ചോറ് കഴിക്കുന്നവർ ശ്രദ്ധിക്കുക പ്രമേഹമുള്ളവരും പ്രമേഹ സാധ്യത ഉള്ളവരും അരി ആഹാരം ഇങ്ങനെ പാചകം ചെയ്യുക

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Dr Praveen Jacob
    Chief scientific advisor Atmantan naturals
    Consultant Vedas wellness, Karnataka
    #malayalam_health_tips #health_tips_malayalam #dr_bibin_jose #sugar_kurakkan_malayalam #sugar_kurakkan_malayalam_tips #sugar_kurakkan_ulla_margam #sugar_kurakkan_food_malayalam #sugar_kurakkan_exercise
    sugar kurakkan,
    sugar kurakkan malayalam,
    sugar kurakkan malayalam tips,
    sugar kurakkan food malayalam,
    sugar kurakkan enthu cheyyanam,
    sugar kurakkan ayurvedic medicine,
    sugar kurakkan malayalam dr,
    sugar kurakkan ulla food,
    sugar kurakkan home remedies malayalam,
    sugar kurakkan tips,
    sugar kurakkan exercise,
    sugar kurakkan ulla margam,
    blood sugar kurakkan,
    sugar kurakkan dua,
    sugar kurakkan ulla dua,
    sugar kurakkan food,
    sugar kurakkan fruits malayalam,
    garbhinikalile sugar kurakkan,
    thapasya media's sugar kurakkan oru health tips,
    kurakkan halapa with sugar,
    sugar kurakkan in malayalam,
    sugar kurakkan juice,
    sugar kurakkan kanda,
    sugar kurakkan karaoke,
    sugar ottamooli,
    sugar level kurakkan malayalam,
    pregnancy sugar kurakkan malayalam,
    sugar kurakkan ulla marg,
    sugar kurakkan ottamooli,
    sugar pettennu kurakkan,
    sugar kurakkan queen,
    prameham malayalam,
    prameham malayalam dr rajesh kumar,
    prameham ottamooli malayalam,
    prameham ayurveda malayalam,
    prameham maran nalla bakshanam malayalam,
    prameham test malayalam,
    diabetes malayalam class,
    diabetes control malayalam,
    diabetes causes malayalam,
    diabetes complications malayalam,
    diabetes malayalam doctor,
    diabetes diet malayalam,
    diabetes exercise malayalam,
    diabetes food malayalam,
    prameham malayalam google translate,
    prameham malayalam google,
    prameham malayalam google vote,
    prameham malayalam geetham,
    prameham malayalam gospel songs,
    prameham malayalam hotstar,
    prameham malayalam hit movies,
    prameham malayalam horror movies,
    prameham malayalam hit songs,
    prameham malayalam holy mass,
    prameham malayalam hits,
    high blood sugar malayalam,
    diabetes in malayalam,
    diabetes insipidus malayalam,
    diabetes in malayalam language,
    what is prameham in malayalam,
    prameham malayalam jukebox,
    prameham malayalam jokes,
    prameham malayalam lyrics,
    prameham malayalam learning,
    prameham malayalam latest full movie,
    prameham malayalam latest movie,
    prameham malayalam latest,
    prameham malayalam language,
    diabetes mellitus malayalam,
    diabetes meaning malayalam,
    diabetes medicine malayalam,
    prameham malayalam news,
    prameham malayalam new movies,
    prameham malayalam novena kaloor,
    prameham malayalam nursery rhymes,
    prameham malayalam nursery,
    prameham malayalam novel,
    diabetes psc malayalam,
    prameham malayalam quotes,
    prameham malayalam quotes about life,
    prameham malayalam qurbana,
    prameham malayalam qurbana songs,
    prameham malayalam qurbana syro malabar,
    prameham malayalam qurbana live,
    prameham malayalam qurbana malayalam,
    diabetes reversal malayalam,
    diabetes reason malayalam,
    diabetes ramadan malayalam,
    diabetes symptoms malayalam,
    diabetes malayalam tips,
    diabetes treatment malayalam,
    prameham malayalam updates,
    prameham malayalam updates ibtimes,
    prameham malayalam usa,
    prameham malayalam usa vlog,
    #prameham,
    prameham food,
    prameham kurakkan,
    prameham malayalam word meaning finder,
    prameham malayalam weekly,
    prameham malayalam word origin,
    prameham malayalam web series,
    prameham malayalam whatsapp status,
    prameham malayalam worship songs,
    prameham malayalam wedding,
    prameham malayalam worship,
    diabetes yoga malayalam,
    prameham malayalam zee keralam,
    prameham malayalam zee,
    prameham malayalam 08,
    prameham malayalam 01,
    prameham malayalam 06,
    prameham malayalam 07,
    prameham malayalam 03,
    prameham malayalam 2018,
    prameham malayalam 2018 movies,
    prameham malayalam 2018 free download,
    prameham malayalam 2022,
    prameham malayalam 2021,
    prameham malayalam 2021 full movie,
    prameham malayalam 2022 full movie,
    prameham malayalam 360,
    prameham malayalam 4k,
    prameham malayalam 65,
    prameham malayalam 67,
    prameham malayalam 70,
    prameham malayalam 8d audio,
    prameham malayalam 80s,
    prameham malayalam 8d,
    prameham malayalam 90s,
    prameham malayalam 90s hit songs

Комментарии • 297

  • @santhoshsujatha4927
    @santhoshsujatha4927 23 дня назад +5

    സർ ഒരിക്കൽ ഇത് വായിച്ചു വീണ്ടും ഓർമിപ്പിച്ചതിനു ഒരായിരം നന്ദി ❤️

  • @rashi7914
    @rashi7914 Год назад +20

    ഞാൻ യൂട്യൂബിൽ നിന്ന് കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്പെട്ട വീഡിയോ താങ്ക്സ് ഡോക്ടർ

  • @ashokm5980
    @ashokm5980 9 месяцев назад +18

    എന്തോ കേ അറിവ് കേട്ട് കേട്ട് മനുഷ്യർ എന്ത് ചെയ്യണം എന്ന അറിയാത്ത അവസ്ഥാ പണ്ട് കാലം കഴിച്ച ഭക്ഷണം ഒക്കകോള സ്ട്രോശ എന്ന് പറഞു മാറ്റിയ മുട്ട ഇന്ന് പ്രശനം ഇല്ല വെളിച്ചണ്ണ ഇന്ന് പ്രാധന പെട്ട വാ ന്നയി തേങ്ങ ഉപയോഗം നിർത്തലാക്കാൻ പറഞ്ഞ ലളിത അപ്പുകുട്ടൻ Dr. ഇപ്പോൾ പറയുന്നത് തേങ്ങ എല്ലാറ്റിലും ഉൾപ്പെടത് ൻ ഒരു കാര്യ നമ്മുടെ ബുദ്ധിക്കന്സരിരിച്ച് ശുദ്ധമായ ആഹാരം മാതമായി കഴിയുക.എന്നിട് ചാവുന്ന ങ്കിൽ ചാകട്ടെ. ഒരു Dr. കപ്പ എനി കഴിക്കാം എന്നു പറഞ്ഞു ഷൂഗർ 7 വരേ പഠന എന്ന് കണ്ടു പഴയ കാലം മൊമ്പയിൽ ഇല്ലാത്തത് കൊണ്ട് അവർ ഒക്കേ രക്ഷപെട്ടു. Dr. പറഞ്ഞതു പഠിച്ചു പറയുന്നതതാണ് വേണ്ടുന്നവർക്ക് എടുകാം |വെറും തേ ഒന്നു അറിയാതേ പറയ്യല്ല ല്ലോ

  • @evaneva934
    @evaneva934 Год назад +26

    Correct I used to control my husband sugar with this simple and excellent trick

  • @deva.p7174
    @deva.p7174 Год назад +7

    സർ ഞങ്ങ ളെ പോലുള്ള രോഗികൾക് ഈ അറിവ് അ മൃ തി നു തുല്യം ആണ്. താങ്ക്യൂ സർ. 👌👌👌❤❤❤❤❤

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Год назад +20

    തവിടോടുകൂടി അരി വച്ചാൽ
    ഇതിനേക്കാൾ ഫലപ്രദമാണ്!!!
    മില്ലുകാർ പോളിഷ് ചെയ്ത്
    അരി വിതരണം ചെയ്യുന്ന താണ് ഒരു കുഴപ്പം!!!
    അരി പോളിഷ് ചെയ്യുന്നത് നിരോധിക്കണ०

  • @prasannakrishnan159
    @prasannakrishnan159 Год назад +7

    Thanks a lot Dr .Very good information .Really an eye opener .God Bless you

  • @sajananoushad1651
    @sajananoushad1651 Год назад +10

    പുതിയ ഒരു അറിവ് തന്നതിന് നന്ദി ഡോക്ടർ 🙏🏻

  • @valsalant8356
    @valsalant8356 25 дней назад +2

    Very informative msg, Thank you Dr.

  • @shebaabraham4900
    @shebaabraham4900 Год назад +10

    What all new new informations ! Thank you so much Doctor.

  • @yesumonyrajan2067
    @yesumonyrajan2067 18 дней назад +2

    Thank.you.very.mach.Doctor❤

  • @thingsatyourfingertips3813
    @thingsatyourfingertips3813 Год назад +3

    ഇത് വളരെ ഉപകാരം പാവങ്ങൾക്ക് നട്സ് o ഫ്രൂട്‌സും കഴിക്കാൽ കഴിയില്ല എന്നും

  • @radhamenon4405
    @radhamenon4405 Год назад +12

    Thank you very much Doctor for the great information.

  • @jollycleetus1290
    @jollycleetus1290 Год назад +6

    Thanks for sharing to reduce the glucose content in rice.🙏

    • @NjanVishnu
      @NjanVishnu 4 месяца назад

      dehanam nadakell, so you will get less sugar spike

  • @anithasuresh9197
    @anithasuresh9197 Год назад +5

    Great. Valuable information

  • @mjanatha5201
    @mjanatha5201 Год назад +8

    We r practicing this procedure since1990. Without knowing the sceince .Tnq Dr👍

  • @sjsjsj945
    @sjsjsj945 Год назад +2

    Very good advice
    Thank you doctor

  • @cantkeepmum
    @cantkeepmum Год назад +6

    This chilled rice/ yesterday rice is the secret of " Banana Rice" - Pazhankanji,consumed by our ancestors,in ancient kerala

  • @narayanannarayanan3944
    @narayanannarayanan3944 Год назад +22

    ചൂടോടെ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കരുത് എന്ന് കേട്ടിട്ടുണ്ട്. പിന്നെ ആഹാരം തയ്യാറാക്കി മൂന്നോ നാലോ മണിക്കൂറിനകം കഴിക്കണമെന്നും. ഇതിപ്പോ ആരോഗ്യം തകിടം മറിക്കുന്ന രീതിയാണ്.

    • @madhavgs
      @madhavgs Год назад +3

      Athe chood fridge kerumbol ,ath poisoned aakum enu kettitund

    • @lollipop2621
      @lollipop2621 Год назад +1

      സത്യം

    • @varghesevm5692
      @varghesevm5692 Год назад

      Dr. is not replying for any of our doubts.

  • @lelithabai6430
    @lelithabai6430 Год назад +1

    Any way dr chatty yum oke rduth.nnAngaku vendi kandu pidichondu thanna recipie ku nandi santhozhmm

  • @muralirmenon7924
    @muralirmenon7924 Год назад +2

    I have observed long ago that sweets like gulab jamun jilabi laddu etc kept in the fridge and tasted next day is less sweeter.

  • @AshrafPSA
    @AshrafPSA 2 месяца назад +3

    സാർ ഒരു സംശയം ചൂടുള്ള റൈസ് ഫ്രിഡ്ജിന്റെ ഉള്ളിൽ കയറിയാൽ ഫ്രിഡ്ജ് കംപ്ലൈന്റ്റ് വരും

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 Год назад +81

    ചൂടുള്ള വസ്തുക്കൾ ഫ്രിഡ്ജിൽ വെക്കരുത് എന്ന് ഒരു വിഭാഗം ഡോക്ടർമാർ പറയുന്നു. ഏത് വിശ്വസിക്കണം. തണുത്തത് പെട്ടെന്ന് ചൂടാക്കാൻ പാടില്ല എന്നും പറയുന്നു. ഏതാണ് ശരി.

    • @hifuminshid2317
      @hifuminshid2317 Год назад +4

      M
      Lllllll
      M
      . m
      Mm

    • @daisykutty3623
      @daisykutty3623 Год назад +5

      നല്ല ചൂടിൽ ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ വച്ചാലോ ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടൻ ചൂടാക്കിയാലോ കാൻസർ വരാൻ സാധ്യത ഉണ്ടെന്നു പറയപ്പെടുന്നല്ലോ

    • @sreenusdairies4296
      @sreenusdairies4296 Год назад +4

      @@daisykutty3623 Iii

    • @mta_vlog9519
      @mta_vlog9519 Год назад

      Sweet

    • @siddickmusliyarath7918
      @siddickmusliyarath7918 Год назад

      This doctors different advice= tomm Jerry

  • @sr.rencita6236
    @sr.rencita6236 Год назад +3

    Thank you Sir, let me try and see.

  • @ranjeemk376
    @ranjeemk376 Год назад +6

    Thank you Sir, Thank you for your great information

  • @sachinkalyani8289
    @sachinkalyani8289 Год назад +7

    ചോറിൽ കാർബോഹൈഡ്രട്ട് കൂടുതലല്ലേ.. പിന്നെയും ചൂടാക്കിയാൽ.. വിഷശമല്ലേ..?അതോ ഫ്രിഡ്ജിൽ വച്ചാൽ khdt.. നഷ്ടപെടുമോ?

    • @RK-fi7ek
      @RK-fi7ek Год назад

      The carbone chain in "old rice" will be much shorter and prouce fiber.

  • @manonmanik8855
    @manonmanik8855 Год назад

    Thank you doctor well information for diabetic patients lot of thanks
    Sreekumar nair tvm

  • @vidyav2394
    @vidyav2394 Год назад +4

    Thank you dr, hot rice immediately keep in fridge and have it after some hours, can we steam it and have this , please give a reply

  • @muralirmenon7924
    @muralirmenon7924 Год назад +5

    wet grinded patter , usually kept in the fridge only and being used to make idlis n dosas etc next day. Whether we will get the same effect like choru?

  • @sulaikhabeevi5321
    @sulaikhabeevi5321 Год назад +4

    Rice powder kondullafoods same way l use cheyyamo sir

  • @raihanathtp5697
    @raihanathtp5697 Год назад +7

    ചൂടൊട fredg ൽ ഭക്ഷണം വെക്കാൻ പറ്റുമോ? തണുപ്പുള്ള ഭക്ഷണം ചൂടാക്കിയാലും വലിയ പ്രശ്നങ്ങൾ വേറെ ഉണ്ടാവില്ലേ ചൂടാറിയിട്ട് fredgil വെച്ചാലും മതിയോ?

    • @beenamuralidhar8020
      @beenamuralidhar8020 Год назад

      Janum chodikkanamennu vicharichada

    • @santhimolmol3032
      @santhimolmol3032 Год назад

      അപ്പൊ പഴങ്കഞ്ഞി കഴിക്കാമോ

    • @beenamuralidhar8020
      @beenamuralidhar8020 Год назад

      @@santhimolmol3032 very good fermented foods are probiotic its good for gut

    • @omkar2735
      @omkar2735 Год назад

      @@santhimolmol3032 3 plate

    • @lailavijayan2327
      @lailavijayan2327 Год назад +1

      ഞാൻ ചോറ് വയ്ക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വെക്കും. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ ഒരു ദിവസം വക്കുക. പിറ്റേ ദിവസം തണുപ്പ് പോയി കഴിയുമ്പോൾ കഴുകി എടുത്തു വീണ്ടും ചൂടാക്കി ഊറ്റി കളഞ്ഞു കഴിക്കുക. എനിക്ക് നല്ല മാറ്റം ഉണ്ട്. ഒരു ഡോക്ടർ പറഞ്ഞതാണ്. ആയുർവ്വേദം.

  • @varghesepu1472
    @varghesepu1472 Год назад +1

    Thankyou doctor.

  • @sudheertt8703
    @sudheertt8703 2 месяца назад

    Well said, doctor!

  • @renjith4843
    @renjith4843 Год назад +3

    Last two years I am using the same trick.

  • @bindur332
    @bindur332 3 дня назад

    ചൂടുള്ള ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കാമോ

  • @SafiaNazar
    @SafiaNazar 8 дней назад

    Sir ith santhoshamulla karyaman but rice fridgel vekkaruthenn Fingal channel parayunnatho

  • @adminorange9520
    @adminorange9520 Год назад +1

    വളരെയധികം നന്ദി സർ

  • @vinchyantonycheriath5239
    @vinchyantonycheriath5239 11 дней назад

    🙏very much doctor

  • @vtube8208
    @vtube8208 Год назад +2

    Very useful information 👏👏thank you for sharing New friend.👍🥰stay connected ❤️

    • @vtube8208
      @vtube8208 Год назад +1

      Shared the video 👍

  • @DileepKumar-pd1li
    @DileepKumar-pd1li Год назад +3

    ഞാൻ തീരുമാനിച്ചു - ഇതൊന്നു പരീക്ഷിക്കണം.

    • @ancyancy625
      @ancyancy625 Год назад

      പരീക്ഷിച്ചുവോ

    • @spkneera369
      @spkneera369 Год назад

      Nintekaryam kattapoka.

    • @DileepKumar-pd1li
      @DileepKumar-pd1li Год назад

      @@ancyancy625 പരീക്ഷിച്ചു. വലിയ കുഴപ്പമില്ല

    • @rajeshokkumarok4944
      @rajeshokkumarok4944 Год назад

      ​@@DileepKumar-pd1lisugar level kuranjo.fridgil ninneduthu thilapichalle kazhikkendathu.plz reply

  • @Rosamma-j9c
    @Rosamma-j9c 9 дней назад

    Choodu choru fridge il vachal fridge compliant aakum.ille?
    Give me the answer.

  • @mohammedmusthafa9953
    @mohammedmusthafa9953 20 дней назад

    Palarkum ulla samshayam fridgil vekkunnathum choodaakunnathum okke vishamaaville ennanu fridgil vecha baaki saadanangal upayogikkunnathinu aarkum bayam illa anthaayalum i will try

  • @safiyabeegom7062
    @safiyabeegom7062 Год назад

    Thankyou Doctor🌹❤️❤️

  • @vargheseabraham2740
    @vargheseabraham2740 Год назад +1

    Good information thanks

  • @jesseesunil311
    @jesseesunil311 Год назад +2

    Appo veendum choodskkumbol athu release aaville ?

  • @user-wr2bk8es7o
    @user-wr2bk8es7o 3 месяца назад

    സാർ സ്ട്രോകിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ എന്തൊക്കെ കഴിക്കണം ഒഴിവാക്കണം

  • @sukeshsukesh9864
    @sukeshsukesh9864 Год назад +3

    നമസ്കാരം

  • @lathikanatesan4008
    @lathikanatesan4008 19 дней назад

    Very good

  • @SafiaNazar
    @SafiaNazar 8 дней назад

    Fridge vechit choodakky kazhikkaruthenn parayunnatho

  • @leenadavis-hq2bf
    @leenadavis-hq2bf Год назад +2

    ദയവായി മറുപടി തരണം ഡോക്ടർ
    മെസ്സേജ് താഴെ കൊടുത്തിട്ടുണ്ട് ഡോക്ടർ

  • @gangashyam1603
    @gangashyam1603 Год назад

    Very good information sir Tnxx

  • @muhammadhmuhammd2720
    @muhammadhmuhammd2720 Год назад +1

    Vevicha bakshanam veendum choodaakkaruthennullathariyille

  • @joicejalaja5513
    @joicejalaja5513 Год назад +11

    ഡോക്ടർ, ഇത്രയും പ്രഗത്ഭരായ ഡോക്ടർമാർ ഉള്ള ഈ രാജ്യത്ത് ഇത്രയേറെ പലവിധ മാരക രോഗങ്ങൾ വരാൻ സാധ്യത ഉള്ള പ്രമേഹത്തിന് പൂർണ്ണമായും മാറുന്ന പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാഞ്ഞത്. കാരണം ഈ ജനങ്ങൾക്കറിയാം. പല മരുന്നു കമ്പനിളും പൂട്ടേണ്ടി വരും. ഈ പേരിൽ കാശുണ്ടാക്കാൻ പല ഡോക്ടർമാർക്കും കഴിയാതെ വരും. അവയവങ്ങൾ നഷ്ടപ്പെടുന്ന അനേകം മനുഷ്യരുടെ നിലവിളി ഈകാശിൻറെ പിന്നിലുണ്ട്. പെട്ടെന്ന് മരിക്കുന്നരോഗത്തിന് മരുന്നു കണ്ടുപിടിക്കാൻ മത്സരം ആയിരുന്നു. കാരണം രോഗി മരിച്ചാൽ പിന്നെ അതിന്റെ പേരിൽ കാശുണ്ടാക്കാൻ പറ്റത്തില്ലല്ലോ. എന്നാൽ ഷുഗർ ഒന്നിൽ തുടങ്ങി 18ൽ അവസ്സാനിപ്പിക്കുമ്പോൾ വർഷം ഏറെ. അത്രയും കാലം............

    • @omkar2735
      @omkar2735 Год назад

      Insulin lobby

    • @manip7748
      @manip7748 Год назад

      വേറെ രോഗം വരുമോ

    • @ravic724
      @ravic724 19 дней назад

      Diabetes means dying in bits. You can reverse it with great sacrifice. You can control it with some care. Take care of the calories going in and see to it that they are used. That is it.

  • @alavipalliyan4669
    @alavipalliyan4669 Год назад +7

    ഹൌസ് മോർച്ചറിയിൽ വെച്ചു തണുപ്പിച്ച് വീണ്ടു ഗ്യാസ് ചേമ്പറിൽ വെച്ചു വീണ്ടും മറവ് ചെയ്യുന്നതിന് തുല്യമാ

  • @JoysrTVM
    @JoysrTVM 2 месяца назад

    Dr my sugar before food 78after food 93rice any problem may God bless you

  • @lelithabai6430
    @lelithabai6430 Год назад

    Seryanu dr ,fridge inte karyathil.uddene oru therumanamakum pazhachoru aanemkjl kuzhPpMilL mankalaghkl vakukayanenkil ok yahirunnu

  • @remamohan9604
    @remamohan9604 Год назад +13

    പക്ഷെ തണുത്തതു വീണ്ടും ചൂടക്കുമ്പോൾ cancer മാതിരി ഉള്ള അസുഖങ്ങൾ, liver പ്രോബ്ലം ഒക്കെ വരുമെന്ന് പറയുന്നുണ്ട്.. തണുത്ത ഒരു ഫുഡും fridge il നിന്നും എടുത്തു ചൂടാക്കി കഴിക്കരുതെന്നാണ് പറയുന്നത്.... Sugar കുറച്ചു മറ്റസുഖങ്ങൾ വരാനുള്ള നല്ലൊരു chance ഉണ്ട് doctor... Healthy ആയുള്ള കാര്യങ്ങൾ പറഞ്ഞു തരൂ...😮

    • @BennyKurian-ko4tu
      @BennyKurian-ko4tu Месяц назад +1

      കാൻസർ വന്നാലും ഷുഗർ വരില്ലല്ലോ

    • @ramannambi8101
      @ramannambi8101 24 дня назад

      0:55

  • @user-vt7hg7qm6s
    @user-vt7hg7qm6s 9 месяцев назад

    Thank you

  • @indian2bharath634
    @indian2bharath634 Год назад +5

    Ethu athra nalla oru technique alla ..pettennu cool aakki pinneyum heat aakkumbol cooked food ,healthy food aakilla...ethilum nallathu 2 times boiled water remove cheythu upayogikkunnathanu...2 pravasyam thilappichu oottuka ennu saadharana ellavarkkum ariyavunna margam...

  • @anithamichael5454
    @anithamichael5454 11 месяцев назад +1

    Is it applicable only for type one diabetic patients.
    What about type 2

  • @cantkeepmum
    @cantkeepmum Год назад +1

    We are able to befool the glucose in a Rice grain...hurray😊

  • @shinyaugustine4803
    @shinyaugustine4803 Год назад +2

    Dr.Manoj johnson parayunnu rice aanu ella tharathilulla life style sick num karanam ennu.Njangal ippol aa doctor parayunnathu pole aanu jeevikkunnathu..Ippol njangal eethu believe cheyyanam sir.

    • @thunderbolt6502
      @thunderbolt6502 Год назад

      Ningal Rice anu ellattilym prashnam ennu dharikkaruth. Ningalude jeevitha Reethy mattanam. NALLA sareeram angaiyulla joly Tension kuravulla life nalla urakkam ithokkeyanu nalla Arogyam. Ivide RICE mathram kazhichu jeevicha oru janatha undayirunnu ennu marakkanda.🤔🤔🤔
      Avarkku kudavayarum sugar complaint um Heart diseases um kuravayirunnu

  • @SafiaNazar
    @SafiaNazar 8 дней назад

    Fridge vechit choodakky kazhikkaruthenn parayunnatho 5:02

  • @georgekp586
    @georgekp586 Год назад

    Ente sare bihar west bengal assam choru kazhikkunnathu kandal nammude kannu thallum

  • @kumarianil3459
    @kumarianil3459 Год назад

    🙏👍thanku

  • @iypemathew7787
    @iypemathew7787 Год назад +1

    പക്ഷേ, ഇതിലൊരുകാര്യം ഡോക്ടർ ഒ ഴിവാക്കി;ചോറിനെക്കുറിച്ചുള്ള പഠനറിപ്പോർട്ടിൽ കൃത്യമായും പറയുന്നുണ്ട് type 1 diabetics ഉള്ളവരിൽ നടത്തിയ പരീക്ഷണം എന്ന്. Type 2 ൽ ഇത് വിജയമായിരിക്കുമോ??

  • @georgeabraham6550
    @georgeabraham6550 Год назад

    Science has taught us that hot food immediately stored in the fridge can be harmful . Is that not applicable in the case of rice ?

  • @mariamabraham3307
    @mariamabraham3307 Год назад +3

    എങ്കിൽ പിന്നെ ചൂടാക്കാതെ fridge ൽ നിന്ന് എടുത്ത് വെളിയിൽ വച്ച് room temperature ആകുമ്പോൾ കഴിച്ചാൽ പോരേ

  • @BeEnlightned
    @BeEnlightned Год назад +4

    Why to intake unwanted additional starch just to give additional work for intestine? Instead take extra fiber along with required amount of starch.
    Best option is to replace rice with Millets which will take care itself to controlled release of sugar

  • @SheebaSheeba-ww1ff
    @SheebaSheeba-ww1ff Год назад

    വളരെ സന്തോഷം ഡോ

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    In North people eat plenty of salads veggies like cucumbers here that habit of eating raw veggies not followed

  • @ambikak2214
    @ambikak2214 Год назад +1

    Very good infermation

  • @shyamjacob3905
    @shyamjacob3905 Год назад +43

    ഇങ്ങനെ ചൂട് ചോറ് Fridge ഇൽ വെച്ചാൽ Fridge ന്റെ കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം ആകും 😁 ഇത്രയേ ചെയ്യാൻ ഉള്ളു സാധാരണ കഴിക്കുന്ന ചോറിന്റെ അളവ് വളരെ കുറക്കുക, രാത്രി കഴിയുന്നതും ചോറ് ഒഴിവാക്കുക

    • @sreemathi.k.pkazhakapurayi4734
      @sreemathi.k.pkazhakapurayi4734 Год назад +2

      Night കഴിക്കേണ്ട. ഉച്ചക്ക് അങ്ങനെ ചെയ്താൽ വീണ്ടും ഷുഗർ കുറക്കാല്ലോ

    • @fathimab8098
      @fathimab8098 Год назад +1

      !NjanithupolericekazhichittuFBSlchan&eilla

    • @prasannap2584
      @prasannap2584 Год назад

      ​@@fathimab8098മനസിലായില്ല

    • @soosanjacob1322
      @soosanjacob1322 Год назад

      is it real or not ?

    • @ramanim.m233
      @ramanim.m233 Год назад

      🎉 Thank yu doctor'.good advice 12:40 '

  • @rejusudhakar7990
    @rejusudhakar7990 Год назад +1

    Vellachor 😊😊😊👌👌👌😋😋

  • @venup7271
    @venup7271 Год назад

    Good

  • @shalyjames8028
    @shalyjames8028 Год назад +3

    വീണ്ടു ചൂടക്കുമ്പോൾ പഴയ കണ്ടിഷൻ ആവില്ലേ?

  • @naadinteormakal4443
    @naadinteormakal4443 Год назад +2

    Very good information 👌

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад

    Ethonnum viswsikkathe deyavu cheythe pakuthi chorum pakuthi pachakkariklum chikkano meeno alpam chrthukazhikku adutha days pavakka upayogikku ella aharavum .krachu kazhikkanam

  • @safarullaabdulla2717
    @safarullaabdulla2717 Год назад

    How to reheat.. In hot-water or microwave or directly

  • @MountThab
    @MountThab Год назад

    Inga ne Choodu choru fridgil vachath8nu sesham veendum choodakkunathu kazhuki eduthano sir💙♥️

  • @sinijimmy3585
    @sinijimmy3585 Год назад

    Thank u sir

  • @premalatha7819
    @premalatha7819 Год назад

    Kattachoravum njan thanichayathu kondu enghaneyanu choru kazhikunathu. athayirikam eniku pramehamilla.

  • @mathewgeorge3153
    @mathewgeorge3153 Год назад +1

    Do hard work all problems will be solved

  • @jessysibichen8358
    @jessysibichen8358 Год назад

    നല്ല അറിവ്

  • @sajithajayathilakan5864
    @sajithajayathilakan5864 Год назад +6

    Doctor oru സംശയം. ഇങ്ങിനെഫ്രിഡ്ജിൽ വയ്ക്കുന്ന ചോറ് വീണ്ടും വെള്ളത്തിൽ ഇട്ട് തിളപ്പിച് തന്നെ കഴിക്കണോ? വേറെ എതെങ്കിലും വിധത്തിൽ ചൂടാക്കിയാൽ മതിയോ?

  • @Hussain-wl9gi
    @Hussain-wl9gi Год назад +3

    എനി എന്തെല്ലാം പുതിയ വിചിത്രമായ ബഡായ് വരാനിരിക്കുന്നു

  • @shanmughankt3484
    @shanmughankt3484 Год назад

    Sir..pottatharam,parayarud,nhan,17.varshamm,gulffil,fridgilvechutanuppicha,chorukazhichavananu,eppol,oru,porna,prameaharogiyanu
    Dr,paranhad,fridgivachachoru,kazhikkarudh,ennhanu.dr.verudeaparanhi,samayamm,kalayanda.

  • @geethanjalid9648
    @geethanjalid9648 Год назад +1

    Thanuthathu kazhilkan pattathavar enthu cheyyanam

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്തേ dr ജി

  • @NishaN-vr2bv
    @NishaN-vr2bv 5 месяцев назад

    Sir

  • @shinethottarath2893
    @shinethottarath2893 Год назад

    👌

  • @spkneera369
    @spkneera369 Год назад

    Asasthreeyam. Aarum cheyyaruthu.

  • @spkneera369
    @spkneera369 Год назад

    Polish cheyyatha WholeRice upayogichal mathi.

  • @sabeethahamsa7015
    @sabeethahamsa7015 Год назад

    ഏതു വിശ്വസിക്കണം എന്നറിയില്ല പല ഡോക്ടർമാർ പലതാണ് പറയുന്നത്

  • @Green-6937
    @Green-6937 Год назад +1

    🙏

  • @lakshmikv2204
    @lakshmikv2204 Год назад

    നല്ല ഐഡിയ ഒന്നു പരീക്ഷിച്ചു നോക്കാം.

  • @SureshKumar-ij5bp
    @SureshKumar-ij5bp Год назад +4

    ചൂടോടെ ഫ്രിഡ്ജിൽ വെക്കാമോ പാടില്ല എന്നാണ് കേട്ടിട്ടുള്ളത്

  • @foodcompany1054
    @foodcompany1054 Год назад

    Pazhakangi kazhikamo

  • @prameelamathews929
    @prameelamathews929 Год назад +2

    ചോറ് അധികം വേവിക്കാതെ എടുക്കുക.
    ഭക്ഷിക്കുന്നതിനു മുമ്പ് ഒന്നുകൂടെ തിളപ്പിക്കുക.
    അതിലെ starch നീക്കം ചെയ്യും.

  • @vajram2221
    @vajram2221 Год назад

    God bless yoy dr🙏🙏🙏