പ്രവാചക ജീവചരിത്രം-Part-1/പ്രാധാന്യവും സ്രോതസ്സുകളും- Life History Of Prophet Muhammadﷺ-Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പ്രവാചക ജീവചരിത്രം-Part-1/പ്രാധാന്യവും സ്രോതസ്സുകളും- Life History Of Prophet Muhammadﷺ-Malayalam
    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
    • പ്രവാചക ജീവചരിത്രം

Комментарии • 864

  • @alfurqan4991
    @alfurqan4991  3 года назад +208

    പ്രിയ ശ്രോദ്ധാക്കളെ ,
    السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
    (41:08) അബൂജഹലിന് പകരം അബൂലഹബ് എന്ന് അബദ്ധത്തിൽ പറഞ്ഞുപോയിട്ടുണ്ട് . തിരുത്തി മനസ്സിലാക്കുക ,
    അബൂലഹബ് ബദറിൽ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല .

    • @ansarvanimel8908
      @ansarvanimel8908 3 года назад +4

      ഇങളെ നമ്പർ ഒന്ന് തരാമോ

    • @cherooppa1295
      @cherooppa1295 3 года назад +4

      Va alaikum salam

    • @subeermsj298
      @subeermsj298 2 года назад +2

      Wa Alaikkum Salam Warhmthullahi Wabrkathuhu

    • @MTkL91
      @MTkL91 2 года назад +2

      👍

    • @sadathullakhan1318
      @sadathullakhan1318 2 года назад +4

      وعليكمسلام ورحتلله وبراكته
      مليش يا اخي

  • @MakeSense-gl4el
    @MakeSense-gl4el 7 месяцев назад +29

    ഈമാൻ നഷ്ടപ്പെടുന്നു.. ആകെ സംശയം..വിശ്വാസം താഴെക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് അയച്ചു തന്നതാണ്.. ഞാനും ഇന്ന് തുടങ്ങുകയാണ്.. മുഴുവനാക്കാനാനും മനസ്സിലാക്കാനും ജീവിതത്തിൽ മാറ്റം വരുത്താനും സാധിക്കണേ.. ദുആയിൽ ഉൾപ്പെടുത്തണേ

  • @rameess4944
    @rameess4944 5 лет назад +678

    ഉസ്താദെ എത്രത്തോളം വിശദീകരിച്ചു പറയാൻ പറ്റുമോ അത്രത്തോളം വിശദീകരിക്കുക . ഒരിക്കലും ഈ വിഷയം നിർത്തരുത്, മരണം വരെ നിർത്തരുത്. ഇതിനു പുറകിൽ പ്രവർത്തിക്കുന്നവർക്ക് അള്ളാഹു ദീര്ഘയുസും ആഫിയതും നൽകട്ടെ

  • @thelionofgoodness2788
    @thelionofgoodness2788 Год назад +74

    ഇന്ന് മുതൽ ഞാനും തുടങ്ങുകയാണ്.. എനിക്ക് യഥാർത്ഥ ഹിതായത്ത് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏😢

  • @ashfakarshad6624
    @ashfakarshad6624 2 года назад +99

    ഇന്നു മുതൽ കേൾക്കാൻ തുടങ്ങുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ നാമെല്ലാവരെയും.

  • @swabar5710
    @swabar5710 3 года назад +58

    എത്ര വായിച്ചാലും കേട്ടാലും പിന്നേയും പിന്നേയും കേൾക്കാൻ കൊതിക്കുന്ന ചരിത്രം.അല്ലാഹു ഈ സ്വാലിഹായ അമൽ പൂർത്തീകരിക്കാൻ തൗഫീഖ്‌ നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.

  • @abdullatheefputhur5724
    @abdullatheefputhur5724 3 месяца назад +2

    അല്ലാഹു ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ

  • @shaikmoideensa
    @shaikmoideensa Год назад +5

    പുതിയൊരു അറിവാണ് എനിക്ക് അങ്ങയുടെ ഈ പ്രഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് കുറവാനും ഹദീസും ഇത് രണ്ടും മാത്രമേ എനിക്ക് ഇതുവരെ എന്റെ ജ്ഞാനത്തിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ കേൾക്കുന്നത് അങ്ങയുടെ പ്രഭാഷണത്തിൽ നിന്നാണ് അങ്ങേക്ക് അല്ലാഹു ദീർഘായുസ്സ് നൽകുവാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു അതോടൊപ്പം താങ്കളുടെ ഉദ്ദേശലക്ഷ്യങ്ങൾ അല്ലാഹു പൂർത്തീകരിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി അള്ളാഹുവിനോട് കേണപേക്ഷിക്കുന്നു

  • @ameerthuppathil174
    @ameerthuppathil174 2 года назад +149

    ചരിത്രം പറയുന്ന ഉസ്താദിനെയും കുടുംബത്തെയും അത് കേൾക്കുന്ന നമ്മളെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ (ആമീൻ )

  • @fasalu30
    @fasalu30 Год назад +5

    ഈ ചരിത്ര പരമ്പര തുടങ്ങിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈയുള്ളവൻ...
    ഇന്നും അതെ ആകാഷകളോടെ തുടക്കം മുതൽ കേൾക്കാൻ പടച്ചോൻ അനുഗ്രഹിച്ചിരിക്കുന്നു.. അല്ലാഹു അക്ബർ..🎉

  • @fasilabdulkader
    @fasilabdulkader 2 месяца назад +2

    صل الله علي محمد صلى الله عليه وسلم

  • @jameelashaji8490
    @jameelashaji8490 Год назад +4

    Jazakallah khair, alhamdulillah

  • @krasheed7812
    @krasheed7812 Год назад +6

    വളരെ നല്ലത്.
    നബി സ്വ ജീവിതചരിത്രം സർവ്വവിധ ജനങ്ങൾക്കും പഠിക്കാനും പഠിച്ചത് മനനം ചെയ്യാനും സാധിക്കുമാറാകട്ടെ ആമീൻ.

  • @muhammedjamal6303
    @muhammedjamal6303 Месяц назад +4

    ഉസ്താദിന്റെ പേര്‌ എന്താണ്‌

  • @justalayman61
    @justalayman61 3 года назад +124

    എത്ര ഉന്നതമായ ദൗത്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്!!!
    Proud Of You Sir 🥰
    بارك الله فيكم

  • @AminaYou-fh5kd
    @AminaYou-fh5kd Месяц назад +1

    Masha Allah

  • @shameersm9567
    @shameersm9567 5 лет назад +8

    അൽഹംദുലില്ലാ കുറെ കാലമായി കേൾക്കുന്നു ഖുർആൻ അത് ഇറങ്ങിയ സന്ദർഭം കൂടി മനസ്സിലാക്കുമ്പോഴാണ് പൂർണമാവുകയുള്ളൂ എന്ന്. അതിനുള്ള അന്വേഷണത്തിലായിരുന്നു ഞാൻ അൽഹoദുലില്ലാ.. ഏറ്റവും നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു.

  • @hasihasi4204
    @hasihasi4204 6 месяцев назад +2

    Alhamdurilla

  • @sreeram6688
    @sreeram6688 5 лет назад +246

    സത്യം പ്രചരിക്കട്ടെ
    മുഹമ്മദ്‌ നബി ആണ് സത്യം

    • @TruthhuntMalayalam
      @TruthhuntMalayalam 5 лет назад +22

      Alla suhurthe
      Allhahu aaanu sathyam
      Muhammed Nani sathyam pracharippikan niyogicha pravajachakan aanu

    • @alfurqan4991
      @alfurqan4991  5 лет назад +28

      നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ..

    • @powerranger2875
      @powerranger2875 4 года назад +1

      @@iamyourbrook4281maria r.a bandappetta story sahih
      Aanenn arinju . Ithinte vishadeekaranam enikk evdinnum labichilla😥. Ee usthad paranj booksil athikathilum zainab r.a ,maria kurich(story )paranjittund ath kalavaanakil aapandithar ath parayumo. Zaynab r.a sahih Allan arinju . Ennalum smashayangal bakki nilkkunnu oru paaad narrations und so confused.(adimayumaayi bandappeduka ennath thettalla but hafsa rallillahu Anha illatha samyath , hafsa r.a veettil avarude veettile virippil hafsa r.a vannappol kandu . Ingane cheythath thettalle😥
      Paranjtharan kazhivullavar paranjutharooo.

    • @powerranger2875
      @powerranger2875 4 года назад +2

      @@iamyourbrook4281 comment vaayichappo arivulla aalanann karuthi enikkum samshayam sookshikkunna ellavarkkum vendi paranju tharooo.
      Allahu thankale anigrahikkum

    • @muhammedmazinpm9313
      @muhammedmazinpm9313 4 года назад +4

      Allahuvane sathyam ennu parayoo sahodara...

  • @996633az
    @996633az 5 лет назад +27

    മാഷാ അല്ലാഹ്,
    പ്രതീക്ഷിച്ച വിഷയമായിരുന്നു ഇത്.
    അള്ളാഹു ഈ വിഷയം ഭംഗിയായി പൂർത്തീകരിച്ചു തരട്ടെ !ആമീൻ.

  • @noufalamna369
    @noufalamna369 3 года назад +3

    ﺍﻟﻠﻬﻢ ﺻﻞ ﻋﻠﻲ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻲ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ

  • @hadhimuhammed3562
    @hadhimuhammed3562 3 года назад +57

    മാഷാ അല്ലാഹ്... 😍 ഒരു നിമിഷം പോലും skip ചെയ്യാനില്ല.. ഇങ്ങനെ ഒരു ചാനൽ കാണാൻ കഴിഞ്ഞതിന് അല്ലാഹുവിനോട് നന്ദി പറയുന്നു ❤️ ഇന്ഷാ അല്ലാഹ് ഇന്ന് മുതൽ മുത്ത് നബിയുടെ ചരിത്രം പഠിക്കാൻ തുടങ്ങുകയാണ് 💖✨️💖✨️💖✨️💖✨️💖 ഇതിന് കാരണക്കാരായവരെ അല്ലാഹു അനുഗ്രഹിക്കട്ടെ 💯

  • @moideenmuhammed7655
    @moideenmuhammed7655 Год назад +3

    .ماشا الله

  • @Shareefekmdl
    @Shareefekmdl Год назад +21

    ഇന്ഷാ അല്ലാഹു
    ഇന്ന് മുതൽ മുഴുവൻ ഭാഗവും ഒന്ന് കൂടി കേൾക്കാൻ ശ്രമിക്കയാണ് .
    എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു 🤲🏻

  • @Firozkallai
    @Firozkallai 6 месяцев назад +1

    നല്ല ശബ്ദം .മനസിലാകുന്ന രൂപത്തിലുള്ള വിവരണം .അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ

  • @jabirmuhammad6491
    @jabirmuhammad6491 3 года назад +5

    നമ്മിൽ പലരുടെയും നബിയോടുള്ള സ്നേഹം ഉസ്താദ് പറഞ്ഞ പോലെ നാവിൻ തുമ്പത്ത് മാത്രമായി ഒതുങ്ങി...
    എത്രകൂടുതൽ നബിയെ അറിയുന്നുണ്ടോ അത്രയും കൂടുതൽ നമ്മൾ നബിയെ സ്നേഹിക്കും.. അതിനനുസരിച്ചു കൂടുതൽ അറിയാൻ ശ്രമിക്കും....❤

  • @ksaareej6137
    @ksaareej6137 5 лет назад +46

    സഹോദര സമുദായത്തിൽ നിന്നും കുറെപേർ കേൾക്കാൻ തുടങ്ങി..... അല്ലാഹുവിന് സ്തുതി.

  • @f_ri_e_nd_s_hi_p5426
    @f_ri_e_nd_s_hi_p5426 2 года назад +2

    ماشاء الله
    سبحان الله الحمدلله الله اكبر
    لااله الاالله
    لا اله الا الله محمد رسول الله صلى الله على محمد صلى الله عليه وسلم

  • @siyadms9410
    @siyadms9410 Год назад +31

    ഇന്ന് മുതല് തുടങ്ങുകയാണ്... അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ..

  • @rafeekvellooth480
    @rafeekvellooth480 5 лет назад +185

    Alhamdulillah.. കുറെ കാലമായി വൈറ്റിംഗിലായിരുന്നു.. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ..

    • @athilcurtainareekodesouthp3387
      @athilcurtainareekodesouthp3387 5 лет назад +1

      ameen

    • @mariyamjisha8217
      @mariyamjisha8217 5 лет назад +1

      Plz post second part.. Sir, I juz wanted to be in your Watsaap group... Wat is to be done? Plz do reply.. I really don't like listening to lengthy audios but urs is entirely different...n i love listening to it... So plz send me the link of ur new Watsaap group... Ppl lik me are waiting to join it

    • @sirajps4466
      @sirajps4466 4 года назад +1

      ആമീൻ

    • @ashfakarshad6624
      @ashfakarshad6624 Год назад

      اللهم امين

  • @farzanapatel9045
    @farzanapatel9045 3 года назад +3

    Mashallah mashallah Alhumdulillah

  • @msgemermsgemer8985
    @msgemermsgemer8985 3 года назад +3

    Masha allah

  • @hafeesulmarvan4606
    @hafeesulmarvan4606 5 лет назад +15

    അൽഹംദുലില്ലാഹ്

  • @sameerthavanoor5090
    @sameerthavanoor5090 5 лет назад +79

    ഒരു വാക്ക് പോലും ഒഴിവാക്കാൻ ഇല്ലല്ലോ ഉസ്താതെ...
    ഇതിനായിരിക്കും" ഹിക്മത് " എന്ന് പറയുന്നത്. പകരം നൽകാൻ ഇല്ലാത്ത അത്രയും അറിവുകൾ നൽകുന്ന നിങ്ങൾക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും.. 😪😪😪

  • @musfarpv
    @musfarpv 5 лет назад +180

    മുത്ത് റസൂലിന്റെ ടോപ്പിക്കിന് വേണ്ടി ഏറെ നാളായി കാത്തിരിക്കുന്നു. അൽഹംദുലില്ലാഹ്.

  • @whiteflowers7428
    @whiteflowers7428 2 года назад +2

    അൽഹംദുലില്ലാഹ്

  • @rafeeqbest
    @rafeeqbest 3 года назад +3

    Masha Allah

  • @muhammadrasikp.k2243
    @muhammadrasikp.k2243 3 года назад +2

    Aameen

  • @haneenasulfi7001
    @haneenasulfi7001 3 года назад +2

    Ma sha allah. Ente husband aanu enikku eechanelline kurichu paranju thannathu. Adheham ithu vareyullathellam kettu kazhinju. Oru padu santhosham. Anweshichathokke kitty. Thank uuuu much. جزاك الله خيرا

  • @shakkeerpp
    @shakkeerpp 4 года назад +58

    ഞാൻ ഇന്ന് മുതൽ ആൺ കേൾക്കാൻ തുടങ്ങുന്നത് ദുആയിൽ ഉൾപ്പെടുത്തണം

    • @hussainm1805
      @hussainm1805 4 года назад +3

      1 അല്ലാ ഹു പ്രതിഫലം നൽകട്ടെ

  • @cmssadakathulla
    @cmssadakathulla 4 года назад +3

    ഈ ഉസ്താദിൻ്റെ പേരെന്താണ് '
    അവതരണം പൊളി, കേട്ടിരുന്ന് പോവും

  • @razlmvlogs7441
    @razlmvlogs7441 3 месяца назад +8

    Allahuve ഈ ഉസ്താദിന് രണ്ട് ലോകത്തും സന്തോഷം നൽകണേ ആമീൻ

  • @ThisIsBuyer
    @ThisIsBuyer 2 года назад +16

    പ്രവാചക ചരിത്രം 72 വരെ കേട്ടു.73 ന് വേണ്ടി കാത്തുനിൽക്കുകയാണ്....
    ഇപ്പോൾ വീണ്ടും ആദ്യം മുതൽ തുടങ്ങുന്നു

  • @nishamm2685
    @nishamm2685 3 года назад +12

    സുബ്ഹാനല്ലാഹ്... എന്തോരം അറിയാനിരിക്കുന്നു... വെറുതെയല്ല അല്ലാഹുവിന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തന്നെ പറഞ്ഞത്... ദാഹിച്ചു വലഞ്ഞ ഒരു കൊക്ക് സമുദ്രത്തിലെ എത്രത്തോളം വെള്ളമേ കുടിക്കൂ അത്രയേ അറിവ് മനുഷ്യനുള്ളൂ എന്ന്... മനസ്സിലെ സകല അഹങ്കാരവും പോവാൻ ഇതു തന്നെ മതി... അസ്സലാമു അലൈകും യാ ഹബീബ്❤️

  • @anasva211
    @anasva211 4 года назад +4

    Njan kelkkan agrahicha topic
    Usthadin ingane oru theerumanathin thafeeq nalgiya rabbine sthuthikkunnu oppam usthadin vendi afiyathinu vendi dua cheunnu

  • @happynafia9226
    @happynafia9226 3 года назад +2

    Alhamdu lillah

  • @siddiquemoossa6554
    @siddiquemoossa6554 4 года назад +39

    പഠിക്കാൻ താല്പര്യം ഉള്ളവർക്കു ഉത്തമം ആണ്.
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @anfal1814
    @anfal1814 10 месяцев назад +1

    Masha allah... Allahu muzhuvan prathiphalavum nalki anugrahikkate insha allah aaameeen

  • @noormohamadpkv4812
    @noormohamadpkv4812 Год назад +13

    ഇന്ന് മുതൽ ഞാനും കേൾക്കുന്നു പൂർണമായും ഉൾക്കൊള്ളാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @azb-du8cx
    @azb-du8cx 5 лет назад +4

    الحمدلله.... ما شاء الله

  • @naeemnour3335
    @naeemnour3335 5 месяцев назад +2

    الحمد لله..
    جزاك الله خيرا❤🩷

  • @muhadc6119
    @muhadc6119 5 месяцев назад +2

    جزاكم الله خير

  • @rabinasakeer8402
    @rabinasakeer8402 5 лет назад +5

    masha allah ...

  • @safrynisar758
    @safrynisar758 3 года назад +3

    സീറത്തുന്നബി മലയാള വിവർത്തനം book undo

  • @AhmadAnvarDubai106
    @AhmadAnvarDubai106 3 года назад +4

    السلام عليكم ورحمه الله
    Kuray nal ayit njan furqan channelil speech kelkarund, masha allah nalla clasukal aan, ee speech paryunnath aaranen ariyilla, name enthan
    .......

  • @najiyaet6692
    @najiyaet6692 4 месяца назад +7

    ജീവിതവഴിയിൽ ഇടക്ക് വെച്ച് കൈവിട്ട് പോയി,, അല്ലാഹുവിന്റെ അനുഗ്രഹത്താൽ വീണ്ടും പഠിക്കാൻ ആഗ്രഹിച്ചു വന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് എന്തുമാത്രം പ്രയോജനകരമാണിത്.. അൽഹംദുലില്ലാഹ്.. ഇതൊന്നും അറിയാതെയും പഠിക്കാതെയും മരിച്ചുപോയിരുന്നെങ്കിൽ van നഷ്ട്ടം ആയേനെ.. സുബ്ഹാനല്ലാഹ്...
    ഈ മഹത്തായ പ്രവർത്തിക്കു പിന്നിൽ പരിശ്രമിച്ചവർക്കും ഈ ശബ്ദത്തിനുടമയ്ക്കും അല്ലാഹു സ്വർഗം നൽകി സന്തോഷിപ്പിക്കട്ടെ.. Ameen.🤲🤲

  • @fousiyarafeek2483
    @fousiyarafeek2483 2 месяца назад +2

    🤲🤲

  • @nooralqamargeneralgradin-bt5kh
    @nooralqamargeneralgradin-bt5kh 14 дней назад +1

    Thank you sir

  • @_____1689
    @_____1689 Год назад +2

    ❤❤❤❤

  • @alioyemo8777
    @alioyemo8777 5 лет назад +28

    ‏السلام عليكم ورحمة الله وبركاته
    ‏جزاك الله خير
    താങ്കളുടെ പ്രവാചക ചരിത്രം പരമ്പര വളരെ സന്തോഷത്തോടെ മലയാളി സമൂഹം സ്വീകരിക്കും ‏ ‏انشاء الله

    • @AbdulAzeez-bn5dh
      @AbdulAzeez-bn5dh 3 года назад

      ഉസ്താതെ ഇത് പോലെ ഇനിയുമാറ് കാര്യങ്ങളെ പറ്റിയു പറയുക ഇങ്ങിനെ പറയാൻ അളളാഹു നിങ്ങൾക്ക് അയി സുആഫിയത്തു ദീർ ഗായുന്നു നിങ്ങൾക്ക് നൽകുമാറാകട്ടെ. ആമീൻ

  • @muhammedjasir2193
    @muhammedjasir2193 5 лет назад +4

    Alhamdulilla

  • @Sp-qn1km
    @Sp-qn1km 3 года назад +6

    നബിയേ അങ്ങ് ജീവിച്ചിരുന്നെങ്കിൽ
    അങ്ങയുടെ സാന്നിധ്യം ഉണ്ടായിടുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകയാണ്
    ശതൃക്കൾ അങ്ങയെ കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കഥകൾ
    കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട് പക്ഷേ അങ്ങ് സത്യമാണ് നബിയേ
    അങ്ങ് ക്ഷമയുടെ കടൽ ആണ്
    അങ്ങ് സങ്കടങ്ങളിലൂടെ ജീവിച്ച
    മകനും ഭർത്താവും പിതാവും
    അതിലുപരി സമുദായ നേതാവുമായിരുന്നു ഹബീബേ
    സല്ലല്ലാഹു അലാ മുഹമ്മദ്
    സല്ലല്ലാഹു അലൈഹി വ സല്ലം

  • @lailabadar8115
    @lailabadar8115 3 года назад +1

    അൽഹംദൂലില്ല

  • @abdullahabdullahsidhik6030
    @abdullahabdullahsidhik6030 5 лет назад +4

    അൽഹംദുലില്ലാഹ്

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Год назад +8

    Insha allah ഞാനും start ചെയ്തു മുത്ത് റസൂലിന്റെ ജീവചരിത്രം പഠിക്കാൻ..അല്ലാഹു പൂർത്തിയാകാൻ തൗഫീഖ് ചെയ്യട്ടെ..ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ..എല്ലാവരും പ്രാത്ഥനയിൽ ഉൾപെടുത്തുക..ദുആ വസിയ്യത്തോടെ

  • @aircondskoduvally7645
    @aircondskoduvally7645 5 лет назад +24

    അൽഹംദുലില്ലാ.ജസാ ക്കള്ളാ ഗൈർ.. ഞങ്ങൾക്ക് ഇത് പൂർണ്ണമായി വിശദികരിച്ച് തരി.. പ്രതിക്ഷിച്ചിരിക്കുകയായിരുന്നു

  • @Ubaid2778
    @Ubaid2778 Месяц назад +1

    👍

  • @there-is-no-god-except-all9478
    @there-is-no-god-except-all9478 4 года назад +37

    താങ്കളുടെ ഈ പ്രയത്നത്തിന് അള്ളാഹ് അർഹമായ പ്രതിഫലം നൽകട്ടെ

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 года назад +1

      Allahumma Aameen

    • @Richus-bb7hl
      @Richus-bb7hl 4 года назад +1

      ആമീൻ

    • @sirajps4466
      @sirajps4466 4 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @subeermsj298
      @subeermsj298 2 года назад

      Allahumma Aameen, Ya Raabu Ya Allah, Allahumma Swalli Ala Saydina Muhammad Ya Rabbi Swalli Alaihavasallam, Jazakhallah Khairan

  • @nissammanapally3495
    @nissammanapally3495 5 лет назад +3

    Jazakallahu khair

  • @arifmampad3353
    @arifmampad3353 3 года назад +2

    Super and Superman

  • @Wayofare
    @Wayofare 4 года назад +49

    ഇന്ന് മുതൽ, എന്റെ പ്രിയ പത്നിയാണ് ഈ ചാനലിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അല്‍ ഹംദുലില്ലാഹ്...

    • @alfurqan4991
      @alfurqan4991  4 года назад +20

      അല്ലാഹു അവരെയും നിങ്ങളെയും കുടുംബത്തെയും നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.. امين

    • @apavvlogz9588
      @apavvlogz9588 4 года назад +4

      താങ്കൾക്കും താങ്കളുടെ ഭാര്യക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ അമീൻ
      നഹാവന്ദ് യുദ്ധം
      ruclips.net/video/d_DK2oR0IOc/видео.html

    • @nkveulluthaparbu7007
      @nkveulluthaparbu7007 3 года назад

      @@alfurqan4991 ആമീൻ 🤲🤲🤲🤲

  • @സുപ്രഭാതംചന്ദ്രിക

    ഇത് അവതരിപ്പിക്കുന്ന ഉസ്താദ് ആരാണ്.
    വളരേ നല്ല അവതരണം.

  • @noushadkodinhi7600
    @noushadkodinhi7600 3 месяца назад +2

    ഇ പറയുന്ന ഉസ്ദാതിൻ്റെ പേര് എന്താ

  • @ismailkelothkeloth2979
    @ismailkelothkeloth2979 Год назад +2

    ഈ പ്രവാചക ചരിത്രം വീണ്ടും പുനസംപ്രേഷണം ചെയ്യുക, പുതിയ ചാനൽ തുടങ്ങീട്ട് പുനസംപ്രേഷണം.

  • @smhjbrtk4891
    @smhjbrtk4891 10 месяцев назад +1

    90 കഴിഞ്ഞു. പിന്നയും 1 ലേക്ക് വന്നു. ഇപ്പോയാണ് ഇസ്ലാമിനെ ശെരിക്കും ആസ്വദിക്കുന്നദ്. അൽഹംദുലില്ലാഹ്.

  • @suhailanoushad6660
    @suhailanoushad6660 3 года назад +11

    ഇപ്പോഴാണ് നല്ല അറിവിനായി ഒരു പേജ് കണ്ടത്

  • @shebi6054
    @shebi6054 5 лет назад +63

    വല്ലാത്ത കുറ്റബോധം തോനുന്നു ഞാനൊക്കെ ഈ പ്രവാസ ജീവിതത്തിൽ എന്തിനെല്ലാം സമ്പത്തും സമായങ്ങളും ചിലവാക്കുന്നു പ്രവാചകൻ(സ) ജീവിത ചരിത്രം പഠിപ്പിക്കാൻ എന്തുകൊണ്ട് ഇത്രയും താമസിച്ചെന്ന് ..മലയാളത്തിൽ ഉള്ള പ്രവാചകൻ(സ) ചരിത്ര ഗ്രന്ഥo പഠിക്കുവാൻ ഏതെന്ന് കൂടി ഉസ്താദ് പറഞ്ഞു തരണം ..വീട്ടിലുള്ള മറ്റുള്ളവർക്കും വേണ്ടി

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      8മാസമായിട്ടും ആരും ഒരു പുസ്തകമെങ്കിലും ശുപാർശ ചെയ്തില്ലേ ?!
      കഷ്ടം !!

    • @333acro
      @333acro 4 года назад +4

      The sealed nector

    • @gfrkpth8907
      @gfrkpth8907 4 года назад +3

      Moulana abul Hassan Ali nadvi sahibinte Malayalam translation

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 4 года назад +1

      മുഹമ്മദ് (സ )എന്നൊരു ബുക്ക്... മുഹമ്മദ് ഹുസൈൻ ഹൈക്കൽ ( ഈജിപ്ഷ്യൻ) ശാസ്ത്രീയമായി രചിച്ച- വായിച്ചെടുക്കാൻ പറ്റുന്ന ഗ്രന്ധമാണ്... (മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ട് ഉണ്ട്)കുറച്ചൊക്കെ പുത്തൻ വാദവുമുണ്ടങ്കിലും നല്ലൊരു വായനാ അനുഭവം തരും

    • @swafaislamicmedia6219
      @swafaislamicmedia6219 3 года назад

      തിരുനബി സ്വ യേ കുറിച്ച് കക്കാട് മുഹമ്മദ്‌ ഫൈസിയുടെയും കൊടുവള്ളി അബ്ദുൽ ഖാദിർ സാഹിബിന്റെയും പുസ്തകങ്ങൾ തുടക്കക്കാർക്ക് ഉപകരിക്കും.

  • @twokids3869
    @twokids3869 2 года назад +4

    ഇത് ഞാൻ യതീർച്ഛികമായി കണ്ടുപോയതാണ് ഇത് എല്ലാമനുഷ്യരിലേക്കും എത്തണം ഷെയർ ചെയ്യുക നാഥൻ പ്രതിഫലം നൽകും തീർച്ച

  • @malikveettikkunnu8412
    @malikveettikkunnu8412 3 года назад +1

    بارك الله فيك يا أخي

  • @iloveindia1516
    @iloveindia1516 3 года назад +15

    മാഷാ അല്ലാഹ്...
    നല്ല അവതരണം..!!!
    ഇങ്ങിനെ ഒരു വിശദമായ പ്രവാചക ചരിത്രം , പ്രഭാഷണ പരമ്പര രൂപത്തിൽ മലയാളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും . ദീനി സ്നേഹികൾക്ക് ഇതൊരു വലിയ മുതൽക്കൂട്ടാണ് . നമ്മുടെ പ്രവാചകന്റെ പഴയ ചരിത്ര സംഭവങ്ങൾ , നമ്മുടെ സ്മരണയിൽ എന്നന്നും നില നിറുത്താനും , ഭയഭക്തി വർധിപ്പിക്കാനും ഉസ്താദിന്റെ ഇത്തരം പ്രഭാഷണ പരമ്പര ശരിക്കും ഉപകരിക്കുന്നുണ്ട് . ഓരോ ഭാഗവും വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ കൊതിച്ചു പോകുന്നു.
    പ്രത്യാകിച്ചും, ഹജ്ജും ഉംറയും ചെയ്യാൻ പോകുന്നവർക്ക് വലിയ അനുഗ്രഹം തന്നെയാണിത് . എന്നെ പോലുള്ള സാധാരണക്കാർ ഇത്തരം ചരിത്ര സംഭവ കഥകൾ അന്വേഷിച്ചു നടക്കുകയായിരുന്നു .
    പരിശുദ്ധ ദീനുമായി ബന്ധപ്പെട്ട
    ഇത്തരം ചരിത്ര സത്യങ്ങൾ ആധികാരികതയോടും , ഭയഭക്തിയോടും അതേ രൂപത്തിൽ തന്നെ ഉസ്താദ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കണമെങ്കിൽ നിരവധി അനവധി ധാരാളകണക്കിന് വിവിധ ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
    ഉസ്താദിന്റെ മഹത്തായ അത്തരം വലിയ കഠിനധ്വാനങ്ങൾക്ക് അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ . ഉസ്താദിനേയും നമ്മെയും റസൂലുള്ളയുടെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള മഹത്തായ സൗഭാഗ്യവും, അനുഗ്രഹവും നമുക്കും അല്ലാഹുവിൽ നിന്നും ലഭിക്കുമാറാകട്ടെ . ആമീൻ

  • @jawad8846
    @jawad8846 3 года назад +1

    جزاك الله خيرا

  • @muhammedshabin5749
    @muhammedshabin5749 3 года назад +3

    💕

  • @abuadilabuadil459
    @abuadilabuadil459 3 года назад +2

    Ithrayum Paranjadin jazackalla😘
    Hairunn 🥰😍

  • @nkveulluthaparbu7007
    @nkveulluthaparbu7007 3 года назад +13

    ഞാൻ മുൻപ് ഇത് കേടിട്ടുണ്ട് 💕ഒരിക്കൽ കൂടെ കേൾക്കുന്നു 😍തീർച്ചയായും ദുആയിൽ ഉൾപെടുത്തണേ 😍ദുആ വസിയ്യത്തോടെ 🤝

  • @muhammedbf5908
    @muhammedbf5908 3 года назад +3

    Name of the speaker ??

  • @maabdulraouf1175
    @maabdulraouf1175 5 месяцев назад +3

    My revision starts today ❤ Alhamdulillah

  • @yahyamadeena1106
    @yahyamadeena1106 2 года назад +2

    00;35 പ്രവാചകനെതിരെ സിനിമ ഉണ്ടാക്കിയ വ്യക്തിയുടെ ഇസ്ലാം ആശ്ലേഷണം
    കരഞ്ഞു പോകും....

  • @cuttyworld1007
    @cuttyworld1007 3 года назад +2

    😍😍😘

  • @abdulfatah5133
    @abdulfatah5133 5 лет назад +129

    ഉസ്താദിന്റ ഈ ശ്രമം നാഥൻ വിജയിപ്പിക്കുമാറട്ടേ' ആമീൻ

    • @niyas.p7332
      @niyas.p7332 5 лет назад +1

      Abdul Fatah usthadinte name endha

    • @SafeerKannurcity
      @SafeerKannurcity 4 года назад +1

      Aameen

    • @afraameen1484
      @afraameen1484 3 года назад +2

      امين يا رب العالمين

    • @najmaklm556
      @najmaklm556 3 года назад +1

      Usthadinu allahu subahanahuvathaa deergayusull afiyathum aakkibathum nannakki tharatte orapekshayund usthadu thudaranam

    • @abuadilabuadil459
      @abuadilabuadil459 3 года назад

      Ameen 🤲🤲

  • @jiashsdreamworld3501
    @jiashsdreamworld3501 3 года назад +3

    Madrassayilum collegilum okke padichittundu enkilum athokke valare kuranja arivukale undaayirunnulloo....ingineyoru channel njan ippolaanu kandethiyathu...vaiki ennu thonnunnu....enkilum orupaadu upakaarappedum enna pratheekshayode oru new viewer.....sakala sthuthiyum Allahuvinu maathramaakunnu.....itharam arivukal mattullavarilekku ethikkaanulla manassu kaanicha thankale Allah anugrahikkattey....aameen...🤲🤲

  • @noushadmattathur2654
    @noushadmattathur2654 5 лет назад +1

    Jizakallah kaire

  • @rashidramshad8770
    @rashidramshad8770 5 лет назад +11

    തീർച്ചയായും ഞങ്ങൾ കാത്തിരിക്കുന്നു. അള്ളാഹു നിങ്ങൾക്കു കൂടുതൽ അറിവുകൾ നൽകി നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ.

  • @9645893303
    @9645893303 5 лет назад +2

    Masha allah..

  • @kajaleel8873
    @kajaleel8873 2 года назад +8

    ഇന്ന് മുതൽ മൂന്നാമത്തെ പ്രാവശ്യം കേൾക്കാൻ തുടങ്ങി

    • @kajrak8993
      @kajrak8993 2 года назад +3

      മാശാ അല്ലാഹ്🐪🌴🏜️🕌🕋

  • @JC-ew6jo
    @JC-ew6jo 4 года назад +9

    Subhanallah.. Alhamdhu lillah... Allahu akbar....നിങ്ങൾ ഈ ചെയ്യുന്ന പരിപാടി നിങ്ങള്‍ക്ക് അല്ലാഹു നാളെ പ്രതിഫലങ്ങള്‍ ആയി nalkatte. നിങ്ങള്‍ ഇത് തുടരണം..masha അല്ലാഹ്' നല്ല അവതരണം ആണ്‌ നിങ്ങളുടേത്. അല്ലാഹുവേ ee ഉദ്യമം നടത്തുന്ന usthadhinum..kelvikkaraya njangalkkum.. നാളെ നീ ഉത്തമം aayath nalkane... 🤲

  • @jalaludheenpp
    @jalaludheenpp 2 месяца назад +2

    repeat കേൾക്കാൻ തുടങ്ങി ഉസ്താദിന്റെ അറിവ് അപാരം അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ്‌ നൽകട്ടെ ആ അറിവിന്റെ വെളിച്ചം ഇനിയും കുറെ കാലം ഈ ഭൂമിയിൽ വെളിച്ചമാകട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @nasiyathshemeer616
    @nasiyathshemeer616 3 года назад +2

    Yaallah

  • @muhammadkattayat1486
    @muhammadkattayat1486 3 года назад +11

    അസ്സലാമു അലൈക്കും, ഈ ഉസ്താദിന്റെ പേര് എന്താണ്

  • @ihsanphudafathima55
    @ihsanphudafathima55 3 года назад +2

    Super

  • @Abdurahman-kavungal
    @Abdurahman-kavungal 6 месяцев назад +3

    بارك الله فيكم🤍