പ്രവാചക ജീവചരിത്രം-Part-2/പ്രവാചകൻറെﷺവ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും .

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പ്രവാചക ജീവചരിത്രം-Part-2/പ്രവാചകൻറെﷺ വ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും-Life History Of Prophet Muhammadﷺ-Malayalam
    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
    • പ്രവാചക ജീവചരിത്രം

Комментарии • 397

  • @hamsakooliyattle8602
    @hamsakooliyattle8602 2 года назад +41

    ഇത് പോലെ ഒരു വിജ്ഞാന പ്രധാനമായ പ്രഭാഷണം ഇതിന് മുമ്പ് കേട്ടിട്ടില്ല.
    അല്ലാഹു താങ്കൾക്ക് ദീർഘായുസും വിജ്ഞാനവും അധികരിപ്പിക്കട്ടെ, ആമീൻ

  • @abdulrasheed-rt8xz
    @abdulrasheed-rt8xz Год назад +13

    പ്രവാചകനെന്ന് പറയുന്നതിനേക്കാൾ നല്ലത് നബി സല്ലല്ലാഹു അലൈഹി വ സല്ലം എന്ന് പറയുന്നതല്ലേ നല്ലത് കാരണം പ്രവാചകൻ എന്നുപറഞ്ഞാൽ ആരുംതന്നെ സലാത്ത് പറയൂല നബി സല്ലല്ലാഹു അലൈഹിവസല്ലം എന്നുപറയുന്നത് കേട്ടാൽ കേൾക്കുന്ന ആളുകളും സലാത്ത് ചെല്ലും അത് മുഖേന പ്രസംഗിക്കുന്ന ആൾക്ക് വലിയ പ്രതിഫലം കരസ്ഥമാകുന്നതാണ്

  • @ameerthuppathil174
    @ameerthuppathil174 2 года назад +98

    ചരിത്രം പറയുന്ന ഉസ്താദിനെയും ഇത് കേൾക്കുന്ന നമ്മളെയും അള്ളാഹു നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ (ആമീൻ )

  • @noshadkasim6477
    @noshadkasim6477 5 лет назад +77

    അൽ ഹംദുലില്ലാ: പ്രവാചക ചരിത്രം എത്ര പാർട്ട് ആയാലും ശരി അത് മുഴുവനും അള്ളാഹു വിന്റെ വേണ്ടുകയുണ്ടെങ്കിൽ ക്ഷമയോടും വ്യക്തമായും ഗ്രഹിക്കാൻ ഞങ്ങൾ സന്നദ്ധമാണ്! വളരെ വിശദമായി ചരിത്രത്തെ വിശദീകരിച്ച് തരുവാൻ ബഹുമാന്യനായ താങ്കൾക്ക് അള്ളാഹു തൗഫീഖ് നൽകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് ! (ആമീൻ)

  • @liyakathali8744
    @liyakathali8744 5 лет назад +70

    മൗലൂദിലും, നബിദിന ആഘോഷങ്ങളിലും കേട്ട് അറിഞ റസൂലിന്റെ രൂപവും ഭാവവും മാറ്റി.. യഥാര്‍ത്ഥ പ്രവാചകനെ ഹ്റ്ദയസ്പർഷിയായി ഞങ്ങൾക്ക് എല്ലാ വിവരണങ്ങളോടും കൂടി കണ്ണും കാതും മനസ്സും നിറച്ചുതന്ന അങ്ങേക്ക് അള്ളാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ആമീൻ..

  • @EkNizar
    @EkNizar 2 месяца назад +1

    Allahumma Salli Alaa Mohammadin wa alaa aali Mohammad.......

  • @abdullahabdullahsidhik6030
    @abdullahabdullahsidhik6030 5 лет назад +119

    കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ക്ലാസ് - അല്ലാഹുവേ - ഉസ്താദിന് ആ ഫിയത്തും ദീർഘായുസ്സും നൽകണേ.ആമീൻ.

  • @ishanesi7609
    @ishanesi7609 2 года назад +24

    അല്ലാഹുവേ, ഞാൻ അറിയാൻ ആഗ്രഹിച്ച ചരിത്രo ഈ ചാനലിലൂടെ അറിഞ്ഞതിൽ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedharis7222
    @muhammedharis7222 5 лет назад +106

    മുത്ത് നമ്പി ( സ ) യുടെ ചരിത്രം ഞങ്ങൾക്ക് എത്തിച്ച് തന്ന താങ്കൾക്ക് അള്ളാഹു (സു) നന്മവരുത്തട്ടെ. part 3 അധികം ഇടവേള എടുക്കരുത് ട്ടൊ എന്ന് ഒരു അഭ്യർഥന ഉണ്ട്.

    • @dilrubadillu990
      @dilrubadillu990 3 года назад +1

      Aameen

    • @Feizy383
      @Feizy383 2 года назад

      ALLAHUMMAA AMEEENN

    • @mohamedshaji9522
      @mohamedshaji9522 2 года назад

      @@dilrubadillu990 w2👍👍👍w👍👍👍👍🌹🌹👍👍👍👍🙌w🙁🙁🙌🙌😋🙌🙌🙁🙌🙌😋😋😋

    • @nparla4763
      @nparla4763 Год назад

      മുത്ത് നബി(സ) ആണ് നിങ്ങൾ ടൈപ്പിയത് തെറ്റാണ് ,തിരുത്തുക😊

  • @KhalidKalluvettukuzhi
    @KhalidKalluvettukuzhi 8 месяцев назад +1

    അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ

  • @azimshafishafi8457
    @azimshafishafi8457 5 лет назад +73

    നേരാവണ്ണം പൂർത്തീകരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jamialavi3722
    @jamialavi3722 5 месяцев назад +1

    Allahuma Aameen ya Allah ❤

  • @mohammedashraf5945
    @mohammedashraf5945 6 месяцев назад +2

    അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @abdhulhadhihadhi696
    @abdhulhadhihadhi696 Год назад +14

    ആമീൻ യാ റബ്ബൽ ആലമീൻ
    അല്ലാഹുവേ ഞങ്ങൾക്ക് നിന്റെ ജന്നാത്തുൽ ഫിർദോസിൽ ഒരു മിച്ചു കൂട്ടനെ അള്ളാ 🤲🤲🤲🤲🤲🤲❤

  • @muhadc6119
    @muhadc6119 5 месяцев назад +1

    جزاكم الله خير

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 лет назад +49

    ആമീന്‍ . പ്രവാചകന്‍റെ ഉമ്മത്തില്‍ ജനിച്ചത് മഹാ ഭാഗ്യം. തുടര്‍ച്ചക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  • @lailasaleem2654
    @lailasaleem2654 10 месяцев назад +1

    മാഷാ അള്ളാ
    Jazakallah Khair..

  • @haridhashim7534
    @haridhashim7534 4 года назад +6

    താങ്കളുടെ പ്രവാചക ചരിത്രം കേൾക്കുന്നുണ്ട് ....അതിൽ താങ്കൾ റസൂൽ (സ) യെ പറയുമ്പോൾ ' നിന്റെ' എന്നൊരു പ്രയോഗം കടന്നുവരുന്നു ....അത് അള്ളാഹു റസൂലിനെ പറ്റി പറയുന്ന സന്ദർഭത്തിലാണങ്കിലും ....'നിന്റെ' എന്നത് മാറ്റി 'അങ്ങയുടെ' (താങ്കളുടെ ) എന്ന ശൈലി സ്വീകരിക്കുന്നതായിരിക്കും കേൾക്കുന്നവർക്കും നിങ്ങൾക്കും കരണിയ്യം

  • @AnsiRashi03
    @AnsiRashi03 Год назад +2

    Aameen

  • @sreeram6688
    @sreeram6688 5 лет назад +118

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @moideenkutty3193
    @moideenkutty3193 4 года назад +18

    മുത്ത് റസൂലിനെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rafeekchelupadath9873
    @rafeekchelupadath9873 3 года назад +1

    ഇത് ഒരു മഹത്തയ പുണ്യ കർമമായി അല്ലാഹ്, കബൂൽ ചെയ്യട്ടെ,, ആമീൻ

  • @jasnasameerk473
    @jasnasameerk473 3 года назад +26

    എന്റെ പ്രിയ ഭർത്താവാണ് ഈ പ്രഭാഷണം കേൾക്കുവാൻ എനിക്ക്
    പ്രചോദനമായത് .Alhamdulillah ഓരോ ഭാഗം കേൾക്കുമ്പോഴും ഹൃദയത്തിൽ മുത്തുനബിയോടുള്ള സ്നേഹവും , ദീനീബോധവും വളറെ ആഴത്തിൽ വേരുറപ്പിക്കുകയാണ് .ഇനിയും ഒരു പാട് ഒരുപാട് നല്ലകാര്യങ്ങൾ സമൂഹത്തിനു പകർന്നുനൽകുവാൻ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ....
    കൂടുതൽ അറിയുംതോറും ചരിത്രത്തിനു സാക്ഷിയായ മുത്തുനബി അന്ത്യവിശ്രമം കൊള്ളുന്ന ആ പുണ്ണ്യ മണ്ണിലേക്ക് എത്തുവാൻ അള്ളാഹു എത്രയും വേഗം ഞങ്ങൾക്കു രണ്ടുപേർക്കും തൗഫീഖ് നൽകട്ടേ .....ആമീൻ

  • @rayyanglobal4319
    @rayyanglobal4319 Год назад +1

    💚💚

  • @hafeesulmarvan4606
    @hafeesulmarvan4606 5 лет назад +29

    ഈ ഒരു പരമ്പര തുടങ്ങിയതിനു എങ്ങനെ നന്ദി പറയമെന്നറിയില്ല ഉസ്താദ്. ആഫിയത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @thanseerthan1476
    @thanseerthan1476 5 лет назад +6

    Jazakallah hairan.....

  • @dreamworld1153
    @dreamworld1153 Год назад +16

    YA RASULALLAH
    അങ്ങയെ ഓർക്കുന്തോറും ഹൃദയം കുളിരു കോരുന്നു. 😍😍😍
    ഓരോ സെക്കൻഡിലും അങ്ങയെ ഓർക്കാനുള്ള തൗഫീഖ് നൽകണേ യാ ഹബീബല്ലാഹ്‌.

    • @Arsal_arabia
      @Arsal_arabia 7 месяцев назад

      Please ask from Allah, not from any creations of allah❤

  • @noushadbinshaekb2519
    @noushadbinshaekb2519 3 года назад +2

    Maashaallah

  • @mohammedrappi
    @mohammedrappi 5 лет назад +4

    Al hamdulilla....

  • @haneefanavas421
    @haneefanavas421 4 года назад +1

    മാഷാഅല്ലാഹ്‌ അല്ലാഹ് ആഫീഖ്‌ ഇൻശാഅല്ലാഹ്‌

  • @najlanizar5055
    @najlanizar5055 8 месяцев назад +2

    താങ്കൾ പറയുന്ന പോലെ ഭൂമിയിൽ ഇത് പോലെ മറ്റൊരു പ്രവാചകനോ മനുഷ്യനോ ജീവിച്ചിരുന്നിട്ടില്ല.... Allahumma salli alaa mohammadin wa alaa aali Mohammad.

  • @sumsuu1305
    @sumsuu1305 5 лет назад +3

    Jazakallah ....Al furqan family may allah bless all

  • @ayishalatheef778
    @ayishalatheef778 4 года назад +4

    ما شاء الله...Great informations
    والله يبارك في علمك يا استاذ..آمين..

  • @manzoorwky
    @manzoorwky 3 года назад +15

    അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാതുഹു..! മാശാ അല്ലാഹ്! ആരാണ് ഈ ക്ലാസ് എടുക്കുന്നത്? മനോഹരം! Comprehensive!

  • @yahyamadeena1106
    @yahyamadeena1106 2 года назад +4

    മദീന പള്ളിയിൽ നിന്നും കേൾക്കുന്നു

  • @rafeenaashkar9362
    @rafeenaashkar9362 4 месяца назад +1

    وعليكم السلام ورحمه الله وبركاته

  • @quraninmalayalam6374
    @quraninmalayalam6374 5 лет назад +2

    JazaKallah Khair

  • @middlepath1388
    @middlepath1388 Год назад +3

    Why isn't seerah not teached in madrassa like this.

  • @muhammedsuhail9000
    @muhammedsuhail9000 4 года назад +15

    എനിക്ക് സ്വർഗം മതി..... അതിനു വേണ്ടി അല്ലാഹുവിനെ ഞാൻ അനുസരിക്കുന്നു.... പ്രവാചകൻ (സ) പിന്തുടരുന്നു...

    • @Hello-il1xk
      @Hello-il1xk 3 года назад

      സ്‌നേഹം എന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല , പറഞ്ഞിട്ട് കാര്യമില്ല

    • @mikhdadkk5130
      @mikhdadkk5130 2 года назад +2

      എനിക്ക് എന്റെ അല്ലാഹുവിനെയും റസൂലിനെയും കണ്ടാൽ മതി...😍

    • @r7gaiming706
      @r7gaiming706 7 месяцев назад

      അതിനെ കൾ അള്ളാഹു വിനെ കാണുക

  • @zeenathsalim528
    @zeenathsalim528 3 года назад +2

    അൽഹംദുലില്ലാഹ്

  • @hafeesulmarvan4606
    @hafeesulmarvan4606 5 лет назад +23

    ഇന്ഷാഅല്ലാഹ്, ഈ പരമ്പര കേരളത്തിലെ യൂട്യൂബ് ദഅവ ചരിത്രത്തിലെ ഒരു അപൂർവ ഏടായി മാറും. ഇതു പൂർത്തീകരിക്കാനുള്ള സൗഭാഗ്യം ഉസ്താദിന് അള്ളാഹു നല്കുമാറാകട്ടെ. അമീൻ

  • @aslampalachirasainulabdeen5011
    @aslampalachirasainulabdeen5011 4 года назад +3

    Alhamdhulillah

  • @liyakathali8744
    @liyakathali8744 5 лет назад +28

    ഈ നീസഥുലമായ പ്രവർതനത്തിന് അള്ളാഹു ഏറ്റവും നല്ല പ്രതീഫലം താങ്കൾക് നൾകട്ടെ ആമീൻ...

  • @uvibes4242
    @uvibes4242 3 года назад +13

    മുത്ത് നബി ❤️❤️❤️❤️

  • @6c16asifaabubakar8
    @6c16asifaabubakar8 3 года назад +2

    Alhamdulillah

  • @asiyaashraf7820
    @asiyaashraf7820 3 года назад +35

    വൈകിയാണ് ഈ ചരിത്രം കണ്ടുകിട്ടിയത്
    So ഇപ്പൊ kelkunnullu
    ഈ കൊറോണ ടൈമിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം 😍🤲

  • @hamsavp
    @hamsavp 4 года назад +1

    Masha allah

  • @shajishaji7263
    @shajishaji7263 5 лет назад +2

    Masha allh

  • @kalmanchu
    @kalmanchu 5 лет назад +23

    ‏الحمد لله കുറച്ചു നാൾ ഉസ്താദിനെ ഇവിടെ കാണാതിരിക്കുംബോൾ മനസ്സിനു എന്തോ ആവലാതി ആയിരുന്നു...

  • @nishadhs1340
    @nishadhs1340 5 лет назад +4

    Alhamdulillah

  • @rafik5952
    @rafik5952 4 года назад +1

    Masha allah

  • @Saajjihh_
    @Saajjihh_ 5 лет назад +3

    Alhamdulillah

  • @ktrafi61
    @ktrafi61 3 года назад +3

    ഈ പണ്ഡിതന്നെ ഒന്ന് പരിചയപെടുത്തുമോ

  • @abubackertm5124
    @abubackertm5124 Год назад +1

    പ്രവാചകന്റെ ചരിത്രവും ഗുണങ്ങളും എടുത്തുപറയുന്നതും അവിടുത്തെ പുകഴ്ത്തി പറയുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. പറയുന്ന കാര്യങ്ങളും സത്യസന്ധവും ഇസ്ലാമിക ആദ൪ശത്തിനകത്ത് നില്‍ക്കുന്നതായിരിക്കണം. കാരണം അതിരു വിടുന്നത് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.
    عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ
    ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

  • @harismon3579
    @harismon3579 Год назад +3

    ഇപ്പോഴാണ് തേടിയത് കിട്ടിയത്

  • @ALTHAFALIJ
    @ALTHAFALIJ 4 года назад +8

    താങ്കളെ അള്ളാഹു ഇത് കാരണം നാളെ റസൂലിന്റെ ശുപാർശക് അർഹനക്കട്ട.... പ്രവാചകന് നമ്മോടുള്ള സ്നേഹത്തെ കുറിച് താങ്കൾ വിവരിച്ചപ്പോൾ ഒരു പാട് കരഞ്ഞുപോയി......

  • @riyasabdulazeez4178
    @riyasabdulazeez4178 4 года назад +7

    Assalamualykum brother, ee usthadinte name please... Nyan aadyamayi kelkuan.. Masha Allah .. It's really informative..

  • @sathsab9931
    @sathsab9931 5 лет назад +2

    അൽഹംദുലില്ലാഹ്

  • @ShameerPoovar
    @ShameerPoovar Год назад +4

    Alhamdulillah നല്ല പ്രഭാഷണം.. ഒരു അഭിപ്രായം.. ആയതുകൾ മലയാളം പറയുമ്പോൾ നബി തങ്ങളെ നീ എന്ന് അല്ലാഹു അഭി സംബോധന ചെയ്യുന്നതായി കാണുന്നു.. നീ എന്നതിന് പകരം അങ്ങ് എന്ന് ആക്കിയാൽ കൊള്ളാം.. ഉദാ : നബിയേ അങ്ങേക്ക് നാം കൗസർ നൽകി. അറബി അർഥം നീ എന്നാണ് എങ്കിലും മലയാളത്തിൽ അതിനു ഒരു അദബ് കേട് പോലെ തോന്നുന്നു

  • @kajaleel8873
    @kajaleel8873 3 года назад +6

    വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു.....
    അല്ലാഹു (സു.ത) സത്കർമ്മമായി ഖബൂൽ ചെയ്യട്ടെ,
    ആമീൻ യാറബ്ബൽ ആലമീൻ🤲

  • @musthafahassan3907
    @musthafahassan3907 Год назад +6

    അല്ലാഹു താങ്കൾക്ക് മഹത്തായ പ്രതിഫലം നൽകുമാറാകട്ടെ

  • @mohamedyoonus9851
    @mohamedyoonus9851 Год назад +3

    3 th round ❤jazakallah hair 🎉

  • @moideenkallatra2456
    @moideenkallatra2456 5 лет назад +2

    Alhamdulillah

  • @alamshadputhanvallapil7715
    @alamshadputhanvallapil7715 5 лет назад +5

    അസ്സലാമുഅ ലൈകും

  • @asharafmalappuram2336
    @asharafmalappuram2336 3 года назад +4

    ഒരു സംസ്കൃത പണ്ടിതൻ ഹിന്ദു പുരാണങ്ങളിലുള്ള വാക്കിൻ്റെ അർത്ഥം തേടി ബൈബിളിൽ പഴയ നിയമത്തിൽ തിരഞ്ഞു അഹമദ് എന്ന വാക്ക് കിട്ടി അഹമദ് എന്നത് മുസ്ലിം വാ കായി മനസ്സിലാക്കി അദ് ദേഹം ഖുർആൻ പരിഭാഷ വായിച്ച് നേരെ ഇസ്ലാമിലേക്ക് .അദ് ദേഹത്തിൻ്റെ അനുഭവം വിവരിച്ച് പറഞ്ഞത് ആണ് ഇത്

  • @rasheedvazhakkad
    @rasheedvazhakkad 3 года назад +3

    പ്രഭാഷകനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

  • @AbdulkhaderCm-y4g
    @AbdulkhaderCm-y4g Год назад +2

    ഉസ്താദെ നീ നീ എന്നതിന്ന് പകരം നിങ്ങൾ താങ്കൾ അങ്ങ് അവിടുന്ന് അവിടുത്തെ എന്നൊക്കെ അല്ലേ ഉസ്താദേ ഉപയോഗിക്കേണ്ടത് പടിക്കുക എന്നുള്ള മാത്രം ഉദ്ദേശിച്ചാണ്

  • @parimovies9390
    @parimovies9390 Год назад +7

    ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്
    10. 1. 2023 തുടർന്ന് എല്ലാം കേൾക്കാനുള്ള ഭാഗ്യം പടച്ചതമ്പുരാൻ തരട്ടെ

  • @shaheenmt
    @shaheenmt 2 года назад +4

    Beautiful explanation
    جزاكم الله خير

  • @fatimaNshamma
    @fatimaNshamma 4 года назад +12

    😢Alhamdulilla, jazak Allahu khair.
    Etra kettalum mathiyavathe povunnu..
    Angekk Allahu rahmathum barkathum ihathilum parathilum nalkatte, aameen

  • @msgemermsgemer8985
    @msgemermsgemer8985 3 года назад +5

    ഉസ്താദ് ഈ നബിയുടെ ചരിത്രം ഒരിക്കലും അവസാനിപ്പിക്കല്ലേ.....

  • @habeebbulla
    @habeebbulla 5 лет назад +8

    അള്ളാഹു ഈ പ്രവർത്തനത്തിന് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ

  • @sheebas5483
    @sheebas5483 Год назад +4

    മഷാഅളള സുബ്ഹനഅളള അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ❤💚💚💚👍🤲അളളഹു ആഫിത് ആയുസ് നടകടെ ആമീൻ 🤲🤲🤲അൽഭുതം നല്ല മനസ്സ് 😊😊😊

  • @alislah6170
    @alislah6170 5 лет назад +15

    അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകിതരുമോ

    • @shamseerkm9763
      @shamseerkm9763 4 года назад

      Mabadi ul Uloom RUclips channel il

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 3 года назад

      അറബിക് മലയാളം അക്ഷരമാല. ടൈപ്പ് ചെയ്താല്മതി.. യൂട്യൂപിലുണ്ട്

    • @zeenathsalim528
      @zeenathsalim528 3 года назад

      ഉസ്താദ് ne അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ന്റെ പേര് അറിയിക്കാമോ

  • @shahidashahi8953
    @shahidashahi8953 5 лет назад +3

    Masha Allah...

  • @rameess4944
    @rameess4944 5 лет назад +1

    Alhamdulillah

  • @haneefawellfit7722
    @haneefawellfit7722 4 года назад +5

    മാഷാ അള്ളാ വളരെ മനോഹരമായ അവതരണം ഒരു മനുഷ്യനു വളരെ ഉപകാരപ്രദമായ ക്ലാസ്

  • @yahyamadeena1106
    @yahyamadeena1106 2 года назад +2

    ഞാൻ 30 05 2022 കേൾക്കുന്നത്

  • @mediawitness
    @mediawitness 3 года назад +1

    💗💗💗💗💗

  • @fighter2964
    @fighter2964 4 года назад +5

    അള്ളാഹു താങ്കൾക് അർഹമായ പ്രതിഫലവും നല്ല അറിവും നൽകി അനുഗ്രഹിക്കട്ടെ..... ഈമാൻ നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് ഉസ്താദിന്റെ സ്പീച് കണ്ടത് ഇപ്പോൾ അൽഹംദുലില്ലാഹ് ...

  • @siddiqueparasseri9649
    @siddiqueparasseri9649 5 лет назад +11

    ഖിലാഫത്തിനെ ചരിത്രം അലി (റ) മൂന്നാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  • @nadeerabasheer5611
    @nadeerabasheer5611 Год назад +2


    '
    :
    :

  • @mohammedali6775
    @mohammedali6775 10 месяцев назад +2

    Alhamdulillha ❤❤❤

  • @shamilaysha6908
    @shamilaysha6908 3 года назад +2

    Advertisement ഇല്ലല്ലോ...
    Padachon nte prathiphalathekkal വലിയ ad sense ഉണ്ടോ

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +10

    Swallallahualamuhammad swallallahu alaihivasallam Mashaallah Allahu akbar

  • @sanmargamjannah6786
    @sanmargamjannah6786 2 года назад +4

    Allahu താങ്കൾക് അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നു തരട്ടെ

  • @ktknadery3543
    @ktknadery3543 5 лет назад +11

    جزاك الله خير...بارك الله فيك تقبل الله منك

  • @jamshadcp4328
    @jamshadcp4328 3 года назад +4

    നല്ല ഉപകാരമുള്ള ക്ലാസ് ഉസ്താദിന് അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ

  • @സഞ്ചാരപ്രിയൻ
    @സഞ്ചാരപ്രിയൻ 4 года назад +5

    അൽഹംദുലില്ലാഹ്.... നിങ്ങളുടെ എല്ലാ വിവരണവും നന്നായി മനസിലാക്കാൻ പറ്റുന്നു...നന്ദി

  • @misbahmalik4080
    @misbahmalik4080 3 года назад +5

    ഇദ്ദേഹത്തിന്റെ Contact നമ്പർ കിട്ടാൻ മാർഗമുണ്ടാ

    • @misbahmalik4080
      @misbahmalik4080 3 года назад +3

      once more

    • @basheerkung-fu8787
      @basheerkung-fu8787 3 года назад +4

      അദ്ദേഹം ഐഡിൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വിട്ടേക്കുക.

  • @Hiba-ij8gp
    @Hiba-ij8gp 8 месяцев назад +3

    അബുലഹബ് അല്ലെ 2:14

  • @shireenashraf4655
    @shireenashraf4655 3 года назад +3

    മുഹമ്മദ് നബി (സ്വ) യുടെ ചരിത്രം പറഞ്ഞു തന്ന നിങൾക്ക് الله നന്മ ചെയ്ത് തരട്ടെ..آمين...
    ഈ അറിവിൻ്റെ channel മുന്നോട്ട് പോകാൻ الله അനുഗ്രഹിക്കട്ടെ ...آمين🤲🏻

  • @jafarkoovalloor4196
    @jafarkoovalloor4196 4 года назад +7

    ജസാക്കുമുള്ള ഖൈർ..ആമീൻ

  • @sajeenaar9415
    @sajeenaar9415 4 года назад +4

    അൽഹംദുലില്ലാഹ്. അല്ലാഹു ഇരുലോകത്തും അനുഗ്രഹങ്ങൾ ചൊരിയട്ടെ. പ്രവാചകൻ എന്ന് പറയുന്നിടത് റസൂൽ എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ഹൃദയസ്പർശി ആയേനെ

  • @abubackertm5124
    @abubackertm5124 Год назад +1

    അള്ളാഹു സലാത്തു ചെല്ലുന്നു എന്നു പറഞ്ഞാൽ അള്ളാഹു അനുഗ്രഹിക്കുന്നു എന്നാണ്. മലക്കുകൾ സലാത്ത് ചൊല്ലുന്നത് അള്ളാഹുവിനോട് റസൂലിനായി അനുഗ്രത്തിനായി പ്രാർത്ഥിക്കുന്നു എന്നാണ് , മനഷ്യരായ നമ്മളും ആ പ്രവാചകനു വേണ്ടി അള്ളാഹുവിനോട് അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം എന്നാണ്. മനസ്സിലാക്കേണ്ടത്.
    അഹ്സാബ് - 33:56
    إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا
    നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) 'സലാം' [ശാന്തി] നേരുകയും ചെയ്യുവിന്‍.
    صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി - അല്ലെങ്കില്‍ സമാധാനം - നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.
    നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അലി (رضي الله عنه) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്‍റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന്‍ എന്‍റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്‍. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (رضي الله عنه) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തി). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (رضي الله عنه) അബൂഹുറൈറ (رضي الله عنه)യും ഉദ്ധരിക്കുന്നു: ‘എന്‍റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്‍റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്. (മു.).

  • @KhalidKalluvettukuzhi
    @KhalidKalluvettukuzhi 8 месяцев назад +2

    അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ

  • @sadikpt5193
    @sadikpt5193 Год назад

    وعليكم السلام ورحمة الله وبركاته.

  • @najvanmedia3505
    @najvanmedia3505 11 месяцев назад +4

    വളരെ നല്ല ചരിത്രം
    പുണ്യ റസൂലിനെ കുറിച്ച് പറയുമ്പോൾ
    വഹാബികളെപ്പോലെ നിനക്ക് ഞാൻ ധാരാളം നന്മകൾ നൽകി എന്ന പരിഭാഷ പ്രയോഗം ഒഴിവാക്കി താങ്കൾക്ക് എന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കുക
    വളരെ നല്ല അറിവുകൾ

  • @sairusk.h9996
    @sairusk.h9996 5 лет назад +4

    യാ അല്ലാഹ്... എന്ന് വിളിക്കാം... അതിനു ബദൽ ആയി യാ മുഹമ്മദ്‌... എന്നൊന്നും വിളിക്കാൻ പാടില്ല എന്നാകും അല്ലാഹ് ആ ആയത്തിൽ ഉദേശിച്ചത്‌...

    • @shabeerarimbra6034
      @shabeerarimbra6034 2 года назад

      യാ മൂസാ എന്ന് വിളിക്കാമായിരിക്കും

  • @shajidkp4251
    @shajidkp4251 2 года назад +7

    നബിദിനം ആഘോഷിക്കുന്നതിൽ ഇന്ന് ഞാൻ സന്തോഷിക്കുന്നു ഉസ്താദിന്റെ പ്രഭാഷണം എന്റെ സംശയം തീർത്തു 🙏🙏🙏🌹🌹🌹🌹💞💕👌👌👌