KUDAJADRI CHITHRAMOOLA TREKKING | കുടജാദ്രിയിലേക്ക് കാനനപാതയിലൂടെ | kollur mookambika temple

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 94

  • @rajendrakumarm5288
    @rajendrakumarm5288 2 года назад +15

    40 വർഷം മുമ്പേ കൊല്ലുരിലും കുടജാത്രിയിലും സർവ്വജ്ഞപീ0ത്തിലും ചിത്ര മൂലയിലും ദേവിയുടെ അനുഗ്രഹത്താൽ പോവാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു അമ്മേ' നാരായന്ന ലക്ഷ്മി നാരായണ ദേവി നാരായണ ഭദ്രേ നാരായന്ന ...................... ഹരി ഓം ഹരി ഹരി ഓം ഹരി ഹരി ഓം ഹരി

    • @indiantravelife
      @indiantravelife  2 года назад +1

      കുടജാദ്രിയും ചിത്രമൂലയും ഒരു ഫീലാണ്.❤️❤️

  • @hariforhari
    @hariforhari 2 года назад +15

    ദയവ് ചെയ്ത് ചിത്രമൂല ഒരു വിനോദസഞ്ചാരകേന്ദ്രമോ ട്രെക്കിംഗ് സ്പോട്ടോ ആക്കരുത്; ഇത് അതിനുള്ള സ്ഥലമല്ല. വളരെയധികം ആത്മീയ ചൈതന്യം ഉള്ള ഒരു സ്ഥലം ആണിത്. ചിത്രമൂലയിലെ ഗുഹയില്‍ ഇരുന്നാണ് ശങ്കരാചാര്യര്‍ തപസ് ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയത്; ആ ചൈതന്യം അവിടെയിപ്പോഴും ഉണ്ട്. അവിടെ ചെരുപ്പ് ഇട്ടോണ്ട് ദയവുചെയ്തു കയറരുത്. ശങ്കരാചാര്യര്‍ അല്ലാതെ പിന്നേയും ഒത്തിരി യോഗികള്‍ അവിടെ വന്ന് തപസും ധ്യാനവും മറ്റ് ആത്മീയ സാധനകളും ചെയ്ത് പോകുന്നു, ഇപ്പൊഴും. സാഹസികതരുടെയും മറ്റും തിരക്കും ഒച്ചപ്പാടും അവിടത്തെ ആത്മീയ ചൈതന്യം നശിപ്പിക്കും. ഒരു ക്ഷേത്രം പോലെ പവിത്രമായിട്ട് കാണേണ്ട ഒരിടമാണ് ചിത്രമൂല.

  • @SunilKumar-qt4wy
    @SunilKumar-qt4wy Год назад +1

    അമ്മേ എത്രയും വേഗം അമ്മയുടെ ഈ കാനനം കാണാൻ അനുഗ്രഹിക്കണേ...

  • @rpeeyar
    @rpeeyar 4 года назад +8

    എന്നോ ശങ്കരന്റെ കാലടികൾ പതിഞ്ഞ മണ്ണിലൂടെ കുടജപുഷ്പ്പങ്ങൾ തേടി, കാട്ടതിരുകൾ താണ്ടി ഒരു അവർണനീയ യാത്ര ശങ്കരപീഠത്തിലേക്ക്.......ഒപ്പം എന്നെന്നുമോർക്കുവാനായ് മനസ്സിന്റെ താളുകളിലേക്കും........❤️❤️❤️❤️❤️❤️❤️❤️❤️❤️
    വരെ നല്ലൊരു യാത്രാനുഭവം ❤️❤️❤️❤️❤️

    • @indiantravelife
      @indiantravelife  4 года назад

      ❤️❤️❤️❤️. ഒന്ന് കൂടി പോകണ്ടേ

    • @induthiruvambalath1982
      @induthiruvambalath1982 4 года назад

      നടന്നു കയറിയാൽ അന്നു തന്നെ ഇറങ്ങാൻ കഴിയുമോ? മുകളിൽ താമസം ഉണ്ടോ

  • @bindugs3737
    @bindugs3737 4 года назад +8

    സൂപ്പർ ...ജീപ്പിൽ പോയിട്ടുണ്ട് നടന്ന് പോകണം എന്നത് വളരെ നാളത്തെ ഒരു ആഗ്രഹം ആണ് ഇതുവരെ നടന്നില്ല.അമ്മയുടെ കാരുണ്യം എത്രയും വേഗം ഉണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു ....അമ്മേ ശരണം

    • @indiantravelife
      @indiantravelife  4 года назад +1

      നടന്നു പോകുന്ന അനുഭവം പറഞ്ഞ് അറിയിക്കാൻ കഴിയില്ല. എത്രയും വേഗം സാധിക്കട്ടെ..❤️❤️

    • @saloomon932
      @saloomon932 5 месяцев назад

      @@indiantravelife nadannu pokuvaan thalaprayamundu. Ottakanu pokunnathu. nadannu pokunna mattu alukale kanan sadhikumo/

  • @PetalPath24
    @PetalPath24 6 месяцев назад +1

    Supper ആയിട്ടുണ്ട്❤❤

  • @pushpap3727
    @pushpap3727 2 года назад +2

    Hi
    Super Video

  • @geethug2312
    @geethug2312 3 года назад +1

    Chettayi supar

  • @ponadrajesh
    @ponadrajesh 4 года назад +7

    കഥയും കാഴ്ചയും നന്നായി....💞💞

  • @Pokririder166
    @Pokririder166 3 года назад +3

    *അതിമനോഹരം ഈ കുടജാദ്രി വ്ലോഗ്ഗ്* ❤️🙏
    വിവരണം 👌👌👌

  • @krishtrack
    @krishtrack 5 месяцев назад +1

    Good work 👏👏

  • @prasadtvm1
    @prasadtvm1 2 года назад +1

    Super Chetta...

  • @dhaneshayikkarakandy8260
    @dhaneshayikkarakandy8260 4 года назад +3

    ഞാൻ പോയിട്ടുണ്ട് ഒറ്റയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്

    • @indiantravelife
      @indiantravelife  4 года назад

      അതേ. ശരിക്കും ❤️❤️

  • @jayeshkoduvally4260
    @jayeshkoduvally4260 2 года назад +1

    നന്നായിട്ടുണ്ട്👌👌👌

  • @NITHYANANDAKG-b5j
    @NITHYANANDAKG-b5j 11 месяцев назад

    Kodachadri jeep rent 1500 in starting point ( kattinahole jeep stand)

  • @narayanannk8969
    @narayanannk8969 2 года назад +1

    Good attempt. Subscribed!

  • @yaduk2720
    @yaduk2720 2 года назад +1

    Nalla vivaranam

  • @sneha755
    @sneha755 2 года назад +1

    Suppr

  • @sureshpp2553
    @sureshpp2553 3 года назад +1

    നല്ല വിവരണം..

  • @victoriaanil3892
    @victoriaanil3892 4 года назад +2

    Super.

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +4

    പോണം ഒരിക്കൽ ..ഒരിക്കലല്ല ..അടുത്ത തവണ നാട്ടിൽ എത്തിയാൽ..ഈ കാട്ടിലൂദെയുല്ല യാത്ര ശെരിക്കും ആസ്വദിക്കാം 😊-പ്രവീൺ മാഷിനെ കണ്ടിട്ടില്ലെങ്കിലും നല്ലൊരു ബന്ധമുണ്ട് .Keep Going Bro

  • @4kkadalumkarayumkochukeralavum
    @4kkadalumkarayumkochukeralavum 4 года назад +1

    Great presentation

  • @prasadwayanad3837
    @prasadwayanad3837 2 года назад +1

    🙏🙏🙏🌹🌹🌹👌👌👌

  • @sreeaish3326
    @sreeaish3326 4 года назад +1

    വളരെ നന്നായിട്ട് ഉണ്ട്‌. പോയി കണ്ടപോലെ

  • @sitharamadhavan4595
    @sitharamadhavan4595 4 года назад +1

    Super

  • @scarletsparkles3762
    @scarletsparkles3762 4 года назад +2

    Very informative👌👌👌👌👌
    People who like travelling will surely love this video

  • @rpeeyar
    @rpeeyar 3 года назад +1

    Super❤️❤️❤️❤️

  • @shareefkp5863
    @shareefkp5863 3 года назад +1

    Super 😍

  • @satheeshkaimal
    @satheeshkaimal Год назад +1

    Travelling with this route is allowed in all days?

    • @indiantravelife
      @indiantravelife  Год назад +1

      The change may also come as per the decision of the Forest Department and the weather

  • @adwaithkr8398
    @adwaithkr8398 4 года назад +2

    👍

  • @praveenmashvlog
    @praveenmashvlog 3 года назад +1

    ❤️❤️❤️❤️❤️❤️

  • @4kkadalumkarayumkochukeralavum
    @4kkadalumkarayumkochukeralavum 4 года назад +1

    ❤️❤️❤️❤️❤️

  • @rajeshunni3627
    @rajeshunni3627 4 года назад +1

    ❤️❤️

  • @praveenamaram
    @praveenamaram 4 года назад +1

    👏

    • @indiantravelife
      @indiantravelife  4 года назад

      എത്രയും വേഗം സാധിക്കട്ടെ ...

  • @prasanthchandran1316
    @prasanthchandran1316 4 года назад +1

    Njangal jeepila poyath

    • @indiantravelife
      @indiantravelife  4 года назад

      നടന്നു പോകുന്നത് വേറൊരു അനുഭവം ആണ്. ❤️❤️❤️

  • @arjunthomas9085
    @arjunthomas9085 Год назад +1

    Checkpost vare bike povan allowed aano

  • @Reejithpallikkara
    @Reejithpallikkara 3 года назад +1

    ഇത് എപ്പോൾ ഷൂട്ട് ചെയ്തത്. ചിത്രമൂലയിലേക് ഇപ്പോൾ പ്രവേശനം ഇല്ലല്ലോ

    • @indiantravelife
      @indiantravelife  3 года назад

      മൂന്ന് കൊല്ലം മുൻപ് പോയതാണ്♥️♥️

  • @vyshnav3782
    @vyshnav3782 2 года назад +1

    കാട്ടിലൂടെ നടക്കുമ്പോൾ വന്യജീവികൾ ഉണ്ടാകുമോ?

    • @indiantravelife
      @indiantravelife  2 года назад

      റിസർവ്വ് ഫോറസ്റ്റ് ആയതിനാൽ സാധ്യത ഉണ്ട്.

  • @jishnuns9489
    @jishnuns9489 11 месяцев назад +1

    ബ്രോ ഈ പാത ഇപ്പോഴും അവൈലബിൾ ആണോ

    • @indiantravelife
      @indiantravelife  8 месяцев назад

      അതെ

    • @jishnuns9489
      @jishnuns9489 8 месяцев назад

      @@indiantravelife നമ്മൾ ചെന്നപ്പോ ആ വഴി ബ്ലോക്ക്‌ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞത്

  • @vishnum7460
    @vishnum7460 2 года назад +1

    Forest dept permission veno?

    • @indiantravelife
      @indiantravelife  2 года назад

      pokunna vazhiyil chekpost und, avide ninnu permission kittum

  • @Kausthubam-ow8jb
    @Kausthubam-ow8jb 7 месяцев назад +1

    32 വയസു അല്ലേ ആചാര്യ സ്വാമികൾk

    • @indiantravelife
      @indiantravelife  6 месяцев назад

      32 എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടത് 👍👍👍 thank you ❤️

  • @Reejithpallikkara
    @Reejithpallikkara 3 года назад +1

    ചെക്ക്പോസ്റ്റിൽ നിന്നും ഇപ്പോൾ 700 രൂപ കൊടുത്തു ഗൈഡിനെ കൂട്ടണം എന്നും entry ഫീ ഉണ്ടെന്നും കേട്ടു. ശരിയാണോ

    • @indiantravelife
      @indiantravelife  3 года назад

      ഇപ്പോഴത്തെ അവസ്ഥ കൃത്യമായി അറിയില്ല. ഇത് മൂന്ന് കൊല്ലം മുൻപ് നടത്തിയ ഒരു യാത്ര ആയിരുന്നു

    • @journeyofashik
      @journeyofashik 2 года назад

      Athee bro undd

    • @aaa8457
      @aaa8457 2 года назад

      400/head in 2022 dec പോയപ്പോൾ
      പ്ലാസ്റ്റിക് പാക്ക് &കുപ്പികൾ 50₹ വച്ച് പിടിക്കും... തിരിച്ചു ഇറങ്ങുമ്പോൾ കവർ &കാലി കുപ്പി കാണിച്ചാൽ പണം തിരിച്ചു നൽകും

  • @prasanthc1888
    @prasanthc1888 Год назад +1

    വന്യ ജീവികൾ ഉണ്ടോ

  • @sunilpr1854
    @sunilpr1854 2 года назад +1

    തിരിച്ചിറങ്ങാൻ ജീപ്പ് ഉണ്ടോ അതോ നടക്കണോ ?

    • @indiantravelife
      @indiantravelife  2 года назад

      ജീപ്പ് കിട്ടും. ഞങ്ങൾ തിരിച്ച് ജീപ്പിനാണ് വന്നത്

  • @rolex7467
    @rolex7467 2 года назад +1

    നല്ല അവതരണം നല്ല video

  • @rpeeyar
    @rpeeyar 2 года назад +1

    😍😍supar

  • @ArjunRajKN
    @ArjunRajKN 4 года назад +1

    ❤️

  • @AishwaryaNNair
    @AishwaryaNNair 4 года назад +1

    💕💕

  • @krishnanair771
    @krishnanair771 4 года назад +2

    ❤️❤️❤️