കലിമ ചൊല്ലി മരിക്കാൻ ഭാ​ഗ്യം കിട്ടുന്നവർ... Dr Muhammed Kutty Kanniyan

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

Комментарии • 58

  • @AbdulRahman-jf5xj
    @AbdulRahman-jf5xj Месяц назад +25

    അൽഹംദുലില്ലാ നല്ല അറിവ് എല്ലാവരെയും അല്ലാഹു ഹിദായത്തിൽ ആകട്ടെ

  • @abidapeepipeepi4061
    @abidapeepipeepi4061 Месяц назад +5

    Mashallah
    Alhamdulillah
    Jazakallah

  • @nabeelnabeel1866
    @nabeelnabeel1866 Месяц назад +5

    Alhamdulillah Allahu Drk afiyathodeyull dheergayus tharatte ameeen

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 7 дней назад

    Subaida apyuda vadana marataaa njanum ith anubavikunnu allahu shifayakata

  • @SaliUncle-q4v
    @SaliUncle-q4v Месяц назад +1

    Ma. Sha. Allah.

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w Месяц назад +2

    അൽഹംദുലില്ലാഹ്

  • @mariyambeebi7415
    @mariyambeebi7415 Месяц назад

    Dr.parayunnad 100 shadaman shari allahuvine shnehichal chadikkilla

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Месяц назад +17

    ഈസാ നബി അലൈസലാം
    അല്ലാഹുവിന്റെ അനുമതിപ്രകാരം കുഷ്ഠരോഗം മാറ്റിക്കൊടുത്തു അല്ലാഹുവിന്റെ അനുമതി പ്രകാരം മൂസാ നബിക്ക് അല്ലാഹുവിന്റെ അനുമതി പ്രകാരം അള്ളാഹു മുഹജിസത്ത് കൊടുത്തു അല്ലാതെ
    സ്വന്തം ഇഷ്ടപ്രകാരം ആർക്കും സാധ്യമല്ല എല്ലാ കഴിവും ശക്തിയും
    അല്ലാഹുവിന് മാത്രം
    പരിശുദ്ധ ഇസ്ലാം പഠിക്കുവാനും മനസ്സിലാക്കുവാനും അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @kpabacker108
      @kpabacker108 14 дней назад

      ഇത് തന്നെയാണ് സുന്നികൾ പറയുന്നത്, സൃഷ്ടികൾക്ക് അള്ളാഹു കൊടുക്കുന്ന കഴിവാണ്.

    • @asiyam8319
      @asiyam8319 2 дня назад

      ആ കഴിവുകൾ സ്വന്തം ഇഷ്ടപ്രകാരം യഥേഷ്ടം ഉപയോഗിക്കാൻ സാധ്യമല്ല

  • @subaidaap31
    @subaidaap31 Месяц назад

    നല്ല ക്ലാസ്😍🤲 ഡോക്ടർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ല് തേയ്മാനം ആണ് എപ്പോഴും വേദന കാല് മുട്ട് ഊര തെക്ക് ഇവയല്ലാം വേദനയാണ്😢🤲 നിങ്ങൾ എല്ലാവരും നമ്മുടെ ഈ ഗ്രൂപ്പിൽ ള്ള എല്ലാവരും എനിക്ക്ദു ഹാ ചെയ്യണം🤲🤲😥

    • @Dilshad-y6c
      @Dilshad-y6c Месяц назад

      Insha allah

    • @abdulmajeedmp
      @abdulmajeedmp Месяц назад +1

      ഹേ, അല്ലാഹു അല്ലാത്തവരോട് സഹായം ചോയ്ക്കരുത് ചങ്ങായീ -
      ജ്ജ് അല്ലാ നോട് നേരിട്ട് ചോയ്ക്ക് !
      ദയവ് ചെയ്ത് ശിർക്ക് ചെയ്യല്ലേ മോനേ😂😂😂😂

    • @firosbabu2208
      @firosbabu2208 13 дней назад

      D​@@abdulmajeedmpss😝😗😗😗😗😗

  • @FousiyaAT-r3e
    @FousiyaAT-r3e Месяц назад +6

    👍🏻👍🏻

  • @ramlathds2102
    @ramlathds2102 Месяц назад +1

    Mashallah

  • @fousiyamohammedali2507
    @fousiyamohammedali2507 Месяц назад +3

    Alhamdulilla

  • @mymoonakv2302
    @mymoonakv2302 Месяц назад +1

    ആമീൻ

  • @rehnabeegum9520
    @rehnabeegum9520 Месяц назад +1

    Alhamdulillah

  • @zainabavk1159
    @zainabavk1159 Месяц назад +2

    Subhanallah

  • @frkhan7596
    @frkhan7596 Месяц назад

    Alhamdulillah
    Masha allah barakallah jazakallahu qhairaa wa ahsanul jazaa fiddunya wal aaqhirah

  • @cover2438
    @cover2438 Месяц назад

    Alhamdhulilla

  • @salihkt4298
    @salihkt4298 Месяц назад

    Great

  • @safiyap3331
    @safiyap3331 Месяц назад

    Super

  • @mohamedrasheed4624
    @mohamedrasheed4624 Месяц назад +2

    • @habeebakannacheth9635
      @habeebakannacheth9635 Месяц назад

      നാഥാജനത്തിന് തവ് ഹീദ് നൽകണേ?

  • @naseerasaleem6557
    @naseerasaleem6557 Месяц назад +2

    എനിക്ക് Sugar ഉണ്ട്. 2 വർഷമായി തുടങ്ങിയിട്ട് Fasting 189 ആണ്.Ayurvedamആണ് കഴിക്കുന്നത്. Allopathy യിലേക്ക് മാറണോ Dr Suggestion എന്താണ്

  • @SaliUncle-q4v
    @SaliUncle-q4v Месяц назад +1

    👌👍✌️🌹💯

  • @abdulkader1455
    @abdulkader1455 Месяц назад +30

    ബഹു: ഡോക്ടെറുടെ പ്രഭാഷണം ജാറവും നൂലും കണ്ടൻസറും മാലകളിലും വിശ്വാസിച്ച് സ്വർഗമാഗ്രഹിക്കുന്ന കാന്ത, ജിഫ്രി അനുയായികൾ കേട്ടാൽ രക്ഷപ്പെടുമായിരുന്നു.

    • @RMMFANBOY
      @RMMFANBOY Месяц назад +1

      ഇത്രയും കാലം ഈ ഡോക്ടറുടെ പ്രസംഗം കേട്ടിട്ടും സംസ്കാരം പഠിക്കാത്ത വിശ്വാസി

    • @ramlakoya7027
      @ramlakoya7027 10 дней назад

      ഇത് പറയാനാണോ ഇത്രയും നേരം പ്രഭാഷണം കേട്ടത് അഞ്ചു നേരവും അല്ലാഹുവിനു വേണ്ടി ഇബാദ ത്ത് എടുക്കാൻ നോക്ക്

  • @sumaiyazaker2489
    @sumaiyazaker2489 Месяц назад

    Ameen

  • @safairnisha9259
    @safairnisha9259 2 дня назад

    ഇഷ്ടല്ലെങ്കിൽ കേൾക്കാതിരുന്നുകുടെ അല്ലാതെ നെഗറ്റീവ് commends എന്തിനാ അദ്ദേഹം ആരെയും കാണാൻ നിർബന്ധിച്ചില്ലല്ലോ, അല്ലാഹു അദ്ദേഹത്തെയും നമ്മളെയും anugrahikkatte

  • @ZainabJaleel-p9o
    @ZainabJaleel-p9o Месяц назад +3

    എല്ലാം cheyth vechitt kalaa, khadhir enn പറയാമോ,

  • @ramlakoya7027
    @ramlakoya7027 10 дней назад

    പ്രഭാഷണം ശ്രദ്ധി ക്കുക കാര്യങ്ങൾ ഉൾകൊള്ളുക

  • @naeemamumtaz3934
    @naeemamumtaz3934 2 дня назад

    സുജൂദിൽ മലയാളത്തിൽ പറയാൻ പറ്റുമോ

  • @Danish-xb3hq
    @Danish-xb3hq Месяц назад +1

    😮😢

  • @ummerpp3846
    @ummerpp3846 7 дней назад

    കാന്ത, ജിഫ്രി, അനുയായികൾക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം ഇഷ്ടപ്പെടുകയില്ല.

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 7 дней назад

    Abdusamadrazana padachon kakata

  • @aminaamy477
    @aminaamy477 Месяц назад +5

    ഈ ചാനലിലെ പരസ്യം ഒഴിവാക്കാമായിരുന്നു വളരെ മോശം പരസ്യങ്ങൾ ആണ് വരുന്നത്

  • @abdussamadraza1109
    @abdussamadraza1109 10 дней назад

    എന്താ ഈ പൊട്ടൻ തല മറക്കാത്തത്. തല മറയ്ക്കൽ സുന്നത്ത് അല്ലടോ

  • @hairunisha2060
    @hairunisha2060 Месяц назад +1

    😂😂

  • @abdussamadraza1109
    @abdussamadraza1109 10 дней назад

    പൊട്ടൻ മര പൊട്ടൻ

  • @hajarabeevi2431
    @hajarabeevi2431 Месяц назад +1

    വളരെ നല്ല പ്രസംഘം. ഇമാൻ ഉറപ്പിക്കാൻ പറ്റിയ പ്രസംഘം. അവസാനം കുളം തോണ്ടി ഗുളിക കഴിക്കുന്നതിനെ വെള്ളബപൂശിയത്. അസുപുക്ചർ, തീരാടാപ്പി ഒക്കെ ചെയ്ത് പല രോഗവും നിയന്ദ്രിക്കാം. ഗുളിക കഴിക്കാതെ. അത് സമ്മതിക്കാതെ ലോബിയായ ഇംഗ്ലീഷ് മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്കമിക മായിട്ട് ശരിയാണോ. മരുന്ന് കമ്പനി, ഡോക്ടർസ് ലോബി സാധാരണക്കാരൻ അഭിമുഖ്ജീകരിക്കുന്ന പ്രശ്നം ആണ്. ആശുപത്രിയി അറവുശാല ആയി മാറുന്നുണ്ട്. ഓപ്പറേഷൻ ചെയ്താൽ ഇതു മാറിപ്പോകില്ല എന്ന് ഡോക്ടർസ് തുറന്നു പറയാതെ ജനത്തിനെ വഞ്ചിക്കുന്നു. ഇതിന്ധേ കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj Месяц назад +1

    ഇവനെ കണ്ടാൽ അറിയാം സ്വർഗത്തിലേക്കുള്ള ആളാണെന്ന്

    • @habeebakannacheth9635
      @habeebakannacheth9635 Месяц назад

      നാഥാ ജനങ്ങൾക്ക് തൗഹീദ് നൽകണ?

  • @subairpa5906
    @subairpa5906 Месяц назад

    Ivane, kaanumbol, chekuthane, pole, ind

    • @nazznazz224
      @nazznazz224 Месяц назад

      Sontham മുഖത്തേക്ക് നോക്

  • @zeenathhussain5528
    @zeenathhussain5528 Месяц назад +2

    Masha Allah

  • @nafeesahameed1839
    @nafeesahameed1839 Месяц назад +5

    👍

  • @nusrathk5465
    @nusrathk5465 Месяц назад +2

    Alhamdulilla

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Месяц назад

    ❤❤❤

  • @vaheedaismail7701
    @vaheedaismail7701 Месяц назад +2

    👍