സൗപർണികയിലെ ഗരുഡ ഗുഹയും ഇറ്റലിക്കാരനായ പൂജാരിയും..

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Journey to Souparnika River to meet the Italian who is performing pooja#kollur#Italianpoojari
    #SPtheTraveller #TravelVlogsMalayalam
    Come, "Let's have a journey of Inspiration with a Lot of Positive Vibes"...
    I am from Kasargod District, Kerala, India.
    Basically, l am a student trainer and career Guide having an ultimate passion for traveling.
    Let's join to explore the Positive Vibes Around The World.
    Thanks for watching.
    Please Like, share subscribe and support.
    Turn on your notification for new knowledgeable and passionate travel video content.
    - - - - Other Videos - - - - - -
    പതിനഞ്ചാം നൂറ്റാണ്ടിലെ A/c ഹവാ മഹലും 11 കൂറ്റൻ ആനകളുടെ കൊട്ടാരവും😯😯
    • ഈ കാഴ്ചകൾ കാണാത്തവരെ സ...
    സൗപർണികയിലെ ഗരുഡ ഗുഹയും ഇറ്റലിക്കാരനായ പൂജാരിയും
    • സൗപർണികയിലെ ഗരുഡ ഗുഹയു...
    സബ്സ്ക്രൈബ് ചെയ്യുക മികച്ച വീഡിയോകൾക്കായി,
    ജോഗ് ഫാൾസിലേക്ക് ഒരു മലയാളി യാത്ര
    • ജോഗ് ഫാൾസിലേക്ക് ഒരു മ...
    കുടജാദ്രി ഓഫ്‌റോഡ് ട്രിപ്പ്& ട്രെക്കിങ് കിടിലൻ വീഡിയോ | kudajadri offroad trip&Trecking
    • കുടജാദ്രി ഓഫ്‌റോഡ് ട്ര...

Комментарии • 690

  • @sptheindiantraveller
    @sptheindiantraveller  2 года назад +10

    സബ്സ്ക്രൈബ് ചെയ്യണേ 😌🙏

  • @radamaniamma749
    @radamaniamma749 2 года назад +11

    ഇൻഡ്യൻസ് ഒരിക്കലും സ്വന്തം പൈത്രകം തിരിച്ചറിയാൻ ശ്രമിക്കാറില്ല - വിദേശീ കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു

  • @sunithajayaraj4235
    @sunithajayaraj4235 3 года назад +274

    സ്വാമിക്ക് വസ്ത്രം വാങ്ങിക്കൊടുക്കാനുണ്ടായ ആ നല്ലമനസ്സിനെ മൂകാംബികദേവി അനുഗ്രഹിക്കും

    • @sptheindiantraveller
      @sptheindiantraveller  3 года назад +20

      നന്ദി..വസ്ത്രം കൊടുത്തത് വിഡിയോയിൽ ഇടേണ്ട എന്നു കരുതിയതാണ്..

    • @wikky1236
      @wikky1236 3 года назад +2

      Ee video kandappo mukhabika vare onnu povaan ennu thoni
      Tnkz chetta nalla avatharanam

    • @user-rz9ge3dz5w
      @user-rz9ge3dz5w 3 года назад +2

      @@sptheindiantraveller Nammude ullile nanmayan bro dhaivam...ennum aa nanma koode undavatteb😊

    • @sreekalanidhi8183
      @sreekalanidhi8183 3 года назад +1

      👌👌👌👌🙏🏼

    • @aksworld7264
      @aksworld7264 3 года назад

      @@sptheindiantraveller indenta .. ata naathu

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +102

    പ്രിയ സ്നേഹിതാ ആരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഇപ്പോൾ അമ്മയുടെ സന്നിധിയിൽ എത്തണമെന്ന് ആശിച്ചിരിയ്ക്കുന്ന സമയത്താണ് ഇത് കാണുന്നത്.
    എല്ലാം അമ്മയുടെ അനുഗ്രഹം.😍😍🙏🙏🙏.

  • @satheeshoc3545
    @satheeshoc3545 3 года назад +63

    ഇതു പോലെയുള്ള വീഡിയോ ഇടണം സൂപ്പർ ബ്രോ ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വാമിക് വസ്ത്രം വാങ്ങിച്ചു കൊടുത്ത നല്ല മനസ്സിന് നന്ദി

  • @sptheindiantraveller
    @sptheindiantraveller  3 года назад +155

    എല്ലാ മതങ്ങളെയും അവയുടെ നന്മകളെയും ഉൾക്കൊണ്ട് സൗഹാർദ്ദപരമായി മുന്നോട്ടു പോകുക എന്നതാണ് നമ്മുടെ വ്ലോഗുകൾ മുന്നോട്ട് വെക്കുന്ന ആശയം..we are one..💪💪💪

    • @sunithajayaraj4235
      @sunithajayaraj4235 3 года назад +4

      നല്ലത് കൂടുതൽ വേണ്ട അത് മതി.തന്ന അറിവിന് നന്ദി👍

    • @fabstory3884
      @fabstory3884 3 года назад

      ഇപ്പൊ അങ്ങോട്ട് പോകാൻ പറ്റുമോ.....കർണാടകം ബോർഡർ എന്താണ് അവസ്ഥ

    • @vineeshsopanam555
      @vineeshsopanam555 3 года назад +1

      Nannayi cheythitund keep it up all the very best👏🏼

    • @sptheindiantraveller
      @sptheindiantraveller  3 года назад +2

      No issue

    • @neelakandandhanajayan3202
      @neelakandandhanajayan3202 3 года назад +3

      തുടക്കക്കാരനാണന്ന് പറയില്ല നന്നായി പ്രസൻ്റ് ചെയ്തു..
      കട്ട സപ്പോർട്ട്.. AIl the Best..

  • @minisuresh5824
    @minisuresh5824 3 года назад +192

    ആ കൂടെ ഉണ്ടായിരുന്ന സാമിക്ക് ഡ്രസ്സ് വാങ്ങി കൊടുത്തത് നല്ല കാര്യം. ഇറ്റലികാരനായ പൂജാരിയെയും ഇഷ്ട്ടമായി. 👌👍

  • @zachariahjohn7882
    @zachariahjohn7882 3 года назад +64

    ഭയങ്കര സന്തോഷം തോന്നിയ ഒരു video, നന്നായിട്ടുണ്ട്

  • @k.pmohanan7311
    @k.pmohanan7311 3 года назад +22

    ഇങ്ങനെ ഒരു കാഴ്ച കാണാനും ഇവിടെ ഇങ്ങനെ ഒരു ഗുഹ ഉണ്ടെന്ന് അവിടെ ഒരുവ്യത്യസ്ത രീതിയിലുള്ള പൂജ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വഴികാട്ടിയായ സമിയോട് കരുണ കാണിച്ചതിന് നിർലോഭമായ സ്നേഹത്തിന് നന്ദി

  • @ananthukrishnan4192
    @ananthukrishnan4192 3 года назад +17

    ഭാരതസംസ്കാരം ഹിന്ദുത്വം ആണ് ആ സംസ്കാരം ആണ് ലോകത്തിന് വെളിച്ചം ഏകുന്നത്

  • @nesmalam7209
    @nesmalam7209 3 года назад +55

    Actually who is really indian??? Is u or that Italian....it's quite amazing...

  • @sajinb9482
    @sajinb9482 3 года назад +91

    🙏🙏🙏 പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല കണ്ടെത്തി അറിയിച്ചതിന് നന്ദി... ഒപ്പം അത്ഭുതപ്പെടുത്തിയത് വിദേശിയായ പൂജാരിയാണ് 🙏

    • @retheeshravi8968
      @retheeshravi8968 3 года назад +4

      ദൈവത്തിന് മതം ഇല്ല എന്ന് മനസിലാക്കാം അല്ലേ

  • @maakkarame
    @maakkarame 3 года назад +105

    ടൂറിസ്റ്റ് ആവാം ലോകത്തിൽ എവിടെയും യാത്ര ചെയ്യാം. ആദ്ധ്യാത്മിക അനുഭൂതിക്കു ഭാരതത്തിൽ യാത്ര ചെയ്തേ മതിയാവു.

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +27

    നല്ല അനുഭവങ്ങൾക്ക് നന്ദി :ആ സാധുവിന് വസ്ത്രം വാങ്ങി കൊടുത്തതിന് മോനെ ദൈവം അനുഗ്രഹിക്കും

  • @geethanair7699
    @geethanair7699 3 года назад +3

    ഇതുവരെ കേട്ടിട്ടില്ലാത്ത കാഴ്ചകൾ കാട്ടിത്തന്ന നല്ലൊരു വീഡിയോ , മൂകാംബികാദേവി അനുഗ്രഹിക്കട്ടെ 🙏

  • @sabar1895
    @sabar1895 3 года назад +19

    ഞാനൊരു പതിനഞ്ച് വർഷമെങ്കിലും മൂകാംബിക പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു കാഴ്ചയുo ഗരുഡ ഗുഹയും ഇതുവരെ കണ്ടിരുന്നില്ല. ഇങ്ങിനെയൊരു കാഴ്ച നൽകിയതിന് നന്ദി.കൂടാതെ ആ സന്യാസിക്ക് വസ്ത്രം നൽകിയത് മനസിന് വലിയ സന്തോഷം നൽകി.ഇതേ പോലുള്ള വേറിട്ട കാഴ്ചകൾ നൽകാൻ താങ്കൾക്ക് കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sreejith.k2176
    @sreejith.k2176 3 года назад +19

    വേറിട്ട കാഴ്ച കൾ കാണിച്ചു തന്ന അങ്ങയുടെ ഉദ്യമത്തിന് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു .2 തവണ പോയിട്ടുണ്ട് .ഇതൊക്കെ കണ്ടിട്ടില്ല ..
    keep it on bro .... God bless you ...

  • @preethachandran6584
    @preethachandran6584 3 года назад +42

    സൗപർണ്ണിക തീരത്തെ യും ,ഗരുഡ ഗുഹയും കണ്ടപ്പോൾ സന്തോഷം തോന്നി।

  • @Babybutterfly.01
    @Babybutterfly.01 3 года назад +2

    Othiri ishttam thoniya video...
    Enik mattu mathangalle pattiyum avayude samskarangalle pattiyum ariyan othiri ishtta ...
    Vallare nalla avishkaranam..
    👌👌

  • @deepmusings
    @deepmusings 3 года назад +2

    എത്രയോ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഗരുഡ ഗുഹയെ കുറിച്ച് ആദ്യമായാണ് അറിയുന്നത്. മിതത്വവും കൈയടക്കവുമുള്ള അവതരണം. ശാന്തചിത്തനായ സ്വാമിയും പൂജാരിയും യാത്രികനും മനസ്സിൽ തറച്ചു
    അഭിനന്ദനം.

  • @praveenj6407
    @praveenj6407 3 года назад +24

    സ്വാമിക്ക് നിങ്ങൾ വഴി ഒരു ഉടുപ്പ് ദേവി എടുത്തു കൊടുത്തു .
    അതൊരു നിമിത്തമാണ് .

    • @santhoshrajan3884
      @santhoshrajan3884 3 года назад +2

      Sathyam.. ithu kaanumbol ammayude sneham arinju kannu nirayunnuu

    • @binusoorya7826
      @binusoorya7826 3 года назад

      സത്യവാചകം🙏

  • @kavithavkkavi1013
    @kavithavkkavi1013 3 года назад +30

    പോയ ജന്മം സ്വാമി നമ്മുടെ ഇന്ത്യയിൽ ജനിച്ചിരുന്നിരികാം

    • @kannanrs1326
      @kannanrs1326 Год назад +2

      kaaveri river nu vendi oru valiya pooja nadaninu ..athu chethathu USA ulla shayippu poojari ayirunu...kurachu month ayathy ullu..

  • @sarathkumar9322
    @sarathkumar9322 3 года назад +26

    എല്ലാ വീഡിയോകളും നല്ല അവതരണം.. ഗരുഡ ഗുഹയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.... നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...🌹

  • @muk4609
    @muk4609 3 года назад +3

    The Prayers which the italian swamiji is chanting are from ISCON traditions. He has received training from Iscon's teachings. You can see Hindu swamijis from different nationalities in Iscon. There are swamijis from Black Africa, Europe, Japan, China, Russia and even Arabs. I heard a speech by an African swamiji where he proudly said that his skin is black just like lord krisha. ISCON has built krishna temples all over the world including Moscow and checkoslovakia. Thanks to the Srila Prabhupada the founder of ISCON who has done stellar work in propagating Hinduism. Hare Krishna.

  • @mridulam4544
    @mridulam4544 3 года назад +178

    അല്ലെങ്കിൽത്തന്നെ ഇന്ത്യക്കാർക്കു ഭാരതത്തെക്കുറിച്ച് എന്തറിയാം?!

    • @Sayooj_k_k
      @Sayooj_k_k 3 года назад +5

      💯

    • @k12musiczz29
      @k12musiczz29 3 года назад +3

      സത്യം

    • @gouthamsgscreations7949
      @gouthamsgscreations7949 3 года назад

      👌👌👌

    • @shifanams756
      @shifanams756 2 года назад +1

      Ath neraa😊

    • @vipinanmattammal9923
      @vipinanmattammal9923 Год назад +2

      നമുക്ക് നമ്മളെക്കുറിച്ചറിയില്ല , നമ്മൾ അഭിമാനിക്കുന്നു , ചോഴനെയും , ചേരനെയും മറന്നുകൊണ്ട് , നമ്മൾ എന്നാണ് കേരളീയർ ആയത് ?

  • @muhammedsajilrahman1286
    @muhammedsajilrahman1286 3 года назад +38

    ഹൃദ്യമായ അവതരണം സന്തോഷം🙏 , കൂടെ ഉണ്ടാവും.❤️

  • @gireeshkumar7805
    @gireeshkumar7805 3 года назад +19

    ഈ വീഡിയോ നഷ്ടപ്പെടുത്തരുത്..... ചരിത്രമാണിത്....

  • @josek.t8027
    @josek.t8027 3 года назад +9

    Super video

  • @Nithin_Kiriyath
    @Nithin_Kiriyath 3 года назад +4

    കുടജാദ്രിയിലെ കാല ഭൈരവ ക്ഷേത്രത്തിനു സമീപം ചതുരാകൃതിയില്‍ ഇരുപത്തിയഞ്ച് അടിയോളം ഉയരത്തില്‍ ഒരു ഇരുമ്പ് സ്തൂപം (ശൂലം എന്ന് പറയും ) കാലത്തെ വെല്ലുവിളിച്ചു കൊണ്ട് തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു ..! മഗ്നീഷ്യം കലര്‍ത്തിയാണ് ഇരുമ്പ് തുരുമ്പിക്കാതെ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന നേരിയ ഒരറിവ്‌ മുന്‍പ് കിട്ടിയിട്ടുണ്ട് .. മനുഷ്യന്‍റെ ഓര്‍മ്മകള്‍ എത്താത്ത കാലത്തോളം പഴക്കമുള്ള ഈ ലോഹസങ്കരം ആര് നിര്‍മ്മിച്ചു..? ഭാരതീയ പാരമ്പര്യത്തിന് പുരാതന കാലത്ത് ഇത്ര ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്താന്‍ ശേഷി ഉണ്ടായിരുന്നു എന്ന് നമുക്കറിയാം .. എങ്കിലും ..?
    ഇതേക്കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ചില വിവരങ്ങളുണ്ട് .. ചരിത്രാതീത കാലത്തെ ഇത്തരം വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളുണ്ട് ..എറിക് വോണ്‍ ഡാനികന്‍ എന്ന പാശ്ചാത്യന്‍ .. അദേഹത്തി ന്‍റെ "The gold of gods എന്ന ഗവേഷണ പുസ്തകത്തില്‍ ജര്‍മ്മനിയിലെ ബോണി നടുത്ത് കോട്ടന്‍ ഫൊര്‌സ്റ്റ് എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു സ്തൂപം ഉള്ളതായി പറയുന്നുണ്ട് .. അതിന്‍റെ ഫോട്ടോ കാണുമ്പോള്‍ കുടജാദ്രിയിലെ സ്തൂപവുമായി ഏറെ സാമ്യം കാണുന്നു .. ജര്‍മ്മനിയിലെ സ്തൂപം ഭൂമിക്കടിയിലേക്ക് 98 അടി ആഴ്ന്ന് ഇരിക്കുകയാണെന്ന് കാന്താകര്‍ഷണ ഉപയോഗിച്ച് നാടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .. കുടജാദ്രിയിലെ സ്തൂപത്തി ന്‍റെ അടിഭാഗം കണ്ടെത്താന്‍ ഒരിക്കല്‍ മൈസൂര്‍ രാജാവ് അവിടം കുഴിപ്പിച്ചു എന്ന് ചരിത്ര രേഖകള്‍ പറയുന്നു .. എന്നാല്‍ അത് അന്തമില്ലാതെ അടിയിലേക്ക് നീണ്ടു പോകുന്നതിനാല്‍ പരിഭ്രമിച്ച അദ്ദേഹം പരിശോധന മതിയാക്കി എന്ന് ചരിത്രം പറയുന്നു .. ചരിത്രാതീത കാലത്തെ അവശേഷിപ്പുകള്‍ എന്ന നിലയില്‍ തുരുമ്പ് എടുക്കാത്ത ഇരുമ്പ് തൂണുകള്‍ കുടജാദ്രിയിലും, ഡല്‍ഹിയിലും ,ജര്‍മ്മനിയിലും മാത്രമാണ് കാണുന്നത് .. ഏതോ പുരാതന കാലത്ത് അന്യ ഗ്രഹങ്ങളില്‍ നിന്നും ഭൂമിയില്‍ എത്തിയ ആളുകളുടെ വരവുമായി ഈ സ്തൂപങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് എറിക് വോണ്‍ ഡാനികന്‍ പറയുന്നു .. ഏതായാലും ഇത് ഒരു അത്ഭുതം എന്ന് പറയാതെ വയ്യ .. ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തയ്യാറാകാത്ത ചരിത്രാന്വേഷികള്‍ നമ്മുടെ സംസ്കാരത്തോട് നീതികേട്‌ അല്ലെ കാണിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..! ഈ സ്തൂപത്തെ പിടിച്ചു നില്‍ക്കുമ്പോള്‍ ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളത് ആണല്ലോ എന്നുള്ള തോന്നല്‍ നമുക്ക് നല്‍കുന്നത് പൂര്‍വ്വികരോടുള്ള അത്ഭുതം നിറഞ്ഞ ആദരവാണ് .. ഇതെല്ലാം അറിയുന്ന മൂകാംബിക ഒന്നുംപറയാതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒന്നേ മനസ്സില്‍ തോന്നുന്നുള്ളൂ ..നാം എത്ര നിസ്സാരന്മാര്‍..

  • @lal.sasidharan3857
    @lal.sasidharan3857 3 года назад +57

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ..

  • @Aryan_jith
    @Aryan_jith 3 года назад +80

    Kollur അങ്ങനെ ആണ് ഓരോ തവണയും അമ്മ ഓരോ അനുഭവങ്ങൾ നമുക്ക് തരും, അവിടെ ഉള്ള ഒരു ഒരു ചേട്ടൻ പറഞ്ഞത് ഈ ഭൂമിക്ക് ഒരു പ്രത്യേക റേഡിയേഷൻ ഉണ്ട് എന്നാണ്,നമുക്ക് അത് അനുഭവിക്കാനും സാധിക്കും.... എന്നും ജീവിതത്തിൽ ഒരു സങ്കട സന്ധി ഉണ്ടാകുമ്പോൾ നേരേ ചെല്ലുന്ന ഇടമാണ് മൂകാംബിക ദേവി സന്നിധി.... മനസ്സും ശരീരവും ചിന്തകളും ഏകാഗ്രമാക്കുവാൻ ഇതിലും മികച്ച ഒരു ഇടം ഞാൻ കണ്ടിട്ടില്ല....

    • @VU3GNL
      @VU3GNL 3 года назад +5

      കോടജാദ്രി ഹിൽസ് മുഴുവനും മാഗ്നെറ്റിക് കല്ലുകൾ ആണ് ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട്

    • @Aryan_jith
      @Aryan_jith 3 года назад +1

      @@VU3GNL what🙄

    • @Aryan_jith
      @Aryan_jith 3 года назад +1

      @A B bro കുടജാദ്രിയിൽ ഉള്ള ആ metal spear... അതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ... അറിയാനുള്ള ആഗ്രഹം കൊണ്ടാണ്....

    • @Nithin_Kiriyath
      @Nithin_Kiriyath 3 года назад +12

      @@Aryan_jith കുടജാദ്രിയിലെ കാല ഭൈരവ ക്ഷേത്രത്തിനു സമീപം ചതുരാകൃതിയില്‍ ഇരുപത്തിയഞ്ച് അടിയോളം ഉയരത്തില്‍ ഒരു ഇരുമ്പ് സ്തൂപം (ശൂലം എന്ന് പറയും ) കാലത്തെ വെല്ലുവിളിച്ചു കൊണ്ട് തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു ..! മഗ്നീഷ്യം കലര്‍ത്തിയാണ് ഇരുമ്പ് തുരുമ്പിക്കാതെ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന നേരിയ ഒരറിവ്‌ മുന്‍പ് കിട്ടിയിട്ടുണ്ട് .. മനുഷ്യന്‍റെ ഓര്‍മ്മകള്‍ എത്താത്ത കാലത്തോളം പഴക്കമുള്ള ഈ ലോഹസങ്കരം ആര് നിര്‍മ്മിച്ചു..? ഭാരതീയ പാരമ്പര്യത്തിന് പുരാതന കാലത്ത് ഇത്ര ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്താന്‍ ശേഷി ഉണ്ടായിരുന്നു എന്ന് നമുക്കറിയാം .. എങ്കിലും ..?
      ഇതേക്കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ചില വിവരങ്ങളുണ്ട് .. ചരിത്രാതീത കാലത്തെ ഇത്തരം വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളുണ്ട് ..എറിക് വോണ്‍ ഡാനികന്‍ എന്ന പാശ്ചാത്യന്‍ .. അദേഹത്തി ന്‍റെ "The gold of gods എന്ന ഗവേഷണ പുസ്തകത്തില്‍ ജര്‍മ്മനിയിലെ ബോണി നടുത്ത് കോട്ടന്‍ ഫൊര്‌സ്റ്റ് എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു സ്തൂപം ഉള്ളതായി പറയുന്നുണ്ട് .. അതിന്‍റെ ഫോട്ടോ കാണുമ്പോള്‍ കുടജാദ്രിയിലെ സ്തൂപവുമായി ഏറെ സാമ്യം കാണുന്നു .. ജര്‍മ്മനിയിലെ സ്തൂപം ഭൂമിക്കടിയിലേക്ക് 98 അടി ആഴ്ന്ന് ഇരിക്കുകയാണെന്ന് കാന്താകര്‍ഷണ ഉപയോഗിച്ച് നാടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .. കുടജാദ്രിയിലെ സ്തൂപത്തി ന്‍റെ അടിഭാഗം കണ്ടെത്താന്‍ ഒരിക്കല്‍ മൈസൂര്‍ രാജാവ് അവിടം കുഴിപ്പിച്ചു എന്ന് ചരിത്ര രേഖകള്‍ പറയുന്നു .. എന്നാല്‍ അത് അന്തമില്ലാതെ അടിയിലേക്ക് നീണ്ടു പോകുന്നതിനാല്‍ പരിഭ്രമിച്ച അദ്ദേഹം പരിശോധന മതിയാക്കി എന്ന് ചരിത്രം പറയുന്നു .. ചരിത്രാതീത കാലത്തെ അവശേഷിപ്പുകള്‍ എന്ന നിലയില്‍ തുരുമ്പ് എടുക്കാത്ത ഇരുമ്പ് തൂണുകള്‍ കുടജാദ്രിയിലും, ഡല്‍ഹിയിലും ,ജര്‍മ്മനിയിലും മാത്രമാണ് കാണുന്നത് .. ഏതോ പുരാതന കാലത്ത് അന്യ ഗ്രഹങ്ങളില്‍ നിന്നും ഭൂമിയില്‍ എത്തിയ ആളുകളുടെ വരവുമായി ഈ സ്തൂപങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് എറിക് വോണ്‍ ഡാനികന്‍ പറയുന്നു .. ഏതായാലും ഇത് ഒരു അത്ഭുതം എന്ന് പറയാതെ വയ്യ .. ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തയ്യാറാകാത്ത ചരിത്രാന്വേഷികള്‍ നമ്മുടെ സംസ്കാരത്തോട് നീതികേട്‌ അല്ലെ കാണിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..! ഈ സ്തൂപത്തെ പിടിച്ചു നില്‍ക്കുമ്പോള്‍ ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളത് ആണല്ലോ എന്നുള്ള തോന്നല്‍ നമുക്ക് നല്‍കുന്നത് പൂര്‍വ്വികരോടുള്ള അത്ഭുതം നിറഞ്ഞ ആദരവാണ് .. ഇതെല്ലാം അറിയുന്ന മൂകാംബിക ഒന്നുംപറയാതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒന്നേ മനസ്സില്‍ തോന്നുന്നുള്ളൂ ..നാം എത്ര നിസ്സാരന്മാര്‍..

    • @Aryan_jith
      @Aryan_jith 3 года назад

      @@Nithin_Kiriyath thanks brother.... I always wondered ,who put that pillar over that forest hill.. just imagine the condition of the forest at that time... Even in this era it's dence forest... Hope one day we will know the truth...,...

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 3 года назад +3

    സംസ്കൃത ശ്ലോകം, നമ്മളെക്കാളും ഭംഗിയായി ചൊല്ലുന്നു ഇറ്റലിക്കാനായ പൂജാരി, അത്ഭുതം തന്നെ. സ്വാമി അങ്ങോട്ടേക്ക് എന്തെ വരാത്തത്. So sweet of him, കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഭൈരവനും കൂടെ തന്നെ അല്ലെ. എല്ലാം ഈശ്വരനിശ്ചയം പോലെ. മൂകാംബികയിൽ പോയിട്ടുണ്ടെങ്കിലും ഇതൊന്നും കാണാൻ സാധിച്ചിരുന്നില്ല. ദൈവനിശ്ചയം എന്ന് തന്നെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, ഈ ഒരു വീഡിയോ കാണാനും കൂടെ സഞ്ചരിക്കാനും. വഴികാട്ടിയായ സ്വാമിക്ക് വസ്ത്രം ദാനം ചെയ്ത മനസ്സ്..ദേവി അനുഗ്രഹിക്കും.നന്ദി.

  • @mr.vlogger2.083
    @mr.vlogger2.083 3 года назад +13

    ഇനിയും തകർപ്പൻ ട്രിപ്പ് വീഡിയോകളും 😁 പ്രതീക്ഷിക്കിന്നു..👍

  • @pka816
    @pka816 3 года назад +2

    കുടജാദ്രിയിലെ ഇറ്റാലിയൻ പൂജാരിയും ഡൽഹിലെ ഇറ്റാലിയൻ മദാമ്മയും. എന്തൊരു വിരോധാഭാസം. ഭെെരവന് ഒന്നും കൊടുത്തില്ലെ. ഇടയിൽക്കേറി പറയാതെ മറ്റുള്ളവർക്ക് പറയാനുള്ളത് മുഴുവൻ കേൾപ്പിക്കു. PR നാഥൻെറ വിവരണങളിൽ സൗപർണികാ നദിയെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ഭാരത പെെതൃകം പിൻതുടരൂ. നന്നായി വരും. വരിക്കാരനായി.

  • @rajirkiyer1
    @rajirkiyer1 3 года назад +16

    നിർമലമായ ഒരു നദിയുടെ തീരത്ത് എത്തിച്ചേരുന്നു ഞാൻ നിങളിലൂടെ മൂകാംബിക ക്ഷേത്രം സന്ദർശിച്ചു പക്ഷെ ഇവിടെ പോയില്ല

  • @Sreeshailam.
    @Sreeshailam. 3 года назад

    ഞങ്ങൾ മൂകാംബികയിലും സൗപർണികയിലും വന്നിട്ടുണ്ട്.. പക്ഷെ ഇങ്ങനൊരു ഗുഹ അറിയില്ലായിരുന്നു... പുതിയ ഒരു അറിവ് പറഞ്ഞു കാണിച്ചുതന്നതിനു നന്ദി... ആ സ്വാമിക്ക് വസ്ത്രം വാങ്ങി നൽകിയ ആ നല്ല മനസിനും നന്ദി... 🙏

  • @greeshmagireesh2697
    @greeshmagireesh2697 3 года назад +2

    ഞങ്ങളിലേക്ക് കൂടി ഈ കാഴ്ചകൾ എത്തിച്ചതിന് ഒരുപാട് നന്ദി... 🙏

  • @hydrosebabu9269
    @hydrosebabu9269 3 года назад +17

    Nice...thanks....i am muslim...but i like ur...explantion and ur mind...may be soo n i will be there...

    • @sptheindiantraveller
      @sptheindiantraveller  3 года назад +7

      My dear brother..കുട്ടിക്കാലം മുതൽ റിയാസ് ഇടതു വശത്തും റോബിൻ വലതു വശത്തുമായി വളർന്ന ആളാണ് ഞാൻ...നമ്മുടെ മനസ്സാണ് ദൈവം...ആരാധന പല രൂപത്തിലാണെന്നേയുള്ളു..താങ്കൾക്ക് സ്വാഗതം..നന്ദി..

    • @retheeshravi8968
      @retheeshravi8968 3 года назад +3

      @@sptheindiantraveller ഇതൊന്നും മനസ്സിലാക്കാത്ത മനുഷ്യർ അല്ലേ മതങ്ങളുടെ പേരിൽ തമ്മിൽ കലഹിക്കുന്ന

  • @sreekumarvg921
    @sreekumarvg921 3 года назад +1

    Hai sir Thanks

  • @ssajikumar2867
    @ssajikumar2867 3 года назад

    great അതി മനോഹരം

  • @rahulradhakrishnan579
    @rahulradhakrishnan579 3 года назад +62

    പണമൊന്നും വേണ്ട എന്ന് പറഞ്ഞു അത്ഭുതപ്പെടുത്തിയ ആദ്യത്തെ സ്വാമി എന്റെ ലൈഫിൽ

    • @ശിവനാരായൺവിക്രമൻകർത്താ
      @ശിവനാരായൺവിക്രമൻകർത്താ 3 года назад +6

      ഇതുപോലെ ഉള്ളവരെ കണ്ടുമുട്ടാൻ പിന്നെയും പാലയിടത്തു വെച്ചും എനിക്ക് സാധിച്ചിട്ടുണ്ട്. So നിങ്ങൾ കണ്ടവർ മാത്രം അല്ല നല്ലവരായ ഒരുപാട് പേർ കാവി വേഷ ധാരികൾ ആയി ഉണ്ട്. ഗുരുജി, സദ്ഗുരു etc.... യേ കണ്ടു നമ്മൾ ഒന്നും തീരുമാനിക്കാൻ പാടില്ല. ആളുകൾ ചുറ്റി നിൽക്കുന്നയിടതാകില്ല,അവരുടെ മേലധ്യക്ഷൻ മാരുടെ കൂട്ടത്തിലും ആകില്ല മറിച്ഛ് ഇങ്ങനെ ഉള്ളവർ തികച്ചും ഏകരാകും കൂടുതൽ സമയവും,,(പല നാടുകൾ കണ്ട് ഒരു അനുഭവത്തിൽ പറയാം കുറ്റവാളികളും ഇങ്ങനെ സ്വഭാവം കാട്ടുന്നവർ ആണ് so ബുദ്ധി പൂർവ്വം മാത്രം ആളുകളെ മനസ്സിൽ ആക്കുക )

    • @reshmikesav5681
      @reshmikesav5681 3 года назад +4

      @@ശിവനാരായൺവിക്രമൻകർത്താ valare seri aan.. Njan ivide uttarakhand le Rishikesh il aan.. Ivide kalla swamimaar orupaad und... Ennaal.. Athil ethryo kuuduthal aan, onnilum thatparyam illathaa serikkulla swamimaar... Orupaaad arivulla..sannyaasimaar ivide und

    • @Glitzwithme
      @Glitzwithme 3 года назад

      😀

    • @ശിവനാരായൺവിക്രമൻകർത്താ
      @ശിവനാരായൺവിക്രമൻകർത്താ 3 года назад

      @@Glitzwithme 🤔🤔🤔

    • @Glitzwithme
      @Glitzwithme 3 года назад

      @@ശിവനാരായൺവിക്രമൻകർത്താ oh... Sorry expression maari poyatha🙏

  • @jungj987
    @jungj987 3 года назад +5

    ഈ സൈബറിടത്തിൽ മനസ്സ് ഒന്ന് തണുക്കുന്നത് അപൂർവ്വമായാണ് ; സത്യം പറഞ്ഞാൽ ഉദാത്തമായ ഏതോ അനുഭൂതിയാൽ എനിക്ക് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി; കർമ്മപാശ ബന്ധനത്താൽ വിവശമായ എന്റെ ജീവിതം ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഒരു സ്വർഗ്ഗ ഭൂമിയെ തിരിച്ചറിഞ്ഞു. നന്ദി സുഹൃത്തേ , നന്ദി

  • @musichealing369
    @musichealing369 3 года назад +27

    ഞാൻ ഒരു freethinker ആണ്. ഒരു ഒറ്റയാൻ traveler ഉം ആണ് എങ്കിലും ഒരുപാട് തവണ ഇവിടെപ്പോയിട്ടുണ്ട്. ഇന്ത്യയിലെ പലക്ഷേത്രങ്ങളിലും പോകാറുണ്ട്, പഴയകാല construction work കാണാൻ, സൗപർണിക നല്ല vibe ആണ്.കുടജാദ്രി മലയുടെ മുകളിൽ നല്ല silence feel ആണ്. പ്രകൃതിസംരക്ഷണവും ജീവജാലങ്ങൾക്ക് ആഹാരം നൽകലുമാണ് ഏറ്റവും വലിയ വഴിപാടുകൾ.നന്ദി

  • @sptheindiantraveller
    @sptheindiantraveller  3 года назад +6

    ruclips.net/video/CVeqg4r0fyk/видео.html
    ruclips.net/video/oD8yNSGoxRU/видео.html
    (പുതിയ വീഡിയോസ് link)
    നിങ്ങൾ നൽകിയ ഈ സപ്പോർട്ടിന് ഒരായിരം നന്ദി..മറ്റൊരു നീണ്ട യാത്രയിലാണ്..ഡിസംബർ 1 മുതൽ എല്ലാ ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളിലും ഉച്ചക്ക് 2 മണിക്ക് പുതിയ കാഴ്ചകളുടെ വീഡിയോ വരും...സബ്സ്ക്രൈബ് ചെയ്യണേ...നന്ദി..

  • @rajanck7827
    @rajanck7827 3 года назад +4

    It's very much heart touching..... Thanks for everything.....

  • @jayageethaps232
    @jayageethaps232 2 года назад

    നന്ദി. നിറമുള്ള കാഴ്ചകൾ കാണിച്ചു തന്നതിന് 🙏🙏🙏🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 7 месяцев назад +3

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് വെറുതെയല്ല സ്വാമിയും നായയും എവിടെ നിന്നോ വന്ന അദൃശ്യരെ പോലെ തോന്നി വീഡിയോ ചെയ്ത സഹോദരന് ബിഗ് സല്യൂട്ട് ❤❤❤

  • @general_pinochet
    @general_pinochet 3 года назад +1

    സനാതന ധർമ്മത്തിന്റെ മഹത്വം

  • @ranjithpt304
    @ranjithpt304 3 года назад

    Very happy video

  • @anuclt740
    @anuclt740 Год назад

    Ammayude aduthekkulla adyayathrayil enikkum kananpatti garudaguha🙏🙏🙏

  • @ganeshgmenon
    @ganeshgmenon 3 года назад +2

    ജീവിതം അങ്ങിനെയാണ്....ആഴങ്ങളിലേക്ക് ഇറങ്ങും തോറും കൂടുതൽ പരന്നതായി തോന്നും....
    ചില യാത്രകൾ..
    ചില സ്ഥലങ്ങളൽ..
    ചില കാഴ്ചകൾ നമുക്കായി കാത്തുവച്ചിട്ടുണ്ട്.....
    അവിടെ അവർ നമുക്കായി
    കാത്തു നിൽക്കും... സന്യാസിയായി..ഭൈരവൻ ആയി...
    നന്നായിട്ടുണ്ട്...കൂടുതൽ യാത്രകൾ... നടത്തട്ടെ...കാത്തിരിക്കുന്ന കാഴ്ചകളിലേക്ക്....

  • @sheelachandran4652
    @sheelachandran4652 3 года назад

    Thanku

  • @sreehari3127
    @sreehari3127 Год назад +1

    7:50 orutharathil athu nanam keduthunna karyamaanu namukku

  • @sss6879
    @sss6879 3 года назад

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @krishnapriyaar6565
    @krishnapriyaar6565 3 года назад +4

    Ini poojariye videshi eno saippu eno vilikanda adheham nammude aalu thanne aanu🤗

  • @kanakavenugopal7474
    @kanakavenugopal7474 2 года назад

    Amazing

  • @sureshkomandi4008
    @sureshkomandi4008 3 года назад +3

    രണ്ട് പേർക്കും നല്ല മനസ്സുണ്ടായതിൽ സന്തോഷം,,,, യാത്ര തുടരുക,,,,,,, ആവോളം 👍

  • @Kerala_Express
    @Kerala_Express 3 года назад +23

    ഹിന്ദുധർമ്മവും സംസ്കാരവും അത്ഭുതമാണ്... പക്ഷെ അതിനെപ്പറ്റി പഠിക്കാതെ/പഠിക്കാൻ ശ്രമിക്കാതെ അതിനെ വികലമാക്കാൻ ശ്രമിക്കുന്ന അതിൽപെട്ട ചിലരാണ് എല്ലാം നശിപ്പിക്കുന്നത്...

    • @Ragesh.Szr86
      @Ragesh.Szr86 3 года назад

      Athara🙄🙄

    • @karimkammappa3260
      @karimkammappa3260 3 года назад

      @@Ragesh.Szr86 മൃാഹു,,,,മൃാഹു,,,,,മൃാഹു😻😻😻😻🙈

    • @akashkp8707
      @akashkp8707 3 года назад

      Valare shariyan sir

    • @muk4609
      @muk4609 3 года назад

      You are 100% true. Unfortunately Hindus are not taught their scriptures like other religions do for their members. This was intentionally done by some politicians after indian independence who wanted to eventually destroy Hindu Dharma. Anyway now Hindus are waking up and realising unfair treatment imposed on them. True knowledge of Hindu scriptures teach a person to respect all religions. That is the reason why Hindu kings welcomed all religions and gave them tax free lands to set up their places of worship. Hence I hope that all Hindus will learn their scriptures like Bhagavad Gita and Bhagavadam as a minimum.

  • @harilalmn
    @harilalmn 3 года назад +60

    നന്നായിരിക്കുന്നു... എനിക്ക് അമ്മ മൂകാംബിക ഒരു ദൈവ സങ്കല്പം അല്ല. മറിച്ച് സ്വന്തം അമ്മ തന്നെയാണ്.
    അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഇതുപോലുള്ള ഭക്തിസാന്ദ്രമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു‌.. നന്ദി

  • @aryayog123
    @aryayog123 3 года назад +6

    ദൈവമെന്നും ലോകമെന്നുമുള്ള രണ്ടു കാര്യങ്ങളില്ല, ദൈവം തന്നെയാണ് ലോകം. നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ, സ്വപ്നങ്ങളുടെ പൊടിപടലം പുരളാത്ത വ്യക്തമായ കണ്ണുകളുണ്ടെങ്കിൽ, ഉറക്കത്തിന്റെ യാതൊരു തരിമ്പും നിങ്ങളിലില്ലെങ്കിൽ നിങ്ങൾക്ക് വ്യക്തമായ കണ്ണുകൾ, സുവ്യക്തത, സുതാര്യമായ വീക്ഷണശേഷി ഉണ്ടെങ്കിൽ - ദൈവം മാത്രമേ നിലനിൽക്കുന്നുള്ളൂ.
    അപ്പോൾ ചിലയിടങ്ങളിൽ ദൈവം ഒരു ഹരിതവൃക്ഷമായിരിക്കും, ചിലയിടങ്ങളിൽ തിളങ്ങുന്ന ഒരു നക്ഷത്രമായിരിക്കും, ചിലയിടങ്ങളിൽ ദൈവം ഒരു പുഷ്പവും മറ്റു ചിലയിടങ്ങളിൽ പാടുന്ന ഒരു പക്ഷിയോ, പുഞ്ചിരിക്കുന്ന കുഞ്ഞോ, ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയോ ഒക്കെ ആയിരിക്കും - അപ്പോൾ ദൈവം മാത്രമേ ഉള്ളൂ. നിങ്ങൾ കാണുവാൻ തുടങ്ങുന്ന നിമിഷം ദൈവം മാത്രമേയുള്ളൂ. ഓഷോ ......

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +3

    അതാണ് ഭാരത സംസ്കാരം അറിയുന്തോറും ആകാംക്ഷ കൂടും ജന്മം കൊണ്ട് ബ്രാഹ്മണന്‍ ആവാതെ കര്‍മ്മം കൊണ്ട് ബ്രാഹ്മണന്‍ ആവുന്ന ഒരു കാഴ്ചയും ഇവിടെ കണ്ടു ഇത് കാണിച്ചു തന്നതിന് ഒരു പാട് നന്ദി ലോകാഃ സമ്സ്താ സുഖിനോ ഭവന്തു

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 года назад +3

    ഈ വീഡിയോ കാണുന്ന ഏതൊരാളും അതിശയിക്കും..എത്ര അക്ഷരശുദ്ധിയിടെയാണ് ഇദ്ദേഹം മന്ത്രങ്ങൾ ചൊല്ലുന്നത്.. അദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽ നമിക്കുന്നു.

  • @ranjeevkg
    @ranjeevkg 3 года назад +3

    വലിയൊരു ആദ്ധ്യാത്മിക അനുഭൂതി ഉണ്ടാക്കുന്ന വീഡിയോ. ഗ്രേറ്റ് ഗ്രേറ്റ്.

  • @anilnambiar3733
    @anilnambiar3733 3 года назад +5

    feel soo clensed in soul and body after watching this video.. Thank you bro

  • @ajithanair8340
    @ajithanair8340 3 года назад +2

    സത്യം ആണ്. വാരാണസിയിൽ ഞാൻ കണ്ടു പരിചയപ്പെട്ട, ഇന്ന് എന്റെ നല്ല സതീർഥൃയായ ആ ഇറ്റലിക്കാരിയിൽ നിന്നും വാരാണസിയെ ക്കുറിച്ച് ഞാനറിഞ കാരൃങൾ എന്നെ അത്ഭുത പ്പെടുത്തകയും , എന്നെക്കുറിച്ച് ഓർത്ത് ലജ്ജിക്കുകയൂം ചെയ്തിട്ടുണ്ട്. യാത്രകളും സൗഹൃദങളും നമുക്ക് വീണുകിട്ടുന്ന അനുഭവങ്ങൾ ആണ്.

  • @ashtapadi9776
    @ashtapadi9776 2 года назад

    Thanks a million for the wonderful experience, God bless you.

  • @keralacitizen
    @keralacitizen 3 года назад +5

    അദ്ദേഹം പറയുന്നത് തടസ്സമില്ലാതെ കേൾപ്പിക്കാമായിരുന്നു
    നാഗ ഗുഹ കണ്ടിട്ടുണ്ടോ ?

  • @praveenprabhu1117
    @praveenprabhu1117 3 года назад +1

    You are a real human being than an RUclipsr

  • @angadimugar9602
    @angadimugar9602 3 года назад +5

    മനസ്സ് കുളിരുന്ന മനോഹര കാഴ്ച.
    സന്തോഷം.

  • @ArunKumar-oi4gv
    @ArunKumar-oi4gv 3 года назад +31

    ഇതൊക്കെ ഓരോ ജന്മ നിയോഗം ആണ് ഇറ്റലിയിൽ ജനിച്ച ആളിന്റെ യോഗം ഇങ്ങനെ ആയിരുന്നു 🙏

    • @santhoshrajan3884
      @santhoshrajan3884 3 года назад +5

      Sathyam. Poorva janma punyam okke aarikum..

    • @SaiKumar-fw1eg
      @SaiKumar-fw1eg Год назад

      SOniya gandhiyide bandhuvarikum... 😂😂

  • @santhoshrajan3884
    @santhoshrajan3884 3 года назад

    Avasaanam aa swamikku vasthram vangi koduthathu othiri ishtam aayi. Sathyathil kannu niranju poyi.. Doshaika dhrikkukal(enthilum negative kaanunnavar) chilappo kuttam parayam. But nallaprevruthikal cheyyunnathu kaanumbol athu anukarikkanum cheyaanum bakki uloorkum oru ineterestum energy um varum. Nallathanu athu. Poojari paranja pole May God bless you dear bro...

  • @ratheeshkadukkamkandy5119
    @ratheeshkadukkamkandy5119 2 года назад

    Avidea poi Vanna feel.........tanks..

  • @sasiurbansventure123
    @sasiurbansventure123 3 года назад +5

    വളരെ ഹൃദ്യമായ വീഡിയോ മനസ്സിൽ സന്തോഷം നിറയുന്ന അനുഭൂതി.
    നന്നി അനിയാ ❤നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാകട്ടെ full support 😍😍😍

  • @shyamalavasu6816
    @shyamalavasu6816 3 года назад

    വളരെ നല്ല വീഡിയോ.നല്ല അവതരണം.ആറൻമുള ക്ഷേത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @sachinramesh9596
    @sachinramesh9596 3 года назад +13

    ഞാൻ പോകാൻ ഒരുപാട് കൊതിക്കുന്ന സ്ഥലമാണ്.. എന്നാൽ പല കാരണങ്ങളായി സാധിക്കാറില്ല. വളരെ നന്ദി. ❣️

    • @deepesvr1956
      @deepesvr1956 3 года назад +6

      അത് അങ്ങനെയാണ് ,അമ്മ വിളിക്കുമ്പോഴേ നമുക്കു പോകാൻ സാധിക്കു

    • @anianu-nm9ql
      @anianu-nm9ql 3 года назад +2

      കാത്തിരിക്കും അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും🙏

    • @ushapillaiushapillai7246
      @ushapillaiushapillai7246 3 года назад

      Yes Amma Vilikkathye Nammalkku Avide pokan pattilla Ottum pretheekshikkathy Amma yenne vilichu njan poyi Ammaye kandu Souparnika yilum poyi Athoru Sathyamanu 👍👍👍👍❤️

    • @venugopalahalya4775
      @venugopalahalya4775 3 года назад

      ദേവി വിളിക്കും അപ്പോൾ അവിടെ എത്തിക്കൊള്ളും പ്ലാനിങ് വേണ്ട

  • @cheerbai44
    @cheerbai44 3 года назад +4

    അത്ഭുതവും സന്തോഷവും തന്ന വീഡിയോ, വിദേശി പൂജാരിയും, വസ്ത്ര ദാനവും

  • @recruitmentlg5579
    @recruitmentlg5579 3 года назад

    👌

  • @subeeshbalan2505
    @subeeshbalan2505 3 года назад +17

    കിളി പോണ വീഡിയോ ആയിരുന്നു

  • @user-rz9ge3dz5w
    @user-rz9ge3dz5w 3 года назад +8

    Sanatana Dharma ❤️ Once you realised it life will become blissful

  • @sujju9503
    @sujju9503 3 года назад

    👌👌👌💥💥💥💥

  • @CB.Attingal
    @CB.Attingal 3 года назад +2

    അവിചാരിതമായ അനുഭവങ്ങളാൽ അനുഗ്രഹിക്കപ്പെടുന്ന , അത്ഭുതപ്പെടുത്തുന്ന പുണ്യ സ്ഥലമാണ് മൂകാംബിക. സ്വാമിയും , ഇറ്റലിക്കാരനായ പൂജാരിയും സാക്ഷ്യപ്പെടുത്തുന്നു.. നല്ല വീഡിയോ . ആശംസകൾ

  • @sakthidharanmk1958
    @sakthidharanmk1958 2 года назад +1

    സ്വന്തം മാതാവിനെ അറിയാൻ കഴിയണം അത് മറ്റുള്ളവരിൽ നിന്നായാലോ, നമ്മുടെ നാടിന്റെ നമ്മകൾ കാണാൻ നാം ശ്രെമിക്കണം 🙏🙏🙏

  • @narayanankala389
    @narayanankala389 3 года назад

    😘😘

  • @60murali
    @60murali 3 года назад +1

    Very interesting video. Thanks brother for the lively coverage and your generosity

  • @moorthymoorthy2788
    @moorthymoorthy2788 3 года назад +2

    ഇതൊരു അപൂർവ കാഴ്ചയാണ് ,thanks Bro

  • @bijusuni5520
    @bijusuni5520 3 года назад +24

    ഈ വീഡിയോ കണ്ടു ഞാൻ സബ്സ്ക്രൈബ്ർ ആയി എന്ത് മനോഹരം ആയി അവതരിപ്പിച്ചു. റിയലി ഗ്രേറ്റ് ബ്രദർ
    All the very best

    • @shanojmadakayil7388
      @shanojmadakayil7388 3 года назад

      🙏 നല്ല ഒരു വീഡിയോ കാണിച്ചുതന്നതിന് നന്ദി

  • @crsreekumar
    @crsreekumar 3 года назад +2

    ഒത്തിരി സന്തോഷം... നന്ദി ❤️🙏ഈ കാഴ്‌ചകൾക്ക്

  • @retheeshravi8968
    @retheeshravi8968 3 года назад +11

    ഭാരത സംസ്ക്കാരം 🙏🙏🙏🙏

  • @sindhurohini946
    @sindhurohini946 3 года назад

    Puthiya oru arivanu ethu kndapol kittiyathu ,thanks a lot

  • @manilal8887
    @manilal8887 3 года назад +25

    ഇറ്റാലിയൻ സ്വാമിക്ക് പ്രണാമം

  • @s.r.balasubramanian1148
    @s.r.balasubramanian1148 3 года назад +1

    Super bro. Enchanting views and job well done. Enjoyed. Happy that you looked after the guide well. Keep it up. Certainly subscribing.

  • @anjanapkrishnan7314
    @anjanapkrishnan7314 2 года назад

    Happy to see you sir👏🏽 it is a fantastic heart touching video👍🏼Nice presentation..

  • @krishnapriya4388
    @krishnapriya4388 3 года назад +6

    Many westners study Sanskrit seriously and even practice vedic chanting sincerely 😊

  • @geethasasikumar1587
    @geethasasikumar1587 3 года назад

    Thank U brother.Nallathu varatte.santhosham ayi.

  • @prabhanair9087
    @prabhanair9087 3 года назад

    A very good deed indeed you bought dress for Swami. Mookambikadevi will surely bless you.

  • @sanumohanan1139
    @sanumohanan1139 3 года назад

    Ethu vere ariyatha Kure yere karyamgal kaanan sadhichathil othiri Santhosham.....aa vazhikatti ayyi Vanna swamyum, bhairavanum....pinne nammude Italian Poojari....oru rakshayum illa....keep Exploring...Best wishes

  • @jayashreeshyam-mz3hl
    @jayashreeshyam-mz3hl 6 месяцев назад +1

    നമ്മുടെ നാട്ടുകാർക്ക് രാഷ്ട്രിയം കളിക്കാനും, തല്ല് കൂടാനും അല്ലേ അറിയൂ, ഓരോ കാര്യങ്ങളും യൂറോപ്യൻസ് കാണിച്ചു തന്നപ്പോൾ നമ്മുടെ നാടിനെ പറ്റി നമ്മൾ അറിയുന്നു 🙏🏼

  • @preethachandran6584
    @preethachandran6584 3 года назад +5

    സൗപർണ്ണിക തീരത്തെ യും ,ഗരുഡ ഗുഹയും കണ്ടപ്പോൾ സന്തോഷം തോന്നി

  • @rathimenon1720
    @rathimenon1720 3 года назад

    വളരെ നല്ല അവതരണം, നന്ദി ഡിയർ.

  • @unni2747
    @unni2747 3 года назад

    Great experience. Wonderful vedio