I watched My Boss Remake🤧

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,3 тыс.

  • @AmeerAbdulKhadar
    @AmeerAbdulKhadar 2 года назад +282

    React ചെയ്യാൻ വേണ്ടി ഇത് മുഴുവനും കാണേണ്ടി വന്ന താങ്കളുടെ അവസ്ഥ 😂😂😂

  • @Sjr_freestyle
    @Sjr_freestyle 2 года назад +136

    Great content!🙌🏻

  • @travelwithbuddy7196
    @travelwithbuddy7196 2 года назад +433

    ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ചു ivaculous പുതിയ ചാനൽ തുടങ്ങി എന്ന എന്തായാലും വീഡിയോ പൊളിച്ചൂട്ട നല്ല presentation 👌🏻👌🏻❤️

    • @aparna...
      @aparna... 2 года назад +9

      Njanum 😂

    • @fayaroosh
      @fayaroosh 2 года назад +7

      Yes

    • @Spidervers78
      @Spidervers78 2 года назад +12

      അവളുടെ sis aano

    • @travelwithbuddy7196
      @travelwithbuddy7196 2 года назад +14

      @@Spidervers78 look plus aa hair style, way of presentation pinne mannerisms ellam kondum enikum angane thonnind

    • @priyaakhil236
      @priyaakhil236 2 года назад +8

      Sheriya ivaculous pole und hair and dressing oke

  • @pachupachu2390
    @pachupachu2390 2 года назад +416

    അച്ഛനും മോളു പോലെ ഉണ്ട് 💯😄😄😄😄😂😂

  • @ronuimmanuel8086
    @ronuimmanuel8086 2 года назад +190

    അച്ഛൻ മകൾ renuion 😂😂

  • @meenutti...6302
    @meenutti...6302 2 года назад +418

    ഇത്രയും കണ്ടിട്ട് അതു പറഞ്ഞു തരാൻ പറ്റിയല്ലോ... അതുമതി.. ജീവനോടെ കിട്ടിയല്ലോ ഞങ്ങൾക്ക് തന്നെ 😂😂😂.... ഞാനോർത്തു തല പൊട്ടി ചിതറി പോയിന്നു.... ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമ ഏതു ലെവൽ ആണെന്ന് മനസ്സിലാവുന്നത്... അഭിമാനം തോന്നുന്നു ശെരിക്കും ❤️❤️❤️😍😍

    • @aruns740
      @aruns740 2 года назад +3

      😁😁😁

    • @sreepadjs829
      @sreepadjs829 2 года назад +3

      😅

    • @sunishpv9242
      @sunishpv9242 2 года назад +7

      മലയാളത്തിൽ ഇതിലും കൂതറ സിനിമ ഉണ്ട് ശേഷി...
      ഇപ്പോഴത്തെ സാഹചര്യത്തിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മോശം industry മലയാളം ആണ്...
      വർഷത്തിൽ അഞ്ചോ ആറോ സിനിമ മാത്രമേ ഇവിടെ സാമ്പത്തിക വിജയം നേടുന്നുള്ളൂ..

    • @nandana2911
      @nandana2911 2 года назад +5

      @@sunishpv9242 athukondonnulla mattu bhashakalile films malayalikal koodi kanunnathu kondaanu avarku ithre vijayam but nammade film avde onnum kanilla🥲🥲

    • @sunishpv9242
      @sunishpv9242 2 года назад +2

      @@nandana2911 പിന്നെ 140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 3 കോടി ജനങ്ങൾ ഉള്ള കേരളത്തിലെ ആളുകൾ കണ്ടിട്ടു വേണ്ട അവരുടെ പടം വിജയിക്കാൻ...
      ഇപ്പോൾ resent ആയിട്ട് റിലീസ് ആയ kantara എന്ന പടത്തിന്റെ ലെവലിലേക്ക് കഴിഞ്ഞ അഞ്ചു വർഷം ആയിട്ട് ഒരു മലയാളം പടം വന്നിട്ടില്ല...kgf ന്റെ കാര്യം പറയണ്ടല്ലോ....ഇവിടുന്നു ഒരു നല്ല പടം റിലീസ് സ്ഹെയ്‌താൽ അവരും കാണും മലയാളം പടം..
      Ott യിൽ ആയിരുന്നെങ്കിലും മലയാളം ഭാഷയിൽ റിലീസ് ആയ ദൃശ്യം 2 ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട പടം ആണ്...

  • @anilchandran9739
    @anilchandran9739 2 года назад +978

    ഈ വേട്ടാവെളിയൻ തന്നെയാണ് ദിലീപിൻ്റെ സ്ഥിരം റീമേക്ക് നായകൻ.🥴

  • @jayakrishnanjk2726
    @jayakrishnanjk2726 2 года назад +181

    പുള്ളി... ദിലീപ് ഏട്ടന്റെ മൂവി ആണ് കൂടുതലും റീമേക്ക് ചെയ്തിട്ടുള്ളത്.... Body guard, Cid moosa, കുഞ്ഞികൂനൻ .....Etc....

    • @viviankx8155
      @viviankx8155 2 года назад +11

      Kunjikunnan

    • @jayakrishnanjk2726
      @jayakrishnanjk2726 2 года назад +2

      @@viviankx8155 🙏

    • @dr.nandaps1543
      @dr.nandaps1543 2 года назад +14

      അയ്യോ.. കഷ്ടം .. എന്ത് നല്ല movies ആയിരുന്നു അതൊക്കെ.. കൊന്നു കളഞ്ഞല്ലോ.. 😭

    • @Arun-pt4mo
      @Arun-pt4mo 2 года назад +11

      ഈ സിനിമകളിൽ എല്ലാം ദിലീപേട്ടൻ ചെയ്തതിന്റെ അടുത്ത് പോലും വരില്ല ഇയാളെ ചെയ്തത്

    • @jithinraj3032
      @jithinraj3032 2 года назад +4

      Actually ith 'The proposal' Hollywood movie de remake aan

  • @shaazzsafeer3430
    @shaazzsafeer3430 2 года назад +71

    അച്ഛനെക്കാൾ പ്രായമുള്ള മകൻ 😃

  • @kakashi_hatake022
    @kakashi_hatake022 Год назад +6

    ഞങ്ങള്ക്ക് പറഞ്ഞു തരാൻ വേണ്ടി ഇത്രയും സഹന ശക്തിയോടെ ഇത് കണ്ടു തീർത്ത കുട്ടിസിനോട്‌ നന്ദി മാത്രം 🙂🙂

  • @muttapsycho
    @muttapsycho 2 года назад +616

    ivaculous makingum chechiyude making orupole nde
    ❤‍🔥

    • @meeeeehere7577
      @meeeeehere7577 2 года назад +111

      Njn thumbnail kandpo avalan enn ahn karuthiyth

    • @hipto6107
      @hipto6107 2 года назад +28

      Aa athaan enik evdo oru similaritiy thonniyath

    • @excuseme961
      @excuseme961 2 года назад +5

      @@meeeeehere7577 njanum athe

    • @muhddmishal1818
      @muhddmishal1818 2 года назад +35

      They are sisters ❤

    • @footballworld630
      @footballworld630 2 года назад +7

      @@muhddmishal1818 enghane ariyaam

  • @anilk9907
    @anilk9907 2 года назад +274

    ഇതാണല്ലേ 100 രൂപ കൊടുത്ത 200 രൂപയ്ക്കുള്ള അഭിനയം കാഴ്ചവക്കുന്ന ചേട്ടൻ 🤣🤣

  • @shuhaib2332
    @shuhaib2332 2 года назад +238

    Ivaculous enna kutti present cheyunna.. Poole തന്നെ വളരെ slow pitch il ഉള്ള സംസാരം.. Simple ആയിട്ടുള്ള dressing style.. എന്തിന് ആ hair അടക്കം അതുപോലെ തന്നെ 😂

    • @hinata5971
      @hinata5971 2 года назад +7

      Alle....enikm thonni

    • @lachulakshmi7886
      @lachulakshmi7886 2 года назад +13

      Sistets aan 😹

    • @saranyaammu2132
      @saranyaammu2132 2 года назад +2

      Enikum thonni💖

    • @tinuthomas1284
      @tinuthomas1284 2 года назад +6

      2nd perum 2nd universil ullath aayirikum😂😂

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 года назад +3

      സത്യം ഞാൻ കരുതി അത് തന്നെ ആണെന്ന്

  • @anoopmvr3478
    @anoopmvr3478 2 года назад +286

    കന്നഡ നവരസ നായകൻ എന്നാണ് അവിടെ ആരാണ്ടൊക്കെ പറയുന്നേ
    ചിലപ്പോ ഇതൊക്കെ അവിടെയുള്ള വളരെ പ്രധാനപെട്ട നവരസങ്ങൾ ആയിരിക്കും 😄😄😂

    • @alipss
      @alipss  2 года назад +22

      😂😂

    • @skyblue10152
      @skyblue10152 2 года назад +18

      വളരെ ശരിയാണ്. ചില സീനിലൊക്കെ കുറഞ്ഞത് അൻപത് നവരസങ്ങളെങ്കിലും പുള്ളിക്കാരന് ഇടാൻ ഒരു മടിയുമില്ല.

    • @limshid3141
      @limshid3141 2 года назад

      BUT ROCKY BHAI JUST MISS😂

    • @priyageorge2895
      @priyageorge2895 2 года назад +1

      😃😃😃👌

    • @soumyas.greenleaf
      @soumyas.greenleaf 2 года назад

      Achanaittu abhinayicha aalude achan aayittu varum🤣🤣🤣

  • @sinuhassi148
    @sinuhassi148 2 года назад +21

    ചക്ക പോത്തു പോലെ ഒരു കിളവനെ കൊണ്ട് കാണിച്ചു ആളെ പറ്റിക്കുന്നു ☹️☹️🤔🤔🤔😝😝🔥🔥💞💞💞

  • @Fidha452
    @Fidha452 2 года назад +510

    Sis... Iyalude thanne verem kore movies undee.... Adhum onn react cheyyuo ❤️🤣🤣🤣🤣

    • @aparna...
      @aparna... 2 года назад +41

      Chath povum chetta... ee chechiyod deshyam undenki polum inganonnum parayalle 😂😭

    • @AkhilEapen
      @AkhilEapen 2 года назад +8

      വന്നു മുത്തേ... C. I. D ഈശ

    • @kiranmanojmathew5973
      @kiranmanojmathew5973 2 года назад +8

      Cid eesha ente mone theer saaanam

    • @subinthomas5402
      @subinthomas5402 2 года назад +4

      @@AkhilEapen ya man c.i.d Isha 🤦🤦

    • @the_varunrvel
      @the_varunrvel 2 года назад +2

      @@AkhilEapen athu maatram alla. Pandipada. Hallo.

  • @പുച്ഛംമാത്രം
    @പുച്ഛംമാത്രം 2 года назад +105

    ആ തെലുഗ് നടന്റെ കോൺഫിഡൻസ് ആണ് നമക്ക് ലൈഫിൽ വേണ്ടേ.....
    Have half his confidence and you will have tremendous success.. 💯

    • @utharath9498
      @utharath9498 2 года назад +12

      Kannada Anu

    • @Arjun39092
      @Arjun39092 2 года назад +5

      Bodham illatahar angineya😂😂😂 ethine confidence ennala paraya bhudhikurav enna paraya

    • @muhsinaali261
      @muhsinaali261 Год назад

      ​@@Arjun39092 😅

  • @sreepadjs829
    @sreepadjs829 2 года назад +17

    Sugar daddy reunion climax🤣🤣🤣

  • @amalvinod4244
    @amalvinod4244 2 года назад +17

    Beautifully presented. Loved ur expressions 👏

  • @adishdkumar1026
    @adishdkumar1026 2 года назад +81

    The irony in here is that my boss is kinda a remake itself. The Proposal (2009) staring Ryan Reynolds & Sandra Bullock 🤗

    • @noelbejoy1192
      @noelbejoy1192 2 года назад +10

      Remake alla, copy adi😜

    • @tungsten4583
      @tungsten4583 2 года назад +5

      Exactly copy alla, kore changes und

    • @KIRAN611993
      @KIRAN611993 Год назад +2

      Remake ayalum kurachu ok ullup vende

    • @rvhlll
      @rvhlll Год назад +3

      @@tungsten4583 still it's a copy of the proposal lmao

    • @athirashashikumar6907
      @athirashashikumar6907 Год назад +2

      Compared to the proposal, my boss was not that good

  • @shababashajahan7681
    @shababashajahan7681 2 года назад +35

    I think... Ivaculousinte sis aano ithu✨
    Mothathil oru ivaculous Mayam ....background mothathil

  • @ankmedia3329
    @ankmedia3329 2 года назад +63

    Dileep ന്റെ ഒക്കെ പടം റീമേക്ക് ചെയ്യാൻ വേണം ഒരു guts☺️

  • @syamraj8657
    @syamraj8657 Год назад +44

    Dileep n Mamtha combo adipoliyaa❤😍

  • @crowman407
    @crowman407 Год назад +1

    Kannada actress smile ..I thought you were ...you have exlemberary face cut...love you

  • @mylifediaryzz
    @mylifediaryzz 2 года назад

    moviesinte videos idukumbbo copyright issue vaile..enganeya videos iduthe onu paranju tharumo please

  • @aaradhakan8658
    @aaradhakan8658 2 года назад +30

    നമ്മുടെ "പൂവേ ഒരു മഴമുത്തമല്ലേ കന്നഡയില് .. 😂

    • @Lex__71
      @Lex__71 2 года назад +1

      🤣🤣🤣

  • @pmzdivadlinayt2987
    @pmzdivadlinayt2987 2 года назад +55

    Girls movie react cheyunne kandit.. pakshe adhyait ingane thechottich react kanunne😂
    ningalu poli ...🎉❤

  • @vibinrajm1748
    @vibinrajm1748 2 года назад +28

    ആ സ്പൂണിൽ മൈക്ക് വച്ച അത്ര മാസ് ഒന്നും ഒരു കന്നഡക്കാരനും കാണിക്കാൻ പറ്റില്ല 😂👌👍

  • @jacksonbimmer4340
    @jacksonbimmer4340 2 года назад +31

    മമ്ത മോഹൻദാസ് വേറെ ലെവൽ ആയി ആണ് my boss ചെയ്തത്

  • @minnal_shibu
    @minnal_shibu 2 года назад +6

    പൊളി ഒരുപാട് ചിരിച്ചു ഈ ചെങ്ങായീന്റെ റീമേക് പടം ഇനിയും റിയാക്ട് ചെയ്യണം 😂😂👍

  • @sijuchemichael143
    @sijuchemichael143 2 года назад +20

    Beautifully presented..

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se Год назад +3

    The sorry song was a true pain 😢.... like what was that 😂💀 my boss kanada more like bye boss kanada 💀☠

  • @daniya7686
    @daniya7686 2 года назад +21

    Ivaculous എന്ന Channel ന്റെ twin sister ആയി വരും ഈ channel അത്രയ്ക്കും Simlarity ഉണ്ട് anyway keep going ❤️

  • @genisbibin8292
    @genisbibin8292 2 года назад +54

    Your analysis was amazing... My question is how were u able to watch this in the first place to actually compare it later on 😂. Cuz it must've been painful to see it again. My reaction was the exactly what ur reaction was.

  • @anooprknair1987
    @anooprknair1987 2 года назад +9

    05:56 ഗ്രഹണി പിടിച്ച ചെക്കന് ചക്കക്കൂട്ടാൻ കിട്ടിയ പോലെ..
    NB: അല്ല കുട്ടീ, ഇമ്മാതിരി ദുരന്തം സിനിമകൾ കണ്ടേക്കാം എന്ന് നേർച്ച നേർന്നിട്ടുണ്ടോ? 🤭😂😂

  • @redlover7208
    @redlover7208 2 года назад +6

    Kannada ippo vere level
    1. Kgf 🔥🔥🔥🔥🔥
    2. 777 Charli🔥🔥🔥
    3. Kantara 🔥🔥🔥

  • @adithyagopan8129
    @adithyagopan8129 2 года назад +12

    nice edits in the review. gud job👍👍

  • @ѕєєи-ч8т
    @ѕєєи-ч8т 2 года назад +6

    Actually Malayalam movie 'My Boss' is a remake of a Hollywood movie 'The Proposal' and Ryan Reynolds was the main actor.

  • @roshan5078
    @roshan5078 2 года назад +20

    There is something special about the way you present the jokes. Anyways keep up good work. And best wishes 😁👍

  • @midhunmuraly4860
    @midhunmuraly4860 Год назад +1

    ബൈ the ബൈ yur so cute... ❣️

  • @brotherboy2330
    @brotherboy2330 2 года назад +4

    Actually My Boss is a remake of an english movie name The Proposal, Reyan Reynolds and Sandra Bullock in leading characters, such a good movie.

    • @andy-em8hx
      @andy-em8hx 2 года назад

      These idiot RUclips reviewers would have no clue

    • @hari.mail87
      @hari.mail87 2 года назад +1

      Unofficial remake and they called it as 'inspiration'... Even some of the dialogues were same...😂

  • @justinsamuel3840
    @justinsamuel3840 2 года назад +5

    Le trolanmar :Shajiyetta yavale valaran anuvathichuda 😂
    Valare shantham ayyi troli 😂🔥

  • @vishalvs5911
    @vishalvs5911 2 года назад +29

    ഒന്നും പറയാനില്ല പൊളിച്ചു 😂

  • @shyamchandran1606
    @shyamchandran1606 2 года назад +24

    ഇത്രയും glamour ഉള്ള youtuber സ്വപ്നങ്ങളിൽ മാത്രം..

    • @shyamchandran1606
      @shyamchandran1606 2 года назад +1

      @@mithunjs2533 ഇഷ്ടപ്പെട്ടില്ലാ?

    • @sandeepputhooran296
      @sandeepputhooran296 Год назад

      എനിക്ക് തോന്നിയില്ല

    • @Lakshmi-se1zo
      @Lakshmi-se1zo Год назад

      Jaisa vlogs kanu oru princess pilr(

  • @kiranvava2740
    @kiranvava2740 Год назад +6

    Pappa I am happy to see you 🤣🙏🏻

  • @jishnujishjish
    @jishnujishjish 2 года назад +1

    സ്പൂണിൽ മൈക്ക് സെറ്റ് ചെയ്ത ഐഡിയ 👏🏻👏🏻👏🏻👏🏻
    Keep going 🔥

  • @songs-j3u
    @songs-j3u Год назад +4

    എന്ദു. ഭംഗി യാണ്. മോള്‌നെകാനാണ് 🌹

  • @Cr0155
    @Cr0155 2 года назад +12

    റിയാക്ട് ചെയ്യാൻ വേണ്ടി ആണെങ്കിലും ഇതൊക്കെ മുഴുവൻ ഇരുന്ന് കാണുന്ന സഹോയെ സമ്മതിക്കണം 👍✌️😅

  • @soorajkumar1561
    @soorajkumar1561 2 года назад +15

    ആ കഴിപ്പ് കണ്ടിട്ട് അവന് പേവിഷ ബാധയാണ് എന്നാണ് തോന്നുന്നത് 😆

  • @Heyyyy885
    @Heyyyy885 2 года назад +1

    ഇത്രക്ക് നല്ല വിഡിയോസും നല്ല ചാനെലും ഇവിടെ ഉണ്ടായിരുന്നു ല്ലേ ഞാൻ ഇപ്പളാ കാണുന്നെ 😊❤️👏🏻

  • @Jasimmoidu
    @Jasimmoidu 2 года назад +3

    #insonnia.. interesting to watch Netflix or Rai-Play no luck so moved to RUclips scrolling then came up with this. Watched few minutes passively.. then it's getting interesting. nicely done.. please keep it up. Simple and moving.. and of course #fabulous
    Keep it up and 👍

  • @niranjanarnair1814
    @niranjanarnair1814 2 года назад +1

    Why r u looking like evaculous i thought its her vedio 🤭😂🤭😂

  • @sachu___
    @sachu___ Год назад +25

    My boss film 2050 ൽ എടുത്താൽ എങ്ങനെ ഉണ്ടെന്ന് കാണിച്ചു തന്നതാ കന്നട ചേട്ടന്മാർ 😂😂😂😂

  • @davischandy
    @davischandy 3 месяца назад

    You should watch " Proposal " and then My Boss.

  • @princesneha4789
    @princesneha4789 2 года назад +17

    dileepinte appappante prayam indallo iyyalk 😅😅

  • @anukumar449
    @anukumar449 Год назад +1

    നല്ല അവതരണം സബ്സ്ക്രൈബ് cheythu

  • @DUDELIKESTAR
    @DUDELIKESTAR 2 года назад +31

    Best remake osar award kodukkanam 🙂

  • @giriprakash9649
    @giriprakash9649 Год назад +1

    ഇവനായിരുന്നു സൗണ്ട് തോമയിലെ നായകനെങ്കിൽ മേക്കപ്പ് ഒന്നുമില്ലാതെ തന്നെ പൊളിച്ചേനെ😀

  • @Human-vf2qv
    @Human-vf2qv 2 года назад +18

    നിങ്ങളോ കണ്ടത് കണ്ടു. ഞങ്ങളെ കൂടി എന്തിനാ കാണിക്കുന്നേ 😭😭😭😭😭

  • @jikookworld459
    @jikookworld459 2 года назад +4

    Adipoli
    Iniyum nalla videos idane chechy 🥰

    • @alipss
      @alipss  2 года назад +2

      ❤️🤗

  • @josephsoyan1192
    @josephsoyan1192 Год назад +1

    Le amma: Kanji kudikana spoon entiyadi

  • @dreamboy9824
    @dreamboy9824 2 года назад +6

    കേരളത്തിൽ ആലപ്പുഴ അതിമനോഹരം.. കണ്ണട എവിടെ കല്ലുവെട്ടികുഴിയോ

  • @jitheshwarrier4456
    @jitheshwarrier4456 Год назад

    Not Papa. Daddy..😂

  • @abhilashk4174
    @abhilashk4174 Год назад +8

    Interesting observation - Achan and Mon same age alle? In Malayalam , Saikumar and Dileep - age difference is also just 4 years

  • @vloggershameer
    @vloggershameer 2 года назад +20

    Good reaction 😂‼️❤️ BIG FEN sister 😊❤️

  • @mathewmosses
    @mathewmosses 2 года назад +4

    Good channel! Please make more content! :)

  • @Nithinnnn600
    @Nithinnnn600 3 месяца назад +1

    My boss✖️ my dad✅

  • @sreeragss1051
    @sreeragss1051 Год назад +3

    Excellent Troll 👌 Polichutto Masss 🔥

  • @SaifudheenPainat
    @SaifudheenPainat 3 месяца назад +1

    ദിലീപ് ❤️❤️❤️❤️

  • @ashiquemuhammad2846
    @ashiquemuhammad2846 2 года назад +5

    ഇതിൻ്റെ comparison കണ്ടപ്പോൾ ഒന്നും comedy ആയി തോന്നിയില്ല ........പക്ഷേ അ Mike വച്ചിരിക്കുന്ന സാധനം കണ്ടപ്പോ😆😆

  • @sujithkp9722
    @sujithkp9722 Год назад +2

    1:18 ആരംഭത്തിലെ അപമാനം?😩
    എൻട്രി സീനിൽ വരുമ്പോഴെങ്കിലും ശഡ്ഡിയിട്ടൂടെ അമ്മായി?🤣

  • @akshay-ui5mr
    @akshay-ui5mr 2 года назад +17

    Need more roasting videos😁

  • @nambudiripad6452
    @nambudiripad6452 Год назад

    Your gestures resemble my cousin 👍🏻

  • @manubabu9573
    @manubabu9573 Год назад +3

    ആഹാരം ആദ്യമായിട്ട് ആണെന്ന് തോന്നുന്നു ആ മനുഷ്യൻ കാണുന്നത്... 🤐

  • @Safetrading4
    @Safetrading4 Год назад +2

    Haha super. I am also planning for a My Boss troll 😃

  • @creedgaming779
    @creedgaming779 2 года назад +9

    By the by Reaction video kollam 😌💙

  • @pranavpv4412
    @pranavpv4412 2 года назад +1

    Alipsss yude fan aaaayi♥️♥️

  • @alovyajoshy782
    @alovyajoshy782 2 года назад +23

    Now i c ivaculas remake 😂

  • @christyphilip9592
    @christyphilip9592 Год назад +3

    Do Watch Jaggesh's Mata and Eddelu Manjunatha, these are literally good, he got best state award for Mata, although he rejected it 😅 but these remakes are horrible to watch, the D didn't bring the best outta him, he's also called the Navarasa Nayaka! Btw kudos to your comparison 😅

    • @jishnuk3865
      @jishnuk3865 Год назад

      Do not laugh at him, he is a certified crazy man.

  • @Mr.Shuppandi
    @Mr.Shuppandi Год назад +1

    അവനു ചവിട്ട് കൊണ്ടത് അവിടെയല്ല 🥲
    അവിടെ ചവിട്ടി കൊണ്ട വേദനിക്കില്ല.. 🥲

  • @vyshnavml985
    @vyshnavml985 2 года назад +4

    Chechine kandond subscribe ചെയ്തു 😁 വേറെ ആരേലും ഇണ്ടോ ഇതുപോലെ

    • @prashobpz4631
      @prashobpz4631 2 года назад +1

      Njan

    • @alipss
      @alipss  2 года назад +1

      🤭❤️🤗

    • @vyshnavml985
      @vyshnavml985 2 года назад

      @@alipss chechi enthchyne 😌 r u a student or.......!!

  • @nightcrawler864
    @nightcrawler864 Год назад +1

    Hollywood Movies Plot eduth Athil extra situations, Comedy characters Add cheyal ayirunnu dileepetanteyum hobby. Eg: My Boos (The Proposal), Vettam (French Kiss). I like Meg Ryan.

  • @merlinchacko5514
    @merlinchacko5514 2 года назад +10

    ഒരു അമ്മാവൻ ലുക്ക്‌ 😁😁😁

  • @mr.bheemboy6191
    @mr.bheemboy6191 2 года назад

    Congratulations you have passed the patience test

  • @Turbo_Boy_Gaming
    @Turbo_Boy_Gaming 2 года назад +4

    nice presentation+ nice voice aa calm aaye voice nalla rasam indd mic adipoli aayakond aarkm❤

    • @alipss
      @alipss  2 года назад

      🥹❤️❤️

  • @jasipklr5003
    @jasipklr5003 2 года назад

    Kollam..... Enne koodi karayayichapo santhoshayi.... (Mike nere nirtha vecha spoon bhudhi aparam🙌)

  • @pavankumarkv5926
    @pavankumarkv5926 Год назад +20

    As a Kannadiga, I agree, Indeed it was a Cringy Remake!!
    But now Sandalwood is growing positively and is producing quality movies!!!

    • @rammckee6319
      @rammckee6319 Год назад +1

      Yeah big budget cringe like KGF 🤣🤣

    • @pavankumarkv5926
      @pavankumarkv5926 Год назад

      @@rammckee6319 oh my god, I am offended 🤣😂

    • @prabhu63769
      @prabhu63769 6 месяцев назад

      ​@@rammckee6319 I can smell something 😂

  • @daffodils235
    @daffodils235 Год назад

    chechi first timea njn ee channel video kanune onum parayanila it's amazing you are a good entertainer keep going all the best ❤️

  • @Jijith_Elamadu
    @Jijith_Elamadu 2 года назад +4

    *പടത്തിന്റെ പേരെന്നാന്നാ പറഞ്ഞേ..? Software Ganda എന്നല്ലേ.. അപ്പൊ ഈ ഗണ്ടയ്ക്ക് ഇത്രയൊക്കെ തന്നെ ധാരാളം..* 🤭

  • @vckyx7593
    @vckyx7593 2 года назад

    You look like nandana i love you buu am fucking missing you each second

  • @shaheedarasheed9483
    @shaheedarasheed9483 2 года назад +9

    Eee chechinem ivaculous chechinem kannanum avarude sasarum makingum orupole thonniyavar ndoo 😁♥️♥️

  • @vishnuunhsiv8842
    @vishnuunhsiv8842 2 года назад

    Chechide video athyamayita kandath. Valare estapettu u voice super

  • @ajmalyzr
    @ajmalyzr 2 года назад +3

    2:36 😂🙏

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +1

    Last oru smooching pratheeshichu....😂😂😂😂
    Ivane okke aaru umma vekkana....😂😂😂😂

  • @soorajsuresh5774
    @soorajsuresh5774 2 года назад +7

    Subscribed🔥😇

    • @alipss
      @alipss  2 года назад +1

      🥹❤️

  • @iamlotuslover1725
    @iamlotuslover1725 2 года назад +2

    പുച്ഛിച്ചു തള്ളരുത്. ഈ അപ്പൂപ്പന്റെ confidence ലോകത്തിനു മാതൃക..

  • @VyshakhSathyan
    @VyshakhSathyan 2 года назад +3

    Last part വരെ ഇരുന്നു കണ്ടല്ലോ, സമ്മതിക്കണം✨

  • @Ashar3834
    @Ashar3834 2 года назад +2

    Simple but power full. Nicely 👍🏻

  • @alameenug2148
    @alameenug2148 Год назад +1

    എനിക്ക്‌ കൊച്ചിനെ ഒരുപാട് ഇഷ്ട്ടായി 😁❤️🔥🔥🔥❤️❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +11

    South ഇന്ത്യയിലെ നാലാം സ്ഥാനം..
    എന്നും കന്നഡ യാണ് 🤒

    • @Arjunahh7
      @Arjunahh7 2 года назад

      athokke pand

    • @kargo2968
      @kargo2968 2 года назад +2

      Because kgf, 777 Charlie ithokke poli movies alle

    • @Jojo-e6p7p
      @Jojo-e6p7p 2 года назад +2

      Entertainment aanegil
      1.Telugu
      2.Tamil
      3.Kannada
      4.Malayalam
      Acting annegil
      1.Malayalam
      2.Tamil
      3.Talugu
      4.Kannada