടുള്ള ഇഷ്ടം മനസ്സിലാക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു പാട് നന്ദി, സ്നേഹം🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️,
കവിത വളരെയധികം നന്നായിട്ടുണ്ട്🌺
Athe 😘😘😘😘😘 chakkara muth chundhariiii chiri😍😍😍😘😘😘
മിടുക്കി മോൾ ഉയരങ്ങളിൽ എത്തട്ടെ
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 നമിച്ചു ❤👍🤣🤣🤣
❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
Good molu
രക്ഷയില്ല.... ചക്കരയുമ്മ......god Bless you മോളൂട്ടീ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏾🌹♥️
എൻ്റെയും എൻ്റെ കുടുബത്തിൻ്റെയും അഭിനന്ദനങ്ങൾ, ഭാവിയിൽ ദൈവം ഉന്നതങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ, ആ മീൻ, SLV, തിരൂർ
🙏🏼🙏🏼🙏🏼♥️♥️♥️
ദൈവം ആയുസും ആരോഗ്യ വും സംപത്തും ഈ കുരുന്നു മോൾക്കും അതിനെ പ രി ശിലിപ്പി ച്ച അമ്മക്കും അച്ചനും കുടുംബത്തിനും നൽകട്ടെ 👍🙏🌹🌹🌹
മിടുക്കി കുട്ടി ദൈവാനുഗ്രഹം കുട്ടിയാണ് നന്നായി വരട്ടെ👋👋👋
മോളൂട്ടിക്ക് എല്ലാവിധ ആശംസകളും വളരട്ടെ വാനോളം
അച്ഛനും അമ്മക്കും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു👌👍🌹🌹🌹🌹♥️♥️
❤️❤️❤️❤️❤️❤️
മിടുമിടുക്കി. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
🙏🏼🙏🏼🙏🏼❤️❤️❤️
Albudhabalika, God bless you always
🙄🙄നല്ല മോളു 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ
മിടുക്കി കുട്ടി ഒരു ബിഗ് സല്യൂട്ട് അവതാരകനും ഒരു ബിഗ് സല്യൂട്ട് 🙏🙏👍❤️❤️❤️❤️