വിളിച്ച് ബുദ്ധിമുട്ടിച്ചെങ്കിലേ ചാൻസ് കിട്ടൂ, പക്ഷേ... | Biju Narayanan | Paattupusthakam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 129

  • @krishnarajsj321
    @krishnarajsj321 2 месяца назад +23

    നല്ല ഗായകൻ 'വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു - ഇന്നിപ്പോൾ എല്ലാവരും ഇടിച്ചു കയുന്ന കാലം. കൂടുതൽ അവസരങ്ങൾ ലഭ്യമാകട്ടെ -

  • @JeevaS-g1u
    @JeevaS-g1u 2 месяца назад +70

    നല്ലൊരു മകനും ഭർത്താവും അച്ഛനും ആകാൻ കഴിഞ്ഞ ബിജു നാരായണൻ... 🙏👍

  • @sangeethapk5130
    @sangeethapk5130 2 месяца назад +36

    ബഹുമാനിക്കാൻ തോന്നുന്ന വ്യക്ത്വിത്വം.. Best wishes
    വളരെ നല്ല Interview❤

  • @majeedabu9098
    @majeedabu9098 2 месяца назад +57

    വളരെ വിനയത്തോടെയുള്ള സംസാരം.... ഓരോ വാക്കുകളിലും അത് പ്രതിഫലിച്ചു കാണുന്നു.
    എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PhpneHi
    @PhpneHi 2 месяца назад +6

    ബിജു എന്റെ ഇഷ്ട്ട ഗാനം സൂര്യനായി താഴുകി നിലത്തിങ്കൾ ചിരിമായും കേളി വിപിനം 🙏👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏🙏👍👍

    • @sreeharin2295
      @sreeharin2295 Месяц назад

      നല്ല ഗായകൻ 🌹എന്താ സ്വരം.

  • @rubinsonjohn4470
    @rubinsonjohn4470 2 месяца назад +39

    👌👌👌 കൂടുതൽ chances കിട്ടട്ടെ ❤ആശംസകൾ പ്രീയ ബിജൂ നാരായൺ ❤

  • @vipinsobhanam5287
    @vipinsobhanam5287 2 месяца назад +23

    ഏറ്റവും വലിയ നൊസ്റ്റാൾജിയ ആണ് പഴയ ദൂരദർശൻ ലളിത ഗാനങ്ങൾ, അതുപോലെ സിനിമ, ആൽബംങ്ങൾ എല്ലാം, സൂപ്പർ ആണ്
    Great Singer

  • @Amusicaddict20
    @Amusicaddict20 2 месяца назад +19

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടുകാരൻ , ഇപ്പോൾ മധു ബാലകൃഷ്ണന് കിട്ടുന്ന അംഗീകാരം അതേ ലെവലിൽ തന്നെ അർഹിക്കുന്ന ഗായകൻ ആണ് ബിജുവേട്ടൻ. ദാസേട്ടൻ്റെ പ്രശസ്തമായ എല്ലാ പാട്ടുകളും മധു ബാലകൃഷ്ണനും മുമ്പെ വളരെ മികച്ച രീതിയിൽ സ്റ്റേജിൽ പെർഫോം ചെയ്യുന്ന ഗായകൻ ആണ് ഇദ്ദേഹം. ബിജു നാരായണൻ്റെ അനിയൻ ബാവ ചേട്ടൻ ബാവയിലെ മഴവിൽ കൊടിയിൽ എന്ന പാട്ട് അടിപൊളി ആണ്. അങ്ങനെ കുറെ പാട്ടുകൾ..

  • @sarilramesh2251
    @sarilramesh2251 2 месяца назад +20

    പത്തിരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം അതേ രൂപം അതേ ശബ്ദം പ്രിയ ബിജു നാരായണൻ

  • @sanalmenon3807
    @sanalmenon3807 2 месяца назад +16

    നല്ലൊരു ഇൻ്റർവ്യൂ
    ബിജു നാരായണനും കെ എസ് ചിത്രയും ചേർന്ന് പാടിയ പകൽ വാഴും ആദിത്യൻ പടിഞ്ഞാറസ്ത മിച്ചു എന്ന മനോഹര ഗാനം എപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ഗാനമാണ്❤

    • @Amusicaddict20
      @Amusicaddict20 2 месяца назад

      എൻ്റെയും, ഇന്നലെ രാത്രിയിൽ കൂടി (08-08-24) ഞാൻ പാടിയിരുന്നു. എൻ്റെയും പ്രിയപെട്ട പാട്ടുകാരൻ ആണ് ബിജുവേട്ടൻ. ബിജുവേട്ടൻ്റെ ജീവിതത്തിൻ വീഥിയിൽ ഞാൻ എന്ന ക്രിസ്ത്യൻ ഭക്തി ഗാനം എനിക്ക് ഒരുപാട് ഇഷ്ടമുള്ളതും പാടുന്നതുമാണ്.

  • @hemakrishnan3251
    @hemakrishnan3251 2 месяца назад +5

    മലയാളികളുടെ ഇഷ്ടഗായകൻ.. ഭഗവാൻ അനുഗ്രഹിക്കട്ടെ.stay blessed.. 👍

  • @sreeragssu
    @sreeragssu 24 дня назад

    ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
    അറിയില്ല ഞാനോ നീയോ❤💕
    മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
    അറിയില്ല നീയോ ഞാനോ
    ആദ്യാനുരാഗ ഗാനമേ മോഹമേ
    പിരിയില്ല ഞാൻ😍🥰
    എന്നും ഇഷ്ടഗാനം

  • @ambikak.n7383
    @ambikak.n7383 2 месяца назад +9

    നല്ല ഇന്റർവ്യൂ, നല്ല ഗായകൻ, അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു

  • @Tintin-kv2wu
    @Tintin-kv2wu 2 месяца назад +11

    Most underrated, but highly talented & gifted singer in malayalam, with a crystal clear voice...Sorry to hear about his wife's demise....

  • @archanasubeesh8961
    @archanasubeesh8961 2 месяца назад +10

    അതേ എത്ര എളിമയുള്ള ആൾ ദാസേട്ടൻ മധുചേട്ടൻ ബിജു ചേട്ടൻ മൂന്നു പേര് നല്ല ഗായകർ 🙏🙏🙏ഒരുപാട് പാട്ടുകൾ കിട്ടട്ടെ

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 Месяц назад

      Absolutely Correct. Ellavarkum Ishtapedunna Gayakar.Hrudayam Niranja Abhinandanangal 🎉🎉Guruvayoorapan Anugrahikatte 🙏

  • @nishasajeer5710
    @nishasajeer5710 2 месяца назад +21

    നല്ലൊരു മനുഷ്യൻ simple man❤❤

  • @annakurian1008
    @annakurian1008 2 месяца назад +6

    very simple and humble person നല്ലൊരു ഭാവ ഗായകനും❤❤❤

  • @sukumariamma4451
    @sukumariamma4451 2 месяца назад +1

    നല്ല വിനയമുള്ള ഗായകൻ . ❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏

  • @ROH2269
    @ROH2269 2 месяца назад +3

    Humble person with good personality ❤

  • @bindhumadhavan4924
    @bindhumadhavan4924 2 месяца назад +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ... ❤️❤️❤️❤️🙏

  • @Mathewsjosek
    @Mathewsjosek 2 месяца назад +62

    ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപെട്ട ഗായകൻ... അസാധ്യ ഫീൽ....❤

  • @mereyalexander4836
    @mereyalexander4836 2 месяца назад +2

    നല്ല പാട്ടുകാരെൻ അഹങ്കാരും ഇല്ല. എനിക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരൻ

  • @venugopalmenon4038
    @venugopalmenon4038 2 месяца назад +1

    താങ്കൾക്കും മക്കൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤

  • @sivadaspc3015
    @sivadaspc3015 Месяц назад +1

    He is definitely deserve a place in Malayalam Film Songs ❤❤❤❤❤

  • @RkRKk-w8g
    @RkRKk-w8g 2 месяца назад +18

    നല്ല അവതാരിക ... വേദനിപ്പിക്കാതെയുള്ള ചോദ്യം ❤❤❤❤

    • @aparnaaparna375
      @aparnaaparna375 Месяц назад +1

      അവതാരക എന്നാണ്. അവതരിക എന്നാൽ പുസ്തകത്തിൽ എഴുതുന്ന ആമുഖം

  • @bismyjacob
    @bismyjacob 2 месяца назад +8

    No words.… generous and humble Equal to Biju Narayanan🎉

  • @GirijaS-dl2qj
    @GirijaS-dl2qj 2 месяца назад +2

    My favorite singer biju Narayan ❤god bless you sure

  • @babybabu6358
    @babybabu6358 2 месяца назад +4

    നല്ല ഒരു ഗായകൻ 😍ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @prakashphilip7531
    @prakashphilip7531 2 месяца назад +6

    Very humble and simple man.And the one who interviews him also very humble and simple

  • @leelammathomas9864
    @leelammathomas9864 Месяц назад +1

    ഇഷ്ടമുള്ള ഗായകൻ

  • @lalichanlalichan9304
    @lalichanlalichan9304 2 месяца назад +6

    ഒത്തിരി ഇഷ്ട്ടമാണ് 💕💕💕💕💕💕💞💞💞💞💞💞പാട്ടു 👌🏾👌🏾👌🏾👌🏾👌🏾ചേട്ടാ

  • @Grace-oz7xz
    @Grace-oz7xz 2 месяца назад +4

    En daivame.. En ❤❤❤

  • @priyapravin4871
    @priyapravin4871 2 месяца назад +5

    Very engaging interview. Excellent questions from the anchor and beautiful answers from Biju Narayanan.Loved it.

  • @KarthiYayani-bc5fn
    @KarthiYayani-bc5fn 2 месяца назад +3

    നല്ല ഗായകൻ

  • @kkpstatus10
    @kkpstatus10 28 дней назад

    ബിജു ഏട്ടൻ ❤️‍🩹

  • @nazreennazre7201
    @nazreennazre7201 2 месяца назад +2

    നല്ല മനുഷ്യൻ

  • @subhapremnath9476
    @subhapremnath9476 2 месяца назад +2

    നല്ല പാട്ടുകാരൻ.human being ❤

  • @ushavv8097
    @ushavv8097 2 месяца назад +6

    Super singer love u God bless you

  • @royjoy6168
    @royjoy6168 2 месяца назад +10

    ഏറെ ഇഷ്ടം നല്ല ഗായകൻ❤

  • @kkgireesh4326
    @kkgireesh4326 2 месяца назад +5

    ഇരു കുട്ടർക്കും എന്റെ അഭിനന്ദനങ്ങൾ

  • @ushamohan4351
    @ushamohan4351 2 месяца назад +3

    Very good interview

  • @SugandhiJayaprakash
    @SugandhiJayaprakash 2 месяца назад +2

    Good stylish singer

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa Месяц назад

    Biju ചേട്ടൻ nice singer and human

  • @renjithraj16
    @renjithraj16 2 месяца назад +12

    anugraheethanaya singer very simple nature and jentleman.............

  • @radhamaniramachandran4680
    @radhamaniramachandran4680 2 месяца назад +3

    പിണറായിയുടെ ആളുകൾ വളർന്നപ്പോൾ നമ്മളെപ്പോലെയുള്ളവർ തോറ്റുപോയി അതല്ലേ ശരി വളർത്തിയവരെയും തളർത്തിയവരെയും മനസ്സിലാക്കുക 🥰

  • @faizafami6619
    @faizafami6619 2 месяца назад +8

    Ippozhum handsome ❤❤❤❤

  • @padmanabhannabhan963
    @padmanabhannabhan963 2 месяца назад +3

    Biju Narayan sir❤❤❤❤❤

  • @jitheshp5768
    @jitheshp5768 2 месяца назад +7

    Super singer❤❤❤

  • @surajvkbl738
    @surajvkbl738 2 месяца назад +11

    Biju etta. Ravipuratappan തുണ 🙏🏼

  • @faizafami6619
    @faizafami6619 2 месяца назад +2

    Underrated singer ❤❤❤❤🎉🎉🎉

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 Месяц назад

    Super Singer ❤❤❤❤❤❤❤❤❤❤❤❤❤❤

  • @greenyluv
    @greenyluv 2 месяца назад +3

    Good singer...

  • @minimolpk5286
    @minimolpk5286 Месяц назад

    God bless you Sir

  • @sreejishkuttan3637
    @sreejishkuttan3637 2 месяца назад +2

    I ❤his muthappan devotional songs

  • @sudarsanarajmohan4467
    @sudarsanarajmohan4467 2 месяца назад

    Yes biju sir
    You have a space among singers

  • @KV-ty6xj
    @KV-ty6xj 2 месяца назад

    A very humble person

  • @sojoshow23
    @sojoshow23 2 месяца назад +5

    God bless you dear Bro... 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼Solly teacher Calicut

  • @geethadevi7589
    @geethadevi7589 2 месяца назад +6

    Othiri Snehathode Athilere Respectode 💐🙏

  • @sasikalab1003
    @sasikalab1003 Месяц назад

    Thank you sir

  • @jyothisham1976
    @jyothisham1976 2 месяца назад

    ബിജു ചേട്ടൻ .. ലത ചേച്ചി..❤❤❤❤❤

  • @BinduPV-q6s
    @BinduPV-q6s 2 месяца назад

    ചില ആളുകളെ മീശ ഇല്ലാതെ ആണ് ഭംഗി, ബിജു നാരായണനെ പോലെ

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад

    Supper പാട്ട്

  • @noblebabykalampukat4213
    @noblebabykalampukat4213 2 месяца назад

    Biju Marayana and Madhu balakrishnan almost same voice

  • @manjupk1096
    @manjupk1096 2 месяца назад

    All the best👍💯❤

  • @anithanair7741
    @anithanair7741 2 месяца назад +2

    Excellent ur singing style

  • @madhuv9646
    @madhuv9646 2 месяца назад

    നല്ല ഇന്റെർവ്യൂ ❤❤❤❤

  • @beenasyam9820
    @beenasyam9820 2 месяца назад

    Best wishes ❤

  • @Krishnavmadhu
    @Krishnavmadhu 2 месяца назад

    Stay blessed

  • @Baburaj-m9u
    @Baburaj-m9u 2 месяца назад

    ഉണ്ണിമേനോൻ കഴിഞ്ഞാൽ എനിക്ക് ഇഷ്ടം ഉള്ള ഗായകൻ ♥️♥️

  • @minisreenivas3841
    @minisreenivas3841 2 месяца назад +3

    മാന്ത്രികം... പറഞ്ഞില്ലല്ലോ
    ഞങ്ങളൊക്കെ ശ്രദ്ധിച്ചത് അതിലൂടെയാണ്..

  • @jagadaambika5254
    @jagadaambika5254 2 месяца назад

    Ishtamulla Gayakan 🥰

  • @saranyaanwin7007
    @saranyaanwin7007 2 месяца назад

    Nice interview 👌🏻💕

  • @vineeth8315
    @vineeth8315 2 месяца назад +1

    Nice singer ❤

  • @SumadeviSuma-h3r
    @SumadeviSuma-h3r 2 месяца назад

    Hai biju

  • @rahindpraveen9622
    @rahindpraveen9622 2 месяца назад +1

    ചേട്ടനെ പോലെ ഭാര്യ സ്നേഹിക്കുന്ന ആരെയും കണ്ടില്ല

  • @preethabalachandran5433
    @preethabalachandran5433 Месяц назад

    ❤❤

  • @ashif920
    @ashif920 2 месяца назад +1

    Daseattante soundumaytt similarities ulladhond biju,Madhu Balakrishnaan okke chance kuravayirunnu😢

  • @sindhups3378
    @sindhups3378 Месяц назад

    MG Sreekumar കൊള്ളൂല്ല ബിജു ഇഷ്ടം 🎉

  • @anilkumaraniludayamedicals8527
    @anilkumaraniludayamedicals8527 2 месяца назад

    N jan kettu.

  • @krishnapriyac.l946
    @krishnapriyac.l946 2 месяца назад

    നല്ല ഒരു ഇന്റർവ്യൂ.25.വർഷങ്ങക്ക് ശേഷവും സൗണ്ട് ലും രൂപത്തിലും യാതൊരു മാറ്റവും ഇല്ലാത്ത ഗായകൻ

  • @ushakrishna9453
    @ushakrishna9453 2 месяца назад +1

    Valare ishettam Maduji...❤❤❤

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 2 месяца назад

    അനുഗ്രഹീത ഗായകൻ

  • @radhamaniramachandran4680
    @radhamaniramachandran4680 2 месяца назад

    നല്ലക്കെന്നും നല്ല കാലം വരും

  • @krishnakumarp421
    @krishnakumarp421 2 месяца назад

    Gentle person

  • @sreeharin2295
    @sreeharin2295 Месяц назад

    Oh ദാസേട്ടന്റെ പോലെ സൗണ്ട്

  • @deepavarma8233
    @deepavarma8233 2 месяца назад

    Super vlog 😊

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 месяца назад

    Legend

  • @Vicharadhara
    @Vicharadhara 2 месяца назад

    Thirupiravi casettle paattukal avismaraneeyum with prayers

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 месяца назад

    Nalla oru mnisyana binu family man.. Iddeham nalla gayakan voice bt avasarm kitunilla.. Flm sl

  • @geethagopinathan3469
    @geethagopinathan3469 2 месяца назад +1

    Iniyum dharalam pattukal kittattey

  • @ritaleonard5487
    @ritaleonard5487 2 месяца назад

    God bless you 🎉❤😅

  • @Shellasunil
    @Shellasunil Месяц назад

    ബിജു ചേട്ടാ എല്ലാം നല്ല പാട് ആണ്

  • @vinods2134
    @vinods2134 2 месяца назад

    And then, one must have a good voice to sing

  • @iamhere8140
    @iamhere8140 2 месяца назад

    Chetta heard your ganamela in 1997 at St Berchmans college ,Kavukattu hall.

  • @beenaanand8267
    @beenaanand8267 2 месяца назад

    Very good interview. Best wishes 👏👏👍

  • @sreelathak5479
    @sreelathak5479 2 месяца назад

    Biju ennum ninetees le payyan ayirunnal mathi❤❤❤❤

  • @sukumaranm.g7855
    @sukumaranm.g7855 2 месяца назад

    ❤️👍🏻❤️

  • @harshakv3026
    @harshakv3026 Месяц назад

    He talks about his wife after 27 minutes

  • @PrajithPKPraji
    @PrajithPKPraji 2 месяца назад

  • @noushadpallikkara
    @noushadpallikkara 2 месяца назад +1

    മാന്ത്രികം