അതെന്താ ബിരിയാണിയിൽ മുട്ട വെച്ചാൽ !😂

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 130

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 4 месяца назад +68

    CBl ഓഫീസറിനെ കണ്ടപ്പോൾ പ്രശസ്ഥ നടൻ സുകുമാരൻ ചേട്ടനെ ഓർമ്മ വന്നു... സൂപ്പർ കോമഡി....

  • @Avnigharu
    @Avnigharu 2 месяца назад +13

    എത്ര കണ്ടാലും മതിവരുന്നില്ല 🤣🤣

  • @shanpr12
    @shanpr12 3 месяца назад +87

    ഇതിൽ തമാശ ഇല്ലെന്ന് പറയുന്നവരെ സമ്മതിക്കണം. ഇത്ര ബോറാന്മാരാണോ!!!

    • @kvshobins9820
      @kvshobins9820 3 месяца назад +4

      നെഗറ്റീവോളികൾ ആണ് 😅😅😅

    • @jyotheendrank8866
      @jyotheendrank8866 2 месяца назад +3

      Thamasayallaa..thamashayil olingirikkunnaa narmam

    • @raj6830r
      @raj6830r 2 месяца назад

      അങ്ങനെ കുറെ ഫുണ്ടച്ചിമക്കൾ ഉണ്ട് അവനൊന്നും ഇതൊന്നും പിടിക്കില്ല

  • @pepperonimedia4937
    @pepperonimedia4937 4 месяца назад +34

    കിടിലൻ സാനം 😂

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 месяца назад +5

    ചിരിച്ചു. ചിരിച്ചു ഒരു വഴിക്കായി 😀😀😀😀

  • @nostalgian1025
    @nostalgian1025 4 месяца назад +55

    ജീവിതത്തിൽ അധികം പ്രശ്നവും പ്രാരാബ്ദവും ഒന്നുമില്ലെങ്കിൽ അതുപോലെ ചിരിക്കാം. അതിനവരെ ആരും കുറ്റം പറയണ്ട. ചിരിയും കോമഡിയും ഒക്കെ ഓരോരുത്തരുടെ മെന്റാലിറ്റി അനുസരിച്ച് മാറും. എല്ലാവരും സന്തോഷമായിരിക്കുക 💖

    • @Iamjijo7
      @Iamjijo7 4 месяца назад

      ഭയങ്കര philosophy ആണ് താൻ പറഞ്ഞത്
      എല്ലാവർക്കും ഒരുപോലെ ആസ്വദിച്ച് ചിരിക്കാൻ ഉളള്ള കോമഡിയില്ലാതെ......ചിരിക്കുന്നതിന്
      ഭ്രാന്ത് എന്നാ പറയാ

    • @JishanthVr
      @JishanthVr 3 месяца назад +1

      പൈസ മേടിച്ചിട്ട് ഇങ്ങനെ ഇളിക്കാൻ പറ്റുമോ സക്കിർ ഭായിക്ക്

    • @nostalgian1025
      @nostalgian1025 3 месяца назад +2

      @@JishanthVr പൈസ തന്നെയാണ് ചിരിക്കാധാരം.

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 месяца назад

      ​@@Iamjijo7athendhu 3G ya logic aanu hey😂

    • @rahulc480
      @rahulc480 2 месяца назад

      @@nostalgian1025 എനിക്ക് ഈ സ്കിറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു, വളിപ്പ് ഒക്കെ ഉണ്ടെങ്കിലും ചിരിക്കാൻ ഉള്ളത് എനിക്ക് അതിൽ ഉണ്ടായിരുന്നു. ഷാജോണും പുള്ളിയും ചിരിക്കുന്നത് കാണുമ്പോൾ ഒരു artificial ഫീൽ ഉണ്ട്, ശ്രമിച്ച് ചിരികുന്ന പോലെ, അത് എന്തായാലും അവരുടെ ചിരിയുടെ പുറകിലെ കാരണം അല്ലല്ലോ നമ്മുടെ വിഷയം. നമുക്ക് ചിരിക്കാൻ ഉണ്ടെങ്കിൽ കാണുക, ബോർ ആയി ഒഴിവാക്കാൻ തോന്നിയാൽ അങ്ങു വിടുക

  • @Hariii0076
    @Hariii0076 2 месяца назад +3

    ആ... അവനു മുട്ട കിട്ടി 😂😂😂... ചിരിച്ചു മരിച്ചു

  • @mailofabi
    @mailofabi 3 месяца назад +12

    സൂപ്പർ
    കുറെ പ്രാവശ്യം കണ്ടു

  • @pkchannel8244
    @pkchannel8244 2 месяца назад +10

    എത്ര തവണ കണ്ടു ?
    മടുക്കാത്ത കോമഡി
    ആദ്യമായിട്ടാണ് ഇങ്ങനൊരു സ്കിറ്റ്.
    സേതുരാമയ്യറാണ് ഇതിന്റെ നട്ടെല്ല് .

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 3 месяца назад +23

    മരിച്ച വരുണിന് നൂറ് ആയൂസ്സാണ്😂😂😂😂

  • @padmasreekailas4455
    @padmasreekailas4455 2 месяца назад +10

    ഇവിടെ ഇത് കണ്ടിട്ട് ചിരിവരാത്തവർ വേറെ വല്ലതും പോയി കാണുക. അല്ലാതെ അവരുടെ പ്രശ്നമാണോ എന്നിവിടെ കമൻ്റ് ഇട്ടു ബോറക്കുകയാണ്. ഓരോരുത്തർക്കും ഓരോന്ന് കാണുമ്പോൾ ആണ് ചിരിവരിക.

  • @jahnavistudio
    @jahnavistudio 3 месяца назад +20

    നടൻ സുകുമാരൻ്റെ figure ചെയ്താൽ കിടിലൻ ആയിരിക്കും ഭാസി അണ്ണ ❤🔥

  • @vijeeshrajan5005
    @vijeeshrajan5005 2 месяца назад +1

    ജഡ്ജസിന്റെ ചിരി അരോചകം ആണ് . അത് മാറ്റി നിർത്തിയാൽ ബാക്കി 👌

  • @pranthan4326
    @pranthan4326 2 месяца назад +2

    ഇത് കണ്ടിട്ട് ചിരി വരുന്നില്ലെന്ന് പറയുന്ന ഉണ്ണാക്കൻമാരെ ഓർത്താണ് എനിക്ക് ചിരി വരുന്നത്.

  • @nomadicthoughts2020
    @nomadicthoughts2020 2 месяца назад +3

    ഷാജോൺൻ്റെ ചിരി അഭിനയം ആണെങ്കിൽ അവന് ഒരു award കൊടുക്കേണ്ടി വരും...

  • @nilavumnjanum441
    @nilavumnjanum441 Месяц назад

    ഇത്‌ പൊളിച്ചു 😂😂😂സിബിഐ സൂപ്പർ 🤣

  • @user-cl8hf7jr4x
    @user-cl8hf7jr4x 4 месяца назад +141

    ആ ഇരിക്കുന്നവർക്ക് ചിരിക്കുന്നതിന് അനുസരിച്ചാണോ പൈസ.... 😎

    • @jain-wt2ou
      @jain-wt2ou 4 месяца назад +7

      Yes

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 4 месяца назад +5

      .chiriyude high koodunnathanusarichu ..paisa kayarum 😂😂

    • @arunthomas0216
      @arunthomas0216 4 месяца назад +5

      Avarokke oronnu adichitta irikunne ennu thonnunu.. 😅

    • @nasifnazz2380
      @nasifnazz2380 4 месяца назад +2

      ഉറപ്പായിട്ടും

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 месяца назад +1

      എനിക്കും തോന്നി

  • @mohammedfaisal1399
    @mohammedfaisal1399 Месяц назад

    പൊളി 🤣🤣🤣ചിരിച്ചു മടുത്തു 😍😍

  • @mohammednoufal5036
    @mohammednoufal5036 3 месяца назад +2

    ഇത് നല്ലൊരു ഫലിതം തന്നെ...😂😂

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 3 месяца назад +11

    നസീർ സംക്രാന്തിയുടെ ചിരി അഭിനയിച്ചു കാണിക്കാനുള്ള തന്ത്രപ്പാടേ ...... സംബളം വാങ്ങാൻ എന്തെല്ലാം ചെയ്യണം😂😂😂😂😂😂

    • @arunvnath892
      @arunvnath892 3 месяца назад +2

      കുഴപ്പം ഇല്ലാത്ത കോമഡി ആണ്.

    • @rahulc480
      @rahulc480 3 месяца назад

      Actually nalla counter allathe alambinum pottichirikunnu.. maatti edit cheytha pole idakoke 😂

  • @SarathRajeevjiji
    @SarathRajeevjiji 3 месяца назад +3

    ചാക്കോ സഹദേവൻ മാറി പോയി 😂

  • @pillaipragu
    @pillaipragu Месяц назад

    Ithu nalla skit aayirunnu....❤

  • @MITHUNp-ff3oc
    @MITHUNp-ff3oc 4 месяца назад +4

    Hammeeeeeeee🔥 chirichuuu chirichuuu chiri vanilllaaaa 😂😂😂😂😂😂😂😊

  • @jyotheendrank8866
    @jyotheendrank8866 2 месяца назад

    Dialogue delivery awesome......❤❤❤

  • @vijeshcr
    @vijeshcr 2 месяца назад

    സൂപ്പർ 🎉

  • @susanthsudhakaran6790
    @susanthsudhakaran6790 25 дней назад

    Super 👌

  • @loveshore7069
    @loveshore7069 3 месяца назад +1

    ചിരിച്ചില്ലേൽ കാശ് കിട്ടൂല്ല

  • @kvshobins9820
    @kvshobins9820 Месяц назад +4

    ഇവിടെ കമെന്റ് ഇട്ടിരിക്കുന്ന നെഗറ്റീവോളികൾ വീട്ടിലും ഇങ്ങനെ ആണോ ആവോ, എങ്ങനെ സഹിക്കുന്നോ ഭാര്യയും അമ്മയും ഓക്കേ 😂😂😂

  • @ananthakrishnann.c8772
    @ananthakrishnann.c8772 2 месяца назад +1

    Full episode upload cheyyu, please...

  • @sanoojss9210
    @sanoojss9210 4 месяца назад +4

    kidilan 🤣

  • @aneesh845
    @aneesh845 2 месяца назад

    youtublefullep ഇടുമോ?

  • @kga1866
    @kga1866 2 месяца назад

    Super

  • @sadikmp8692
    @sadikmp8692 2 месяца назад

    Full episode?

  • @kvshobins9820
    @kvshobins9820 Месяц назад

    😂😂😂😂ഇജ്ജ്യതി

  • @Jeevamagnas
    @Jeevamagnas 3 месяца назад +1

    ജഡ്ജസിന്റെ ചിരി അരോചകത്വം വിതറുന്നു

  • @Iamjijo7
    @Iamjijo7 4 месяца назад +5

    എന്ത് മാങ്ങതൊലി ഉണ്ടായിട്ടാണ്..... ഈ ഇഡ്ജസ് ഇരുന്ന് ചിരിക്കുന്നത്......
    ഒരു കോമഡിയും ഈ സ്കിറ്റിൽ ഇല്ല
    ജഡജസ് ൻ്റെ ഹ്യൂമർസെൻസ് അപാരം........
    ഈ സ്കിറ്റിൽ ഞങ്ങൾ കാണുന്ന ഈ സ്കിറ്റ് കണ്ട് തന്നെയാണോ...... ഈ മൂന്നു പേരും ചിരിക്കുന്നത്?

  • @RAMLARinshi
    @RAMLARinshi 3 месяца назад

    എന്തിനാ ഇവന്മാർ ചിരിക്കുന്നത്😢അദ് കാണുമ്പോൾ ആൺ ചിരിക്കുന്നത്😅

  • @sajimg1407
    @sajimg1407 3 месяца назад

    ഇത് പോലെ ദുരിതം പിടിച്ച കോമഡി

  • @JokerJoker-ix1vs
    @JokerJoker-ix1vs 4 месяца назад +2

    Whn it's full episode uploading am waiting

  • @Akhil_2255
    @Akhil_2255 3 месяца назад

    4:45 😂

  • @ArjunS-u9s
    @ArjunS-u9s 3 месяца назад

    Superrr😂

  • @pillaipragu
    @pillaipragu 3 месяца назад

    Adipoli ❤❤❤❤

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 месяца назад +4

    👌👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shamithshetty4798
    @shamithshetty4798 3 месяца назад

    Best❤️🔥🔥🔥

  • @shmnsshahn
    @shmnsshahn 3 месяца назад

    Full video

  • @ShabnapcPc
    @ShabnapcPc 3 месяца назад

    😂😂😂😂😂😂😂😂😂😂 super comody

  • @nanysentertains2382
    @nanysentertains2382 3 месяца назад +2

    ആവശ്യമില്ലാത്ത ചിരികൾ കൂടുന്നു, ജഡ്ജസ് വെറുപ്പിക്കൽസ് 😢😢😢

  • @unnikrishnank7499
    @unnikrishnank7499 4 месяца назад

    Chiri varunnilla😂😂😂😂😂😂😂

  • @NaijilJerry
    @NaijilJerry 3 месяца назад

    Poli

  • @audientaudios8672
    @audientaudios8672 4 месяца назад +6

    ഓഹ് എന്താ കോമഡി... ചിരിക്കാൻ പെട്ട പാടേ....

  • @rockc6609
    @rockc6609 4 месяца назад +6

    ഒന്നിനും കൊള്ളാത്ത ജഡ്ജസ് നു മുന്നിൽ ഒന്നിനും കൊള്ളാത്ത ചളി പ്രൊഗ്രാം കാഴ്ചവെച്ചാൽ ഒന്നിനും കൊള്ളാത്ത ജഡ്ജസ് ഇങ്ങനെ ഇളിച്ച് ഇളിച്ച് ഇരിക്കും.

  • @MrJipson
    @MrJipson 4 месяца назад +2

    ചിരിക്കാൻ വേണ്ടി കാശ് കൊടുത്തു നടന്മാരെ വച്ചത് നന്നായി. അങ്ങനെ ആരെങ്കിലും ചിരിക്കട്ടെ ബു.. ഹു.. ഹു.. ഹു 😅😅

    • @anwarsha7082
      @anwarsha7082 3 месяца назад

      അവർ ഏതേലും ചെയ്യട്ടെ

  • @priyarajeev1217
    @priyarajeev1217 2 месяца назад

    🎉🎉🎉🎉

  • @vibinvimal9349
    @vibinvimal9349 2 месяца назад

    😂😂

  • @navasajakkal4314
    @navasajakkal4314 2 месяца назад

    സ്റ്റാന്റേർഡ് ഇല്ലെന്ന് കണ്ടേസ്റ്റന്റ് പറഞ്ഞെങ്കിലും ജഡ്‌ജ്‌സ്സിന് മനസിലായില്ല
    സിബിഐ sbi ആയപ്പോൾ ചിരിച്ചുമറിയുന്നു കഷ്ടം

  • @Shaiju-rv5ld
    @Shaiju-rv5ld 3 месяца назад

    😂😂😂😂🔥🔥🔥👌👌

  • @abdulrazakk9176
    @abdulrazakk9176 4 месяца назад +2

    😂😂😂😂🙏🏼

  • @karthiksudhi6503
    @karthiksudhi6503 3 месяца назад

    Naseerkka chirikkatha aalaayirunnu...eppo chummaa chirichondirikyaanu.... namukku chiri okke varunnundu but engane thala elagi marinju chirikkan athra ella😮

  • @കമലാസനൻ-ച8ട
    @കമലാസനൻ-ച8ട 4 месяца назад +2

    സത്യം പറയാലോ വെറുതെ ഇളിക്കുന്നു കഷ്ടം

  • @deepusmani4955
    @deepusmani4955 4 месяца назад

    😁

  • @vikasrb2103
    @vikasrb2103 3 месяца назад +2

    ഈ ചളി കെട്ടിട്ടണോ ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്...

    • @mailofabi
      @mailofabi 3 месяца назад +1

      സായ്പ്പിൻ്റെ കോട്ട് ഇട്ട് മറ്റുള്ളവരുടെ മുമ്പിൽ ആളാവാൻ നോക്കുന്ന മെൻ്റാലിറ്റി ഉള്ളവർക്ക് ചിരി വരണമെങ്കിൽ ബുദ്ധിമുട്ടാണ്

  • @SumiSumidhipin
    @SumiSumidhipin 3 месяца назад

    🤣🤣🤣🤣

  • @vyas659
    @vyas659 3 месяца назад

    😊😅😂😢

  • @MANUMANU-rh1re
    @MANUMANU-rh1re 4 месяца назад +11

    ഈ കാണുന്നവർക്കും ചിരി വരണ്ടേ കോമളി ജഡ്ജസേ, സംക്രാന്തി കുറച്ചു stantared ആണ്

    • @AveragE_Student969
      @AveragE_Student969 Месяц назад +1

      നീ പാറക്കല്ലാണോ ബ്രോ 🤕

    • @MANUMANU-rh1re
      @MANUMANU-rh1re Месяц назад

      ​@@AveragE_Student969 താങ്കൾ തീട്ടം പോലെ flexible ആവരുത് bro i am സേതുരമ്മയ്യർ from SBI കൊള്ളാം best comedy

    • @AveragE_Student969
      @AveragE_Student969 Месяц назад

      @@MANUMANU-rh1re താങ്കളൊരു പട്ടിതീട്ടമായി തന്നെ നിന്നോളൂ, ഫ്ലെക്സിബളാവാൻ പറ്റില്ല! 🤕

  • @binshad_bob
    @binshad_bob 4 месяца назад

    🥴

  • @shaheer348
    @shaheer348 3 месяца назад +5

    ഇതിൽ ഏറ്റവും ബോർ ജഡ്ജസിൻ്റെ ഓവർ ആക്ടിംഗ് ആണ്

  • @a_vj9840
    @a_vj9840 4 месяца назад +1

    കൊടികൾ തരാം എന്ന് പറഞ്ഞാലും എന്നെ കൊണ്ട് പറ്റില്ല ഇങ്ങനെ ചിരിക്കാൻ ജീവിക്കാൻ ഉള്ള ഓരോ കഷ്ടപ്പാടെ

  • @Shyam12323
    @Shyam12323 3 месяца назад

    ഇതിൽ എവിടെയാണ് കോമഡി 😢😢.

  • @sunil9530
    @sunil9530 3 месяца назад

    Chali ......

  • @adhillifevlog7940
    @adhillifevlog7940 4 месяца назад +2

    പുഞ്ചിരി പോലും വന്നില്ല

  • @മുഹമ്മദ്അസ്ലം-മ9സ

    ഇത്ര വളിച്ച പരിപാടി

  • @Dilkush717
    @Dilkush717 4 месяца назад +3

    Nice🤣🤣🤣

  • @salmanulfaris7647
    @salmanulfaris7647 3 месяца назад

    chali

  • @anishashokan9547
    @anishashokan9547 4 месяца назад

    Enthu vaaana comedy aadave.

  • @shalushajan247
    @shalushajan247 3 месяца назад +11

    എനിക്ക് ഇതൊന്നും കണ്ടിട്ട് ചിരി വരുന്നില്ല അപ്പോ എനിക്ക് എന്തോ പ്രശ്നമുണ്ട്

    • @kvpillai
      @kvpillai 3 месяца назад +2

      തനിക്കൊരു പ്രശ്നവും ഇല്ല, ഇത് നല്ല ബോറാ.

    • @shalushajan247
      @shalushajan247 3 месяца назад +1

      @@kvpillai മെഡിക്കൽ മിറാക്കിൾ

    • @MalankaraMedia
      @MalankaraMedia 3 месяца назад +4

      ഉണ്ട്... പ്രശ്നമുണ്ട്... വല്ല ഡിപ്രെഷൻ മരുന്ന് കഴിക്ക്

    • @shafishanshafi5296
      @shafishanshafi5296 3 месяца назад +2

      നീ സൈക്കോ ആയിരിക്കും 😜

    • @rahulc480
      @rahulc480 3 месяца назад +1

      ഓരോരുത്തർക്കും ഓരോന്നല്ലേ ഇഷ്ടം ആകുന്നത്

  • @abhijithk.g3236
    @abhijithk.g3236 2 месяца назад

    😂😂

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 4 месяца назад

    😅

  • @Adhi-l8s
    @Adhi-l8s 4 месяца назад +1

    😂😂😂😂

  • @Sumesh-th3xj
    @Sumesh-th3xj 2 месяца назад

    😂😂😂

  • @layamolsajeev6047
    @layamolsajeev6047 3 месяца назад +1

    😂😂😂😂