Aliyans - 965 | അമ്മ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код

Комментарии • 462

  • @naslsnaslaummer8876
    @naslsnaslaummer8876 Месяц назад +83

    അമ്മയുടെ എക്സ്പ്രഷൻ ഒരു രക്ഷയുമില്ല 👍🥰അമ്മയുടെ അഭിനയം പൊളിച്ചു 🥰🌹

  • @beenabeena1794
    @beenabeena1794 Месяц назад +83

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ അമ്മയും മകനും പൊളിച്ചു 👍👍👍👍

  • @AISWARYALAKSHMI-z2u
    @AISWARYALAKSHMI-z2u Месяц назад +55

    കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ്, റൊണാൾഡിന്റെ സ്ക്രിപ്റ്റ് സൂപ്പർ

    • @jubimathew3169
      @jubimathew3169 Месяц назад

      Pullinae onnu kanan patyiyallo

    • @sudhanpb454
      @sudhanpb454 Месяц назад

      Cholakasery police stationile sub inspector aaya Ronaldo, Aliyansil abhinayikaan engane samayam kittunnu

    • @alicejoseph8159
      @alicejoseph8159 Месяц назад

      ഒരമ്മക്കും മക്കളുടെ ഈസ്നേഹം നഷ്ടപ്പെടാൻ ഇടായംകാതിരിക്കട്ടെ അത് ഏതൊരമ്മക്കും താങ്ങാവുന്നതിനപ്പുറമാണ്....

  • @haneefp8530
    @haneefp8530 Месяц назад +42

    ഈ അമ്മയെ കണ്ടപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ വന്നു.. അമ്മ. ഉമ്മ. ഈ രണ്ടക്ഷരം ലോകത്തിലെ സ്നേഹാത്ഭുതം ആ അമ്മയുടെ ഹൃദയം സ്നേഹാർദ്രതയിലലിഞ്ഞൊരു നിറകുടമല്ലേ

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      നിനക്ക് നിന്റെ ഉമ്മയെ എന്ന് പറയാൻ എന്താ കുഴപ്പം..
      എന്തെങ്കിലും കണ്ടാലേ നിന്റെ ഉമ്മയെ നീ ഓർക്കുള്ളോ....

  • @devikram7065
    @devikram7065 Месяц назад +46

    അമ്മാവൻ വന്നെ ഇനി എപ്പിസോഡ് പൊളളിക്കും ❤🎉

  • @aiswaryaramakrishnan01
    @aiswaryaramakrishnan01 Месяц назад +146

    അമ്മാവൻ വന്നാൽ എപ്പിസോഡ് അടിപൊളി ആകും

  • @Shylaja-bg7dc
    @Shylaja-bg7dc Месяц назад +49

    ഒരാൾ വീട്ടിൽ വന്നു നിൽക്കുമ്പോൾ അയാളെ മൈൻഡ് ചെയ്യാതെ ലില്ലി ഇടയിൽ വന്നു സംസാരിക്കുന്നത് ശെരിയായില്ല. 😡

    • @koottukaran3461
      @koottukaran3461 Месяц назад +2

      ലില്ലി അവരുടെ മുൻപിൽ ചെന്ന് കുനിഞ്ഞ് നിൽക്കേണ്ടതായിരുന്നു 👍

    • @seenathsidhik7940
      @seenathsidhik7940 Месяц назад +4

      ഇതിലെ കെണി തന്നെ ലില്ലി ആണ് ആളുകൾ നിൽക്കുമ്പോൾ ആണോ oro kaaryam പറയുന്നത്

  • @indian6346
    @indian6346 Месяц назад +53

    സംഗതി കലക്കി.ഇച്ചിരെ മൂശേട്ട കാണിച്ചാലും അമ്മ അമ്മ തന്നാ..

  • @ajithaaji8899
    @ajithaaji8899 Месяц назад +38

    Super episode 👌👌👌ക്ലൈമാക്സിൽ കണ്ണും മനസ്സും നിറഞ്ഞു ❤️

  • @GreenLantern57
    @GreenLantern57 Месяц назад +27

    First comment....😊 ഇന്ന് നേരത്തേ എത്തിയല്ലോ നമ്മുടെ പ്രിയപ്പെട്ട അളിയൻസ് ❤

  • @Aneesh.Jose250
    @Aneesh.Jose250 Месяц назад +20

    അമ്മാവൻ ഉള്ള എപ്പിസോഡ് സൂപ്പർ.....❤❤❤❤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Месяц назад +17

    അമ്മയുടെ അഭിനയം അടിപൊളി ❤❤

  • @liji.a.sa.s422
    @liji.a.sa.s422 Месяц назад +29

    അഭിനയിക്കുകയാണ് .പക്ഷെ ഇത് കാണുമ്പോൾ അസൂയ വരും . ഇങ്ങനെ സ്നേഹിക്കപ്പെടാനും യോഗം വേണം . Really appreciate every one of this show.❤

  • @salimvs3768
    @salimvs3768 Месяц назад +6

    അമ്മാവൻ ❤️❤️, അമ്മ ❤️❤️❤️ഇവർ ഉള്ള എപ്പിസോഡ് സൂപ്പർ 👌👌👌

  • @suhrakallada3874
    @suhrakallada3874 Месяц назад +20

    ബീഫ് കഴിച്ചവർക്ക് അതൊരിക്കലും കാണുമ്പോൾ കഴിക്കാതിരിക്കാനാവില്ല. അമ്മ ഏതായാലും പൊളിച്ചു.😂

    • @merissaaj2500
      @merissaaj2500 Месяц назад

      Pattum

    • @JayasreeBabu-cp3pp
      @JayasreeBabu-cp3pp Месяц назад +1

      മത്സ്യവും മാoസവും വളരെ അധികം ഇഷ്ടമായിരുന്ന ഞാൻ 12 വർഷമായി stop ചെയ്തിട്ട്. അതും ക്രമേണ നിർത്തിയതല്ല. All of a sudden നിർത്തി. എല്ലാം പാകം ചെയ്യും. കഴിക്കില്ല. മനസ്സാണ് ഇതിൽ പ്രധാനം. മനസ്സ് വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. അത്ര തന്നെ

  • @thajudheeny2755
    @thajudheeny2755 Месяц назад +64

    പുറത്തുള്ളവരുടെ മുമ്പിൽ വച്ച് അമ്മയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

    • @koottukaran3461
      @koottukaran3461 Месяц назад

      വൃത്തികെട്ട തള്ള

  • @NAKULSGAMING
    @NAKULSGAMING Месяц назад +9

    ഒരാൾ നിൽക്കുമ്പോൾ ആണോ അമ്മയെ കാണാൻ ഇല്ല എന്നും പറഞ്ഞു ലി ല്ലി ആവശ്യം ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയത് ഇത്രയും മതി നാട്ടുകാർക്ക്‌ കഥ ഉണ്ടാക്കാൻ

  • @abdulrasheedk2720
    @abdulrasheedk2720 Месяц назад +53

    ഏറ്റവും അധികം ഹൃദയത്തിൽ തൊട്ട ക്ലൈമാക്സ്‌ 🥰😍👍👍👍 ഒരുപാട് ഇഷ്ട്ടായി ❤️😍😍

  • @xavierjulian1982
    @xavierjulian1982 Месяц назад +35

    ഈ episod കണ്ടപ്പോൾ എന്റമ്മയെ ഓർത്തു രണ്ടുകണ്ണും നിറഞ്ഞു പോയി "അമ്മ "ഓർമ്മയായിട്ടു ഒരു വർഷമായി ❤.

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്ക് ഒക്കെ സ്വന്തം അമ്മയെ ഓർക്കാൻ എന്തെങ്കിലും കാണണോ.. അല്ലെങ്കിൽ തന്നെ ഓർക്കുന്നത് എന്തിനാ കൂടെ ഉള്ളവരെ കുറിച്ച് മരിച്ചാലും കൂടെ ഉണ്ടാകും 🥰🥰

  • @Sleepyhead7896
    @Sleepyhead7896 Месяц назад +25

    ഇന്നത്തെ ലില്ലിയുടെ ചുരിദാർ നല്ല ഭംഗി ഉണ്ട്❤
    സിംപിൾ ആണെങ്കിലും കറുത്ത ഡ്രസിൽ വെള്ള പുള്ളികൾ... കൂടെ സ്ലീവിൻ്റെ അറ്റത്തുള്ള ചുവപ്പ് കലർന്ന ഭംഗിയുള്ള ഡിസൈനും😊❤

    • @Anjaliprincehomevlog
      @Anjaliprincehomevlog Месяц назад +3

      സത്യം ഞാനും ആ ടോപ് ആണ് ശ്രേദ്ധിച്ചത് ❤️

    • @joyabraham3017
      @joyabraham3017 Месяц назад +1

      ഇന്ന് ലില്ലി അതി സുന്ദരിയായി ഇരിക്കുന്നു

  • @krishnankuttyck9062
    @krishnankuttyck9062 Месяц назад +9

    Ronald and Ammavan... Are Superb 🙏... 👏👌❤️👍... Congrats Aliyans 👌❤️👍👍👍🦕

  • @FathimaFathima-q1p
    @FathimaFathima-q1p Месяц назад +10

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എറ്റെ ഉമ്മായെ ഓർമ്മ വന്നു😰 മരിച്ചിട്ട് 7 വർഷ൦😢

  • @anujoy1102
    @anujoy1102 Месяц назад +6

    സൂപ്പർ എപ്പിസോഡ് നല്ല സന്തോഷമായി അവസാനം 👌👌👌👌👌❤❤❤❤🥰🥰

  • @sreedevid2247
    @sreedevid2247 Месяц назад +21

    അമ്മാവനും പെങ്ങളോട് നല്ല സ്നേഹമാണ്

  • @sreelekhavr5612
    @sreelekhavr5612 Месяц назад +35

    എല്ലാ അമ്മ മാരുടെയും സ്വഭാവം ഒരുപോലെ

    • @jameelahussain4890
      @jameelahussain4890 Месяц назад +1

      Sathyam 😢😂😂

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      അത് ശരിയല്ല കീടങ്ങളും ഉണ്ട്...

  • @Nikhila-y1y
    @Nikhila-y1y Месяц назад +3

    ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടം ആയി... രക്നമ്മ അടിപൊളി

  • @susmithamalayali366
    @susmithamalayali366 Месяц назад +13

    ഞാനും എന്റെ മോനും ഇങ്ങനെ ആണ് 😊😊😊😊😊😊

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +7

    Amma enna randakcharam...അമ്പലം ഒരു പൊന്നമ്പലം...ഇല്ലാത്തവർ ക്കെ അതിൻ്റെ വില അറിയൂ....❤❤❤❤❤

  • @SiyadSherfi
    @SiyadSherfi Месяц назад +19

    2 ദിവസം വെയ്റ്റിംഗ് ആയിരുന്നു അളിയൻസ്

  • @humanbeing2057
    @humanbeing2057 Месяц назад +2

    ഇത് മാംസം തിന്ന് സായൂജ്യം അടയുന്ന ഇരുകാലികളുടെ കെട്ട കാലം 😢

  • @rojinamichel8394
    @rojinamichel8394 Месяц назад +3

    Ammayude expression n Pinakkom polichu🥰🥰

  • @radhajayachandran5324
    @radhajayachandran5324 Месяц назад +3

    അമ്മ മോൻ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി

  • @babujohnvarghese8492
    @babujohnvarghese8492 Месяц назад +4

    സൂപ്പർ എപ്പിസോഡ് ഇന്നത്തെ 🌹❤️

  • @Anlx-k2o
    @Anlx-k2o Месяц назад +8

    റൊണാൾഡിൻ്റെ രചന. സൂപ്പർ🤗

  • @Michuuuuuuuuuu
    @Michuuuuuuuuuu Месяц назад +2

    Adipoli 13:22😂😂😂

  • @mathewparekatt4464
    @mathewparekatt4464 Месяц назад +6

    രണ്ടു പേർ മറിമായം ഷൂട്ടിംഗിനു പോയിക്കാണണം
    ഇന്ന് അളിയൻ സ് അല്ല അമ്മയും അമ്മാവനും😂😂

    • @alifalina-m1q
      @alifalina-m1q Месяц назад

      മറിമായത്തിൽ അമ്മാവൻ ഉണ്ടല്ലോ

  • @Sammlp
    @Sammlp Месяц назад +5

    അമ്മ നന്നായിട്ട് അഭിനയിച്ചു.. അല്ല ജീവിച്ചു. ഇതേ പോലെ തന്നെ ആണ് പ്രായം ചെന്ന അമ്മമാർ... ദേഷ്യം extrem ലെവൽ കാണിക്കും... സ്നേഹവും അത് പോലെ... വാശിയും കൂടും... എന്തൊക്കെ ആയാലും നമ്മൾ ഒക്കെ ക്ഷമിച്ചു അവരെ ഹാപ്പി ആക്കാൻ നോക്കുക

  • @hakkeem2228
    @hakkeem2228 Месяц назад +21

    സൂപ്പർ പരിപാടി യാണ് അളിയൻസ്

  • @HannahLiji-f6g
    @HannahLiji-f6g Месяц назад +16

    പഴയ എപ്പിസോഡിൽ ഉള്ള ക്‌ളീറ്റോയുടെ പെങ്ങൾ, അളിയൻ, കുഞ്ഞമ്മച്ചി ഇവരൊക്കെ എന്തെ??? അവരൊക്കെ ഉള്ള എപ്പിസോഡ് കൊണ്ട് വരണേ ❤❤അളിയൻസ് ഇഷ്ട്ടം ♥️♥️♥️❤️❤️❤️♥️♥️♥️

    • @anuabraham-l4m
      @anuabraham-l4m Месяц назад

      ഇപ്പോൾ Lilly അല്ലെ പെങ്ങൾ

    • @mathewparekatt4464
      @mathewparekatt4464 Месяц назад

      ഓരോ പരിപാടിക്കുപോയി ഇതുകൊണ്ടൊന്നും ആവില്ല വേറെ ഷൂട്ടിംഗ് കാണും.

    • @alicejhon3900
      @alicejhon3900 Месяц назад

      അളിയൻ മരിച്ചു 😔

    • @HannahLiji-f6g
      @HannahLiji-f6g Месяц назад +1

      @@alicejhon3900 മ്മ്... അത് മറന്നു പോയി... എന്നാലും ബാക്കിയുള്ളവരെയൊക്കെ കൊണ്ട് വരുന്നത് കാണാൻ ഒരു താൽപ്പര്യം ♥️♥️

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +7

    ഗിരിരാജൻ അമ്മാവൻ എന്നുപറഞ്ഞാൽ എന്നാ...സു മ്മാവാ...😂😂😂

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Месяц назад +3

    അമ്മ മനസ്സ് തങ്ക മനസ്സ് 💛💛💛

  • @FaisyMohamed
    @FaisyMohamed Месяц назад +2

    അമ്മ അടിപൊളി മകൻ സൂപ്പർ പൊളിച്ചു

  • @PrageethPrakash
    @PrageethPrakash Месяц назад +10

    First scene അമ്മാവൻ entry ആഹാ അന്തസ്സ് 😊

  • @lilyjoseph9038
    @lilyjoseph9038 Месяц назад +22

    മണി ഷൊർണൂരിന്റെ അഭിനയം പറഞ്ഞറിയിക്കാൻ വയ്യ. ഏതു റോളും ഉഗ്രൻ. അതേപോലെ യുള്ള ഒരു നടനാണ് വിനോദ് കോവൂർ.

    • @rejithpinaruvila
      @rejithpinaruvila Месяц назад

      Ithu ALIYANS anu😂

    • @KannanRemitha-v7g
      @KannanRemitha-v7g Месяц назад

      അമ്മാവന്റെ യഥാർത്ഥ പേര് മണി ഷൊർണൂർ എന്നാണ്.​@@rejithpinaruvila

  • @dhanyakrkr
    @dhanyakrkr Месяц назад +7

    അമ്മാവൻ വന്നാൽ അടിപൊളി annu

  • @അഗ്നിക
    @അഗ്നിക Месяц назад +5

    റൊണാൾഡിന്റെ സ്ക്രിപ്റ്റ് അടിപൊളി 🥳🥳

  • @saraths1620
    @saraths1620 Месяц назад +3

    After long time nalla oru episode kandu. Ennikyu ente ammaye ormma vannu.thankam illa...over acting illa....episode nannayi. Thank u

  • @SantoshSanthu-r6r
    @SantoshSanthu-r6r Месяц назад +4

    അടിപൊളി ❤❤❤❤❤❤❤❤എപ്പിസോഡ് 🎉🎉

  • @Ani-tz9nc
    @Ani-tz9nc Месяц назад +9

    Last കണ്ണ് നിറഞ്ഞ്. അമ്മയും അമ്മാവൻ. Kanakan..
    ❤❤❤❤

  • @sahiratp8387
    @sahiratp8387 Месяц назад +10

    സൂപ്പർ 🥰

  • @ബഷീർമാറാക്കര

    ഇന്ന് അടിപൊളി എപ്പിസോഡ് ഒരു രക്ഷയുമില്ല 💯 സൂപ്പർ 👍

  • @shobinweddingstudio1411
    @shobinweddingstudio1411 Месяц назад +10

    ഇത് സ്ത്രീകൾ ഉള്ളതാണ്., പുറത്തു നിന്ന് ആളുകൾ വരുംപോൾ കുടുമ്പ കാര്യങ്ങൾ എങ്ങനെ സംസാരിക്കണം എന്ന് കാണിച്ചു തന്നു

  • @MuhammedAshkar-kf8ox
    @MuhammedAshkar-kf8ox Месяц назад +1

    Otthiri ishtamaayi ee episode

  • @RameshPv-z3h
    @RameshPv-z3h Месяц назад +12

    ഇന്ന് കനകൻ കുറച്ച് ഓവറായി. തങ്കത്തെ മിസ്സ്‌ ചെയ്യുന്നു 🤭

    • @lilyjoseph9038
      @lilyjoseph9038 Месяц назад +3

      കനകൻ ഒട്ടും ഓവറല്ല

    • @Mekhalababu
      @Mekhalababu Месяц назад

      ഇതൊന്നും ഓവർ അല്ല 👍

  • @Safoora-c8p
    @Safoora-c8p Месяц назад

    Yendha rasam ammayum monum kalakki yendhorum rasam kandkondirikkan ❤👍

  • @santhoshsandhu5177
    @santhoshsandhu5177 Месяц назад +2

    20 :48 സംശയം ഉണ്ടോ
    ഇല്ലാ എന്നാ ഉമ്മ ❤❤❤❤

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +4

    നമിച്ചു പൊന്നേ...first comment thaangaloodeth തന്നെ...മാം.🎉🎉🎉🎉🎉

  • @nidhicreations2247
    @nidhicreations2247 Месяц назад +8

    അടിപൊളിയായിട്ടുണ്ട്.. റൊണാൾഡ് അച്ചാച്ചൻ കഴിക്കാൻ ഉണ്ടാരുന്നേൽ അമ്മേ ഇപ്പോ കൊതിപ്പിടിപ്പിച്ചു അത് കഴിപ്പിച്ചേനേം 😁😁സൂപ്പർ

  • @SUNIL.vettam
    @SUNIL.vettam Месяц назад +2

    🌹 കൊടങ്ങാവിള മച്ചമ്പിയുടെ ഒരടവായിരൂന്നു ഇത് 😂 ബീഫ് കഴിക്കണം എന്ന മോഹവുമായ് ബീഫിനെപറ്റി ഒരു കഥ എഴുതി 😛 09 - 12 - 2024 🌹

  • @valsandamodaran7694
    @valsandamodaran7694 Месяц назад +2

    അമ്മയും മോനും അമ്മാവനും സൂപ്പർ

  • @karthikakarthika3053
    @karthikakarthika3053 Месяц назад +19

    Kuruva kondupoya ornaments okk thirich kittiyoo

  • @mariehoover3538
    @mariehoover3538 Месяц назад +5

    Amma soo sweet

  • @gopanpillai4685
    @gopanpillai4685 Месяц назад +2

    നല്ലൊരു എപ്പിസോഡ് 🎉

  • @bineshgopi6881
    @bineshgopi6881 Месяц назад +1

    റൊണാൾഡോ കഥ പൊളിച്ചു

  • @vindirapradheep5450
    @vindirapradheep5450 Месяц назад +1

    അമ്മ അളിയൻസ് വീടിന്റെ ഐശ്വര്യം

  • @sebastianpj4804
    @sebastianpj4804 Месяц назад +2

    അമ്പല കാരും ശവം തിറ്റിയും കശാപ്പും തുടങ്ങിയൊ-

  • @Shani.hussain
    @Shani.hussain Месяц назад +3

    ഞാൻ എന്നും ഏഴു മണിയാകുമ്പോൾ രാവിലെ എന്റെ വീട്ടിൽ വിളിക്കും അപ്പോൾ ഇതുതന്നെ അവസ്ഥ ഉമ്മ അവിടെയും ഇവിടെയും ആയിരിക്കും ഒരിടത്തുനിന്ന് സംസാരിക്കാൻ പോലും അവർക്ക് നേരം ഉണ്ടാകില്ല പെട്ടെന്ന് എന്റെ മനസ്സിൽ അതാണ് കയറിവന്നത് ഒരുപാട് കാണുവാൻ ആഗ്രഹിക്കുന്ന സീരിയൽ ഒന്നാണ് ഇത്

  • @sathyanandakiran5064
    @sathyanandakiran5064 Месяц назад

    നമസ്തേ
    കനകന് കുറച്ചു കൂടി മയമായി സംസാരിക്കാം കടിച്ചു കീറാൻ പോകുന്ന പോലെ എന്തിനാണ് സംസാരിക്കുന്നത് വയസ്സായി വയസ്സായി എന്ന് പറഞ്ഞ് പറഞ്ഞ് ആളുടെ വയ്യാണ്ടാക്കരുത് അവർക്ക് ആകുന്നതൊക്കെ ചെയ്യുന്നതാണ് നല്ലത് ആളുകൾ കുറവാണെങ്കിലും
    A Super episode . ഇങ്ങനെയങ്ങോട്ട് characters എപ്പോഴും ഉണ്ടാവാറുള്ള ക്ലീറ്റോ പോലും ഇപ്പോ കുറെ ദിവസമായി ഇല്ല

  • @sreejanair1776
    @sreejanair1776 Месяц назад +12

    Amma super 😂

  • @mukeshk9639
    @mukeshk9639 Месяц назад +7

    റൊണാൾഡ് മച്ചമ്പി... ഇന്നത്തെ സ്ക്പ്രിറ് അടിപൊളി.. അമ്മ പിണക്കം. അമ്മ... സൂപ്പർ

  • @Dive15937
    @Dive15937 Месяц назад +8

    Hai giri maman etra nalayi kanditt

  • @saralasomasundar9941
    @saralasomasundar9941 Месяц назад +4

    സൂപ്പർ.
    ക്ലൈമാക്സ്👍

  • @arszz7080
    @arszz7080 Месяц назад +2

    അടിപൊളി 👌👌👌😂

  • @rajeshk4431
    @rajeshk4431 Месяц назад +3

    നല്ല എപ്പിസോഡ് ❤❤❤

  • @rekhano1613
    @rekhano1613 Месяц назад

    Amma super episode 🙏😍❤👍

  • @binollachris
    @binollachris 27 дней назад

    Beautiful episode.
    Remembering my mom,who is no more, in Rethnamma.

  • @habeebkoyaki3282
    @habeebkoyaki3282 Месяц назад +2

    Super episode 🥰🥰🥰👏👏👏❤️❤️❤️

  • @sheelathomas4862
    @sheelathomas4862 Месяц назад +1

    May you all keep shining ❤🎉

  • @RajithaMuthu-z6u
    @RajithaMuthu-z6u Месяц назад +2

    പൊളിച്ചു mone❤️❤️

  • @sureshk3283
    @sureshk3283 Месяц назад

    നമ്മുടെ രാമചന്ദ്രൻ എവിടെ പോയി. കുറെ നാൾ ആയല്ലോ. ഇനി രാമചന്ദ്രൻ ഉള്ള ഒരു എപ്പിസോഡ് വേണം. അമ്മാവനും. ആയുള്ള വഴക്ക് കാണാൻ. കൊതി.

  • @Meenus1078
    @Meenus1078 Месяц назад

    Aneeshettanum, ammaum 👌🏻👌🏻👌🏻

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад +3

    Grandma❤❤❤ammavan❤❤❤kanakan❤❤❤
    Lilly ❤❤❤
    Thangam ❤❤cleeto❤❤❤
    😂😂😂

  • @linchuleeladharan113
    @linchuleeladharan113 Месяц назад +1

    Love you guys
    Daily watching

  • @JameesainuSainuddeen
    @JameesainuSainuddeen Месяц назад +1

    ബീഫ് ഇപ്പൊ നിർത്തലാക്കും 😄അത് വരെ തിന്നോ എല്ലാരും 😂

  • @sreemalu
    @sreemalu Месяц назад

    നല്ല നിലവാരമുള്ള എപ്പിസോഡ് 😊

  • @Dreams-jm7hl
    @Dreams-jm7hl Месяц назад

    ഞാൻ വിചാരിച്ചു ലാസ്റ്റ് അമ്മ ഒളിഞ്ഞു നിന്ന് ബീഫ് കഴിക്കുന്നത് എല്ലാവരും കാണുമെന്ന് 😀
    ലില്ലി പറഞ്ഞ ഒരു കാര്യം വളരെ crt ആണ് ചില സ്ത്രീകൾ ഉണ്ട് ഒരു ജോലിയും ചെയ്യില്ല ഒരു അസുഖവും ഇല്ല ആരെയെങ്കിലും കണ്ടാൽ കള്ള അസുഖം അഭിനയം രാവിലെ എഴുന്നേറ്റ് തേരാപാര നടക്കും മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് നോക്കി ഇവരെ പോലുള്ളവരെ അമ്മ എന്ന് പറയാൻ വരെ തോന്നില്ല...
    നല്ല അമ്മമാർ അസുഖം ഉണ്ടെങ്കിലും അതൊന്നും കാര്യം ആക്കില്ല എന്തെങ്കിലും ജോലികൾ ചെയ്യും അവർക്ക് സമയം ഇല്ല മറ്റുള്ള വീട്ടിൽ എന്ത് നടക്കുന്നു എന്ന് നോക്കാൻ...
    ഈ ലില്ലി ഒരു ആവശ്യവും ഇല്ലാതെ അമ്മക്ക് ഗുളിക കൊടുക്കാൻ എന്ന് പറഞ്ഞു വരുന്നു അതും B കോംബ്ലക്സ് ഗുളിക 😀 അവിടെ സംഭവം വഷളായത് ..
    എപ്പിസോഡ് സൂപ്പർ 👌👍👏✨❤️ അമ്മ തകർത്തു ഈ അമ്മ എന്ത് കാണിച്ചാലും രസമാണ് ദേഷ്യമായാലും അമ്മയോട് ഒരു ദേഷ്യവും തോന്നില്ല ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @thankammaraju9868
    @thankammaraju9868 Месяц назад +1

    ചേച്ചിയെ ബീഫ് തീറ്റിക്കാൻ വന്നതാണ് ഗാആആ നടക്കട്ടെ സഹോദര സ്നേഹം ഓഓഓ ഒരോർമ 😢😢

  • @RajendranVayala-ig9se
    @RajendranVayala-ig9se Месяц назад +9

    കാണാൻ താമസിച്ചു. - എങ്കിലും അളിയൻസ് കാണാതിരിക്കാനാവുമോ - ?

  • @prejithmodathi3054
    @prejithmodathi3054 Месяц назад +31

    സ്കൂൾ പഠനകാലത്ത് മാംസാഹാരം എന്റെ ഭക്ഷണ ക്രമത്തിൽ നിന്ന് ഞാൻ പൂർണമായി ഒഴിവാക്കി. വികാരങ്ങൾ അനുഭവപ്പെടുന്ന മഷ്തിഷ്ക്കം ഉള്ള ജീവികളെ ഞാൻ ഭക്ഷിക്കില്ല എന്ന തീരുമാനം അന്ന് എടുക്കുകയായിരിന്നു. ഞാൻ ഭക്ഷിക്കുന്ന മാംസം ഏതു ജീവിയുടേതാണോ, അത് കൊല്ലപ്പെട്ടപ്പോൾ അതിന്റെ സഹജീവിക്ക് വേർപാടിന്റെ ദുഃഖം ഒരു നിമിക്ഷമെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ ആ മാംസം ഞാൻ കഴിക്കാൻ പാടില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ ഭക്ഷണ ആവശ്യങ്ങൾ പോലും ഒരു ജീവിയേയും ദുഖിപ്പിക്കാതെ വേണം നിറവേറ്റാൻ എന്ന് അന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഈ വിശ്വാസം ഞാൻ പിന്നീടൊരിക്കലും തെറ്റിച്ചിട്ടില്ല.

    • @saraswathys9308
      @saraswathys9308 Месяц назад +5

      ഒരു വലിയ ശരിയും സതൃവു൦

    • @Gouriparvathy-d4i
      @Gouriparvathy-d4i Месяц назад +4

      🙏🙏🙏

    • @UnniKuttan-es7iu
      @UnniKuttan-es7iu Месяц назад +1

      പിന്നെന്തിന് കഴിക്കുന്നു?😂😂😂

    • @sureshnair1047
      @sureshnair1047 Месяц назад

      🤍🤍🤍

    • @MJ-hl1kk
      @MJ-hl1kk Месяц назад

      @@UnniKuttan-es7iu Aaru enthu kazhikunnenna? Thante pottattharam kettu thannetthaan potticchchirikkunna bhraanthan.

  • @SNMG-s9s
    @SNMG-s9s Месяц назад +2

    അടുക്കളയും തീറ്റയും മാത്രം ഒരു മെസ്സേജ്യും ഇല്ല

  • @vindirapradheep5450
    @vindirapradheep5450 Месяц назад +1

    അളിയൻസ് വീട്ടിലേ ഐശ്വര്യം അമ്മ.
    മകൻറെ റിയൽ അമ്മ വന്നപ്പോ റീൽ അമ്മയുടെ മുഖത്ത് കുശുമ്പ്.

  • @rahulreji8531
    @rahulreji8531 Месяц назад +4

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ourmedia7546
    @ourmedia7546 Месяц назад

    Kanakan : murukanan ennn ayalea vilichu
    Amma: murali ennn ethonadi pinekanuvar ... Ayath kond elllam flow kanum😂

  • @shobhasoman7118
    @shobhasoman7118 Месяц назад +2

    Super❤❤❤ronald💪🙏🏻

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +8

    റൊണാൾഡോ അമ്മാവൻ സൂപ്പർ act കലക്കിട്ടോ അമ്മയുടെ പിണക്കം സൂപ്പർ അഭിനയം ❤ അളിയൻസ് ❤

  • @blesson402
    @blesson402 Месяц назад +1

    nice episode. lilly looks so beautiful....

  • @PradeepKumar-zh8zc
    @PradeepKumar-zh8zc Месяц назад +1

    ഓഓഓഓ.... സൂപ്പർ ❤❤❤എപ്പിസോഡ് ❤❤അളിയൻസ്. തങ്കം ചേച്ചിയെ മിസ്സ്‌ ചെയ്തു ❤

  • @lillysebastian915
    @lillysebastian915 Месяц назад +4

    Amma Score Cheythu.

  • @MadhuPr-tg4hh
    @MadhuPr-tg4hh Месяц назад +1

    അവതരണം കലക്കി

  • @surendrannathannair2849
    @surendrannathannair2849 Месяц назад +2

    അടിപൊളി. ഇങ്ങിനെവേണം